Тёмный
No video :(

കടവും കടബാധ്യതകളും ഒഴിഞ്ഞു പോകട്ടെ , കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകട്ടെ,mahalakshmi pooja,guruvayoor 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 328 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 786   
@sathyan.v1344
@sathyan.v1344 3 года назад
നമസ്കാരം തിരുമേനി അങ്ങയുടെ ചാനൽ ഞാൻ ആകസ്മികമായി കാണാൻ ഇടയായതാ. അത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. എന്റെ വീട്ടിൽ എന്നും രണ്ടു നേരം വിളക്കുകത്തിക്കാനും, നാമം ജപിക്കാനും തുടങ്ങി. ആഘോര മന്ത്രം രാവിലെയും വൈകിട്ടും 108 തവണ ഞാൻ ജപിക്കുന്നു. എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി . അങ്ങയെ ഞാൻ ഗുരുവായി കണ്ടു കാലിൽ തൊട്ടു വണങ്ങുന്നു
@saralabalan3454
@saralabalan3454 3 года назад
നമസ്കാരം. ,🙏എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങയെ ഈശ്വരൻ അനുഗഗ്രഹിക്കട്ടെ.
@raveendranp.k487
@raveendranp.k487 3 года назад
തിരുമേനി പറഞ്ഞത് വളരെ ശരി. യാതൊരു സൗകര്യവും ഇല്ലാതിരുന്ന എന്റെ കുട്ടിക്കാലത്തു മനുഷ്യർക്ക്‌ ശാന്തി യും സമാധാനവും ഉണ്ടായിരുന്നു. എന്തു മാത്രം സുഖ ഭോഗങ്ങളാണ് ഇപ്പോൾ മനുഷ്യർ അനുഭവിക്കുന്നത്. പക്ഷെ യാതൊരു കാര്യവും ഇല്ല. ആധുനിക സൗകര്യങ്ങളിലുള്ള അഹമ്മതി യാണ് അതിനു കാരണം. നമസ്കാരം തിരുമേനി.🙏 🙏 🙏
@renukaanilkumar1897
@renukaanilkumar1897 3 года назад
നമസ്കാരം തിരുമേനി എപ്പോഴും തിരുമേനിയുടെ വീഡിയോ വരുന്നത് കാത്തിരിക്കുന്നു. തിരുമേനി കമന്റും ഇമെയിലും കണ്ടാലും ഇല്ലെങ്കിലും വീഡിയോസ് കാണുന്നതിലൂടെ എന്തോ ഒരു സമാധാനം കിട്ടുന്നുണ്ട്. തിരുമേനി പറഞ്ഞു തരുന്ന പ്രാർത്ഥനകൾ ചൊല്ലാറുണ്ട്. വളരെ നന്ദിയുണ്ട്.....,........ പ്രാർത്ഥിക്കണേ
@sumangalasreedhar8539
@sumangalasreedhar8539 3 года назад
നമസ്കാരം തിരുമേനി🙏🙏🙏 അങ്ങയ്ക്കും കുടുബത്തിനും ആയുരാരോഗ്യസൗഖൃം നേരുന്നു......
@sudhamani4243
@sudhamani4243 3 года назад
ഒന്നും അറിയാതിരുന്ന ഒരു വീട്ടമ്മയാണ് ഞാൻ ഒരുപാട് അറിവുകൾ ഇതിൽനിന്നു മനസ്സിലാക്കിയിരിക്കുന്നു ഓരോ വീഡിയോസ് കാണുമ്പോഴും വളരെയധികം സന്തോഷമുണ്ട് ഓരോ കാര്യങ്ങളും കുട്ടികൾ എന്നോട് ചോദിക്കുമ്പോൾ എനിക്ക് അറിയില്ല എന്ന് പറഞ്ഞ് ഞാൻ ഇപ്പോ എന്റെ കുട്ടികൾക്കും പറഞ്ഞു കൊടുക്കുന്നുണ്ട് Thank you തിരുമേനി. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി മണികണ്ഠൻ, സുധ, വിശാഖ്, വിസ്മയ
@geethageetha5488
@geethageetha5488 3 года назад
🙏 നമസ്കാരം തിരുമേനി തിരുമേനി പരിശോധിക്കുന്നത് കാത്തിരിക്കുകയാണ് മെയിൽ അയച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് തിരുമേനിയെ നേരിട്ട് കാണാനുള്ള ഒരു അവസരം തരണമെന്ന് ഭഗവാനോട് 🙏പ്രാർത്ഥനയോടെ കാത്തിരിക്കുന്നു നന്ദി
@sabithadinesh9436
@sabithadinesh9436 3 года назад
ഒരുപാട് നന്ദി ഗുരുജി 🌹🌹🌹🌹നല്ല അറിവ് കേക്കാൻ സാധിച്ചതിന് ഈശ്വരനോട് നന്ദി പറന്നു 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@nambyattumana
@nambyattumana 3 года назад
🙏🙏🙏
@vinithaprasad195
@vinithaprasad195 3 года назад
തിരുമേനി നമസ്കാരം അങ്ങയുടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല സന്തോഷം തോന്നാറുണ്ട്. പുതിയ വീഡിയോക്ക് എന്നും കാത്തിരിക്കും. ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ. എല്ലാവർക്കും നന്മ വരട്ടെ. പ്രസാദ് ഭരണി. വിനിത ചോതി. നിവേദ്യ രോഹിണി. ആരാദ്യ ചിത്ര.
@nambyattumana
@nambyattumana 3 года назад
ഡേറ്റ് ഓഫ് ബർത്ത് പരിശോധിച്ചശേഷം എന്താണ് തടസ്സങ്ങൾ എന്ന് നോക്കിയിട്ട് അത് മാറാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ആണ് ഫലം അധികം ലഭിക്കുക... അതുകൊണ്ട് ഇനി മുതൽ കമൻറ് ചെയ്യുമ്പോൾ എപ്പോഴും ഡേറ്റ് ഓഫ് ബർത്ത് ഉൾപ്പെടുത്താൻ മറക്കരുത് ...
