Тёмный

കടല പിണ്ണാക്കിന് പകരം,തേങ്ങ പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാമോ?|How to use coconut cake|QA64 

Useful snippets
Подписаться 83 тыс.
Просмотров 106 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@hashimm.p9055
@hashimm.p9055 3 дня назад
വളരെ കൃത്യമായ വിശദീകരണം നല്ല അറിവ്! ഭാവുകങ്ങൾ
@ushachandran8989
@ushachandran8989 Год назад
Useful information..Thanku
@manu7815
@manu7815 6 месяцев назад
Sincere Advise thank you 🙏
@noufalmunnu4671
@noufalmunnu4671 Год назад
നിങ്ങൾ ഒരു സംഭവം തന്നെ.. എത്ര കൃത്യമായി ആണ് സംശയങ്ങൾക്ക് വിശദമായ മറുപടികൾ നൽകുന്നത്..
@ettumanur
@ettumanur Год назад
"സംഭവം" എന്ന് പറയാതെ..മോശം ഭാഷയാണ്. അദ്ദേഹം ഉയർന്ന സ്ഥാനത്തിരുന്ന വ്യക്തിയും അനുഭവസമ്പത്ത് ഉള്ള വ്യക്തിയും ആണ്. പ്രായം ഉള്ളവരെ ബഹുമാനിക്കണം
@noufalmunnu4671
@noufalmunnu4671 Год назад
ഞാൻ കണ്ണൂർ തലശ്ശേരി കോടിയേരി എന്ന സ്ഥലത്ത് ആണ് താമസിക്കുന്നത്... നമ്മുടെ ഇവിടെ സംഭവം എന്ന് പറഞ്ഞാല്..extra ഓർഡിനറി..brilliant എന്നൊക്കെ ആണ്...sorry
@achenkunjupi6102
@achenkunjupi6102 Год назад
​@ettumanur 86
@venugopalanv2710
@venugopalanv2710 Год назад
.. നല്ലൊരു ചാനൽ..ഒര്ചോദൃം..മഴക്കാലം ഏത് പിണ്ണാക്ക് ഇടും.മുളക്.പയർ.ഇവയ്ക്ക്
@usefulsnippets
@usefulsnippets Год назад
വേപ്പിൻ പിണ്ണാക്ക്
@bijijoy5612
@bijijoy5612 Год назад
Plenty of flowers in cherry tomatoes, pepper vine and snake guard but very less fruits.. please suggest the remedy with organic fertilizer
@shabeerkanchiramukku4746
@shabeerkanchiramukku4746 7 месяцев назад
Usefull ❤❤❤
@geethasantosh6694
@geethasantosh6694 Год назад
Very good informative video 🙏🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@sabisabi5096
@sabisabi5096 Год назад
നടൻ തക്കാളി വിത്തുകൾ ചെറി തക്കാളി വിത്തുകൾ എല്ലാം എന്നാ നൽകുക wyting🥰
@anoushka4061
@anoushka4061 Год назад
Good and informative video. വിത്ത് കിട്ടി.Thank you sir
@usefulsnippets
@usefulsnippets Год назад
👍
@merlinal5199
@merlinal5199 Год назад
Kozhi kashttam compost How to make?
@munnusulaikha7231
@munnusulaikha7231 Год назад
ഗുഡ് 📽️👍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@adonlalu6051
@adonlalu6051 Год назад
പുതിയ കൃഷി അറിവുകൾ അടിപൊളി 🥰🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@jiluthilakan
@jiluthilakan Год назад
Good Information Sir
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@kumarashok3371
@kumarashok3371 Год назад
Sir, npk 19 കറിവേപ്പിന് spray ചെയ്തുകഴിഞ്ഞു എത്ര ദിവസംകഴിഞ് ഇല ഉപയോഗിക്കാം?
@ananthakrishnanas971
@ananthakrishnanas971 Год назад
super vedio
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@kramadaskramadas7457
@kramadaskramadas7457 10 месяцев назад
കുമ്മായം നേർപ്പിച്ചു ഇലയിൽ തളിക്കാമോ
@mayachandrasekharan3143
@mayachandrasekharan3143 Год назад
Sir,vitthukiti thanku
@josenepolian6144
@josenepolian6144 Год назад
Good useful message 👍👍
@rahimanca9328
@rahimanca9328 Год назад
എങ്ങിനെയാണ് കമ്പോസ്റ്റ് ചെയ്യേണ്ടത്
@harikbkbalan8564
@harikbkbalan8564 Год назад
കോഴി കാഷ്ടം എങ്ങനെ ആണ് കമ്പോസ്റ്റ് ആക്കുന്നത്
@kamaladevi6093
@kamaladevi6093 Год назад
കോഴി കാഷ്ഠം Compost ആക്കുന്നതെങ്ങിനെയെന്ന് ഒന്നു വിശദീകരിക്കാമോ?
@pvsathyaseelan
@pvsathyaseelan 7 месяцев назад
തേങ്ങാ പിണ്ണാക്ക് എത്ര ദിവസം പുളിപ്പിക്കണം? കൂടുതൽ ദിവസം പുളിപ്പിച്ചാൽ നല്ലതാണോ? തേങ്ങാ പിണ്ണാക്കിൻ്റെ കൂടെ കടല പിണ്ണാക്ക് ചേർത്ത് പുളിപ്പിക്കുന്നത് നല്ലതാണോ?
@jeenamoljosejose8992
@jeenamoljosejose8992 Год назад
Compost cheyyunnathu enganayanu...
