Тёмный

കടിയാണ് സാറെ ഇവന്റെ മെയിൻ..ഞാൻ പുലിവാൽ പിടിച്ചു.. Leash Talks 

Leash Talks
Подписаться 416 тыс.
Просмотров 337 тыс.
50% 1

കടിയാണ് സാറെ ഇവന്റെ മെയിൻ..ഞാൻ പുലിവാൽ പിടിച്ചു.. Leash Talks
#dog #labrador #rottweiler
www.instagram....

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@shibinbasheer9581
@shibinbasheer9581 7 месяцев назад
ആ ഉമ്മറത്തിരിക്കുന്ന അണ്ണനെക്കൂടി ഒന്ന് ലെവൽ ആക്കണം 😂😂😂
@shadx2062
@shadx2062 6 месяцев назад
😂
@binukumarb6437
@binukumarb6437 5 месяцев назад
😅
@ashokmathew9350
@ashokmathew9350 5 месяцев назад
😃😃😃😃
@drmohamedharis
@drmohamedharis 4 месяца назад
സത്യം.... എനിക്കും തോന്നി... 😂😂😂😂
@shafeekkannur4659
@shafeekkannur4659 8 месяцев назад
വീഡിയോ പൊളി 😍😍😍അവിടെ ഉള്ള ചേട്ടൻ 🤔എന്ത് ഒരു മര്യാദ ഇല്ലാത്ത പോലെ 🤔വലിയ താല്പര്യം ഇല്ലാത്തോണ്ട് ആയിരിക്കും അല്ലേ 🤔
@Saathyas_Pets
@Saathyas_Pets 8 месяцев назад
അയാളോട് കടം മേടിക്കാൻ വന്ന attitude... 😤🥱
@shafeekkannur4659
@shafeekkannur4659 8 месяцев назад
@@Saathyas_Pets സത്യം 😍😂
@ashikashi2362
@ashikashi2362 8 месяцев назад
Ayalode pokan paraaa
@hareeshk1388
@hareeshk1388 8 месяцев назад
ശരിയാ അയാൾക്ക് രണ്ട് കടിയുടെ കുറവ് ശരിക്കും ഉണ്ട് 😍
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 8 месяцев назад
മിഥുനം സിനിമയിൽ ഇന്നോസ്ന്റ് പോലെ
@sreethuravoor
@sreethuravoor 8 месяцев назад
പേടി അമ്മ കുഞ്ഞുന്നാളിൽ കുളിപ്പിച്ചപ്പോൾ കഴുകി കളഞ്ഞു രെഞ്ചുന്റെ 🙏🏻🙏🏻🙏🏻🙏🏻
@SujathaMS-dd9fo
@SujathaMS-dd9fo 8 месяцев назад
പാവം കുഞ്ഞ് kurach kurach sound പോയി
@thisandthatbyhishak874
@thisandthatbyhishak874 6 месяцев назад
Aah veetile aalude iripp kanditt aah nayayod ayal thanne endho harsh aayi perumaariya pole und...angane aavaam chilapo dog aggressive aayadh
@JK-my1ey
@JK-my1ey 8 месяцев назад
Supr bro
@JayakumarThammu-fu2fl
@JayakumarThammu-fu2fl 8 месяцев назад
😍set
@afsalpra9313
@afsalpra9313 8 месяцев назад
നിങ്ങളെ സമ്മതിച്ചു🌹🌹🌹🌹 എന്താ മന്ത്രം
@ajeshtkonakkoor7078
@ajeshtkonakkoor7078 7 месяцев назад
ചേച്ചിക്ക് തെറ്റി, ലോക്കിയെ അല്ല ചേട്ടനെയാണ് ആദ്യം മേരിക്കേണ്ടത് 😌😌😌
@rakeshvalanchery6667
@rakeshvalanchery6667 7 месяцев назад
😂
@shashiarayil630
@shashiarayil630 3 месяца назад
Correct 💯
@arunvijayangm
@arunvijayangm 8 месяцев назад
വീട്ടിലെ ചേട്ടൻ അതിലും ആഗ്ഗ്രെസ്സീവ് ആണ് എന്ന് തോനുന്നു.
@jithugeorge8185
@jithugeorge8185 8 месяцев назад
😄
@Faisalmhdali
@Faisalmhdali 8 месяцев назад
വീട്ടിൽ ഒരാള് വന്നിട്ട് 🌷 റൻ്റ പെരുമാറ്റം...😐
@muhammednizar.v.s8517
@muhammednizar.v.s8517 8 месяцев назад
😂😂😂😂
@sujilkumar38807154
@sujilkumar38807154 8 месяцев назад
🤣🤣🤣 ശെരിയാ വന്നവരോട് ഒന്ന് ചിരിക്കുന്നത് പോലുമില്ല...
