Тёмный

സ്വാദിഷ്ടമായ കടലക്കറി ഉണ്ടാക്കുന്ന വിധം 😋 | Kadala Curry Kerala Style | Village Spices 

Village Spices
Подписаться 824 тыс.
Просмотров 864 тыс.
50% 1

#kadalacurry #villagespices #simplekadalacurry

Опубликовано:

 

9 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 686   
@santhoshmt2190
@santhoshmt2190 Год назад
അവിചാരിതമായി കണ്ടതാണ് ചേട്ടൻ്റെ വീഡിയോ .... പക്ഷേ താങ്കളുടെ നിഷ്ക്കളങ്കവും ആത്മാർത്ഥവുമായ സംസാരം കേട്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തുടങ്ങി ..... ചേട്ടന് നന്മ വരട്ടെ ......
@sreenitcr810
@sreenitcr810 Год назад
ഒരു വിധത്തിലും ഒരു ജാടയും ഇല്ലാതെ മര്യാദയോടെ സംസാരിക്കുന്നതും , അവതരിപ്പിക്കുന്നതുമംകൊണ്ടും കാണാനും കേൾക്കാനും ഒരു തൃപ്തിയുണ്ട്. 👍
@sheenasheena4985
@sheenasheena4985 Год назад
അല്പം . ഇഞ്ചി കൂടി ചേർത്തായിരുന്നേൽ രുചി ഒന്നുംകൂടെ കുടിയേനെ ഞാൻ ഇതുപോലെയാണ് കടല ക്കറി വയ്ക്കാര്
@shyleshvasan6282
@shyleshvasan6282 Год назад
ചേട്ടാ ശരിക്കും ഇഞ്ചി വേണ്ടെന്നു വെച്ചതാണോ? ഞങ്ങൾ ഇഞ്ചിയും ഇടാറുണ്ട്.. എന്തായാലും ഇതുകൂടി ഒന്നു പരീക്ഷിക്കാം ✌
@thankamaniganesh9505
@thankamaniganesh9505 Год назад
പാവം ചേട്ടൻ 🙏മനുഷ്യനെ നിന്ന നിൽപ്പിൽ കൊല്ലുന്ന ഈ നാട്ടിൽ ഇങ്ങനെ യും ഒരു പാവം ശുദ്ധനായ മനുഷ്യൻ.. 🙏🙏കടലാ കറി വെച്ച് നോക്കാം...
@raghavanraghavan7601
ബിരിയാണി നെയ്ച്ചോർ ചിക്കൻ കറി പാർട്ടി video ഒന്നും കാണുന്നില്ല
@mohandas.k.ppeethambaran6157
കറിയേക്കാൾ രുചിയുണ്ട് സഹോദന്റെ അവതരണത്തിന്…🌹🌹🌹🌹🙏🙏🙏🙏
@kabeerahammed9371
@kabeerahammed9371 Год назад
കടല കറി ചൊറിനോടൊപ്പം കഴിച്ചൂടെ എന്റെ ഒരു സംശയം ആണ്
@pappanvlog7283
@pappanvlog7283 Год назад
Innu muthala videos kandu thudagiyee.... Ippo subscribe cheythu... Nikku uncle ne othiri ishtayi tto... Aa avatharanam.... Iniyum munnott nannayi pokanam... Daivam anugrahikkatte 😇😇😇😇
@jayasree4257
@jayasree4257 Год назад
കടല വെള്ളത്തിൽ ഇട്ടപ്പോൾ ആണ് ഇത് കണ്ടത്. ഏതായാലും ഇതുപോലെ ഉണ്ടാക്കാം. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹
@ushakumarys4803
@ushakumarys4803 Год назад
ചമയങ്ങളൊന്നുമില്ലാത്ത രുചിക്കൂട്ട് തനി നാടൻ അന്തരീക്ഷം നാവിൽ വെള്ളമൂറുന്ന കടലക്കറി ചേട്ടൻ പെട്ടെന്ന് കോടി തികക്കും Best wishes
@sheelasunil8737
@sheelasunil8737 Год назад
താങ്കളുടെ പാചകം അപാരം തന്നെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏🏻👏🏻👏🏻
@sandhyap3309
@sandhyap3309 Год назад
ഒത്തിരി സ്നേഹത്തോടെ ഒരു കോട്ടയം കാരി.ഇടിയപ്പം അടിപൊളി ആരുന്നേ 😋😋😋😋😋 എല്ലാ videos കാണാറുണ്ട് 👌👌
@sureshp.n3070
@sureshp.n3070 Год назад
ഒരു വീഡിയോ കണ്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തോന്നുന്നു ജാഡയില്ലാത്ത അവതരണം വളരെ നന്ദി സഹോദരാ
@sunandavasudevan8174
@sunandavasudevan8174 Год назад
സൗമ്യ സ്വഭാവം 🙏🙏👏👏
@ItzMeAmaluz
@ItzMeAmaluz Год назад
ഞാനും ഇങ്ങനെ തന്നെയാ വെയിക്കുന്നത്.... കൊഴുപ്പ് കിട്ടാൻ കടല തന്നെ അരച്ച് ചേർക്കും 😁സൂപ്പർ ഇക്കാ ❤️
@jubydominic6237
@jubydominic6237 21 день назад
യാദൃശ്ചികമായി ആണ് ചേട്ടന്റെ ഈ കറി ഞാൻ കണ്ടത്. ഞാൻ തേങ്ങാപ്പാൽ ഒഴിച്ച് ആണ് കടല കറി വച്ചുകൊണ്ട് ഇരുന്നത്. പക്ഷേ ഇവിടെ ആർക്കും അത് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ കടലക്കറി വയ്ക്കാറില്ല. പക്ഷേ ഇത് കണ്ട ശേഷം ഞാനിത് വെച്ചുനോക്കി. നല്ല ടേസ്റ്റ്. പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ഇവിടെ ഇപ്പം ആഴ്ചയിൽ മൂന്നുദിവസം കടലക്കറിയാണ്.thank u chetta.
@asokantv4620
@asokantv4620 Год назад
ഒരു നിഷ്കളങ്കമായ അവതരണം .ചിരി ഉണ്ടാകുന്നതു എല്ലാം സുപ്പർ ഐറ്റംസ്. എല്ലാ നന്മകളും നേരുന്നു
@lekhasasilekhasasi6269
@lekhasasilekhasasi6269 Год назад
കടല കറി കണ്ടാലേ അറിയാം രുചി 👍🙏😄.. സൂപ്പർ ഇക്ക 🌹👌
@rajipillai6064
@rajipillai6064 Год назад
കടല കറി ഉണ്ടാക്കി കാണിച്ചതിന് സന്തോഷം ഞാനും ആഗ്രഹിച്ചിരുന്നു. നന്നായിട്ടുണ്ട്. അതു പോലെ ചെയ്തു നോക്കാം😁👌
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 977 тыс.
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,9 млн
Китайка Шрек всех Сожрал😂😆
00:20
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 977 тыс.