Тёмный

കടിക്കാൻ അല്ലെടീ, കിടക്കാനാ പറഞ്ഞത് : German shepherd down command : life of happy : dog training 

Laze Media
Подписаться 576 тыс.
Просмотров 138 тыс.
50% 1

How to teach down command in Malayalam. stop puppy biting legs
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Животные

Опубликовано:

 

31 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@Rakpro103
@Rakpro103 2 года назад
Laze media മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഇവിടെ ഒപ്പ് ഇട്ടിട്ടു പൊക്കോ 👇
@ambilypv1108
@ambilypv1108 2 года назад
വീഡിയോ കാണുമ്പോൾ ഇത്ര സന്തോഷം തോന്നുമ്പോൾ ഇവരുടെ കളികൾ നേരിട്ട് കാണുന്നവരുടെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും ആണ്.. എല്ലാ കുട്ടികളും മിടുക്കര് ആണ്
@sreesree1686
@sreesree1686 2 года назад
Tuna ഹാപ്പിയായല്ലോ..... അവൾ ഒക്കെയാവും... ടെറിടെം, ടെസടെം ഹാപ്പിടെം കൂടെ അവളും ഉണ്ടാവും തുള്ളി ചാടി കളിക്കാൻ ❤❤🤣
@nokiat2044
@nokiat2044 2 года назад
അവസാനതെ ആ ചിരി എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല
@shibuekaiswarya5393
@shibuekaiswarya5393 2 года назад
@@nokiat2044 ആനന്ദ കണ്ണീർ
@nokiat2044
@nokiat2044 2 года назад
@@shibuekaiswarya5393 🤣🤣
@vimalpets2066
@vimalpets2066 2 года назад
വീട് എല്ലാം paint ചെയ്തു. ഗ്രാസ് വെച്ചു.പോളിയക്കി ആരും കണ്ടില്ലേ?😍😍😍😍😍😍😍.nice 👌👌👌👌
@jeenajoy4048
@jeenajoy4048 2 года назад
എനിക്ക് ഒത്തിരി ഇഷ്ടമാ ട്യൂണയെ ❤️❤️
@sandhyarenju1499
@sandhyarenju1499 2 года назад
എനിക്കും..ഞാൻ അവള് വന്നത് മുതൽ ആണ് ഇവരുടെ videos കണ്ടു തുടങ്ങിയത്..കുഞ്ഞിലെ മുതൽ
@crazyfamily5309
@crazyfamily5309 2 года назад
ട്യൂണ❤ടെസ❤ ടെറി❤ ഹാപ്പി❤️എല്ലാരും മിടുക്കരാ 🥰🥰🥰ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ ❤❤❤ട്യൂണ മിടുക്കി ആയി വരും 🙏😍
@anjananandhu1237
@anjananandhu1237 2 года назад
പട്ടി പോയിട്ട് ഒരു കോഴി പോലും ഇല്ലാത്ത സ്ഥിരം വീഡിയോ കാണുന്ന ഞാൻ 😂😂
@puthiyedamsanjay634
@puthiyedamsanjay634 2 года назад
Pinnalla💥💥💥💥💥😄😄😄😄😹😹😹😹😹
@kunjukunjus651
@kunjukunjus651 2 года назад
Njanum
@TheSasikuttan
@TheSasikuttan 2 года назад
🤣
@beenamoni5327
@beenamoni5327 2 года назад
ഞാൻ എപ്പോൾ വീഡിയോ ഇട്ടാലും കാണും സൂപ്പർ
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
മിണ്ടാപ്രാണികളെ സ്നേഹിക്കുകയും അവർക്ക് സന്തോഷം നൽകുകയും ചെയ്യുക എന്നുള്ളത് വളരെ നല്ലൊരു പുണ്യ പ്രവർത്തിയാണ്.... നമുക്ക് തിരിച്ചു ലഭിക്കുന്ന പോസിറ്റീവ് എനർജി അതിനേക്കാൾ പതിൻ മടങ്ങ് ഇരട്ടിയാണ് .... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
@user-hv6ol2gl3k
@user-hv6ol2gl3k 2 года назад
എല്ലാ വീഡിയോയും കാണുന്ന പട്ടി ഇല്ലാത്ത ഞാൻ.😂😂🤣🤣🥰
@amruthamd8283
@amruthamd8283 2 года назад
ഒന്നിനെ വാങ്ങു... കൊക്കാച്ചിയിൽ നിന്നും 😍
@user-hv6ol2gl3k
@user-hv6ol2gl3k 2 года назад
@@amruthamd8283 🥰🥰🥰
@anjananandhu1237
@anjananandhu1237 2 года назад
ഞാനും 😂😂😂
@user-hv6ol2gl3k
@user-hv6ol2gl3k 2 года назад
@@anjananandhu1237 😂😂😂😂😂
@soniyabalachandran2088
@soniyabalachandran2088 2 года назад
Njanum 😂
@sjdoesntknowroasting
@sjdoesntknowroasting 2 года назад
So happy to see tuna In better condition :)😊,i do believe and trust that she's in great hands. Hip dysplasia will take time to recover so ,get well soon 😊.
