Тёмный
No video :(

കടല പിണ്ണാക്ക് കൊണ്ട് പച്ചക്കറി കൃഷിക്ക് ഒരു റോക്കറ്റ് | GROWING TIPS FOR VEGETABLES PLANTS 

Aayush Media - The Complete Vlog Channel
Подписаться 106 тыс.
Просмотров 84 тыс.
50% 1

#krishi #Agriculture #malayalamkrishi
കടല പിണ്ണാക്ക് (കപ്പലണ്ടി) ഉപയോഗിച്ചുള്ള ജൈവ വളം - kadala pinnakku valam
കടല പിണ്ണാക്ക് (കപ്പലണ്ടി) ഉപയോഗിച്ചു തയ്യാറാക്കാവുന്ന ജൈവ വളം, make organic fertilizer using kadala pinnakku valam / peanut cake manure,
ഈ മിശ്രിതം നന്നായി ഡയല്യൂട്ട് ചെയ്തു തെളി മാത്രം വേണം ഒഴിക്കാന്‍.അതും ചുവട്ടില്‍ നിന്നും അല്‍പ്പം മാറ്റി .രാവിലെയും വൈകിട്ടും ചെടികള്‍ നനക്കണം.പിന്നെ ഈ മിശ്രിതം പയർ വർഗങ്ങൾക്ക് ആണ് കൂടുതൽ അനുയോജ്യം .
An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas,Latest Farming Tips.Terrace Gardening, Grow bag cultivation, Kitchen Gardening, Terrace Gardening and Roof Top Balcony Gardening
Our Facebook Page- / aayushmedia
Our Facebook Group- / 1289053601250129
Our Whats App Group link - Follow this link to join my WhatsApp group2: chat.whatsapp....
------------------------------------------------------h-------------------------------------
ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
----------------------------------------------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
aayushmediaonline@gmail.com
contact number+91- 7034394001
--------------------------------------------------------------------------------------
OUR CAMERA-NIKON COOLPIX P520 FULL HD CAMERA
Second Camera-Real me U1 Mobile Phone
Video editor-Movavi/Aimersoft
BGM-Movavi Royalty free music coming with editing software
---------------------------------------------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
---------------------------------------------------------------------------------------
*Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
WARNING
★★★
Unauthorized Downloading and Uploading to other RU-vid Channel / Social Medias is Strictly Prohibited.
If found doing so will be forced to take a legal action against such deeds.
★★★

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@sibick7105
@sibick7105 4 года назад
Gud.... Gud information thanks 🤗🤗🤗
@mohammedarshid1105
@mohammedarshid1105 3 года назад
Thanks..good video.. ഇത് വാഴക്കും തൈകൾക്കുമൊക്കെ ഉപയോഗിക്കാമോ?
@unnikrishnanmv797
@unnikrishnanmv797 4 года назад
വളരെ നല്ല അറിവ് നന്ദി.
@sureshkumarpv6965
@sureshkumarpv6965 2 года назад
നല്ല video, അഭിനന്ദനങ്ങൾ
@aayushmedia
@aayushmedia 2 года назад
🙏
@silenthater621
@silenthater621 4 года назад
Now I subscribed this channel. Because you are giving answers to every comments. Good video. Thank you sir.
@raseenaismail757
@raseenaismail757 4 года назад
Correct ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട്
@shibusukumaran328
@shibusukumaran328 4 года назад
നന്നായിട്ടുണ്ട് സർ. സ്മെൽ ഇല്ലാതെ ഇരിക്കാൻ കുറച്ചു ശർക്കര ചേർത്താൽ മതി എന്ന് മറ്റൊരു വീഡിയോ കണ്ടു. അത് absorption power കൂട്ടും.... റിസൾട്ട്‌ കാണിച്ചു തന്നത് നന്നായി.. Keep going..
