Тёмный

കടങ്ങൾ മാറാൻ law of attraction mantra malayalam  

Satsang with Rishi
Подписаться 32 тыс.
Просмотров 42 тыс.
50% 1

കടങ്ങൾ മാറാൻ law of attraction mantra malayalam
This very powerful law of attraction mantra video in malayalam is used for debt and for complete healing and also for issues like overthinking, stress, fear, spiritual blocks etc. This powerful law of attraction tibetan Buddhist mantra is the mantra of Green Tara, Buddha of compassion. This mantra can also be used in remedy purposes in malayalam astrology, samayam astrology and malayalam jyothisham traditions. This law of attraction mantra is very effective spiritual mantra called Om Tare Tuttare Ture Soha, the most powerful Tara mantra.This mantra increases confidence and brings in motivation and helps one in leading a successful life.
Hinduism malayalam
mantra malaylam
astrology malayalam
#astrologymalayalam #jyothisham #lawofattraction #lawofattractionmalayalam #healthtipsmalayalam #meditationmalayalam #tara #tibetan #buddhistmantras #hinduism #malayalam #malayalammotivation #malayalammotivation #malayalammotivationalvideos #spirituality

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@prabharaveendran9614
@prabharaveendran9614 Год назад
താങ്കളുടെ നല്ല അവതരണ ശൈലി മന്ത്രത്തിൽ വിശ്വാസം ജനിപ്പിക്കുന്നു. കുറെ വർഷങ്ങളായി മാനസികമായി തളർന്ന ഒരാൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷയോടെ ഈ മന്ത്രം സ്വീകരിക്കുന്നു. ഒത്തിരി നന്ദി സഹോദരാ🙏
@sindhu6503
@sindhu6503 14 дней назад
സാർ തയ്യാറാക്കിയ ഈ വീഡിയോ സൂപ്പർ 🎉🎉🎉
@Sandhya7441
@Sandhya7441 3 месяца назад
തീർച്ചയായും താങ്കൾ പറഞ്ഞതു പോലെ എന്നാൽ കഴിയും വിധം ചെയ്യുന്നതാണ്. ഈശ്വരൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻
@anithakrishnan4883
@anithakrishnan4883 2 месяца назад
ഇതു ചൊല്ലു മായിരുന്നു എപ്പോഴാണ് എല്ലാം മനസിലായത് thank you ജി 🙏🏻💚💚💚💚
@simisajikumar663
@simisajikumar663 5 месяцев назад
Yes sathyam .... powerful mantra...sir paranjath valare correctanu....njan chant cheyyarund ..kelkkarund.. entho oru prethyekathayanu ithu kelkumbolum ..chant cheyyumbolum Thank you sir kooduthal ariyan kazhinju🙏🏻🙏🏻
@swapnak6393
@swapnak6393 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@sindhusatheeshkumar9851
@sindhusatheeshkumar9851 Год назад
അങ്ങയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏
@lgeethakumary7802
@lgeethakumary7802 Месяц назад
എനിക്ക് ഇഷ്ടപ്പെട്ടു.താങ്ക്സ് യു സർ 🙏🏻🙏🏻🙏🏻
@VinayakVinayakkurup
@VinayakVinayakkurup 3 месяца назад
Njan aduthideyane sirinte channel kandathe.valuable information.thank you sir
@raghidevu9594
@raghidevu9594 9 месяцев назад
Sir.. Your service is very amazing... May you have a abanunded long life.. Thank you sir🙏🙏
@SatsangwithRishi944
@SatsangwithRishi944 9 месяцев назад
🥰🙏🏻
@user-bl8iz8xu6r
@user-bl8iz8xu6r 10 дней назад
താങ്ക്യു സർ 🙏🙏🙏
@sindhuvinod9823
@sindhuvinod9823 Месяц назад
Thanks sir.... ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി 🙏
@lekshmivijay5806
@lekshmivijay5806 Год назад
എന്ത് നല്ല അവതരണം..... Thank you... Rishi.... കൃത്യമായി പറഞ്ഞു മനസ്സിൽ ആക്കി തന്നു.... ഒരു നല്ല ഗുരുനാഥന്റെ അനുഗ്രഹം താങ്കൾക്ക് ലഭിച്ചിട്ടുണ്ട്,... 🙏🙏🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 Год назад
