Тёмный

ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.. വർഷങ്ങളോളം കേടാകാതെ കടുമാങ്ങ.. മഠത്തിലെരുചി|Madathile Ruchi| 

മഠത്തിലെ രുചി Madathile Ruchi
Просмотров 565 тыс.
50% 1

പണ്ട് തറവാട്ടിൽ ഉണ്ടാക്കിയിരുന്ന അതേ രുചിയിൽ...ഇതും തൈരും മാത്രം മതി ഊണിന്..
For Such Easy And Tasty Recipes, Subscribe Our Channel Madathile Ruchi.
#കടുമാങ്ങ#ഉപ്പിലിട്ടത്# കണ്ണിമാങ്ങ അച്ചാർ# അച്ചാർ#കടുമാങ്ങ അച്ചാർ.
ചേരുവകൾ:-
മാങ്ങ.-8kg(ചുനയുള്ളത്)
മുളകുപൊടി-250g
കായം-150g
ഉപ്പ് -800g
കടുക്-400g
നല്ലെണ്ണ-300ml..

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@Lakshmi-sr7qr
@Lakshmi-sr7qr Год назад
ഞങ്ങൾ നല്ലെണ്ണ ചേർത്താറില്ല എന്നു മാത്രം. ഇങ്ങനെ ചെയ്തു നോക്കണം ഈ പ്രാവശ്യം. നാടൻ വിഭവങ്ങള്‍ വളരെ. നന്നായിട്ടുണ്ട്. ഒരു അമ്മമ്മ
@madathileruchi8110
@madathileruchi8110 Год назад
സന്തോഷം Ammamme...
@sindhuk1089
@sindhuk1089 Год назад
@@madathileruchi8110 Idhepole anu njangade vtlum cheyaru Nannayitund Adhyam ayitanu ee channel kanunnadhu Sub cheydhitund🥰
@devadasplathanath1576
@devadasplathanath1576 6 месяцев назад
One kg k enthanu vila
@madathileruchi8110
@madathileruchi8110 6 месяцев назад
Ayyo vilkkunnillia dear...kudumbakkarkkokke kodukkanu pathiv..
@vasanthap5104
@vasanthap5104 Год назад
സൂപ്പർ ഉണ്ടാക്കി നോക്കും മാങ്ങ പ്ലാസ്റ്റിക്ക് പാത്രത്തിൽ ഇട്ട് വയ്ക്കുന്നത് മോശമല്ലെ ഉപ്പും പുളിയും
@madathileruchi8110
@madathileruchi8110 Год назад
Uppilidan ഉപയോഗിക്കാം...choodonnum Illallo...
@jazz-st1xo
@jazz-st1xo Год назад
Chemical reaction ഉണ്ടാവും
@vijayanau4036
@vijayanau4036 Год назад
@@madathileruchi8110 111111½
@beenareju8429
@beenareju8429 Год назад
ഭരണി ഓർ ഗ്ലാസ് ജാർ best
@74swathi
@74swathi Год назад
ഭരണി തുറന്നോ?
@madathileruchi8110
@madathileruchi8110 Год назад
Illia...aduthazhcha thurakkum
@digimirror7134
@digimirror7134 5 месяцев назад
ഒരു കിലോ പച്ച മാങ്ങക്ക് വേണ്ട മുളക് കടുക്, ഉപ്പ് .... എന്നിവയുടെ എല്ലാം അളവ് ഒന്ന് ഡ്രസ്ക്രിപ്ഷനിൽ ആഡ് ചെയ്യൂ . എന്നാൽ എല്ലാവർക്കും കൂടുതൽ സഹായകമാകും
@മടിയൻമലയാളി
ചേച്ചി ഉപ്പ് നോക്കിയപ്പോ, വായിൽ വെള്ളം വന്നോ ന്നൊരു സംശയം...😁😁😁
@madathileruchi8110
@madathileruchi8110 Год назад
Samsayame ulooo...vellam vannuto...njan kandu...