@bindhusarasan2225
@bindhusarasan2225 4 года назад
നന്നായിട്ടുണ്ട്. ഇടയ്ക്ക് ഇതുപോലെയുള്ള വീഡിയോസ് ഇടുന്നത് കലക്കിട്ടോ 👏👏
@aayushmedia
@aayushmedia 4 года назад
തീര്‍ച്ചയായും
@mrbasiladimali
@mrbasiladimali 3 года назад
thank you
@aayushmedia
@aayushmedia 3 года назад
You're welcome
@asharafc6663
@asharafc6663 4 года назад
ഇഷ്ടമായി
@aayushmedia
@aayushmedia 4 года назад
നന്ദി
@Sajin0011
@Sajin0011 4 года назад
Superrrrrrrrrrr
@raheeraheparangop3435
@raheeraheparangop3435 4 года назад
Sooper
@jijeeshpadmanabhan350
@jijeeshpadmanabhan350 4 года назад
Good information
@aayushmedia
@aayushmedia 4 года назад
Thanks
@aknaz5302
@aknaz5302 4 года назад
Cheerak patto?cheerayude leafil thattiya problem undo?Ee mixnte adibagam eduth vech veendum water oyich use cheyan patto
@aayushmedia
@aayushmedia 4 года назад
ചീരക്ക് ഇതിന്‍റെ ഒന്നും ആവശ്യം ഇല്ല.ചാണകം കലക്കി ഒഴിച്ചാല്‍ മതി.ചാണകം ഇല്ലെങ്കില്‍ ഇത് ഒഴിച്ചാല്‍ മതി.പക്ഷെ കൂടുതല്‍ നെര്‍പ്പിക്കണം
@sreenandhs2164
@sreenandhs2164 4 года назад
Mulach varuna payarechedik upayogikamo
@aayushmedia
@aayushmedia 4 года назад
പാടില്ല.പടര്‍ന്ന്‍ തുടങ്ങിയതിനു ശേഷം മാത്രം
@unnikrishnan8175
@unnikrishnan8175 2 года назад
👍👍👍👍
@shahanahyan3279
@shahanahyan3279 4 года назад
ആട്ടിൻ കഷ്ട്ടം ഇട്ടിട്ടു ഒരു ആഴ്ചയി അപ്പൊ ഈ മിശ്രിതം ഒഴിക്കാൻ patto
@aayushmedia
@aayushmedia 4 года назад
ഓവർ ആയി നല്കണ്ട.ഇപ്പോൾ തന്നെ ആവശ്യത്തിനു വളം ഉണ്ടല്ലോ?
@shahanahyan3279
@shahanahyan3279 4 года назад
Ok
@sindhusunil3362
@sindhusunil3362 4 года назад
Good
@aayushmedia
@aayushmedia 4 года назад
Thanks
@thepennyhub5058
@thepennyhub5058 Год назад
Idakkidakku valaprauogam nadathi kaychu kondirikkinna sadhanm cheechu kalayunna nammale polulla arelum undo avo😔
@user-px4ld5qk5q
@user-px4ld5qk5q 4 года назад
ധ്വജപ്രണാമം മിത്രമേ..
@aayushmedia
@aayushmedia 4 года назад
സിറിയയില്‍ പോകുന്നില്ലേ?
@user-px4ld5qk5q
@user-px4ld5qk5q 4 года назад
@@aayushmedia സിറിയ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്..
