Тёмный

കട്ടിള ജാലകങ്ങൾക് മരം വാങ്ങുമ്പോൾ... നാം വഞ്ചിക്കപ്പെടുന്നു. BE CAREFUL 

Home zone media
Подписаться 116 тыс.
Просмотров 35 тыс.
50% 1

കട്ടിളയുടെയോ ജാലകത്തിന്റെയും അളവുകൾ വെച്ച് അതിന്ന് ആവശ്യമായ സൈസ് മരത്തിന്റെ കണക്ക് എടുക്കേണ്ടവിധവും, അളന്ന് കിട്ടിയ മരം കോൽ അളവിലേക്ക് മാറ്റി എത്ര കോൽ ഉണ്ട്‌ എന്ന് കണക്കാക്കേണ്ട ശെരിയായ രീതികളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറഞ്ഞു വരുന്നത്. കൂടാതെ ഇന്ന് വിപണിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സൈസ് മരം വിൽക്കുന്നവർ സ്വീകരിക്കുന്ന ചില രീതികളെ കുറിച്ചും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@abhilashms7146
@abhilashms7146 3 года назад
വളരെ നല്ല വീഡിയോസ് ആണ് എല്ലാം. Cubic ഫീറ്റ് ആയി പറഞ്ഞിരുന്നേൽ നന്നായിരുന്നു..
@shihabkp7104
@shihabkp7104 4 года назад
Valare upakarapradhamaya karyanghal paranhuthanathinu valare valare nandi
@rajeevkg4987
@rajeevkg4987 4 года назад
നല്ല അറിവ് പറഞ്ഞു തന്നതിനെ നന്ദി സാർ
@manzoorkarekkad164
@manzoorkarekkad164 3 года назад
Very informative and useful, thank u
@jasilmk7
@jasilmk7 2 месяца назад
നല്ല അറിവ് .!! ദയവ് ചെയ്ത്‌ താങ്കളുടെ no ഒന്നു തരാമോ .!!
@ebrahimkhalil630
@ebrahimkhalil630 2 года назад
Is any good mill nettoor ,kumti ,vadakumbad etc
@muhammedkv1342
@muhammedkv1342 4 года назад
Sir. Door. Kattilayude. Alavu. Paranju. Tarumo
@naseerp1196
@naseerp1196 4 года назад
Nalla arivu orupaad vivarangal iniyum pradeekshikunnu kattil mesha alamara vadil ivayude vilayum koalavum parayumo sir
@sujithkvpkuruvaveedu6943
@sujithkvpkuruvaveedu6943 3 года назад
നീളം x വീതി x കനം / 12 ആണ് ഒരു കോൽ . അതായത് 1 കോൽ നീളം, 12 വിരൽ വീതി, 1 വിരൽ കനം. ഇതിൽ 1 കോൽ നീളം എന്നാൽ 24 വിരൽ ആണ് . എന്നാൽ ഇപ്പോ ഇതിൽ ഇഞ്ചാക്കി കൂട്ടുമ്പോൾ 24 വിരൽ മാത്രമെ 28 ഇഞ്ചാക്കി കൂട്ടുന്നുള്ളൂ. വീതി പഴയ 12 തന്നെ കൂട്ടുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ കൂട്ടേണ്ടത് 14 ഇഞ്ചാണ് . അതാണ് ഈ പറഞ്ഞ വ്യത്യാസം വരുന്നത്. ഇഞ്ചിലേക്ക് മാറുമ്പോൾ .. 28 x 14x1 എന്ന രീതി.
@muraleedharanv4035
@muraleedharanv4035 4 года назад
വളരെ ഉപകാരം സാർ
@usefneepa772
@usefneepa772 4 года назад
Very good.fully helpfull. Thadi maram kashnamakkumbol aatavu M
@usefneepa772
@usefneepa772 4 года назад
Thadimaram kashanamakkumbol valiya alavine adisthanamakki alle cheyyuka .athu kond kol kanakkinu vangunnathano nallathu?