@sreevlogs6025
@sreevlogs6025 2 года назад
ടൂനാ മോളെ 🤡,,, ടെറി മാമ,,, ഹാപ്പി ടെസ്സാ love you മക്കളെ
@nandana9887
@nandana9887 2 года назад
Tuna കുറച്ചെങ്കിലും ok aayi enn അറിഞ്ഞതിൽ സന്തോഷം.Happy Tessa Tuna Terry എല്ലാവരുടെയും കളി കാണാൻ നല്ല രസം🤩
@premalathasaju7597
@premalathasaju7597 2 года назад
Feel o happy to see Happy in a Happy family 😁 Tuna looks much better now. That's great. It's all the love and affection which matters.
@mallucrypto422
@mallucrypto422 2 года назад
ടെസ പന്ത് കിട്ടിയാൽ കുട്ടിയും വേണ്ട പട്ടിയും വേണ്ടാ😂😂
@mollysabina2148
@mollysabina2148 2 года назад
വളരെ സന്തോഷം ഇവരെ എല്ലാവരെയും കാണുമ്പോൾ തന്നെ സന്തോഷം ആണ്
@praveen.s9888
@praveen.s9888 2 года назад
ഇവർ എപ്പോഴും നല്ല സന്തോഷത്തോടെ ഇരിക്കണം ❤
@SHEESVIBES2021
@SHEESVIBES2021 2 года назад
നിങ്ങളെ എല്ലാവരെയും കാണുമ്പോൾ ഒരു സന്തോഷമാണ്. Happy training എളുപ്പം പഠിക്കുന്നു. അപ്പുറത്ത് ലിയോ കുട്ടനും പഠിക്കുന്നുണ്ട്. രണ്ട് പേരും കടിവീരന്മാർ. 😍😍😍 ടെറി, ടെസ്സ അവരുടെയെല്ലാം training.ലെ നിഷ്കളങ്കമായ participation നല്ല രസമുണ്ട്. അതുപോലെ Tuna.ക്ക് നല്ല improvement കണ്ടതിൽ ഒത്തിരി സന്തോഷം. Wheel chair playtime.ൽ മാത്രം മതി. അവൾക്കു എല്ലാം പഴയതുപോലെ ആകും. കണ്ണ് സർജറിയും എല്ലാം ഭംഗിയായി നടക്കട്ടെ. എല്ലാവിധ ആശംസകളും Laze media ഫാമിലിക്ക് നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ ! 🥰🥰😍😇🙌🏻
@hulkingp
@hulkingp 2 года назад
മോൾടെ പാട്ട് 👌👌വളരെ നന്നായിരുന്നു
@AKR382
@AKR382 2 года назад
Like you logic and sense of connecting with the pets...you are gem of a trainer.. :)..Good going...
