Тёмный

Easy Instant Mango Pickle |മാങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ| Manga Achar | Manga Urugai |Ep:813 

Veena's Curryworld
Подписаться 2,6 млн
Просмотров 573 тыс.
50% 1

Authentic Dishes with my personal Touch 😍
Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
Mango -3
Kashmiri Chilli Powder -3 heaped tsp
Chilli Powder -1tsp
Asafoetida Powder -1 1/2 tsp
Fenugreek Powder -2tsp
Salt -
Mustard Seeds -11/2tsp
Oil -80 ml or according to ur taste
Method
Wash and wipe mango well ..
Cut into small pieces .. Mix with salt and close the bowl ,let it rest ..
Then to the mango add asafoetida powder and fenugreek powder ..
Heat oil in a pan splutter mustard seeds ..
Now add chilli powder and mix well ..
Add this to the mango and mix well ..
Check the taste and adjust the taste accordingly ..
So the tasty mango pickle is ready ..

Хобби

Опубликовано:

 

29 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 743   
@miniandanitha8599
@miniandanitha8599 4 года назад
I was born an brought up in Trivandrum where my mother used make this Achar quite frequently I was carried to my childhood days Thanks Veena love you
@santhoshkitchen7715
@santhoshkitchen7715 4 года назад
കൊള്ളാം സൂപ്പർ ആണ് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒര് അച്ചാർ ചിലപ്പോൾ മാങ്ങാ കൊണ്ട് വന്നാൽ ഞാൻ വൈകുന്നേരം ആണ് അച്ചാർ ഇടാറ് എന്നിട്ട് പിറ്റേ ദിവസം എടുക്കും ഇനി ഇതു പോലെ ഒന്ന് ഇടണം' സൂപ്പർ ആണ്
@rajiabhilash4639
@rajiabhilash4639 4 года назад
Easy peasy recepie tharunna Veena chechikk orupadu thanks stay blessed 👍🙏😍😀😘😄😋😋😋
@kilikoottamspecials8362
@kilikoottamspecials8362 4 года назад
വീണ പറഞ്ഞതുപ്പോലെ കൊതി വന്നൂ ... അതിന്റെ കൂടെ നാട് വല്ലാതെ missing ... ഈ മാങ്ങാഅച്ചാർ വീഡിയോ കണ്ടു തീർന്നപ്പോൾ .. അവധി ക്ക് പോയിരുന്നേൽ അമ്മയുടെ അച്ചാർ ഒക്കെ കഴിക്കായിരുന്നു .. അപ്പോൾ ഇനിയും വിശേഷങ്ങൾ ആയി വരൂ Thank you so much ....
@sooryaarun1615
@sooryaarun1615 4 года назад
Enne polulla madichikalkk orupad helpful aannu Chechi. Thank you so much. Chechide pallipalayam chicken super ayirunnu njn try cheythutto. 😍😍😍😍😍
@musrush171
@musrush171 4 года назад
Mouth watering by seeing this pickle recipe 🤤😋
@devisrp
@devisrp 4 года назад
Hai chechi, njanum undakki.easy aayirunnu but taste powerful..5 days kondu theernnu..😋.adutha set manga vangeetundu innu veendum undakkanam..thanku so much chechi..😘
@ramyadiya5827
@ramyadiya5827 4 года назад
Chechi yesterday 1st time i try u r recipe wheat porata and plain salna come out very well especially salna adipoli tnq so much chechi👍😊😊😊
@keshavamadhava....5173
@keshavamadhava....5173 2 года назад
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് അച്ചാർ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു . ഇന്നേവരെ അച്ചാർ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും രുചികരമായ അച്ചാർ... കുറച്ചുദിവസം ഫ്രിഡ്ജിൽവച്ച് കഴിക്കണമെന്ന് ഉണ്ടായിരുന്നു എന്നാൽ അതിനും കഴിഞ്ഞില്ല രുചി കൊണ്ട് വീണ്ടും വീണ്ടും കഴിച്ചു.ഞാനും മോളും ചേർന്ന് ഒരു കുപ്പി അച്ചാർ ഒറ്റദിവസംകൊണ്ട് തന്നെ തീർത്തു... Thank you ചേച്ചി 😍😍😍😍😍😍
@VeenasCurryworld
@VeenasCurryworld 2 года назад
💕🤗🙏
@keshavamadhava....5173
@keshavamadhava....5173 2 года назад
ചേച്ചി , പപ്പട തോരൻ റെസിപ്പി ഒന്ന് പോസ്റ്റ് ചെയ്യാമോ...