@shajirjsf
@shajirjsf 2 года назад
I need around 105 cubic panitharam For door and window kattils Which maram aanu nallathu ? Price ? Can u advise
@homezonemedia9961
@homezonemedia9961 2 года назад
വില കുറവ് ആഞ്ഞിലി ആണ്. മൂത്തത് കിട്ടണം. ഡോർന് തേക്ക് ആണ് ചെയ്താൽ കാണാൻ നല്ലത്. അല്ലെങ്കിൽ മുഴുവൻ തേക്ക് തന്നെ എടുക്കണം. ഫോറെസ്റ്റ് തേക്ക് ആണ് നല്ലത് പക്ഷെ വണ്ണം കൂടുതൽ കിട്ടില്ല. കട്ടിൽ ജാലകം പണിയാൻ കുറെ എടുക്കണം. പിന്നെ നാടൻ തേക്ക്.... വെള്ള കൂടുതൽ ആയിരിക്കും നഷ്ടം ആണ് 2"ഒക്കെ വെള്ള ഉണ്ടാകും. പിന്നെ ഏതാണ് എടുക്കാൻ നല്ലത്?? കർണാടക ഫോറെസ്റ്റ് ഇരൂൾ നോക്കാം. അത് ബെസ്റ്റ് ആണ്. ഡോറിന് വേറെ ഏതെങ്കിലും മരം എടുത്താൽ മതി.
@bijumonkuniyil2101
@bijumonkuniyil2101 3 года назад
സർ, ചുമർ അളവ് 90cm ×2.10cm ആണ് . ഇതിന്റെ കട്ടില അളവ് (കോൽ ) കണക്ക് ഒന്ന് പറയാമോ? അടിപ്പടി ഇല്ലാതെ... കാരണം ഷോപ്പിൽ പോയി ചോദിച്ചപ്പോൾ പല അള വുകളാണ് പറയുന്നത് . ചിലർ 7.5കോൽ,8കോൽ ആകെ confuse ആയി
@homezonemedia9961
@homezonemedia9961 3 года назад
7.5 കോൽ. ആണ് ശെരി
@alirubasta6928
@alirubasta6928 4 года назад
ഇത് എത്ര qb മരം വരും 3ജനൽ
@safubenzy
@safubenzy 3 года назад
Stair case nu palaka മാവിൻ്റെ പലക് പറ്റുമോ
@hmcreation569
@hmcreation569 4 года назад
Cubic ൽ കണക്ക് പറഞ്ഞ് വീഡിയോ ചെയയാമോ
@renjithc2714
@renjithc2714 4 года назад
ചേട്ടാ ചേട്ടൻ്റ വീഡിയോ ഞാൻ ഈയിടെ ആണ് ശ്രദ്ധിച്ച് തുടങ്ങിയത് അപ്പോൾ തന്നെ സബ് ക്രൗബ് ചെയ്യുകയും ചെയ്യ്തു. ഞാൻ ആശാരി പണി എടുക്കുന്ന ഒരു ആൾ ആണ് ആ നിലക്ക് തന്നെ ഇത്രയും വിശദമായ ഒരു വീഡിയോ മലയാളത്തിൽ ഞാൻ ആദ്യമായാണ് കാണുന്നത് എത്ര സിമ്പിൾ ആയിട്ടാണ് ചേട്ടൻ ഒരോ കാര്യങ്ങളും പറഞ്ഞു തരുന്നത് ഏതൊരാൾക്കും മനസ്സിലാകുന്നതരത്തിൽ വളരെ ലളിതമായിട്ട് .പിന്നെ ചേട്ടാ ഈ വീഡിയോയിൽ ഒരു ചെറിയ സജഷൻ ഉണ്ട് ഞാനും ആദ്യമൊക്കെ ഈ രീതിയിലാണ് മരം കോലിലേക്ക് മാറ്റാനുള്ളത് പക്ഷെ അതിനേക്കാൾ എളുപ്പത്തിൽ വേറൊരു രീതി കൂടി ഉണ്ട് 66×5×3×2÷336=5.89 ഈ രീതിയിലും കണക്ക് കൂട്ടാമല്ലോ? അതായത് 336 കൊണ്ട് ഹരിക്കുന്ന രീതി ഇതാകുമ്പോൾ മൊത്തം നീളത്തെ കോലള വിലേക്ക് മാറ്റേണ്ടതില്ല. പിന്നെ ഒരു സംശയം കള്ളിക്ക് 600 രൂപയാണ് ആശാരി കൂലി എങ്കിൽ മൂന്ന് കള്ളിക്ക് 1800 രൂപയല്ലേ വരേണ്ടത് ?