@SHEESVIBES2021
@SHEESVIBES2021 2 года назад
ഇപ്പോൾ എന്റെ Eva.യും Hi-Fi പഠിച്ചു. Eva. യെ training ചെയ്തത് മുഴുവൻ പ്രവീൺ ബ്രദറിന്റെ വീഡിയോ യാദൃശ്ചികമായി കണ്ടിട്ടാണ്. Thank you Laze Media.
@skygurll
@skygurll 2 года назад
Haii🥰 Tuna❤️ Terry❤️ Tessa❤️ Happy❤️ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@allrounderft8901
@allrounderft8901 2 года назад
5 minutes kond 500 alkkaar vannethunna channel❤❤
@lallifemalayalam9084
@lallifemalayalam9084 2 года назад
Tunaaa ❤️🙏
@ancybiju4481
@ancybiju4481 2 года назад
പാട്ടു കേട്ടു ശ്രദിക്കുന്ന ടെസ്സ 😄 ടെസ്യ്ക്ക് ഇഷ്ടം ആയി ഞങ്ങൾക്കും 🥰🥰🥰🥰
@kavithapk4383
@kavithapk4383 2 года назад
എന്ത് ഹാപ്പി. ഫാമിലി അച്ഛനും അമ്മയും മക്കളും പട്ടിക്കുട്ടികളും പാട്ടും എല്ലാം അടിപൊളി👏👏👍
@vidyavijayan9861
@vidyavijayan9861 2 года назад
Entho oru samadhanam tuna oruvidham happy aayi❤️❤️😘😘
@vsop007
@vsop007 2 года назад
Singer poli annu… full on full power 🙌
@Agent-u2c
@Agent-u2c 2 года назад
ടെസ്സ മോൾ, ട്യൂണ, ടെറി,ഹാപ്പി ബേബി 😘😘😘😘😘😘😘😘
@remanid3356
@remanid3356 2 года назад
ട്യൂണ മിടുക്കിയാകും അവൾക്ക് നന്നായി നടക്കാനും ഓടാനും ഇരിക്കാനും കിടക്കാനും സാധിക്കും പ്രാർത്ഥനയോടെ 🙏🙏🙏🙏
@aswathy5245
@aswathy5245 2 года назад
Aarav full comedy ആണല്ലോ. 💕
@sreeevidhyapv7257
@sreeevidhyapv7257 2 года назад
Hui bro. Ningalude vedio kaanan bhayankara ishtama. Tessa,Terry,Tuna,Happy ❤❤❤❤.achanum ammayum makkalsum❤. Love u all
@devikapradeep1228
@devikapradeep1228 2 года назад
Vedio varan nokki irikkuarunnu... 🥰🥰🥰.. Tunak improvement undayathil santhosham.. 😍😍.. Ellarem koodi otta framil kanan pattunnathanw ishtam.. 🤩🤩🤩
@sminoshsebastian
@sminoshsebastian 2 года назад
Tuna i s becoming better🥰🥰💯
@amruthamillal837
@amruthamillal837 2 года назад
Get well soon tuna 🙏🥰
@jyothilekshmi1117
@jyothilekshmi1117 2 года назад
എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന patty ഇല്ലാത്ത ഞാൻ😊😊
@RoshansankarAj
@RoshansankarAj 2 года назад
Njanum 😌
@nishasvlogs2475
@nishasvlogs2475 2 года назад
മോനെ ഹാപ്പിക്കുട്ടാ 😍😍
@lavender1232
@lavender1232 2 года назад
Happyude happy family May you have happy all the time God bless you 💖👍
@atomstalker8
@atomstalker8 2 года назад
Tuna kk ellavida daiva sahayam und atha pathiye sheriaayi thodangunnath i love tuna more wish her all lucks
@geethadevi1984
@geethadevi1984 2 года назад
Tunayk kuravund ❤😘😘😘😘
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
ഹാപ്പിയുടെ ട്രെയിനിങ് ഫുള്ളും വേണം.... എല്ലാ വീഡിയോസും തിരഞ്ഞു കാണുന്നുണ്ട് എന്നാലും ഒരു കുഞ്ഞൻ പപ്പിയേ ട്രെയിൻ ചെയ്യുന്നത് ആദ്യം മുതലേ കാണാൻ പറ്റിയാൽ വളരെ ഉപകാരം ആയിരിക്കും.. എനിക്കും പുതിയ സബ്സ്ക്രൈബ്ഴ്സിനും.. എന്റെ വീട്ടിലെ ഡോഗ് ന് ഒരു ട്രെയിനിങ് ഇല്ല എന്നാലും വിളിച്ചാൽ വരും പിന്നെ ശാന്തമാണ് സ്വഭാവം... അഴിച്ചു വിടാൻ പറ്റില്ല... അഴിച്ചു വിട്ടാൽ പിന്നെ ചെരുപ്പും, കഴുകി ഇട്ടേക്കുന്നെ തുണി, മക്കളുടെ കളിപ്പാട്ടം, ചെടികൾ എല്ലാം സ്വാഹാ..... നാട്ടിൽ വരുമ്പോൾ ഒന്ന് ട്രെയിൻ ചെയ്ത നോക്കണം...
