Тёмный

കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മുടിക്ക് ഇത്രയും ഗുണങ്ങളോ | Kanji Vellam for Hair | Rice water for hair 

Dr. Deepika's Health Tips
Подписаться 97 тыс.
Просмотров 195 тыс.
50% 1

കഞ്ഞിവെള്ളം പണ്ടുതൊട്ടേ ആളുകൾ മുടിയുടെ വളർച്ചയ്ക്കും അതുപോലെ തന്നെ മുഖസൗന്ദര്യത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒരു Home Remedy ആണ്. നമ്മുടെ പഴയ തലമുറ സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇൗ കഞ്ഞിവെള്ളം മുടിക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ചും അവ ഏത് രീതിയിൽ ഉപയോഗിക്കണമെന്നും ഞാൻ ഇൗ വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട് . നിങ്ങൾക്കറിയുന്ന എല്ലാവരിലേക്കും ഇൗ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
For consultation: wa.me/message/DEBSOTDMQVNNE1
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/DEBSOTDMQVNNE1
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.com/?cid=87342451...
======================================
#ricewaterbenefits
#ricewaterforhairgrowth
#ricewaterhairgrowth
#kanjivellam
#കഞ്ഞിവെള്ളം
​#Health_tips
#health_tips_malayalam
=============
In this video i explained the following Topics:
kanji vellam mudik malayalam
kanji vellam uluva mudi malayalam
kanji vellam mudik
kanji vellam mugam
kanjivellam for hair
kanjivellam for face
kanjivellam for hair malayalam
kanjivellam for hair growth
kanjivellam for hair dandruf malayalam
kanjivellam for hair smooth malayalam
kanji vellam for hair in malayalam
rice water for hair growth
rice water for hair
rice water for hair growth malayalam
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment.
കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങള്
കഞ്ഞി വെള്ളം ഗുണങ്ങള്
കഞ്ഞി വെള്ളം മുടിക്ക്
കഞ്ഞി വെള്ളം ഉലുവ മുടിക്ക്
കഞ്ഞിവെള്ളം മുഖത്തിന്
കഞ്ഞിവെള്ളം മുടിയില് എങ്ങനെ ഉപയോഗിക്കാം
മുടിവളരാന് കഞ്ഞിവെള്ളം
കഞ്ഞി വെള്ളം മുടി വളരാന്
കഞ്ഞി വെള്ളം മുടി

Опубликовано:

 

12 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@Navathejvk
@Navathejvk 4 месяца назад
ഇത് ഞാൻ ഉപയോഗിക്കാറുണ്ട ഇത് ഞാൻ മുടി ഊരിട്ട് ആണ് തേക്കാൻ തുടങ്ങിയത് നല്ല റിസൽട്ടാണ് ഇപ്പോഴത്തെ മക്കൾ ഇത് ഉപയോഗിക്കണം ചൂട് കാലത്ത് ഏറ്റവും നല്ലതാണ് ഉവയും ചേർക്കണം❤❤
@ambikanair3210
@ambikanair3210 22 дня назад
Good and simple അവതരണം ❤
@stegykv4685
@stegykv4685 8 месяцев назад
You can watch from 3.03
@GangaGanga-qi9vr
@GangaGanga-qi9vr 6 месяцев назад
Thank you
@lifeonthemusic9982
@lifeonthemusic9982 4 месяца назад
Thank u dr ❤
@SameeraSami-dq4wt
@SameeraSami-dq4wt 29 дней назад
Tnx mam😍😘
@anaghaanushka2058
@anaghaanushka2058 Месяц назад
Thanks medam
@AfQueen___2
@AfQueen___2 5 месяцев назад
വളരെയധികം മനസിലാകുന്ന ലളിതമായ അവതരണം,
@user-zo9cg1fi2l
