സുരേഷ്, ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കടുക്മങ്ങ അച്ചാർ ഉണ്ടാകുന്നത്. എന്തൊരു ടേസ്റ്റ് ആണ്. എന്റെ മക്കൾക്കു അതു മതി ചോറുണ്ണാൻ. വളരെ നന്ദി ഇങ്ങനൊരു അച്ചാർ ഉണ്ടാകാൻ സഹായിച്ചതിനു👍👍👍👍❤❤❤ ❤❤❤❤💕💕💕💕💕
ഞാൻ പരീക്ഷിച്ചു. ആദ്യമായിട്ടാണ് മാങ്ങാ അച്ചാർ സ്വയം ഉണ്ടാക്കിയത്.. വീട്ടിൽ വിരുന്നു വന്നവരെല്ലാം ഈ അച്ചാർ തീർത്തിട്ട് പോയി. ♥️♥️.. ഞാൻ വീണ്ടും ഇതേ രീതിയിൽ അച്ചാർ ഇടാൻ മാങ്ങാ പറിച്ചു. മറ്റു മാങ്ങാ അച്ചാർ മേശയിൽ ഉണ്ടായിരുന്നു അത് ആർക്കും വേണ്ടായിരുന്നു... ഗുഡ് ആൻഡ് ഈസി methed
I was going to make achar today, I had cut the mangos and put salt and kept for 5 hours and made it like u prescribed. Now after how many days can I have it