Тёмный

നിങ്ങൾക്ക് കടമുണ്ടോ? എങ്ങനെ കടം ഒഴിവാക്കാം 

Casac Benjali
Подписаться 481 тыс.
Просмотров 497 тыс.
50% 1

Also subscribe our english channel :
bit.ly/2JwXyQ1
Attend live workshop : +91 9061 221 777
പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
Follow us on Social Media
Facebook -www. casacbenjali
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali

Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Business , business success , malayalam business , malayalam business video , malayalam business training ,malayalam business motivation ,business success motivation , malayalam business expert , malayalam business strategy training , malayalam business success strategy , success strategy , successful business strategy ,malayalam sales training ,malayalam business class, malayalam business training class, malayalam marketing training , sales training , sales motivation , sales success , business super motivation , business leadership , cash flow training , business finance , human resources management , j curve business , business scaleup , blue ocean strategy
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
Mind power training
NLP
Transactional Analysis
Psychology, Success
Motivational Videos
How to Live a successful lifestyle
Malayalam motivational speaker
Malayalam motivation
Trainer
malayalam motivational videos for success
malayalam motivational videos
malayalam motivational videos for success in life
motivational videos for students malayalam
self confidence motivational video malayalam
malayalam motivational video
success motivational video malayalam
malayalam motivational videos for success in life
parenting videos in malayalam
malayalam motivation casac Benjali
Malayalam motivational Speech
malayalam Motivaion class Mind Mastery
Mind Power Self Mastery malayalam
best malayalam Motivation casac benjali motivation casac benjali malayalam business motivation
malayalam business motivation
#Casacbenjali

Наука

Опубликовано:

 

16 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 824   
@pramod-p
@pramod-p 3 года назад
ഇതേ ആശയം തന്നെയാണ് ഞാൻ ഉപയോഗിച്ചത് ജോലിയോടൊപ്പം സൈഡ് ബിസ്സ്നെസ്സ് ചെയ്തു ഇൻകം വർധിപ്പിച്ചു കടം തീർത്തു. ഞാൻ ചെയ്തത് നിങ്ങൾക്ക് പറഞ്ഞു തരാം ഞാൻ ഇങ്കുബേറ്ററിൽ കോഴിക്കുഞ്ഞു വിരിയിച്ചു വിറ്റ് ഒരു മാസം 20000 രൂപ വരെ അധികം സമ്പാദിച്ചു അങ്ങനെ കടം തീർത്തു god bless you
@skm2112
@skm2112 2 года назад
Whats app number തരുമോ
@beenashabu1
@beenashabu1 2 года назад
👍
@riyasazaliya7512
@riyasazaliya7512 2 года назад
Levin കുഞ്ഞുങ്ങളെ വിരിയിച്ച് എങ്ങനെയാണ് വിൽക്കുക ,എത്ര മാസമായ കോഴി കുഞ്ഞിനെയാണ് വിൽക്കുക
@riyasazaliya7512
@riyasazaliya7512 2 года назад
Levin ഇതിൻ്റെ ഒരു രൂപം പറഞ്ഞ് തരുമോ
@rukkiaabdulkhader2738
@rukkiaabdulkhader2738 2 года назад
23 lacham madam unde enthu chayyum bankilninne japthi nadapadikal varunnu, aarankilum sahakimo vallary visamathilane
@haridas5954
@haridas5954 3 года назад
കടത്തിൽ മുങ്ങിയ ഒരോ വ്യക്തി കൾക്കും ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകളാണ് ഈ വീഡിയോയിൽ നിന്ന് ലഭിക്കുന്നത്.....