@ragithottathil9366
@ragithottathil9366 Год назад
കടുക് കൂടിപ്പോയാൽ കൈപ്പ് ആയിരിക്കും അല്ലേ 😭😭 അറിയില്ലായിരുന്നു
@pushpakrishnan2636
@pushpakrishnan2636 Год назад
കടു മാങ്ങാ സൂപ്പർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു നാട്ടിൽ വരുമ്പോൾ യിതു പോലെ ഉണ്ടാക്കണം 👌👌👌👌
@madathileruchi8110
@madathileruchi8110 Год назад
Thks dear
@radhakrishnanpm4273
@radhakrishnanpm4273 Год назад
ചേച്ചി കണ്ണിമാങ്ങ അച്ചാർ വിൽക്കാൻ ആണോ ഉണ്ടാക്കുന്നത് ആണെങ്കിൽ എങ്ങനെയാണ് കൊടുക്കുന്നതെന്ന് പറയുമോ എനിക്ക് വാങ്ങുവാൻ ആഗ്രഹമുണ്ട്
@madathileruchi8110
@madathileruchi8110 Год назад
Vilkkanalla dear...ithavana nattilevidem manga illia...so nalla demand anu...
@haridasanpoothalmanda244
@haridasanpoothalmanda244 Год назад
ആരെങ്കിലും ഭരണിക്ക് പകരം പ്ലാസ്റ്റിക് പാത്രം നിർദേശിക്കുമോ?. 🙃
@sunilviji3006
@sunilviji3006 Год назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്ഒരുപാട് ഇഷ്ടമായിട്ടോ സംസാരത്തിലൊക്കെ എന്തോ ഒരു പ്രതേകത ❤️👌👌👌
@madathileruchi8110
@madathileruchi8110 Год назад
Santhosham dear...thks a lot...keep in touch...
@treesapaul5813
@treesapaul5813 2 месяца назад
മാഡം എണ്ണ ചേർക്കുന്നത് തിളപ്പിച്ച എണ്ണയാണോ അതോ പച്ചയാണോ ഒന്ന് മറുപടി പറയാം
@kochanujathyvk4891
@kochanujathyvk4891 Год назад
പച്ചവെള്ളത്തിന്റെ സ്പർശം പോലും പാടില്ല
@dhaneshramia1902
@dhaneshramia1902 Год назад
മാങ്ങ കുറേനേരം കാണിച്ചുകൊണ്ട് ഇരുന്നാൽ ബോറാണ് ഞാൻ കാണുന്നില്ല ഇഷ്ടം ഇഷ്ടം ആയകൊണ്ടാണ് കാണാൻ വന്നത് by
@madathileruchi8110
@madathileruchi8110 Год назад
Ok dear...ishtam
@radharavi2891
@radharavi2891 8 месяцев назад
സൂപ്പർ കണ്ണി മാങ്ങാ അച്ചാർ. ആശംസകൾ❤
@bijukuriakose516
@bijukuriakose516 Год назад
രണ്ടുകിലോ കണ്ണിമാങ്ങഉണ്ടെങ്കിൽ ചേർക്കേണ്ടമുളകുപൊടി കായം കടുക് ഇവയുടെ അളവ് എത്രയാണ്
@prasadvarghese3023
@prasadvarghese3023 Год назад
ഈ കായം എവിടെ കിട്ടും ഇതു ഇങ്ങനെ പാല് പോലെ തന്നെ കിട്ടുമോ
@madathileruchi8110
@madathileruchi8110 Год назад
Dear,nammal LG Kayam chooduvellathil kuthirkkan ittal mathi...ithupole akum..alinju kazhinjal...thks
@prasadvarghese3023
@prasadvarghese3023 Год назад
ഇവിടെ എല്ലാവരും കായ പൊടി ആണ് ചേർക്കുന്നത് ഇങ്ങനെ അലിയും എന്നത് പുതിയ അറിവ് വീട്ടിൽ കായ്ക്കുന്ന മാവില്ല കടയിൽ കാണുമ്പോൾ വാങ്ങണം നിങ്ങളുടെ സ്ഥലം എവിടെ ആണ് വെളുത്തുള്ളി ഇഞ്ചി ഒന്നും വേണ്ടേ
@githakp4396
@githakp4396 Год назад
ആദ്യമായിട്ടാണ് കടുമാങ്ങ reciepe നോക്കുന്നത് കണ്ണൂരു ഭാഗത്ത് ഇത്തരം മാങ്ങ കിട്ടാൻ ബുദ്ധിമുട്ടാണ് നന്നായി ഇഷ്ടപ്പെട്ടു കിട്ടിയാൽ ഉണ്ടാക്കി നോക്കണം തക്കാളി തൊ ക്ക് കണ്ടപ്പോൾ കടുമാങ്ങയിട്ട ബാക്കി എന്ന് പറഞ്ഞപ്പോഴാണ് ഇതും നോക്കിയത് നല്ല അവതരണവും👌👌👌👌
@madathileruchi8110
@madathileruchi8110 Год назад
സന്തോഷം dear...