@user-zo9cg1fi2l 16 дней назад
പിറ്റേ ദിവസം തെ ചോറ് ചുടാക്കി കഴിമ്പോ ഉള്ള വെള്ളം use ആക്കാൻ പറ്റുമോ plz reply
@sarojiniv7454
@sarojiniv7454 5 месяцев назад
നല്ല റിസൾട്ടാണ് മേടം ഞാൻ യൂസ് ചെയ്യാൻ തുടങ്ങി മുഖം കഴുകാനും ബെസ്റ്റ് ഒന്നിടവിട്ട് ദിവസം താങ്സ് dr
@SaLma-iv9vt
@SaLma-iv9vt 4 месяца назад
Salt ഇട്ടത് face lum hair lum use ചെയ്യാമോ
@sarojiniv7454
@sarojiniv7454 4 месяца назад
@@SaLma-iv9vt no
@alicejohn7384
@alicejohn7384 3 месяца назад
​@@SaLma-iv9vtno
@soorya2489
@soorya2489 2 месяца назад
​@@SaLma-iv9vtno
@SandhyaBabu-uv9pl
@SandhyaBabu-uv9pl Месяц назад
​@@SaLma-iv9vt salt ഇട്ട കഞ്ഞിവെള്ളം use ചെയ്യരുത് its not good for hair!!
@suseelamohanan1204
@suseelamohanan1204 9 месяцев назад
Thank u Dr 😅
@anaswaraarjun6007
@anaswaraarjun6007 Год назад
Thank you doctor
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Welcome
@sheejaps3782
@sheejaps3782 2 месяца назад
Pazhaya homely tips 👌 Dr. Kanji Vellam upayogikkarille 🤔
@JabbarJamal-wi5px
@JabbarJamal-wi5px 6 дней назад
Risu👩‍🦰
@kunjuvb9820
@kunjuvb9820 2 месяца назад
ഞാൻ ചെയുന്നുണ്ട് മേം 👍
@bhuvanavino453
@bhuvanavino453 Год назад
ningalude mudi valarchayude tipsinu nandi doctor.😍
@bhuvanavino453
@bhuvanavino453 Год назад
Dr Njaan malayalee alla.. Tamil penkutty...!!!
@Hoho-tl4ff
@Hoho-tl4ff 5 месяцев назад
​!
@sajinap5265
@sajinap5265 3 месяца назад
നന്നി ഡോക്ടർ ഞാൻ നാളെ തീർച്ചയായും കഞി വെളളം തലയിൽ തേച്ച് നേകം ഇത് സൂപ്പർ മുടി നല്ല കട്ടി വരുമേ നിളം വരുമേ ഇത് എത്ര മാസം വരെ നിങ്ങളെ ദൈവം അനുഗ്രഹികടെ
@sanililly9846
@sanililly9846 9 месяцев назад
👍👍
@user-px7uh5xs1f
@user-px7uh5xs1f 3 месяца назад
👍
@username.__30
@username.__30 Год назад
❤❤❤
@Rskpinky
@Rskpinky 2 месяца назад
Good information 👍 mam
@Rskpinky
@Rskpinky 2 месяца назад
Ok 👌
@anithaprasannan1002
@anithaprasannan1002 5 месяцев назад
നന്ദി ഡോക്ടർ 🙏
@sarojiniv7454
@sarojiniv7454 5 месяцев назад
നല്ല റിസൾട്ടാണ്
@Beenaasok-zn6pu
@Beenaasok-zn6pu 20 дней назад
ThankYouMam👌👌💕
@DrDeepikasHealthTips
@DrDeepikasHealthTips 20 дней назад
Welcome
@bincybaby920
@bincybaby920 4 месяца назад
❤❤
@shanshinto1521
@shanshinto1521 4 месяца назад
🙏🙏
@ajithm3792
@ajithm3792 3 месяца назад
@LakshmiDevi-ig8fw
@LakshmiDevi-ig8fw 4 месяца назад
Nhan kollangalolam kanhivellam mathrame use cheyyarullu .vayassayathukondu mudi vallathe valarunnilla .enkilum cheruthayi valarunnundu .kozhiyunnathum kuravundu pakshe tap vellathilkulikkunnathinte prasnam undu
@akshayacv1206
@akshayacv1206 4 месяца назад
👍🙏
@user-fh4uu8js8b
@user-fh4uu8js8b 6 дней назад
Thanks madam
@DrDeepikasHealthTips
@DrDeepikasHealthTips 5 дней назад
You’re welcome 😊
@mehrinmehruba7403
@mehrinmehruba7403 Месяц назад
