ചില ചെറുപ്പക്കാരോ മൃഗസ്നേഹികളോ ഫോറസ്റ്റ് ഓഫീസർമാരുടെ സഹായത്തോടെ മുന്നോട്ട് വന്ന് കൂടുതൽ ചക്ക, മാങ്ങ, തെങ്ങ്, കൊക്കോ, ആഞ്ഞിലിച്ചക്ക എന്നിവ നട്ടുപിടിപ്പിക്കണമെന്ന് ഞാൻ കരുതുന്നു. വന്യമൃഗങ്ങൾക്കായി കുറച്ച് ജലസ്രോതസ്സുകൾ കുഴിക്കുക. കാട്ടിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിച്ചാൽ അവ മനുഷ്യനെ ആക്രമിക്കാൻ വരില്ല. ആരെങ്കിലും ചിന്തിച്ച് ആവശ്യമുള്ളത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പണ്ട് കാട് ഭരിച്ചിരുന്ന ഒരു കാട്ടുരാജാവ് ഉണ്ടായിരുന്നു.അന്ന് ഈ മൃഗങ്ങളുടെ അളവ് കുറവായിരുന്നു അന്ന് നാട്ടിലും ഇറങ്ങി മനുഷ്യരെ പിടിക്കുന്ന കടുവകളെയും, ആനകളെയും അദ്ദേഹം വകവരുത്തിയിരുന്നു.
But bro..aa time il numude kayil etu idekilum tiger nammale nannayi watch cheytit annu attack cheyu..aa attack nalla sharp aayirikum aa time il nammalk onum cheyan pattilla..koode aalu idekil oru pakshe reshapedam..itu pole.. Experience idu bro enik 😢
പന്നി അറ്റാക്ക് ചെയ്ത തന്നെ അനങ്ങാനുള്ള ടൈം കിട്ടില്ല... പിന്ന കടുവ യുടെ കാര്യം പറയാനുണ്ടോ എന്റെ വെല്യപ പറഞ്ഞു കേട്ടിട്ടുണ്ട് മനുഷ്യന്റെ വിസർജ്യം പോലെ തന്നെയാണ് പുലിയുടേതെന്നു
ഇദ്ദേഹത്തിന് ഇപ്പോൾ എങ്ങനെയുണ്ട്. അദേഹത്തിന്റെ മകന് നല്ല ജോലി ലഭിക്കട്ടെ. നല്ല പോലെ സംസാരിക്കാൻ അറിയാം.നല്ല മനുഷ്യൻ. ഇദ്ദേഹത്തെ സാരക്ഷിക്കുന്ന കുടുംബാങ്ങൾക്കും നല്ലത് വരട്ടെ നല്ല ജീവിതം അനുഭവിക്കാൻ കഴിയട്ടെ
വെള്ളമാണ് മൃഗങ്ങളുടെയും വേനൽക്കാലത്ത് ഏറ്റവും വലിയ പ്രശ്നം. സസ്യഭുക്കുകളായ മൃഗങ്ങൾ ഭക്ഷണവും പ്രധാനമായും വെള്ളവും തേടി നാട്ടിലിറങ്ങുമ്പോൾ വനത്തിലെ മാംസഭോജികൾക്ക് തീറ്റ കിട്ടാതാകുന്നു.. അവയും നാട്ടിലിറങ്ങുന്നു. വേനലിൽ നീർച്ചാലുകളിലും ജലാശയങ്ങളിലും വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ കാത്ത് മാംസഭോജികളുമുണ്ടാവും. ഇന്ന് അതൊന്നുമില്ലാ . എല്ലാം നശിക്കുകയാണ്. നാളെ ലോകം നിലനിലക്കണമെന്ന ഒരു ചിന്തയുമില്ലാത്ത ഭരണാധികാരികൾ . വിവരമോ ചിന്താശേഷിയോ തൊട്ടു തേക്കാത്ത നാം ജനങ്ങൾ .
എല്ലാ കടുവകളും മനുഷ്യനെ പിടിക്കില്ല , സാധാരണയായി എന്ദെങ്കിലും അസുഗം പിടിച്ചതോ അപകടം പറ്റിയതോ ആയ കടുവ സിംഹം ഇവ എളുപ്പത്തിൽ പിടിക്കാൻ കഴിയുന്ന മനുഷ്യനെ പിടിക്കും ,ഒരിക്കലും മനുഷ്യന്റെ മാംസത്തിന്റെ രുചി അറിഞ്ഞാ പിനെ അത് തുടരും , കുട്ടികൾ ഉള്ളതാണെങ്കിലും ഇത് generation തുടരും 😢
6:45 നിങ്ങൾ ഈ വിഡിയോയിൽ കാണിക്കുന്നത് കണിക്കൊന്നയാണ് സെന്ന എന്ന് പറയുന്ന കൊന്ന വേറെയാണ് കണിക്കൊന്ന വര്ഷങ്ങള്ക്കു മുന്നേ ഉണ്ട് സെന്ന നട്ടുപിടിപ്പിച്ചതാണ് ഫോറെസ്റ്റ് കാർ
ഈ ലോൺ എല്ലാം എഴുതി തള്ളണം വിജയ് മല്യമാർ കോടികൾ കടം എടുത്തു അടക്കാതെ സുഗമായി ജീവിക്കുന്നു. മരണപെട്ടാൽ 10 ലക്ഷവും ജോലിയും.. ജീവിച്ചിരിക്കുമ്പോൾ ഉള്ള ജോലി സ്ഥിരപ്പെടുത്തിയാൽ മതി..