@homezonemedia9961
@homezonemedia9961 4 года назад
പിന്നേയ് കളിക്ക് 600 പ്രകാരം എന്ന് ഞാൻ വീഡിയോയിൽ പറയുന്നുണ്ട് എന്നാൽ ടൈപ്പിങ്ങിൽ 1800 ന് പകരം 1600 എന്ന് ടൈപ്പ് ചെയ്ത് പോയി. പിന്നെ കോലിന്റെ കാര്യം.... ഈ 336 വരുന്നത് 4×3 ന്റെ ഗുണനം ആണ്. അതായത് 28×4×3=ആണ് ഈ 336.ഇത് രണ്ടാം നമ്പർ കച്ചവടം ആണ്. 5×3ന് 5×3 ന്റെ ഗുണനം തന്നെ കൊടുക്കണം. ശെരിയായ രീതി 336 അല്ല. 28 ×5×3=420.അതായത് ഒരുകോൽ ഒരുകോൽ കണക്ക്. ഒരു കോലിന് ഒന്നേ കാൽ കോൽ കണക്ക് കൂട്ടി കൊടുക്കുന്നവർ ആണ് ഈ 336 കൊണ്ടുവരുന്നത്. വില കുറച്ച് കാണിച്ചു കസ്റ്റമറെ ആകർഷിക്കാനുള്ള ഒരു രണ്ടാം നമ്പർ പരിപാടി ആണത്.
@sallathsallath257
@sallathsallath257 3 года назад
Sir.3kalli.jalakam.steel.pipe Edan.etra.meter Pipe.venam.pisa.parayamo Vedio.cheyyumo
@bhasumorayi3544
@bhasumorayi3544 4 года назад
Good Information. Bhasu, Chala.
@ismaile8493
@ismaile8493 Год назад
Sir, ഇതിൽ ഹരിക്കണം 12 എന്നു പറയുന്നുണ്ട്. ഈ 12 എങ്ങിനെയാണ് വരുന്നത് അല്ലെങ്കിൽ കിട്ടുന്നത് ?
@josephantony8370
@josephantony8370 4 года назад
ചേട്ടാ.. നീളം അളക്കുന്നതിനാണോ കോൽ എന്നു പറയുന്നത്?? അതോ വോളിയം അളക്കുന്നതിനു ആണോ???? നീളം കോലിലും ഘനം ഇഞ്ചിലും തമ്മിൽ ഗുണിച്ചാൽ ഉത്തരം തെറ്റാണ്... ഒരേ യൂണിറ്റിൽ ആക്കിയിട്ടു തമ്മിൽ ഗുണിക്കുക..
@dreamzmedia4260
@dreamzmedia4260 3 года назад
kol oru linear measurement alle. pinne enthinanu vidhiyodum kanathodum kode gunikunnathu?
@sajimonn6339
@sajimonn6339 4 года назад
Hello sir..your videos are very good and valuable. Thank you very much. Can please do detailed video about door frame and shutter size, wood required , approximate wood wastage extra should include while cutting in saw mill. Slab sizes for door shutter suitable...
@showkathm3126
@showkathm3126 3 года назад
Sir Vathel kattalak EthrarupavaremPleaseParayamo
@shefeeqcv
@shefeeqcv 3 года назад
Thalasserry or kuthuparamba ,which mill is good for taking wood for new whole house
@homezonemedia9961
@homezonemedia9961 3 года назад
കൂത്തുപറമ്പ്
@shefeeqcv
@shefeeqcv 3 года назад
@@homezonemedia9961 which mill sir any name or location
@haristharayil6694
@haristharayil6694 4 года назад
, Here the rate says Rs 4200 for malaysian irul (cubic rate); 2800. for marba (merbau)... So we'd like to know how much cubit feet need to make a w2, w3 and w4 windows,, also Doors
@akhileshankoyithatta1977
@akhileshankoyithatta1977 4 года назад
Oru kol marathinte veethi. Kanam. Viralil athra varumennukudi parayu?
@nidhindaschalissery
@nidhindaschalissery 3 года назад
sir koyala maram nalldhano ???
@പൂച്ചസെർ-ന1ല
@പൂച്ചസെർ-ന1ല 4 года назад
നിങ്ങ പൊളിക്ക് ബ്രോ ....നുമ്മ ഫുൾ സപ്പോട്ട
@ebrahimkhalil630
@ebrahimkhalil630 2 года назад
In thalassery which is best wood mill
@homezonemedia9961
@homezonemedia9961 2 года назад
Best ഏതാ എന്ന് അറിയില്ല
@ebrahimkhalil630
@ebrahimkhalil630 2 года назад
@@homezonemedia9961 at least pls tell me pincode where will get good one and price thanks
@ebrahimkhalil630
@ebrahimkhalil630 2 года назад
In thalassery at least Kannur dist
@homezonemedia9961
@homezonemedia9961 2 года назад
കണ്ണൂർ ജില്ലയിൽ വില കുറച്ച് ഇഷ്ടം പോലെ പിൻകോഡ കിട്ടുന്ന ഒരു മില്ല് അബ്ദുൽ സത്താർ and കമ്പനിയാണ്. താഴെ ചൊവ്വ യിലും അവർക്ക് സെയിൽസ് സെന്റർ ഉണ്ട്, വള പട്ടണം പാലത്തിനടുത്തും മിൽ ഉണ്ട്. ധൈര്യമായി വാങ്ങാം. ഫ്രീ ഹോം ഡെലിവറി ആണ്
@ebrahimkhalil630
@ebrahimkhalil630 2 года назад
Really a lot of thanks I am looking for a cheap and best wood for kattila and door for my new home construction.may almighty God bless you sir.even in kuthuparamaba also nr to do me.pls suggest in kuthuparamaba also for wood sellers details.