Thanks🥰🙏🏻
@deepikadeepika5011
@deepikadeepika5011 9 месяцев назад
Thank uuuuu sir for your valuable information
@leelaramesan9415
@leelaramesan9415 3 месяца назад
താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം ആണ പ നമ്മൾ എല്ലാം പകുതി ഈശ്വരനിലും പകുതി കർമ്മത്തിലുമാണ് സമർപിക്കേണ്ടത്
@SatsangwithRishi944
@SatsangwithRishi944 3 месяца назад
❤️🥰
@babukayanadath1418
@babukayanadath1418 Год назад
Very effective presentation Thank you very much Mantram ezhuthi kanichal nannayirunnu
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@rajik159
@rajik159 Год назад
Thankyou നല്ലൊരു മന്ത്രം പറഞ്ഞു തന്നതിന് 🙏🏻🙏🏻
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻
@chithrajayakumar1131
@chithrajayakumar1131 11 месяцев назад
Aum Thare Thuthare Thure Soha🙏🏻🙏🏻🙏🏻 Powerful Mantra
@user-mp4gd3mj7n
@user-mp4gd3mj7n 4 месяца назад
🎉ഓം താരേ തു താരേ തുരെ സ്വാഹ
@user-zw5gi4di3n
@user-zw5gi4di3n Год назад
ഓംതാരേ തുംതാരേതുരേസ്വാഹ
@priyareji3650
@priyareji3650 3 месяца назад
നന്ദി. നന്ദി നന്ദി
@omkarmannar6314
@omkarmannar6314 Год назад
Very very.Thanks valara santhosham
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@abhisworld7613
@abhisworld7613 Год назад
ഞാൻ ഇന്നാണ് യാദൃശ്ചികമായി വീഡിയോ കണ്ടത്. Super video. ഇനിയും ഇതു പോലുള്ള videos ചെയ്യണം🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@jalajajalaja9225
@jalajajalaja9225 Год назад
ശരിയാണ് ഞാൻ ജപിക്കാൻ തുടങ്ങി മനസിന് നല്ല മാറ്റം ഉണ്ട് Thanku univers 🙏🙏🙏🙏 thanku sir ❤❤❤
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🥰
@SangeethasundarUnninks-yy7cb
@SangeethasundarUnninks-yy7cb 3 месяца назад
Good message thank u 🙏🙏🙏🙏
@manulalvs6960
@manulalvs6960 3 месяца назад
Unexpectedly seen the video ... Thank You..... Manthrangal parayumbol onnu ezhuthi koodi kanikkamo please.... Eee manthram onnu ezhuthi kanikkamo please
@Universefamily333
@Universefamily333 Месяц назад
Thank you universe 🌹🙏🏻thank you god 🌹🙏🏻thank you sir🌹😍
@chithrajayakumar1131
@chithrajayakumar1131 11 месяцев назад
Well explained with clarity.God bless you mone in abundance
@ambikadeviajithesh4531
@ambikadeviajithesh4531 18 дней назад
Thank you sir🙏🏽🙏🏽🙏🏽🙏🏽🙏🏽
@remyasabu516-k9t
@remyasabu516-k9t Месяц назад
Njan aadyayittanu eee video kanunnath 👍🏻❤️
@nisargahhandmadesoapwithlo7735
@nisargahhandmadesoapwithlo7735 11 месяцев назад
താരാ മന്ത്രത്തിൽ നന്ദി സർ NALLA ARIVU🙏🙏🙏🙏🙏🙏🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 11 месяцев назад
🙏🏻🙏🏻🙏🏻
@user-zb3vu4ib5c
@user-zb3vu4ib5c 4 месяца назад
വീഡിയോസ് എഫക്റ്റീവ് ആണ്.55കുറച്ചു effect കിട്ടി. Thx universe❤❤❤❤❤thx സർ ❤
@user-gy9wb9kn4j
@user-gy9wb9kn4j 4 месяца назад
Sathymanu ......pettannu thanne result labikkunnund...Thank you sir🙏🙏🙏🙏🙏🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 4 месяца назад
❤️
@shymanasar461
@shymanasar461 5 месяцев назад
Thank you for valuable information sir❤
@SatsangwithRishi944
@SatsangwithRishi944 5 месяцев назад
❤️
@sheena-4u
@sheena-4u 5 месяцев назад
Njan jepichu thudangiyirunnu. Thankyu sir.....