@user-ps9mo7uw6h
@user-ps9mo7uw6h 3 года назад
നമസ്കാരം തിരുമേനി🙏 ഒരു പാട് തവണ മെസ്സേജ് അയച്ചിരുന്നു. ഇത്തവണയെങ്കിലും ഈ മെസേജ് കാണണേ . ഞങ്ങൾക്ക് സന്താനഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ🙏 വിജീഷ് തിരുവാതിര തുലാം 1980 Oct 28 വിനീത അവിട്ടം മകരം 1996 Jan 22
@mayaunnithan89
@mayaunnithan89 2 года назад
തിരുമേനി, മനസ്സിന് ഒരുപാട് ആശ്വാസം.. ഈശ്വരൻ നേരിട്ട് വന്ന് പറയുന്നപോലെ തോന്നുന്നു. എനിക്കും കുടുംബത്തിനുംവേണ്ടി പ്രാർത്ഥിക്കണേ 🙏 മായ, 7/4/1964 തിരുവോണം
@nambyattumana
@nambyattumana 2 года назад
എഴുതിവെച്ചിട്ടുണ്ട് വിശദമായി നോക്കിയശേഷം നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@neethuaji621
@neethuaji621 3 года назад
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന ക്ക് ഒരായിരം നന്ദി. 🙏🙏🙏🙏🙏🌹🌹🌹🌹 നിത്യ ഉത്രാടം നിമ്മി ഉത്രാടം
@rajaniratheesh4709
@rajaniratheesh4709 3 года назад
നമസ്കാരം തിരുമേനി അങ്ങേക്ക് നല്ല ഒരു ദിവസം ആശംസയ്ക്കുന്നു 🙏
@indushyam2289
@indushyam2289 3 года назад
ഞങ്ങൾക്ക് അയുരാരോഗ്യ സൗഭാഗ്യത്തിനായി പ്രാർത്ഥിക്കണെ തിരുമേനി
@vijayakumart9322
@vijayakumart9322 3 года назад
എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.27/7/1989. കാർത്തിക
@aparnasanjeev7962
@aparnasanjeev7962 3 года назад
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ അമ്മയെയും കൂടി ഉൾപ്പെടുത്തണം. ഒരുപാട് കടബാധ്യതകൾ ഉണ്ട്. അതെല്ലാം മാറി സമാധാനത്തോടെ ജീവിക്കാൻ വേണ്ടി. സുമതി പൂരം Dob : 8/2/1974
@smineaura6993
@smineaura6993 3 года назад
നമസ്ക്കാരം തിരൂമേനി ഈ പൂജയെക്കുറിച്ച് ഞാൻ ഇന്നലെ ഓർത്തുള്ളൂ ഇന്നു വീഡിയൊ വന്നു തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ🙏 സ്മിത
@Rajiv81279
@Rajiv81279 3 года назад
തിരുമേനി നമസ്ക്കാരം....🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ എനിക്കു ഗുണമുണ്ടായി....അതിൽ ഒത്തിരി നന്ദിയുണ്ട്. ശത്രുദോഷത്തിന് ഒരു ശാശ്വത പരിഹാരം അങ്ങയുടെ പ്രാർത്ഥനയിലൂടെ തരണമെന്നപേക്ഷിക്കുന്നു.🙏 രാജിവ് നായർ തൃക്കേട്ട 24/04/1981 2 : 47 am, Ernakulam.
@mathewjoseph7816
@mathewjoseph7816 3 года назад
ഓരോ ക്ഷേത്രങ്ങളും ഓരോ അത്ഭുതം തന്നെ. Your narration is so simple and clear to every one.great
@shellyshelly82
@shellyshelly82 3 года назад
തിരുമേനിയുടെ വീഡിയോകൾ കാണുമ്പോൾ മനസ്സിന് ഒരാശ്വാസം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എല്ലാം കൊണ്ടും തകർന്ന അവസ്ഥയിലാണ് ഷെല്ലി പുണർതം 24/6/1971 7 AM
@sheebashee3875
@sheebashee3875 3 года назад
നമസ്കാരം 🙏🙏🙏തിരുമേനി അങ്ങയുടെ വീഡിയോ ഞങ്ങളെ പോലുള്ളവർക്കു ആവശ്യം ആണ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതാണ് അങ്ങയുടെ വിജയം 🙏🙏🙏അതു തന്നെയാണ് ഞങ്ങളുടെ വിശ്വാസം ഞാൻ എല്ലാവരോടും തിരുമേയുടെ വീഡിയോ കുറിച്ച് വിശ്വാസത്തെ കുറിച്ചും പറയാറുണ്ട് തിരുമേനി പിന്നെ എനിക്കു വയറിൽ ഒരു വലിയ സർജറി കഴിഞ്ഞു തിരുമേനി എല്ലാവരുടെയും സഹായസഹകരണവും നാട്ടുകാരും വീട്ടുകാരുടെയും പ്രാത്ഥന 🙏🙏🙏 തിരുമേനി എനിക്കു ഒരു ആഗ്രഹം ഉണ്ട് 🙏🙏🙏എനിക്കു 30 വയസുആയി എന്റെ ജീവിതത്തിൽ ഞാൻ ഇന്നു വരെ ഗുരുവായൂരും , വടക്കുംനാഥൻ ക്ഷേത്രവും ഞാൻ കണ്ടിട്ടില്ല തിരുമേനി അടുത്ത മാസം ആ രണ്ടു പുണ്യക്ഷേത്രവും കാണാനുള്ള ഭാഗ്യമുണ്ടാവണെ 🙏🙏🙏അതിനു അങ്ങയുടെ പ്രാത്ഥനയും അനുഗ്രവും വേണം ഞങ്ങൾക്ക് സന്തോഷത്തോടെയും സമാദാനത്തോടെയും വിശ്വാസത്തോടെയും 🙏🙏🙏ഓം നമഃശിവായ 🙏🙏🙏 വർഷം 1991 നക്ഷത്രം പുരൂരുട്ടാതി വയസ്സു 30
@sindhuprakash47
@sindhuprakash47 3 года назад
നമസ്കാരം തിരുമേനി. ഞാൻ ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. എന്റെ ജോലി നഷ്ട്ടപെട്ടു പോകുമോ എന്ന് ഭയമുണ്ട്. ഞാൻ മനസാ വാച അറിയാത്ത കാര്യങ്ങൾ എന്റെ മേൽ വന്നുകൊണ്ടിരിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സിന്ധു,1976 മാർച്ച്‌ 27 10-23 pm 1151 മീനം 14 മന്ദവാരം അസ്തമിച്ചു 9 നാഴികയും 25 വിനാഴികയും. ചതയം നക്ഷത്രം 🙏🙏
@rithyasriarchana7048
@rithyasriarchana7048 3 года назад
തിരുമേനി എന്റെ അമ്മക്ക് വേണ്ടിയാണ് ഈ മെസ്സേജ് അയക്കുന്നത് നാട് പാലക്കാട്‌ ആണ് ഇത്രയും നാൾ തമിഴ് നാട്ടിലായിരുന്നു. നാട്ടിൽ ഒരു വീട് വെക്കാൻ പോകുന്നു . ലോൺ എടുത്താണ് വീട് വെക്കുന്നത് . പക്ഷെ അതിനിടയിൽ അച്ഛന്റെ കാൽ ഒടിഞ്ഞു കിടപ്പാണ് . അമ്മക്ക് ഒറ്റക്ക് കാര്യങ്ങൾ നോക്കാൻ കഴിയുന്നില്ല കഷ്ട്ടങ്ങൾ തീർന്ന് തടസങ്ങൾ ഇല്ലാതെ കാര്യങ്ങൾ നടക്കാൻ അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി. ശോഭന 31.1.1961.ആയില്യം. 🙏🙏🙏🙏🙏
@prasannauthaman7764
@prasannauthaman7764 3 года назад
നമസ്ക്കാരം തിരുമേനി വളരെയധികം സാമ്പത്തിക വിഷമങ്ങളിലൂടെയാണ് ഇപ്പോൾ പോകുന്നത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏🙏 ഉത്തമൻ. ഉത്രാടം.. പ്രസന്ന തൃക്കേട്ട.