@mahesh736
@mahesh736 Год назад
Uncle 👍
@RajendranVayala-ig9se
@RajendranVayala-ig9se Год назад
അറക്കപൊടിയും തേയില കണ്ടും പൊടിയാക്കി ചെടിചട്ടിയിൽ നിറച്ച് പച്ച കറികൃഷി നടത്താമോ
@usefulsnippets
@usefulsnippets Год назад
കമ്പോസ്റ്റ് ചെയ്തു കൊടുക്കാം
@kamaladalam80
@kamaladalam80 Год назад
When u add thengapinnakku ants will attack?
@shahibashah2819
@shahibashah2819 Год назад
Sir ende krisheil chonan urumbende shalyam kond onnum sheriyavunnila ithine nashippikan eanthu chyaynam
@kramadaskramadas7457
@kramadaskramadas7457 10 месяцев назад
ബോറോ ണും മഗ്നീഷ്യം സൾഫേറ്റം ചേർത്ത് സപ്രേ ചെയ്യാമോ
@arunchandran5784
@arunchandran5784 Год назад
👍
@greenplanet9142
@greenplanet9142 Год назад
Sir, Seaweed extract & Fish fertilizer മിക്സ് ചെയ്തു സ്പ്രൈ ചെയ്‌താൽ കുഴപ്പം ഉണ്ടോ. പറ്റുമെങ്കിൽ എത്ര മില്ലി (mix of both) ഒരു ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കാം?
@Shaherbanu-gt9sj
@Shaherbanu-gt9sj Год назад
😮
@johnsonperumadan8641
@johnsonperumadan8641 Год назад
Potassium nitratite koode boron cherthu nalkamo ?
@ammadpk300
@ammadpk300 Год назад
ഇലകളുടെ സൈഡ് ഭാഗം കരിഞ്ഞ പോലെ ആകുന്നത് എന്ത് കൊണ്ടാണ്?
@ASLAMkurukkan
@ASLAMkurukkan Год назад
Micro nutrient ൻ്റെ കുറവാണ്
@usefulsnippets
@usefulsnippets Год назад
മൂത്ത ഇലകളാണ് അരികുഭാഗം കഴിയുന്നത് എങ്കിൽ, പൊട്ടാസ്യത്തിന്റെ കുറവു കൊണ്ടായിരിക്കും
@g_varghese745
@g_varghese745 Год назад
2 വർഷം പ്രായമുള്ള കാട്ട് വേപ്പിന് കടലപിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നതു് നല്ലതാണോ. ഒരു മരത്തിന് എത്ര ശ്രാം പിണ്ണാക്ക് വളമായി കൊടുക്കണം.
@devanandhas9914
@devanandhas9914 Год назад
Koopan
@sum1058
@sum1058 Год назад
പയർ ചെടി പൂ വിടാൻ തുടങ്ങിയപ്പോൾ ചെടി വാടി പോയി അത് എന്തുകൊണ്ടാണ സാർ്
@usefulsnippets
@usefulsnippets Год назад
ഫ്യൂസോറിയം വാട്ടം ആയിരിക്കാനാണ് സാധ്യത, മണ്ണിൽ പുളിരസം കൂടുമ്പോഴും, ഗുണമേന്മയില്ലാത്ത വിത്ത് ഉപയോഗിക്കുമ്പോഴും അങ്ങനെയുള്ള പ്രശ്നങ്ങൾ കാണാറുണ്ട്
@jessybabu3960
@jessybabu3960 Год назад
സർ, എന്റെ ബെൽ ചാമ്പക്ക പഴുക്കുമ്പോൾ കേടായി പുഴുക്കൾ ഉണ്ടാകുന്നു. എന്താണ് പ്രതിവിധി??
@deo8761
@deo8761 Год назад
മത്ത പിഞ്ചു കായകൾ ഉണ്ടാകുന്ന തെല്ലാം മഞ്ഞ ളി ച്ച് വീണുപോകുന്നു കായീച കുത്തിയതായി കാണുന്നില്ല
@vinumanu7984
@vinumanu7984 Год назад
സിഖിരങ്ങളും ഇലകളും ഉണ്ട്. But പൂവും കായും ഇല്ല 😔
@noushadsibi9519
@noushadsibi9519 Год назад
തക്കാളിക്കു വെണ്ടയ്ക്ക എന്നിവക്കു കഞ്ഞി വെള്ളം ഒഴിച്ചു കൊടുത്താൽ പ്രശനം എന്തെകിലും ഉണ്ടാവോ??? 🙂
@usefulsnippets
@usefulsnippets Год назад
പ്രശ്നമൊന്നുമില്ല
@prasannalohi9173
@prasannalohi9173 Год назад
മുഞ്ഞ ക്കു എന്തു മരുന്ന് തളിക്കാം
@RajendranVayala-ig9se
@RajendranVayala-ig9se Год назад
തേയില ചണ്ടും
@rajanvelukkutty6277
@rajanvelukkutty6277 Год назад
കടല പിണ്ണാക്ക് മുളകിന് ഇട്ടപ്പോൾ ചെടികൾ മുഴുവൻ ഉണങ്ങിപോയി
@muneercholakkal5034
@muneercholakkal5034 Год назад
താങ്കളുടെ ചാനൽ ഒരു ചോദ്യോത്തര പക്തി തുടങ്ങിയത് ശ്രദ്ധയിൽ പെട്ടിരുന്നില്ല നല്ലപ്പരിപാടി ബയോഗ്യാസ് സ്ലറിയേ കുറിച്ചൊന്നു പറയുമോ ഞാൻ നീർപ്പിച്ചും അല്ലാതെയും ഏല്ലാം ഉപയോഗിച്ച് നോക്കി റിസൾട്ട്‌ ഒന്നും കാണുന്നില്ല
@rajasreeraju7168
@rajasreeraju7168 Год назад
🙏🙏🙏🙏🙏q
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@beenajohn7526
@beenajohn7526 Год назад
👍
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10