@IshaDreamVlogs
@IshaDreamVlogs 4 года назад
🥭 🥭 🥭 അച്ചാർ .ഇത്ര സിമ്പിൾ ആയി പറഞ്ഞു തന്നു .വീണ ചേച്ചി thanks ..വായിൽ വെള്ളം നിറഞ്ഞു . സൂപ്പർ ,tasty ,easy
@johnynijin
@johnynijin 4 года назад
ആഹാ മാങ്ങാ അച്ചാർ, അന്തസ്സ്..പൊളിച്ചു വീണ ചേച്ചി..കഞ്ഞിയും തേങ്ങയിട്ട ചെറുപയറും പിന്നെ മാങ്ങാ അച്ചാറും, എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല..lots of love❤️😘😍❤️
@SREELEKHA82
@SREELEKHA82 4 года назад
ചേച്ചി രുചിച്ചു പറയുന്നത് കേൾക്കുമ്പോൾ തന്നെ ഞങ്ങൾ കഴിച്ചത് പോലെ ഫീൽ ചെയ്യും 😋😋😋😋
@ponnumuth6193
@ponnumuth6193 4 года назад
Chechi kutty Njn mixture prepare cheythu.. Adipoli ellarkum ishtayi.. Second day aanu correct texture kittiyathu so happy thank u so much.. Pupse sheriyayittu varunnilla ennalum njn stop cheyyilla try cheyyum sheriyakumbol feedback parayam.. Jan chettan avi nandu 😍
@sooryaarun1615
@sooryaarun1615 4 года назад
Chechide videos kaannumbo nammude veedinte orma varum. Nammude swantham chechi paranju tharunne poleya. Love you Chechi 😘😘😘😘😘😘😘
@fousiyaabdulsathar101
@fousiyaabdulsathar101 4 года назад
Wow....kidu. ...thanku chechiiiii... Nalla sundari aayittuundetto
@polymaxequipmentstools9082
@polymaxequipmentstools9082 4 года назад
Veenachechi...kandal thannea ariyam adipoliyanu ennu. Enthayalum try cheyyum... thank u chechi...😍😍😍😍
@sujameganathan9755
@sujameganathan9755 4 года назад
Wow kanumpol thanne navil kothi varunna super mango pickle
@sasikala5851
@sasikala5851 4 года назад
ഇപ്പഴാ കണ്ടത് അച്ചാർ... സൂപ്പർ റെസിപ്പി ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് അതുപോലെ കണ്ണിമാങ്ങ ഇട്ടിരുന്നു 4 മാസം മുൻപ് പക്ഷെ അതിന്റെ കാര്യം മറന്നു പോയിരുന്നു ഇന്നലെ മോൾ പറഞ്ഞപ്പോഴാണ് ഓർത്തത് അവൾ തന്നെ എടുത്തുകൊണ്ടുവന്നു അതിന്റെ മൂടി തുറന്നപ്പോ ഹോ ഒരു വാസന വായിൽ കപ്പലോടിക്കാൻ വെള്ളം വന്നെന്നു പറഞ്ഞാൽ മതിയല്ലോ എന്താ സൂപ്പർ കണ്ണിമാങ്ങ അച്ചാർ, ആണെന്നോ വീണ പറഞ്ഞത് അതേപടി ഫോളോ ചെയ്തിട്ടതാണ് താങ്ക്സ് വീണ ഒത്തിരി ഒത്തിരി താങ്ക്സ്......
