Тёмный

കടുമാങ്ങാ എടുക്കാനും പഠിക്കാനുണ്ട്……. (kadumanga 2nd part) 

cooking with suma teacher
Подписаться 333 тыс.
Просмотров 76 тыс.
50% 1

To watch the 1st part of this video: • കടുമാങ്ങാ അച്ചാറിടലെന്...
Kadumanga curry /Kannimanga Achar
Ingredients
1. Tender mango ( size small gooseberry) - 5 kg
2. Salt - 500 to 600 g ( to taste)
3. Chilli powder - 500 to 600 g
4. Crushed mustard - 500 to 600g
5. Boiled cooled water - 1 to 2 litre
Preparations
1. Take the uncut tender mangoes (washed &wiped) in a big vessel, add all the three other ingredients and mix well adding the water.
2. Transfer the mix into an air tight container.
Ingredients for closing jar air tight
1. Sesame oil (gingelly oil) - 2 to 3 tbsp
2. A clean piece of white cloth
Procedure
1. Heat the oil to smoking point, put off the flame & dip the piece of cloth well.
2. When cool, squeeze & twist to force out the excess oil and spread inside the jar above the achar.
3. Close air tight.

Опубликовано:

 

28 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@elsythomas1372
@elsythomas1372 3 года назад
അധ്യാപികയി റിട്ടയർ ചെയ്ത , കോട്ടയംകാരിയായ ഞാനും ഒന്നു രണ്ടു പേരും ഇതുപോലെ തന്നെ മാവിൽ നോക്കി നടന്നിരുന്നു. അക്കാലത്തെക്കുറിച്ച് ഒരു നിമിഷം ഓർമ്മിപ്പിച്ചതിന് നന്ദി. Nostalgic feel........
@sindhuanilan4060
@sindhuanilan4060 3 года назад
എന്റെ ടീച്ചറമ്മേ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ 😃😅
@mythrymithra
@mythrymithra 3 года назад
സുമം ടീച്ചർ 🙏😍👍🌷 ശ്ശൊ കൊതിയായിട്ട് വയ്യ . വായിൽ കപ്പലോടിക്കാം ☺️😋😋
@cubeab7655
@cubeab7655 3 года назад
😋😋😋 ആ മാങ്ങ കടിച്ചപ്പോളുള്ള ആ ശബ്ദം വായിൽ വെള്ളം വന്നു ..... ആ മാങ്ങയണ്ടീടെ രുചി ആലോചിക്കാൻ വയ്യ ..... സ്നേഹം ടീച്ചർ🙏🙏😍💝
@meenudevi3312
@meenudevi3312 3 года назад
അയ്യയ്യോ എന്റെ പൊന്ന് ടീച്ചറെ.. കൊതിപ്പിച്ചു.. 2021ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് കുറച്ചു കണ്ണിമാങ്ങാ ആയിരുന്നു... എങ്ങും കിട്ടിയില്ല.. എല്ലാടോം മാങ്ങാ പരുവം ആയിപോയി.. എന്നെങ്കിലും കിട്ടുമ്പോൾ ട്രൈ ചെയ്യും.. ഭരണി വരെ വാങ്ങി വെച്ചു.. 💓💓💓
@sreelethagirish8211
@sreelethagirish8211 3 года назад
👌😍🥰 ടീച്ചറമ്മേ കണ്ടിട്ട് സഹിക്കുന്നില്ലാ , എൻ്റെ ഏറ്റവും പ്രിയപ്പെട്ട അച്ചാർ 😋😋😋 അവിടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ടീച്ചറുടെ വീട്ടിലേക്ക് ഓടി വന്നേനെ..‌..
@krishnaas148
@krishnaas148 3 года назад
ടീച്ചറെ നല്ല കഥയും മാങ്ങയും ടീച്ചർ കഴിച്ചപ്പം ഉള്ള sound തന്നെ കേൾക്കാൻ നല്ല രസമാ നമ്മൾ കഴിച്ചതുപോലെ തോന്നി
@sheeluthomas9194
@sheeluthomas9194 3 года назад
Nice video.thank you for all the details of kadukumango pickle.