@ushanayar7158
@ushanayar7158 11 месяцев назад
താങ്കളുടെ സംസാര രീതി എനിക്ക് വളരെ ഇഷ്ടായി.' നല്ലോണം ' എന്നാ ഭാഷ ❤️
@madathileruchi8110
@madathileruchi8110 11 месяцев назад
Thks dear
@vijayanck1324
@vijayanck1324 Год назад
കൊഞ്ചി കൊഞ്ചി പറയുന്ന ചേച്ചിയെ മറക്കാൻ പൂവാംകുരുന്നില ക്കാവുമോ..........
@karthikadilip37
@karthikadilip37 Год назад
Kandaal thanne super🥺👌🏻 Varumpol konduvaru🙈
@madathileruchi8110
@madathileruchi8110 Год назад
S kondaram...
@BinduJose-zz1eb
@BinduJose-zz1eb 7 месяцев назад
​@@madathileruchi8110😂super
@ChippyprPr-ix7sg
@ChippyprPr-ix7sg 3 месяца назад
Elllarum engane thannaya acharukal vakkune
@thankamanivenugopal4799
@thankamanivenugopal4799 Год назад
കടുമാങ്ങ ക്ക് ഉള്ള മാങ്ങാ ഉണ്ടാവാൻ തുടങ്ങിയോ... ഈ ഡിസംബറിൽ തന്നെ
@madathileruchi8110
@madathileruchi8110 Год назад
S...pottichu...kandille?
@sheelaunnisheela6803
@sheelaunnisheela6803 6 месяцев назад
കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന രീതിയും അവതരണവും നന്നായിട്ടുണ്ട്. മുളകുപൊടി ഉപ്പ് മാങ്ങാ എന്നിവയുടെ പ്രൊപ്പോഷൻ കൂടി ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു 🙏🏻🙏🏻🙏🏻
@geethamenon2597
@geethamenon2597 Год назад
കടുമാങ്ങ അച്ചാർ ഉണ്ടെങ്കിൽ ഊണ് ബഹു കേമം തന്നെ ആയിരിക്കും..👌👌 വളരെ ലളിതമനോഹരമായ അവതരണം. 🙏🙏🙏😍
@madathileruchi8110
@madathileruchi8110 Год назад
അതേ...തൈരും kadumangayum...onnum parayanillia...kemam...thks dear
@thomassebastian1324
@thomassebastian1324 Год назад
മസാല. സൂപ്പർ. 👌കടുമാങ്ങ. Nnnayirekunnu
@madathileruchi8110
@madathileruchi8110 Год назад
സന്തോഷം dear...thks...
@beenareju8429
@beenareju8429 Год назад
കണ്ണിമാങ്ങാ അച്ചാർ ❤❤❤
@tharacm876
@tharacm876 Год назад
കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നൂട്ടോ എന്തായാലും അടിപൊളി റെസിപ്പി ആണുട്ടോ 👌👍😊
@madathileruchi8110
@madathileruchi8110 Год назад
Thks
@binducherumuttath2018
@binducherumuttath2018 Год назад
നല്ല അസ്സൽ കണ്ണിമാങ്ങ. തറവാട്ടിൽ വല്ല്യമ്മ കണ്ണിമാങ്ങ ഉണ്ടാക്കുന്നത് ഓർമ്മ വന്നു.
@madathileruchi8110
@madathileruchi8110 Год назад
Thks dear
@shamnadpm5352
@shamnadpm5352 Год назад
അച്ചാറിൽ കേമൻ ഇവൻ തന്നെ.. വില്പന ഉണ്ടോ... എവിടെയാണ് സ്ഥലം... അറിയിക്കുമോ plz
@madathileruchi8110
@madathileruchi8110 Год назад
Vilppana illia dear..
@ajithkumarm5064
@ajithkumarm5064 Год назад
എല്ലാത്തിൻ്റെയും കൃത്യമായ അളവുകൾ കൂടി പറയണം
@madathileruchi8110
@madathileruchi8110 Год назад
Ok...adhikam undakkunnathinal parayathirunnathanu...8kg mangayund...