@rajithasuresh7143
@rajithasuresh7143 Месяц назад
God bless you sir
@user-ob9vf2ef7i
@user-ob9vf2ef7i 3 месяца назад
Thank u sir🙏🙏🙏
@user-ls7hp8hp8t
@user-ls7hp8hp8t 3 месяца назад
Thank you Green thara mantheram Njan challarunde again Thankyou
@rameshank5817
@rameshank5817 3 месяца назад
നല്ല പ്രഭാഷണം
@SatsangwithRishi944
@SatsangwithRishi944 3 месяца назад
💚
@SanthoshKumar-hp6fu
@SanthoshKumar-hp6fu 4 месяца назад
Very thanks nalaaravinenanni
@oldschool4391
@oldschool4391 4 месяца назад
Thank u rishi sir God bless you
@jijivs6691
@jijivs6691 5 месяцев назад
Thaanku very much
@bobanmathew6919
@bobanmathew6919 3 месяца назад
Sir Rishi I am Bobanmathew,i a new comer, to your group.thks for my space with u.God bless u.❤
@SatsangwithRishi944
@SatsangwithRishi944 3 месяца назад
❤️
@SangeethasundarUnninks-yy7cb
@SangeethasundarUnninks-yy7cb 3 месяца назад
താങ്ക് യൂ സർ ❤️👍
@user-lm9ef2wj1m
@user-lm9ef2wj1m 4 месяца назад
Thank you❤️❤️❤️
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Год назад
നല്ല വിശദമായ അവതരണം.... വളരെ ഇഷ്ടമായി 👌👌👌
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@Aroha_Ann
@Aroha_Ann Месяц назад
Thank you sir
@Ramyadasan
@Ramyadasan 4 месяца назад
Thank you sir🙏🏻🙏🏻
@shirlys2197
@shirlys2197 Год назад
Rishi sir.. മൂന്നാല് ദിവസമേ ആയിട്ടുള്ളു sir ന്റെ വീഡിയോ കണ്ടു തുടങ്ങിയിട്ട്. സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടപെട്ടു ഞാൻ chant ചെയ്യാൻ തുടങ്ങി. Thankyou sir 🙏🙏
@SatsangwithRishi944
@SatsangwithRishi944 Год назад
🥰🙏🏻
@usha0736
@usha0736 Год назад
🙏🙏❤
@gopalakrishnaiyer8933
@gopalakrishnaiyer8933 Год назад
🙏🙏🙏🙏
@remamohan6746
@remamohan6746 4 месяца назад
Thankyou Rishiji🙏🏻🙏🏻
@vineethavineethar9635
@vineethavineethar9635 Месяц назад
❤❤❤❤❤ Thank you dear
@lishasaji1402
@lishasaji1402 3 месяца назад
Thank You 🙏🙏🙏
@ampilirsanilkumar
@ampilirsanilkumar Месяц назад
Thankusir
@LalithaSabu-te7xk
@LalithaSabu-te7xk 4 месяца назад
Thankyou sair
@anilpalliyil4774
@anilpalliyil4774 Год назад
Good. Thank you so much ji
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@rajamkm7530
@rajamkm7530 4 месяца назад
Namaskaramsirthanks
@snekha6747
@snekha6747 Год назад
Thank you brother 🙏♥️
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻
@lekshmir.pillai4130
@lekshmir.pillai4130 4 месяца назад
Thank you Rishi
@D2RAM
@D2RAM Месяц назад
ഇന്നാണ് നിങ്ങളുടെ vdo കാണുന്നത് ....