@devaprakashprakash7832
@devaprakashprakash7832 8 месяцев назад
ആദ്യ ട്രീറ്റ്‌ ചെയ്യേണ്ടത് ചത്തുകുത്തിയിരിക്കുന്ന മെനകെട്ട കണാപ്പനെയാണ്
@rajeshnimisha2012
@rajeshnimisha2012 7 месяцев назад
കുടുംബനാഥനെ കണ്ടാൽ ഒരു കടി കൊടുക്കുവാൻ തോന്നും😅
@shadx2062
@shadx2062 6 месяцев назад
😂
@babuck4687
@babuck4687 5 дней назад
​@@shadx2062😂
@shalushabuvlogs
@shalushabuvlogs 8 месяцев назад
ഇദ്ദേഹത്തിന്റ വീഡിയോ എല്ലാം കാണുന്നവർ ഇവിടെ like അടിക്കൂ 🔥🔥
@suresh342sr
@suresh342sr 8 месяцев назад
ഒരു മര്യാദ ഇല്ലാത്ത വീട്ടുകാരൻ.... ഒരാൾ വീട്ടിൽ വന്ന് സംസാരിക്കുമ്പോൾ ചുമരിൽ കുത്തി ചാരി ഇരിക്കുന്നു
@akhilhuman9400
@akhilhuman9400 8 месяцев назад
😂😂 ഞാൻ ഈ കമന്റ്‌ ഇല്ലെയെന്നു നോക്കായിരുന്നു
@radhakrishnansouparnika9950
@radhakrishnansouparnika9950 8 месяцев назад
നൂറു ശതമാനം ശരിയാണ്, നമ്മുടെ വീട്ടിൽ ഒരാൾ വന്നാൽ നമ്മൾ ഇങ്ങനെ ഇരിക്കുന്നത് ശരിയല്ല.
@suresh342sr
@suresh342sr 8 месяцев назад
ഞാനും ആദ്യം കുറെ നോക്കി.. കണ്ടില്ല ആരും ശ്രദിച്ചില്ല എന്ന് തോനുന്നു 🤣
@Faisalmhdali
@Faisalmhdali 8 месяцев назад
സത്യം,അവൻ്റെ wife നേ എങ്ങാനും ചാടിച്ച് കൊണ്ടോയലോ എന്ന പേടിയാ ,അവൻ്റെ പട്ടി വളർത്തലും , നാറിയ സ്വഭാവവും
@cindrellacindrella5780
@cindrellacindrella5780 7 месяцев назад
Aa chettante sobhavama e pattikku
@BenBen-l2r
@BenBen-l2r 8 месяцев назад
വീട്ടിൽ ആളുകൾ വരുമ്പോ വരാന്തയിൽ മൂഞ്ഞിയും പിടിച്ചു ഇരിക്കുന്ന അയാൾ എന്ത് attitude ആ, മോൾ rocks, keep up 👍
@GodlyLovesYou
@GodlyLovesYou 8 месяцев назад
കടി കിട്ടി ഇരിക്കുകയാ.
@BenBen-l2r
@BenBen-l2r 8 месяцев назад
@@GodlyLovesYou ok ok, പോകാൻ നേരം പുള്ളി കൂൾ ആയി എണിറ്റു വന്നു സംസാരിക്കുന്നുണ്ട്, cool അതൊക്കെ അയാളുടെ ഇഷ്ടം
@sajeevanp.s.7695
@sajeevanp.s.7695 8 месяцев назад
Grahanadhanu thoottalu pidichathanennu thonnunnu
@jeenthomson2951
@jeenthomson2951 8 месяцев назад
​@@GodlyLovesYou 😂
@jomongeorge8127
@jomongeorge8127 7 месяцев назад
😂ഞാൻ ചോതിക്കാൻ വന്നത്
@sureshlglg7023
@sureshlglg7023 8 месяцев назад
സമ്മതിച്ചു❤ വീട്ടുകാർക്ക് ഒരു അന്തവുമില്ല 😂 ആ ചേട്ടൻ എന്ന് പറയുന്നവരൊക്കെ ഇരിക്കുന്നത് കണ്ടാൽ പട്ടിയെ ഫ്രീയായിട്ട് വാങ്ങാൻ വന്നതുപോലെയാണ്😂
@ss-zu4kc
@ss-zu4kc 8 месяцев назад
ചങ്കൂറ്റം അല്ലാതെ ഇതിനു മറ്റൊരു വിശേഷണം ഇല്ല.. താൻ പൊളിയാ 😍
@alexdevasia3601
@alexdevasia3601 8 месяцев назад
Laze media 🎉
@Under-water-fishing-and-food
