Тёмный

മന്ത്രവും പൂജയും പഠിക്കാതെ പിരിവില്ലാതെ ക്രിസ്ത്യാനി പണിത ക്ഷേത്രം| monippally rajarajeshwari temple 

Marunadan Exclusive
Подписаться 1,3 млн
Просмотров 613 тыс.
50% 1

പൂജയും മന്ത്രവുമറിയില്ല
ക്രിസ്ത്യാനിയാണ് പക്ഷെ...
കൊടുങ്ങല്ലൂരമ്മ എൻ്റെ കൂടെ പോന്നു
#tomiphillip #monipally #rajarajeshwaritemple
#paramelrajarajeswari

Опубликовано:

 

19 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@ramachandranks2499
@ramachandranks2499 Год назад
ഹിന്ദുമതത്തിൽ ജനിച്ച നല്ലൊരു ശതമാനം ജനങ്ങളും ഒരു മതത്തിലും വിശ്വസിക്കാതെ കമ്മ്യൂണിസ്റ് ആയി തലതിരിഞ്ഞു ജീവിക്കുമ്പോൾ ഇദ്ദേഹം ഒരു മഹാൻ തന്നെയാണ്
@jaypeevlogs231
@jaypeevlogs231 Год назад
Correct
@radhamonivk4766
@radhamonivk4766 Год назад
🙏🙏🙏
@kanantk7059
@kanantk7059 Год назад
True
@badboybadboy7442
@badboybadboy7442 Год назад
മനുഷ്യൻ ഉണ്ടാക്കിയ ഇത് വരെ ആർക്കും തെളിവ് ഇല്ലാത്ത ഒരു വിസ്വാസം അത് മാത്രം ആണ് ദൈവം..
@ith8335
@ith8335 Год назад
@@badboybadboy7442 💯💯👍👍 "ഈശ്വരൻ ഒരു മിഥ്യമാത്രം"
@damayanthiamma9597
@damayanthiamma9597 Год назад
ഇദ്ദെഹം ഒരു പുണ്ണ്യ ജന്മം തന്നെ ..ഇഹതിലും പരത്തിലും ദേവി കൂടെ ഉണ്ടാകട്ടെ ..
@wolverinejay3406
@wolverinejay3406 Год назад
@Pathway Reunion വഴി തെറ്റിക്കാൻ ഞമ്മന്റെ ആളുകൾ വരാതിരുന്നാൽ ഒന്നും നടക്കില്ല. അല്ലാഹ് എല്ലാം അങ്ങയുടെ അരുളപ്പാട് 🤣
@sayuj2193
@sayuj2193 Год назад
@@wolverinejay3406 😂🔥
@VimalKumar-jy8mr
@VimalKumar-jy8mr Год назад
Daiva chaithanyam adhehathinu anubhavavedyam aakatte
@jmathew3942
@jmathew3942 Год назад
@Pathway Reunion correct
@priharahj5515
@priharahj5515 Год назад
@Pathway Reunion veruthey anaathinaa avaravarudey mansasiley vesham ellayidathum vilabuney...... keep the hate with urself dnt spread it....
@joshyjose1899
@joshyjose1899 Год назад
മതം കൊണ്ട് ഇത്രയേറെ പ്രശ്നങ്ങൾക്ക് നടക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചേട്ടൻ എല്ലാവർക്കും ഒരു മാതൃകയാണ്. ഈ സംസാരം കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ചേട്ടൻ ഒരു നല്ല നിഷ്കളങ്കനാണ് നല്ല ഭക്തനാണ് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയല്ലോ. ഈ വീഡിയോ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..
@vincentchembakassery9967
@vincentchembakassery9967 Год назад
He is abnormal , psychotic, Blind, Stupid , Superstitious guy. He is following the directions astrologers, magicians. Totally foolish.
@malayildas8828
@malayildas8828 Год назад
Don't ever say that Hindus are against Christ. Unlike islam Hindus never ever raised against Christ. It was only against Christian people who went against hindu religious sentiments, depicting Hindus as devil worshippers. It is the other way round, these Devils who are against Hindus.
@manirevathy4270
@manirevathy4270 Год назад
athe
@gopinathmarath8334
@gopinathmarath8334 Год назад
@Pathway Reunion നിന്റെ തന്തനിന്നേഉണ്ടാക്കുന്നത് നീകണ്ടോ?. 🦛🦖🤗
@omanakuttanomanakuttan6274
@omanakuttanomanakuttan6274 Год назад
മുസ്ലിം വിശ്വാസത്തിൽ പോയാൽ.മുസ്ലിങ്ങൾ അല്ലാത്തവർ കാഫിറുകളാണെന്നും അമുസ്ലിങ്ങളായ കാഫിറുകളെ കണ്ടാൽ കണ്ടിടത്തുവച്ചു വെട്ടികൊല്ലണമെന്നാണ് ഖുർആനിൽ എഴുതി വച്ചിരിക്കുന്നത് അതുകൊണ്ട് കാഫിർ ആയ ചേട്ടൻ മുസ്ലിൻ പള്ളിയിൽ പോകുന്നത് സൂക്ഷിക്കണം മുസ്ലിൻ മത വിശ്വാസം പൈശാശിക മാണ്
@sherin3896
@sherin3896 Год назад
മനസ്സിന്റെ തൃപ്തിയാണ് വിശ്വാസം. അദ്ദേഹം ഈ ജീവിതത്തിൽ തൃപ്തനാണ്. ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെ.
@travelonroad1388
@travelonroad1388 Год назад
ഇത് മസ്സിലാവുന്നവർ വിരളം
@raduq877
@raduq877 Год назад
അദ്ദേഹത്തിന് ഒരിക്കലും തൃപ്തി കിട്ടില്ല. ഇയാളുടെ പ്രശ്നങ്ങൾ തീരാൻ അമ്പലം പണിതു ഇനി പ്രശ്നങ്ങളുടെയും പരിഹാരങ്ങളുടെയും ഘോഷയാത്ര ആയിരിക്കും
@sumaravishankar7299
@sumaravishankar7299 Год назад
ദേവിയുടെ അനുഗ്രഹം. എപ്പോഴും ഉണ്ടാകട്ടെ 🙏🙏
@jeejabhai449
@jeejabhai449 Год назад
@@sumaravishankar7299 m,.
@thirdeye...297
@thirdeye...297 Год назад
ടോമി തിരുമേനി..... അങ്ങയെ നമിക്കുന്നു 🙏🙏🙏 അവിടുത്തെ ദേവിയേയും നമിക്കുന്നു.. 🙏🙏🙏
@ashhabhi2962
@ashhabhi2962 Год назад
കൊടുങ്ങല്ലൂർക്കാരനായ എനിക്കിത് കേൾക്കുമ്പോൾ രോമം എഴുന്ന് നിൽക്കുന്നു. അമ്മേ നാരായണ....ദേവീ നാരായണ...ലക്ഷ്മീ നാരായണ.... ഭദ്രേ നാരായണ.🙏🙏🙏
@anjanamenon8306
@anjanamenon8306 11 месяцев назад
Njnum kodungallur
@shajuvasudevan7174
@shajuvasudevan7174 Год назад
കൂടുതൽ ഒന്നും പറയാനില്ല... കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... ജഗദീശ്വരൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുന്നു...
@beenamolkv4534
@beenamolkv4534 Год назад
Angekkum kudumbathinum annum deviyude anugraham undakatte
@bindumurali3490
@bindumurali3490 Год назад
ദേവിയുടെ അനുഗ്രഹം അങ്ങക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏
@vasanthaprabhakaran1387
@vasanthaprabhakaran1387 Год назад
ഒന്ന് കയ്യടിച്ച് അഭിനന്ദിച്ചോട്ടെ സഹോദരാ. 👏👏👏👏🌹
@Sunilpbaby
@Sunilpbaby Год назад
അതു തന്നെ
@dr_quinn9703
@dr_quinn9703 Год назад
അമ്മേ ശരണം
@ranjitbhaskaran8140
@ranjitbhaskaran8140 Год назад
👏👏👏👏👏👏
@lissysaju3241
@lissysaju3241 Год назад
Tomy chathal dahippikkumo
@vasanthaprabhakaran1387
@vasanthaprabhakaran1387 Год назад
@@lissysaju3241 ആര് ചത്താലാണ്?
@syamalashashi4062
@syamalashashi4062 Год назад
ദേവി ശരണം എപ്പോഴും ഭഗവതി അങ്ങയുടെ ക്ഷത്രത്തിൽ കുടികൊള്ളുന്നു അങ്ങയുടെ സംസാരത്തിൽ നിന്നു മനസ്സിലാക്കാം എല്ലാവർക്കും ദേവി കടാക്ഷം ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏾
@Nill5045
@Nill5045 Год назад
ഇതിൽ ഒരു ലൈക്കേ അടിക്കാൻ പറ്റുള്ളൂ എന്ന സങ്കടമാണ് ഇത് കേൾക്കുമ്പോൾ കോരിത്തരിപ്പ് വരുന്നു ആയിരം ലക്ഷം ലൈക്ക്...
