Тёмный

കടലക്കറി | Kadala Curry - Kerala Style Easy Recipe | Chickpea Curry 

Shaan Geo
Подписаться 2,6 млн
Просмотров 6 млн
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@shojanpj2245
@shojanpj2245 4 года назад
സുഹൃത്തെ താങ്കളുടെ റസീപ്പി അനുസരിച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കി ഓണത്തിന് അത് സൂപ്പർ ആയിരുന്നു - ഇഞ്ചി കറി ഉണ്ടാക്കി അത് അൽപ്പം പാളി: ക റി എല്ലാവർക്കും ഇഷ്ടമായി.പക്ഷെ താങ്കളുടെ വ്യൂവിൽ എത്തിയില്ല ചിലപ്പോൾ ഇഞ്ചി കൂടുതലായത് കൊണ്ടാകാം സംഭവം ടേസ്റ്റ് ഉണ്ടായങ്കിലും എനിക്ക് തൃപ്തി ആയില്ല. പിന്നെ ഉപ്പ് അൽപ്പം കൂടിയപ്പോൾ ഈന്തപ്പഴം അരച്ച് ചേർത്തു - ടേസ്റ്റ് ഉണ്ടെങ്കിലും അൽപ്പം തിക്കായി പോയി
@Zain_world95
@Zain_world95 4 года назад
Group Link plz
@remyaunni7664
@remyaunni7664 4 года назад
Prices undo
@beefporkeater8978
@beefporkeater8978 4 года назад
അടപ്രഥമന്‍ എങ്ങനെ എന്ന് സിമ്പിള്‍ ആയി ഒന്നു ചെയ്യുമോ?thank you.
@subharajesh9017
@subharajesh9017 4 года назад
Bro.. Ur recipes r suprb.... Pls do a vdo of ghee rice
@GREENAPPLEVLOGS-bd8ru
@GREENAPPLEVLOGS-bd8ru 21 день назад
2024 sept കാണുന്ന ഞാൻ 👍🏼
@nandhinis2789
@nandhinis2789 7 дней назад
Am from tamil nadu...
@Fathima157
@Fathima157 7 дней назад
Und
@RemyaN-rb7wk
@RemyaN-rb7wk 6 дней назад
Njanum
@dhanyaka6032
@dhanyaka6032 6 дней назад
Njan😊
@achu-no1vd
@achu-no1vd 6 дней назад
🙋‍♀️
@sarfukvkave6625
@sarfukvkave6625 3 года назад
കടല വെള്ളത്തിൽ ഇട്ട് ഇതു കാണാൻ വന്നവർ ഉണ്ടോ ? എന്നെ പോലെ😊
@ShaanGeo
@ShaanGeo 3 года назад
😂🙏🏼
@reshmarajan6725
@reshmarajan6725 3 года назад
Ondu😀
@jyothilakshmi2834
@jyothilakshmi2834 3 года назад
Me too
@Shreya.515
@Shreya.515 3 года назад
Mee too
@zubairseason7900
@zubairseason7900 3 года назад
എസ്സ്😂😂😀👍
@tilsmj
@tilsmj 3 года назад
കണാ..കോണ..വർത്താനം ഒന്നും ഇല്ല, വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം അതാണ് ഷാൻ ചേട്ടൻ ❤️❤️❤️
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@jeseenajawahar
@jeseenajawahar 3 года назад
True 😂
@venugopal-sh8qd
@venugopal-sh8qd 3 года назад
Correct
@anijajayaraj1671
@anijajayaraj1671 3 года назад
Sathyam 😂
@fausiyavp4166
@fausiyavp4166 3 года назад
👍👍👍
@muhammadcroopzdqkadakkal8067
@muhammadcroopzdqkadakkal8067 2 года назад
Pravasi aya arelum undo ith kanunna 😂
@Arjun.sidharth
@Arjun.sidharth 5 месяцев назад
Eyyal ullath kond jeevich povunnu 😂❤
@shamnadshamnad2620
@shamnadshamnad2620 5 месяцев назад
Hajar🎉🎉
@rahuhere
@rahuhere 4 месяца назад
Hajar👍🏽
@Akashkochi
@Akashkochi 3 месяца назад
Aaa
@shinikurian9443
@shinikurian9443 2 месяца назад
Yes e njan
@sippymofficial
@sippymofficial 4 года назад
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?
@ShaanGeo
@ShaanGeo 4 года назад
Thank you so much for your support, Sippy😊
@snehapraveen44
@snehapraveen44 4 года назад
👍👍👍
@aswathibai
@aswathibai 3 года назад
ഞാൻ ഉണ്ട്
@Fiden007
@Fiden007 3 года назад
Hehhee. I did prepare two. Items. But I have watched almost all of his videos. It's so entertaining...
