Тёмный
No video :(

കടം വാങ്ങൂ അതിൽ അഭിമാനിക്കൂ | Sapeins 67 | Harari | Sajeevan Anthikad 

Channel 13.8
Подписаться 103 тыс.
Просмотров 12 тыс.
50% 1

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Опубликовано:

 

6 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@chackomathew1554
@chackomathew1554 3 года назад
സജീവൻസർ താങ്കൾ ഒരു സംഭവം ആകുന്നു അഭിനന്ദനങ്ങൾ
@naveenc4253
@naveenc4253 3 года назад
കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കുമ്പ മുകുന്ദമാർ അണികൾ , ബുർഷ്വ മുതലാളിമാർ നേതാക്കൾ !
@georgekuttykochumman4498
@georgekuttykochumman4498 3 года назад
Very absorbing. You excel in bringing out the invaluable sense of Harari's thoughts. Really enjoying the subject and you are the one prompting me to listen sapiens episodes carefully. Thank you so much. Have a nice day.
@noufalputhalath7570
@noufalputhalath7570 3 года назад
✍️💯
@joejim8931
@joejim8931 2 года назад
ഞങ്ങൾ സിൽവർ റെയിൽ നു വേണ്ടി കടം വാങ്ങും. 👍
@sajeershahaban4606
@sajeershahaban4606 3 года назад
ബാങ്കിനെ കുറിച് ഇത്രയും കാര്യങ്ങൾ ലളിതമായി അറിയാൻ സാധിച്ചു.
@jensonenokkaran9419
@jensonenokkaran9419 3 года назад
Very good thought and good inspiration. Thanks sir.
@sameerkpuram
@sameerkpuram 2 года назад
Very good video...
@jayanthybabu5777
@jayanthybabu5777 3 года назад
Excellent video & more informative.
@cprateeshninan4583
@cprateeshninan4583 3 года назад
ലോണെടുക്കുന്നവൻ ബുദ്ധിമാൻ ' Deposite ചെയ്യുന്നവൻ മണ്ടനുമാകുന്നു. 1965 കാലഘട്ടത്തിൽ ഒരു ചായക്ക് ഹോട്ടലുകളിൽ 6 പൈസവില. ഈ 6 പൈസ അന്ന് ഒരാൾ ബാങ്കിൽ നിക്ഷേപിച്ചാൽ പലിശയും കൂട്ടുപലിശയുമടക്കം ഇന്ന് അയാൾക്ക് 100 പൈസ അതായത് 1 രൂപ തിരിച്ചു കിട്ടുമായിരിക്കും. ഇന്ന് അയാൾക്ക് ഒരു ചായ കുടിക്കണമെങ്കിൽ 9 രൂപ അയാൾ അതിനോടൊപ്പം ചേർക്കണം. ദ്രുതഗതിയിലാണ് പണത്തിന്റെ മൂല്യം കുറയുന്നത്.
@likheshk5248
@likheshk5248 3 года назад
lonedukkumbol palisha nnoru sadanam und
@aarathigile
@aarathigile 3 года назад
ഇതിൽ ചായയുടെ സ്ഥാനത്ത്‌ കാറിന്റെ വില ഉപയൊഗിച്ചു നൊക്കൂ..
@Adhil_parammel
@Adhil_parammel 3 года назад
@@likheshk5248 പലിശ കിട്ടുമ്പോഴും പണത്തിന് മൂല്യം കാല kremenna കുറയും
@likheshk5248
@likheshk5248 3 года назад
@@Adhil_parammel chettan loan eduthittillalle.loan edukkumbol ithra time kond adachu theerkkan parayum
@Adhil_parammel
@Adhil_parammel 3 года назад
