Тёмный

നരഭോജി കടുവ കൊലപ്പെടുത്തിയ പ്രെജീഷിന്റെ വീട്ടിൽ പോയപ്പോൾ  

E-FRAME ENTERTAINMENTS
Подписаться 7 тыс.
Просмотров 139 тыс.
50% 1

#tiger #tigerattack #wayanad #wildlife #mananimalconflict #kerala #forests #villages #currentaffairs

Опубликовано:

 

10 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@padmalathapadma4539
@padmalathapadma4539 6 месяцев назад
ദൈവം ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കല്ലേ 🙏🙏🙏 പാവം ആ സഹോദരൻ ❤️
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🙏🏻🙏🏻
@GoudhamJ-nk1tn
@GoudhamJ-nk1tn 6 месяцев назад
ഇത്രയും വ്യക്തമായി ആരും റിപ്പോർട്ട് ചെയ്തില്ല. ആ മരിച്ച ആളുടെ വിടും പരിസരവും ഇതുവരെയും കണ്ടില്ല. ഇപ്പോൾ ആണ് കണ്ടത്. താങ്കൾ വിശദമായി കാണിച്ചു തന്നു ഒരു പാട് നന്ദി . ഇങ്ങനെ അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് നന്നല്ല. കടുവ എവിടെ ഉണ്ട് എന്ന് പറയാൻ പറ്റില്ലല്ലോ. വേഗം മതിയാക്കി മടങ്ങി പോകു സുഹൃത്തേ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
njann risk edutha kondale thangale polullavarkku kaanaan saadhichath . no pain no gain brother.... aa vishayam enne Vallathe pidichu kulukki.........
@nishakrishna9653
@nishakrishna9653 6 месяцев назад
എന്റെ ബന്ധുവിന്റെ വീടിന്റെ അടുത്താണ് ഈ സംഭവം... ചേട്ടാ, report ചെയ്യുന്നത് എല്ലാവരുടെയും അറിവിലേക്കാണ്.. പക്ഷേ.. കടുവ ഇരയെ കുറച്ചു ഭക്ഷിച്ചിട്ടുപോയാൽ ബാക്കി ഭക്ഷിക്കാൻ വേണ്ടി വീണ്ടും വരും... എന്തുതന്നെയായാലും നിങ്ങൾ ഇത്രയും റിസ്ക് എടുക്കുന്നത് ശരിയല്ല.... കടുവ എപ്പോൾ വേണമെങ്കിലും വരാം... വളരെ ശ്രദ്ധിക്കുക.. 🙏🏻🙏🏻
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😍👍
@ChindhaChindha
@ChindhaChindha 6 месяцев назад
വീട് എവിടെയാ വീട്
@Brahma_Bull999
@Brahma_Bull999 6 месяцев назад
അതെ. സമീപത്തുള്ളവർ വീണ്ടും കടുവയെ അതേ സ്ഥലത്ത് കണ്ടതായി ആ വൃദ്ധൻ പറഞ്ഞു.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍@@Brahma_Bull999
@mohammedfaziln3600
@mohammedfaziln3600 6 месяцев назад
ആ കടുവയെ പിടിച്ചതിന് ശേഷമാണ് ഞാനിത് കാണുന്നത്. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നും വെറും 200 മീറ്റർ അപ്പുറത്ത് വെച്ചാണ് കടുവയെ പിടിച്ചത് 😯
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
arıyaam chetta ... ithinu shesham itta videoyil kaanichittundu 👍
@rajannairg1975
@rajannairg1975 6 месяцев назад
കണ്ണീരില്‍ കുതിര്‍ന്ന ഒരു informative video..😢❤❤❤❤
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
❤️
@shantybinu2452
@shantybinu2452 6 месяцев назад
​🙏🙏
@aslamKL1461
@aslamKL1461 6 месяцев назад
നിങ്ങൾ അവിടെ നിൽക്കുന്നത് തന്നെ വളരെ അപകടമാണ്😮😮
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
THANKS BROTHER
@ajayanpk9736
@ajayanpk9736 6 месяцев назад
കാട് കയ്യേറാൻ എല്ലാവരും ഒറ്റകെട്ടായിരുന്നു. കാടും നാടും വേർതിരിക്കാൻ പറ്റാത്ത അവസ്ഥ യായി ഇപ്പോൾ.😢
@fahadvahab3494
@fahadvahab3494 6 месяцев назад
കാര്ര്യം അറിഞ്ഞു സംസാരിക്കുക
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😳
@socialbeing6886
@socialbeing6886 6 месяцев назад
നീയും ജീവിക്കുന്നത് കാട് കയ്യേറിയ സ്ഥലമാണ് എന്നറിയുക.. വിഷമം മാറും.
@geethakumari2014
@geethakumari2014 6 месяцев назад
​എന്താ സത്യം അല്ലേ പറഞ്ഞത് .....????? കാട് മൃഗങ്ങൾ ക്ക് ഉള്ള ആവാസസ്‌ഥലം അല്ലേ ......???? അത്യാഗ്രഹം മൂലം മനുഷ്യൻ കാട് കയ്യേറുന്നതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഇതു പോലെ യുള്ള പാവങ്ങൾ മാത്രം 😢 വലിയവൻ പണമുണ്ടാക്കുന്നു !!! പാവങ്ങളുടെ പ്രാണൻ പോകുന്നു ......!!!! മിണ്ടാപ്രാണികളെ പറഞ്ഞിട്ടു കാര്യമില്ല ......!!!! കാട് മൃഗങ്ങൾ ക്കും , നാട് മനുഷ്യനും വേർതിരിച്ചു നൽകട്ടെ .. അതിന് സർക്കാർ ഇടപെടണം !!!!