@sindhumuraleedharan5022
@sindhumuraleedharan5022 3 года назад
നമസ്ക്കാരം തിരുമേനി'🙏🙏🙏🌹🌹🌹🌺🌺🌺 'ഞാൻ ക്ഷേത്രങ്ങൾ പണിയുന്ന ഒരു ശില്പിയാണ്. മുരളീധരൻ മകം' സിന്ധു. അത്തം. മൃദുൽ കൃഷ്ണൻ ചിത്തിര .മിഥുൻ കൃഷ്ണൻ ഉത്രാടം. സുഭദ്ര അമ്മ' തിരുവാതിര🙏🙏🙏
@ampilipramod1200
@ampilipramod1200 3 года назад
നമസ്കാരം തിരുമേനി🙏 തിരുമേനിയുടെ RU-vid videos വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. ജീവിതത്തിലെ തടസ്സങ്ങൾ മാറാനും ആഗ്രഹങ്ങൾ സാധിക്കാനും സാമ്പത്തിക നേട്ടങ്ങൾക്കായും പ്രാർത്ഥിക്കുന്നു. തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു അമ്പിളി അവിട്ടം July 2 1969 പ്രമോദ് അശ്വതി Nov 15 1967🙏
@babykuttancpkuttan6563
@babykuttancpkuttan6563 3 года назад
നന്ദി നമസ്ക്കാരം തിരുമേനി🙏🙏🙏 ബേബിക്കുട്ടൻ . അവിട്ടം നക്ഷത്രം 21.12.1963. വെളുപ്പിന് 3 മണിക്ക് ജനനം
@mayasanuraj9782
@mayasanuraj9782 3 года назад
തിരുമേനീ ഞങ്ങളുടെ കട ങ്ങൾ മാറാൻ പ്രാർത്ഥിക്കണേ.. തിരുമേനി സാനു ഉത്രട്ടാതി മായ ഉത്രം കൃഷ്ണ തൃക്കേട്ട....
@geetaanand3983
@geetaanand3983 3 года назад
Namaskaram Thirumeni Thirumeniyude prarthana najngal Ariyunnu. Ellavarkum vendi prathikunna angayude prarthanayum anugrahavum thudarnnum undavane Thirumeni Thanks for good information
@sobhaganesh1336
@sobhaganesh1336 3 года назад
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങയുടെ വീഡിയോ ഓരോ പ്രാവിശ്യം കാണും തോറും പോസിറ്റീവ് എനർജി കൂടുന്നു. എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഗൗതം. പൂരാടം.15/8/1997. ആദിത്യൻ തിരുവോണം.11/2/2002.
@naturefreaks6441
@naturefreaks6441 3 года назад
നമസ്കാരം തിരുമേനി.... അഭിൽ കുമാർ 31/05/1995 ചതയം പ്രാർത്ഥനയിൽ എന്നെ ഉൾപെടുത്തണേ തിരുമേനി.... കടബാധ്യത മാത്രം ഉള്ളു ഓർമ വെച്ച നാൾ മുതൽ 🙏
@deenamnmn7888
@deenamnmn7888 3 года назад
തിരുമനസ്സേ ,തിരുവാതിര എന്ന നക്ഷത്രം ഇത്രയ്ക്ക ശപിക്കപ്പെട്ട നക്ഷത്രമാണോ ,ഇക്കാലമത്രയും കണ്ണുനീര് മാത്രമേ എനിക്ക് തന്നൊട്ടൊള്ളു .മനസ്സ് തുറന്ന് ചിരിച്ചാൽ ,പിന്നെ അട്ത്ത ദിവസം എനിക്ക് കരയാനാണ് വിധി .എല്ലാവർക്കും വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ
@beenakv3109
@beenakv3109 3 года назад
അനന്ത നമസ്കാരം ......... തിരുമേനി, പൂജ വളരെ ഉപകാരപ്രദം
@sneharaju5727
@sneharaju5727 3 года назад
ഞങൾ ക്രിസ്ത്യൻസ് ആണ്. എൻ്റെ വീട്ടിൽ കടബാധ്യത മൂലം വളരെ ബുദ്ധിമുട്ട് ആണ്. എത്ര പൈസ കൊടുത്താലും തീരുന്നില്ല. പിന്നെയും കൂടുന്നത് പോലെ. അച്ഛന് നല്ല ജോലി ഇല്ല. കടങ്ങൾ തീരാനുള്ള പൈസ കിട്ടുന്നില്ല.തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം. ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് കമന്റ്‌ വായിച്ചപ്പോൾ ഒത്തിരി പേർക്ക് ഫലം കിട്ടുന്നുടെന്നു മനസിലായി. ഞങ്ങളുടെ പ്രശ്‌നത്തിന് ഒരു പരിഹാരം കിട്ടുമെന്ന് വിശ്വസിക്കുന്നു..