@sriram-nj9sd
@sriram-nj9sd 19 дней назад
Satyam 🎉🎉🎉🎉
@masoodkhan3401
@masoodkhan3401 9 дней назад
😂😂😂
@asokanvellat9500
@asokanvellat9500 8 дней назад
True
@santhoshtssanthoshts427
@santhoshtssanthoshts427 Год назад
നന്മനിറഞ്ഞ അങ്ങേക്ക് എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകട്ടെ
@ancyjoseph4115
@ancyjoseph4115 Год назад
Br,tomy,Philip,u,r, doing against,Jesus,Christ,later,u, will,suffer,u,read,old,testament,Jesus,Christ,is, lord,he, is, the,only,one,god,and,roday, and, tomorrow,u,r,doing, devil's,sprit, very,bad,br, this, is, very, painful
@premaa5446
@premaa5446 Год назад
@@ancyjoseph4115 ഹിന്ദു മതത്തിൽ നിന്നും മതം മാറി പോയവര് അല്ലെ ബാക്കി എല്ലാവരും. ഇപ്പോഴും കുറെ പേര് പോയി കൊണ്ട് ഇരിക്കുന്നു.. പോയവര് നശിക്കും എന്ന് ഇവിടെ ആരും ശപിച്ചു കണ്ടിട്ടില്ല. ഏതെങ്കിലും ഒരു ദൈവം ഞാൻ മാത്രം ആണ് ശെരി, ഇങ്ങോട്ട് മാത്രം വരണം, എന്നിൽ മാത്രം വിശ്വസിക്കുക, അങ്ങനെ വിശ്വസിച്ചാൽ ഞാൻ രേക്ഷിക്ക, അല്ല എങ്കിൽ പാപി ആകും, എന്ന് പറയുന്ന ഒരു ദൈവം അത്ര ശെരി ആണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. Parents മക്കളോട് partiality കാണിക്കുമോ. അത് പോലെ അല്ലെ godum ചെയ്യേണ്ടത്. ഞാൻ മാത്രം ശെരി എന്നെ വിശ്വസിച്ചില്ല എങ്കിൽ പാപി ആക്കും എന്ന് ഏതെങ്കിലും മാതാപിതാക്കൾ പറയുമോ. എവിടെ ആണ് എങ്കിലും, മക്കൾ നന്നായി ജീവിക്കണം എന്നാണ് എല്ലാ parents ൻ്റെയും ആഗ്രഹം.. Hindu allatha ഒരാള് അമ്പലം പണിയുന്നു, പൂജ നടത്തുന്നു. ഇവിടെ ഹിന്ദുക്കൾ ആണ് ബഹളം ഉണ്ടാക്കേണ്ടത്. പക്ഷേ മറ്റു ജാതിക്കാർ ഇതിനും mukra ഇട്ടു നിലവിളിക്കുന്നു. 🤣😀.നിങ്ങളുടെ കൂട്ടർ ആണ് പണ്ട് മുതലേ forcefully or അല്ലതെയും മതം മാറ്റാൻ ഓടി നടക്കുന്നത്.. ലക്ഷകണക്കിന് മാറ്റുകയും ചെയ്തു.. just think about these things. Okay.
@tulunadu5585
@tulunadu5585 Год назад
ഞാൻ ഇതിനെ പിന്തുണക്കുന്നു, എല്ലാ വിശ്വാസവും ഒന്നാണ്. ദയവു ചെയ്തു ബിസിനെസ്സ് ആക്കാതെ ഇരുന്നാൽ മതി. രോഗശാന്തി പോലെ ഉള്ള തട്ടിപ്പ്
@sibi9329
@sibi9329 Год назад
@@premaa5446 ക്രിസ്തു അങ്ങെനെ പറയുന്നില്ല സഹോദരി. ചില ക്രിസ്തിയാനികൾ അങ്ങെനെ പറയുന്നുണ്ട് എന്നത് ശരിയാണ് പക്ഷെ അതുകൊണ്ടു അത് ക്രിസ്തു പറഞ്ഞതാവില്ല. ക്രിസ്തിയാനി എന്ന് സ്വയം കരുതുന്ന എല്ലാവർക്കും ക്രിസ്തു എന്താണ് പറഞ്ഞതെന്ന് മനസിലായി കൊള്ളണമെന്നില്ല ക്രിസ്തു സൗജന്യമായി രക്ഷ എല്ലാവർക്കും വാഗ്ദാനം ചെയ്യുന്നു , നിങ്ങൾ അത് സ്വീകരിച്ചാൽ മാത്രമേ നിങ്ങള്ക്ക് അത് കിട്ടുകയുള്ളു .നിങ്ങൾ അത് സ്വീകരിക്കാതിരുന്നാൽ, നിങ്ങൾക്ക് അത് കിട്ടില്ല . അത് ക്രിസ്തുവിന്റെ കുഴപ്പമല്ല , നിങ്ങളുടെ കുഴപ്പമാണ്
@rashtrajiprasad
@rashtrajiprasad Год назад
@@ancyjoseph4115 അപ്പോൾ മറിയം എന്നാ ചെയ്യും
@thedrunkphilosopher7788
@thedrunkphilosopher7788 Год назад
വളരെ ശാന്തനായ മനുഷ്യൻ... ഒരു ഗോഷ്‌ടീം ഇല്ല..... ദേവീടെ അനുഗ്രഹം ശെരിക്കും കിട്ടിയ വ്യക്തി 🙏🏽🙏🏽🙏🏽
@servalldecor7176
@servalldecor7176 Год назад
🙏🙏🙏🙏🙏🙏🙏🙏
@lakshmim6949
@lakshmim6949 Год назад
😍മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 😍🙏ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@laaljii1688
@laaljii1688 Год назад
Ethaakanam nammude keralam
@shibucharls2754
@shibucharls2754 Год назад
ഈ ചേട്ടൻറെ മാനസിക അവസ്ഥ എല്ലാവർക്കും മനസ്സിലാകില്ല. എന്നാൽ ചിലർക്ക് അത് മനസ്സിലാകും
@priyas8114
@priyas8114 Год назад
മനുഷ്യനിൽ വേർതിരിവ് കാണിക്കാത്തവൻ മതത്തിലും ദൈവത്തിലും വേർതിരിവ് കാണിക്കില്ല 🙏🙏🙏
@sasikumarmt8652
@sasikumarmt8652 20 дней назад
100% correct
@sriram-nj9sd
@sriram-nj9sd 19 дней назад
Oru ക്രൈസ്തവൻ aanu ഇത് പറയുന്നത് എന്ന് ഓർക്കണം. അത്രക്ക് ചിട്ടയായിട്ടാണ് eswarakaaryangal പറയുന്നത്😍😍
@narayanankp2207
@narayanankp2207 Год назад
നല്ല ചിന്ത, പ്രാർത്ഥനയുടെ, ശക്തി നമ്മൾക്ക് തിരിച്ചറിവുണ്ടാവട്ടെ എല്ലാ അമ്പലങ്ങളിലും
@nissan4609
@nissan4609 Год назад
ദൈവത്തിന്റെ സ്വന്തം പുത്രൻ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. കൂടെ ഈശോ മിശിഹായുടെ ആശിർവാദവും... 🙏🙏🙏
@KL-pattam
@KL-pattam Год назад
കളങ്കമില്ലാത്ത ഒരു ഉത്തമ മനുഷ്യത്വത്തിന്റെ ഉടമ.. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏
@rajisoman2223
@rajisoman2223 Год назад
qqq
@user-jd9hh9bp3h
@user-jd9hh9bp3h Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@rejiniravi1195
@rejiniravi1195 10 месяцев назад
Najan.poyittund
@mdsfashionworld674
@mdsfashionworld674 Год назад
ചേട്ടൻ പറഞ്ഞത് 100% സത്യമാണ്.. മുസ്ലിമായ ഞാൻ ഇന്ന്‌ വീട്ടിൽ പൂജകളും, മന്ത്രങ്ങളും എല്ലാം ചെയ്യുന്നു.. മുന്ജന്മത്തിൽ ചെയ്തതിയിരിക്കും എന്ന് കരുതുന്നു.. എനിക്ക് ആരും പറഞ്ഞ് തന്നിട്ടില്ല ഇതൊന്നും മനസ്സിൽ വരും
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 23 дня назад
👌👍🙏🙏🙏🙏
@SunuYami
@SunuYami 10 дней назад
🙏🙏🙏🙏
@geetha.bgeetha.b9431
@geetha.bgeetha.b9431 Год назад
അന്ധവിശ്വാസം അല്ല നിഷ്കളങ്കമായ ഭക്തി 🙏🙏🙏🙏നന്നായി വരട്ടെ
@kanantk7059
@kanantk7059 Год назад
True
@lissythomas158
@lissythomas158 Год назад
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്കേ ക്രിസ്ത്യാനി എന്ന പേര് ഉള്ളു ആ ആൾ ആ പ്രിന് യോഗിയ നല്ല
@lissythomas158
@lissythomas158 Год назад
ആ പേരിനു യോ ഗ്യാ നല്ല
@azhakintedevathakumary5899
@azhakintedevathakumary5899 19 дней назад
​@@lissythomas158തൃശൂർ ജില്ലയിൽ വെള്ളിക്കുളങ്ങരയ്ക്കടുത്ത് മാരാങ്കോട് കനാൽ സൈഡിൽ വടക്കൻ എന്ന വീട്ടുപേരിൽ ഒരു ക്രസ്ത്യൻ കുടുംബം ഉണ്ട്.. ഇദ്ദേഹത്തിൻ്റെ സമാന അനുഭവങ്ങളാണ് അവർക്ക് ഉണ്ടായിട്ടുള്ളത് . അവർ താമസിക്കുന്നത് തന്നെ മൺമറഞ്ഞു തകർന്നു കിടക്കുന്ന ഒരു പുരാതന ക്ഷേത്ര ഭൂമിയിലാണ് . ക്ഷേത്രം നിർമ്മിച്ചില്ലെന്നു മാത്രമല്ല അവിടെ നിന്നും കുഴിച്ചെടുത്ത പഞ്ചലോഹ വിഗ്രഹം വിദേശികൾക്ക് കൈമാറുന്ന ( വിൽക്കുന്ന)സമയത്ത് തന്നെ അങ്ങേരുടെ രണ്ട് പുത്രന്മാർ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു . ആ കുടുംബത്തിലെ സകല അംഗങ്ങളും അനുഭവിച്ചു പോന്ന ദുർവിധികൾ നാട്ടുകാർക്കറിയാം. അവർ ക്രിസ്ത്യൻ മതത്തിൽ നിന്നും മാറി നിന്നിട്ടില്ല . എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു?