@SOMANTHAMARA
@SOMANTHAMARA 4 года назад
thanks
@umaissalsm6579
@umaissalsm6579 4 года назад
Katila yudea piraku vasham entha adikuka chemical
@sreekumarsreekumar4548
@sreekumarsreekumar4548 4 года назад
ഒരു വൃത്താകൃതിലുള്ള വാട്ടർ ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും എന്ന് എങ്ങനെ അളക്കണം /പടുതാ കുളം അതിന്റെ എങ്ങനെ അളക്കാം (ചതുര ടൈപ്പ് ആയിരിക്കും പടുതാ കുളം )
@Afsalply
@Afsalply 4 года назад
ok
@abdulsalaam5048
@abdulsalaam5048 3 года назад
Good
@skeyvee
@skeyvee 4 года назад
Chetta ഞാൻ കണ്ണൂരിൽ പയ്യന്നൂരിലാണ്, എവിടെവിശ്വസിച്ചു മരം എടുക്കാൻ പറ്റിയ സ്ഥലംഎവിടെയാണ്,
@homezonemedia9961
@homezonemedia9961 4 года назад
വളപട്ടണം, സത്താർ ടിംബർ കുഴപ്പമില്ല എന്ന് ഒരു അഭിപ്രായം ഉണ്ട്‌
@vineethkk8980
@vineethkk8980 4 года назад
നല്ല വീഡിയോ, കാര്യങ്ങൾ സിമ്പിൾ ആയി നല്ല രീതിയിൽ മനസിലാവും, വിനീത് നാദാപുരം, എന്റെ സെയിം ലാംഗ്വേജ്, സ്ഥലം എവിടെയാ...
@saraths6101
@saraths6101 4 года назад
Sir veedu panik varunna platering,concrete ,brick kettan varunna rate egne anu square feet
@muhammadashraf811
@muhammadashraf811 4 года назад
ഈ മൂന്ന് കള്ളി ജാലകം എത്ര കുവീക്ക് ഉണ്ടാകും എന്ന് വിശദീകരിക്കാമോ
@Anwarshas
@Anwarshas 3 года назад
ചൊക്ലി,peringathoor ഭാഗത്ത് വിശ്വസ്തതയോടെ മരം വാങ്ങാൻ പറ്റിയ നല്ല സ്ഥാപനം ഉണ്ടെങ്കിൽ പറയാമോ sir.ഞാൻ പള്ളൂർ ആണ്
@homezonemedia9961
@homezonemedia9961 3 года назад
പള്ളൂർ ഇക്ബാലിന്റെ മരമില്ലിൽനിന്നും ഉരുള മരം എടുക്കാം. സൈസ് ആണെങ്കിൽ അവിടെ കിട്ടില്ല.
@aneeshk4946
@aneeshk4946 4 года назад
Spiral Staircase നെ പറ്റി ഒന്നു പറഞ്ഞു തരുമോ അതിന്റെ അളവ് method കമ്പി ഇടേണ്ട വിധം എന്നിങ്ങനെ
@naushadpa1435
@naushadpa1435 4 года назад
സിറാമിക് ഓട് ഉപയോഗിച്ച് റൂഫിംഗ് ചെയ്താൽ ലീക്ക് ഉണ്ടാകാൻ സാധ്യതയുണ്ടോ? ചിലവ് വാർക്കുന്നതിനേക്കാൾ കുറവായിരിക്കുമോ, സീലിംഗ് ചെയ്യുന്നതുൾപ്പെടെ?