@nambyattumana
@nambyattumana 3 года назад
ജാതിയും മതവും എല്ലാം ജനിച്ചതിനുശേഷം സമൂഹം തരുന്നതാണ് ... പ്രകൃതിയുടെ ദൃഷ്ടിയിൽ നമ്മളെല്ലാവരും മനുഷ്യജാതിയിൽ പെട്ടതാണ് ... അതുകൊണ്ടുതന്നെ പ്രകൃതിയുടെ അനുഗ്രഹവും ശിക്ഷയും നമുക്ക് ഒരുപോലെയാണ് ലഭിക്കുക ... ഈശ്വരൻ ഒന്നേയുള്ളൂ ... പല രൂപങ്ങളിലും പല പേരിലും അറിയപ്പെടുന്നു അത്രയേ ഉള്ളൂ ... ഇനി കമൻറ് ചെയ്യുമ്പോൾ ഡേറ്റ് ഓഫ് ബർത്ത് തരാൻ മറക്കരുത് എങ്കിൽ മാത്രമേ എനിക്ക് നിങ്ങളുടെ ജന്മവും ഇപ്പോഴത്തെ സമയവും ഗണിച്ചെടുക്കാനും അതിലൂടെ തീരുമാനിക്കാൻ സാധിക്കുകയുള്ളൂ ഏത് മന്ത്രം ഉപയോഗിക്കണം പ്രാർത്ഥിക്കാൻ ആയിട്ട് എന്ന് ... അസുഖം അറിഞ്ഞു മരുന്ന് കഴിച്ചാൽ ആണല്ലോ അത് ഭേദം ആകുകയുള്ളൂ ...
@sreelathasanthosh7416
@sreelathasanthosh7416 3 года назад
🙏 തിരുമേനി എല്ലാ വരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുപ്പോൾ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 11-3-1974 ചോതി ശ്രീലത🙏🙏🙏
@vijayankk9857
@vijayankk9857 3 года назад
നമസ്കാരം തിരുമേനി. എന്റെ മകന് വേണ്ടിയാണ് ഞാൻ അങ്ങയോടു അപേക്ഷിക്കുന്നത്. സിദ്ധാർഥ് വിജയൻ പുണർതം ജനനം 23.6.2002 രാവിലെ 11.13 മണി. വിദ്യാഭ്യാസ പുരോഗതിക്കും ആലസത മാറുന്നതിവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
@jyothisurajjyothi1679
@jyothisurajjyothi1679 3 года назад
തിരുമേനി ഞങ്ങൾക്ക് വീടും സ്ഥലവും ഇല്ല വാടകക്കാണ് താമസം ഉള്ളസ്വർണം എല്ലാം പണയവും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏🙏 ജ്യോതി 25/3/1974 വൈകിട്ട് 5നും 6നും മദ്ധ്യേ രക്ഷിക്കണേ 🙏🙏🙏🙏 ഉത്രം ( kannikkor)
@poonammanoj8601
@poonammanoj8601 3 года назад
തിരുമേനി നല്ല നല്ല അറിവ് പറഞ്ഞു തരുന്ന തിരുമേനിക്ക് ആണ് പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🌺🏠
@kkalathil007
@kkalathil007 3 года назад
വളരെയേറെ ഉപകാരപ്പെടുന്ന അറിവുകൾ നൽകി ഈ വീഡിയോ. മാറാവ്യാധിശമനത്തിനായി പ്രാർത്ഥിക്കണം, തിരുമേനി. ആയില്യം. 27.2.72
@jishatk1765
@jishatk1765 3 года назад
നമസ്കാരം തിരുമേനി 🙏🙏വളരെ നല്ലകാര്യങ്ങൾ തന്നെയാണിത്. പ്രാർത്ഥിക്കണേ തിരുമേനി. 27 8,1978. മകയിര്യം മിഥുനക്കൂറു.
@mukeshdas7783
@mukeshdas7783 3 года назад
നമസ്കാരം തിരുമേനീ🙏🙏🙏 ഞാൻ മുകേഷ്‌, തീരുവോണം ,11.48A M സമ്പത്തികമായി വളരെയധികം ബുദ്ദിമുട്ടിലാണ് എനിക്കായി പ്രാർത്ഥിക്കണേ 🙏🙏🙏
@devimk4007
@devimk4007 3 года назад
നമസ്കാരം തിരുമേനി.. അങ്ങയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു... കടങ്ങൾ ഒരുപാട് ആണ്... ലോൺ ആണ് പ്രധാനമായും... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏ദേവി -ചതയം,29/01/1990,
@aamir7321
@aamir7321 3 года назад
തിരുമേനി നമസ്കാരം വലിയ ഒരു കടബാധ്യതയുടെ നടുവില്‍ ആണ് ഞാൻ മനസ്സറിഞ്ഞ് ഒന്ന് santhoshichittu വർഷങ്ങൾ ആയി Enik വേണ്ടി prarthikanam Anitha പൂരം 15.7.1991 7.45 am വിശ്വാസത്തോടെ 🙏
@shalinisuresh6850
@shalinisuresh6850 3 года назад
നമസ്കാരം തിരുമേനി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന . തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@nandhana.r2528
@nandhana.r2528 3 года назад
നമസ്കാരം തിരുമേനി🙏🙏.... എനിക്ക് റിപ്ലൈ ഒന്നും കിട്ടിയില്ല.. എന്നാലും അങ്ങ് മെസ്സേജ് കാണുന്നുണ്ട് എന്ന് മനസ്സിൽ ആയി... കാരണം ഇപ്പോൾ മനസ്സിൽ കുറച്ചു സമാധാനം തോന്നുന്നു... ഒരുപാട് നന്ദി..... 🙏🙏🙏🙏.
@syamaasreedhar901
@syamaasreedhar901 3 года назад
നമസ്കാരം തിരുമേനി 🙏 ശ്യാമ, തൃക്കേട്ട 2-1-1992 സമയം 11:04 പകൽ ശ്യാം, ചിത്തിര 25-2-1989 സമയം 2:20 pm സരള, മൂലം 13-3-1955 സമയം രാത്രി 2 മണി കഴിഞ്ഞ് പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ....