@rajeshcyriac6812
@rajeshcyriac6812 3 года назад
Njan und
@vrindasubhasingh1285
@vrindasubhasingh1285 6 месяцев назад
2024 ഇത് കാണുന്ന ഞാൻ 😄
@styleloft3677
@styleloft3677 3 месяца назад
Njanum😅
@f.arhaan
@f.arhaan 3 месяца назад
Njanum
@f.arhaan
@f.arhaan 3 месяца назад
Undakkan easy No lag Kadaayi.mean curry ellam easy
@ShinyJoseph-s4m
@ShinyJoseph-s4m 2 месяца назад
Nsjunum😊
@josesanal6487
@josesanal6487 Месяц назад
ഞാനും ഉണ്ട് അളിയാ 😂😂
@shafisr
@shafisr 4 года назад
ആ "thanks for watching" ഇഷ്ടമുള്ളവർ അടി like 😂
@ShaanGeo
@ShaanGeo 4 года назад
😂
@abithasa4674
@abithasa4674 4 года назад
അത് കേൾക്കുമ്പോ അറിയാതെ ഒരു പുഞ്ചിരി വരും Love it😍
@ShaksGalley
@ShaksGalley 4 года назад
His way of cooking and thanks for watching, both are coming from his heart ❤️
@ruksananoordheen2185
@ruksananoordheen2185 3 года назад
Yes Thanks for watching njan repeat adichu kelkarundu
@sabeenamhdsabeenamhd6710
@sabeenamhdsabeenamhd6710 3 года назад
Ath മാത്രം എല്ലാം ഇഷ്ടമാണ് 😂😂നല്ല അവതരണം 😊😊
@linto8431
@linto8431 10 месяцев назад
Teaspponum tablespoonum മാറിപ്പോകാതിരിക്കുക , thanks for the advise ഇപ്പോ പണി വാങ്ങിച്ചെനേം😅
@mohamedrafiq2343
@mohamedrafiq2343 3 года назад
ഹോ ആ കുക്കറും ചട്ടിയും ഒക്കെ എന്താ തിളക്കം എന്ന് പറഞ്ഞവർ ആരൊക്കെ 😍
@ShaanGeo
@ShaanGeo 3 года назад
😂😂😂
@johnjoseph8770
@johnjoseph8770 3 года назад
ഇത്രയും നാൾ എവിടെ ആയിരുന്നു ഷാൻ ആവിശ്യം ഇല്ലാത്ത ഒരു സംസാരവും ഇല്ലവളിച്ച തമാശയും ഇല്ല verry good
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@raghumohanan.k3076
@raghumohanan.k3076 3 года назад
Sooper shanjio...kadalakkari ishttayi..thanks
@imprsEd
@imprsEd 3 года назад
എല്ലാ വീഡിയോയിലും ഷാൻ ചേട്ടൻ ടീസ്പൂൺ ടേബിൾ സ്പൂൺ ഉം മാറിപോവരുത് എന്ന് പറയാൻ മറക്കാറില്ല 😁
@ShaanGeo
@ShaanGeo 3 года назад
😂🙏🏼
@kavithank2395
@kavithank2395 3 года назад
Yes 😃😃😃
@ameenmamkunnummel876
@ameenmamkunnummel876 2 года назад
Gd mrng Bro. ഇന്നലെ കടല കറി ഉണ്ടാക്കി വളരെ നല്ല രുചി. അതിലുപരി നല്ല അവതരണം. എല്ലാവിധ നന്മകളും നേരുന്നു.
@ShaanGeo
@ShaanGeo 2 года назад
Thank you Ameen 😊
@ameenmamkunnummel876
@ameenmamkunnummel876 2 года назад
@@ShaanGeo തങ്ങളുടെ ബീഫ് ബിരിയാണി റേസിപി ലിങ്ക് ഒന്ന് അയക്കുമോ? 💐
@smitheshkp2332
@smitheshkp2332 4 года назад
ഇതാണ് കടലക്കറി ...👌👍 സാധാരണ ഞാൻ ഉണ്ടാക്കിയാൽ അത് കടലാ ക്രമണം ആകും😉 Tx Shan Bro 🥰
@haneena5923
@haneena5923 4 года назад
😂😂
@ShaanGeo
@ShaanGeo 4 года назад
😂😂😂😂😂😂
@latharoy3444
@latharoy3444 4 года назад
😂😂
@smitheshkp2332
@smitheshkp2332 4 года назад
Seriously ......
@ponnu5159
@ponnu5159 4 года назад
😁😁🤣🤣
@prasaddsujithk5005
@prasaddsujithk5005 4 года назад
ശോ ഇതു കാണുമ്പോൾ എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 😆😆😆😆😆🤔🤔🤔 ഞാൻ ഉള്ള മസാല മുഴുവൻ ഇടും
@ShaanGeo
@ShaanGeo 4 года назад
😂😂😂😂😂😂
@renjinirajan4799
@renjinirajan4799 4 года назад
True..