@LATHEEFCHEMMAD
@LATHEEFCHEMMAD 3 года назад
അടിപൊളി പ്രെസൻറ്റേഷൻ... ഒരുപാട് ആളുകൾക്കു ഗുണം ലഭിക്കട്ടെ 🙏🙏🙏
@rajjtech5692
@rajjtech5692 4 года назад
Good content.തിരിച്ചു കൊടുക്കാൻ ഉള്ളതിലും കൂടുതൽ ആയ സ്വത്ത് ആണ്, അറിവ്, വിദ്യ, പ്രവർത്തന നിരതമായ, അടുക്കും ചിട്ടയും ഉള്ള life. Plan and do. കടം =ലാഭം +ചെലവ്, ആണെങ്കിൽ വിജയിക്കും.ഇങ്ങോട്ടും വരുമെന്ന് കരുതുന്നു
@NikkusChannel
@NikkusChannel 3 года назад
10 വർഷം എടുത്തു എന്റെ കടം തീർക്കാൻ.. കടം മനസിനെ ബാധിക്കുന്ന ഒരു കാൻസർ ആണ്
@sareenatsy6615
@sareenatsy6615 3 года назад
Sathyam, kadamayitt jeevidham tanne maduthu, veed undakkiya kadam
@NikkusChannel
@NikkusChannel 3 года назад
@@sareenatsy6615 യെസ് ആവിശ്യങ്ങൾ എന്നും പറഞ്ഞു എടുക്കും പിന്നെ അത് ഏല്പിക്കുന്ന മാനസിക സമ്മർദം ജീവിതം തളർത്തും..ഇപ്പൊ കടങ്ങൾ എല്ലാം വീട്ടിയെങ്കിലും ജീവിതം നഷ്ടപെട്ട ഫീലിംഗ് ഉള്ളിൽ ഒളിച്ചു കിടക്കുകയാണ് പിന്നെ പേടിയും.. കഴിവതും ആരും കടം എടുക്കാണ്ട് ഇരിക്കുക അത് എത്ര ദാരിദ്ര്യം പിടിച്ച ജീവിതം ആയാലും.. കടം പുതിയ ലോകത്തിന്റെ അടിമത്തം ആണ്.. അടിമയായി ജീവിതം മാറും
@muhammedhamraz4863
@muhammedhamraz4863 3 года назад
@@sareenatsy6615 ENTE KAYYIL DIRECT SELLING ENNA ORU OPPORTUNITY. ORU INVESTMENT ONNUM ILLA. LIFE IL ONE TIME PRODUCT PURCHASE AANH ITH START AAKUNNATH
@sareenatsy6615
@sareenatsy6615 3 года назад
@@muhammedhamraz4863 Vishadamayi parayoo
@mohamedfari
@mohamedfari 3 года назад
@@sareenatsy6615 *കടം കൊണ്ട് ബുദ്ധിമുട്ടുന്നവരും, രോഗം വന്ന്കടക്കാറായവരും അത്പോലെ ബിസ്സിനെസ്സ് ചെയ്‌തു കടം വന്നവരും ഈ ലിങ്കിൽ ജോയിൻ ചെയ്യുക* chat.whatsapp.com/Fq8thVxF3H8FqaIbo89NFQ
@umeshpu6532
@umeshpu6532 4 года назад
ഇതുകേട്ടപ്പോൾ നല്ലൊരു അല്മവിശോസം തോന്നി
@positivevibesonly1415
@positivevibesonly1415 3 года назад
വീട് കെട്ടാൻ വേണ്ടി നിന്ന് ഞാൻ, പിന്നെ ലോൺ ആയിരുന്നു, ബ്ലേഡ് ആയി, ബാധ്യത കൂടി. കൃത്യമായ പ്ലാനിങ് ഇല്ലാതെ ചെയ്തത് കൊണ്ട്. മടുത്തു ഇപ്പോൾ, അവസാനം എല്ലാരുടെയും മുന്നിലും നിക്കാൻ പറ്റാതെ നടക്കുന്നു. സിവിൽ സർവീസ് ന് വേണ്ടി പഠിച്ചു കൊണ്ടിരുന്നതാണ്, ഇപ്പൊ ഒന്നും നടക്കുന്നില്ല, കടം ടെൻഷൻ, അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നെയില്ല എനിക്ക്. ജോലിക്ക് പോയി കടം തീർക്കുക എന്ന് പലരും പറയുന്നു ഇവിടെയും കമന്റ് ആയിട്ട് പക്ഷെ ചില ഉത്തരവാദിത്തം മുന്നിൽ വരുമ്പോ നമ്മടെ ശമ്പളം കൊണ്ട് തീർക്കാൻ പറ്റാത്ത അത്ര കടം വരുകയാണ്
@deepudharun1874
@deepudharun1874 2 года назад
സത്യം😪😔
@syamraj2675
@syamraj2675 2 года назад
വിഷമിക്കേണ്ട കടം ഒരു പ്രശ്നമാണ് പക്ഷേ അത് നമ്മുടെ കർമ്മം കൊണ്ട് വരുന്നതാണ് കർമം ചെയ്യുക എന്നത് നമ്മുടെ കടമയാണ് ഇതെല്ലാം സഹിച്ച് ജീവിതം ജയിച്ചു പോവുക
@positivevibesonly1415
@positivevibesonly1415 2 года назад
@@syamraj2675 🙏
@rajeshrejeshrajeshrejesh690
Tention. Adikendaaa.. Njan.. Okke.. Ethe.. Avasthayil.. Aanu