@Dileepdilu2255
@Dileepdilu2255 2 года назад
ട്യൂണ ♥️♥️😍💙💖👏
@maloottymalu778
@maloottymalu778 2 года назад
orupadorupad ishttam ningade videos
@meenakshir3881
@meenakshir3881 2 года назад
Cute 🥰🥰
@rajalekshmigopan1607
@rajalekshmigopan1607 2 года назад
ഹായ് ടെസ്സ മോളുടെ കുഞ്ഞ് Super. ട്യൂണ ok ആയോ . ടെറി, ട്യൂണ, ടെസ്സ കുഞ്ഞുങ്ങൾ എല്ലാവർക്കും ചക്കര ഉമ്മ ❤️❤️❤️❤️❤️❤️
@sumaavb8618
@sumaavb8618 2 года назад
Tunna😍🥰
@minijoseph2117
@minijoseph2117 2 года назад
Super 👍👍
@daydreamer8029
@daydreamer8029 2 года назад
Kochindew paattu kollarnnuu super😇.... Tuna elllam okey akum chettaa njnm avnu vendi pray chyunnundu
@Dileepdilu2255
@Dileepdilu2255 2 года назад
ഹാപ്പി ,super💚💗💖
@nijokongapally4791
@nijokongapally4791 2 года назад
Good obedience 👌😍💖
@preethat7916
@preethat7916 2 года назад
Happy sundhari ❤️❤️❤️❤️❤️❤️❤️
@cutepsycho2653
@cutepsycho2653 2 года назад
Love this family loves uuu happy 😍😍😍😍❤️❤️❤️❤️
@sreedevidevamma8462
@sreedevidevamma8462 2 года назад
Tuna molu...God bless you
@wellnessandwealth
@wellnessandwealth 2 года назад
All the blessings for tuna. Vegam sugamavatyey
@aspire2767
@aspire2767 2 года назад
wow what a butiefull song
@thresiammathomson2788
@thresiammathomson2788 2 года назад
get well soon tuna😍🤗
@preethimuralitharanpreethi2713
@preethimuralitharanpreethi2713 2 года назад
Lovely 😍
@harikeshsreeram4779
@harikeshsreeram4779 2 года назад
Super ❤️❤️
@beetta.francis
@beetta.francis 2 года назад
Tuna will be alright very soon don't worry chettaaa
@Dileepdilu2255
@Dileepdilu2255 2 года назад
Happy🤗🤗♥️💜
@maheshbabu-ts7fg
@maheshbabu-ts7fg 2 года назад
Tuna❤️❤️❤️
@sarammavarky4606
@sarammavarky4606 2 года назад
Happy ❤️😘
@achuchandran1790
@achuchandran1790 2 года назад
Tuna ishtam❤❤❤
@sreekumarsree7501
@sreekumarsree7501 2 года назад
Happy😍
@gunmetalhimalayan9137
@gunmetalhimalayan9137 2 года назад
Song polichu❤️❤️
@mememasterman
@mememasterman 2 года назад
That is good Tuna getting wheelchair ...have u seen Leo Kuttan...when u going to see Leo...Happy is always Happy 😊 😃 😀 😄
@ndnrohan8215
@ndnrohan8215 2 года назад
❤❤❤❤
@sonyrajesh9014
@sonyrajesh9014 2 года назад
Supper
@user-ci8ep7nk2p
@user-ci8ep7nk2p 2 года назад
Happy leo rand perudem kali kaanan nalla rasam
@akshayakrishnakumar7735
@akshayakrishnakumar7735 2 года назад