@VeenasCurryworld
@VeenasCurryworld 4 года назад
atheyo 😁😁😁adipoli ..kettappo enikkum kothi aayi
@sasikala5851
@sasikala5851 4 года назад
@@VeenasCurryworld 😋😋😋👌👌👌
@deepikarejish1106
@deepikarejish1106 4 года назад
മാങ്ങാച്ചാർ പ്രാന്ത് ഉള്ളവർ പോരട്ടെ.... ☹😋
@activepsccoaching2012
@activepsccoaching2012 4 года назад
PSC/UPSC ടെസ്റ്റുകൾക്കു തയ്യാറെടുക്കുന്നവർ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വീഡിയോസ് എല്ലാ ദിവസവും ഉണ്ടാകും. ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.
@rijunorbert8793
@rijunorbert8793 4 года назад
✌️
@vinithavasudevan197
@vinithavasudevan197 4 года назад
Undeee
@arifamisba3482
@arifamisba3482 3 года назад
🤤😋
@geetadeshmukh3560
@geetadeshmukh3560 Год назад
🙋‍♀️😂
@drdeepasunil5401
@drdeepasunil5401 4 года назад
Hai Veena...Veena de garlic pickle ente makkal kku orupaadu ishtamaanu...will surely try this one too...lots of love😍
@ivinviype6921
@ivinviype6921 4 года назад
Hai chechi, Njan ee message ayakunnathu chechi ithu kanum ennu thonniyathu kondanu... Njan ee channel follow cheyan thudangittu kurachu nalle ayollu.....now I am watching most of ur old videos.. While moving from one video to another, I saw ur story video and was very inspired and felt respect for u and ur family.... I posted a small comment on that video..... Lov u so much Jan chettan, Veena Chechi, Avi and Aathu.... GOD BLESS YOU... 😍😍😍😍😍😘I am so touched by hearing ur story and feeling so close to ur family... Thank you very much ❤️❤️❤️❤️
@tasneemessam348
@tasneemessam348 4 года назад
Chechi ur recipes are good and perfect many of them I tried chechi fish recipes like netholi matti tenga aracha curry or puliyan mulag cheyunathu kainchu tharane pls ur measurement is exact so I prefer u love u chechi 🥰🥰🥰🥰🥰🥰🥰
@jinijoy5347
@jinijoy5347 4 года назад
ചേച്ചിയെ വായിൽ kappalodikkanulla വെള്ളം ഉണ്ട്ട്ടോ 😋😋😋😍mango അച്ചാർ ആർക്കാ ishtallaathe ഈ അച്ചാർ kooti കഞ്ഞി കുടിച്ചാൽ എന്ത് രസായിരിക്കും... തീർച്ചയായും ഉണ്ടാക്കും ചേച്ചി 😍😍
@aparnajoseph1304
@aparnajoseph1304 4 года назад
Wow wait cheytha recipe...😍
@sandhyas892
@sandhyas892 4 года назад
Looks tempting and super easy... Thks for sharing. you are a life saver for someone like me who is learning and enjoying to cook now.
@VeenasCurryworld
@VeenasCurryworld 4 года назад
😍😍
@Muthulakshmi-mi2oj
@Muthulakshmi-mi2oj 4 года назад
Superb chechee... Njaanum inganeyaa undaakkarullath... But njaan kadukum koodi podichittaanu use cheyyarullath... Pinne veluthulliyum inchiyum pachamulakum kachi ozhikkum... Checheede achar kaanumbol thanne vaayil vellam varunnu 😍😍😍
@shijis.s5585
@shijis.s5585 4 года назад
Pwolichu veenechi😍😍😍😍oru rekshayillaaa...adipwoliyaayittunde
@mininair8836
@mininair8836 4 года назад
Njanum ithu pole thanneyanu achar undakkaru. Veenede achar super😋😋
@susmithas1477
@susmithas1477 4 года назад
Most wanted recipe...😋😍🤗.. thank you veeneechi...