@deepajanardhanan595
@deepajanardhanan595 3 месяца назад
Good morning sir🙏🏻
@geethadevice7710
@geethadevice7710 Год назад
Njan green thara mandram japikkarundu.pakshe rhangal paranjappozhanu manassilayathu .valare bahumanam thonnunna explanation
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@UshaKumari-uu5jk
@UshaKumari-uu5jk Год назад
thank u brother, എനിക്ക് അറിയാം...
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻
@subramaniansubramanian4041
@subramaniansubramanian4041 4 месяца назад
സുഖമാണോ ഗുരു 🙏🙏🙏
@minisatheesh9518
@minisatheesh9518 2 месяца назад
Thanku you❤
@user-vt9on3qe9k
@user-vt9on3qe9k Месяц назад
Thankooo ❤❤❤❤
@jeejagangadharan9991
@jeejagangadharan9991 3 месяца назад
Thanku rishim9na
@premalathab786
@premalathab786 9 месяцев назад
Thankyou
@user-gc9nw9tk4c
@user-gc9nw9tk4c Месяц назад
❤❤❤
@misonrisa3433
@misonrisa3433 2 месяца назад
God's blessings sit
@user-ly3tc7fe6l
@user-ly3tc7fe6l 16 дней назад
Sir kadam kodutha PanAm thirke labikkan enthenkilum afermation undo
@sumaks2345
@sumaks2345 5 месяцев назад
ഞാൻ ഗ്രീൻ താരാ മന്ത്രം 108 തവണ കേൾക്കാറുണ്ട്
@prasannakumari9516
@prasannakumari9516 3 месяца назад
നല്ല അറിവ് തന്നെ സർന് 🙏🙏🙏🙏
@jayalalitharaman2233
@jayalalitharaman2233 3 месяца назад
താങ്ക് യു സർ
@st00pid74
@st00pid74 3 месяца назад
Thanks bro
@suseelamohanan9883
@suseelamohanan9883 9 месяцев назад
🙏🙏🙏നല്ല അവതരണം ഒത്തിരി നന്ദി 🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 9 месяцев назад
🙏🏻❤️
@lathakumarirs8487
@lathakumarirs8487 8 месяцев назад
Kadamtheerkkan. Vasthuvilkkannokkittupattunnilla. Prarthikkene.
@veenaev5183
@veenaev5183 Год назад
ഓംതാരേ തുംതാരേ ത്വരേസ്വാഹഃ
@SatsangwithRishi944
@SatsangwithRishi944 Год назад
OM TARE TUTTARE TURE SOHA
@shymanasar461
@shymanasar461 5 месяцев назад
🎉
@rincykc7653
@rincykc7653 Год назад
Good information thank you
@user-yx6oh8pu4k
@user-yx6oh8pu4k 3 месяца назад
ഓം നമശിവായ
@lakshmanannarasimhan1648
@lakshmanannarasimhan1648 Год назад
Dear, unexpectedly your vedio came . Very interesting and simple presentation.
@SatsangwithRishi944
@SatsangwithRishi944 Год назад
Thanks🥰
@bindumahi-tw3sp
@bindumahi-tw3sp Год назад
Dear sir... Goodmorning.. Oru suggesion ഈ മന്ത്രങ്ങൾ ലിറിക് s വീഡിയോ യിൽ ഒന്ന് post ചെയ്യാൻ ശ്രമിക്കാമോ.. അക്ഷരങ്ങൾ തെറ്റാതിരിക്കാനാണ് 🙏
@SatsangwithRishi944
@SatsangwithRishi944 Год назад
Sure
@rajivijayakumar1677
@rajivijayakumar1677 Год назад
Awesome,Thank you Rishi.