@binduau2759
@binduau2759 3 года назад
Serikyum vayil vellam vannu Amma kadumanga idunnathu nirthi manga samayathinu parichu kittarilla athellam ippo miss cheyunnu ente kuttikkalathu njanum ammede helper ayi ninnittundu kadumanga idanokke 😀 Love you teacher for your interesting videos ❤️❤️
@deepanair7892
@deepanair7892 3 года назад
കൊതിയാവുന്നു അമ്മേ.... വീട്ടിൽ കണ്ണിമാങ്ങാ നിൽക്കുന്നു. നന്നായി ചെയ്യാൻ അറിയില്ലായിരുന്നു. ഇനി എന്തായാലും അച്ചാർ ഉണ്ടാക്കിയിട്ടേ ഉള്ളു കാര്യം. Thankyou ടീച്ചർ അമ്മേ...... 🙏
@rajis8995
@rajis8995 3 года назад
Teacher every story of yours is so sweet and nice to listen
@aneeshnalinakshan949
@aneeshnalinakshan949 3 года назад
Techer kandapole ariyathe vellam vayile vannu pashamaye veetum kottuvanna techer ke salute
@shamnanishad3060
@shamnanishad3060 3 года назад
Amma ini സാരി ഉടുക്കണ്ട.... ഈ വേഷം മതി.... സുന്ദരി amma.
@sunithakt8616
@sunithakt8616 3 года назад
ടീച്ചറമ്മേ .... അടിപൊളി ,Super Thank you so much
@1994anandhu
@1994anandhu 3 года назад
Kannimanga onnum kittilleum sarailla.. E katha kelkkan tannae enthu rasam 😍❤️❤️
@rugminir8169
@rugminir8169 3 года назад
Aa manga കടിച്ചപ്പോൾ വായിൽ വെള്ളം വന്നു. ഇങ്ങനെയും കൊതിപ്പിച്ചല്ലോ suma ടീച്ചർ.!!!
@mariammak.v4273
@mariammak.v4273 3 года назад
Teacheramma oru sambavam thanee.God bless you.
@neethusanthosh5976
@neethusanthosh5976 3 года назад
Avide amma manga kadichapol feeling enik kitti,😋
@anitharanicv7850
@anitharanicv7850 3 года назад
Any material ,be it kadumaanga or else ,will remind us of the period and incidents attached with it.but the way teacher narrates is so warm!
@sabirnazar161
@sabirnazar161 3 года назад
ടീച്ചർ അമ്മയുടെ സംഭാഷണം വലിയ ഇഷ്ടം ആണ്...... പാചകത്തിനേക്കാൾ ഞാൻ ആസ്വദിക്കാറ് പറയുന്ന കാര്യങ്ങൾ ആണ്...... love u അമ്മ
@bhagyalakshmic5658
@bhagyalakshmic5658 3 года назад
your teaching is extremely good
@alliswell5663
@alliswell5663 3 года назад
Really mouth watering.... Kothiyavunnu😋. Ente valliyammachi thattin purathu ingane achaar ittu vakkumayirunnu. Now she is weak.
@lathakumari2153
@lathakumari2153 3 года назад
ഹായ് അമ്മേ, മാങ്ങാ സൂപ്പർ കണ്ടപ്പഴേ കൊതിയാവുന്നു 👍👍👍
@rajeshpanikkar8130
@rajeshpanikkar8130 3 года назад
കൊള്ളാം സൂപ്പർ കണ്ണിമാങ്ങ അച്ചാർ 😍
@rugminir8169
@rugminir8169 3 года назад
കണ്ടിട്ട് തന്നെ നല്ല ഭംഗിയുള്ള കടുമാങ്ങ pickle
@sreedevinair4799
@sreedevinair4799 3 года назад
I am also making like this. I made AVAL KAPPA and all liked very much. Thank you Teacher.
@aishuremya2914
@aishuremya2914 3 года назад
Thank you teacher amma for sharing such precious information...we respect your talent ....
@COOKINGBIRD
@COOKINGBIRD 10 месяцев назад
Wow! 😍 That video was amazing! Loved it!