@shajujosevalappy2245
@shajujosevalappy2245 6 месяцев назад
Ningal thamasikkunna sthalangsl ellam verum dasakangalkku munpu vare kadukal aayirunnu... Arum punyalanmaar aalla.
@vijaykumarvijay2574
@vijaykumarvijay2574 7 месяцев назад
തെറ്റ് നമ്മുടെ ഭാഗത്താണ് മൃഗങ്ങളുടെ വനം കയ്യേറി മനുഷ്യർ ആവാസയോഗ്യം ആക്കിയതാണ് ഏറ്റവും വലിയ തെറ്റ് മാറിമാറി വന്ന ഭരണകൂടങ്ങൾ ആൾക്കാർക്ക് ഭൂമികൾ പതിച്ചു കൊടുത്തു
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
😇
@muhammadfasil1413
@muhammadfasil1413 6 месяцев назад
ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിയില്ല. അല്ലെ.
@ArunKumar-sd3dh
@ArunKumar-sd3dh 6 месяцев назад
Thangal nalla townil ayirikkum thamasikkunnathu appol inganeyokke thonum
@padmakshiraman9429
@padmakshiraman9429 6 месяцев назад
മൃഗങ്ങൾക്ക് ഉള്ള സ്‌ഥലം മൃഗത്തിന് കൊടുക്കണം, മനുഷ്യൻ കയ്യെറരുത്.
@newfishfarm9508
@newfishfarm9508 7 месяцев назад
ഫോറെസ്റ്റ് ഏരിയയിൽ നിന്നും നാട്ടിലേക്കുള്ള വഴി മൂന്നോ നാലോ km open ആണ് പിന്നെ എടെ കടുവ വരാതിരിക്കുക ആദ്യം അത് അടച്ചു ബന്താക്കുക ജനങ്ങൾക്ക് പേടി കൂടാതെ ജീവിക്കാനും വന്യ ജീവികളിൽനിന്നും പൂർണ സംരക്ഷണം കൊടുക്കണം അതാണ് ഫോറെസ്റ്റ് മേലാധികാരികൾ ചെയ്യേണ്ടത്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
👌
@jencymathews6447
@jencymathews6447 6 месяцев назад
അതെ വഴി അടക്കുക, കാട്ടിൽ ആവശ്യമായ തീറ്റ പുല്ല് വച്ചുപിടിപ്പിക്കുക,
@harikaimal5081
@harikaimal5081 6 месяцев назад
😂
@abdurshimanmp7393
@abdurshimanmp7393 6 месяцев назад
നമ്മുടെ രാജ്യത്ത് എത്ര ഏക്കർ സ്ഥലമാണ് ഓരോരുത്തരും കയ്യടക്കി വെച്ചിരിക്കുന്നത് പാവപ്പെട്ടവർക്ക് ഒരു 5 സെൻറ് സ്ഥലം പോലും കിട്ടാനില്ല പാവങ്ങൾ കാടുകയറി പോവുന്നു മൃഗങ്ങൾ കടിച്ചു തിന്നുന്നു ചോദിക്കാനും നോക്കാനും ആരും തന്നെ ഇല്ല മനുഷ്യന് വിലയില്ലാത്ത കാലം ഒരു കൂട്ടം മനുഷ്യർ മൃഗങ്ങളെ സ്നേഹിക്കുന്നു മൃഗത്തിൻറെ വിലപോലും ഇല്ലാത്ത നാടായി മാറി കേരളം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@prajithkarakkunnel5482
@prajithkarakkunnel5482 6 месяцев назад
റോഡ് സൈഡിൽ ഒക്കെ ഓരോരുത്തർ തേക്ക് വച്ചു പിടിപ്പിച്ചിരിക്കുന്നത് കാണാം. ഓരോ മനുഷ്യർ കാട്ടിലും ഒറ്റ പെട്ട സ്ഥലങ്ങളിലും താമസിക്കുന്നു, കണ്ണായ സ്ഥലങ്ങളിൽ ഒക്കെ പൈസ ഉള്ളവൻ താമസിക്കുന്നു സർക്കാർ സൗജന്യമായി പുനരധിവസിപ്പിക്കുന്നത് ഏതെങ്കിലും ഓണം കേറാ മൂലയിലും. എല്ലാത്തിലും പരിധി നിച്ഛയിക്കുന്ന നിയമം ഒരു വ്യക്തി സ്വന്തം ആയി കൈവശം വയ്ക്കാവുന്ന ഭൂമിക്ക് കൂടി ബാധകം ആക്കണം
@user-rq1sf9xn4m
@user-rq1sf9xn4m 6 месяцев назад
ഇത് ഷൂട്ട് ചെയ്ത ചേട്ടൻ്റെ ധൈര്യം നമിച്ചു😮
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
❤️
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🙏🏻
@likhithachristin3266
@likhithachristin3266 6 месяцев назад
ഒത്തിരി റിസ്ക് എടുത്ത് ചെയ്ത ഒരു വീഡിയോ ആണിത് എന്ന് മനസിലായി. താങ്കളുടെ ധൈര്യം സമ്മതിക്കണം 🙏
@dinkuminkuvlog
@dinkuminkuvlog 6 месяцев назад
അള്ളാഹ് 😔ആ ചേട്ടൻ കടുവയെ കണ്ടത് പറയുന്നത് കേട്ടിട്ട് പേടി തോന്നുന്നു, അവരുടെ ജീവിതസാഹചര്യം അങ്ങനെ ആയോണ്ട് പുറത്തിറങ്ങാതെ പറ്റൂലല്ലോ 😔അത് കൊണ്ട് ആയിരിക്കും ഇത്ര ധൈര്യം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@mubeenajasmine9779
@mubeenajasmine9779 6 месяцев назад
ആ സഥലം മുഴുവൻ സർക്കാർ ഏറ്റ് എടുക്കണം അവർക്ക് പണം കൊടുക്കണം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@sabi.....4024
@sabi.....4024 6 месяцев назад
പാവം ആരും ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🤲😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@Rejani341
@Rejani341 6 месяцев назад
ധൈര്യം.... പേടി തോന്നുന്നു.... പേടി ഇല്ലാരുന്നോ അങ്ങോട്ട് പോകാൻ....