@Under-water-fishing-and-food 8 месяцев назад
ഒരു മരിയത ഇല്ലാത്ത വീട്ടുടമ
@Harilal-hp8og
@Harilal-hp8og 5 месяцев назад
ആദിത്യ മര്യാദ ഇല്ലാത്ത പുച്ഛം ഉള്ള ഒരാൾ
@kashinadhankashi5388
@kashinadhankashi5388 8 месяцев назад
ഞാൻ ശ്രദ്ധിച്ചത് ആ വീട്ടിലെ ചേട്ടനെയാണ് ഒരാൾ വീട്ടിൽ വന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ആയിരുന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കാതിരുന്ന മനസ്സുണ്ടല്ലോ
@ajayanunnikannan
@ajayanunnikannan 7 месяцев назад
Oru pottante pole oru chettan ale 😜 avaru villichitu bro chenitu oru marayatha illathe irikuna pottan
@lazilakunjuraman7485
@lazilakunjuraman7485 7 месяцев назад
ചേട്ടൻ വളർത്തിയത് കൊണ്ട് ആയിരിക്കും
@shavabkingkhan9008
@shavabkingkhan9008 7 месяцев назад
ചേട്ടന് കടി കിട്ടിയന്തിൻ്റെ ദേഷ്യമാ
@santhigopan9596
@santhigopan9596 6 месяцев назад
അയാൾക്ക് മര്യാതയില്ല ആ ഇരുപ്പ് തന്നെ ശരിയല്ല പട്ടി കടിക്കാതിരുന്നാലണ് കുഴപ്പം😅
@salimmarankulangarasalim2191
@salimmarankulangarasalim2191 7 месяцев назад
സമ്മതിച്ചു ഇത്ര അഗ്രസീവായ നായയെ കൂടെ കൂട്ടി റോഡിൽ നടക്കാനിറഞ്ഞിയ താങ്കൾക്ക് ബിഗ്ഗ്സ്വല്യൂട്ട്
@advsuhailpa4443
@advsuhailpa4443 3 месяца назад
ഇത്രമേൽ സ്നേഹമുള്ള നായയെ #ഹറാമാക്കിയ #അള്ളാഹുവിന്റെ കരണത്ത് കിട്ടിയ #അടി ആണിത്🥴
@Faisalmhdali
@Faisalmhdali 8 месяцев назад
ചില്ലറ ധൈര്യം പോര മോനെ....👏👏👍👌 സമ്മതിക്കാതെ തരമില്ല ❤
@trailforammus7699
@trailforammus7699 7 месяцев назад
ആ ക്ണാപ്പൻ നോക്കുന്നതിനേക്കാളും നല്ലത് ചേട്ടൻ കൊണ്ട് പോകുന്നതാരുന്നു 🤭🤭🤭
@kssatheeshpanicker5918
@kssatheeshpanicker5918 7 месяцев назад
ആദ്യം ആകുംബനാഥനെയാണ് ട്രെയിനിങ് കൊടുക്കേണ്ടത് അല്ലെങ്കിൽ ഉറക്കത്തിൽ എഴുന്നേറ്റ് വന്നതാകാം
@riyasm4609
@riyasm4609 6 месяцев назад
ചങ്ങലയിലും ബെൽറ്റിലും ഉള്ള നിങ്ങടെ വിശ്വാസം 😊😊😊😊
@Ajay-fz9zw
@Ajay-fz9zw 8 месяцев назад
ഒന്നാമത്തെ ചലഞ്ച് തന്നെ അടിപൊളിയാണല്ലോ.... രണ്ടാളും കട്ടക്ക് കട്ടക്ക് ആണ്... ചങ്കുറ്റം സമ്മതിച്ചു മോനേ ✊🏿️
@enoopelias-zd3sx
@enoopelias-zd3sx 8 месяцев назад
ചലഞ്ച്.. ചേച്ചി വിളിച്ചു പറഞ്ഞത് ഡോഗിന് വേണ്ടി ആണോ എന്നൊരു സംശയം.. 😄😄
@ashviralcut
@ashviralcut 8 месяцев назад
😂😂😂😂😂😂 സേട്ടനെ ആണോ ഉദ്ദേശിച്ചത്
@vijaylakshmirajan8577
@vijaylakshmirajan8577 8 месяцев назад
മോനേ നിന്റെ സമ്മതിച്ചു ഒരു ബിഗ് സല്യൂട് 👍👍👍👍👍
@anandsanthosh4117
@anandsanthosh4117 8 месяцев назад
നല്ല ഗൃഹനാഥൻ.. വീട്ടിൽ ഒരു അഥിതി വന്നിട്ട് ഇരിക്കുന്ന കണ്ടോ...