@geethap7965
@geethap7965 3 года назад
Thank you so much Thirumeni,my son's marriage is on 20 th August,2021, Thank you so much for all your wishes and blessings and prayers.Nithin, Chodhi nakshatra,15/3/1990,3:45pm, Thursday, seeking your blessings and prayers 🙏
@savithrykk2584
@savithrykk2584 3 года назад
നമസ്ക്കാരം തിരുമേനി, സാവിത്രി കെ.കെ 24-8-1969 പൂരാടം പുലർ ച്ചെ 5 മണിക്കു ശേഷം ക്രിത്യമായറിയില്ല , ഞാൻ വെറ്റില നാണയം വച്ച് പ്രാർത്ഥിച്ച് അലമാരയിൽ വച്ചിട്ടുണ്ട് . പ്രാർത്ഥിക്കണേ തിരുമേനി
@adarsh5904
@adarsh5904 3 года назад
നമസ്കാരം തിരുമേനി എന്റെ ലോൺ ഞാൻ വിചാരിച്ച പോലെ കിട്ടാൻ പ്രാർത്ഥിക്കണേ സംഗീത പൂരുരുട്ടാതി, 1984 കുംഭവും 18, 9.30നും 9.45നും ഇടയിൽ സമയം
@radhahari1
@radhahari1 3 года назад
ശാരീരിക സൗഖ്യം കുറവായിരുന്ന ഞാൻ അയച്ചത് Mail ആണ്, Reply കിട്ടിയില്ലെങ്കിലും തിരുമേനി അതു കണ്ടു പ്രാർത്ഥിച്ചു എന്ന് എനിക്ക് ഫീൽ ചെയ്യുന്നുണ്ട് തിരുമേനിക്ക് നന്ദി
@bindubabu6715
@bindubabu6715 3 года назад
നമസ്തേ തിരുമേനി 🙏 എന്റെ മകന്റെ പേര് സൂരജ് ജന്മനക്ഷത്രം അനിഴം നാലാം പാദം ജനനത്തീയതി 6/8/1995 കർക്കിടകം 21 MSC കഴിഞ്ഞു ഒരു നല്ല ജോലിക്കായി തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകുമെന്ന് വിശ്വാസത്തോടെ 🙏🙏🙏
@ajaykumartharayil8164
@ajaykumartharayil8164 3 года назад
നമസ്കാരം തിരുമേനി 🙏, അജയ്കുമാർ -ഉത്രട്ടാതി, വസന്ത -മകം അവിനാശ് -ആയില്യം ആദിദേവ് -ഭരണി ലീല -തിരുവോണം അജിത്കുമാർ -രേവതി
@namithajalesh4719
@namithajalesh4719 3 года назад
Namaskaram thirumeni, angayude ayurarogyathinu vendi athmarthamayi prarthikkam,🙏🙏🙏🙏
@githeshjayaraj9655
@githeshjayaraj9655 3 года назад
നമസ്കാരം തിരുമേനി 🙏 ജിതേഷ് ചതയം 9/4/1983 പ്രാർത്ഥിക്കണേ ഒരുപാട് പ്രേശ്നങ്ങളാൽ അലയുകയാണ്
@rajithaminnu7301
@rajithaminnu7301 3 года назад
വളരെ നല്ല അറിവ്. നമസ്കാരം തിരുമേനി 🙏🙏🙏
@nambyattumana
@nambyattumana 3 года назад
🙏🙏🙏
@veenabadri105
@veenabadri105 3 года назад
നമസ്കാരം തിരുമേനി. ഇന്ന് എന്റെ birthday day ആണ് . വീണ 15/8/1988 5pm ഉത്രം . ഒരുപാട് നാളായി ജോലിക്കു ശ്രെമിക്കുന്നു. പ്രാത്ഥനയിൽ ഉൾപ്പെടുത്തണം
@ushakrishnadasushakrishnad1923
@ushakrishnadasushakrishnad1923 3 года назад
നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. കൃഷ്ണദാസ് ഭരണി 1967 തുലാം 5, ഉഷ അനിഴം 1973 കന്നി.
@gangacp5527
@gangacp5527 3 года назад
നമസ്കാരം തിരുമേനി 🙏🙏Dob 24.6.1961..1136 മിഥുനം 10 രാത്രി 10 58 pm വിശാഖം നക്ഷത്രം തുലാക്കൂറ് ആദ്യ മുക്കാൽഭാഗം 🌹🌹 പൂജയിൽ ഉൾപ്പെടുത്താൻ കനിവുണ്ടാകണം തിരുമേനി 🙏🙏 ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് 😭😭😭
@sujinipradeep5618
@sujinipradeep5618 3 года назад
നമസ്കാരം തിരുമേനി ഒരു പാട് അറിവ് അങ്ങ് പറഞ്ഞു തരുന്നു അത് കേൾക്കും ബോൾ ഒരു പാട് ആശ്വാസം നൽകുന്നു കടബാധ്യത മൂലം ജീവിതം വഴിമുട്ടിയ നിലയിൽ ആണ് പ്രാർത്ഥിക്കണേ തിരുമേനി സുജിനി മൂലം dob 17 1 1977 വൈകീട്ട് 6 മണി 23 മിനിറ്റ്
@deekshithsathya8721
@deekshithsathya8721 3 года назад
നമസ്കാരം തിരുമേനി🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശലഭ ത്റ്ക്കേട്ട നാൾ 12/7/1992 ഒാൺലൈൻ ബിസിനസ് തുടങ്ങിയിട്ടുണ്ട് വിജയകരമായി ചെയ്യാൻ കഴിയണേ🙏🙏🙏
@reshmamanoj1556
@reshmamanoj1556 3 года назад