@positivevibesonly1415
@positivevibesonly1415 Год назад
@@rajeshrejeshrajeshrejesh690 😪😪😪
@rabighrabih7553
@rabighrabih7553 3 года назад
ഉത്തരവാദിത്തം /commitment നമ്മളെ കടക്കാരൻ ആക്കും സ്വന്തം karyam നോക്കിയാൽ ആർക്കും കടം വരില്ല (Good debt)
@faisalyahiya630
@faisalyahiya630 3 года назад
polichu kidui
@sarishinoj9098
@sarishinoj9098 3 года назад
Athe. .true. .
@VishnuGNair-jy6bl
@VishnuGNair-jy6bl 3 года назад
Correct
@abdulmanaf8159
@abdulmanaf8159 3 года назад
À
@Aadii___i
@Aadii___i 3 года назад
Correct
@entertainmentvilla331
@entertainmentvilla331 4 года назад
ഞാൻ ഇതുവരെ ആർക്കും യുട്യൂബിൽ കമന്റ്‌ ചെയ്തിട്ടില്ല എനിക്ക് നിങ്ങളുടെ ഇൻഡ്രൊ വളരെ ഇഷ്ടമാണ് വീഡിയോ വളരെ ഹെല്പ്ഫുൾ ആണ്
@rithikks7433
@rithikks7433 Год назад
ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത്.. Good presentation.. എല്ലാ കടവും ഒരു ട്രാക്കിൽ കൊണ്ട് വന്നപ്പോൾ situation overcome ചെയ്യാൻ കഴിഞ്ഞു..
@silent_listener
@silent_listener 3 года назад
കടം എടുക്കുക എന്നാൽ.... ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വേണ്ടി അവരുടെ ജീവിതം, അവരോടൊപ്പമുള്ള ജീവിതം മനോഹരമാക്കാൻ വേണ്ടി നമ്മൾ ചെയ്തുപോകുന്ന ഒരു അപരാധം ആണ്....
@lissypaulson4819
@lissypaulson4819 3 года назад
Very correct
@advtharunisajeev7182
@advtharunisajeev7182 2 года назад
Valare correct👍
@abuhamda8152
@abuhamda8152 Год назад
Very correct
@sheebapattara6060
@sheebapattara6060 Год назад
Sathyam
@pradeepbp7537
@pradeepbp7537 Год назад
Sathyam
@priyajoshy5627
@priyajoshy5627 3 года назад
It's a powerful speech 👍👍👍thank you so much
@jeesmathew7858
@jeesmathew7858 3 года назад
🙏🙏എന്റെ സാറെ ഒരു ആശുപത്രി വാസം പോരെ എല്ലാം തീരാൻ 🙏🙏ഇത് ആരുടേയെങ്കിലും കുഴപ്പം ആണോ 🙏🙏
@devassymv1129
@devassymv1129 3 года назад
Thanks for your class today I will get good confidence
@lawrencephillip3673
@lawrencephillip3673 3 года назад
Very good class sir, Thanks
@sreejayancb5362
@sreejayancb5362 3 года назад
എൻ്റെ കാര്യം പോലുണ്ട്good Sir, Thanks
@staypositive1686
@staypositive1686 2 года назад
വളരെ നന്ദി ഈ വീഡിയോയിലൂടെ തന്ന അറിവുകൾക്ക് 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@umeshpu6532
@umeshpu6532 4 года назад
ഇപ്പോൾ മനസിലായി എനിക്ക് കഴിവുണ്ട് ഇനി ഞാൻ കടമില്ലാതെ ജീവിക്കും നന്ദി. സർ
@anilkumarkunnathbalaramana9631
യെസ്
@bindhusvlog4769
@bindhusvlog4769 3 года назад
Great message... Yes sure paranjath valerey correct ane..❤❤🙏🙏
@marsookabdulkader6900
@marsookabdulkader6900 Год назад
Thank you sir highly appreciated for most powerful advices 🔥
@sujithm3957
@sujithm3957 3 года назад
Enike orupad help ayitullaa video anuuu. Thank you so much sir
@abdulrahman-ci2xb
@abdulrahman-ci2xb 4 года назад
Really great message.