@girijasukumaran5985
@girijasukumaran5985 Год назад
ദേവി കൂടെയുള്ള ഈ ചെയ്‌തന്യത്തെ കാൽ തൊട്ടു വന്ദിക്കുന്നു ഞാനും എന്റെ കുടുംബവും അമ്മേ ഭഗവതി എപ്പോഴും അവിടുത്തെ അനുഗ്രഹം ഞങ്ങളിൽ കൃപാ ചൊരിയേണമേ 🙏🙏🙏
@syamkumark.a7508
@syamkumark.a7508 Год назад
താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്, നമ്മുടെ മനസ്സ്, അല്ലെങ്കിൽ ബോധം പൂർണമായി അർപ്പിച്ചു എന്തു ജപിച്ചാലും അത് മന്ത്രം തന്നെ ആകും...🙏
@bibinkrishnan4483
@bibinkrishnan4483 Год назад
അതാണ് വേണ്ടത്.... പലരും ഒന്നും അറിയാതെ ആളുകളെ കമ്പിളിപ്പിച്ചു പൈസയുണ്ടാക്കുന്നു
@madhupanikar862
@madhupanikar862 Год назад
ഈശ്വരനെ അനുഭവിച്ചറിയണം... അങ്ങേക്ക് അത് സാധിക്കുന്നു... അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...
@panyalmeer5047
@panyalmeer5047 Год назад
അനുഭവിച്ച് അറിയുക എന്ന് പറഞ്ഞാൽ സെക്സ് ആണോ 😂
@akhilsudhinam
@akhilsudhinam Год назад
@@panyalmeer5047 നിനക്ക് അങ്ങിനെ തോന്നിയെങ്കിൽ കുറ്റം പറയാൻ പറ്റില്ല
@blade1274
@blade1274 Год назад
@@panyalmeer5047 yes ഇനി നിൻ്റെ തള്ള യെ അനുഭവിക്കണം പോയി കൊണ്ട് വ
@mind-yr_own-bisnes
@mind-yr_own-bisnes Год назад
@@akhilsudhinamഅവന് അറിയുന്നതല്ലേ പറയാൻ പറ്റു 😂
@sreejasree6312
@sreejasree6312 Год назад
@@panyalmeer5047 kashttam.inganeum kure janmangall.Thuuuuu
@rajamohanan-gl5sq
@rajamohanan-gl5sq Год назад
ഇദ്ദേഹത്തിന്റെ സമീപനമാണ് ഹിന്ദുത്വം.എല്ലാവിധ ആശംസകളും നേരുന്നു 🌹 മതമൗലീക ,ഭീകരവാദികൾ ഇതുകണ്ട്, കേട്ട് മനസ്സ് നന്നാകട്ടെ.
@Besttime895
@Besttime895 Год назад
നാട്ടിൽ വരുമ്പോൾ ഈ അമ്പലത്തിൽ ഒന്ന് പോകണമെന്ന് ആഗ്രഹിക്കുന്നു.. ഇത്രയും നന്മ നിറഞ്ഞ ഇദ്ദേഹത്തെയും 🙏
@sunilkumarmookkuthala1518
@sunilkumarmookkuthala1518 Год назад
🙏👍👌❤🌹
@devimenon3830
@devimenon3830 Год назад
മതവും ജാതിയും പറഞ്ഞു കടിപിടി കൂടുന്ന നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ, പരുചായപ്പെടേണ്ട ഒരു വ്യക്തി. 🙏🙏🙏🙏🙏
@sana2578
@sana2578 Год назад
ഇതു നേരെ തിരിച്ചാരുന്നേൽ മത൦മാറ്റമായേനേ൦
@ananthan8951
@ananthan8951 Год назад
How come we never heard of him in all of eighteen years? A businessman performing a worship at a long interval: Does it make a temple? Very odd.
@satan2660
@satan2660 Год назад
Enthu viswasikanam aare aradhikanam ennullath oru vyekthiyude mathram swathandryam aanu . pakshe nammude nattil nadakunnathu athano? Ivide oruvibagathinu mattullavarodu shathrutha athinu predhanapetta oreyoru karanameyullu ivideyulla ella matha vishwasikalum aaradhikunnathu manushya nirmithi mathramaya dheivatheyanu ivar vishwasikunna dheivam prethikaranasheshipolum illatha verum sankalpika kadhapathram mathramanenn ivarude prevarthikalthanne nammale bodhyapeduthunnu
@gaamaheadings4614
@gaamaheadings4614 Год назад
ഇത് പണം ചോർത്താനുള്ള ഒരു തന്ത്രമാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് തന്റെ പഴയ മതം ഒഴിവാക്കാൻ കഴിയാത്തത്. അവൻ ദേവിയിലോ ഹിന്ദുവിലോ പൂർണ്ണമായി വിശ്വസിക്കുന്നില്ല
@ananthan8951
@ananthan8951 Год назад
@@gaamaheadings4614 ഉപജാപമാണെങ്കിലും വിഭ്രാന്തിയാണെങ്കിലും വിവരവും തന്റേടവുമില്ലാത്ത കുറേ പേർ ചെന്നു വീഴും. ഉത്തരേന്ത്യൻ ദർഖകളിലെന്ന പോലെ.
@crschannel730
@crschannel730 Год назад
🙏🙏🙏🙏നിങ്ങളാണ് യഥാർത്ഥ ദൈവവിശ്വാസി🙏🙏🙏
@ammuaadi4204
@ammuaadi4204 Год назад
എന്റെ കൂട്ടുകാരിയുടെ ബ്രദർ കടുത്ത കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തൻ ആണ്.. ക്രിസ്ത്യൻസ് ആണ്.. ചൊവ്വ വെള്ളി കറക്റ്റ് ആയി അമ്പലത്തിൽ എത്തും.. എല്ലാ ശുദ്ധിയോട് കൂടി.. കാരണം എന്താന്നോ. അമ്മയെ സ്വപ്നത്തിൽ കാണുന്നതുകൊണ്ട്.. ഇവിടെ ജാതിക്കോ മതത്തിനോ സ്ഥാനമില്ല.. നല്ലൊരു മനസ്സും കറകളഞ്ഞ ഭക്തിയും മാത്രം മതി
@user-fz9zj3hp9m
@user-fz9zj3hp9m 20 дней назад
🙏
@soumyakmani6088
@soumyakmani6088 12 дней назад
🙏🙏🙏🙏
@pamaran916
@pamaran916 Год назад
സംസ്കൃതം പഠിച്ച മന്ത്രങ്ങൾ ഉരുവിടൽ അല്ല പൂജ മനുഷ്യൻറെ ഉള്ളിൽ ഭക്തി വേണം ദൈവം കുടിയിരിക്കണം
@cherianabraham9120
@cherianabraham9120 Год назад
Elephant ? ആനയും പഴുതാരയുമൊക്കെ എഴുത്തും വായനയും പഠിച്ചല്ലോ നന്നായി.