@sibisibiat5538
@sibisibiat5538 4 года назад
🤭🤭
@jollyannie
@jollyannie 3 года назад
😅😄
@aleyammapj2454
@aleyammapj2454 3 года назад
😥😥🤣🤣
@sulnasinaj1279
@sulnasinaj1279 3 года назад
ഇത്രയുംകാലം ഞാൻ കടലക്കറിയെ അപമാനിക്കുവായിരുന്നു ☹️☹️☹️👌👌👌ഇതാണ് കിടിലൻ കടലക്കറി, Tnx ❤️
@ShaanGeo
@ShaanGeo 3 года назад
😂😂😂🙏🏼🙏🏼🙏🏼
@rojin30000
@rojin30000 3 года назад
Correct
@janakiiivlogzz3272
@janakiiivlogzz3272 3 года назад
😂😂😂
@kunjappuvlogz3972
@kunjappuvlogz3972 3 года назад
😅
@karthika90
@karthika90 3 года назад
ഞാനും 😇
@sajinifinny2036
@sajinifinny2036 2 года назад
എനിക്കേറ്റവും ഇഷ്ടമുള്ള cooking chanel ആണ്.. കുറഞ്ഞ സമയത്തിൽ, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ബ്രദർ ന് big salute... ഈ ചാനൽ എന്റെ സുഹൃത്തുക്കളെയും ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്... God bless you brother
@ShaanGeo
@ShaanGeo 2 года назад
Thank you so much
@madhuraj5655
@madhuraj5655 Месяц назад
Whenever I thought of preparing a new dish,I looks for shan chettan's recipe only.
@leenathomas9586
@leenathomas9586 3 года назад
എന്റെ പാചക പരീക്ഷണങ്ങൾ എല്ലാം ഇപ്പോൾ my name is Shaan Geo യിൽ ആരംഭിച്ചു Thanks for watching ലാണ് അവസാനിക്കുന്നത്... 😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@praveenprabhakaran6022
@praveenprabhakaran6022 3 года назад
Sathyam😀😀😀😂
@rubikookie7681
@rubikookie7681 3 года назад
നല്ല അവതരണം.. ചേട്ടൻ വെറുപ്പിക്കുന്നില്ല. മുഖം കണ്ടാൽ അറിയാം നല്ല മനുഷ്യത്വം ഉള്ള ആളാണ്
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Exactly true 👍🏻💯
@ranijohna6693
@ranijohna6693 3 года назад
Yesss👍
@_-_177
@_-_177 3 года назад
Josephine opposite shan geo
@aneeshgeorge5335
@aneeshgeorge5335 3 года назад
ഒരു പാടിഷ്ടം ഷാൻ ചേട്ടാ
@ChithirasGardening
@ChithirasGardening 3 года назад
എല്ലാ കമന്റിനും replay കൊടുക്കുന്ന ആദ്യത്തെ യൂട്യൂബ് ചാനൽ ഇതായിരിക്കും Spr 👌👌👌👌👌
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@MUHAMMEDFAREED.
@MUHAMMEDFAREED. 10 месяцев назад
കാസറഗോഡൻ ഹോംലി സ്പെഷ്യൽ ഫുഡ്ഡ് എറണാകുളത്തും ആവശ്യക്കാർ കമന്റ്‌ ചെയ്യുക
@aswathymurali9302
@aswathymurali9302 3 года назад
പെട്ടന്ന് കാര്യം പറഞ്ഞു തീർക്കുന്നു... വെറുതെ ബോറടിപ്പിക്കുന്ന ഒരു സംസാരവും ഇല്ല.... ഒരുപാട് ഇഷ്ടം ☺️
@divyasunil4516
@divyasunil4516 4 года назад
ഷാൻ ചേട്ടനെ കാണുമ്പോൾ ജയസൂര്യയെ ഓർമ്മ വരും
@ShaanGeo
@ShaanGeo 4 года назад
😂🙏🏼
@nunoosvlog8148
@nunoosvlog8148 4 года назад
Shan peruthishtamm
@divyasunil4516
@divyasunil4516 4 года назад
@@ShaanGeo ഷാൻചേട്ടാ കുഴലപ്പം ഉണ്ടാക്കുമ്പോൾ എണ്ണ കുടിക്കാതിരിക്കാൻ ഒരു വഴി പറഞ്ഞു തരുമോ
@saadhila343
@saadhila343 4 года назад
Pretham filmile jayasurya ye pole
@rameesrs7988
@rameesrs7988 3 года назад
Ath sheri aanu
@asmakaseer3941
@asmakaseer3941 3 года назад
കല്യാണം കഴിഞ്ഞു ഭർത്താവിന്റെ ഉമ്മ എനിക്കുന്നതിന്റെ മുന്നേ ആദ്യമായി കടല കറി ഉണ്ടാക്കാൻ വന്ന ഞാൻ 😁😁
@ShaanGeo
@ShaanGeo 3 года назад
Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
@monoosnoonu6116
@monoosnoonu6116 3 года назад
Ithvareyum kadala curry ondakatha Njan 😇😇
@kalaivanisenthilkumar6694
@kalaivanisenthilkumar6694 28 дней назад
Really good. Fish pickle,beef fry and kadakakarari I tried. Really really really good 🎉🎉🎉🎉🎉🎉🎉
@ShaanGeo
@ShaanGeo 28 дней назад
Thank you so much 😊
@sunithabijubiju5934
@sunithabijubiju5934 4 года назад
ഇൗ ഓണത്തിന് shaan ബ്രോയുടെ വിഭവങ്ങൾ ആണ് ഉണ്ടാക്കിയത്....