@yfjutki
@yfjutki 6 месяцев назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🙏🏻
@akhilms5138
@akhilms5138 6 месяцев назад
കടുവ പിടിച്ച ചേട്ടന്റെ വീട്ടിലെ അവസ്ഥ ആർക്കും ഉൾക്കൊള്ളാൻ പറ്റാത്തത് തന്നെയാണ്... പക്ഷെ നമ്മൾ ആണ് കാട് പിടിച്ചു കെട്ടി അങ്ങോട്ട്‌ കേറിക്കൊണ്ടിരിക്കുന്നത്...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@DCK5388
@DCK5388 6 месяцев назад
ഇതൊക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലമാണെന്നു.... കാട് പ്രദേശം.... ഇതിൽ നിന്നും അറിയാം കയ്യേറ്റം എന്ത് മാത്രം ഉണ്ടെന്ന്.... എന്തായാലും പാവം ആ ചേട്ടന്റെ ആ സമയത്തെ മാനസികാവസ്ഥ ഓർക്കാനെ പറ്റുന്നില്ല
@yfjutki
@yfjutki 6 месяцев назад
😢
@user-sv6lt7dn8x
@user-sv6lt7dn8x 6 месяцев назад
ഇതു കണുമ്പോൾ തന്നെ അറിയാം ഇതൊക്കെ വനപ്രദേശം ആണെന്നു. ദയവു ചെയ്തു ജീവനാണു വലുത്. ഈ വനമേഖലയിൽ നിന്നും മാറി താമസിക്കുക.
@yfjutki
@yfjutki 6 месяцев назад
@@user-sv6lt7dn8x 👍
@ajs7700
@ajs7700 7 месяцев назад
Support 👍very much relevant topic...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
👍
@unnikrishnan5007
@unnikrishnan5007 7 месяцев назад
നിങ്ങൾക്കു മനസ്സിലാകുന്നില്ലേ അവിടെ കാടുള്ള സ്ഥലത്തു മനുഷ്യനാണ് ആവാസ വ്യവസ്ഥ തകർത്തുകൊണ്ട് ഒരുകാലത്തു കുടിയേറിയത് .... ആ സത്യം മനസ്സിലായല്ലോ അതുകൊണ്ട്‌ ഇന്നുള്ളവർ അനുഭവിക്കുന്നു മരിച്ച വ്യക്തിയോട്‌ ആദരാജ്ഞലികൾ 🙏
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
@swatkatgaming1346
@swatkatgaming1346 6 месяцев назад
Bhoomi muzhuvan kadayirunnu oru kalath
@Canadianmalludiaries
@Canadianmalludiaries 6 месяцев назад
@@swatkatgaming1346enn paranju..?? Athyavasyam ipol ollla kurach sthalamrnkilum athungalk vittukodukkuka... etra aanem kaduvem und kochilum kottayathumellllam
@shajujosevalappy2245
@shajujosevalappy2245 6 месяцев назад
Mumbai nagarathil vare ere pulikal undu... Kadu okke aayirunnu ellam. Njelinjorunnu comment idan ellavarkkum elupam aanu..
@shj5914
@shj5914 6 месяцев назад
Enna pinne oru karyam cheyyamo...Thankal mattethenkilum grhathil kudiyeru...appo athrem space mrugangalkk kittulo...ethrem nalloru mruga snehi alle.
@mollymm5190
@mollymm5190 6 месяцев назад
അധികാരികളെ ഇവിടെ കൊണ്ടുവന്നു തമാസി പ്പിക്കുക. കൃഷി ക്കാരെ അദി ക്കാരികൾ താമസിക്കുന്ന സ്ഥലത്തും
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@jyothimon8943
@jyothimon8943 Месяц назад
Background music അത് നിങ്ങളുടെ ചാനലിന് വേണ്ടി ആണ് .അറിയാം .പക്ഷെ ഇങ്ങനെ ഉള്ള സംഭവങ്ങളിൽ അത് പാടില്ല .എന്റെ അഭിപ്രായം ആണ്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
ABHIPRAYAM MAANIKKUNNU👍🙏
@bijuabraham6687
@bijuabraham6687 6 месяцев назад
ഇടതുപക്ഷ തയോളികൾ തുലയട്ടെ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😇
@harikaimal5081
@harikaimal5081 6 месяцев назад
Appo athanu kaaryam.