@sumathip6020
@sumathip6020 Год назад
@@cherianabraham9120 മന്ത്രവും തന്ത്രവുമൊന്നു൦ അറിഞ്ഞില്ലെങ്കിലു൦ എല്ലാ ജീവജാലങ്ങൾക്കു൦ ജീവിക്കാൻ അവകാശമുണ്ട്. ക്രിസ്ത്യാനികൾ അവർക്ക് സുഖിക്കാൻ കാടായ കാട് മുഴുവൻ കുരിശും മറിയവു൦ യേശുവു൦ എല്ലാം സ്ഥാപിച്ച് അത് മുഴുവൻ സ്വന്തമാക്കി കാട്ടിൽ മൃഗങ്ങൾക്ക് താമസിക്കാൻ പോലുമിടമില്ലാതെ സ്വന്തം സ്വാർത്ഥതക്കുവേണ്ടി ജീവിക്കുന്നു. വയനാട്ടിൽ പോയിനോക്കിയാലറിയാ൦. അവിടെയുള്ള കുന്നു൦ മലകളു൦ ഇടിച്ചുനിരത്തി വീട് വെച്ച് പട്ടിമതക്കാര് സുഖിക്കുന്നു. ഏത് സഥലവു൦ നസ്രാണികൾ വളച്ച് സ്വന്തമാക്കു൦ പിന്നീട് ഇവറ്റകൾ ആന വരുന്നു, പന്നി വരുന്നു, പുലി വരുന്നു എന്നൊക്കെ പറഞ്ഞ് സായിപ്പിൻെറ അതേ സ്വഭാവ ഗുണമുള്ള ഉച്ഛിഷ്ടങ്ങൾ അലറുന്നതുകേൾക്കാ൦. അവിടെ ജീവിച്ച മൃഗങ്ങൾക്ക് അവിടെ ദീവിക്കേണ്ടേ? നിങ്ങൾ മാത്രം സുഖിച്ചാൽ മതിയോ പട്ടിമതക്കാരാ മത൦ മാറ്റതൊഴിലാളീ. നന്ദിയില്ലാത്ത, പ്രകൃതിയെ നശിപ്പിക്കാനായി നടക്കുന്ന രണ്ട് വർഗ്ഗങ്ങൾ ആ വർഗ്ഗങ്ങൾക്ക് ഈ ഭാരതസ൦സ്ക്കാര൦ ഇഷ്ടമല്ല. സ്വയം രക്ഷപ്പെടാൻ കഴിയാത്ത ഒരുത്തൻ ഇവരുടെ പാപങ്ങൾ ഏറ്റെടുത്ത് ഇവരെ സ്വർഗ്ഗത്തിൽ എത്തിക്കുന്നു. (പാപികൾ പാപികൾ) എതിർക്കുന്ന, വിഴിഞ്ഞം സമരം പോലെ രാജ്യദ്രോഹം ചെയ്യുന്ന വളുവളുത്ത സായിപ്പിൻെറ ഉച്ഛിഷ്ടങ്ങൾ.
@sana2578
@sana2578 Год назад
@@cherianabraham9120 😀
@ashokgopinathannairgopinat1451
മനുഷ്യനായി ജന്മമെടുക്കാൻ ഒരു യോഗം വേണം ....👈🏻 അത് ജീവിതത്തിൽ യാഥാർത്ഥ്യമാകുമ്പോഴാണ് ജന്മം കൊണ്ട് അർത്ഥവത്താക്കുക....👈🏻
@kanantk7059
@kanantk7059 Год назад
True u correct
@valsalanedumpana1431
@valsalanedumpana1431 Год назад
ദേവിയുടെ എല്ലാം അനുഗ്രഹവും തരട്ടെ 🙏🙏🙏
@kamalav.s6566
@kamalav.s6566 Год назад
താങ്കളെ എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകട്ടെ, ok
@jalajasree9873
@jalajasree9873 Год назад
Thankalanu yethartha manushen good
@subashiniks1653
@subashiniks1653 Год назад
God. Bless. You
@spdrg86
@spdrg86 Год назад
@Pathway Reunion avar ethu ammaye aanu aradhikaan poyath. .entho joli ennu paranju oru Muslim namadhari aanu kondu poyath. .oru group of criminals pooja cheyan enna peril nadathiya crime verthe oru madathinte peril vachu kettanda. .oru religion ilum parayunila areyum kolaan.
@spdrg86
@spdrg86 Год назад
@Pathway Reunion ramayanathil ,rajavu sacrifice cheyan ulla animal ne kanathe aayapo brahmana kumara ne sacrifice cheyan poyi ennum, athu vishwamitra maharshi thadanju, vaayudevan vannu kuttiye rekshichu, rajavinodu ith nirthanum paranju. .mahabahrathathil swayam sacrifice aavam ennu paranja arjunaputhran pakshe war field il aanu marikunath. Allathe main scriptures il onnum athine kurich parayunila.. hindu texts age 1000years back, sanskrit words were in many cases translated in wrong way or cases misinterpreted. aa time il orupadu unacceptable aaya karyangal people would have practiced , but are we practicing all that now? In bible its said that Abraham was to sacrifice his own son and an angel rescued. .in all these cases, its showing that people did or tried doing it but were stopped or punished by angels or god. human sacrifice cheythal main priest or athu cheyuna aal narakathil pokum ennanu parayunath. .athu yamaraj nu polum thadukaan aavila. Google cheythal misinformation orupadu kittum, go ask someone who has learnt all this from a guru. If you want to find fault, then I know you will again come up with such things. .I got no time for it. You spread hate, you recieve the same. Take care. Bye.
@radhakrishnannair3351
@radhakrishnannair3351 Год назад
അങ്ങേയ്ക്ക് ദേവിയുടെ നാമത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@Ravikumar-iy4uh
@Ravikumar-iy4uh Год назад
അങ്ങയെ കാണുമ്പോൾ ശന്തമായി ഒഴുകുന്ന നദി പോലെ തോന്നുന്നു അങ്ങയുടെ ദേവിയിൽ ഉള്ള വിശ്വാസം അപാരം തന്നെ ദേവിയുടെ (അമ്മയുടെ) എല്ലാ അനുഗ്രഹങ്ങളും കിട്ടുവാൻ പ്രാർത്ഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏🙏
@jagadeeshr7266
@jagadeeshr7266 Год назад
അനന്തം, അജ്ഞാതം അവർണനീയം, ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം. അതിങ്കലെങ്ങാണ്ടു ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥ എന്തരറിവു
@aathiravagacharth4318
@aathiravagacharth4318 Год назад
കഥയെന്തു കണ്ടു... 😊
@panyalmeer5047
@panyalmeer5047 Год назад
കൊച്ചു ഉമ്മാ day ചെറു കൂ 🤣
@prasannasanthosh8055
@prasannasanthosh8055 Год назад
Thirumamy ente Makane videshathe pokan vendy onne prathikkane
@prasannasanthosh8055
@prasannasanthosh8055 Год назад
Ethe avide place
@karnannepolian4843
@karnannepolian4843 Год назад
മനസാണ് ദൈവം ❤❤ ജന്മം കൊണ്ട് ഒരു വിശ്വാസം❤❤ കർമ്മം കൊണ്ട് ഒരു വിശ്വാസം ❤❤ എല്ലാം ഒന്നാണെന്നു സങ്കല്പിച്ചാൽ അതാണ് ഏറ്റവും വലിയ വിശ്വാസം ❤❤
@jayasuryam5628
@jayasuryam5628 Год назад
ഒരു ജാതി ഒരുമതം ഒരുദൈവം 🙏🙏🙏🙏
@gopinadhanparambil9268
@gopinadhanparambil9268 Год назад
സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ വീണു നമിക്കണം.... നമസ്കാരം.
@sreejasreeja8282
@sreejasreeja8282 Год назад
നമസ്ക്കാരം....🙏🏻
@ajthajyn9601
@ajthajyn9601 Год назад
🙏🙏🙏👍
@shobanamohanan7917
@shobanamohanan7917 Год назад
നമിക്കുന്നു അങ്ങയെ 🙏🙏🙏🙏🙏
@shanjithkb1582
@shanjithkb1582 Год назад
🙏
@subashb418
@subashb418 Год назад
മഹത്തായ വാക്കുകൾ! എല്ലാവരും ഒന്നു. നാം ഒരേ മനൂഷൃർ. ഈ ചിന്ത ഏവർക്കും വരട്ടെ.