@josephgeorge8518
@josephgeorge8518 4 года назад
ഹലോ സാർ പക്ഷയ ഓട് ഉപയോഗിച്ച് വേസ്റ്റ് വെള്ളത്തിന്റെ ടാങ്ക് എങ്ങനെ യാണ് പണിയുന്നത്
@shihabmachingappara
@shihabmachingappara 4 года назад
Good. Information
@sageerkadalayi11sageer90
@sageerkadalayi11sageer90 4 года назад
Sir പിങ്കോടയുടെ മൂന്ന് ഇഞ്ച് വീതി തിയുള്ള ജനൽ ഫ്രെയിം എങ്ങിനെയാണ് അളക്കുന്നത്
@roopeshpk7871
@roopeshpk7871 3 года назад
ചേട്ടാ ഒരു കോൽ എത്ര ക്യൂബിക് ആണ്? Pls പറയു?
@homezonemedia9961
@homezonemedia9961 3 года назад
0.245qb
@sharafuv8350
@sharafuv8350 4 года назад
മില്ലിൽ നിന്ന്‌ മരത്തടി വാങ്ങുമ്പോൾ, ഈർന്നതിനു ശേഷം സീസണിങ് ചെയ്യേണ്ടതുണ്ടോ... നേരിട്ട് ജനൽ ഉണ്ടാക്കി പണിയാൻ പറ്റുമോ...
@homezonemedia9961
@homezonemedia9961 4 года назад
അങ്ങിനെ പണിതാൽ മരം ചുരുങ്ങും, ജോയിന്റ് ഗ്യാപ് വരും, പോടി വീഴും, വളയും.... ഇങ്ങനെ യൊക്കെ സംഭവിക്കും
@dileepkochu9215
@dileepkochu9215 4 года назад
ഇവിടെ മലപ്പുറം ഭാഗത്തൊക്കെ കോൽകണക്ക് ഇല്ല ക്യൂബിക് ആണ്. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@haristharayil6694
@haristharayil6694 4 года назад
Yes,, Here the rate says Rs 4200 for malaysian irul (cubic rate); 2800. for marba (merbau)... So we'd like to know how much cubit feet need to make a w2, w3 and w4 windows,, also Doors
@YahyaKc-z6f
@YahyaKc-z6f 8 месяцев назад
വീട്ടി മരത്തിന്റെ rate pls
@rajanvinesh7685
@rajanvinesh7685 4 года назад
Suprbb..... സർ റൂഫിങ് ഷീറ്റ് ഇടുന്നതിനെ പറ്റി ഒരു vdo ചെയ്യാമോ...... മീറ്റിരിയൽ വില എല്ലാം ഉൾകൊള്ളിച്ചു കൊണ്ട്.. plzz
@homezonemedia9961
@homezonemedia9961 4 года назад
അതൊക്ക ആവറേജ് മാത്രമേ ആവൂ... വിലകൾ ഷീറ്റ്, പൈപ്പ് എല്ലാം പല കോളിറ്റി, പല വിലകൾ....
@EVERGREENSONGS-dq1kn
@EVERGREENSONGS-dq1kn 3 года назад
ആശാനേ. കുമി എങ്ങനെ കണക്കാകാം
@raheenak2029
@raheenak2029 4 года назад
Kattilakalk(window & door) mulluvenga nallathano
@homezonemedia9961
@homezonemedia9961 4 года назад
Mull venga nammal ivide kattila kalk upayogikkarilla
@jaleelman100
@jaleelman100 4 года назад
Sir Janalinum,kattilakkum eadu maramaannu nalladu
@mkbasheer8993
@mkbasheer8993 4 года назад
ഞങ്ങടെ നാട്ടിൽ സൈസ് മരം അടി കണക്കിലാണ് പറയുന്നത്.ഇത് എങ്ങനെയാണ് കണക്കാക്കുന്നത്.❔
@ismaile8493
@ismaile8493 Год назад
അശാരി കൂലി Rs.600 വെച്ചാണ് കൂട്ടുന്നത് എന്നു പറയുന്നു. അങ്ങിനെ എങ്കിൽ 3u x Rs.600 = Rs.1,800 അല്ലേ വരേണ്ടുന്നത് ?
@latheefkaripur1633
@latheefkaripur1633 4 года назад
Super
@usmank584
@usmank584 3 года назад
സാറെ ഈ ജനൽ എത്ര കല്ലിന്റെ മുകളിലാണ് വരുന്നത്? തറകഴിഞ്ഞ്
@homezonemedia9961
@homezonemedia9961 3 года назад
3
@rube391
@rube391 4 года назад
കറ വേങ്ങ. കട്ടില. ജനൽ കറ ഇളകുമോ. ???