@subramanniannk9610
@subramanniannk9610 3 года назад
ഏത് കടം ആദ്യം തീർക്കണം. ഉപദേശം സാമാന്യ ബുദ്ധിക്ക് ചേർന്നതല്ല. കൂടാതെ പ്രായോഗിക വുമല്ല. ചെറിയ കടം വീട്ടാൻ ശ്രമിക്കുന്ന സമയം കൊണ്ട് വലിയ കടുത്തിൻെറ പലിശ തന്നെ ചെറിയ കടത്തേക്കാൾ കൂടി യിരിക്കും.
@noufalnfc4353
@noufalnfc4353 2 года назад
Njan daily wear dress sale anu kurach plan kude onde kude kattak nilkan kazhiunn arelym ondo onnich cheyam
@aadhyaabhilash5584
@aadhyaabhilash5584 4 года назад
Super adipoli thanks Sr very nice massage super
@aslamivlogs4740
@aslamivlogs4740 4 года назад
CASAC Benjali g, Very Useful and Fruitful...
@kksinoj5253
@kksinoj5253 3 года назад
Thank you sir.. ur great informations
@babuvarghese6786
@babuvarghese6786 Год назад
Very useful video Thank you sir !🙏 💖👌
@anujosey2011
@anujosey2011 3 года назад
Sir, you already told 2 years before you have 75 lakh debt. Sir if you don't mind plz share how to recover your debt.
@sumayyariyadvlog6107
@sumayyariyadvlog6107 3 года назад
Ee chindhakal enikum und but engane ennu mathram pidi kittunnilla endhokkayo cheyyanam endhanu vendea ennariyan vayya
@sujajames1592
@sujajames1592 3 года назад
Thanks. Brother. Good information.
@liyamehrin6629
@liyamehrin6629 3 года назад
good information,THANG YOU
@elezabethp.george5267
@elezabethp.george5267 3 года назад
നല്ല ചിന്തകൾ കൂടുതൽ പങ്ക്വയ്ക്കാൻ സാധിക്കട്ടെ.....👍❤️ God bless dear brother...
@sherinbinu9618
@sherinbinu9618 3 года назад
5 പൈസ കടമില്ലാത്ത ഞാൻ എല്ലാരുടേം കടം വിട്ടൻ gulf il കേറി ഇപ്പോൾ എല്ലാരുടേം കടം വീട്ടി എനിക്കു ലക്ഷങ്ങൾ കടംആയി 🤣😂. സോഫ്റ്റ്‌ മൈൻഡ് and commitment അതാണ് എന്നെ ഇപ്പോൾ കടക്കാരി ആക്കിതു. Thanks യൂ well said.