@mollymani8895
@mollymani8895 8 месяцев назад
അതിഥി
@brigadiergiridharbaruwa885
@brigadiergiridharbaruwa885 8 месяцев назад
Sunnimanikku kadi kittiyirikkunna oru manushyan pinne chadanam ...!
@true2393
@true2393 8 месяцев назад
മണകുണാഞ്ചൻ എന്നു ആരെങ്കിലും ഇയാളെ വിളിച്ചാൽ കുറ്റം പറയാൻ കഴിയില്ല?
@Rafeequekkkaruvanpoyil
@Rafeequekkkaruvanpoyil 7 месяцев назад
എന്റെ കാഴ്ചപ്പാടിൽ നായ്ക്കളോടും പൂച്ചകളോടും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒക്കെയാണ് ഇഷ്ടം.... വീട്ടിലെ ഭർത്താവിന് തീരെ ഇഷ്ടം ഉണ്ടാവില്ല അതുപോലെയാണെന്നു തോന്നുന്നു
@kunhikrishnank2375
@kunhikrishnank2375 7 месяцев назад
എൻ്റെ സഹോ..നിന്നെ സമ്മതിച്ചു.
@happy92941
@happy92941 8 месяцев назад
ഇത്രയൊക്കെ ആയിട്ടും അവർ നല്ലത് പോലെ നോക്കുന്നു കൊണ്ട് കളഞ്ഞിട്ടില്ല❤
@abdulsamadsamad6626
@abdulsamadsamad6626 8 месяцев назад
ആ വീട്ടുകാരൻ ചേട്ടന്റെ സ്വഭാവം തെന്നയാണ് നായക്കും
@ajithramachandran3528
@ajithramachandran3528 8 месяцев назад
😂😂😂
@vishnucp4798
@vishnucp4798 2 месяца назад
എന്തിനാണ് ആ ഡോഗിനെ ഇങ്ങനെ ചീത്ത പറയുന്നത്
@venugopal3181
@venugopal3181 8 месяцев назад
ലോകത്ത് ഇങ്ങനെ ഒരാൾ ഉണ്ടോ 👌👍ഗ്രാണത്തിലൂടെ നിങ്ങളുടെ സ്നേഹം അവനും തിരിച്ചറിയുന്നു 👍അതാണ് സ്വാനവർഗം ❤👌സ്നേഹം തലോടൽ അത് ഇവറ്റകളെ കൂടുതൽ നന്ദിയുള്ളവരാകും 👍
@muralipk6605
@muralipk6605 7 месяцев назад
ഘ്രാണം '.👍
@KGF-ge2tn
@KGF-ge2tn 8 месяцев назад
ഇതുപോലുള്ള ആളുകൾക്കാണ് support വേണ്ടത് 👍
@junajacobjohn7804
@junajacobjohn7804 7 месяцев назад
എന്റെ പൊന്നു ചേച്ചി നല്ല സ്നേഹത്തോടെ സംസാരിച്ചാൽ എല്ലാ നായ്കുട്ടിയും കേൾക്കും
@renjuvp9453
@renjuvp9453 8 месяцев назад
ലാബിന്റെ ശരീരവും റോട്ടിന്റെ സ്വഭാവവും ആണല്ലേ
@SindhuSajeevan-o4w
@SindhuSajeevan-o4w 5 месяцев назад
Absolutely correct 😂😂
@gopankumar5836
@gopankumar5836 7 месяцев назад
വീട്ടുകാരന്റെ സ്വഭാവം മാറ്റാൻ പറ്റുമോ 😂
@gireeshgireesh8088
@gireeshgireesh8088 7 месяцев назад
ആദ്യമൊക്കെ ഗ്രഹനാഥന് ഒരു പുച്ഛഭാവമായിരുന്നു. ഒരാള് വന്നിരിക്കുന്നു. ഒന്നു പോടാവ്വേ എന്നുള്ള ഭാവം. പിന്നീട് അവസാനം അയാൾ എഴുനേറ്റ് നിന്നു ബഹുമാനം കൊണ്ടായിരിക്കാം താങ്കളെ സമ്മതിച്ചു എന്ന് തന്നെ വേണം കരുതാൻ
@peterc.d8762
@peterc.d8762 8 месяцев назад
സഹോദരാ നിങ്ങളുടെ വിൽപവ്വർ സമ്മതിച്ചിരിക്കുന്നു😮
@rubaispunnappala7045
@rubaispunnappala7045 7 месяцев назад
സൂപ്പർ Big Salute....... ചങ്കൂറ്റം സമ്മതിച്ചു ഡബിൾ ചങ്കൻ തന്നെ
@vijayanvs3012
@vijayanvs3012 8 месяцев назад
ശോഭരാജിലും ഞാൻ കണ്ടിട്ടില്ല .... ഈ ചങ്കൂറ്റം.....