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻thanks
@sobhachandran8712
@sobhachandran8712 Год назад
ഗ്രീൻ താരാ മന്ത്രം പവർ ഫുൾ ആണ്... ഞാൻ ഇത് നേരത്തെ ചാന്റ് ചെയ്തിട്ടുണ്ട്.. അതിന്റെ ഫലം കിട്ടിയിട്ടുണ്ട്.... വളരെ എഫക്റ്റീവ് ആണ്... 🙏🏻🙏🏻
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻
@suparnasuparnasathish8675
@suparnasuparnasathish8675 Год назад
പിരീഡ്സ് ടൈമിൽ ചൊല്ലാമോ ചേചി പ്ലീസ് റിപ്ലൈ 🙏🏾
@ashalakshmi5256
@ashalakshmi5256 3 месяца назад
​@@suparnasuparnasathish8675No
@gopalakrishna2070
@gopalakrishna2070 3 месяца назад
Ende ella tadastam maratte..... 🙏🏻🙏🏻🙏🏻
@SeemaMadhu-xs4kl
@SeemaMadhu-xs4kl 3 месяца назад
🙏 ഓം താരെ തുംതാരെ തുരെ സ്വാഹ ❤
@user-dr5dx3wu1m
@user-dr5dx3wu1m Год назад
മോനെ നമസ്കാരം 🙏🏻ഞാൻ ആദ്യമായാണ് ഈ വിഡിയോ കാണുന്നത് വളരെ സന്തോഷം 🙏🏻🙏🏻🙏🏻
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻
@indupramod802
@indupramod802 Год назад
നന്ദി നമസ്കാരം,സർ
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@padmabini6243
@padmabini6243 4 месяца назад
Super 👍
@lgeethakumary7802
@lgeethakumary7802 Месяц назад
🙏🏻🙏🏻🙏🏻🙏🏻
@devipramoddevi9501
@devipramoddevi9501 10 месяцев назад
വളരെ സന്തോഷം നന്ദി
@SatsangwithRishi944
@SatsangwithRishi944 10 месяцев назад
🙏🏻
@madhmaraminna4823
@madhmaraminna4823 4 месяца назад
Great
@Rajesh-io8my
@Rajesh-io8my Год назад
Good job brother
@thankamanimp9586
@thankamanimp9586 5 месяцев назад
Hare Krishnaa 🙏🏼🙏🏼🙏🏼
@SatsangwithRishi944
@SatsangwithRishi944 5 месяцев назад
🙏🏻🙏🏻🙏🏻
@Ramyadasan
@Ramyadasan 4 месяца назад
🙏🏻🙏🏻
@bindup.p9850
@bindup.p9850 Год назад
Hare om
@SatsangwithRishi944
@SatsangwithRishi944 Год назад
🙏🏻🙏🏻🙏🏻
@manakkatchandrasekharan4623
@manakkatchandrasekharan4623 Месяц назад
🙏❤🌷
@jmsairing4916
@jmsairing4916 3 месяца назад
A good message about 'Brahma muhurtham
@omanakunjumon6836
@omanakunjumon6836 9 месяцев назад
മോനെ നമസ്കാരം എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ
@st00pid74
@st00pid74 Месяц назад
Nyanum cheyyum
@jishabiju1754
@jishabiju1754 21 день назад
സർ ഞാൻ എന്നും രാത്രി യൂട്യൂബിൽ ഈ മന്ത്രം കേട്ടാണ് ഉറങ്ങാൻ കിടക്കുന്നത് പക്ഷെ ഞാൻ ജപിക്കാറില്ല ഇങ്ങനെ ചെയ്തതിനു ശേഷം എനിക്ക് നന്നായി ഉറങ്ങാൻ കഴിയുന്നത്.അപ്പോൾ നോൺ വെജ് കഴിക്കാമോ
@SatsangwithRishi944
@SatsangwithRishi944 21 день назад
Kelkunnathin no problem.
Далее
Green Tara Mantra
6:07
Просмотров 25 тыс.
Bike Challenge
00:20
Просмотров 19 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн
Power of Grabovoi numbers | M Nandakumar | Dheemahi
11:03
Bike Challenge
00:20
Просмотров 19 млн