@bibinvarghese9235
@bibinvarghese9235 3 года назад
Yes
@ebrahimkuttyp7225
@ebrahimkuttyp7225 Месяц назад
ജനൽ ആശാരി കൂലി ഒരു കല്ലിൽ 600 രൂപയാകുമ്പോൾ 3 കല്ലിൽ 1800 അല്ലെ
@homezonemedia9961
@homezonemedia9961 Месяц назад
അതെ.
@ashithcalicut
@ashithcalicut 4 года назад
super
@jobythomas4559
@jobythomas4559 4 года назад
ബൂത്ത് വെയ്സ് ക്രാൻക് വർക്ക് വിശദീകരിച്ചു തരാമോ
@ameeralicp
@ameeralicp 4 года назад
മരത്തിന്റെ ജനാലകൾക്ക് GP sqayer പൈപ്പ് ഇടാൻ പറ്റുമോ ഇട്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ പ്ലീസ് answer
@homezonemedia9961
@homezonemedia9961 4 года назад
2ഇഞ്ച് ഗ്യാപ് വെച്ച് പൈപ്പ് കൊടുത്താൽ നടിക്കുത്തിന് ചീന്തു വരും. വർന്നിട്ടുണ്ട്.
@ameeralicp
@ameeralicp 4 года назад
Enjoy malayalam എങ്ങനെയാണ് ചെയ്യേണ്ടത് നിങ്ങളുടെ നമ്പർ തരുമോ ഞാൻ നിങ്ങളുടെ നാട്ടുകാരൻ തന്നെയാണ്
@thahirknr731
@thahirknr731 4 года назад
സാർ ഞാൻ മരം കഴിഞ്ഞ അയച്ച എടുത്തു ഫോറിൻ വേങ്ങയാണ് എന്നാണ് പറഞ്ഞത് 625രൂപ കോലിനു വാങ്ങിച്ചു അത് കൂടുതലാണോ പിന്നെ മരം എടുക്കുമ്പോൾ കൂടുതലും ആളുകൾ വഞ്ചിക്കപ്പെടുന്നുണ്ട്
@homezonemedia9961
@homezonemedia9961 4 года назад
Gst എക്സ്ട്രാ മേടിച്ചുവോ, ഒരു കോൽ ഒരു കോൽ അളവിനാണോ കൂട്ടിയത് or ഒന്നേകാൽ കോൽ അളവിനോ
@TIJOTHOMAS09
@TIJOTHOMAS09 4 года назад
സർ ഞാൻ പുതിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു ഒരുപാട് സംശയങ്ങൾ മനസ്സിലുണ്ട്.. സർ ന്റെ നമ്പർ ഒന്ന് തരാമോ..
@rishadtkichu5707
@rishadtkichu5707 4 года назад
3 kole neelam 5×2.50 1 peas etra kole varum appo
@homezonemedia9961
@homezonemedia9961 4 года назад
3.12 കോൽ
@rishadtkichu5707
@rishadtkichu5707 4 года назад
Appo 5×3
@homezonemedia9961
@homezonemedia9961 4 года назад
5×3 ആണെങ്കിൽ 2 രീതിയിൽ കണക്ക് കൂട്ടും 1.നേരായ രീതി :84×5×3÷420=3കോൽ 2. കച്ചവട രീതി : 84×5×3÷336=3.75കോൽ
@rishadtkichu5707
@rishadtkichu5707 4 года назад
800 edukkunnath alle labham
@rishadtkichu5707
@rishadtkichu5707 4 года назад
3×975=2925 3 ×800=2400
@sivadasp2175
@sivadasp2175 4 года назад
Sir.ഞാൻ 1174 sq ft ഇൽ ഒരു വീട് AAC block ഇൽ ചെയ്യാൻ ഉദേശിക്കുന്നു.സിംഗിൾ strorey ആണ്.open kitchen ആണ് ഉദേശിക്കുന്നത്.എന്തെങ്കിലും തകരാർ ഉണ്ടാകുമോ
@homezonemedia9961
@homezonemedia9961 4 года назад
Aac hd സീരീസിൽ 4മുതൽ 5 N/mm2 സ്ട്രെങ്ത് ഉള്ള 8 ഇഞ്ച് ബ്ലോക്ക്‌ തന്നെ ഉപയോഗിക്കുക.
@bkallinkal1
@bkallinkal1 4 года назад
മുകളിൽ പറഞ്ഞ മരത്തിന്റെ അളവ് cubic foot ൽ ഒന്ന് പറയുമോ ?