തിരിമേനി എന്റെ കമന്റ്‌ നു ആഗ് ഇതു വരെ റിപ്ലൈ തന്നിട്ടില്ല. അതിൽ ഞാൻ വളരെ വിഷമം ആയിരുന്നു. പിന്നെ പിന്നെ കമന്റ്‌ ഇടാതെ ആയി. But ഇപ്പോൾ എന്റെ ടിക്കറ്റ്‌ വരെ വന്നു. ഒത്തിരി സന്തോഷം. അഗയുട പ്രാത്ഥന ക്ക് വളരെ നന്ദി. വീടു വിറ്റ് ഇറങ്ങതെ കടങ്ങൾ ടീറന്നാൾ പ്രാത്ഥിക്കണെമേ. Reshma. പൂരാടം.8-12-1991
@preethunair5057
@preethunair5057 3 года назад
നല്ല അറിവുകൾക്ക് നന്ദി തിരുമേനി
@radhamaninp6627
@radhamaninp6627 3 года назад
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ കുടുംബത്തിനെ പ്രാർഥനയിൽ ഉൾപെടുത്തണേ ഒരുപാടു മെസ്സേജ്കൾ അയച്ചിട്ടും അങ്ങ് റിപ്ലൈ തന്നില്ല അനുരൂപ് പൂരം 19/12/1989 ,1.30pm🙏🙏🙏🌹🌹🌹
@karthuponnu808
@karthuponnu808 3 года назад
ഞാൻ അയക്കുന്നത് തിരുമേനി കാണുന്നുണ്ടോ എന്നറിയാത്ത തുകകൊണ്ട് ഞാനിനി തിരുമേനിയെ ശല്യപ്പെടുത്തില്ല. തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ, പൂരാടം, 11/10/1975, 12.30 pm
@m.s.sudesh8989
@m.s.sudesh8989 3 года назад
നമസ്കാരം തിരുമേനി 🙏🙏🙏വളരെ ബുദ്ധിമുട്ട് ആണ് ഞാകൾക്കു വേണ്ടി പ്രാത്ഥി ക്കണം സുധേഷ് 31-1-1982 time:7 pm
@geenabahuleyan9286
@geenabahuleyan9286 3 года назад
H...സജീവ് കുമാർ തൃക്കേട്ട.. 12.05.1971 വൈകിട്ട് 6.35ന് ജനനം. ബിസ്നസ്സിൽ യാതൊരു പുരോഗതിയും കിട്ടുന്നില്ല.workകൾ കുറവ്. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏
@sandhyavimal104
@sandhyavimal104 3 года назад
Namaskkaram thirumeni, 🙏 nta ammayekudi engot kond varan bharthav sammadham tharan vendi prarthikkane Thirumeni🙏vimal,pooyam,21/03/1986,Friday,rathri 8:13PM,Sandhya,thiruvonam,25/04/1992,Saturday rathri 10:25Pm,vaiga,Revathi,19/06/2017,Monday ravile 9:27 AM,sivansh,avittam,04/03/2019,Monday rathri 11:55 PM,Vasantha,uthradam,prarthikane Thirumeni 🙏 orupad Nanni arpikkunnu🙏🙏🙏
@anakasarees402
@anakasarees402 3 года назад
Namaskaram thirumeni Santhikrishna , Rohini nakshatram 31/ 01/1985, Devadasan, chathayam nakshatram, athuldev, 29/04/2008,11.08p.m Avittamnakshatram.. prathikaneee Thirumeni
@sandhyas2607
@sandhyas2607 3 года назад
നമസ്കാരം തിരുമേനി സന്ധ്യ അവിട്ടം ഡേറ്റ് ഓഫ് ബർത്ത് കൃത്യമല്ല ഞാനൊരു ജി എൻ എം നേഴ്സിംഗ് സ്റ്റുഡന്റ് ആണ് സെപ്റ്റംബർ ആറാം തീയതി എന്റെ പരീക്ഷ ആണ് പരീക്ഷ നല്ലതുപോലെ എഴുതുവാനും പാസ്സ് ആകാനും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണം തടസ്സങ്ങൾ ഒന്നുമില്ലാതെ പരീക്ഷ എഴുതുവാനും പഠിക്കുവാനും വേണ്ടി പ്രാർത്ഥിക്കണം
@tittymolk5943
@tittymolk5943 3 года назад
Thirumeni prarthanayil njangaleyum ulpeduthane 🙏🙏 Nebil punartham 23/4/1988 Titty thriketta 2/7/1993 Ake budhimuttilanu swanthamayi Oru veedilla vadakakkanu thamasikkunnath Oru vakku kond sahayikkan polum arum illa jivithathil Oru uyarchayum illa 🙏 prarthikkane thirumeni 🙏
@anjalychandran1055
@anjalychandran1055 3 года назад
Namaskaram thirumeni... orupad Nandhi........ Thirumeniyude prarthanayum kude venam oru Joli nedan... Anjaly Chandran Thrikketa nakshatram 17 July 1997
@ckshaji2115
@ckshaji2115 3 года назад
വളരെ ഉപയോഗം ശരി ഇത് ചെയ്യാൻ ഗുരുക്കൻമാർ ശരിയായ രീതി പറഞ്ഞു തരണം
@sumeshkm7463
@sumeshkm7463 3 года назад
Thirumeni veedu pani poorthikarikkan njangalku venndi prrarthikam Sumesh 9 july 1988 Jisha 10 july 1990 Aadhya 24 june 2014 Ameya 24 April 2019
@shanthimohandas6423
@shanthimohandas6423 3 года назад
Namasthethirumeni..viswasichavarllam chadikkunnu.sm chvva.