ഞാൻ ഇപ്പോൾ കുറെ ആയി ഉപയോഗിക്കുന്നു എന്റെ മുടി കൊഴിച്ചിൽ മാറി നീളം വയ്ക്കുന്നുണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
👍👍
@neethusachusachu8131
@neethusachusachu8131 3 месяца назад
മുരിങ്ങ ഇല ഇട് അരച്ചു തേച്ചാൽ nallathano
@snehaa271
@snehaa271 Месяц назад
Dilaily use cheyyamo good speaking keepitup
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
Yes
@rahillarahilla1275
@rahillarahilla1275 4 месяца назад
Tingu. Dr
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Welcome
@nsns1234__
@nsns1234__ 7 месяцев назад
Ferment cheytha kanji vellam koode ethra vellam use cheyanam?
@DrDeepikasHealthTips
@DrDeepikasHealthTips 7 месяцев назад
Innathethu nale upayogikkam.
@Beenaasok-zn6pu
@Beenaasok-zn6pu 20 дней назад
ഞാൻ രണ്ടു വർഷമാ യി ഉ പയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട്‌ ആണ്. തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് Use ചെയ്യുന്നത്.
@DrDeepikasHealthTips
@DrDeepikasHealthTips 20 дней назад
Good 👍👍👍
@AliceTom-bb2dh
@AliceTom-bb2dh 17 дней назад
Good
@ushachandran1061
@ushachandran1061 4 месяца назад
Thanks Madam
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
You’re welcome 😊
@seenuworld390
@seenuworld390 Месяц назад
🤝🥰
@Kasiambadiworld
@Kasiambadiworld 2 месяца назад
V Thankmadam
@MN-on8bi
@MN-on8bi 11 месяцев назад
Mudi kazhukumbol soap use cheyyunnath kond preshnam undo?
@DrDeepikasHealthTips
@DrDeepikasHealthTips 11 месяцев назад
Kozhiyumbol alle?
@MN-on8bi
@MN-on8bi 11 месяцев назад
@@DrDeepikasHealthTipswash cheyyumbol
@shehinsha9980
@shehinsha9980 5 месяцев назад
Kutharichorinte vellam upayokikkaan patto Dr
@DrDeepikasHealthTips
@DrDeepikasHealthTips 5 месяцев назад
Yes
@soujathck1919
@soujathck1919 Месяц назад
❤എന്റെ
@maryjohn-co1uc
@maryjohn-co1uc 3 месяца назад
Ah
@MaluNithin-uc4wm
@MaluNithin-uc4wm 4 дня назад
Vellam cherkathe pulippicha kanjivellam thalayil apply cheythal nthaanu prashnam njn anganeyanu cheyyunnathu pls rply
@DrDeepikasHealthTips
@DrDeepikasHealthTips 4 дня назад
നല്ലത് വെള്ളം മിക്സ്‌ ചെയ്തിട്ടാണ്
@jaseenajaseenanavas7601
@jaseenajaseenanavas7601 Месяц назад
Shamboo ubayogikunathil kuzhappamunddo
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കു
@ShameenaShameena-cn9nq
@ShameenaShameena-cn9nq 5 месяцев назад
Velichanne thalayil thechadhinu shesham kanni vellam thekkunnadhond kozappom undo
@DrDeepikasHealthTips
@DrDeepikasHealthTips 5 месяцев назад
ഇല്ല
@user-wy3wo8we9d
@user-wy3wo8we9d 28 дней назад
Vellam chekkathe use cheyyamo
@DrDeepikasHealthTips
@DrDeepikasHealthTips 28 дней назад
വെള്ളം ചേർക്കണം
@parvanam2728
@parvanam2728 3 месяца назад
Pregnant ayavarku use cheyyamo dr.
