Тёмный

കൊച്ചിയെ ചുഴറ്റിയെറിഞ്ഞ് ചുഴലിക്കാറ്റ് | Kerala Rains | Cyclone | Kochi 

Keralakaumudi News
Подписаться 902 тыс.
Просмотров 72 тыс.
50% 1

എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ പേടിച്ച യാത്രക്കാർ. അതിശക്തമായി മണിക്കൂറുകൾ നീണ്ട കാറ്റിൽ നിരവധി ബോർഡുകളും ഫുട്പാത്തിൽ പാർക്ക് ചെയ്തിരുക്ക ബൈക്കുകളും മറിഞ്ഞ് വീഴുകയും ശക്തമായ കാറ്റിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ പാളുകയുമായിരുന്നു.
#ernakulam #keralarain #cyclone

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@anniegeorge7756
@anniegeorge7756 23 дня назад
പാവം കൊച്ചിയിലെ കൊതുകുകൾ, കായലിൽ വീണു മൃതി യടഞ്ഞവയുടെ എണ്ണം ഒന്ന് അറിയിക്കണേ 😂
@6rare
@6rare 23 дня назад
ചുഴറ്റിയെറിഞ്ഞ കൊച്ചി കോട്ടയത്ത് ചെന്നു വീണു 😆😆😆
@anastdpa123
@anastdpa123 23 дня назад
😂😂😂😂😂
@babysarma
@babysarma 23 дня назад
😮😮😮😮😮😮😅😅
@user-jk8xz9yt5d
@user-jk8xz9yt5d 22 дня назад
2.30ന് പള്ളുരുത്തിയിൽ ശക്തി യായി കാറ്റ് അടിച്ചു
@ramagopalkannan6049
@ramagopalkannan6049 23 дня назад
ചുഴറ്റിയെറിഞ്ഞു എന്നൊക്കെ കേട്ടപ്പോൾ.... അപ്പോൾ ഇതാണ് ന്യൂജൻ മാദ്ധ്യമപ്രവർത്തനം !🎉
@craftsandvlogswithalmas4421
@craftsandvlogswithalmas4421 23 дня назад
ചുഴലി : വെറുതെ എന്നെ നാണം കെടുത്താൻ 😌
@abdullakuttym.k7096
@abdullakuttym.k7096 23 дня назад
കാറ്റ് MDMA അടിച്ചോ. കൊച്ചി യിൽ സുലഭമായി കിട്ടുന്ന ഐറ്റം 😂
@indukuttybharathiyamma8480
@indukuttybharathiyamma8480 23 дня назад
Innu bhayankara kattundayirunnu kochiyil
@jayakumarpaliyath
@jayakumarpaliyath 23 дня назад
പ്രാസമൊപ്പിച്ച് വാർത്തകളെ പർവതീകരിക്കുന്നു. ചുഴറ്റിയെറിഞ്ഞു പോലും !!!
@mohammadshamnas2808
@mohammadshamnas2808 23 дня назад
🌹🌹🌹
@josethomas7189
@josethomas7189 23 дня назад
Wind was there. No cyclonic wind. May be 50 km per hour. News exaggerating the situation
@muckadackalmathew9889
@muckadackalmathew9889 23 дня назад
Our apartment is above the "Trends" shop, we are all safe here.
@aravindakshan
@aravindakshan 22 дня назад
എന്തിനാ ടോ ഇങ്ങനത്തെ വൃത്തികെട്ട കാപ്ഷൻ. എങ്ങോട്ടാ എറിഞ്ഞതെന്ന് ഒന്നു പറയണേ.
@rajeenabindseethy66
@rajeenabindseethy66 23 дня назад
Ith kattano?
@Jelekha985
@Jelekha985 23 дня назад
Ithano chuzhalli?!
@vishnupriyan8257
@vishnupriyan8257 23 дня назад
ഒരു ഷഡി പോലും പറക്കുന്നത് കണ്ടില്ലല്ലോ
@JOSHY1964
@JOSHY1964 23 дня назад
നൂറു കണക്കിന് പേര് ആശുപത്രിയിൽ
@pradeeshjames4063
@pradeeshjames4063 23 дня назад
അടിച്ചു കേറി വാ 😸
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 1,7 млн