@abdulsalamsalam233
@abdulsalamsalam233 3 года назад
pavam
@shafeeqns3387
@shafeeqns3387 2 года назад
Same avstha🤣
@Karthika-il1lj
@Karthika-il1lj 2 года назад
😀😀correct
@akshaydev9939
@akshaydev9939 2 года назад
Sherin bro whats is ur situation now How r u now
@areyoumalayali6998
@areyoumalayali6998 2 года назад
Same situation 🥴
@churuli9
@churuli9 3 года назад
Superb inspiration, sir♥️
@mumbaiimplant
@mumbaiimplant 3 года назад
I am a big fan of you now! Great going
@rajani5514
@rajani5514 4 года назад
To have a house is better than giving rent for someone else' house
@abidpathas9276
@abidpathas9276 3 года назад
Thank you sir... motivated
@jannath4707
@jannath4707 2 года назад
Life explore cheyan kurachoke kadam undakunath nallatha😁kadam undavumbo lifil engana fight cheyam ennoru chinda varum. Onum chindikathe oru challengum illatha enth life 😅 enikipo kadam und above 20 lkhs but ini aanu enta lifil njn rekshapedan pokunath 🔥💯
@ramlabeevi1207
@ramlabeevi1207 3 года назад
Sir your speech is really inspirational. Thank you 👌👌
@suhailmathilakathveettilmo7970
@suhailmathilakathveettilmo7970 11 месяцев назад
Thank you for your kind information ❤
@saidupulasseri8460
@saidupulasseri8460 3 года назад
An excellent CBM.Confidence Building Measure.Congrats
@ratheeshmullakkal1886
@ratheeshmullakkal1886 2 года назад
This video for a turning point ❤️
@bindhusvlog4769
@bindhusvlog4769 3 года назад
Great.. Sir.. Powerful talking. thank you..🙏🙏🙏
@harisismail1378
@harisismail1378 3 года назад
😊😊😊😊😊
@bindupradeep4691
@bindupradeep4691 3 года назад
Nalla messege. But income engane increase cheyyam ennoruroopavumilla. Incomethekkal kooduthal expense .
@sumayyariyadvlog6107
@sumayyariyadvlog6107 3 года назад
Vayya sherikum oru shop ittu 4 year kond mungi engana rekshapedum ennanu urangan polumvayya
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
Useful tips ❤ thank you
@thanusworld861
@thanusworld861 3 года назад
Sarin kadamillallo yenikk ithiri cashtha alpam manasamadhanathina rand madam kond tharam pls sar
@akv9707s
@akv9707s Год назад
Love u man....❤️thankyou for the mental support...now I got the energy to resolve my personal debts....thanks a lot...
@sivakami5chandran
@sivakami5chandran 2 года назад
Great great job good presentation 🙌👏👌👌🙏
@nichunidhu532
@nichunidhu532 2 года назад
Very very good class sir
@jithinpinnacle7901
@jithinpinnacle7901 Год назад
Sir extremely fabulous message...great job....fatastic
@testmark
@testmark 3 года назад
Chettan enna njngade pandi blade kadam oke onnu veeti tha. Kadam ozhivakane rajyam vitt uk yilot vallom minganam. Vachakam adicha kadam theerilla. Banjalinu kadam kerit undakiya youtube video alle, all the best kadam veetanulla paisa ee channelil ninnum thankalk labhikate.
@jollyroy9073
@jollyroy9073 2 года назад
Really motivated thank you
@thesocialist5311
@thesocialist5311 4 года назад
Spectacular way of presentation. Thank you very much.
@shenoychandran1135
@shenoychandran1135 3 года назад
Valuable informations... thanks a lot CB SIR
@rubidhashahanas3674
@rubidhashahanas3674 3 года назад
Thanks for the thought
@mirzadxb2103
@mirzadxb2103 3 года назад
Poli video👌very energetic💥
@RS-gx6ex
@RS-gx6ex 2 года назад
Ith kannupo 30lak kadamulla njan, divasavum chithikkunna karryangal 👏👏
@premarajeev5466
@premarajeev5466 4 года назад
Thank youThank you.
@its_me_nijil
@its_me_nijil 2 года назад
You are really inspiring me .l hope lcan free from all debites
@sumayopik4667
@sumayopik4667 3 года назад
Thank you for this video
@aswanthpp6232
@aswanthpp6232 3 года назад
21 വയസ്സുള്ള എനിക്ക് 1.5L കടം ഉണ്ടായിരുന്നു. കുറച്ചു പൈസ ഫ്രണ്ട്സ്‌ ഒക്കെ സഹായിച്ചു തിരിച്ചു കൊടുത്തു. ബാക്കിയുള്ളത് അഞ്ചു പൈസ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഡയറക്റ്റ് സെല്ലിങ് ബിസിനെസ്സ് ചെയ്തിട്ടാണ് കുറച്ചൊക്കെ ഞാൻ വീട്ടിയത്.