@homezonemedia9961
@homezonemedia9961 4 года назад
2.89 കുബി. കൃത്യമായ കണക്ക് വെച്ച് കൂട്ടിയാൽ. 11.77 കോൽ ആണ് ഉണ്ടാവേണ്ടത്. കച്ചവടം നടക്കാൻ അത് വേറെ രീതിയിൽ കൂട്ടി എടുക്കുന്നു. നേരായ കച്ചവടത്തിൽ കൂട്ടിയാൽ 11.77കോലെ വരൂ. 11.77കോൽ ×72=847.44cm എന്ന് കിട്ടും. 847.44cm നെ ഇഞ്ചാക്കുക. 847.44÷2.54=333.63 ഇഞ്ച്. അത്കൊണ്ട് 333.63×5×3÷1728=2.89 കുബി ok? പിന്നെ നടുക്കുത്ത് ഞാൻ കണക്ക് കൂട്ടി എടുക്കാൻ 2.5 നെ 3 ആക്കി എടുത്തിരിക്കുന്നു. കാരണം ചില മരത്തിന്റെ സൈസുകൾ മൂന്നിലെ കിട്ടൂ രണ്ടര വരുന്നില്ല. നമ്മൾ നടിക്കുത്തിന് വേണ്ടി കനം planer അടിച്ചു കുറച്ചെടുക്കണം.
@nabeelparamban9458
@nabeelparamban9458 3 года назад
മരം ട്രീറ്റ് ചെയ്യുന്ന എങ്ങനെയാണ്
@raginkannur
@raginkannur 3 года назад
👍
@raginkannur
@raginkannur 3 года назад
Sir.... ""filler slab ""( ഓട് വച്ചു വർക്കൽ )നെ .. കുറിച്ചു ഡീറ്റൈൽ വീഡിയോ ചെയ്യാൻ പറ്റുമോ.....
@prajeesh.pcprajeesh.p.c7216
@prajeesh.pcprajeesh.p.c7216 4 года назад
സാർ വീഡിയോയിൽ വിവരിച്ചത് രണ്ടാം നമ്പർ കച്ചവടമാണോ ? 28x5 x3=420 ഇപ്രകാരം കൂട്ടുകയാണെങ്കിൽ 5 x 3 x 66 x 2÷420 = 4.71 കോൽ മരമല്ലേ വേണ്ടത്?
@homezonemedia9961
@homezonemedia9961 4 года назад
അതെ
@skeyvee
@skeyvee 4 года назад
Urulan തടി എടുത്തു അറപ്പിക്കുന്നതിൽ ലാഭംമുണ്ടാകുമോ
@homezonemedia9961
@homezonemedia9961 4 года назад
വണ്ണം കൂടുതൽ ഉള്ള, വെള്ള കുറഞ്ഞു കാതൽ ഉള്ള, വളവ് ഇല്ലാത്ത തടി കിട്ടണം
@ismu2433
@ismu2433 3 года назад
നാടൻ പ്ലാവ്‌ ആണെങ്കിൽ ഈ ജനലിനെത്ര വരും
@saheerparakkal7243
@saheerparakkal7243 4 года назад
ഈ സൈസ് മരത്തിന്റെ ക്യുബികും ഇങ്ങനെയാണോ അളവ് കണക്കാക്കുന്നത്..
@homezonemedia9961
@homezonemedia9961 4 года назад
അല്ല... നീളം ഇഞ്ചിൽ ×വീതി ഇഞ്ചിൽ ×കനം ഇഞ്ചിൽ ÷1728=കുബി അളവ് കിട്ടും
@saheerparakkal7243
@saheerparakkal7243 4 года назад
Thanks..
@shihabshj1009
@shihabshj1009 4 года назад
Kol alavine engane cubic feet lekk mattam?
@shihabshj1009
@shihabshj1009 4 года назад
Please reply
@homezonemedia9961
@homezonemedia9961 4 года назад
ഒരു കോൽ പല സൈസിലും എടുക്കാം. 28"×5×3എന്ന അളവിൽ ഒരു മരം ഒരു കോൽ ആണ്. ഇതിനെ ക്യുബി യിലേക്ക് മാറ്റുമ്പോൾ 28"×5×3÷1728=0.24 ക്യുബി എന്ന് കിട്ടും. കാൽ ക്യുബിക്ക് അടുത്ത് വരും.
@shihabshj1009
@shihabshj1009 4 года назад
@@homezonemedia9961 thankful sir
@shihabshj1009
@shihabshj1009 4 года назад
മലേഷ്യൻ Irul cubic etra Rate? Any one please?