@BhadraVaigaBaiju
@BhadraVaigaBaiju Год назад
അഞ്ച് തലമുറകളായി ഹൈന്ദവ പാരമ്പര്യം നിലനിർത്തിപോന്ന എൻ്റെ കുടുംബത്തിലെ എൻ്റെ ജനനം ഹൈന്ദവ ആരാധനയെ പാടെ തകർത്തു..അമ്മ ക്രിസ്തു വിശ്വാസി ആയതുകൊണ്ട് എന്നെയും അങ്ങനെയാണ് വളർത്തിയത്...സഹോദരങ്ങളെയും അങ്ങനെ വളർത്തി...അച്ഛൻ ഹിന്ദു ആയിരുന്നത് എനിക് വലിയ മതിപ്പില്ലായിരുന്നൂ..അങ്ങനെ 22 വർഷം ഞാൻ ക്രിസ്തീയ വിശ്വാസിയായി ക്രൈസ്തവ മതം പ്രചരിപ്പിച്ചു ..കിലോമീറ്ററുകൾ നടന്നു സഭയിൽ പോയി...ആഭരണം ധരിക്കാൻ ഇഷ്ടമല്ലായിരുന്നു....എന്നാലും എനിക് സഭ ഒരു ദൈവിക അനുഭവം തന്നില്ല...എനിക് സമാധാനം ഉണ്ടായിരുന്നില്ല...എന്നും ജീവിതത്തിൽ പ്രശ്നങ്ങൾ ആയിരുന്നു. വെച്ചുപൂജയും വെച്ചാരാധനകളും ആചാരങ്ങളും പാലിച്ചു വന്ന പിതാക്കന്മാരുടെ തലമുറയായ ഞാൻ ആണ് ഇങ്ങനെ നടന്നതും...മരണത്തെ മുഖാമുഖം കണ്ട ഒരു ദിവസം ജീവിതം തള്ളി നീക്കാൻ കഴിയാത്ത ഒരു ദിവസം ഒരു സ്വപ്നത്തില് അമ്മ എന്നെ തേടി വന്നു ..എൻ്റെ അമ്മ ആദിപരാശക്തി നല്ലമ്മ കാളിയമ്മ കുരുമ്പക്കാവിലമ്മ എൻ്റെ പൊന്നമ്മച്ചി കൊടുങ്ങല്ലൂർഭഗവതി... 🙏🙏🙏🙏🙏അന്ന് ഞാൻ പള്ളിയിൽ നിന്ന് ഇറങ്ങിയതാണ്...എൻ്റെ വല്ലിയച്ഛൻ്റെ വലിയച്ചൻ്റെ അമ്മയായിരുന്നു കൊടുങ്ങല്ലൂർ അമ്മ..അദ്ദേഹം മുതൽ താഴോട്ടുള്ള പിതാക്കന്മാർ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അടിമ ആയിരുന്നു....ഇപ്പൊൾ ഒന്നര വർഷമായി....ഞാൻ കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തയാണ്....മരണത്തിൻ്റെ വക്കിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിച്ച അമ്മ കൊടുങ്ങല്ലൂർ അമ്മ.... 🙏🙏🙏...കഴിഞ്ഞ മാസം എൻ്റെ പിതാവും സഹോദരനും കൂടി വിത്തും മഞ്ഞളും കുരുമുളകുമായി കെട്ടുമുറുക്കി അമ്മയെ കാണാൻ പോയി. വൃശ്ചികം മാസം എനിക്കും പോകണം...എൻ്റെ അമ്മയെ കാണാൻ....അമ്മേ ശരണം ദേവി ശരണം ആദിപരാശക്തി അമ്മ കൊടുങ്ങല്ലൂർ അമ്മേ ശരണം🙏🙏🙏
@gopikas5985
@gopikas5985 Год назад
ഞാൻ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ........ വളരെ നല്ല ക്ഷേത്ര അന്തരീക്ഷവും പൂജകളും നന്നായി നടക്കുന്നു. ആശംസകൾ
@veekaay1
@veekaay1 Год назад
ഈ ക്ഷേത്രത്തിന്റ അഡ്രെസ്സ് പറയാമോ?
@nimishatn683
@nimishatn683 Год назад
എവിടെ ആണ് ഈ അമ്പലം അഡ്രസ്സ് പറഞ്ഞു തരുമോ
@lintojohn2595
@lintojohn2595 Год назад
@@nimishatn683 koothattukulathinum kuravilangadinum idayil Monippally yil
@aswathyraj8692
@aswathyraj8692 Год назад
Kshethrathile ph no kittaan vazhiyundo??
@kochu8807
@kochu8807 Год назад
Chettanta no unde he is my brother In low ane
@madhusoodanannk3983
@madhusoodanannk3983 Год назад
സ്പടികസമാനമായ മന:ശുദ്ധി. കളങ്കമില്ലാത്ത കർമശുദ്ധി. സമർപണത്തിലുറച്ച വാക്കുകൾ. എളിമയിൽ ഉണരുന്ന അന്തരംഗം ഭക്തിയും വിശ്വാസവും ചേർന്ന നിർഭയത്വം. സത്യസന്ധതയിൽ തുറക്കുന്ന ഹൃദയം . ഇതു പോരെ ഈശ്വര പൂജയ്ക്ക് . പുണ്യ ജൻമം. 🙏🙏🙏
@deepplusyou3318
@deepplusyou3318 Год назад
ഇതാണ് യഥാർത്ഥ പൂജാരി. 👍
@panyalmeer5047
@panyalmeer5047 Год назад
ഈ 21 നാം നൂറ്റാണ്ടിൽ ഇത് പോലുള്ള പ്രാകൃതമായ മനുഷ്യര്‍ ഉണ്ടോ? അന്ധമായ വിശ്വാസത്തിന്റെ സോഫ്റ്റ് വെയര്‍ ബ്രെയിന്‍ ഇല്‍ സൂക്ഷിച്ചു വച്ച മഹാനായ ക്രിസ്ത്യാനി 🥵ആളിനെ കണ്ടിട്ട് ജോലി ചെയിതു ജീവിക്കുന്നു രീതി ഇല്ല, ഉടായിപ്പ് ലൂടെ ശരീരം അനങ്ങാതെ എങ്ങനെ ജീവിക്കാം അതിനുള്ള ഗവേഷണം നടത്തിയ കൂട്ടത്തിൽ കണ്ടത്തിയ ഒരു ഉടായിപ്പ്. കൊള്ളാം നന്നായിട്ടുണ്ട് ☠️💀🤣😂😵😜🥵
@premkumarkp465
@premkumarkp465 Год назад
Correct
@ammusvlogg1247
@ammusvlogg1247 Год назад
👌❤️
@SruthiMr
@SruthiMr 3 месяца назад
ഇയാൾ പൂജാരി ആണെന്ന് അയാൾ തന്നെ പറയുന്നില്ല പിന്നെ നിങ്ങൾ എങ്ങനെ പറയും യോഗീശ്വരൻറെ സാന്നിധ്യം ഉളള ഒരു പരികർമ്മി മാത്രം ആണ് ഇയാൾ
@sandhyacp1359
@sandhyacp1359 Год назад
ഇതാണ് ദൈവം അനുഗ്രഹിച്ച മനുഷ്യൻ 🙏🙏🙏🌹
@komalamrajanbabu7598
@komalamrajanbabu7598 Год назад
You are a blessed man. It is difficult to believe that a Christain constructed a temple, following the rituals, doing the Pooja etc. All blessings to you.
@t.p.visweswarasharma6738
@t.p.visweswarasharma6738 Год назад
In Malappuram District near Angadippuram there is a temple of Narasimha Moorthy, re constructed in 1947 by one rich Muslim whom and his family converted to Hinduism. He renamed himself as Ramasimhan. Temple name is Malaparamba Narasimha Moorthy Kshethram. MES Medical College is opposite to this temple. History available in RU-vid.
@spdrg86
@spdrg86 Год назад
@@t.p.visweswarasharma6738 ohh. .first time hearing. Thanks for the info.
@samael951
@samael951 8 дней назад
​@@t.p.visweswarasharma6738 He was killed by Muslims
@jomoncherian8641
@jomoncherian8641 Год назад
സൂപ്പർ. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് ബൈബിളിൽ ഉണ്ട്. ആശംസകൾ ❤️❤️❤️❤️
@sana2578
@sana2578 Год назад
ആ situation അറിയാമോ jo brother
@jeevanthampi767
@jeevanthampi767 Год назад
Eee oru vachakam allathie ehtenkilim Bible vachanum ariumo thangelkku? Do you even know when Jesus said this ? Probably fake Christian name
@Immanualjoseph
@Immanualjoseph Год назад
@@sana2578 ..the situation is a story please make it better in our lives..