@DrDeepikasHealthTips
@DrDeepikasHealthTips 3 месяца назад
Yes
@-febina
@-febina 4 месяца назад
Mudi narakkathirikkan entha cheyyendath
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Age?
@kkarthilovedrops
@kkarthilovedrops 18 дней назад
Mam.. ഈ കഞ്ഞിവെള്ളം ഡെയിലി യൂസ് ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ... മുടി ഡ്രൈ ആകാൻ ചാൻസ് ഉണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips 18 дней назад
ഇല്ല
@user-ts9pl7mi6f
@user-ts9pl7mi6f 3 месяца назад
Rice cookeril aaanu choru vekkunnathu.. Appol athil vechulla kanjhivellam upayoghikkan pattumo Dr.?
@DrDeepikasHealthTips
@DrDeepikasHealthTips 3 месяца назад
Yes
@Shamna-so5fv
@Shamna-so5fv 7 месяцев назад
Mam., അരി കഴുകിയ വെള്ളം ഉപയോഗിക്കുമ്പോൾ അതിൽ vtmn E capsule ചേർത്ത് use akan pattumo.. Rply പ്രദീക്ഷിക്കുന്ന്😊
@DrDeepikasHealthTips
@DrDeepikasHealthTips 7 месяцев назад
Vit E എങ്ങനെ ഉപയോഗിക്കണം എന്നുള്ള വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടു നോക്കൂ
@safeermannilkadavan7654
@safeermannilkadavan7654 Год назад
താരൻ പോവാൻ ഇതു പോലെ ചെയ്താൽ മാറ്റമുണ്ടാവുമോ
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Sure
@thasniafsal7784
@thasniafsal7784 Месяц назад
Salt ulla kanjivellam use cheyyaamo
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
No
@ShameenaShameena-cn9nq
@ShameenaShameena-cn9nq 5 месяцев назад
Kanni vellam dhivasavum thalayil thechu pidippikunnadhond kozapponnum undavillallo Dr? Ethre dhivasam kazinnalan result kittunadh?pizz riply
@DrDeepikasHealthTips
@DrDeepikasHealthTips 5 месяцев назад
3 ആഴ്ച ചെയ്യൂ
@rifaishaque_____309
@rifaishaque_____309 6 месяцев назад
Kannivellam thechathin shesham soap kond kayukunnathin prblm ndoo🙂
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
Soap venda
@rifaishaque_____309
@rifaishaque_____309 6 месяцев назад
@@DrDeepikasHealthTips dr enikkath ariyillayirunnu.... Nan inn kannivellam use cheythu athin shesham soap um thechu... Pine kureshe ayitt mudi koyiyunnu😶ath enth kondanenn parayou☺️
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
@@rifaishaque_____309 reasons orupadu. Video cheythittundu
@rifaishaque_____309
@rifaishaque_____309 6 месяцев назад
@@DrDeepikasHealthTips link tharou
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
@@rifaishaque_____309 channel page il nokkiyal kittum @ru-vid.com
@sobhack9794
@sobhack9794 4 месяца назад
ഇതിന്റെ കൂടെ ചീവക്കാ പൊടി ചേർത്തു ഉപയോഗിക്കാമോ,,, തണുപ്പ് പറ്റാത്തവർക്ക്
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Yes
@Rskpinky
@Rskpinky 2 месяца назад
Amazing vlogs 🎉
@DrDeepikasHealthTips
@DrDeepikasHealthTips 2 месяца назад
Thank you!! 😊
@Rskpinky
@Rskpinky 2 месяца назад
You so kind
@Rskpinky
@Rskpinky 2 месяца назад
You are the positive women 💪
@babychanav8618
@babychanav8618 3 месяца назад
Is it ok to apply daily?