@betsyjohn5192
@betsyjohn5192 3 года назад
Cooking gilum rasam teacher ammayude stories kelkkan anu 🥰🥰🥰🌹🌹🌹
@footballedit1067
@footballedit1067 3 года назад
Enthoru rasamaa ee vedio. 🙏
@ambujakshiv6434
@ambujakshiv6434 3 года назад
ടീച്ചറമ്മയുടെ കടുമാങ്ങ ചരിതം വളരെ ഇഷ്ടമായി. അമ്മയെയും
@smitha1834
@smitha1834 3 года назад
Super... കൊതിയാവുന്നു...
@mollyxavier
@mollyxavier 3 года назад
Wow... കൊതി പ്പിക്കല്ലേ...😋😋
@jyothisuresh3005
@jyothisuresh3005 3 года назад
ഹായ് ടീച്ചറമ്മേ, സൂപ്പർ കണ്ണിമാങ്ങാ അച്ചാർ👌👌
@deepsJins
@deepsJins 3 года назад
That crunchiness... Yummy.... Mouthwatering ☺️☺️
@sobhanakn4025
@sobhanakn4025 Год назад
Kaipunyam athoru daivanugraham aaanu Teacher ammmayude achar koottukal ellam super God bless you Ammma online sale undengil njan vangiyene kadumangayum uluva mangayum ellam kanan thanne super
@vivekshaji5792
@vivekshaji5792 3 года назад
Teacher nte kanni manga ormakal kannu nirachu Thank you Amma
@gigikoruthu5927
@gigikoruthu5927 3 года назад
Such a sweet and passionate presentation ❤️
@manupriyavipin4318
@manupriyavipin4318 3 года назад
ടീച്ചറമ്മേ... സൂപ്പർ.... ഞാനും ഉണ്ടാക്കും... 🥰 😍
@dapssuvindran3135
@dapssuvindran3135 3 года назад
So sweet do nice connections u make
@omanajoy8492
@omanajoy8492 3 года назад
Njanum same teacher thanks
@amminipaul9071
@amminipaul9071 2 года назад
Really - kothippichukalanju.
@lilymj2358
@lilymj2358 3 года назад
Teacher Kerala thinde തനതു രുചി. കൊതിയായി
@sapnanandkumar2527
@sapnanandkumar2527 3 года назад
Can just watch and listen to you ma'am... so endearing
@sindhuanirudh9201
@sindhuanirudh9201 3 года назад
അയ്യോ കൊതി വന്നിട്ട് വയ്യായേ എന്റെ അമ്മേ... Super
@ismailism5486
@ismailism5486 Год назад
Yenik teecharinea ishtayi orupad ❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Devoted ആയ ഒരു IDEAL TEACHER. Stay Safe and BLESSED
@mekhalenin2590
@mekhalenin2590 3 года назад
കൊതി സഹിക്കാൻ പറ്റണില്ല ടീച്ചറമ്മേ....
@sreelathasatheesh6717
@sreelathasatheesh6717 3 года назад
Aa,chava kandittu tanne kothi vannittu vayye 😂👍🏻👌 superrrr v njanum onnu try cheyyunundu.... kurachu kannimanga shekharichu vechu thudagi 😁
@vasanthirajan3612
@vasanthirajan3612 3 года назад
കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചറമ്മേ Thanku
@anandhuuthaman917
@anandhuuthaman917 3 года назад
നല്ല വീഡിയോ 🌿
@girijanakkattumadom9306
@girijanakkattumadom9306 3 года назад
ഹായ്.. മാങ്ങാ കടിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്തു 👍😄
@basheerponakuzhi6123
@basheerponakuzhi6123 2 года назад
Kurachu kalannjaku ammaa..woow otheri kothi thonnunu
@sreejarajan5422
@sreejarajan5422 3 года назад
Teacharammaye kaanaan ente Ammammaye pole thanne unde..., Enikku valya ishtamaanu... Ammaye, Ammede Recipies..., Dress okke valya ishtamaanu.... , Settum mundu uduthittu, nalla sundari ammayaayirikkunnu...., Love u... Teacharamme......, 🥰😘😘😘❤❤💕
@lekharadhakrishnan4209
@lekharadhakrishnan4209 3 года назад
Super recipe teacher 🤗🌷
@vinuprajithavinu8805
@vinuprajithavinu8805 3 года назад
ടീച്ചറെ ഞാൻ കൊതി കൊണ്ടു, ഒന്നും തോന്നല്ലേ 🤣🤣🤣
@mycrafts8139
@mycrafts8139 3 года назад
കണ്ടപ്പോൾ എൻ്റെ അമ്മയുടെ ഓർമ്മ വന്നു.👌🙏
@anwarhaneef8829
@anwarhaneef8829 3 года назад
Nalla sooper presentation.....enthoru cute aanu ippzhum ....teacher sooper by student.....