@shahanahyan3279
@shahanahyan3279 4 года назад
ഈ മിശ്രിതം എടുത്തു വെക്കാൻ patto
@aayushmedia
@aayushmedia 4 года назад
ഇല്ല.മൂന്ന് ദിവസം ഇരിക്കുമ്പോൾ തന്നെ ഭയങ്കര സ്മെൽ ആകും
@haseenavayoli7914
@haseenavayoli7914 3 года назад
ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം
@aayushmedia
@aayushmedia 3 года назад
15 ദിവസവും കൂടുമ്പോള്‍ മാത്രം
@farookk127
@farookk127 4 года назад
Kadalapinnakkinu pakaram payarupodi upayagikkamoo
@farookk127
@farookk127 4 года назад
Please reply
@shiju.psshiju.4312
@shiju.psshiju.4312 4 года назад
Payarinte chuvatil ozhichal nashichu pokille thadathil ozhichal mathiyo
@aayushmedia
@aayushmedia 4 года назад
നേര്‍പ്പിച്ചു ഒഴിക്കണം.മഴ സമയത്ത് ഒഴിക്കരുത്
@jaissythomas4979
@jaissythomas4979 4 года назад
Superanu mashe
@amanaashraf318
@amanaashraf318 4 года назад
Thakkalikum mulakinum ozikamo
@aayushmedia
@aayushmedia 4 года назад
no
@abijithtr8781
@abijithtr8781 4 года назад
Ithinte koode chanavum konna illyayum ittaaanu njan cheyaru
@aayushmedia
@aayushmedia 4 года назад
പൂവ് വന്ന് കഴിഞ്ഞു ചാണകം കൂടി ചേർത്ത് നൽകുന്നത് നല്ലതാണ്.പക്ഷെ ഇപ്പോൾ വേനൽ മഴ വരുന്ന സമയം ആണ്.കൂടുതൽ വീര്യം കൂടിയാൽ വേരുകൾ ചീഞ്ഞു പോകാം.പ്രത്യേകിച്ചും ഗ്രോ ബാഗിൽ
@najiabid1533
@najiabid1533 4 года назад
പാഷൻ ഫ്രൂട് upayogikamo
@aayushmedia
@aayushmedia 4 года назад
ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല.സാര്‍ ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചോദിച്ചു നോക്കുക
@smithasmithasaji8848
@smithasmithasaji8848 4 года назад
Kadala pinnakkinu pakaram thenga pinnakk upayogikkan pattumo?
@aayushmedia
@aayushmedia 4 года назад
അതിൽ എണ്ണ മയം കൂടുതൽ ആണ്.പെട്ടെന്ന് പൂപ്പൽ പിടിക്കും.അത് ചെടിക്ക് നല്ലതല്ല
@smithasmithasaji8848
@smithasmithasaji8848 4 года назад
@@aayushmedia Thank you 😊
@sindhuj1904
@sindhuj1904 4 года назад
കൊള്ളാം
@abdulrasheedk6396
@abdulrasheedk6396 4 года назад
ഇത് തെങ്ങിനും ജാതിക്കം എല്ലാം ഒഴിക്കാൻ പറ്റുമോ?
@aayushmedia
@aayushmedia 4 года назад
ഞങ്ങള്‍ ഒഴിച്ചിട്ടില്ല
@sheelafranklin4236
@sheelafranklin4236 3 года назад
Ithu poo vanna chedihalkku (tomato,venda) olikkan padille.
@aayushmedia
@aayushmedia 3 года назад
പച്ച വെള്ളത്തില്‍ മൂന്ന് ദിവസം കടല പിണ്ണാക്ക് പുളിപ്പിച്ച് 10 മടങ്ങ്‌ വെള്ളവുമായി നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം
@sheelafranklin4236