@ShobhasWorld22
@ShobhasWorld22 4 года назад
Your measuring spoons and cups looks so awesome 👌 👌 👌 pickle also easy and yummy 😋 😋 😋
@geethuragesh9673
@geethuragesh9673 4 года назад
Ente chechi oru rekshayumilla nalla super swadhaanu... മുളകുപൊടി കൊണ്ട് മാത്രം ഇത്ര tasteoo thankuu veenachechi.🤝🤝🤝.. 👌👌👌😋😋😋😋ചില sadyakalku kittuna പോലെ ഉണ്ട് 👌👌👌👌👌👌
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@binduvasu3691
@binduvasu3691 4 года назад
Hai veena Jan....👌👌 എന്റെ പ്രിയപ്പെട്ട അച്ചാർ എനിക്ക് ഏറ്റവും ഇഷ്ടമാണ് ഈ അച്ചാർ😋😋😋❤❤❤
@aneenajohn4627
@aneenajohn4627 4 года назад
ചേച്ചി പറഞ്ഞപോലെ super tasty and easy pickle ഉണ്ടാക്കി അടിപൊളി.. tanks for the recipe..
@VeenasCurryworld
@VeenasCurryworld 4 года назад
😍🙏
@marwaumer3502
@marwaumer3502 3 года назад
Veenaaa, a lot of thanks, ella recipesum very very tasty, ellathum
@ABA1698
@ABA1698 4 года назад
Wonderfully great pickle , Super fast spicy and tangy recipe . Thanks for sharing . Watched fully . Stay tuned.
@sabithabn3145
@sabithabn3145 2 года назад
Innanu njan ee achar undakiyathu. Adipoli and easy recipe 😋 aanu. Thank you Veena chechi
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@mariyateresa8992
@mariyateresa8992 4 года назад
Hi Chechi I tried this pickle and it came out really well. Thank you so much. can you add bitter gourd pickle?
@ashlymaria9331
@ashlymaria9331 Год назад
Supwe
@deepanair1204
@deepanair1204 4 года назад
Super veenakutty കണ്ടിട്ട് കൊതിയാവുന്നു....
@joshinat2700
@joshinat2700 4 года назад
Kaanumbol thanne 👌🏻mouth watering👌👌
@chithravijayakumar4303
@chithravijayakumar4303 3 года назад
അച്ചാർ ഉണ്ടാക്കി നോക്കി ട്ടോ super 🌹🌹😍😍.
@thinkingwonders5101
@thinkingwonders5101 4 года назад
Hi Veena chechi I am Deepti from Calicut this is such a yummy pickle will surely give it a try since we have a number of mangoes at this moment Thanks for uploading this recipe
@rasheedrasheed8357
@rasheedrasheed8357 4 года назад
Hooo... Onnum parayenda.. Kidu.... Vaayil kappalodanulla velland.... Spr..
@ashikh187
@ashikh187 3 года назад
ഞാൻ ഈ അച്ചാർ ഇന്ന്നല്ല ഉണ്ടാക്കിയല്ലോ 😝.. ഉലുവയുടെയും കായം പൊടിയുടെയും നല്ല മണം ഉണ്ട്... അതിലുപരി എളുപ്പത്തിൽ ചെയ്യാനും പറ്റി 👍... Thank you veenaa..
@VeenasCurryworld
@VeenasCurryworld 3 года назад
💕🙏
@neerajasuresh100
@neerajasuresh100 4 года назад
കാണുമ്പോ തന്നെ വായില്‍ വെള്ളം വരുന്നു..... 😍😍😍
@nandana8676
@nandana8676 3 года назад
Aaa
@nandana8676
@nandana8676 3 года назад
😁😊😁😁😁😄😄🤤🤤
@sudhajayakumar1311
@sudhajayakumar1311 4 года назад
Najanum ethupolethanneya undakkunnth uluva edarilla kayamedum kaipu varumoennu orthitanu cherkathath veena adipoli achar.
@athirat7268
@athirat7268 4 года назад
Veena chechi...adipoli aanu.enne പോലുള്ള പ്രവാസികൾക്ക് ഒരുപാട് helpfull aanu.achar kanditt thanne kothiyaavunnu..super chechi..thank you for this video...
@activepsccoaching2012
@activepsccoaching2012 4 года назад
PSC/UPSC ടെസ്റ്റുകൾക്കു തയ്യാറെടുക്കുന്നവർ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വീഡിയോസ് എല്ലാ ദിവസവും ഉണ്ടാകും. ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.