@aleykuttyabraham1822
@aleykuttyabraham1822 3 года назад
So admirable you are🙏
@vimalavasudevan4865
@vimalavasudevan4865 3 года назад
Superrrrrrr mam...👌👌👌👌👌kothiyakunnu...😁😁
@jaycemartin1242
@jaycemartin1242 3 года назад
Stay healthy teacher
@sumanroy9347
@sumanroy9347 3 года назад
Very nice story teller you are, love your story too,God bless 😋😋😋🥰🥰🥰❤❤❤😍😍👍👍💥💥💥💥🙏
@Amigos428
@Amigos428 3 года назад
ടീച്ചറെ ഇങ്ങനെ കൊതിപ്പിക്കല്ലേ...😋😋😋
@latharajan2870
@latharajan2870 3 года назад
I have been waiting for this recipe for about 25 years. Thank you teacher. God bless you and your family. Love you teacher.
@leo_magic_1078
@leo_magic_1078 3 года назад
Nice video 😍😍😍
@santoshpillai8689
@santoshpillai8689 3 года назад
Love u teacher.nd tnk u...🥰😍
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
OMG... mouthwatering 😍😍😍
@virtueworld9175
@virtueworld9175 3 года назад
ടീച്ചറമ്മ അതു കടിച്ചപ്പോൾ എൻ്റെ വായിൽ കൂടി വെള്ളം ചാടി
@binduramesh9238
@binduramesh9238 3 года назад
True 😂
@jayavalli1523
@jayavalli1523 3 года назад
ടീച്ചറിന്റെ വീടിനു അടുത്താണെങ്കിൽ കുറച്ചു കടുമാങ്ങ കിട്ടു മായിരുന്നു. കൊതി വരുന്നു 👌👌❤❤❤
@tastytreatsbymolly6930
@tastytreatsbymolly6930 3 года назад
Ayyo teacher ammaeeee .... kodhipichallo .... like you very much ❤️❤️❤️❤️
@Causeix
@Causeix 3 года назад
Yessd😋❤
@vrindasubhash1959
@vrindasubhash1959 3 года назад
എന്റെയും 😄😄
@sujasara6900
@sujasara6900 3 года назад
Mouth watering madam---
@sreelethavinodk6190
@sreelethavinodk6190 3 года назад
Nice video.kothipichallo teacher.