@hareeshk1388
@hareeshk1388 8 месяцев назад
എൻ്റെ ബ്രോ സമ്മതിച്ചിരിക്കുന്നു 👏👏👏❤ .... അവന് നിങ്ങളെ പെരുത്ത് ഇഷ്ടായി എന്നാണ് തോന്നുന്നേ !!!😍
@manojmanosh8644
@manojmanosh8644 8 месяцев назад
വീഡിയോന്റെ അവസാനം അടിപൊളി അവന് ശെരിക്കും നിങ്ങളെ ഇഷ്ടപ്പെട്ടു അതാണ് അങ്ങനെ ചാടിയത് ❤❤❤
@njanoruooruthendi3856
@njanoruooruthendi3856 8 месяцев назад
House owner pullikku maryatha theere kurava ath manasilay
@smugglerps694
@smugglerps694 8 месяцев назад
ചേട്ടനെ കടിച്ചാൽ ചേട്ടൻ തിരിച്ചു കടിക്കും 😂
@seetha_raju
@seetha_raju 4 месяца назад
😂😂😂😂
@humanbeing9740
@humanbeing9740 7 месяцев назад
എന്റമ്മോ 😨😨headset vekumbo Ningalde 😨😨chunk idipu kekam😮😮
@shijilkovoor9491
@shijilkovoor9491 8 месяцев назад
വളരെ നന്നായിരുന്നു, പക്ഷെ ഉടമസ്ഥന്റെ behavior very bad
@nfamilymedia8672
@nfamilymedia8672 8 месяцев назад
ചേട്ടൻ പൊളിയാണ് ട്ടാ ഫസ്റ്റ് ചാലഞ്ച് തന്നെ പൊരിച്ചു💪🏻💪🏻💪🏻
@jithinkrishnan8747
@jithinkrishnan8747 8 месяцев назад
സൂപ്പർ അഭിനന്ദനങ്ങൾ ധൈര്യം സമ്മതിച്ചു 🌹👍
@Thunder__Thangu
@Thunder__Thangu 8 месяцев назад
Myr lab ആണെനും പറഞ്ഞു കയറി കൊടുത്താൽ തീർന്നു 👨‍🦯🙂
@bijutm4838
@bijutm4838 8 месяцев назад
അതെ നായ്ക്കളെ വളർത്തുമ്പോൾ വെറുതെ കൂട്ടിലിട്ടാൽ പോരാ .എല്ലാ ദിവസവും അവരുടെ അടുത്ത് ചെന്ന് സ്നേഹത്തോടെയും സന്തോഷത്തോടെയും അവരെ കെയർ ചെയ്യുക..പിന്നെ കളിപ്പികുക..അവരോട് സംസാരിക്കണം.. അങ്ങനെ ഒരുപാട് kaaryangal ഉണ്ട്..അപ്പോഴാണ് അവർക്ക് നമ്മോട് സ്നേഹത്തോടെയും perumaarukayullu.. ഒന്ന് ഓർക്കണം dogs are animals nte swabhaavamullvaraannu.. അപ്പൊ നമ്മുടെ കെയർ ആണ് important. അതു ശരിക്ക് ചെയ്തില്ലെങ്കിൽ അവരുടെ habit aggressive തന്നെയാണ്. അത് മനസിലാക്കി വേണം dogs നേ വെടിക്കാൻ...
