Тёмный

കടബാധ്യതകള്‍ മാറാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ മതി! 

Jyothishavartha
Подписаться 691 тыс.
Просмотров 257 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)
....................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

7 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@syamakrishna7134
@syamakrishna7134 2 года назад
ടീച്ചറെ വൈകിയാണ് ഞാൻ ഈ ചാനൽ കണ്ടത് . ടീച്ചറുടെ സംസാരം മനസിനെ വല്ലാതെ ശാന്തമാക്കുന്നു . ഒരുപാടു പ്രതിസന്ധികളിൽ കൂടി കടന്നു പോകുന്ന ഒരാളാണ് ഞാൻ. ഈ എപ്പിസോഡ് എനിക്കു ഒരുപാടു ധൈര്യം തരുന്നു 🌹🥰🙏🏻
@nimafoodbeauty2438
@nimafoodbeauty2438 Год назад
എന്റെ ഭർത്താവിന്റെ ചേട്ടൻ 50000 രൂപ ഞങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങിയിട്ട് ഇതുവരെയും തിരിച്ചു തന്നില്ല. ചേട്ടൻ ബാങ്കിൽ 3 ലക്ഷം രൂപക്ക് ആധാരം പണയം പെടുത്തി ആ ലോണും ഞങ്ങൾ അടക്കുവാണ്. ഇപ്പോൾ ഞങ്ങൾ വാടകക്ക് ആണ് കടം മാത്രമേ ഉള്ളൂ. ചേട്ടൻ ചതിച്ചതാ 50000 രൂപ ചേട്ടൻ തിരിച്ചു തന്നാൽ മതിയാരുന്നു 😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@user-kl5jr8cz4i
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏🙏 ഒരുപാട് കടത്തിലാണ് ആത്മഹത്യ ചെയ്യേണ്ടി വരുന്ന അവസ്ഥ അമ്മേ പ്രാർത്ഥിക്കണേ
@VRS2019
@VRS2019 2 года назад
എന്റെ ഭർത്താവിന് ജോലി onnum ശരിയാവുന്നില്ല. ഗൾഫിലേക്ക് ശ്രമിച്ചിരുന്നു എന്തൊക്കെയോ തടസ്സങ്ങളാണ്. എന്താണ് ചെയ്യേണ്ടത്. നല്ല ഒരു ജോബ് കിട്ടാൻ. ഇപ്പോ ഉള്ള ജോലി ദിവസവും ഉണ്ടായാലും മതി... എന്നാലും കൊഴപ്പമില്ല.. Pls reply amma
@shylajavijayan2102
@shylajavijayan2102 Год назад
അമ്മേ എന്റ മകന്റെ ജനനം 2001ഒക്ടോബർ 7 ആണ് ഈ കുട്ടിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ അവനു ലോകത്തു അമ്മയായ ഞാൻ മാത്രമേ ഉള്ളു
@saliniss3261
@saliniss3261 2 года назад
ടീച്ചർ അമ്മേ എനിക്ക് ഒത്തിരി കടബാധ്യത ഉണ്ട്. അമ്മ പറഞ്ഞതു പോലെ ചെയ്യാൻ തയ്യാറാണ് . DOB 30/09/1985 Revathy
@nishanmithradas972
@nishanmithradas972 2 года назад
Amma paranje kariyangal allm Sheri AAA njn AA oru vishamathilaaa poyikondu irikkunne...Amma ee areevu paranju thnnatil santhosham defentily cheythu nokkum 🙏🙏🙏
@girijagovindhakutty2643
@girijagovindhakutty2643 2 года назад
കൊടുത്തത് തിരിച്ചു കിട്ടാൻ എന്താ ചെയ്യാ നല്ല ഒരു തുക തരാണ്ട് 3ലക്ഷം ഉണ്ട് കിട്ടാൻ
@sujathaci7582
@sujathaci7582 2 года назад
ടീച്ചർ എന്റെ മോന് നല്ലൊരു വിവാഹജീവിതം ഉണ്ടാകാൻ ഒരു ഉപായം ദയവായി പറഞ്ഞു തരുമോ? സുജിത് നാഥ് മകം, 33 വയസ് ആയി. 1989 ജൂലൈ രാവിലെ 11,15 ന് ആണ് ജനനം.
@jayaradhakrishnanjaya8194
@jayaradhakrishnanjaya8194 2 года назад
ഇ സംസാരം വലിയ ടെൻഷൻ ഒഴിവായ പോലെ മാഡം
@r_oh_i_th
@r_oh_i_th Год назад
ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🙏🙏🙏🙏🙏
@dhanalakshmidhanam8936
@dhanalakshmidhanam8936 2 года назад
നല്ലൊരു അറിവ്
@craftideasbyniru6265
@craftideasbyniru6265 2 года назад
Thank you🙏🙏🙏
@gopinathkoodathil9588
@gopinathkoodathil9588 2 года назад
very good information and guidence Amma
@kalak1892
@kalak1892 2 года назад
Ishtamayi viswasamayi amma.anugrahikkanea ennu prarthikkuñnu
@resmiks9752
@resmiks9752 Год назад
ഒരായിരം നന്ദി ... ടീച്ചറമ്മ ....
@shobhavnairUllatil
@shobhavnairUllatil 2 года назад
Thank you 🙏🙏🙏
@soumya-nair
@soumya-nair 2 года назад
Thank you amme😍
@SanthoshSanthosh-ge8ch
@SanthoshSanthosh-ge8ch Год назад
നമസ്കാരം ടീച്ചറെ......നല്ല പതിവ്...... നന്ദി നന്ദി........
@sajisaji8568
@sajisaji8568 2 года назад
അമ്മയുടെ വാക്കുകൾ ശരിക്കും ഈശ്വരന്റെ വാക്കുകൾ പോലെ ഒരുപാട് നന്ദി
Далее
DIY rocking horse for your kid #diy #parenting
00:57
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 204 тыс.
DIY rocking horse for your kid #diy #parenting
00:57