@sheelafranklin4236 3 года назад
@@aayushmedia thank you
@Justin-bh8xs
@Justin-bh8xs 3 года назад
Payar kahichitt itt koduthal kurupam undo
@aayushmedia
@aayushmedia 3 года назад
കായ്ച്ചു തുടങ്ങിയാൽ രണ്ടാഴ്ച കൂടുമ്പോൾ കടല പിണ്ണാക്ക് പുളിപ്പിച്ചു പത്തു മടങ്ങു വെള്ളം ചേർത്ത് നേർപ്പിച്ചു ഒഴിച്ച് കൊടുത്താൽ മതി
@Justin-bh8xs
@Justin-bh8xs 3 года назад
@@aayushmedia thanks for the reply chetta
@anandrajesh8741
@anandrajesh8741 4 года назад
Sir ithu curryvep n use cheyyamo
@aayushmedia
@aayushmedia 4 года назад
ചീര,കാബേജ്,കോളി ഫ്ലാവറിനും നല്ലതാണ്.കറിവേപ്പിനു ആട്ടിൻ കാഷ്ടം ആണ് ബെസ്റ്റ്
@zainbudgiespets
@zainbudgiespets 4 года назад
ഉപ്പ് ഇട്ട കന്നി വെള്ളം പറ്റുമോ
@aayushmedia
@aayushmedia 4 года назад
ഇല്ല
@Lakshmi-sq8sr
@Lakshmi-sq8sr 4 года назад
Kadala pinnakkine pakaram thenga pinnakk upayogikamo
@aayushmedia
@aayushmedia 4 года назад
പറ്റില്ല.തേങ്ങ പിണ്ണാക്ക് പുളിക്കില്ല ഇത് പോലെ
@Lakshmi-sq8sr
@Lakshmi-sq8sr 4 года назад
@@aayushmedia thanks for rply... Thenga pinnakk pachakkarik idunnath kond kuyhapamundo
@jinnykochumathewjinny2527
@jinnykochumathewjinny2527 4 года назад
ഇത് മുളക് ചെടിക്ക് ഒഴിക്കാൻ പറ്റുമോ
@aayushmedia
@aayushmedia 4 года назад
ഒഴിക്കാം.പൂവ് ആകുന്നതിനു മുൻപായി ചെറിയ അളവിൽ
@renukadevi8437
@renukadevi8437 4 года назад
ഒരു കിലോ കടല പിണ്ണാക് എത്ര ചെടികൾക്ക് ഉപയോഗികാം
@aayushmedia
@aayushmedia 4 года назад
നമ്മളുടെ ഒരു കൈപിടി പിണ്ണാക്ക് വച്ചു 10 ലിറ്റർ സ്ലറി ഉണ്ടാക്കാം.അത് 20 ചെടിക്ക് ധാരാളം
@naastv5929
@naastv5929 4 года назад
Good but ആവർതനം ഒഴിവാകുക... പറഞതിനെ തന്നെ വീണ്ടും വീണ്ടും. പറയുംബോ.. കാണുന്നവർക് വല്ലാണ്ട് ബുദ്ധി മുട്ടാ. ....
@aayushmedia
@aayushmedia 4 года назад
നമ്മള്‍ ഇപ്പോളാണ് സഹോദരാ ചാനലില്‍ മുഖം കാണിച്ചു തുടങ്ങിയത്.മുന്‍പ് എഡിറ്റിംഗ്,വീഡിയോ ഗ്രാഫി മാത്രമേ ചെയ്യുന്നുള്ലാരുന്നു.ലോക്ക് ഡൌണ്‍ കാരണം വേറെ ഓപ്ഷന്‍ ഇല്ലാത്തത് കൊണ്ട് പ്രത്യക്ഷനായി എന്നെ ഉള്ളൂ
@koyamoideen5765
@koyamoideen5765 4 года назад
@@aayushmedia സത്യം ശിവം സുന്തരം
@smithagchandran8973
@smithagchandran8973 4 года назад
Enikk krishi cheyyan agraham undu...but basic ariyilla...can you help me
@sachin7236
@sachin7236 4 года назад
RU-vid noki padicha mathi. I'm doing same
@sujithakr9052
@sujithakr9052 4 года назад
Njanum
@midhunraj879
@midhunraj879 4 года назад
✌🏻
@mollykuttykn6651
@mollykuttykn6651 4 года назад
പാവലിനും ഉപയോഗിക്കാമോ?