@sajidtk5130
@sajidtk5130 5 месяцев назад
Renju bhai....dubai fan❤
@Hyderabadijamnapari
@Hyderabadijamnapari 8 месяцев назад
എന്റെ പൊന്നണ്ണാ ഇങ്ങള് പുലിയാണെ 🥰🥰🥰
@rethammapresannan8962
@rethammapresannan8962 8 месяцев назад
വെറുതെയല്ല ആ പട്ടി വീട്ടിലുള്ളവരെ കടിക്കുന്നത്. അതിനോടെങ്കിലും ഇത്തിരിസ്നേഹം കാണിക്കണ്ടേ
@FReebee1
@FReebee1 8 месяцев назад
ചേട്ടന്റെ എലാ വീഡിയോയും കാണാറുണ്ട് സൂപ്പർ❤
@sarathappu7100
@sarathappu7100 6 месяцев назад
ഏട്ടാ നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടം ആകാൻ തുടങ്ങി 🤝🤝🤝🤝🤝
@shinyanto9305
@shinyanto9305 6 месяцев назад
എൻ്റെ പൊന്നോ നെഞ്ച് പിടക്കാർന്നു എന്തായാലും നായയ്ക്ക് സന്തോഷമായ് ഞങ്ങ ളും ഹാപ്പിയായ് ബ്രോ സമ്മതിച്ചിരിക്കുന്നു😊😊😊
@tinothomas4607
@tinothomas4607 8 месяцев назад
ഇതാണ് ചങ്കൂറ്റം ❤
@sachinvk1347
@sachinvk1347 6 месяцев назад
ആദ്യം ആ വീട്ട്കാരനെ മര്യാദ പടിപ്പിക്കാൻ ചേച്ചിയോട് പറയാൻ മറക്കല്ലേ😂
@SkKollamkaran
@SkKollamkaran 8 месяцев назад
എന്റെ പിങ്കിയും ഇതുപോലെയാണ്.. ധൈര്യം സമ്മതിച്ചു 👍👍👍
@VasanthyGovindankutty
@VasanthyGovindankutty 8 месяцев назад
കുടുംബ നാഥന് മര്യാദ ഒട്ടും ഇല്ല ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെയാണോ പെരുമാറുന്നത് മോശം
@avarnan
@avarnan 7 месяцев назад
നിങ്ങൾക്ക് പ്രാന്താണ് ഭായ് ❤
@glorycherian6125
@glorycherian6125 8 месяцев назад
അവൻ കടിക്കില്ല. അവൻ സംസാരികയാണ്. അഴിച്ചു വിടാൻ. വാൽ ആട്ടുന്നത് കണ്ടില്ലേ. അവന്റെ കൂടെ അഴിച്ചുവിട്ടു കളിക്കുക..
@DeepaDavid
@DeepaDavid 7 месяцев назад
ഇവൻ ലാബ് തന്നെ, ഞങ്ങൾക്കും ഉണ്ട് ഇതുപോലെ തന്നെ ഒരെണ്ണം ഇപ്പോൾ പ്രായമായി. ആയ കാലത്ത്, ഇതിലപ്പുറമായിരുന്നു.
@aswinachu5905
@aswinachu5905 7 месяцев назад
Nangalea lab um ingnea aan😂
@philipmervin6967
@philipmervin6967 8 месяцев назад
ആരെങ്കിലും dog daddy channel കാണാറുണ്ടോ..??? The best dog trainer , he is travelling around
@broswami
@broswami 8 месяцев назад
This is not magic.. This is ചാത്തൻ സേവ 😂❤
@seetha_raju
@seetha_raju 4 месяца назад
😂😂😂😂
@rabeehpm8096
@rabeehpm8096 8 месяцев назад
ചേട്ടൻ കട്ട കലിപ്പ് 😅
@DiviyaS.Nair06
@DiviyaS.Nair06 4 месяца назад
Veettile chettan entha ingane oral veettil vannitu ingane aano oru maryatha illatha manushyan veettil oral vannal ingane kaanikkunna aalukal ippolum undo oru Botham illatha manushyan Chee mosham perumattam chettane onnu maanikkande ayye ayye iyyalod ithupole aarelum perumariyal ingane iyyalk manasilavu entha swabhavam aaa karnnorude chee irikkunna irupp kando ethoru manushyan aanu ayyalu verum mannabhudi aanallo ayyalu enik kandittu thanne nalla kalip thonnunu ore ore jenmagal veettil oru guest vannitu ithupole oru behaviour very bad
@balanbalan260
@balanbalan260 8 месяцев назад
ഒരു സംശയം താങ്കൾക്ക് ഈ വീട്ടുകാർ ക്യാഷ് വല്ലതും തരുമോ?വണ്ടിയിൽ ennayadich ഇത്ര ലോങ്ങ്‌ പോവുന്നതോണ്ട് ചോദിച്ചതാ.