@ashypoulose7892
@ashypoulose7892 5 месяцев назад
ആ സഹോദരന് ആദരാഞ്ജലികൾ.. വളെരെ ഏറെ ദുഖമുള്ള ഒരു സംഭവം ആണ് ഇത്.. ആ വ്യക്തിയുടെ സ്നേഹിതരുടെയും കുടുംബത്തിന്റെയും ദുഃഖം ചിന്ദിക്കാവുന്നതിലും അപ്പുറമാണ്.. പക്ഷെ താങ്കൾ പറഞ്ഞതിനോട് എനിക്ക് പൂർണമായും യോജിക്കാൻ സാധിക്കില്ല.. കാരണം പ്രകൃതിയിൽ എല്ലാത്തിനും ഒരു ബാലൻസ് വേണം... ഈ പ്രശ്നങ്ങൾക്ക്ക് എല്ലാം ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ആണ്... താങ്കൾ പറഞ്ഞല്ലോ പ്രകൃതിയെയും കാടിനെയും ഇഷ്ടപ്പെടുന്നവർ ഇതെല്ലാം കാണുന്നില്ലേ എന്ന്.. എന്നാൽ ഒന്ന് ചിന്തിച്ചു നോക്ക്.. ആ കടുവാ അതിന്റെ ഇരയെ പഠിക്കുവാൻ ആണ് ശ്രമിച്ചത്.. ഭക്ഷണത്തിനു വേണ്ടി. അതിന്റ അത്യാഗ്രഹങ്ങൾ നടത്താൻ വേണ്ടിയിട്ടല്ല... മനുഷ്യനും ജീവികൾക്കും ഈ ലോകത്തിൽ തുല്യ അവകാശം ഉണ്ട് ജീവിക്കാൻ... നമ്മൾ ഓരോരുത്തർക്കും ഈ ദുരന്തത്തിന് പിന്നിൽ വലിയ പങ്കുണ്ട്..ഞാൻ പറഞ്ഞു വരുന്നത്, ഈ വനത്തിന് അരികെ ജീവിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ conflict ഉണ്ടാക്കിയിട്ട് അത് കണ്ടു കൊണ്ട് പരസ്പരം കുറ്റം പറയാനും കമന്റ്‌ ഇടാനും മാത്രമേ നമുക്ക് പറ്റത്തുള്ളൂ... പരസ്പരം പഴി ചാരി സോഷ്യൽ മീഡിയയിൽ status ഇട്ടാൽ എല്ലാം കഴിഞ്ഞു എന്ന് ചിന്തിച്ചു ഒരു മനുഷ്യനും പ്രകൃതിക്കും ഒരു ഉപകാരവും ഇല്ലാതെ സമയം പഴക്കുന്നുന്നവരാണ് നമ്മൾ 2 കൂട്ടരും.. പോപുലേഷൻ കണ്ട്രോൾ കൊണ്ട് വന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒരു 90% പരിഹാരം ആവുമെന്ന് നമുക്ക് ചിന്തിച്ചു നോക്കിയാൽ മനസിലാവും.. മനുഷ്യൻ പെരുകി ജന സംഖ്യ കൂടി വരുമ്പോൾ കാടിനു അരികെ ജീവിക്കുന്നവരെ കൂടുതൽ കാട്ടിലേക്ക് അടിപ്പിക്കുവാനും ആവാസ വ്യവസ്ഥ നഷ്ട്ടപെടുമ്പോൾ മൃഗങ്ങൾ നാട്ടിലേക്കു അടുക്കാനും കാരണം ആവുന്നു. ഇങ്ങനെ അവര് തമ്മിൽ ഉള്ള conflict കൂടുന്നു.. നമ്മൾ ഇത് പോലെ നിന്ന് കമന്റ്‌ വീഡിയോ ഇട്ടു തമ്മിലടിക്കുന്നു കുറെ കഴിഞ്ഞു എല്ലാവരും ഇത് മറക്കുന്നു.. നഷ്ട്ടം എന്നും നഷ്ട്ടപെട്ടവർക്ക് മാത്രം... ഈ തമ്മിലടിച്ചു കളയുന്ന സമയം നമുക്ക് എന്ത് കൊണ്ട് മുതലാക്കിക്കൂടാ.. കാടിന്റെ വക്കിൽ ഭീതിയുടെ നിഴലിൽ കഴിയുന്ന മനുഷ്യരോട് നിങ്ങൾക്ക് സഹതാപം തോന്നുന്നുണ്ടെങ്കിൽ..., മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നവരാണ് എന്ന് ചിന്ദിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾ 2 കൂട്ടരും ഒരു തീരുമാനം എടുക്കണം, ഇന്ന് മുതൽ പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല എന്നും ജന സംഖ്യ കണ്ട്രോൾ എന്ത് വില കൊടുത്തും സ്വന്തം ജീവിതത്തിലും നടപ്പിലാക്കുമെന്നും പ്രതിജ്ഞ എടുക്കണം... ഇന്ത്യ is already the most populated country in the world.. ഇങ്ങനെ ഉള്ള ഈ രാജ്യത്തു മനുഷ്യൻ വരെ ജീവിക്കാൻ പെട പാട് പെടുമ്പോൾ ഇവിടത്തെ ജീവ ജാലങ്ങൾ എങ്ങനെ അതി ജീവിക്കും.. മനുഷ്യന് മാത്രം ആണ് വിവേകത്തിൽ ചിന്ദിക്കാനും പ്രവർത്തിക്കാനും കഴിവുള്ളു.. ഭാവിയിൽ ജനസംഖ്യ മൂലം പ്രശ്നങ്ങൾ നേരിടും എന്ന് അറിഞ്ഞിട്ടും നമ്മൾ ആരും അതിന്റെ പരിഹാരത്തിനു വേണ്ടി 1% പോലും ചിന്തിക്കാറുമില്ല പ്രവർത്തിക്കാറുമില്ല.. ശരി അല്ലെ... എന്തിനേറെ പറയുന്നു, ഗവണ്മെന്റ് പോലും ശക്തമായ ഒരു നിയമമോ മുൻകരുതലോ ഇതിനു വേണ്ടി എടുക്കുന്നില്ല എന്നതാണ് സത്യം.. കാരണം അധികാരത്തിൽ ഇരിക്കുന്നവരെല്ലാം നമ്മളെ പോലെ തന്നെ സ്വാർത്ഥരാണ്..