@vinodperumala9896
@vinodperumala9896 Год назад
അതെ അളവു മനസിലായില്ല 🙄
@madathileruchi8110
@madathileruchi8110 Год назад
Description boxil nd
@sathyajayan7575
@sathyajayan7575 8 месяцев назад
,​@@madathileruchi8110
@sheebasasi7394
@sheebasasi7394 Год назад
വായിൽ വെള്ളം വന്നീട്ട് വയ്യ super
@jollyphilip5801
@jollyphilip5801 Год назад
Njangal E Acharinu Kannimanga Achar ennannu parayuka. Very Tasty
@madathileruchi8110
@madathileruchi8110 Год назад
Randum onnuthanneyalle?thks dear
@harimr936
@harimr936 Год назад
എല്ലാത്തിൻ്റെയും ഒരളവ് പറയാമായിരുന്നു ആരു പഠിക്കാതെയിരിക്കാനാണോ?
@madathileruchi8110
@madathileruchi8110 Год назад
Paranjittundallo....description boxilum und...അങ്ങനെ ആരും undakkaruth ennillia...ellarum undakkiyalanu santhosham...
@padmajaprakash9441
@padmajaprakash9441 Год назад
Ended cherupa kalathe ithu poleyoke veetil cheyumayirunnu ipo mangauonnum kittanilla kanumbhol kothi varunnunde
@emilyjoy1036
@emilyjoy1036 Год назад
അസ്സലായീട്ടോ ,കടുമാങ്ങ അച്ചാ൪👌💕💕
@prasadvarghese3023
@prasadvarghese3023 Год назад
കുറച്ചു കണ്ണി മാങ്ങാ എനിക്ക് തരുമോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@fasna8689
@fasna8689 Год назад
വെള്ളം ചേർക്കാൻ പാടില്ലല്ലോ കായം തിളപ്പിച്ച്‌ ഒഴിക്കുമ്പോൾ വെള്ളം അല്ലെ
@madathileruchi8110
@madathileruchi8110 Год назад
Athond kuzhappamillia...nalla thilacha vellathilanu kayam idunnath...thks..
@safanachappu8260
@safanachappu8260 Год назад
Adipoli thanks chachi
@sarovaramaravind_1961
@sarovaramaravind_1961 Год назад
അപ്പോൾ ഇതിൽ ഉലുവാപൊടി ചേർക്കില്ലേ....
@madathileruchi8110
@madathileruchi8110 Год назад
Illia...kadumangayil uluva cherkkarillia
@frdeepuphilip2892
@frdeepuphilip2892 Год назад
നല്ല അവതരണം ..... രണ്ട് വർഷമായ കടുമാങ്ങ ഒരൽപ്പം രുചി നോക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു ....😊
@madathileruchi8110
@madathileruchi8110 Год назад
Thks dear...
@shinusivan5759
@shinusivan5759 Год назад
Pandalla ippozhum😢😢 Ishtanu
@babuchempu
@babuchempu Год назад
ബോർ അടിപ്പിക്കാതെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള presentation. വ്യത്യസ്ത മായ ഒരു receipie. സൂപ്പറായിട്ടുണ്ട്.
@madathileruchi8110
@madathileruchi8110 Год назад
Santhosham dear...thks...
@radhapr255
@radhapr255 Год назад
ഇതു ഏകദേശം എത്ര കിലോ മാങ്ങ കാണും. മുളക് കായം കടുക് ഇവയൊക്കെ ഒരു കിലോ ക്കു എത്ര വേണം എന്ന് അറിയാനാണ്
@madathileruchi8110
@madathileruchi8110 Год назад
10kg nd
@ushanarayanan3075
@ushanarayanan3075 Год назад
പ്ലാസ്റ്റിക് അല്ലാതെ ചില്ലുഭരണി upayokiku
@madathileruchi8110
@madathileruchi8110 Год назад
bharaniyilanallo kadumanga undakkiyirikkunnath...
@meerakamalamkamalam762
@meerakamalamkamalam762 Год назад
മാങ്ങ, നാരങ്ങ മുതലായ പുളിയുള്ള, വ സ്റ്റീൽ, അലുമിനീയം, paathrangalil സ്റ്റോർ ചെയ്യുമ്പോൾ, നമ്മുക്ക്, boadykku ദോഷം ഉണ്ടാക്കുന്ന raasavasthukkal ഉണ്ടാവുന്നു എന്ന് വായിച്ചിട്ടുണ്ട്. ഈ ശരിയാണോ?