@shanthimohandas6423
@shanthimohandas6423 3 года назад
അത്തം
@aravindchakkuth7790
@aravindchakkuth7790 3 года назад
നമസ്കാരം തിരുമേനി. അരവിന്ദ്. പൂരം. 6. 7 1981 തിങ്കൾ അസ്തമിച്ചു 2 15 നു. എന്നെ പൂജയിൽ ഉൾപെടുത്തണമേ 🙏🙏🙏മറുപടി തരേണമേ
@shiveshnushiva6514
@shiveshnushiva6514 2 года назад
Thirumeni angayude vakkukal kelkkubol ariyathe kannu nirayum 🙏🙏ariyatha kariyangal orupadu angu paranju thannu 🙏🙏
@jayasreek.t8211
@jayasreek.t8211 3 года назад
നമസ്കാരം തിരുമേനി 🙏 നാരായണ നാരായണ ഇതിന് മുമ്പ് മെസ്സേജ് അയച്ചിട്ടുണ്ട്. അങ്ങയുടെ ശ്രദ്ധയിൽ പെട്ടോ എന്ന് സംശയം. സുരേഷ് ഉത്രട്ടാതി 1/2/1960 വിദേശത്തു നിയമപ്രശ്‍നം മൂലം നാട്ടിൽ വരാൻ പറ്റുന്നില്ല. പ്രായമായ അമ്മയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും നാട്ടിൽ വരാനും വേണ്ടി ദയവായി പ്രാർത്ഥിക്കണം
@manojtharayil6574
@manojtharayil6574 3 года назад
നമസ്കാരം തിരുമേനി. മനോജ്‌ പൂയം നക്ഷത്രം.14.12.1981. ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ആണ് പ്രാർത്ഥിക്കണം
@geenabahuleyan9286
@geenabahuleyan9286 3 года назад
ജീന മകം 16.06.1972 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:38 ന് ജനനം. എൻ്റെ അമ്മ വഴി എനിക്ക് കിട്ടിയ സ്വത്ത് ഇതുവരെ വിൽക്കുവാൻ സാധിച്ചിട്ടില്ല. സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടിലാണ്.മകളുടെ വിദ്യഭ്യാസം, വിവാഹം ഒക്കെ പ്രശ്നത്തിലാണ്.ഒരുപാട് നടG അയച്ചു. എത്രയും പെട്ടെന്ന് നല്ല വിലയോടെ വിറ്റുകിട്ടാൻ തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ.ആ കിട്ടുന്ന സമ്പാദ്യം മാത്രമാണ് ആകെയുള്ളത്. ഒരു പാട് വിഷമത്തിലാണ്. പ്രാർത്ഥിക്കണേ തിരുമേനി... മറുപടി തരണേ... 🙏
@lailalailavk163
@lailalailavk163 3 года назад
Namaskaram thirumeni. Laila pooram. 28..11.1958. Thirumeni prartikanum. 🙏🙏🙏🙏🌹
@deepaliju7273
@deepaliju7273 3 года назад
നമസ്കാരം തിരുമേനി..അങ്ങേക്കും കുടുംബത്തിനും ഓണാശംസകൾ...
@ajithakumari5429
@ajithakumari5429 3 года назад
🙏നമസ്കാര० തിരുമേനി ,സതൃ० കാല० മാറുന്നു മനുഷൃരുടെ നിലപാടുകളു० മാറുന്നു ഒരു നിരീശ്വരവാദി അ०പലത്തിൽ വന്നാൽ അവിടുത്തെ ഈശ്വര ചൈതനൃ० നഷ്ടപ്പെടു० .ഏത്അ०പലമാണ് വീഡിയോയിൽ കാണുന്നത് .തിരുമേനിയുടെ വീഡിയോ കാണുന്നതു० ,മനസ്സിന് സന്തോഷ० നൽകുന്നതാ ണ് . നിരീശ്വര വാദികൾ, ഈശ്വരനിൽ അഭയ० ८പാപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .അവസാന० ഭഗവാൻെറ പാദാരവിന്ദങൾ മാ८ത० ശരണ० .ഇപ്പോൾ ഈശ്വരൻെറ ८പതിനിധിയായിട്ട് തിരുമേനിയു० . നന്ദി തിരുമേനി 🙏🙏🙏💐💐💐.
@nambyattumana
@nambyattumana 3 года назад
വീഡിയോയിലുള്ളത് ബ്രിഹദീശ്വര ക്ഷേത്രം ,,, നിരീശ്വരവാദികൾ വെറുതെ തർക്കിക്കാൻ വേണ്ടി മാത്രം പറയുന്നതല്ലേ ... അവർ പറയുന്നത് വിവരക്കേട് ആണെന്ന് അവർ മനസ്സിലാക്കുന്നില്ല അത്രതന്നെ ... എത്ര മാനം മുട്ടെ പറക്കുന്ന പക്ഷി ആണെങ്കിലും ഒരിക്കൽ അതിന് താഴത്തു വന്നേ മതിയാകൂ ... ഓം നമോ നാരായണായ ....
@chinthamkm2936
@chinthamkm2936 3 года назад
Hari Om Thirumeni please pray for my n my mother s health n recovery of financial problems🙏🙏🙏
@rithyasriarchana7048
@rithyasriarchana7048 3 года назад
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അർച്ചന 29.7.1988.തിരുവോണം. 🙏🙏🙏🙏🙏
@remyamanu8939
@remyamanu8939 3 года назад
തിരുമേനി, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുകയാണ് ഞങ്ങളുടെ പ്രശ്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മനോജ്കുമാർ,നക്ഷത്രം- മകം,വർഷം 1984, സമയം -11.20 pm.ദയവായി സഹായിക്കണേ.
@anithaachukuttan9689
@anithaachukuttan9689 3 года назад
നമസ്കാരം തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ സുഭാഷ് പൂയം 24/ 7/1979 അനിത 1/12/1986
@HYPER_ACE01
@HYPER_ACE01 3 года назад
Namaskaram thirumeni🙏🙏🙏
@sarojinipv8729
@sarojinipv8729 3 года назад
1988 മാർച്ച് 13 ഇന്ന് പൂരാടം നക്ഷത്രം 1993 ഇന്ന് ഉത്രം നക്ഷത്രം രം ജൂൺ 26 6 സമയം 6 മുക്കാൽ പൂരാടം നക്ഷത്രം രാവിലെ എട്ടുമണി പ്രാർത്ഥിക്കുന്ന തിരുമേനി
@athirakrishna9511
@athirakrishna9511 3 года назад
തിരുമേനി..ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട അവസ്ഥ ആണ്..ജയിലിൽ കിടക്കുന്ന പോലെ വീട്ടിൽ കിടക്കാൻ തുടങ്ങിയിട്ട് 1 അര വർഷം ആയി..വിദ്യാഭ്യാസം പൂർത്തിയായില്ല ,ജോലി ആയിട്ടില്ല,, കല്യണം കഴിഞ്ഞിട്ടില്ല ..ഒരാളെ ഇഷ്ടം ആണ്..ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്..ചുറ്റും പ്രശ്നങ്ങൾ ആണ്..ഒരു സമാധാനവും ഇല്ല.. മരിച്ചാലോ എന്ന് പോലും ആലോചിക്കും മിക്കപ്പോഴും..11-3-1995 രാവിലെ 5.5നു ആണ് ജനിച്ചത്.. എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കണം തിരുമേനി...