സ്വന്തം ആവശ്യങ്ങക്ക്കും അവകാശങ്ങൾക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്നവർ.. ഭാവിയിൽ ഈ ഭൂമിയിൽ ജീവിക്കേണ്ടവരെ പറ്റി ഒരു ചിന്തയും ഇല്ലാത്ത സ്വാർത്തർ... അത് കൊണ്ട് കാടിന്റെ അരികെ താമസിക്കുന്ന മനുഷ്യനെ കുറിച്ച് ഓർത്തു വിഷമിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ നിങ്ങൾക്കു അവരോടു ശെരിയായ സ്നേഹവും അനുകംബയും അവരെ ഈ അവസ്ഥയിൽ കാണാൻ താല്പര്യം ഇല്ലെങ്കിൽ ജന സംഖ്യ കണ്ട്രോൾ ചെയ്തു ജീവിക്കു... അത് പോലെ നിങ്ങൾക്ക് മൃഗങ്ങളോടും പ്രകൃതിയോടും അളവറ്റ സ്നേഹവും കരുതലും ഉണ്ടെങ്കിൽ നിങ്ങളും ജന സംഖ്യ കണ്ട്രോൾ ചെയ്തു ജീവിക്കാൻ പഠിക്കു.. പെട്ടെന്ന് ഒരു impact ഉണ്ടാക്കാൻ കഴിയില്ലെങ്കിലും അത് വിജയിച്ചു കഴിഞ്ഞാൽ ഈ പ്രശ്നങ്ങൾക്ക് മാത്രം അല്ല ഭാവിയിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും.. ഞാൻ ഈ പറഞ്ഞത് ശരി അല്ലെ.. നിങ്ങൾ തന്നെ നിങ്ങളുടെ ജീവിതങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ട് ഒന്ന് ചിന്തിച്ചു നോക്കു... ഈ പ്രശ്ങ്ങൾക്ക് ഒക്കെ ഉള്ള ഉത്തരം വേറെ ആളുകളോ ഗവണ്മെന്റ്ഓ അല്ല.. അത് നിങ്ങൾ തന്നെ ആണ്.. നമ്മൾ ഓരോരുത്തരും സ്വയം ചിന്തിച്ചു മാറി തുടങ്ങിയാൽ നമ്മൾ തന്നെ ആയി മാറും എല്ലാത്തിനും ഉള്ള ഉത്തരം...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 месяцев назад
evidam vare maarum ? kaadinu aduthulla 10 -20 veettukaar elaam forestan koduthu city lekk poyi ennu vayy. veendu 20 veedu kazhinjulla veedukal forestinu aduthaayi ithe same problem neridum... agnanne poyi poyi motha kaadaakkanam ennano parayunne... athalla ithinte yethaartha pomvazhi... eliye pedich illam chudunnathinu thulyam aavum
@ashypoulose7892
@ashypoulose7892 5 месяцев назад
@@EFRAMEENTERTAINMENTS നമ്മൾ ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ ആണ് തെറ്റ്... ഇതിനു ഒരു പോം വഴി ആയിട്ട് സഹോദരൻ പറയുന്നത് കടുവകളെയും ആനകളെയും കൊന്നു കളയണം മനുഷ്യനെ മാത്രം സംരക്ഷിക്കണം എന്നാണോ?? അങ്ങനെ എത്ര മൃഗത്തെ മനുഷ്യൻ കൊന്നൊടുക്കും.. എന്നിട്ട് അതിന്റെ എല്ലാം അവസാനം മറ്റൊരു പ്രശ്നത്തിന്റെ രൂപത്തിൽ വരും.. ഇതൊക്കെ സംഭവിക്കുന്നത് ചിലപ്പോ നമ്മുടെ കാലഘട്ടത്തിൽ ആവില്ല... ഭാവിൽ ആയിരിക്കാം...അന്നേരം ഭാവിയിൽ ഉള്ളവർ അതിന്റെ ദുരിതം മുഴുവൻ അനുഭവിച്ചോട്ടെ നമ്മളുടെ ആവശ്യം കഴിഞ്ഞല്ലോ അല്ലെ എന്ന് പറയോ? ഇതല്ലേ യഥാർത്ഥ എലിയെ പേടിച്ചു ഇല്ലം മുഴുവൻ ചുടുന്ന പരുപാടി... മനുഷ്യന്റെ അമിതമായ ജനസംഖ്യ വളർച്ചയല്ല ഇതിനൊക്കെ കാരണം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്... 1 ലക്ഷം കടുവകൾ ഉണ്ടായിരുന്ന ലോകത്ത്‌ ഇപ്പോൾ വെറും 4000 കടുവകൾ മാത്രം ഉള്ളു.. അതിൽ കൊറേ ഏറെ കടുവകൾ മൃഗ ശാലകളിലും അമേരിക്കയിലെ പാർകുകളിലും മറ്റുമാണുള്ളത്. അന്നും ഇന്നും എന്നും മനുഷ്യന്റെ സംഖ്യ കൂടിയതല്ലാതെ കുറിഞ്ഞിട്ടില്ല .. മനുഷ്യർ തന്നെ കാട്ടിൽ കയറി മൃഗങ്ങളെ വേട്ടയാടി രഹസ്യമായി പിടിക്കുന്നു.. മാനുകളും മറ്റും ഇത് മൂലം ഒരു ഏരിയയിൽ നിന്നും പിന്മാറി പോയാൽ കടുവകളക്ക് നഷ്ട്ടമാകുന്നത് അതിന്റെ നാച്ചുറൽ ഇരയാണ്... അതിർത്തി ലംകിച്ചു കടന്നു മറ്റൊരിടത്തേക്ക് പോകാൻ കടുവകളക്ക് എളുപ്പമല്ലാത്തതു കൊണ്ട് അവറ്റകൾ എളുപ്പുമായ കന്നുകാലികളെ ലക്ഷം ഇടും.. അവയെക്കാൾ പിടിക്കാൻ എളുപ്പമുള്ളതും വേഗത കുറഞ്ഞത് മനുഷ്യൻ ആണെന്ന് മനസിലാക്കുന്ന നിമിഷം കടുവാ നരഭോജി ആയി മാറും.. പക്ഷെഇവിടെ ആരും ചർച്ച ചെയ്യപ്പെടാത്ത വിഷയം മറ്റൊരു മനുഷ്യന്റെ പ്രവർത്തികൾ മൂലമാണ് ഒരു കടുവ ഇങ്ങനെ ഒക്കെ ആയി തീർന്നത് എന്നുള്ളത്.. ശെരിയാണ്. അപൂർവമായിട്ട് കടുവകൾ വയസായി കഴിയുമ്പോളും ഇഞ്ചുറി മൂലം നോർമൽ വേട്ടകൾ നടത്താൻ കഴിയാതെയും സാഹചര്യത്തിൽ ഇത് പോലെ അയിത്തീർന്നിട്ടുണ്ട്.. പക്ഷെ അവയെല്ലാം അപൂർവമായിട്ട് സംഭവിക്കുന്നത് ആണ്.. കാരണം അല്ലായിരുന്നെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കടുവകൾ എല്ലാം തന്നെ നരബോജികൾ ആയി മാറിയേനെ.. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ അനേകം മനുഷ്യർ കടുവകളും ആയിട്ട് യാതൊരു conflict ഇല്ലാതേയും ജീവിച്ചു പോരുന്നത് നമ്മൾ ഒന്ന് അന്വേഷിച്ചു കഴിഞ്ഞാൽ മനസിലാവും.. പ്രകൃതിയിൽ എല്ലാം ഒരു ബാലൻസിൽ അല്ലെ മുന്നോട്ട് പോകുന്നത്.. പക്ഷെ എന്നിരുന്നാലും ഇപ്പോഴുള്ള മനുഷ്യന്റെ ജനസംഖ്യക്ക് അനുസരിച്ചു നോക്കിയാൽ കടുകളുടെ എണ്ണം കൂടാതെ ഇരിക്കുന്നത് തന്നെ ആണ് 2 കൂട്ടർക്കും നല്ലത് എന്ന് എനിക്കും തോന്നിയിട്ടുണ്ട് കാരണം എവിടെ വച്ചെങ്കിലും ഒരു conflict ഉണ്ടാകാൻ ഉള്ള സാധ്യത തള്ളികളയാൻ പറ്റില്ല എന്നത് കൊണ്ട് തന്നെയാണ്.. പക്ഷെ ഇന്ത്യൻ ഗവണ്മെന്റ് കടുവകളുടെ എണ്ണം കൂട്ടി കൊണ്ട് വന്നു ലോകത്തിന്റെ മുൻപിൽ shine ചെയ്യാൻ ഉള്ള mind ആണെന്ന് എനിക്കും തോന്നാറുണ്ട്.. കാരണം അത് അത്രയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുത്ത ഒരു വിഷയം ആയതു കൊണ്ടാണ്.. പക്ഷെ ഇന്ത്യ മനുഷ്യരുടെ ജനസംഖ്യ കൺട്രോളിൽ കൊണ്ട് വരാതെ കടുവകളുടെ count ഉയർത്തി കൊണ്ട് വന്നാൽ ഇനിയും ഇത് പോലെ തന്നെ സംഭവിക്കാം... ഇതിനെല്ലാം ഉത്തരം പറയേണ്ട അല്ലെങ്കിൽ solution കണ്ടത്തേണ്ട അധികാരികൾ മൗനം പാലിച്ചു ഇരിക്കുമ്പോൾ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് ഞാൻ അഭിപ്രായപെട്ടത്... ഈ ചിന്തകളും പ്രശ്നങ്ങളും പരിഹരിക്കേണ്ടവരിൽ എത്തിക്കാൻ ആർക്കെങ്കിലും കഴിയട്ടെ. ചിലപ്പോൾ താങ്കളുടെ വീഡിയോസിലൂടെ അധികാരികളുടെ കണ്ണ് തുറക്കാൻ സാധിച്ചേക്കാം.. Wish you the best.. പക്ഷെ animalsinu എതിരെ വെറുപ്പ് രൂപപ്പെടാതെ ജനങ്ങളെ ബോധവൽക്കരിക്കാൻ താങ്കൾക്ക് കഴിയട്ടെ... You are doing a great job. 👍🏻
@SubymolThomas-pn6nh
@SubymolThomas-pn6nh 6 месяцев назад
😭😭😭😭😭😭😭Chank pottipoyi kettittu paavam daivame....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
❤️
@HemaLatha-bx6hn
@HemaLatha-bx6hn 19 дней назад
Ningalude dhairyam sammadicchu❤
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 дней назад
😢😢🙏
@Salu828
@Salu828 7 месяцев назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
@AbhinavS-rd9ix
@AbhinavS-rd9ix 19 дней назад
ആർക്കും ഇത് പോലെ വരല്ലേ 🙏🏻
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 дней назад
😢😢
@nasarwayanad7052
@nasarwayanad7052 7 месяцев назад
ഇന്ത്യയെ വെട്ടി മുറിക്കാതെ ഈ അവസ്ഥക്ക് മാറ്റം വരില്ല 😎😎😎
@E-FRAMEVLOGS
@E-FRAMEVLOGS 7 месяцев назад
😮
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
😳
@sunilkumarp4101
@sunilkumarp4101 7 месяцев назад
🙏🏻🙏🏻🙏🏻💐
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
@nijiltechnical9211
@nijiltechnical9211 7 месяцев назад
Tiger attack from behind we cant judge the attack.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
yes bro
@harikaimal5081
@harikaimal5081 6 месяцев назад
Your video and reporting excellent But don't politicize it. In Wayanad, UDF wins every time. Keep the facts in mind. The way you presented, I thought you were trying to elicit a particular sort of reply. Our forest officials don't even have a proper hunting rifle. Once more, concrntrate on the work...all the best
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
Thank you
@alphabet5266
@alphabet5266 6 месяцев назад
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സർവ്വസൗജന്യങ്ങളും അനുഭവിച്ച് കാരവനിൽ ലിഫ്റ്റും കക്കൂസും ആയി നടക്കുന്ന പുംഗവൻമാർക്ക് ജനങ്ങളുടെ ഈ കഷ്ടപ്പാട് വല്ലതും അറിയണോ..?