@shamnanishad3060
@shamnanishad3060 3 года назад
ഇത് polichu amma 👏👏👏👍👍
@satheedevip4967
@satheedevip4967 3 года назад
ടീച്ചർ അമ്മ ആഹാ ആ മാങ്ങ കടിച്ചപ്പോൾ വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഊറി മാങ്ങ കിട്ടുന്ന കഥകളും രസകരം
@FoodieGadi
@FoodieGadi 3 года назад
എൻ്റമ്മോ കൊതിയാവുന്നെ 😋😋😋😋😋😋😋😋
@sreelathasugathan8898
@sreelathasugathan8898 3 года назад
കൊതിയാവുന്നു. ടീച്ചറിന്റെ വീട്ടിലേക്ക് വരുവാണ് ഞാൻ ❤️❤️❤️❤️🌹🌹🌹🌹🌹🌹🤤🤤🤤🤤🤤
@shinideva1396
@shinideva1396 3 года назад
അറിയാതെ വായിൽ വെള്ളം വന്ന്‌ ടീച്ചറെ 🥰😊😊
@saritanandakumar3716
@saritanandakumar3716 3 года назад
It's like a treasure. ☺️Mouth watering. 😋😋
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
വരൂ തരാം
@sreejithkulathingal6108
@sreejithkulathingal6108 3 года назад
Super amma
@ratheeshths
@ratheeshths 3 года назад
എന്റെ favorite. എനിക്ക് വയ്യ. ഞാൻ ഓടി 😜😍😍😍. വായിൽ കപ്പൽ അല്ല അന്തർവാഹിനി ഓടിയ ഒരു feel 😜
@santhoshnair5314
@santhoshnair5314 3 года назад
Stay safe love u teacher
@susangeorge422
@susangeorge422 3 года назад
Awesome
@mariammamathew4732
@mariammamathew4732 3 года назад
Superrrrrrrrrrrrrttrrrrrr.......... Ummmmaaa
@mariajohn9345
@mariajohn9345 3 года назад
Super charethum👍❤️❤️🙏
@sujaml9832
@sujaml9832 3 года назад
Super
@mayarajasekharan7774
@mayarajasekharan7774 3 года назад
ഭരണി തുറന്നപ്പോൾ കൊതിപ്പിക്കുന്ന വാസന വന്നതുപോലെ 😍
@sumathipadmaja5323
@sumathipadmaja5323 3 года назад
ടീച്ചർ അമ്മേ 🙏🙏 എന്തൊരു ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ 😍.. ഈ താഴെ വീഴുന്ന കണ്ണിമാങ്ങാ എന്താ ചെയ്യണേ....🙏🙏
@beenaknair4666
@beenaknair4666 3 года назад
കൊതിപ്പിച്ചു.,😋😋
@sathidevinair1682
@sathidevinair1682 3 года назад
ഇതു പോലെ തന്നെ എന്റെ അച്ഛൻ ഉണ്ടാക്കാറുണ്ട്.പുറ്റു മണ്ണ് കൊണ്ടാണ് സീല് ചെയ്യാറ്..ബാക്കി ഒക്കെ ഇതു പോലെ..പക്ഷെ തുറന്നു കഴിഞ്ഞാൽ ചെറിയ ചെറിയ ഭരണിയിൽ ആക്കും
@indupunnakamugal4236
@indupunnakamugal4236 3 года назад
Ente vaayil vellam vannu ente teacher 👍👍😙😘
@sindhuvijayan8728
@sindhuvijayan8728 3 года назад
Super Teacher
@sheebadani3534
@sheebadani3534 3 года назад
Kothiyavunnu teacher
@vijayanb4040
@vijayanb4040 3 года назад
സൂപ്പർ ടീച്ചർ
@umeshk.p-hs5xm
@umeshk.p-hs5xm Год назад
എന്റെ പൊന്നു ടീച്ചറെ കടുമാങ്ങ കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു. 🥰🥰🥰🥰 എന്താ ഒരു ഫീൽ വായിൽ ഒരു കപ്പലോട്ടം നടത്തം 😊
@ajithkumarmenon9957
@ajithkumarmenon9957 3 года назад
Vellampole
@johncysherrylal4199
@johncysherrylal4199 3 года назад
Mouth watering.......
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
No no, vendayirunnu, 🤣🤣🤣🤣, ayyo kothippikkunne 😜😜😜😍😍😍😍😍😍
@navaneethamr9412
@navaneethamr9412 3 года назад
Kanni kadumanga👍
@GrandmasTableMalayalam
@GrandmasTableMalayalam 2 года назад
Super 👌
@arifapk6064
@arifapk6064 3 года назад
കൊതിപ്പിച്ചു
@nandanamproducts934
@nandanamproducts934 3 года назад
HO VAAYIL KAPPAL ODICHALLO TEACHER......VIVARANAM SUPPER,,,,,,,,,
@lillynsunnythomas3799
@lillynsunnythomas3799 3 года назад
Amma kutti, othiri umma.. ennum njan ammakku vendi prarrthikkunnu..njan orunaal avide varum..athrakku kanan kothiyayi..karumure sound kettappol ente vayilum kappalodi..njangal enthanu ammakkum achanum konduvarendathu..ariyikkane..Philadelphia yil aanu..
@premalathatk7564
@premalathatk7564 3 года назад
Kadumanga undakkunnade paranjutharumo
Далее