@minikumar3554
@minikumar3554 3 года назад
Aadyam ningal ningale vishvasikku appol ellaam sariyaakum
@athirakrishna9511
@athirakrishna9511 3 года назад
@@minikumar3554 chuttum ninnulla kuttapeduthalukalum kaliyakkalum kett manas maduth poyi..
@saranyachandran8001
@saranyachandran8001 3 года назад
നമസ്കാരം തിരുമേനി എന്റെ അനിയന് നാളെ ഒരു കോളേജിൽ അഡ്മിഷന് വേണ്ടി ഉള്ള പരീക്ഷ ആണ് ഒരിക്കൽ എഴുതി പരാജയപ്പെട്ടു നാളെ അവനു വേണ്ടി തിരുമേനി പ്രാർത്ഥിക്കണം ശരത് 25.11.2002 പൂയം
@roshninair5551
@roshninair5551 3 года назад
നമസ്ക്കാരം തിരുമേനി എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കേണമേ അഥർവ പുണർതം 3 II - 2004
@athulyaa313
@athulyaa313 3 года назад
Namaskaram Thirumeni Angayude ee videos kanduthudqngiyappol thot jeevithathil oru samadhanam kitnund Thirumeni 05.06.1985 kaalath 6.05 aan jananam office.lum jeevithathilum prasanangal aan angayude prarthanayil nneyum ntae kudumbatheyum kudi ulpeduthanae...
@AshokKumar-zc4xe
@AshokKumar-zc4xe 3 года назад
നമസ്കാരം തിരുമേനി. അങ്ങയുടെ വീഡിയോകൾ മിക്കതും കാണാറുണ്ട്. വിഷ്ണു മായ ആവാഹനത്തെ പ്രതിപാദിച്ചത് നന്നായി. ഒരാഗ്രഹം പറഞ്ഞോട്ടെ വിഷ്ണുമായ സങ്കൽപ്പം ഒന്നു വിശദമാക്കി ഒരു വീഡിയോ ചെയ്യുമൊ.
@nambyattumana
@nambyattumana 3 года назад
ഒരുമാസം മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് , ബേസിക് ആയിട്ടുള്ള കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് ... കൂടുതൽ ആഴത്തിൽ മറ്റൊരു വീഡിയോ അധികം വൈകാതെ എടുക്കാം ...
@ajeshkumar5425
@ajeshkumar5425 3 года назад
Namaskaram Thirumeni.. Janana theeyathi. 17.01.1980 Uthradam Prarthikane thirumeni....
@divyatvsudheesh1826
@divyatvsudheesh1826 3 года назад
നമസ്കാരം തിരുമേനി. എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്യനെ. ആര്യൻ മകയിരം 23.4.2015,5.53am.. അയാൻ പൂരാടം 25.4.2019,4.28am
@lakshmipriya264
@lakshmipriya264 3 года назад
നമസ്കാരം തിരുമേനി.... ഒരുപാട് തവണ മെസ്സേജ് അയച്ചിരുന്നു. ഒന്നിനും റിപ്ലൈ കിട്ടിയില്ല. വല്ലാത്ത വിഷമത്തിൽ ആണ്. സഹായിക്കണം തിരുമേനി. കുറെ നാളായി ഒരു ജോലിക്കു ശ്രമിക്കുന്നു. Psc ടെസ്റ്റ് ഒക്കെ എഴുതുന്നുണ്ട് .ഒന്നും ഇതുവരെ ശരിയായില്ല. വരുന്ന മാസങ്ങളിൽ പരീക്ഷ ഉണ്ട്. ഇത്തവണ എങ്കിലും കിട്ടുമോ ? ഈ ജന്മം ഒരു ഗവണ്മെന്റ ജോലിക്കുള്ള യോഗം ഉണ്ടോ എനിക്കു ..? ഒന്നു നോക്കി പറയണേ തിരുമേനി. ഇപ്പോൾ 6 മാസം ഗർഭിണി ആണ്. എപ്പോഴുo ജോലികാര്യം ആലോചിക്കുമ്പോൾ ഭയങ്കര ടെൻഷൻ ആണ്. ഒരു മറുപടി തരണേ തിരുമേനി. പ്രാർത്ഥനയിൽ ഉള്പെടുത്തേണമേ.... ലക്ഷ്മി പ്രിയ കാർത്തിക 10.35 pm 31/10/1993
@nambyattumana
@nambyattumana 3 года назад
തീർച്ചയായും വ്യത്യാസങ്ങൾ വരും എഴുതി എടുത്തിട്ടുണ്ട് പ്രാർത്ഥിക്കാം
@sunandamohan1425
@sunandamohan1425 3 года назад
നമസ്കാരം തിരുമേനി, അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ. മോഹൻകുമാർ പൂരോരുട്ടാതി 25-3-57.
@saranyachandran8001
@saranyachandran8001 3 года назад
തിരുമേനി ദയവു ചെയ്തു എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി അങ്ങ് പ്രാർത്ഥിക്കണം ചന്ദ്രബാബു 22.05.1960 പുണർതം കൃഷ്ണലത 25.05.1970 തൃക്കേട്ട
@aksharas6438
@aksharas6438 3 года назад
നമസ്കാരം തിരുമേനി എൻറെ പേര് റിനി മോൾ നക്ഷത്രം പൂരാടം 1967 ഏപ്രിൽ മാസം ഒന്നാം തീയതി രാത്രി 8 45 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏
@lethageothomas5605
@lethageothomas5605 3 года назад
ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു 🙏🙏🙏
@jishatk1765
@jishatk1765 3 года назад
നമസ്കാരം തിരുമേനി 🙏🙏 പ്രാർത്ഥിക്കണേ...27,8,1978 മകയിരം മിഥുനക്കൂർ
@remyasujith2974
@remyasujith2974 3 года назад
Thirumeni kunju samsarikkan vaikunnu.ithinte peril Orupadu vishamam anubhavikkunnu.angu kunjinu vendi prarthikkane🙏🙏🙏sravan(kannan)16/4/2019 11.33am
Далее
Мелл хочешь сына от Дилары
00:50
Просмотров 212 тыс.