@madathileruchi8110
@madathileruchi8110 Год назад
Steel kuzhappallia...aluminum padillia...
@bijukuriakose516
@bijukuriakose516 Год назад
വീഡിയോകണ്ടു ഇഷ്ടപ്പെട്ടു തുറക്കുന്ന വീഡിയോ എപ്പോഴാ
@madathileruchi8110
@madathileruchi8110 Год назад
Next week...
@sobhasworld8086
@sobhasworld8086 Год назад
hai - FRie NDS - കടുക് മാങ്ങച്ചാർ - സുപ്പർ PATTAന്നbil
@madathileruchi8110
@madathileruchi8110 Год назад
Thks dear
@meenakshiramesh8238
@meenakshiramesh8238 Год назад
1kg മാങ്ങക്ക് കടുക്, മുളകുപൊടി, പെരുങ്കായം ഇവയുടെ അളവ് ഒന്ന് പറയാമോ ചേച്ചി
@madathileruchi8110
@madathileruchi8110 Год назад
1kg mangakku 100g upp,75g red chilli powder, കടുക്, 50g കായം 25g...
@vasuvasu9276
@vasuvasu9276 6 месяцев назад
ഉണ്ടാക്കുന്നത് കണ്ടു.ഇനി ഉണ്ടാക്കി കഴിഞ്ഞ് 'മൂന്നു മാസമെങ്കിലും കഴിഞ്ഞ് തുറന്നു നോക്കി കൂട്ടി നോക്കീട്ടു പറയാം ട്ട്വോ
@madathileruchi8110
@madathileruchi8110 6 месяцев назад
Ok dear..
@radhammabhushan9411
@radhammabhushan9411 7 месяцев назад
സൂപ്പർ 👌
@vinugunan9135
@vinugunan9135 Год назад
ഞാൻ ഇപ്പോള കണ്ടത് കടുമാങ്ങ റെസിപ്പി.എനിക്ക് ഏറ്റവും ഇഷ്ടമുള്ള താ. പണ്ട് കുറച്ചു. കുറച്ചു. K. P. നമ്പൂതിരിസ് ന്റെ കടുമാങ്ങ അച്ചാറാണ് വാങ്ങിക്കുക. ഇപ്പോൾ അതു കാണാറില്ല. Narasu കടുമാങ്ങ അച്ചാറാണ് ഇപ്പോൾ വാങ്ങിക്കുന്നത്. ഇതു നല്ല രുചി യുള്ളതാണ്. കടയിൽ ഇതു ഇല്ലെങ്കിൽ വാങ്ങിക്കുകയില്ല.
@madathileruchi8110
@madathileruchi8110 Год назад
അതേ narasu taste anu...pandorikkal kazhichittund...thks
@preethyjoseph6371
@preethyjoseph6371 Год назад
ഇതിനു കണ്ണിമാങ്ങാ അച്ചാർ എന്നാ പറയാ, കടുമാങ്ങാ അച്ചാർ ഇതല്ല
@madathileruchi8110
@madathileruchi8110 Год назад
Njangal ingane parayaru...thks...
@jyothilekshmianilkumar1236
@jyothilekshmianilkumar1236 6 месяцев назад
മുളകുപൊടി ചൂടാക്കിയാണോ ഇടുന്നത്
@madathileruchi8110
@madathileruchi8110 6 месяцев назад
Alla...choodakkenda...
@devuvishabaran7767
@devuvishabaran7767 7 месяцев назад
കടുമാങ്ങ അച്ചാർ എനിക്ക് വലിയ ഇഷ്ട്ടമാണ് ഇങ്ങനെയല്ല വെള്ളം ഒഴിച്ചാണ് മാങ്ങാ ഉപ്പിലിടാറുള്ളത് കുഴപ്പമുണ്ടാവാറില്ല പക്ഷെ ചില മാങ്ങക്ക് ചീച്ചല് വരാറുണ്ട് ഇതുപോലെ ഇട്ടു നോക്കണം എനിക്ക് ഇഷ്ട്ടായി കടുമാങ്ങ അച്ചാർ
@renjithmenon7285
@renjithmenon7285 6 месяцев назад
വെള്ളം ഒഴിച്ച് കടുമാങ്ങ ഇടുന്നത് തെക്കൻ രീതിയാണ്. ഇത് ഗുണം വളരെ കുറവാണ്.