@nairrengith
@nairrengith Год назад
Jesus padichath indiyilanu
@sana2578
@sana2578 Год назад
@@jeevanthampi767 👍👍👍👍
@rdjayanth8639
@rdjayanth8639 Год назад
എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@somarajakurupm4328
@somarajakurupm4328 Год назад
ഒരു യഥാർത്ഥ ഈശ്വരവിശ്വസിയെപറ്റി അറിയാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. ദേവിയും ഭാഗവാനും അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങ് പുണ്യം കിട്ടിയ വ്യക്തിയാണ്
@sarojinim.k7326
@sarojinim.k7326 Год назад
അങ്ങ് ആ യോഗിശ്വരന്റെ പുനർജ്ജന്മം തന്നെ ദേവി തീർച്ചയായും അങ്ങയെ അനുഗ്രഹിക്കും 🙏🙏🙏
@topgearmalayalam8071
@topgearmalayalam8071 Год назад
എന്തൊരു കാഴ്ചപ്പാടാണ് ചേട്ടന്റെ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ. ദൈവതുല്യൻ ആണ് ചേട്ടൻ
@kanakavallyvr9013
@kanakavallyvr9013 Год назад
ഹിന്ദു ആചാരങ്ങളിൽ വിശ്വസിയ്ക്കുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു ധർമ്മം ലോകമെമ്പാടും പ്രചരിക്കട്ടെ. 🙏🙏🙏🙏🙏🙏🙏
@jeevanthampi767
@jeevanthampi767 Год назад
For what? To spread superstition and caste system to the world. He doesn’t know what he is doing and blind to see the real Truth. Lord Jesus Christ is The Way, Truth and Life. Let God forgive him because he doesn’t know what he is doing . Even he had the chance to find the truth he was blind to see it
@mariyamary975
@mariyamary975 Год назад
Ororuyharudeyum ishtathinu matham maaratte.jeevikkatte.loka avasaanam akaarayallo.ellam nadakkum.daiva sannidhyil palarkkum pidichu nilkkan kazhiyatha kaalam vannu.palarudeyum budhi marinju poyi.enthu mlechathayum cheyyan manushianu thayarayi.daivam prasaadhikkathavar daivathinte sannidhy vitt odipokum.bible um bagavath geethayum khuranum padippikkunnu manushiar thammil snehathilum paapam cheyyatheyum jeevikkan.ath manushianu cheyyatha idatholam oru daivathe vilichittum kaariam illa
@blade1274
@blade1274 Год назад
@@jeevanthampi767 ആദ്യം ഹിന്ദു പേര് മാറ്റണം 😂
@blade1274
@blade1274 Год назад
@@jeevanthampi767 african genocide um American Indian genocide ഓക്കേ പഠിച്ചാൽ മതി മനസിലാകും 😂 വെള്ള കാരൻ്റെ മതം ആണ് കേശു എന്ന്
@blade1274
@blade1274 Год назад
@@jeevanthampi767നീ ഒക്കെ ഇവിടെ കിടക്കുന്നത് തന്നെ ഭൂരിപക്ഷം ഹിന്ദുക്കളുടെ ഔദ്ധര്യാം കൊണ്ട് ആണ്
@tgvlogs4916
@tgvlogs4916 Год назад
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങലെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും എല്ലാം ഒന്നു തന്നെ🙏🙏🙏
@youthoo
@youthoo Год назад
Aluvayum mathicurryum pole und 😂😂
@kanantk7059
@kanantk7059 Год назад
True
@maheedharan9815
@maheedharan9815 Год назад
ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@vatsalavijayan1886
@vatsalavijayan1886 Год назад
മതഭ്രാന്തന്മാർ നിറഞ്ഞ ഈ കേരളത്തിൽ താങ്കളെ പോലെ ഉള്ള മഹാമനസ്ക്കർ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് എന്നും ഉണ്ടാകും. ഇത് വേറിട്ട ഒരു വാർത്തയാണ്
@sindhus6320
@sindhus6320 Год назад
എല്ലാവിധ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടെ 🙏🙏🙏
@chandranmunthikkot2674
@chandranmunthikkot2674 Год назад
You are truly a great personality God bless you
@shinjuk9561
@shinjuk9561 Год назад
ഇത് കണ്ടപ്പോ എനിക്ക് മാത്രം ആണോ രോമം കോരിതാരിച്ചത് 🙏ദേവി ശരണം 🙏
@filmarchive7568
@filmarchive7568 Год назад
me too
@AgasthyanPhoenix1111
@AgasthyanPhoenix1111 Год назад
എനിക്കും ❤
@rishinrichu9906
@rishinrichu9906 Год назад
അവിടെ കുടികൊള്ളുന്ന ദൈവങ്ങൾ താങ്കളെ അനുഗ്രഹിയ്ക്കട്ടെ
@ambikay8721
@ambikay8721 Год назад
അമ്മ ഒരിക്കലും അങ്ങയെ കൈ വിടില്ല 🤝മുപ്പത്തിമുക്കോടി ദേവിദേവന്മാരും കൂടെയുണ്ടാകും 🙏🙏🙏🙏🙏കൂപ്പു കൈ 🙏🙏🙏🙏
@johnvarkey1681
@johnvarkey1681 Год назад
Ambika Madam, Sathyam akaleyaanu.... Kandupidiku..... Best wishes
@sumadevits4972
@sumadevits4972 Год назад
മുപ്പത്തി മുക്കോടി ദൈവങ്ങൾ
@AnilKumar-pw5vh
@AnilKumar-pw5vh Год назад
മുപ്പത്തി മുക്കോടി യൊക്കെ മാറ്റിയോ? 🤔
@dadsdads3276
@dadsdads3276 Год назад
@@johnvarkey1681 താൻ ആദ്യം പോയി തന്റെ സത്യവും വേരും ഒന്ന് കണ്ടുപിടിച്ചിട്ടു വരു duplicate ചേട്ടാ 🤭
@Anandhukrishna903
@Anandhukrishna903 Год назад
@@dadsdads3276 💯
@akhilaravind3741
@akhilaravind3741 Год назад
മുജ്ജന്മ ബന്ധങ്ങളാൽ ചേട്ടന് വന്നു ചേർന്ന പുണ്യകർമം ആണിത്...ചേട്ടന് എല്ലാ ദൈവങ്ങളും തരുന്ന ഐശ്വര്യവും നന്മയും വരട്ടെ.....ഞാൻ ഒരിക്കൽ അവിടെ തൊഴാൻ വരും.....
@thankappanv.m7051
@thankappanv.m7051 Год назад
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@eldhosepappana6968
@eldhosepappana6968 Год назад
ദൈവാനുഗ്രഹം കിട്ടിയ വ്യെക്തി
@geetharajan3461
@geetharajan3461 Год назад
അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@NM-zi5kx
@NM-zi5kx Год назад
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏
@satyamkmkrishnakripa5335
@satyamkmkrishnakripa5335 Год назад
👍🌹
@rajiak5729
@rajiak5729 Год назад
Areyan kazhinjathjil Santhosham ennangilum Vannu Kannuvan avasaram undagana Amma
@nithinmohan7813
@nithinmohan7813 Год назад
മതം തലക്ക് പിടിക്കുന്ന ഈ കാലത്ത് ഒരു മതേതരനെ കണ്ടു 🙏😍❤️
@damayanthiamma9597
@damayanthiamma9597 Год назад
ദേവിയുടെ അനുഗ്രഹം വിശ്വാസികൾ ക്കു കിട്ടുന്നുണ്ടല്ലോ..അതാണ്‌ പ്രധാനം. എല്ലാരുടെയും വിഷമം ദേവി മാറ്റി ക്കൊ ടു ക്കട്ടെ ..
@prassannasnair4300
@prassannasnair4300 Год назад
എന്തോ അറിവ് ആണ്, ദൈവത്തിൽ ലയിച്ച് സന്യാസി ഇജന്മത്തിൽ മറ്റ് ഒരു വിശ്വാസത്തിൽ ജനിക്കുന്നു,ദൈവം എല്ലാം ഒന്ന് എല്ലാം ഒന്നിൽ ചേരുന്നു തന്നെ.
@panyalmeer5047
@panyalmeer5047 Год назад
ഇത് ഒരു തരം വിഭ്രാന്തി (delution) ആണ്‌. കുറഞ്ഞത് 10 shock treatment വേണ്ടി വരും 🤣
@TheGanesh66
@TheGanesh66 Год назад
@@panyalmeer5047 അതൊന്നും വേണ്ട , ഒരു സീരിയസ് അപകടത്തിൽ നിന്നും കൈയ്യും കാലും പൊളിഞ്ഞ് ജീവൻ നാരിഴക്ക് രക്ഷപ്പെട്ടാലും മതി - അപ്പോൾ താനൊക്കെ അനുഭവിച്ച് പഠിക്കും, ജീവിതമെന്താണെന്നും ദൈവം എന്താണെന്നും -
@aryananil4186
@aryananil4186 Год назад
മൂന്നും ഒന്നിൽ ലയിക്കുമ്പോഴാണ് മുക്തി പ്രാപ്തമാകു. 100/3=33.333333333+1
@sibu8709
@sibu8709 Год назад
​@@panyalmeer5047 ആരുടെ വിശ്വാസവും ദൈവവുമാണ് ശെരി.
@sundarammu2631
@sundarammu2631 Год назад
ഇദ്ദേഹമാണ് യഥാർത്ഥത്തിൽ മനുഷ്യൻ. എന്ത് ജാതി എന്ത് മതം എല്ലാം ഒന്ന് മാത്രം. അഭിനന്ദനങ്ങൾ.
@sherlybhaskar8280
@sherlybhaskar8280 Год назад
അമ്മയുടെ blessings കൂടെ ഉണ്ടാകും blesseded ജന്മം 🙏🙏🙏🙏🙏
@SureshKumar-rb6xm
@SureshKumar-rb6xm Год назад
🙏 പുണൃത്മൻ. അങ്ങയേ അങ്ങനെ വിളിക്കാനേ എനിക്കു കഴിയൂ ഒരോ മനുഷൃജന്മങ്ങൾ.ക്കു൦ ഒരോ നിയോഗമുണ്ട്. പലജന്മങ്ങൾകഴിഞ്ഞ് ആ ജന്മങ്ങളിലേ പുണൃ കർമ്മങ്ങൾകൊണ്ട് പവിത്രവു൦ പുണൃവുമായ മനുഷൃ ജന്മ൦ ലഭിക്കുന്നത്. അത് ഓരോ നിയോഗവു൦ ഓരോരുത്ത൪ക്കു൦ ഉണ്ട്. അതാണ് അങ്ങ്. അതു പൂ൪ത്തിയാക്കാതെ അങ്ങേക്കു എങ്ങു൦ പോകാൻ കഴിയില്ല. ദൈവ൦. എന്നത് ഒന്നു മാത്ര൦ പലതില്ല. എങ്കിലും എല്ലാ൦ ഒന്നാണ് അത് കൃസ്തുവായു൦നബിയായു൦ കൃഷ്ണ നായു൦ രൂപത്തിൽ കാണുന്നു എന്നു മാത്ര൦. പുണൃ൦ ചെയ്ത വ൪ക്കു മാത്രമാണ്. ഇതിനു കഴിയുകയുള്ളു 🙏🙏🙏🙏പ്രാ൪ത്ഥനയു൦ സ്നേഹവു൦ എന്നു൦ കൂടെയുണ്ടാകണേ. എന്ന അപേക്ഷ യോടെ സുരേഷ് ഡൽഹി 🙏
@amo7348
@amo7348 Год назад
I met him many years before with my parents ,well behaved person
@rajeshpkpk9857
@rajeshpkpk9857 Год назад
ലാഭം ഇച്ഛിക്കാത്ത ലോകത്തിലെത്തന്നെ ഒരേ ഒരു വിശ്വാസി. നമിക്കുന്നു താങ്കൾക്ക് മുൻപിൽ .