@sunithabijubiju5934
@sunithabijubiju5934 4 года назад
@@Rose-kp8qn 🤗🤗
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@enjoythelifeatitsfullest
@enjoythelifeatitsfullest 4 года назад
Me too
@dakshithsunil602
@dakshithsunil602 4 года назад
Me too...
@jinshanissar2454
@jinshanissar2454 4 года назад
njaanum ...injipuli, kichadi okk 👌aarunn ... boor adipikathe kariyagal pettenn paranj tharunnathum vedion kaanan intrest undakunnuuu 🤩
@withsaiathome9542
@withsaiathome9542 3 года назад
എങ്ങനെ ഉണ്ടാക്കിയലും ശരിയാകാത്ത സാധനം ..😣... ഷാൻ ജി ...നിങ്ങളെ വിശ്വസിച്ചു നാളെ ഉണ്ടാക്കാൻ പോകുവാ ... Bye കടല വെള്ളത്തിൽ ഇടട്ടെ
@ShaanGeo
@ShaanGeo 3 года назад
Undaakki nokkiyittu abhipraayam parayan marakkalle 😊
@pension03
@pension03 3 года назад
"രാത്രി കടലയിൽ വെള്ളമൊഴിച്ചിട്ടാൽ രാവിലെ ആകുമ്പോഴേക്ക് എല്ലാം റെഡി ആയിട്ടിരിക്കു൦" എന്നു പറഞ്ഞപ്പോൾ കടലക്കറിയു൦ റെഡിയായിട്ടിരിക്കണേ എന്നു ഒരു നിമിഷം ഞാൻ ആശിച്ചുപോയി.... 😝
@ShaanGeo
@ShaanGeo 3 года назад
😂😂😂
@magiclove9182
@magiclove9182 3 года назад
മടി ഒട്ടുമില്ലാത്ത ആളെ കണ്ടതിൽ സന്തോഷം
@jojojose8386
@jojojose8386 4 месяца назад
ഞാൻ ഒരു ഷെഫ് ആണ് എങ്കിലും ഷാൻ കുക്കിങ് ഞാനും നോക്കി നിൽക്കും സിംപിൾ ഹമ്പിൾ man❤👍🌷🙏
@jojojose8386
@jojojose8386 Месяц назад
❤️
@samphilip5375
@samphilip5375 4 года назад
നല്ല കുടംപുളി ഇട്ട ഒരു മീന്‍ കറിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു
@abdulrazakk9176
@abdulrazakk9176 4 года назад
Shaanbai തേങ്ങാക്കൊത്ത് (dry coconut pieces) ചേർത്താൽ super ആകും
@jameelanazer7801
@jameelanazer7801 3 года назад
Yes, ofcourse.njan arayanirunnatha😊
@jameelanazer7801
@jameelanazer7801 3 года назад
Parayan
@shalininagaraj4306
@shalininagaraj4306 3 года назад
I love Kerala.. Especially Kochi❤ stayed for a year there that is how I got introduced to Kerala's food n flavours. Tried ur recipe.. Loved it ❤ preparing for the second time. Thank you 🙏
@ShaanGeo
@ShaanGeo 3 года назад
So happy to hear that you liked it 😊🙏🏼
@TM15HAKRN
@TM15HAKRN 2 года назад
No reason to Dislike He is best😆😎🎊
@ashimavval2021
@ashimavval2021 2 года назад
Habibi, come to kasaragod, Kerala ❤
@thasnianwar8811
@thasnianwar8811 Год назад
നാളെ കടലക്കറി ഉണ്ടാകാൻ ഇന്ന് വന്ന ഞാൻ 😎
@86dhane
@86dhane 5 месяцев назад
Njanum
@user-yh3gf5jx3e
@user-yh3gf5jx3e 3 года назад
ചേട്ടാ, സൂപ്പറായിരുന്നു. അധികം സമയം മെനക്കെടുത്താതെ നല്ലൊരു recipie. Congratulations 👍👍👍
@lamiathshaji232
@lamiathshaji232 3 года назад
ജീവിതത്തിൽ ആദ്യമായി ഇ വീഡിയോ കണ്ട് കടല കറി വെക്കാൻ പോകുന്ന ഞാൻ 😌😁 Edited:-Thank You... Success ayi😁☺️
@gireeshchandranpillai3536
@gireeshchandranpillai3536 3 года назад
No unnecessary വർത്താനം , വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം, Good
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anishkk4074
@anishkk4074 Год назад
നിങ്ങൾ മാത്രം ആണ് ലാഗ് ഇല്ലാതെ കുക്കിംഗ്‌ വിഡിയോ ഭംഗിയായി ചെയ്യുന്നത്....