@rajalakshmivenugopalannamp2900
മാങ്ങയുടെയും ഉപ്പിന്റെ യും ക്കെ അളവ് പറയണ മായിരുന്നു. ഞങ്ങൾ ക്കെ ഇങ്ങനെ തന്നെ ആണ് കടുമാങ്ങ ഇടുന്നത്
@madathileruchi8110
@madathileruchi8110 Год назад
Manga 8 kg und...athonda parayanjath...sorry
@aryadhaneshpadiyath3660
@aryadhaneshpadiyath3660 Год назад
👍🏻👍🏻👍🏻👍🏻ഇഷ്ട്ടായിട്ടോ
@JumailathMoosa
@JumailathMoosa 6 месяцев назад
നാട്ടുമ്പുറത്തിന്റെ തനിമയുള്ള സൗമ്യമായ അവതരണം നമ്മുടെ അമ്മവീട്ടിൽ പോയാൽ മാത്രമേ ഇത്രയും സ്നേഹമുള്ള വാക്കുകൾ കേൾക്കാൻ കഴിയൂ അമ്മായിയോ കുഞ്ഞമ്മയെ അമ്മമ്മയോ ആരോ അരികിൽ നിന്ന് പറയുമ്പോലെ ആദ്യമായാണ് ഞാൻ ഈ പേജ് കാണുന്നത് ഒരുപാട് ഇഷ്ടമായി ചേച്ചിക്കുട്ടിയെയും ❤️🙏
@madathileruchi8110
@madathileruchi8110 6 месяцев назад
Santhosham tharunna oru messege...thks a lot dear...
@MARK904303
@MARK904303 Год назад
Thank you. Very beautiful work and video. Thank you for sharing. Awaiting your revealing of the pickle.
@madathileruchi8110
@madathileruchi8110 Год назад
Ys... sure ... Kanikkamto...thks a lot dear...
@jpanand45
@jpanand45 6 месяцев назад
മാങ്ങയുടെ അളവ് പറഞ്ഞില്ലല്ലോ
@madathileruchi8110
@madathileruchi8110 6 месяцев назад
10 kg mango
@MallikaRevathy
@MallikaRevathy 7 месяцев назад
ഇവിടെയും ഇങ്ങനെ തന്നെ ❤❤
@sheebajp6737
@sheebajp6737 Год назад
ഞങ്ങളും Same Methord ആണ് ഉണ്ടാക്കുന്നത് ....കായം കട്ട ചെറിയ കഷണം ആക്കി ചൂടാക്കി പൊടിക്കും
@madathileruchi8110
@madathileruchi8110 Год назад
Thks...
@MantraCurryWorld
@MantraCurryWorld Год назад
Superb
@leogaming5231
@leogaming5231 Год назад
👍👍👍 ഇഷ്ടപ്പെട്ടൂ
@chandrasekharan7996
@chandrasekharan7996 Год назад
പാലക്കാട് കല്പാത്തി അമ്മാളുടെ കടുമാങ്ങ ഇത് പോലെ ആണ് വാങ്ങാറുണ്ട് അതു് പോലെ പറളിയിൽ ഒരുമനയിൽ ഉണ്ട് അപാര സ്വാദ് കഴിഞ്ഞ അഴ്ചയിൽ വാങ്ങിച്ചു. ഇതെല്ലാം അക്ഷയ കാറ്ററിംഗ് പോലെ തുടങ്ങി കൂടെ ? വീഡിയോകൾ ഇപ്പോഴാണ് നോക്കി കൊണ്ടിരിക്കന്നത്
@madathileruchi8110
@madathileruchi8110 Год назад
Ellarum parayunnund dear...but athinokke kurachu muthalmudakkille? RU-vid onnu pacha pidikkatte...alochikkam...thks dear...
@suneerasuni1192
@suneerasuni1192 Год назад
കടുക് വറുതാണോ പൊടിച്ചത്
@madathileruchi8110
@madathileruchi8110 Год назад
Alla unakkiyasesham podicheduthu
@abhi3977
@abhi3977 Год назад
അസ്സലായിരിക്കുണു...
@madathileruchi8110
@madathileruchi8110 Год назад
Thks dear
@sandhyarajasekharan119
@sandhyarajasekharan119 6 месяцев назад
ഏതുതരം മാങ്ങയും ഇതേ പോലെ ചെയ്യാമോ
@madathileruchi8110
@madathileruchi8110 6 месяцев назад
Nalla chonayulla nadanmangaya nallath
@MeetMyStyle_
@MeetMyStyle_ 6 месяцев назад
Vellam cherkkaruthu
@madathileruchi8110
@madathileruchi8110 6 месяцев назад
Manga uppilitta vellam anu cherkkendath..