@aayushmedia
@aayushmedia 4 года назад
ഞാൻ ഉപയോഗിച്ചിട്ടില്ല.പയർ ഇനങ്ങൾ,ബീൻസ്, കാബേജ്,കോളി ഫ്ലവർ,ചീര എന്നിവക്ക് നല്ലതാണ്.വെണ്ടയും നല്ല വിളവ് തരുന്നുണ്ട്
@ameeraliali1922
@ameeraliali1922 4 года назад
20 ഇരട്ടി വെള്ളമാണോ ഉദ്ദേശിച്ചത്
@aayushmedia
@aayushmedia 4 года назад
അതേ.പരമാവധി നേര്‍പ്പിക്കുക.പുളിച്ചു കഴിഞ്ഞാല്‍ വീര്യം കൂടുതല്‍ ആണ്.നേര്പ്പിച്ചില്ലെങ്കില്‍ വേരുകള്‍ചീഞ്ഞു പോകാം
@sudhamkkunchu1000
@sudhamkkunchu1000 4 года назад
Good vedeo
@aayushmedia
@aayushmedia 4 года назад
നന്ദി
@stebinstephen2732
@stebinstephen2732 4 года назад
ഇലയിൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ
@aayushmedia
@aayushmedia 4 года назад
അഴുകി പോകും
@leomahesh
@leomahesh 4 года назад
Video click aayalum elangilum tips edanae
@aayushmedia
@aayushmedia 4 года назад
sure
@leomahesh
@leomahesh 4 года назад
നിലക്കടല എണ്ണ use cheiyamo? Ningal gulfil aanu kadapinnaku kituonu arayilla.. Please reply
@abdullakunhiabdulla103
@abdullakunhiabdulla103 4 года назад
ടോട്ടൽ എത്ര കാലം
@aayushmedia
@aayushmedia 4 года назад
മറ്റു വളങ്ങള്‍ ഇല്ലെങ്കില്‍ 15 ദിവസം കൂടുമ്പോള്‍.പൂത്തു തുടങ്ങിയാല്‍ ആവശ്യം ഇല്ല.അല്ലെങ്കില്‍ ഇതിന്‍റെ കൂടി പച്ച ചാണകം കൂടി മിക്സ് ചെയ്യുക
@basimsaheed795
@basimsaheed795 4 года назад
ഇത് എവിടെ നിന്ന് വാങ്ങാന്‍ കിട്ടും ഈ കാപ്പലണ്ടി പിണ്ണാക്ക്
@aayushmedia
@aayushmedia 4 года назад
എല്ലാ സ്റ്റെഷനറി കടകളിലും കിട്ടും.പശുവിനു തീറ്റയായി കൊടുക്കുന്ന കടലപ്പിന്നാക്ക് തന്നെ ആണിത്
@Jeevan_Jiji
@Jeevan_Jiji 3 года назад
@@aayushmedia പലചരക്ക് കടയിൽ ആണ് കിട്ടുന്നത്... അതായത് അരിയും, പയറും,കടലയും ഒക്കെ കിട്ടുന്ന കടയിൽ
@media9218
@media9218 Год назад
ഹാർഡ് വെയർ കടയിൽ കിട്ടും
@vargheseangamaly7437
@vargheseangamaly7437 4 года назад
Beans seed from where
@aayushmedia
@aayushmedia 4 года назад
ഞാൻ ഒരു സീഡ് ഷോപ്പിൽ നിന്നും വാങ്ങിയതാണ്.ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചില സീഡ് ഷോപ് ഉടമകൾ ഉണ്ട്. ബന്ധപ്പെട്ടാൽ അവർ അയച്ചു തരും
@atamonpc4247
@atamonpc4247 3 года назад
@@aayushmediawatsup number plz
@aayushmedia
@aayushmedia 3 года назад
@@atamonpc4247 chat.whatsapp.com/KjATQyJSrnGLiBo9D6KAUv
@mymoonak.p2984
@mymoonak.p2984 4 года назад
ഇത് കുറെ വർഷങ്ങൾക്ക് മുൻപു് ചെയ്തു തുടങ്ങിയതാണ് പക്ഷെ പേർ റോക്കറ്റ എന്ന് നിങ്ങൾ ഇട്ട പേരു്
@aayushmedia
@aayushmedia 4 года назад
അതേ.ഞാൻ മുൻപ് കാബേജിനും കോളി ഫ്ലാവറിനും ഇത് ഉപയോഗിക്കുമായിരുന്നു
@rasaica6496
@rasaica6496 4 года назад
ഉറുമ്പിന്റെ ശല്യം വരാതിരിക്കാൻ എന്താ പ്രതിവിധി. മറുപടി തന്നാൽ നന്ദി.