@DrDeepikasHealthTips
@DrDeepikasHealthTips 3 месяца назад
Sure
@babychanav8618
@babychanav8618 3 месяца назад
Thank you
@sheelasingh4022
@sheelasingh4022 6 месяцев назад
സുപ്രാടോ ഞാൻ നോക്കി
@layajoseph4012
@layajoseph4012 4 месяца назад
Dr.,ക്ലോറിൻ water use ചെയ്യുന്നവർക്ക് ഇത് ഉപയോഗിച്ചാൽ നല്ലതാണോ
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
ചെയ്യാം
@layajoseph4012
@layajoseph4012 4 месяца назад
തലേ ദിവസത്തെ കഞ്ഞിവെള്ളത്തിൽ കുറച്ച് ഉലുവയും കൂടി ചേർത്ത് പിറ്റെ ദിവസം ഉപയോഗിക്കാമോ
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
യെസ്, നല്ലതാണ്
@layajoseph4012
@layajoseph4012 4 месяца назад
Thankyou Dr
@layajoseph4012
@layajoseph4012 3 месяца назад
Dr kangi vellam thanutha paade use ചെയ്യാമോ അതോ night വെച്ചിട്ട് രാവിലെ use cheyyano
@YAANBOW
@YAANBOW 6 месяцев назад
ഏത് അരികൊണ്ട് വെച്ച കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ. റേഷൻ അരി കുത്തരി അങ്ങനെ ഉള്ളത്
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
ഏതായാലും ok ആണ്
@asthatic7700
@asthatic7700 11 месяцев назад
Thalayil oil thechtt kanjivellam upayogikkan pattou👀
@DrDeepikasHealthTips
@DrDeepikasHealthTips 11 месяцев назад
Yes
@gawryrajesh7610
@gawryrajesh7610 5 месяцев назад
ഇന്നത്തെ കഞ്ഞിവെള്ളം നാളെ എടുക്കുമ്പോൾ 20 മിനിറ്റ് വച്ചിട്ട് ആണോ കഴുകേണ്ടത്
@DrDeepikasHealthTips
@DrDeepikasHealthTips 5 месяцев назад
Athe
@nigan._
@nigan._ 6 месяцев назад
Mudi regrow chyumo please reply
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
Try cheyyu. Nallathanu
@user-jt1jw2hz6g
@user-jt1jw2hz6g 2 месяца назад
Pachari kuthirthaal pattumo doctor
@DrDeepikasHealthTips
@DrDeepikasHealthTips 2 месяца назад
Venda
@user-jt1jw2hz6g
@user-jt1jw2hz6g 2 месяца назад
Ok thankuu ...
@user-ip9gz5ps7m
@user-ip9gz5ps7m 4 месяца назад
തല കഴിക്കുമ്പോൾ shaambo സോപ്പ് യൂസ് ചെയ്യാൻ patto
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Soap venda, shampoo anu nallathu
@user-ip9gz5ps7m
@user-ip9gz5ps7m 4 месяца назад
@@DrDeepikasHealthTips ok
@user-ip9gz5ps7m
@user-ip9gz5ps7m 4 месяца назад
Daily use cheyan patuvo ith
@prasisanjith4080
@prasisanjith4080 6 месяцев назад
1 month daily use cheyyan pattuo
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
Cheyyam
@user-nh2qw1mi5n
@user-nh2qw1mi5n 4 месяца назад
തലയിൽ തേച്ച് അധികനേരം വെച്ചുകൊണ്ടിരുന്നാൽ ജലദോഷം വരും
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Apply it for 10minutes
@muhammadnihalck9459
@muhammadnihalck9459 4 месяца назад
Mam, ഞാൻ ഒരു മാസം മുഴുവൻ തേച്ചു പക്ഷെ മാറ്റം ഇല്ല. പുളിച്ച കഞ്ഞി വെള്ളമാണ് ഉപയോഗിച്ചത്. മറുപടി പ്രതീക്ഷിക്കുന്നു
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Enthanu marathathu? Mudi kozhichil ano?
