ഞാൻ ഇവനെയും handle ചെയ്യുന്നതാണ് 😁. പുറത്തുന്നു വന്നു ഇവനെ handle ചെയ്യുന്നത് ഞാൻ മാത്രം ആണ്. പിന്നെ അത് DUX ആണ്. അവനെ ഞാൻ നന്നായിട്ട് മനസ്സിലാക്കിയതാണ് 😅അവൻ എപ്പോൾ എന്തു ചെയ്യും എന്ന് എനിക്ക് അറിയാൻ പറ്റും കുഞ്ഞിലേ മുതൽക്കേ കാണുന്നതാ. അവനെ വിശ്വസിക്കാൻ കൊള്ളില്ല. പണി പാലും വെള്ളത്തിൽ തരും 😂.
ദയവു ചെയ്തു ഡോഗ്ഗിനെ ആരും 24X7 കൂട്ടിൽ പൂട്ടി ഇടരുത്. 10 മുതൽ 20 മീറ്റർ നീളമുള്ള ലീഷ് Amazon ഇൾ കിട്ടാനുണ്ട്. അതു വാങ്ങി കൂടിൻ്റെ വാതിലിനോട് കെട്ടിയാൽ മദ്ധി. വർണ്ടപോൾ കൂട്ടിൽ ഡോഗ് കെറും.
കൂട്ടിൽ അടച്ചിടുന്നതാ പ്രശ്നം. അവന്റെ കഴുത്തിൽ leash ഇട്ടു അവിടെ കെട്ടിയിരിക്കുന്ന കയറിലോട്ട് കൊളുത്തി ഇട്ടിട്ടു കൂടു തുറന്നു വിട്. അവൻ മുറ്റത്തു കൂടി നടക്കട്ടെ. അപ്പോൾ കുറച്ചു ദേഷ്യം കുറയും
ഡോ താൻ കണ്ടോ അവനെ ഫുൾ ടൈം കൂട്ടിൽ തന്നെ ഇട്ടേക്കുന്നത്. അവനെ ആണ് കൂടുതലും പുറത്ത് ഒക്കെ കൊടുപോയിട്ടുള്ളതും. പിന്നെ അവന്റെ father, mother grand father എല്ലാം agressive ആണ്.അവനെ ഞാൻ ഒരുപാട് കൊണ്ടുനടന്നതാ. ഇപ്പോഴാണ് ഇങ്ങനെ സ്വഭാവം മാറിയത്. അത് കൂട്ടിൽ തന്നെ ഇട്ടിട്ടൊന്നും അല്ല
എനിക്ക് ഒരു ജർമൻ shepered dog und നല്ല അഗ്രസ്സിവ് ആണ് വീട്ടിൽ ഉള്ളവരെ അല്ലാതെ ആരെയും അനുവദിക്കില്ല. ഒരു ചേച്ചിയെ കടിച്ച് 13 അടുത്ത് സ്റ്റിച്ച് undarunn . ചേട്ടൻ onn varanam avane onn ഇറക്കണം chengannur aanu place
ചേട്ടാ നമ്പർ ഒന്ന് തരാമോ 🙏കോട്ടയം ഭാഗത്തുള്ള രണ്ട് വയസ്സ് ഉള്ള male ഡോഗ് നെ അവന്റെ കടി കാരണം ഇപ്പോഴത്തെ ഉടമസ്ഥൻ ദയാവധം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. ആറാം മാസത്തിൽ ഉടമ മറ്റൊരാൾക്ക് കൈ മാറുകയും അയാൾ പിന്നീട് വേറെ ആൾക്ക് കൊടുക്കുകയും ചെയ്തു അവന് ആണുങ്ങളോട് വലിയ പ്രശ്നം ഇല്ല പെണ്ണുങ്ങളെ കടിക്കും, അടുപ്പിക്കില്ല.. എങ്ങനെ എങ്കിലും ആ കുഞ്ഞിനെ രക്ഷപ്പെടുത്താമോ 🙏🙏🙏🙏🙏അല്ലെങ്കിൽ അവർ അവനെ കൊല്ലും. നല്ല സുന്ദരനായ spits ഇനത്തിൽ പെട്ട ഡോഗ് ആണ്.
അവനെ എപ്പോഴും കൂട്ടിൽ ഇടരൊന്നും ഇല്ല ചുമ്മാ അറിയാത്ത കാര്യം പറയല്ലേ അവന്റെ ചെറുതിലെ മുതൽ ഒള്ള video എന്റെ insta page ഇൽ ഒണ്ട്. അവന്റെ linege ന്റെ പ്രെത്യകത ആണ് അവൻ ഇങ്ങനെ ആയത്. But no problem നമക്ക് ok ആണ് 😉.പിന്നെ അവിടെ കാണുന്ന സ്ഥലം മുഴുവൻ അവന്റെ ആണ് അവൻ അവിടെ ഓടി കളിച്ചാണ് നടക്കുന്നത്.അല്ലാതെ ഞങ്ങള്ടെ ഒരു ഡോഗ് നെയും full ടൈം കെട്ടിയിട്ട് വളർത്താറില്ല