@ShaanGeo
@ShaanGeo Год назад
Thank you😍😍
@Ratheesh_007
@Ratheesh_007 4 года назад
മീൻ കറി ഉണ്ടാക്കണം ചേട്ടാ 🔥
@joicegomez5204
@joicegomez5204 4 года назад
Sooper tips go ahead
@pooniv
@pooniv 4 года назад
I tried this recipe, it was very yummy. The best kadala curry we have prepared at home. Thank you so much Shaan! :)
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@khansajaleel7206
@khansajaleel7206 10 месяцев назад
Vl*
@98wallflower
@98wallflower 2 года назад
You make the lives of people like me who know nothing about cooking easy!! 💕
@jintuvshaji
@jintuvshaji Год назад
ഞാൻ വീണ്ടും വന്നു. North india ഇൽ ഉള്ള ഹസ്ബന്റിന്റെ കൂടെ പോയി നിന്നപ്പോ കൂടെ ഉള്ള ഹിന്ദിക്കാർക്ക് സദ്യ വേണം എന്ന് പറഞ്ഞപ്പോ ഇവിടെ വന്നു ഞാൻ ഓണം items ഫുൾ ഉണ്ടാക്കി. ഒന്നും അറിയാത്ത ഞാൻ സദ്യ ഉണ്ടാക്കി... Gratitude from the bottom of the heart.. 🦋
@ShaanGeo
@ShaanGeo Год назад
Thank you jintu
@sobharaveendran7320
@sobharaveendran7320 4 года назад
ഞാൻ ഒരുവിധം നന്നായി പാചകം ചെയ്യുന്ന ആളാണ്.. (ഞാൻ പറയുന്നതല്ലേ.. 🤭)പക്ഷേ കടലക്കറി കൈയ്യിൽ നിന്ന് പോകും.. ശരിയാകില്ല... ഇനി ഇത് നോക്കിയിട്ട് പറയാം കേട്ടോ..
@ShaanGeo
@ShaanGeo 4 года назад
Undaakki nokkiyittu abhipraayam parayan marakkalle.
@sobharaveendran7320
@sobharaveendran7320 4 года назад
@@ShaanGeo ഉറപ്പായും പറയും... നാളെ രാവിലെ ഉണ്ടാക്കാമെന്ന് കരുതി... എന്റെ കടല മുത്തപ്പാ കാത്തോണേ 🙏
@sobharaveendran7320
@sobharaveendran7320 4 года назад
@@ShaanGeo അങ്ങനെ ആദ്യമായി കടലക്കറി സൂപ്പർ ആയിട്ട് ഉണ്ടാക്കാൻ പറ്റി.. വളരെ നന്ദി.. മൊട്ട അച്ചായാ ഞാൻ കുറച്ചു തേങ്ങാക്കൊത്തു കൂടി വറത്തു ഇട്ടു.. നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@jesigar8787
@jesigar8787 3 года назад
Enikkum
@sefiyahameed5683
@sefiyahameed5683 3 года назад
ചെങ്ങായി ഇതാണ് അവതരണം.. ഇപ്പോൾ നിങ്ങളുടെ channel ആണ് എന്റെ കിച്ചണിലെ ഫുഡ്‌ റെസിപ്പി
@shangarner307
@shangarner307 4 года назад
ഇന്നത്തെ ലൈക്ക് ആ നിഷ്കളങ്കമായ ചിരിക്ക് ഇരിക്കട്ടെ ലവ് യു ബ്രോ
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@susanjohn1126
@susanjohn1126 4 года назад
Yes...😊
@janierlarcheveaux3057
@janierlarcheveaux3057 Год назад
Thank you so much for the English subtitles. I can learn Malayalam and surprise my husband with his favorite dish!
@ShaanGeo
@ShaanGeo Год назад
😊🙏
@sukrthamsamskrtam4508
@sukrthamsamskrtam4508 2 года назад
സഹധർമ്മിണിക്ക് കോവിഡ് ആയതിനാൽ അടുക്കള എനിക്ക് സ്വന്തമായി. ഇതുവരെ ഞാൻ കയ്യാളായിരുന്നു. എന്നാൽ ഇന്നത്തെ കടലക്കറി അടുക്കള എനിക്കും വഴങ്ങും എന്ന ആത്മവിശ്വാസം തന്നു. ഇന്നത്തെ കടലക്കറി സൂപ്പർ ആയിരുന്നു. നന്ദി.