@aneeshkraneeshkr2840
@aneeshkraneeshkr2840 Год назад
ഹിന്ദുക്കൾ പോലും ക്ഷേത്രംങ്ങളെ വരുമാന ഉപാധി ആയി കാണുന്ന കാലത്തു മറ്റുള്ളവർക്ക് പ്രചോദനമായി
@mohananramanath1561
@mohananramanath1561 Год назад
ജന്മം കൊണ്ടല്ല.. കർമ്മം കൊണ്ടാണ് ഒരുവൻ ദ്വിജനായി തീരുന്നത്...🙏അങ്ങേയുടെ വിശാലമായ മനസ്സിന് നമസ്കാരം...🙏ദേവിയുടെ അനുഗ്രഹം അവോളമുണ്ടക്കട്ടെ...🙏
@ppp-uc7gd
@ppp-uc7gd Год назад
He is one amongst the most learned and blessed men in our God's own country. May Goddess Devi & God Siva give this devotee all blessings & prosperity.
@johnvarkey1681
@johnvarkey1681 Год назад
Blessed..? Vattu pidicha manushyan...
@meenajohn1905
@meenajohn1905 Год назад
@@johnvarkey1681 ആർക്കാണ് വട്ട്
@jeevanthampi767
@jeevanthampi767 Год назад
@ppp, He doesn’t what he is doing or who is Lord Jesus Christ. He is just namely Christian. True Christians never will follow this kind of superstition. Vattu Onnu alla , ignorance about truth. Jesus Christ is The Way , Truth and Life. Feel sorry for him
@johnvarkey1681
@johnvarkey1681 Год назад
@@jeevanthampi767 Thampi, aap sathyam Bolte he.
@santhithomas4623
@santhithomas4623 Год назад
@@jeevanthampi767 Thanum oru vattan with the superstition of thinking Jesus Christ is the only God. Sorry for you religious fanatic.
@suseeladevinr
@suseeladevinr Год назад
എത്രശ്രേഷ്ഠമായ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്റേത്. എല്ലാം ഒന്നായിക്കാണാനുള്ള മനസ്സ് അനുകരണീയമാണ്.
@retheeshkkretheeshkk268
@retheeshkkretheeshkk268 Год назад
മുൻ ജന്മ കർമ്മ ഫലം 🙏🏻
@panyalmeer5047
@panyalmeer5047 Год назад
അത് ഏത് ജന്മം 🤣
@retheeshkkretheeshkk268
@retheeshkkretheeshkk268 Год назад
@@panyalmeer5047 കുരു പൊട്ടുന്ന 🐗 മുക്ര ഇടും 🐷
@beenarani7241
@beenarani7241 Год назад
👍👍👍👍👍🙏
@santhithomas4623
@santhithomas4623 Год назад
@@panyalmeer5047 Thulukka janmam alla. 🤣
@anilnavarang4445
@anilnavarang4445 Год назад
സത്യം പറഞ്ഞാൽ എല്ലായിടത്തും പോകണം എല്ലാ ദൈവങ്ങളും ഒന്നാണ് അതാണ് സത്യം
@filmarchive7568
@filmarchive7568 Год назад
Not islam
@drvijayalakshmi1
@drvijayalakshmi1 Год назад
യഥാര്‍ത്ഥ ഈശ്വര വിശ്വാസി🙏🙏
@rageshkk7446
@rageshkk7446 Год назад
നല്ല മനുഷ്യൻ എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ
@bibinkrishnan4483
@bibinkrishnan4483 Год назад
കൊടുങ്ങല്ലൂർ ഭഗവതി ആണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആരുടെയെങ്കിലും കണ്ണ് നിറഞ്ഞുവോ?
@rajendranpillai1553
@rajendranpillai1553 Год назад
🙏🌹
@laaljii1688
@laaljii1688 Год назад
Amma onnalle.. ❤️❤️
@aneeshancharamuriparambhil2469
Entea Amma angana ...ellarum ammayudea unnnikal
@ratheeshkumar3633
@ratheeshkumar3633 Год назад
Yes
@hareeshkrishan7022
@hareeshkrishan7022 Год назад
അമ്മേ ശരണം 🙏🙏🙏🙏
@bijun3150
@bijun3150 Год назад
ദേവി അനുഗ്രഹിക്കട്ടെ. അങ്ങ് ഒരു പുണ്യ ജമ്മമാണ്. 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sreemathypazoor4015
@sreemathypazoor4015 Год назад
ദേവി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️
@geethakumaryseethalekshmi2276
ഇതേഹത്തെ ദിവസവും രാവിലെ വണങ്ങുക. 100% ഫലം ഉറപ്പ്
@RobinAustralia
@RobinAustralia Год назад
Ayyayyooo
@unnikappu6162
@unnikappu6162 Год назад
ദൈവത്തെ അറിയാൻ നല്ല മനുഷ്യർക്ക് മാത്രമേ കഴിയൂ. അല്ലാതെ ദൈവത്തിൻ്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഒക്കെയും ശൂന്യമാണ് എന്ന് ഇദ്ദേഹം തെളിയിക്കുന്നു. ഒറ്റ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിൽ പരാജയം ഉണ്ടാവില്ല.
@vknair9496
@vknair9496 Год назад
ചേട്ടാ നിങ്ങൾ ധന്യം ആയ ജന്മം ആണ് 🙏ദയവായി അവിടുത്തെ അഡ്രസ് കൂടി പബ്ലിഷ് ചെയ്യുക വെണ്ട സഹായം എല്ലാരും ചെയ്യും താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@syriacjoseph2869
@syriacjoseph2869 Год назад
മനസുള്ളവർ വിശ്വാസികൾ നേരിട്ടു ചെയ്യുന്നതല്ലേ നല്ലത് അല്ലെങ്കിൽ പൈസയ്ക്കു വേണ്ടിയെന്ന് ആക്ഷേപിച്ചാലോ
@radhamohan1911
@radhamohan1911 Год назад
മുഖത്ത് തന്നെ ഉണ്ട് അതിന്റെ എല്ലാ വിധ ഐശ്വര്യവും 🙏🙏🙏🙏🙏
@sathianv3872
@sathianv3872 Год назад
ഇവിടെ ഈ ചേട്ടനല്ല പ്രവർത്തിക്കു ന്നതും പ്രവർത്തിച്ചതും. അതാണ്‌ നിങ്ങൾ എല്ലാവരും മനസ്സിലാക്കേ ണ്ടത്. സാഹചര്യത്തിന്റെ സന്ദർഭവും ദർശനവും അദ്ദേഹത്തെ കൊണ്ട് ചെ യ്യിക്കുകയാണ് ഉണ്ടായത്. എല്ലാം ഒരു നിമിത്തമാണ്., പ്രപഞ്ചത്തിലെ ചില അദൃശ്യ ശക്തിക്ക് ഭൂമിയിൽ പ്രവർ ത്തിക്കണമെങ്കിൽ ഏതെങ്കിലും ഒരു മനുഷ്യ ശരീരം ആവശ്യമാണ്. ഇദ്ദേഹം എല്ലാം കൊണ്ടും ഉത്തമനാണെന്ന് ആ ദേവീ ശക്തിക്ക് മനസിലായതുകൊ ണ്ടാണ് ദേവി തന്റെ ദാസനായി ഇ ദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഈ ചേട്ടൻ പറഞ്ഞത് കേട്ടില്ലേ.. "എനിക്ക് ഒന്നും അറിയില്ല., ദേവി എല്ലാം കാണിച്ചു തരുന്നു പറ ഞ്ഞു തരുന്നു ഞാൻ അത് അനുസ രിച്ച് പോകുന്നുവെന്ന്". പ്രപഞ്ച ശക്തി യേശുദേവനിലൂടെ മനുഷ്യരൂപത്തിൽ ഭൂമിൽ അവതരിക്കുകയല്ലേ ചെയ്ത ത്. അതേ പോലെ പ്രപഞ്ച ശക്തി ശ്രീ നാരായണ ഗുരുവിലൂടെയും ഈ ലോ കത്ത് അവതരിച്ചു. ഗുരു ഘോര വന ത്തിലെ ഗുഹയിൽ തപസ്സു ചെയ്യാൻ ആരാണ് കാരണം? ഇതേ പ്രപഞ്ച ശ ക്തി തന്നെ. ആ ശക്തിയുടെ ആണ കളാണ് ദർശനങ്ങളാണ് ഗുരുദേവൻ ലോകത്തിന് മുമ്പിൽ പ്രചരിപ്പിച്ചത്. ഇതിൽ നിന്നൊക്കെ ഒന്ന് മനസ്സിലാ ക്കുക "നമ്മളിൽ നന്മകൾ ചെയ്യുന്നവ രൊക്കെ ഈശ്വരന്റെ അല്ലെങ്കിൽ കർ ത്താവിന്റെ അല്ലെങ്കിൽ അല്ലാഹുവി ന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ അല്ലെങ്കി ൽ സൽക്കർമങ്ങൾ നിറവേറ്റാൻ പിറ വിയെടുത്ത ഉപാദികൾ അല്ലെങ്കിൽ ഉപകരണങ്ങൾ അഥവാ ആയുധങ്ങൾ മാത്രമാണ്". അതാണ്‌ സത്യം.