@muhammadnihalck9459
@muhammadnihalck9459 4 месяца назад
അതെ മുടി നീളവും ഉള്ളും വെക്കുന്നില്ല
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
അങ്ങനെ ആണെങ്കിൽ വിശദമായി കാരണം നോക്കി ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും
@muhammadnihalck9459
@muhammadnihalck9459 4 месяца назад
എവിടെ വന്നാണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Whatsapp @ 9400024236
@Goodluck-gq2dd
@Goodluck-gq2dd Месяц назад
ചോർ കുറച്ചു ലൂസ് ആയി മിക്സിയിൽ അടിച്ചു one day വെച്ചാലും same റിസൾട്ട്‌ കിട്ടോ???
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
No
@Goodluck-gq2dd
@Goodluck-gq2dd Месяц назад
@@DrDeepikasHealthTips k dr
@sandhyak3240
@sandhyak3240 4 месяца назад
Kanjivallam upayogichal neerkatt varathellaa..
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
ഒരുപാടു സമയം തലയിൽ വെയ്ക്കാതിരുന്നാൽ മതി
@mubimubashir8763
@mubimubashir8763 Год назад
Mudi narakkumo ?
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Illa
@user-ov5ld2qd3y
@user-ov5ld2qd3y 4 месяца назад
കഞ്ഞി വെള്ളം വെള്ളം ചേർക്കാതെയാണ് ഉപയോഗിച്ചിട്ടുള്ളത്. റിസൾട്ട് കിട്ടിയില്ല. ഇനി വെള്ളം ചേർത്ത് നോക്കാം.😊 6:28
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Ok👍
@sudarsananleela5613
@sudarsananleela5613 4 месяца назад
Thank you Dr
@user-nh2qw1mi5n
@user-nh2qw1mi5n 4 месяца назад
തലയിൽ വെച്ചുകൊണ്ടിരുന്നാൽ
@ihsant9633
@ihsant9633 6 месяцев назад
മുടി നല്ല പേ ലേവളരാൻ പറ്റുമേ
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
Yes
@AneeshaShajahan-ug4rc
@AneeshaShajahan-ug4rc 4 месяца назад
ഉപ്പ് ഇട്ട കഞ്ഞി വെള്ളം പറ്റൂല്ലേ
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Illa
@GangaGanga-qi9vr
@GangaGanga-qi9vr 6 месяцев назад
Water ചേർക്കണം എന്ന് നിർബന്ധമുണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
Yes
@AkhilAthi
@AkhilAthi 2 месяца назад
ഇത് നിർത്തിയാൽ മുടി പിന്നെയും കൊഴിയുന്നുണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 2 месяца назад
മുടി കൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ട്. ചില ആളുകൾക്ക് ട്രീറ്റ്മെന്റ് വേണ്ടി വരാറുണ്ട്
@AkhilAthi
@AkhilAthi Месяц назад
Kk
@user-rm7zq7pl8h
@user-rm7zq7pl8h 2 месяца назад
ഇങ്ങ്നെ ചെയ്താൽ മുടി വളരുമോ കഞ്ഞി വെള്ളം കൊണ്ട് തല കഴുകിയാൽ വളരുമോ മുടി
@DrDeepikasHealthTips
@DrDeepikasHealthTips 2 месяца назад
യെസ്, നല്ലതാണ്
Далее
Редакция. News: 128-я неделя
57:33
Просмотров 1,8 млн
Редакция. News: 128-я неделя
57:33
Просмотров 1,8 млн