@ShaanGeo
@ShaanGeo 2 года назад
Thank you
@sijukurianS10
@sijukurianS10 3 года назад
ആവശ്യമുള്ളത് മാത്രമേ പറയുന്നുള്ളൂ. നല്ല അവതരണം. ബോറടിപ്പിക്കുന്നില്ല. 👍💙
@Durbytitanfan
@Durbytitanfan 3 года назад
എല്ലാ കമെന്റ്സ് റിപ്ലൈ കൊടുക്കണേ കാണുമ്പോൾ സന്തോഷം
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sreepriya5057
@sreepriya5057 10 месяцев назад
അമ്മ ഉണ്ടാക്കുന്ന അതെ ടേസ്റ്റ് ആണ്, thank you bro 🥰❤️
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
കിടു ചാനൽ.. എന്നെ കൊറേ help ചെയ്തു.. കാര്യം മാത്രം പറയുന്ന രീതി 👏🏻👏🏻👏🏻
@kojoseph5055
@kojoseph5055 4 года назад
sir കേരളത്തിൻറെ രുചിക്കൂട്ടുകൾ ഒട്ടും മായം ചേർക്കാതെ പ്രേക്ഷകർക്ക് പറഞ്ഞുതരുന്ന ഷാൻ ജിയോ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🍀🍀🌺🌺🌿🌿🌹🌹🏝️🏝️
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@msvasanthanpillai8719
@msvasanthanpillai8719 3 года назад
വലിച്ചു നീട്ടാതെ സിമ്പിൾ ആയിട്ടുള്ള ഈ അവതരണം നല്ലതാണ്
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Roshtheannah
@Roshtheannah Год назад
I just got married and i've got to say this your channel is our life saver ...healthy, tasty and easy recipes ... Sending you lots of love and thanks Shan Geo ❤️✨
@ShaanGeo
@ShaanGeo Год назад
❤️🙏
@thasnimsadique3905
@thasnimsadique3905 Год назад
Same here ❤
@shabeerk1482
@shabeerk1482 3 года назад
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും good ന്താ paraya എനിക്ക് വാക്കുകൾ വരുന്നില്ല 😔😔😔
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@m.kmoney5881
@m.kmoney5881 4 года назад
Your way of brief and to the point presentation is very much appreciated. One of the best cooking channels, keep it up
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@SvNVdOz
@SvNVdOz 3 года назад
Exactly you said it! Thats what sets him apart from all the other cooking ( talk show ) channels.
@tintumolthomas6102
@tintumolthomas6102 4 года назад
ഞാൻ സാറിനെ വീഡിയോ കാണാൻ തുടങ്ങിയത് ശേഷം മെഷറിങ് കപ്പ് മെഷറിങ് സ്പൂണും ഓർഡർ ചെയ്തിട്ടുണ്ട് ഓൺലൈനിൽ. ബുധനാഴ്ച കിട്ടും
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Njan kooduthal recipes idaan sramikkaam.
@tintumolthomas6102
@tintumolthomas6102 4 года назад
@@ShaanGeo thank you sir
@jasminkabeer933
@jasminkabeer933 Год назад
നോമ്പ് ആയിട്ട് സ്പെഷ്യൽ കടല കറി വെക്കാൻ വന്ന ഞാൻ.... 😜
@ShaanGeo
@ShaanGeo Год назад
Thank you Jasmin
@anishg8103
@anishg8103 2 года назад
Awesome recipe! Yours is the recipe I always keep as the gold standard.
@jjkitchen3184
@jjkitchen3184 4 года назад
Thank you shanചേട്ടാ..... ഇത് ഞാൻ request ചെയ്തിരുന്നു 😊
@ShaanGeo
@ShaanGeo 4 года назад
Yeah.😊👍🏼
@linukthomas7361
@linukthomas7361 3 года назад
Chetan super....ഒത്തിരി വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നു...👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shebnamol5213
@shebnamol5213 Год назад
Tsp and table spn nod neethi pularthunna oreee oru channel!!! Bakki elarm kanakk parayum! Ennt athinte iratti idum!!
@ShaanGeo
@ShaanGeo Год назад
🙏
@binnychandy6895
@binnychandy6895 4 года назад
Expecting Your "Appam n Puttu", soon, Simple, Quick Recipes To Follow? Try ground, coconut, as well instead of coconut milk...👌👌👌👌👍👍👍🤗🌹🌹🌹💐
@anzus
@anzus 3 года назад
താങ്കൾ പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളുടെയും neatness remarkable ആണ്.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@swapnakammeth8633
@swapnakammeth8633 3 года назад
@@ShaanGeo which brand utensil in this video stainless steel one
@asubindhaprasad1282
@asubindhaprasad1282 2 года назад
Tried this recipe today... Came out so well❤😋😋😋 really easy to cook and very tasty. Thank you so much Shaan
@ShaanGeo
@ShaanGeo 2 года назад
Thank you asubindha
@bibinthomas9228
@bibinthomas9228 5 месяцев назад
Shan ginger ettittillalo.njan undaki aniku taste thonniyilla.ginger illathakondu anno.reply tharu.ginger anthukondu ettillannu?