@mohamedfari
@mohamedfari 3 года назад
Which company?
@hilfafathima2268
@hilfafathima2268 3 года назад
Correct.. psychological kadam thanne adyam koduthu theerkendath.i must do that
@sabarigireesanrajan2029
@sabarigireesanrajan2029 4 года назад
Super brother.its a very nice and useful information
@asherefrm9009
@asherefrm9009 4 года назад
Ok
@Tottochan556
@Tottochan556 3 года назад
വീട് asset അല്ല.. പക്ഷേ അത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ്...
@sasidharanp5722
@sasidharanp5722 2 года назад
It is easy to speak of good and bad loans. In India thousands commit suicide after taking loan from banks and unable to make repayment. The purpose of loan may be daughters marriage, farming,business etc.The poor borrower is driven to end his life.This happens across our country.Your video is helpful to such people who would want to avail a bank loan.
@azhartalks7833
@azhartalks7833 3 года назад
Very helpful thanks
@sheebaramesh7490
@sheebaramesh7490 2 года назад
സാർ, നമിച്ചിരിക്കുന്നു.... ഇത്രയും കടം രണ്ടര വർഷം കൊണ്ട് തീർത്തു എന്ന് parayumpol🙏🙏🙏🙏🙏🥰 എനിക്ക് 15 ലക്ഷത്തോളം കടം ഉണ്ട്. ഏങ്ങനെ തീർക്കും എന്ന് ഒരു പിടിയും ഇല്ല
@user-pv2ym2cg7n
@user-pv2ym2cg7n Год назад
എനിക്ക് 38 ന് മുകളിൽ ഉണ്ട് എന്ത് ചെയ്യുമെന്ന് ഒരു പിടിയും ഇല്ല
@Bebrave331
@Bebrave331 Год назад
@@user-pv2ym2cg7n endhayii
@subishanmughan932
@subishanmughan932 Год назад
Enikum 20 lakhs kadamund enthu cheyyumennulla avasthayilanu video kandu vazhiyanu illathath
@SaviorsVoice
@SaviorsVoice 3 года назад
Hi Very Good and Useful Message
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz Месяц назад
Banku kadam gaptteyel aanu oru kadaulladu tudangey rakshapadanam aaru helpu chayuvaan
@faizyfaisal5464
@faizyfaisal5464 2 года назад
നല്ല ഒരു സംഭവം........ ഒരു സംരംഭകൻ കെട്ടിരിക്കേണ്ട സംഭവം
@ramkp3784
@ramkp3784 4 года назад
How can we join?
@Asifaas559
@Asifaas559 4 года назад
കടക്കാരെ കാണുമ്പോൾ എങ്ങിനെ മുങ്ങി നടക്കാം
@smrp9695
@smrp9695 3 года назад
Ur geneos keep it funny
@shajahanshajahan7425
@shajahanshajahan7425 3 года назад
😘
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 года назад
Ithin video yude aavashyam undo
@jijinkthomas6223
@jijinkthomas6223 3 года назад
😂😂
@colormagicautomotivepainti5466
@colormagicautomotivepainti5466 2 года назад
Enik 28 age .5lk kadam loan eduthu mudinjatha. 900 rs daily wrk ind bt ntho nik oninum theerkan thekayunila.
@mathewjohn3041
@mathewjohn3041 3 года назад
Yes now im very excited...
@filufilu742
@filufilu742 4 года назад
Thank you so much
@gopalakrishnanpalakizh2288
@gopalakrishnanpalakizh2288 3 года назад
You are correct. But what happens when business fails.?...
@shafiyusuf
@shafiyusuf 3 года назад
Still then very inspirational. Thanks.
@sadiqmv68
@sadiqmv68 3 года назад
Thanq you for information
@aa00o
@aa00o 3 года назад
In accounts bad debts means = kittakadam I think you are using the same word for better understanding for the viewers.