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😷
@shyamalashyamala6206
@shyamalashyamala6206 6 месяцев назад
😔
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@visuals2279
@visuals2279 6 месяцев назад
🥺🥺🥺
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
❤️
@mohammedshahal.p6163
@mohammedshahal.p6163 7 месяцев назад
Informative vedio brother👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
Thanks
@suvithao4606
@suvithao4606 7 месяцев назад
Pranam 🙏🙏🙏🙏😢😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
@rajanamal1799
@rajanamal1799 6 месяцев назад
ഓ.. 😢...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@jerinkj9654
@jerinkj9654 7 месяцев назад
😢😢😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@ajmalaju9216
@ajmalaju9216 6 месяцев назад
ആ ഫോട്ടോ കണ്ടാർന്നു😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@user-uh3zc2uy2c
@user-uh3zc2uy2c 7 месяцев назад
support👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
@ammu916
@ammu916 6 месяцев назад
avade nilkunnadh danger aanu
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@sajifd7332
@sajifd7332 6 месяцев назад
😢😢😢
@yfjutki
@yfjutki 6 месяцев назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@ebinjay4903
@ebinjay4903 6 месяцев назад
Angottum ingottum kadakkan pattathathu pole mullu veli ketti verthirikukayanu vendathu. marichupoya aathmaavinu nithyshaanthi nerunnu 🙏🏻
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@HemaLatha-bx6hn
@HemaLatha-bx6hn 19 дней назад
Evideyanu apakadam olinjirikkunnth ennu ariyilla .valare sookhikkanam
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 дней назад
😍🙏🙏😢
@user-bq7dx1hy7u
@user-bq7dx1hy7u 6 месяцев назад
Waynad danger❤❤❤
@user-sd8kc9zf2t
@user-sd8kc9zf2t Месяц назад
Enthu kashtamanu ingane pedichulla jeevitham.ie pavagale sahayichoode govt nu.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
✔️✔️
@mathewzacharias9665
@mathewzacharias9665 6 месяцев назад
പ്രധാന പ്രശ്നം കൃഷി ചെയ്യാതെ ധാരാളം സ്ഥലം വെറുതെ കിടക്കുന്നു. കൃഷി നഷ്ടം ആകുന്നതും പുറമെ നിന്നുള്ള ആളുകൾ കച്ചവടം, റിസോർട്ട്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവക്കായി സ്ഥലം വാങ്ങിക്കൂട്ടുന്നത്... ഒക്കെ വിജയമായ സ്ഥലങ്ങൾ ധാരാളം ഉണ്ടായിരുന്നു. അവിടെ മാൻ, പന്നി.. പിറകെ കടുവ.. ജനങ്ങളുടെ വില വന്യജീവികളെക്കാൾ താഴെ ആണെന്ന് കരുതുന്ന ഭരണ സംവിധാനം.. ജനജീവിതം ദുസ്സഹം!
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👌
@ReenaPushpam
@ReenaPushpam 6 месяцев назад
Hi🙏🙏🙏🙏🙏🙏🌹🌹
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🙏🏻
@reshmireeji21
@reshmireeji21 6 месяцев назад
Allarum vittu peruki poya pinne sarkaarinu avide anthum ayakaalloo.. Resort paniyaam... Appo kaduva ye kollamm...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@harikaimal5081
@harikaimal5081 6 месяцев назад
Ethu sarkaar? Ethu resort? Kuzhalnaadan? 😂
@sushamajacob1484
@sushamajacob1484 6 месяцев назад
അധികാരികൾ ഭക്ഷണമായിട്ട് ഇട്ടുകൊടുക്കണം. ഈ മൃഗങ്ങളെക്കൊണ്ട് ഉപദ്രവമല്ലാതെ എന്തുപയോഗമാണുള്ളത്?
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@akhilms5138
@akhilms5138 6 месяцев назад
ചേട്ടാ വനം ഉള്ളത് കൊണ്ടാണ് നമ്മളും ഉള്ളത്...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@mathewzacharias9665
@mathewzacharias9665 6 месяцев назад
സ്ഥലം വിൽക്കാൻ ധാരാളം ആളുകളുണ്ട്. വാങ്ങാൻ ആരുണ്ട്?
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😳
@muhammadfasil1413
@muhammadfasil1413 6 месяцев назад
കാട് വെട്ടി തെളിക്ക്.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🙄
@Canadianmalludiaries
@Canadianmalludiaries 6 месяцев назад
Kettitt pediyakunnu
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
❤️
@radhakrishnnan4223
@radhakrishnnan4223 6 месяцев назад
ഇത്രസങ്കടം എല്ലാകാര്യത്തിനും നിങളേപോലുള്ളവർ കാണിക്കണം ബീജേപിക്കാർ കെലപെടുത്തിയവരുടെ വീട്ടിൽ നിങൾ ഇതുപോലെ കയറിപോയത് കണ്ടില്ല എല്ലാവരുടേയും ജീവൻ എല്ലാവർക്കും വിലപെട്ടതാണ് അതൊരുപോലെ കാണാനും പഠിക്കണം അതാണ് ചാനലാദ്യം പഠിക്കേണ്ടത് !