@anus7246
@anus7246 8 месяцев назад
നിങ്ങൾ ഉൾപ്പെടെ ഈ വീഡിയോ കാണുന്നത് ആണ് അയാളുടെ വരുമാനം
@balanbalan260
@balanbalan260 8 месяцев назад
ഓക്കേ
@presannakitchen3796
@presannakitchen3796 4 месяца назад
കണ്ടാൽ അറിയാം ഒർ ജിൻൽലാബ് ഈ ങ്ങ്നോ അല്ലാ റോട്ടിന്റ കട്ട് തന്നെ നീറം മാത്രം ലാബ് ബാക്കി ഫുൾ റോട്ടാ
@justinjose6550
@justinjose6550 8 месяцев назад
Kadiyan anelum aaaa vitukaru nannayitt nokunund...helth kolam dog nte
@rjuncbs5631
@rjuncbs5631 8 месяцев назад
Ponnaliya ninte dairyam vere level....oru tharipolum pedi illa ❤❤❤
@AnjanavasudeavnAnjanavasudevan
@AnjanavasudeavnAnjanavasudevan Месяц назад
Najn first time ane eattante videos kanunnath ,najn ippom cheattante fan anu,katta fan❤
@musiclove258
@musiclove258 4 месяца назад
ഉമ്മറത്തിരിക്കണ ആളെകൂടി മെരുക്കി എടുക്ക് 😂😂
@presannakitchen3796
@presannakitchen3796 4 месяца назад
കോറിങ്ങ് പോരാ ഇതിന്റെ ഈര്ട്ടി ആയോനോ
@arunadevi2211
@arunadevi2211 4 месяца назад
You are great bro.💪 God bless you 🙏
@vishnuashokkumar8745
@vishnuashokkumar8745 8 месяцев назад
ഹംബോ ചേട്ടാ സമ്മതിച്ചു👍🙏👏🙏🙏🙏🙏🙏🎈🎈🧡🧡🧡🧡
@muhammadmidlaj1272
@muhammadmidlaj1272 5 месяцев назад
Heartbeat ആണോ ആ കേൾക്കുന്നത്? ഞാൻ മാത്രം ആണോ അതോ വേറെ ആരേലും ശ്രദ്ധിച്ചോ 7:57
@AMAL_FF7
@AMAL_FF7 7 месяцев назад
ആ മോളോട് എന്റെ അന്നേഷണം പറയണം.😂😂😊❤❤
@MR-jg8oy
@MR-jg8oy 7 месяцев назад
ഹാഹാ കൊള്ളാലോ
@sreejithpsctr4
@sreejithpsctr4 8 месяцев назад
അടിപൊളി 👏👏👌 ഒന്നും പറയാനില്ല❤❤
@vinup1133
@vinup1133 8 месяцев назад
ചേട്ടന് സമ്മതിച്ചു മുത്തേ ❤
@kunjupink
@kunjupink 17 часов назад
Ente dog same problem. But ippo ok aayi. Oru electonic neck collar ittu. Attack cheyyumbo athu remote kond oru sound and vibration cheyyikkum. Appol dog silent aakum. Athu use cheyth nokk.
@ansar.p.v8473
@ansar.p.v8473 7 месяцев назад
പൈസയും കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക എന്ന് പറയുന്നത് കേട്ടിട്ടേയുള്ളൂ.,,,, ഇപ്പോൾ കണ്ടു.
@vishnuunnikrishnan9551
@vishnuunnikrishnan9551 7 месяцев назад
nigaludey mind athra nallathanu athukondaa ithokey pattunnath. ur great leesshh legend
@midhun8016
@midhun8016 7 месяцев назад
നായയും കുടുംബ നാഥനും same thanne😂
@noufalka8297
@noufalka8297 7 месяцев назад
Same അല്ല നായയാണ് കുറച്ച് കൂടി മെച്ചം
@sebastianthomas3777
@sebastianthomas3777 5 месяцев назад
വീട്ടിലെ ചേട്ടൻ കടിക്കുവോ
@BalanPillai-uh5mm
@BalanPillai-uh5mm 4 месяца назад
ആ വീട്ടുകാരെനെ ഒന്ന് വെളിയിൽ കൊണ്ട് പോകാമോ ധൈര്യം ഉണ്ടോ.
@sayyidhamid2590
@sayyidhamid2590 8 месяцев назад
ആദ്യം വീട്ടുകാരനെ ട്രെയിൻ ചെയ്യിക്കണം അല്ലാതെ ഡോഗിന്റെ attitude മാറൂല hmm😠
@joshyjoseph8841
@joshyjoseph8841 8 месяцев назад
Correct
@Thesaint666L
@Thesaint666L 7 месяцев назад
😮😮😮....ധൈര്യം...സ്നേഹം ❤❤❤🎉🎉🎉🎉
@harthumayten5731
@harthumayten5731 4 месяца назад
Dog മെരുങ്ങി... എന്നാലും വീട്ടുകാരൻ മെരുങ്ങില്ല...