@chandranc.c2439
@chandranc.c2439 Год назад
മതങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്ന എല്ലാവരും അദ്ദേഹത്തെ കണ്ട് പടിക്കെട്ടേ. ചേട്ടന് ദൈവം കൈവിടില്ല ദൈവീകമായ ചൈതന്യo ഉണ്ട്‌
@babypm5282
@babypm5282 Год назад
ഒരു പാട് ഇഷ്ടമായി ഇദ്ദേഹത്തെ . ദൈവവും മനുഷ്യനും ഒന്നാകുന്ന നിമിഷങ്ങൾ. കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഇദ്ദേഹത്തെയും കുടുംബത്തിനെയും അവിടുത്തെ ദേവി എല്ലാ അനുഗ്രഹവും കൊടുത്ത് കാത്ത് കൊള്ളട്ടെ🙏🙏🙏🙏🙏🙏🙏🤝
@user-yn3cv1js6i
@user-yn3cv1js6i 4 месяца назад
അമ്മയുടെ അനുഗ്രഹം ഒന്നും പറയാനില്ല സാധുവായ ഈ മനുഷ്യന് കിട്ടിയ അനുഗ്രഹം വളരെ വലുതാണ് അമ്മ ഈ മനുഷ്യൻ അനുഗ്രഹിച്ച് തന്നെ വളരെ വലിയ ഒരു സന്തോഷമുണ്ട് കാരണം എൻറെ പേരും തോന്നിയതാണ് ഞാനും ഒരു അമ്മ വിശ്വാസിയാണ് ദേവിനെ വിശ്വസിക്കുന്ന ഒരാളാണ് എൻറെ അമ്മ ആ പുള്ളിക്ക് ചെയ്ത ഉപകാരം ഞാനൊരിക്കലും മറക്കില്ല അനുഗ്രഹം അനുഗ്രഹം എത്ര വലിയ അനുഗ്രഹം ആണ് കൊടുത്തിരിക്കുന്നത് അമ്മ എൻറെ കൂടെ പോരാമോ ഞാൻ അമ്മയെ വിളിക്കുന്നു ക്ഷണിക്കുന്നു നന്ദി അമ്മയെ താങ്ക്യൂ❤
@yamunavenu2556
@yamunavenu2556 Год назад
ഒന്നും പറയാൻ തോന്നുന്നില്ല, അമ്മ എല്ലാം കാക്കട്ടെ, ഒന്ന് വന്നു തൊഴണം എന്നുണ്ട്, അമ്മ അവസരം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@mohanankk9454
@mohanankk9454 Год назад
എനിക്കും ആ പുണ്ണ്യഭൂമിയിൽ വന്നു ദേവിയെ ഒരു നോക്ക് കാണുവാൻ ആഗ്രഹമുണ്ട്. എന്നു സഫല മാകുമെന്നറിയില്ല..... 🙏🙏🙏ദേവി... നമോസ്തുതേ....!!!!
@user-wp8di4zs9m
@user-wp8di4zs9m Год назад
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവെച്ചു.. മനസ്സു പങ്കുവെച്ചു.... എത്ര അർത്ഥവത്തായ വരികൾ 🙏
@anilmadhavan5006
@anilmadhavan5006 Год назад
മുജജന്മത്തിലെ യോഗി തന്നെ സംശയം വേണ്ട.നിഷ്കളങ്കൻ 💚
@nirmalanair9303
@nirmalanair9303 Год назад
അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏
@neethusyam3655
@neethusyam3655 Год назад
ചേട്ടൻ പറഞ്ഞതാണ് സത്യം എല്ലാം ഒരുപോലെ കാണണം .എല്ലാവരും ഒന്നാണ്.,
@girijasekhar3091
@girijasekhar3091 Год назад
എന്നും ദേവി ഇദ്ദേഹത്തെ കാത്തു രക്ഷിക്കട്ടെ...
@syamkumark.a7508
@syamkumark.a7508 Год назад
അമ്മേ മഹാകാളി ദേവി ദുർഗ്ഗെ സകലദുരിതങ്ങളും മാറ്റി അനുഗ്രഹം ചൊരിയേണമേ 🙏
@commenteron6730
@commenteron6730 Год назад
Nature won't distinguish Humans as any Addition symbol or quarter crescent moon.. May Maa Devi Bless us all 🙏💕💕
@nissan4609
@nissan4609 Год назад
ഇദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹം തോനുന്നു... അമ്മ അനുഗ്രഹിച്ചാൽ സാധിക്കും. 🙏🙏🙏
@bhagavathasangamashokvitti4975
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഈശ്വരന്റെ കൊച്ചുമക്കളാണ് നമ്മൾ അവരെ സ്നേഹിച്ചാൽ അർഹമായത് സന്തോഷം അത് നൽകും
@website4you
@website4you Год назад
A real HINDU ..the all inclusive thought and culture
@surround3316
@surround3316 Год назад
എല്ലാം ഒന്നാണ്,, ഏകം സത്വം
@mahithaaravind2990
@mahithaaravind2990 Год назад
,,.
@mahithaaravind2990
@mahithaaravind2990 Год назад
Ooooooo
@suja5616
@suja5616 Год назад
ദേവിയുടെ എല്ലാം അനുഗ്രഹങ്ങളും അങ്ങായ്ക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏
@sankarkartha4766
@sankarkartha4766 Год назад
അങ്ങ് തീർച്ചയായും ദൈവാനുഗ്രഹമുള്ള ഒരാളാണ്. മനുഷ്യരെയെല്ലാം ഒന്നായി കാണാൻ അങ്ങേക്ക് കഴിയുന്നു. അങ്ങ് പറയുന്നതാണു് ശരി. ശരിയായ ഭക്തിയുണ്ടെങ്കിൽ പൂജാവിധികളും , അനുഷ്ടാനങ്ങളും ഒന്നും ഇല്ലെങ്കിലും ഈശ്വരൻ നമ്മെ അനുഗ്രഹിക്കും. അചഞ്ചലമായ ഭക്തി മാത്രം മതി. ഏറ്റവും അടുത്ത ഒരു അവസരത്തിൽ അവിടെ വരാനും ഈശ്വരാനുഗ്രഹം തേടാനും, അങ്ങയെ ഒന്ന് കാണാനുമുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@radharajan2770
@radharajan2770 Год назад
താങ്കൾക്ക് സാഷ്ടാംഗപ്രണാമം
@raveendranpk8658
@raveendranpk8658 Год назад
" ആപദി കിം കരണീയം?" എന്ന ചോദ്യത്തിന് (ആ പത്തു വരുമ്പോൾ എന്ത് ചെയ്യണം ?) സ്മരണീയം ചരണയുഗള o അംബാ യാ : ( അമ്മയുടെ തൃപ്പാദങ്ങളെ സ്മരിയ്ക്കു ക ) എന്നായിരുന്നു മറുപടി - പലതരം പൂജകളുണ്ട് - ഏത് വേണമെങ്കിലും സ്വീകരിയ്ക്കാം. മാനസപൂജ ഉത്തമം - യോഗീശ്വരനും അങ്ങനെ ചെയ്തിരിയ്ക്കാനാണ് സാദ്ധ്യത. സ്വകാര്യ ക്ഷേത്രമായി നിലനിർത്തുക തന്നെയാണ് നല്ലത് - പ്രതിഷ്ഠിച്ചയാൽ പിതാവിനു തുല്ല്യമായ തി നാ ൽ അയാൾക്ക് പുലവന്നാൽ മകൾക്കും പുലയാണെന്ന് വിശ്വാസം - അക്കാലം പൂജയില്ല എന്നത് ഉചിതം - മദ്ധ്യമലബാറിലും ഒരു കൃസ്ത്യാനി മുൻ കൈ എടുത്ത് ഒരമ്പലം പുന: പ്രതിഷ്ഠ നടത്തി യത്രെ - പതിവായി ക്ഷേത്രദർശനം നടത്തും , ആചാരങ്ങൾക്കധീനമായിത്തന്നെ - കമ്മറ്റിയുടെ കൺവീനറായിരുന്നത്രെ - ഇദ്ദേഹം " ഭാഗ്യവാൻ " -
@jayasrees7503
@jayasrees7503 Год назад
🙏അമ്മയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടെ 🙏
Далее
🤡Украли У ВСЕХ🤪
00:37
Просмотров 156 тыс.