Tuna kuttyde koode vegam sheriyaavatte. Happy is doing too good
@lekhasasi7925
@lekhasasi7925 2 года назад
Tessa,Terry,Tuna, Happy super
@rekhamurali3490
@rekhamurali3490 2 года назад
Get well soon Tuna.Happy kitty is so cute
@appucr7832
@appucr7832 2 года назад
Happy mass happy😘😘😘😘
@rajaneeshat2081
@rajaneeshat2081 2 года назад
👍
@Dileepdilu2255
@Dileepdilu2255 2 года назад
Tuna💛✌️💜
@kbfcgaming5209
@kbfcgaming5209 2 года назад
🔥
@paulkorah2625
@paulkorah2625 2 года назад
nice dog
@sindhusunil6529
@sindhusunil6529 2 года назад
Tuna🥰🥰
@amalmanish6253
@amalmanish6253 2 года назад
First 😍👍
@vampireboygamingyt6109
@vampireboygamingyt6109 2 года назад
🤗🤗🤗
@nagas9464
@nagas9464 2 года назад
Big fan
@bibinmenon7968
@bibinmenon7968 2 года назад
Super Bro :)
@avni4639
@avni4639 2 года назад
Tuna🥰😍
@jyothi5563
@jyothi5563 2 года назад
Enik lawn othiri isttayi... Melastoma yum grassum nalla chercha
@sumayyabiju1376
@sumayyabiju1376 2 года назад
super
@aswathyaswathy7061
@aswathyaswathy7061 2 года назад
Nalla kuttiya happy pettan ellam padikkum
@HACKERKUTTAPPAN
@HACKERKUTTAPPAN 2 года назад
❤️
@jango4894
@jango4894 2 года назад
Tuna❤️
@iammalayalee252
@iammalayalee252 2 года назад
മാമനെപ്പോലെ മടിയനാണല്ലോ?😂
@arjunstech356
@arjunstech356 2 года назад
ട്യൂൺക് വേഗം ശരിയാവട്ടെ ❤❤❤❤
@blizzu7407
@blizzu7407 2 года назад
First
@Devuttyraj
@Devuttyraj 2 года назад
😍🤩🤩
@merlin3515
@merlin3515 2 года назад
👍👍👍
@prasanaprasnaw2210
@prasanaprasnaw2210 2 года назад
Othiri. Mattom. Undu. Nalla. Care. Kodukkunna. Deivam. Anugrahickum. Molu. Nallathupole. Paadi
@nessygeevarghese9341
@nessygeevarghese9341 2 года назад
🥰🥰
@psycotrollen2.o744
@psycotrollen2.o744 2 года назад
വീഡിയോ സ്കിപ്പ് ചെയ്യാനേ തോന്നുന്നില്ല...Super..❤❤
@ajithasuresh3893
@ajithasuresh3893 2 года назад
❤❤❤
@amruthaa6929
@amruthaa6929 2 года назад
🥰🥰🥰🥰🥰
@alshinshaji1628
@alshinshaji1628 2 года назад
😍😍🤩😘😘👏
@HusaBusaVlogs
@HusaBusaVlogs 2 года назад
❣️
Далее
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 5 млн
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2 млн
LAVOU TÁ NOVA!
0:11
Просмотров 49 млн
Самые лучшие друзья 🐕🐈❤️
0:58
RC Car Feeds Stray Cats || ViralHog
0:42
Просмотров 6 млн
Doggy Diving Day 🌊#cute #dog #shorts
0:53
Просмотров 2,6 млн
Курицы Не Вывозят 🤯
0:24
Просмотров 1,8 млн