@anaghajithin74
@anaghajithin74 3 года назад
Njn akinoki. Sambavam pwolichu. Tnx chechi😍
@deepthibhoopendh6010
@deepthibhoopendh6010 4 года назад
Inn chechide pulissery, chechide murukk, randum undakki👌👌👌👌
@rajeenasharaf310
@rajeenasharaf310 4 года назад
Veenachechi enthundakiyalum sooperalle..... 👍👍👍
@anjalinair8577
@anjalinair8577 4 года назад
Hi chechide veluthulli achar anu ivde favourite njan 4 thavana undaki elarkum nalla ishtapettu..... chechide spoon nalla rasam undu evuduna medikunatu
@veenagopinath8315
@veenagopinath8315 4 года назад
Chechi your way of explaining about the food preparation is excellent I love it... 😋
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@LeelaMani-sb2mz
@LeelaMani-sb2mz 7 месяцев назад
​@@VeenasCurryworld🤗👩‍❤️‍👩🥰😍😎🤩❤❣️💞💘👍👌👌👌
@lamiahussain6912
@lamiahussain6912 4 года назад
Hi veena chechiii Mango pickle 😋😋😋 Njan Inn chechide fish biryani undakitto Kazhichattilla. Tasty aayirikkum enn urappalle😍. Chechide recipes try cheyyatund.result👌👌👌. Fish pickle patumenkil idane. Sardine kandu. King fish or kera vech cheyyunnath. Oru request aanu.time kittumbo cheyyane.love u veenas curryworld
@suhanaasi3580
@suhanaasi3580 4 года назад
Haii ചേച്ചി ഉറപ്പായും ചെയ്തുനോക്കാം ❤️
@soumyagireesh5281
@soumyagireesh5281 3 года назад
Wow looks yummy 😋😋. I m definitely gng to try this out ☺️
@semanthika7047
@semanthika7047 4 года назад
Mouth watering.... Will try dear chechi.... Super. Mixture was really good and nice. Ur frying pan is nice. The way you present we feel to eat the recipe. Curd rice and mango pickle. Nice combo..
@activepsccoaching2012
@activepsccoaching2012 4 года назад
PSC/UPSC ടെസ്റ്റുകൾക്കു തയ്യാറെടുക്കുന്നവർ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വീഡിയോസ് എല്ലാ ദിവസവും ഉണ്ടാകും. ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.
@najmu.nnissashameel8992
@najmu.nnissashameel8992 4 года назад
😋sathyam vayil vellam vannu
@foodsforyoucookingandtrave2489
@foodsforyoucookingandtrave2489 4 года назад
വായിൽ വെള്ളം വന്നവർ അടി ലൈക്
@nandana8676
@nandana8676 3 года назад
😄😄😄
@shabanashan787
@shabanashan787 4 года назад
Chechhiii nostalgic feel. Nte Umma ithepole anu manga achar idal😋. Super tasty
@VeenasCurryworld
@VeenasCurryworld 4 года назад
😍
@sujithasamuel1657
@sujithasamuel1657 4 года назад
👌👌thanks for the video...Veena chechi ithupole mango white pickle koode cheyamo
@bindubose5237
@bindubose5237 4 года назад
Wao...😋 Ente ammayundaakkunna achaar
@lissyaugustine5692
@lissyaugustine5692 3 года назад
Easy achar njanundakki .ellavarkkum ishtai thanku veena👌👌
@deon798
@deon798 3 года назад
I tried it came out perfect, simple and quick 👍👍
@VeenasCurryworld
@VeenasCurryworld 3 года назад
Thank you 😊
@seemamanoj258
@seemamanoj258 4 года назад
Hi Veena Chechi😍😍♥️ I am a huge fan of you, I hope you’ll read this comment 🥰 I just want to thank you for all the time and effort you take to share all your cooking experience and the recipes which helps a lot of mother and young teenage girls like me👏👏♥️ I am a grade 9 student and thanks to you because I never use to cook or even try doing it since I didn’t have the interest but once I watched one of your videos I just started to get the feeling of cooking, I felt like I want to try it and after that I try to find time just so that I can learn new recipes. Thank you Veena chechi, all the credits goes to you, I am so happy that I watched that video because that’s how I started to feel inspired and felt like I can also do it. Once again I hope you’ll see this, THANK YOU VEENA CHECHI ♥️♥️💐 🙏
@VeenasCurryworld
@VeenasCurryworld 4 года назад
Thank u my dear
@jayasreesuresh4296
@jayasreesuresh4296 4 года назад
I am also like you i am also studying in 9th
@jayasreesuresh4296
@jayasreesuresh4296 4 года назад
@@VeenasCurryworld 😘
@shimna6009
@shimna6009 4 года назад
Easy recipie.tnks chechi.venkitesh bhsttinnte channel kandu.pinne venkitiyude struggles.oh what a man he is👈.