@Jencysusanraju
@Jencysusanraju 10 месяцев назад
നല്ല അവതരണം അനാവശ്യ മായി ദിർഘിപ്പിക്കുന്നില്ല ❤️
@harithapasya1522
@harithapasya1522 3 года назад
പാനി പൂരി ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ
@meeraharikrishnan9893
@meeraharikrishnan9893 4 года назад
ആദ്യമായിട്ടാണ്ഇത്രേം സ്വാദിൽ കടലക്കറി കഴിക്കുന്നത്, വളരെ നന്നായിട്ടുണ്ട് brother
@JP-oj6wv
@JP-oj6wv 2 года назад
There is something wrong with this recipe. It has become all watery because of the 1:3 ratio, which means for 2 cup kadala, you need to use 6 cup water. I think the ratio should be 1:2
@lekharani680
@lekharani680 4 года назад
കടലക്കറി നാളെ ഉണ്ടാക്കുന്നുണ്ട്. Oven ഇല്ലാതെ ഉണ്ടാക്കുന്ന കേക്ക് recipie ഇടണേ
@suneethikt8119
@suneethikt8119 4 года назад
Njan innu Ee kadalacurry undaki super taste aayirunnu thank you shaan iniyum puthiya recipe ku vendi kathirikunnu😀
@ShaanGeo
@ShaanGeo 4 года назад
Thank you so much Suneethi 😊
@SimplyCooking2020
@SimplyCooking2020 4 года назад
ഹായ് ഷാൻ .. സൂപ്പർ കടലക്കറി. 😋👌 നല്ല അവതരണം.. കലക്കിട്ടോ
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@dkgameryt7383
@dkgameryt7383 6 месяцев назад
ഞാൻ ഇപ്പോൾ എന്തിനും ഏതിനും shan
@bashirca1
@bashirca1 2 года назад
It was love at first sight. When I had no option but cook all the meals, my son suggested your channel. Not only Kadalakkari, I tried almost all the dishes. I tried slight variations for value addition. For example, for Masaladosa, added carrot and beetroot to potato. Added a few cashew nuts and parippukadala before onion etc. Etc. Simple, graceful, matter-of-fact. Right to the point, very professional but passionate, no loose talk. Thank you very much. Enjoy cooking because of you.
@mohammedmusthakeem_mm
@mohammedmusthakeem_mm 3 года назад
Straight to the point, no dramas. Excellent presentation. Keep it up.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@sajijoseph8848
@sajijoseph8848 4 года назад
The highlight of your video - short and well explained. Stay the same . Expecting more videos
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@ammusics829
@ammusics829 2 года назад
You are great... ഇത് കേട്ടാൽ ഏത് പുരുഷനും അടുക്കളയിൽ കേറാൻ പ്രചോദനമാകും..
@ShaanGeo
@ShaanGeo 2 года назад
Thank you
@nishanthkoroth9342
@nishanthkoroth9342 4 года назад
Kurach thenga koth koodi varuthittal onnu koodi polichene...
@highrangehakeem9138
@highrangehakeem9138 3 года назад
ആണുങ്ങൾ ഇത്രക്ക് സ്നേഹിക്കുന്ന ഒരേയൊരു കുക്കിംഗ് ചാന്നൽ. നമ്മക്ക് എളുപ്പം ഉള്ള രീതിയിൽ പറഞ്ഞു തരുന്നു, ആവശ്യം ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു മടുപ്പിക്കുന്നില്ല. ഷാൻ ചേട്ടൻ പൊളിയാണ്. ✌🏼
@princyeby2795
@princyeby2795 4 года назад
തേങ്ങ കൊത്ത് ഇട്ടാൽ അടിപൊളി ആണെ...
@kunjusdiya8516
@kunjusdiya8516 2 месяца назад
ഇന്ന് ഞാൻ ഇത് കണ്ടത് നാളെ ഇവടെ കടലകറി വെക്കാൻ ആണ് ❤️❤️
@ShaanGeo
@ShaanGeo 2 месяца назад
Hope you liked it❤️
@ponnammageorge4703
@ponnammageorge4703 4 года назад
Your precentation is highly appreciated .