@mini-ii9gq
@mini-ii9gq 3 года назад
Good motivation sppech... thank you sir 🙏🙏🙏👍
@Nashid_Mohamed
@Nashid_Mohamed 4 года назад
Very very useful
@mansoorkp5874
@mansoorkp5874 4 года назад
രണ്ടുവർഷം കൊണ്ട് 75 ലക്ഷം കടം വീട്ടി എങ്കിൽ താങ്കൾ മിടുക്കനാണ് ... താങ്കളുടെ വിഡിയോകൾ വളരെ energetic ആണ് ... ഉപകാരപ്രദവുമാണ് 👍
@v4we175
@v4we175 3 года назад
ru-vid.com/show-UCQsnkb5E45yL-CZdwQ1ARSQ
@sreedharanm7309
@sreedharanm7309 3 года назад
Goo
@sreedharanm7309
@sreedharanm7309 3 года назад
Good for to improve money problem
@husain1309
@husain1309 2 года назад
7 masam kond veettam
@gafoorthayyil22
@gafoorthayyil22 2 года назад
@@husain1309 how
@maheshaj160
@maheshaj160 10 месяцев назад
സാർ പറഞ്ഞത് 100 ശതമാനം ശെരിയാണ്🙏🙏🙏❤️. ഞാൻ എന്റെ കറക്റ്റ് സമയത്ത് തന്നെ ഈ വീഡിയോ കേൾക്കാൻ പറ്റി. 🙏🙏🙏🙏🙏
@sibicherian2803
@sibicherian2803 4 года назад
ഒരു നല്ല മോട്ടിവേഷൻ തരുന്നുണ്ട്
@makp7954
@makp7954 2 года назад
Very Useful 🌹✅️
@anilar7849
@anilar7849 2 года назад
Good debt 🕊 talk"🙏
@mohammedsha1058
@mohammedsha1058 3 года назад
Bro eniku 22 LAKHS kadam undu bro... Athil monthly about 45000 more to pay for EMI and interest nthelum vazhi paranju tharamo .. oru full failure ayi erikuvaa
@sabisabi8981
@sabisabi8981 3 года назад
No INj
@naseembrickbond7925
@naseembrickbond7925 2 года назад
@muhammed sha.. കടം veedi തുടങ്ങിയോ 😘
@daviskallingal7561
@daviskallingal7561 3 года назад
Good advice
@janakisumesh732
@janakisumesh732 3 года назад
Plsss enik kadam kond nivarthiyilla arekilum onn help cheyuo😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@shameerahabeeb9345
@shameerahabeeb9345 4 года назад
Good topic... Thank you Sir.
@naveenpaulthampy2286
@naveenpaulthampy2286 4 года назад
Super
@mithunm4154
@mithunm4154 3 года назад
പ്രമാണം 200000 രൂപക്ക് ബാക്കിലാണ് ഞാൻ veedu ജോലിക്ക് ആണ് പോകുന്നത് varayum kadamut 300 രൂപയാണ് ദിവസം കിട്ടുന്നത് ashichyil പൈസ വാങ്ങി മൈക്രോ ഫിനാൻസ് ലോൺ അടക്കും വലിയ ലോൺ അടക്കാൻ പറ്റുന്നില്ല
@fasalurahman4469
@fasalurahman4469 Год назад
Initially you have to pay off emotionally attached loans and debts...this is the most important point i have learnt from here...great.
@pareekutty4564
@pareekutty4564 3 года назад
Sathiyam. Enikku Ippol 10. lack und but njan onnum think chiyaarillaaa. Ellaaam varunnaduthu vechuuu kaaanummm
@sameemasameema1889
@sameemasameema1889 3 года назад
Good information 👍👍
@achussponnus1073
@achussponnus1073 3 года назад
Good idea. Super
@geethikasree5837
@geethikasree5837 3 года назад
Thank you brother
@Palaakkaran
@Palaakkaran 3 года назад
informative....
@genuinetrd7841
@genuinetrd7841 4 года назад
കടം എങ്ങനെ ഒഴുവക്കാം വളരെ സിമ്പിള്‍ ....കടം വാങ്ങതിരിക്കുക ..
@subairnp4372
@subairnp4372 4 года назад
Good
Далее
Выпускаем трек? #iribaby
00:14
Просмотров 164 тыс.
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
$1 vs $100,000 Slow Motion Camera!
0:44
Просмотров 26 млн
Собираем комп за 500 000 рублей!
6:44:35