@shereenjithesh9290
@shereenjithesh9290 4 года назад
Chechi use cheytha measuring spoons adipoli....puthiyathano???
@sameerasemi545
@sameerasemi545 3 года назад
Kanumbo thanne kothiyavunnu 👌👌👌
@hyrunnisaansar9855
@hyrunnisaansar9855 4 года назад
Second😎😎😎..Veenas Curry World ishtamullavar like adicho.......
@ashr2827
@ashr2827 4 года назад
Sambar,chicken curry,chicken fry,upma valare nannayi undakan padichatu veenas curryworld recipes nokiyanu. Thank you 😊
@VeenasCurryworld
@VeenasCurryworld 4 года назад
😁🙏
@neenanandanan1685
@neenanandanan1685 4 года назад
Njn indakki nokki.....adipoli aayind....thq veenachechi😚😚😚
@deepikavlb9304
@deepikavlb9304 2 года назад
Chechi..njaan 1 mango vechu aadhyam try cheidhu...adipoli aayi🥰Thanks a lot💐💐
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@geethuragesh9673
@geethuragesh9673 4 года назад
Wow.. adipoli chechi achar enthoru tasty aayirikum 👌👌👌👌chechide pazhaya flatil poyapo kittitathaano ee manga
@VeenasCurryworld
@VeenasCurryworld 4 года назад
alla adutha shop il ninnum vagiyatha
@sajithadhananjayan5601
@sajithadhananjayan5601 4 года назад
ഹായ്... വീണാ വായയിൽ കപ്പലോടി സൂപ്പർ മാങ്ങയുണ്ടെങ്കിൽ ഇന്നു തന്നെ ഉണ്ടാക്കി നോക്കിയെന്നേ
@smithav4453
@smithav4453 4 года назад
Achar undaki noki. Superb
@nandanatraman5851
@nandanatraman5851 4 года назад
Ishtapettu chechi.. Indaki nokattoooo.. 😍
@mrs5307
@mrs5307 4 года назад
ചേച്ചി... ഉണക്ക മാങ്ങാ അച്ചാർ റെസിപി ഇടാമോ.... plz 🙏
@hope2free163
@hope2free163 4 года назад
Ith kidukki.... kallaki..... thimirrthu.....
@PepperyDelightsSalmaMannissery
@PepperyDelightsSalmaMannissery 3 года назад
Undaki noki 🙂Adipoli aayirnu...👍
@xoxo.advicewkazz
@xoxo.advicewkazz 3 года назад
Tried this pickle, it's simple and tasty 👍😋
@VeenasCurryworld
@VeenasCurryworld 3 года назад
Thank you dear
@krishnaprabhapl903
@krishnaprabhapl903 4 года назад
Sathyam vayil ninnu vellam vannu😋😋
@asharamdas695
@asharamdas695 2 года назад
നന്നായിരിക്കുന്നു.. എനിക്കും വിനീഗർ ഇല്ലാത്തതാനിഷ്ടം.. Love u 😍.. പിന്നെ maam ന്റെ പാത്രങ്ങളും വളരെ നല്ലതാ 👍🏻
@VeenasCurryworld
@VeenasCurryworld 2 года назад
🥰🥰
@fathimathzayan716
@fathimathzayan716 4 года назад
First njanaaneee
@geethahari7799
@geethahari7799 4 года назад
Hai Chechi. Adipoli. Useful easy recipe. Urappayum try cheyyum.