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@sreekala3686
@sreekala3686 2 года назад
വെള്ള കടല ഇതേ പോലെ ഉണ്ടാക്കി Super ആയിരുന്നു👍👍
@dilrubashabnam4539
@dilrubashabnam4539 3 года назад
The vessels you are using is much beautiful 👌. Nice presentation. And nice recipes.❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anusadanandan6489
@anusadanandan6489 6 месяцев назад
Chettan ullathukond maathram jeevich pokunna njn 😂❤❤❤ thnq bro...
@silpapsps8795
@silpapsps8795 4 года назад
Aa 'thanks for watching' kettal thanne manasu nirayum... Big fan of shaan chettan...
@ShaanGeo
@ShaanGeo 4 года назад
Thank you so much Silpa😊
@raveendrentheruvath5544
@raveendrentheruvath5544 4 года назад
പാചക കലയില്‍ നിങ്ങളൊരു സംഭവം തന്നെ...👌👌👌
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Humbled.
@simplestyleszumeees
@simplestyleszumeees 4 года назад
ശരിയാ
@sreelasreekumar932
@sreelasreekumar932 Год назад
I tried this recipe today! വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടായി. Thank you Shaan chetta. You are awesome! God bless! ❤️
@ShaanGeo
@ShaanGeo Год назад
Thank you sreela
@akcraft4473
@akcraft4473 Год назад
മച്ചാനെ ഞാൻ polandil anu ഒറ്റക്ക് food വക്കാൻ അറിയില്ല ആദ്യം ആയിട്ടാണ് കറി ഉണ്ടാക്കുന്നത്. മച്ചാ thanku കറി അടിപൊളി ആയി 😭😭😭
@ShaanGeo
@ShaanGeo Год назад
Thank you🙏🙏
@delux1952
@delux1952 2 года назад
ആവിശ്യതിന് മാത്രമുള്ള സംസാരം കൊഞ്ചലും കുഴയലും ഇല്ല നല്ല വേഗതയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു keep it up bro 👏👏👏
@ShaanGeo
@ShaanGeo 2 года назад
Thank you so much
@akhileshbabu4985
@akhileshbabu4985 4 года назад
Hi Shan, I always cook the same way you cooked. I love watching your videos. Can u please drop a video how to prepare a beef pickle. Akhilesh
@ShaanGeo
@ShaanGeo 4 года назад
Thank you so much Akhilesh 😊 I'll try to post more videos.
@ashbhadra9282
@ashbhadra9282 4 года назад
Thanks for watching parayunna style vere level... 😃👌👌👌
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@nissashameer1639
@nissashameer1639 4 года назад
സൂപ്പർ
@sarada.kcharu3784
@sarada.kcharu3784 Год назад
പാചകം ഒട്ടും ഇഷ്ടം ഇല്ലാത്ത ഞാൻ ഓരോ vedio കണ്ടു ട്രൈ ചെയ്തു നോക്കാറുണ്ട്. രണ്ടു മൂന്നാവർത്തി വെക്കുമ്പോ ആണ് എനിക്ക് സൂപ്പർ ആകുന്നത്. വെജിറ്റെറിയൻ ആയ ഞാൻ ഇപ്പൊ മീൻ മട്ടൻ ചിക്കൻ ഒക്കെ വെയ്ക്കാറുണ്ട്. അമ്മ hus മോൾ എല്ലാരും കാണാറുണ്ട് വീഡിയോ
@ShaanGeo
@ShaanGeo Год назад
Thank you sarada
@bharathisathiyadhas5182
@bharathisathiyadhas5182 4 года назад
Good presentation as always Shaan..kadala curry and idiyappam the best evr combo..👍
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@vyshnavim.k1070
@vyshnavim.k1070 4 года назад
Bro green peas nteyum green gramnteyum recipe idamo
@mathmagic1479
@mathmagic1479 Год назад
ഒരു പ്രാവശ്യം ഉണ്ടാക്കിയപ്പോൾ തന്നെ ഇഷ്ട്ടായി,നല്ല രുചി
@avarniya916
@avarniya916 Месяц назад
AThu aa thenga paalinteyaa 😂
@sheejatrivandrum7813
@sheejatrivandrum7813 Год назад
പറയാതിരിക്കാൻ വയ്യ 🥰🥰സിംപിൾ ആയിട്ട് കുക്ക് ചെയ്യാൻ പഠിച്ചത് താങ്കളിൽ നിന്നാണ് 🙏🙏🙏thank you 🙏🙏
@ShaanGeo
@ShaanGeo Год назад
Thank you😍🙏
@ganeshgmenon
@ganeshgmenon 4 года назад
I made it Marvelous!!! Thank you so much..
@anaghaanu8173
@anaghaanu8173 3 года назад
super
@maryantony9323
@maryantony9323 2 года назад
I prepared this curry, came out well. Thank you Geo
@lakshmi2226
@lakshmi2226 Год назад
Hi bro I'm from hyderabad .I fallowed ur recipes.thank u so much 🙏💐
Далее