@begumfashion1313
@begumfashion1313 Год назад
ഒത്തിരി ഇഷ്ടായി ....
@ramanimohan6789
@ramanimohan6789 Год назад
Njangal kayam podichu cherkkaranu bakkiellam ethu pole thanne
@madathileruchi8110
@madathileruchi8110 Год назад
Thks dear
@naszraabdul1510
@naszraabdul1510 Год назад
ഇത് കണ്ടിട്ട് വേറെ ഏതോ നാട്ടുകാർ ഇടുന്നത് പോലെയുണ്ട്
@madathileruchi8110
@madathileruchi8110 Год назад
Njangal kalangalayi tharavattil ingineyanu idunnath...
@remanimohan4768
@remanimohan4768 Год назад
Excellent
@sheela6634
@sheela6634 Год назад
👌💗
@mollywilson2976
@mollywilson2976 Год назад
Very nice
@shonam7073
@shonam7073 Год назад
അവതരണം ഒരുപാടിഷ്ടായി
@madathileruchi8110
@madathileruchi8110 Год назад
Thks dear
@dileepk1628
@dileepk1628 Год назад
Kurachu undaaki... Delivery cheyyaamo
@madathileruchi8110
@madathileruchi8110 Год назад
Ayyo...aduthathavana nokkamto...
@appua5137
@appua5137 Год назад
Ithu ethu tharam manga anu chechi.
@madathileruchi8110
@madathileruchi8110 Год назад
Nalla nadan chunayulla kannimanga
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
മാങ്ങയുടെ അളവ് പറ ഞ്ഞില്ല. കായം പറഞ്ഞു. മുളകും പറഞ്ഞില്ല. കടുകു പറഞ്ഞു. എന്നാലും ഞാൻ കണ്ടുപിടിക്കും.
@madathileruchi8110
@madathileruchi8110 Год назад
8kg mangayund...athonda parayanjath
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
ആയിക്കൊള്ളട്ടെ .... 8 കി ലൊ മാങ്ങയ്ക്ക് ഇത്ര മു ളക് ഇത്ര കായം ഇത്ര കടു ക് അപ്പോൾ ഒരു കിലൊ മാങ്ങയ്ക്ക് ? അതാണ് പ റഞ്ഞത് ഞാൻ കണ്ടുപിടി ച്ചോളാമെന്ന്.😄
@lathap3432
@lathap3432 Год назад
അമ്മമ്മയുടെ കടുമാങ്ങ ഓർമ്മവരുന്നു 👌👌
@madathileruchi8110
@madathileruchi8110 Год назад
അതേ...എനിക്കും
@trueintrue
@trueintrue Год назад
മാഡം കായം തിളച്ച വെള്ളത്തിലേക്ക് ഇട്ടിട്ടു ഇലക്കുകയാണോ ചെയ്യുന്നത്? അതോ വെള്ളവും കായവും ഒന്നിച്ചു തീയിൽ വക്കനോ? തുറന്നു വച്ച് ഇലക്കുമ്പോൾ മണം എല്ലാം പോകില്ലേ? ഇപ്പോഴും തന്നെ മറുപടി തരുമോ?
@madathileruchi8110
@madathileruchi8110 Год назад
...Thale ദിവസം kuthiran വേണ്ടി idanam
@madathileruchi8110
@madathileruchi8110 Год назад
അതിനുശേഷം aduppathuvachu pttedivasam mangakoottunna samayathu thilappichedukkuka..
@rajimoorthy6183
@rajimoorthy6183 Год назад
Supera
@sajeevsreesailam5810
@sajeevsreesailam5810 Год назад
പ്ലാസ്റ്റിക് പാത്രം ഒഴുവാക്കാമായിരുന്നു
@madathileruchi8110
@madathileruchi8110 Год назад
Manga chunganvendi orazhchaye ittittulooo...
@haleemahaleemamolmol-ih4pi
@haleemahaleemamolmol-ih4pi Год назад
എന്തായാലും ഞാൻ ടെർയി ചെയ്യും
@ushavijayakumar6962
@ushavijayakumar6962 Год назад
Kadumanga...ente favourite. Kandit vaayil vellam vannu. Veettil muthassey undakum aayirunnu. Ethu kandappo pazhaya kaalam orma vannu. Ente veettilum dosa eddaly okke kadumanga kootty kazhikum aayirunnu. Kayam njan ethupole boiled water ozhichu urukki fridgil sookshihu vachittind. Engane chaidal prathiaka manavum tastum okke ya.