@aayushmedia
@aayushmedia 4 года назад
ഞങ്ങൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് വീഡിയോക്ക് താഴെ ഉണ്ട്.അതിൽ ചോദിച്ചാൽ ഏതെങ്കിലും സീനിയർ ആളുകൾ മറുപടി നൽകും
@ramakrishnanc3409
@ramakrishnanc3409 4 года назад
ഇരുപതു ഇരട്ടി യാണോ വെള്ളം ഒഴിക്കേണ്ടത്, നിങ്ങൾ ഒഴിച്ചത് കാണുമ്പോൾ അത്ര ഉണ്ടോ എന്നു തോന്നുന്നില്ല.
@aayushmedia
@aayushmedia 4 года назад
2 ലിറ്റർ ബക്കറ്റ് ആണ് ആദ്യം കാണിക്കുന്നത്.രണ്ടാമത് കാണിച്ചത് 20 ലിറ്റർ ബക്കറ്റും.പക്ഷെ ഞാൻ എടുത്ത കടല പിണ്ണാക്ക് കുറവാണ്.സ്മെൽ വന്നപ്പോൾ കൂടുതൽ വെള്ളം ഒഴിച്ചു വച്ചത് കൊണ്ടാണ് ആദ്യ രണ്ട് ലിറ്റർ ബക്കറ്റ് ഫുൾ ആയത്.നമ്മൾ എടുത്ത കടല പിന്നാക്കിന്‌ ശരിക്കും 1 ലിറ്റർ വെള്ളം മതി.അതിനു 20 ലിറ്റർ വെള്ളം കറക്റ്റ് ആണ്
@habibhabibkm5530
@habibhabibkm5530 3 года назад
ഞാൻ വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്തു നല്ലതാണോ????
@aayushmedia
@aayushmedia 3 года назад
അത് വേറെ ഐറ്റം ആണ് .അതും നല്ലതാണ്
@habibhabibkm5530
@habibhabibkm5530 3 года назад
@@aayushmedia താങ്ക്സ്
@ranganathanpv8513
@ranganathanpv8513 4 года назад
ഇത് മറ്റ്‌ കരികായ്‌കൽകും നല്ലതാണ്.
@aayushmedia
@aayushmedia 4 года назад
ഞാൻ ഉപയോഗിച്ചതിൽ കൂടുതൽ ഗുണം കണ്ടത് പയർ ഇനങ്ങൾക്കും ചീരക്കും ആണ്.അത് കൊണ്ടാണ് ഞാൻ പ്രധാനമായും പയർ ഇനം എന്ന് എടുത്ത് പറഞ്ഞത്
@shajic3001
@shajic3001 4 года назад
അല്പം ചാരം ചേർത്താൽ മണം ഉണ്ടാകില്ല
@shahanahyan3279
@shahanahyan3279 4 года назад
തക്കാളി പച്ചമുളക് എന്നിവക്കുള്ള ടോണിക് kaniko
@aayushmedia
@aayushmedia 4 года назад
അതിനു അധികം കുറുക്ക് വഴി നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത്.
@johnyvalakkattu333
@johnyvalakkattu333 4 года назад
അങ്ങേരു പലപ്രാവശ്യം പറഞ്ഞല്ലോ പയര്വര്ഗ്ഗത്തിനുമാത്രം എന്ന്. പിന്നെ നിങ്ങൾക്കു പാവലിനു ഒന്ന് പരീക്ഷിച്ചു നോക്കാം.
@onlineonline1064
@onlineonline1064 3 года назад
നീ അടുത്ത എന്തെങ്കിലും ഉണ്ടാക്.. video ചെയ്യണ്ടേ.....
@aayushmedia
@aayushmedia 3 года назад
നീ കുറേ നല്ലത് അങ്ങ് ഉണ്ടാക്ക്
@smithagchandran8973
@smithagchandran8973 4 года назад
Whats app group number
@aayushmedia
@aayushmedia 4 года назад
chat.whatsapp.com/GjVSOvQF5a9CPBQC49Y2Ah
@Ramachandranpillai-zs6kr
@Ramachandranpillai-zs6kr 3 года назад
Poor !
Далее
The kindhearted bunny officer helps the disabled!
00:20
Курск - врата Рая / Новости / Шпак
1:14:35