@mohammed-gm4fe
@mohammed-gm4fe 8 месяцев назад
ആ ഡോഗിന് വയർ നിറച്ച് ഭക്ഷണം കൊടുക്കു അപ്പോ അവൻ പാവമാകും
@anjana.k6571
@anjana.k6571 7 месяцев назад
Ath ethaa avidune oral vannit respect polum cheyetha pucha bghavam pidich erikunth😮
@10Wazza
@10Wazza 6 месяцев назад
Vella treat koduthu മെരുക്കി എടുതൂടെ 😮
@jobinpeter4087
@jobinpeter4087 7 месяцев назад
ആ വാതുക്കെ ഇരിക്കുന്നവനെ യും അവിടെ പൂട്ടി ഇട്ടേക്കുവാനോ... 😡😡svm
@vettukathemoorchayullathu8315
@vettukathemoorchayullathu8315 7 месяцев назад
കള സ ത്തിൻ്റെ കളറി ന് അനുസരിച്ച സ്വഭാവ ഗുണം ഗൃഹ നാഥനിൽ കാണാനുണ്ട്
@townboyzkasargod
@townboyzkasargod 4 месяца назад
രഞ്ജുവേട്ട നിങ്ങൾ Dog നിർത്തു ഇതിൽ ഒക്കെ നിങ്ങൾ PG ഗ്രാജുവേറ്റായി ആയി, ഇനി നിങ്ങൾ സിംഹം, പുലി അവരൊക്കെ മടയിൽ പോയി ഇറക്കി വാ all the best 🤣
@DrRahul4044
@DrRahul4044 8 месяцев назад
Ningal aaal oru 🐯 aanellooo🔥🔥👍👍👍
@rasheedagthia8292
@rasheedagthia8292 8 месяцев назад
Masha’allah 😍🥰 ingerude dhayryam sammathichu. 😁
@arungopalakrishnan3407
@arungopalakrishnan3407 8 месяцев назад
അടിപൊളി സൂപ്പർ❤
@sayoojravindran919
@sayoojravindran919 8 месяцев назад
ന്റെ പൊന്നോ താൻ ഒരു മനുഷ്യൻ അല്ല 😚😚😚
@ecstazy4151
@ecstazy4151 6 месяцев назад
ആ പട്ടിക്കു കൈ കൊണ്ട് നല്ല തല്ലു കിട്ടിയിട്ടുണ്ട്... അതുകൊണ്ട് കൈ കടിക്കാൻ ആണ് നോക്കുന്നത്...ഇതിനു നല്ല ഇണക്കം ഉണ്ട്...പക്ഷെ ആരെങ്കിലും അടുത്ത് ചെന്നാൽ കൈയിൽ കടിക്കും..ഈ dog നു ഒരു private space ഉണ്ട്.. അതിനുള്ളിൽ ഈ dog ന്റെ അനുവാദം ഇല്ലാതെ കടക്കരുത്... അവനെ ബഹുമാനിക്കുന്ന അവനെ മനസിലാകുന്ന ഒരാൾക്കെ അതിനെ നോക്കാൻ പറ്റൂ.. ഇത്‌ നല്ല guard dog ആണ്..വളരെ അധികം കളിക്കാൻ ഇവന് ഇഷ്ടം ആണ്.... എനിക്ക് ഇഷ്ടമായി..
@funcafe608
@funcafe608 7 месяцев назад
എന്റെ വീട്ടിൽ pitbul ഉണ്ട് വീട്ടിലുള്ളവരെ കടിക്കില്ല
@shantovlogs4
@shantovlogs4 4 месяца назад
Lab nu aggression undavan valla vazhiyum undo 😢😢evide oruthan und aare Kandalum oru koosalum illa😢😢😢
@pratheesh829
@pratheesh829 Месяц назад
Ente veettil or lab unde... Bayankara snehamane kuttikalepole ane athupole bayankara protective ane .. avante name shadow ane swabhavum shadow ane.. veettinte ullilane valarthunnathe kettuyidarilla... Evade poyalum pinnale nadannukondirikkum... Oru problemunde alkke... Thalayana edukkum thiriche kittan nalla kastamane aa timil avane bayankara vashi ane... Face expression kandal pediyakum...kadichittumunde abhadhathil angane cheithappol avane avoid cheithe nadannu alkke bayankara heart ayi. ippol thalayana upayokikathe ayi avan karanam .. pakshe njangalkke avan jeevanane... Ella nayakalum orupole avanamennilla same breed anenkilum... Swantham ammayudeyi achanteyo character moshamanenne vijariche avare nammal upekshikillallo... Ithupoloru issue undayiitum avane kalayathirunna veettukarkke avanode snehamunde..
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 388 тыс.