@nayanaaneesh5568
@nayanaaneesh5568 4 года назад
Chechi.. njan oru mango vechu cheitu noki super taste aanu... pickle kurachu dry aayi... atu uppu tirimi vecha time kuravayatu kondakum alle... pickle super taste aayirunnu.. thanks veenechi 😘
@VeenasCurryworld
@VeenasCurryworld 4 года назад
athe kooduthal neram uppu ittu vachal nannayi vellam irangum
@adarshjohnson4745
@adarshjohnson4745 4 года назад
Chechi chicken vibavam ettile ath super ayirunnu try cheyethu 👌,eth try cheyam 👍🤩
@RianzaBakes
@RianzaBakes 4 года назад
Such an easy and yummy pickle...
@jayalathaai4250
@jayalathaai4250 4 года назад
Measuring cup and spoon adipoli chechi😘😘😘
@sahlamusthafa8896
@sahlamusthafa8896 4 года назад
Hi, veena chechi.... Sughalle...... Achar kanditt kazhikkaan Thonnunnu... Enna ithonn kazhikkaan pattaa.. Achar super aayittund..... Chechi ippol idunna recipes okke Tamilnadu stylil ulla thanallo!! 😏😏😏😍😍😍😍😍
@nivedithasajin2812
@nivedithasajin2812 3 года назад
Chechiide samsaaram nalla rasamund.
@easyhomecooking162
@easyhomecooking162 4 года назад
Wow the pickle looks easy and yummy ..😋😋😋❤️❤️❤️
@anishafi4671
@anishafi4671 3 года назад
Chechi njn inn undaki noki... Sususususususooooooooper😍
@navyashabin7147
@navyashabin7147 4 года назад
✋️വായിൽ കപ്പൽ ഓടി... 😋😋😋
@gangamanu3583
@gangamanu3583 4 года назад
Manga yennu paranjale koti varum appol mango acharavumbo powli😋😋😋😋
@VeenasCurryworld
@VeenasCurryworld 4 года назад
😍
@neethuprasannakumar3870
@neethuprasannakumar3870 4 года назад
Chechiiiiz 😍 Achar lover👌 Veg variety recepies kanikavo Chechi .... like Aloo biriyani ,Gobi biriyani .... anganne. Chechide recepies akumbo kidu aavum😍🤩
@jipsyjoseph9502
@jipsyjoseph9502 4 года назад
Correct
@nabeelstravellingvlog3978
@nabeelstravellingvlog3978 4 года назад
Hai chechi njanum UAE yil aanu.... Fujairahyil annu... Good presentation.... Njan ennu ethu try cheyyum.....
@sheeba1032
@sheeba1032 4 года назад
Sherikkum vaayil vellam vannu veenakuttyy
@aswathyabhi9529
@aswathyabhi9529 4 года назад
Hai veenachechi....how are you?Chechi upayoghikunna pan kallano?.aanekil athevidunnu kidunnu.pls reply
@aswathiashokan9188
@aswathiashokan9188 4 года назад
Hiii chechiii.... ഞാൻ ചേച്ചിയുടെ സദ്യ അച്ചാർ ഉണ്ടാകാറുണ്ട്... ഇനി ഇത് ഉണ്ടാക്കി nokkatto🥰
@leebarajesh9060
@leebarajesh9060 4 года назад
Acharum bottilum super
@thamjithamji3089
@thamjithamji3089 4 года назад
Chechi kothippikkallee😋😋🤤🤤🤤
@rinzzgamer9547
@rinzzgamer9547 3 года назад
Njan achar undakki perfect aayittund. Thankyou chechi
@VeenasCurryworld
@VeenasCurryworld 3 года назад
💕🙏
@rinzzgamer9547
@rinzzgamer9547 3 года назад
😍
Далее
Looks realistic #tiktok
0:22
Просмотров 94 млн
Гениальная реклама от Volvo.
1:01
Решил Проблему Из Детства 😍
0:33