@@likheshk5248 എടുക്കുമ്പോൾ 5%പലിശ 2 കൊല്ലത്തേക്ക് ആണേൽ 1.1 total തിരിച്ചു അടക്കണം.അത് മൊത്തം ടൈം എടുത്ത് അടക്കുന്നത് ആണ് ബാങ്കിന് ലാഭം.
@josecv7403
@josecv7403 3 года назад
Excellent 💪
@ismusworld3295
@ismusworld3295 3 года назад
വീണ്ടും👍🏻👍🏻👍🏻
@silentman7315
@silentman7315 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KY1OFrBvcG0.html
@whories72jannah46
@whories72jannah46 3 года назад
ഞമ്മന്റെ കിതാബുകൾ പറേണത് - പലിശ ബാങ്ങാനും കൊട്ക്കാനും പാടില്ലത്രെ!
@Adhil_parammel
@Adhil_parammel 3 года назад
പ്രോഫിറ്റ് എന്ന് പേരിട്ടാൽ മതി
@okgsa
@okgsa 3 года назад
@@Adhil_parammel haha true
@shafeeqtgr9053
@shafeeqtgr9053 2 года назад
കൊള്ളയടിക്കാമല്ലോ 😂😂
@shahnavass3901
@shahnavass3901 3 года назад
Excellent
@silentman7315
@silentman7315 3 года назад
This my view point. Change with the accept latest technology. 🙂 Accept concept of business. 🙄
@jissjohnm
@jissjohnm 2 года назад
who is Brave _Mrs. Haseena
@nakthancharan2585
@nakthancharan2585 3 года назад
നിങ്ങളുടെ നാട്ടിലും ഉണ്ടോ guyz ബിസിനസ്‌ എല്ലാം നഷ്ടം ആണ് നിനക്ക് വല്ല ജോലിയും ചെയ്തു ജീവിച്ചുകൂടെ എന്ന് പറയുന്ന മാമൻമാർ?
@bijulalps4256
@bijulalps4256 3 года назад
Good Presentation Sir! Excellent Vedio!!
@Mbappe90min
@Mbappe90min 3 года назад
ചുമ്മാതല്ല കൊറോണ കാലത്ത് ഇടിഞ്ഞ Nifty യും Sensex ഉം തിരിച്ച് കുതിച്ചു കയറി All time high ൽ തൊട്ട് നിൽക്കുന്നത് അതിശക്തം🔥
@REGHUNATHVAYALIL
@REGHUNATHVAYALIL 3 года назад
Well presented 👍
@aneeshpc1065
@aneeshpc1065 3 года назад
👌
@santhoshlalpallath1665
@santhoshlalpallath1665 3 года назад
👍😍
@sujithopenmind8685
@sujithopenmind8685 3 года назад
👍
@jomyjose3916
@jomyjose3916 3 года назад
കടം എന്നുമുണ്ടായിരുന്നു. കഴിഞ്ഞ നാല്പത് വർഷങ്ങൾക്കുള്ളിലെ വികസനത്തിൻ്റെ അടിസ്ഥാനം കടമല്ല. വികസനത്തിൻ്റെ അടിസ്ഥാനം കൂടിയ ഊർജ്ജ ഉത്പാദനവും ഉത്പാദനത്തിലെ മെക്കാനൈസേഷനും ഓട്ടോമേഷനുമാണ്. അതായത് പൊടോളിയവും കമ്പ്യൂട്ടറൈസേഷനും. ഇതിനെ ആശ്രയിച്ചാണ് കടം സാധ്യമാകുന്നത്.
@jyothishjyothi202
@jyothishjyothi202 3 года назад
കടം വാങ്ങി കുത്തുപാളയെടുത്തവർ ധാരാളം ഉണ്ട്
@rethishgopalpoyellathu7870
@rethishgopalpoyellathu7870 3 года назад
അത് കടത്തിന്റെ കുഴപ്പം കൊണ്ടല്ലല്ലോ..
@lineeshdraj3754
@lineeshdraj3754 3 года назад
👌
@stanlypaul4796
@stanlypaul4796 3 года назад
👍
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 6 млн
女孩妒忌小丑女? #小丑#shorts
00:34
Просмотров 6 млн