@madathileruchi8110
@madathileruchi8110 Год назад
Santhosham dear...thks a lot...
@leenaprasanth4269
@leenaprasanth4269 Год назад
Ellaam traditional aayi avatharippichittunde, oru set mundum koode ittal nannayirikkum.
@madathileruchi8110
@madathileruchi8110 Год назад
Santhosham dear...
@fasna8689
@fasna8689 Год назад
ഞാൻ ഇങ്ങനെ തന്നെ ഉണ്ടാക്കൽ പക്ഷെ നല്ലെണ്ണയിൽ തുണി മുക്കി ഇടാറില്ല കുഴപ്പം ഉണ്ടോ
@madathileruchi8110
@madathileruchi8110 Год назад
Idunnathanu നല്ലത്...
@fasna8689
@fasna8689 Год назад
താങ്സ്
@harigopal5218
@harigopal5218 Год назад
ഓർഡർ തന്നാൽ അച്ചാർ ഉണ്ടാക്കി തരുമോ
@paulvarghese7899
@paulvarghese7899 Год назад
Undaakki tharam .season kazhiyunnathinu munpu venam.
@sunithakaladharan350
@sunithakaladharan350 Год назад
സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰
@madathileruchi8110
@madathileruchi8110 Год назад
Santhoshamto
@rugminimarar6972
@rugminimarar6972 Год назад
ഞാനും ഉണ്ടാക്കാറുണ്ട്...എല്ലാ വർഷവും... പക്ഷെ കായം മാത്രം ചേർക്കാറില്ല...ബാക്കി എല്ലാം ഇതേ പോലേ തന്നെ...ഇവിടെ കണ്ണിമാങ്ങ വരുന്നതു മാർച്ച് മാസം അവസാനത്തോടെ ആണ്
@madathileruchi8110
@madathileruchi8110 Год назад
So tasty alle?
@rugminimarar6972
@rugminimarar6972 Год назад
@@madathileruchi8110 yes,of course.. മോരും , കടു മാങ്ങയും മാത്രം പോരേ ഊണ് രുചിയാവാൻ ?
@sinialeyas74
@sinialeyas74 7 месяцев назад
ഉലുവ വേണ്ടേ?
@madathileruchi8110
@madathileruchi8110 7 месяцев назад
Vendato
@indunandakumar1756
@indunandakumar1756 6 месяцев назад
കടുമാങ്ങ യിൽ കായം ചേർക്കാറില്ല
@madathileruchi8110
@madathileruchi8110 6 месяцев назад
Njangal cherkkum...allatheyum undakkunnavarund...
@kunjumoljoseph3269
@kunjumoljoseph3269 Год назад
Pikkil super thanku
@madathileruchi8110
@madathileruchi8110 Год назад
Thks..
@ananduiyer5305
@ananduiyer5305 Год назад
അളവ് ഒന്ന് പറയാമോ
@Ramanik-sx4rd
@Ramanik-sx4rd 7 месяцев назад
Adipoli...
@indusukucm7642
@indusukucm7642 Год назад
Super aanu madam. Arikondaattam engine undaakkuka. Video cheyyaamo.
@madathileruchi8110
@madathileruchi8110 Год назад
ഇട്ടിട്ടുണ്ട്...arikkondattam...arippappadam...etc...etc..
@shazupost5742
@shazupost5742 Год назад
Madathile kadumanga ruchi valare tasty 😋😋😋😋
@nivedhyashiju8504
@nivedhyashiju8504 Год назад
Super pickle
@georgetlrdel
@georgetlrdel 4 месяца назад
Kanni manga achar...not kadumanga
@madathileruchi8110
@madathileruchi8110 4 месяца назад
Njangal kadumangannu പറയും...
@AshaAsha-lc7bm
@AshaAsha-lc7bm Год назад
കൊള്ളാം ട്ടോ 👌
Далее
Шоколадная девочка
00:23
Просмотров 183 тыс.
FATAL CHASE 😳 😳
00:19
Просмотров 1,5 млн
Офицер, я всё объясню
01:00
Просмотров 4,1 млн
Шоколадная девочка
00:23
Просмотров 183 тыс.