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😳
@user-vj5oj4rh7b
@user-vj5oj4rh7b 6 месяцев назад
Kaduva enthu cheyum athinte aavasam manushyan kaiyeri mari mari varunna sarkarukal malsaruchu pattayam kodukkunnu kadu avarude aannu athu avarkku kodukku
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@akkruakku4418
@akkruakku4418 6 месяцев назад
പുല്ല് ചെത്താനായിട്ട് അതായത് പുല്ല് ശേഖരിക്കാനായി എന്ന് പറയേണ്ടതില്ല സുഹൃത്തേ .....പെട്ടന്ന് കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ മനസ്സിലാക്കുക എന്നതാണ് പ്രഥാനം :::
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😳
@UmarMukthar-et6vq
@UmarMukthar-et6vq 20 дней назад
ക്കെന്നെത്ത് ആൻഡേഴ്സൻ അറിയുവോ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 20 дней назад
Illa Ara athu
@memory_maker
@memory_maker 7 месяцев назад
നോക്കി പൊയ്ക്കോ നാട്ടുകാര്‍ youtuber മാരെ panjikkidunnudd
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
thonnivasam parayunna mruga snehikale aanu bro ... 😍
@ragig2836
@ragig2836 6 месяцев назад
Makkalulla orammakkum sahilkan pattilla Daivame
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
Sathyam
@rafeeknk6031
@rafeeknk6031 7 месяцев назад
🥲🥲🥲
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
😍
@sweetyjacob7882
@sweetyjacob7882 6 месяцев назад
പാവപ്പെട്ടവര്‍ക്ക് vote ലക്ഷ്യമിട്ട് കാട് പതിച്ച് കൊടുത്തു . അതിന്റെ മറവില്‍ കയ്യേറ്റ രാജാക്കന്മാര്‍ resort പണിഞ്ഞു ലക്ഷ prabhukkalayi.. തെറ്റ് aarudethenn സ്വയം മനസ്സിലാക്കുക.. ദിശാബോധം ഇല്ലാതെ അധികാര ഭ്രമവും അഴിമതിയും മാത്രമുള്ള രാഷ്ട്രീയക്കാരും മത നേതാക്കളും ഉള്ള കാലത്തോളം ഈ നാട്ടില്‍ പാവങ്ങളുടെ ജീവന്‍ nashtapendukondirkkum.. അവസരം മുതലാക്കി കയ്യേറ്റക്കാര്‍ vanyamrigangale കൊന്നൊടുക്കി കൈയേറ്റം ശക്തമായി മുന്നോട്ട് കൊണ്ടു പോകും.. ജനങ്ങളെ നിങ്ങള്‍ kaatinullil നിന്നും ഇറങ്ങി നാട്ടില്‍ വന്ന് സമാധാനമായി ജീവിക്കാനുള്ള അവകാശം government ല്‍ നിന്നും നേടിയെടുക്കുക.. നിങ്ങള്‍ക്ക് പുനരധിവാസത്തിനായി എല്ലാ ഉത്തരവാദിത്തവും government ന് ഉണ്ട്.. നിങ്ങള്‍ പോരാട്ടം നടത്തേണ്ടത് vanathino വന്യജീവിkalkko ethirayalla... ജനജീവിതവും വനവും സംരക്ഷിക്കാൻ ഉള്ള government എവിടെ?
@likhithachristin3266
@likhithachristin3266 6 месяцев назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@p-dm8qc
@p-dm8qc 6 месяцев назад
കടുവയെ പിടിച്ച കിടുവ. കടുവയും ആളും തരവും കണ്ടേ പിടിക്കു, രണ്ടുതവണ കണ്ടിട്ടും വെറുതെ വിട്ടു. കടുവ ഇയാളെ കണ്ടപ്പോൾ വെറുതെ വിട്ടതല്ല, തിന്നാൻ മാംസം ഇല്ലല്ലോ എന്ന് കരുതിയതാണ്. കടുവക്കും ബുദ്ധിയുണ്ട്. പിടിച്ച ആൾക്ക്, പറച്ചിൽ കേട്ടിട്ട് 70 കെജി ഭാരം കാണും. അതാകും തലയോട് വരെ അകത്താക്കിയതും 😄
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😳
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo 6 месяцев назад
മനുഷ്യനാണോടാ താൻ.. നീ എത്ര കിലോയുണ്ട് കടുവയ്ക് കിട്ടിയാൽ തികയുവോ... അവന്റെ ഒരു തമാശയും ചിരിയും 😖😖😖😖
@user-gv3qg4or1l
@user-gv3qg4or1l 6 месяцев назад
Paranju rasikkan. Pattiya kariyam
@fazilfazil4582
@fazilfazil4582 7 месяцев назад
Please leave from forest area avarude aduthek povalle 😢
@E-FRAMEVLOGS
@E-FRAMEVLOGS 7 месяцев назад
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
bro that's not possible fully..because the villages are nearby forests only
@user-os8kg5th4c
@user-os8kg5th4c 6 месяцев назад
Tigers can climb the trees. So you cannot escape from the tiger by climbing trees. Sorry for the loss of this young man.
@yfjutki
@yfjutki 6 месяцев назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@sajikochi3242
@sajikochi3242 6 месяцев назад
Ithrem mrigangaley pettu perikichitt entha prayojanam manushyarudey samrakshnamalley munganana.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍
@abdurazaquenk2916
@abdurazaquenk2916 7 месяцев назад
ആടിന് പകരം തെരുവ് നായയെ കെട്ടുക
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
@dukenzyt6980
@dukenzyt6980 6 месяцев назад
Mandatharam parayalley bro Naya kurachit athine pidikillla puli
@harikaimal5081
@harikaimal5081 6 месяцев назад
Thervunaaya thanne pani pattikkum...😂
@kumarkk608
@kumarkk608 7 месяцев назад
Aspadamaya sambavano🤭
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
YES BRO
@asiftravelvideos
@asiftravelvideos 7 месяцев назад
👍👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 месяцев назад
❤️
Далее
Ручка из шланга, лайфхак
00:11
Просмотров 15 тыс.