@homezonemedia9961
@homezonemedia9961 4 года назад
3600
@jijilparambath9311
@jijilparambath9311 4 года назад
@@homezonemedia9961 nilambur teak kol rate engane aanu?
@shuhaibkaliyath5315
@shuhaibkaliyath5315 4 года назад
Sar venga maram angane nalla maramano
@homezonemedia9961
@homezonemedia9961 4 года назад
കറ വേങ്ങ നല്ല മരം ആണ്, വിദേശ വേങ്ങ ആരൽ ഉണ്ടാകും എന്നാലും തരക്കേടില്ല, മുള്ള് വേങ്ങ അത്ര പോരാ
@abdussalamceeyes9851
@abdussalamceeyes9851 2 года назад
തേക്കിന് ഇന്നത്തെ ശരാശരി റേറ്റ് എത്രയാണ്? 1250 1200 1150 (per kol)
@homezonemedia9961
@homezonemedia9961 2 года назад
1150
@sunilpadinjarepurayil855
@sunilpadinjarepurayil855 4 года назад
,ആദ്യം കാണിച്ചരീതിയിൽ മരക്കണക്ക് കൂട്ടുകയാണെങ്കിൽ കട്ടിലജനൽ,മറ്റ്exterior interior workകൾ എന്നിവയ്ക്കുള്ള മരം ഒന്നിച്ചെടുക്കുകയാണെങ്കിൽ കണക്ക് കൂട്ടാൻ ഒരാഴ്ച വേണ്ടിവരുമല്ലൊ.കോൽകണക്കിന്റെകാരൃത്തിൽ യഥാർത്ഥ ത്തിലുള്ള പഴയ കോൽക്കണക്കും ഇപ്പഴത്തെ കണക്കും തമ്മിൽ നല്ല വെത്യാസം ഉണ്ട്.
@homezonemedia9961
@homezonemedia9961 4 года назад
ഇത് ട്യൂട്ടോറിയൽ ആണ്. എല്ലാ വിധത്തിലും പഠിപ്പിക്കാൻ 2, 3, ഭാഗങ്ങൾ വേണ്ടിവരും. പിന്നെ ഞാൻ എല്ലാവിധത്തിലും കൂട്ടാറുണ്ട് . നിങ്ങൾ പറയുന്നുണ്ടാവുക നീളം ഇഞ്ച് ×വീതി ഇഞ്ച് ×കനം ഇഞ്ച് ×എണ്ണം ÷336എന്നല്ലേ. ഞാൻ കാണിച്ചപോലെയാണ് മരക്കമ്പനിക്കാർ കൂട്ടാറ് അതാണ് അങ്ങിനെ കാണിച്ചത്. എല്ലാ രീതിയും ജനം പഠിക്കട്ടെ. പറ്റുമെങ്കിൽ നിങ്ങൾക്കും പറഞ്ഞുകൊടുക്കാം. എന്താ
@sunilpadinjarepurayil855
@sunilpadinjarepurayil855 4 года назад
@@homezonemedia9961 negative comment ആയി കാണരുത്.ഇപ്പഴും carpenter work ചെയ്യുന്ന ഒരുപാട് പേർക്ക് മരക്കണക്ക് അറിയാത്തവരുണ്ട്.യഥാർത്ഥ പഴയ കോൽകണക്ക് പ്രകാരം 288 square അംഗുലം ആണ് ഒരുകോൽ മരം അങ്ങനെവരുബോൾ 431squir inchആവണം ഒരുകോൽ മരംപക്ഷേ കിട്ടുന്നത് 336sq.in.മരം മാത്രം.അതായത് qu.ftലൊ,qu.mtrലൊനിന്ന് കൂടുതൽ കോല് മരം കിട്ടുന്നു എന്ന തോന്നലുണ്ടിക്കുന്നു imperial, metric system നിലവിൽ വരുന്നതിന് മുൻപേ നാം ഉപയോഗിക്കുന്ന കണക്കുകളാണ് കോൽകണക്ക് length×thicknes×breadth/336എന്നത് തന്നെയാണ് പൊതുവെ ഇപോൾ ഉപയോഗിക്കുന്ന രീതി. മറ്റുള്ളരീതി കുറച്ച് മുൻകാലത്തെ മരപ്പണിക്കാർ ഉപയോഗിക്കുന്നതാണ്. നിങ്ങളെ പോലുള്ളവർ construction feeld ലുളള സാധാരണക്കാർക്ക് കൃത്യമായ അറിവുകൾ നൽകുന്നത് നന്നായിരിക്കും.
@ismailtk3250
@ismailtk3250 4 года назад
വളരെ നന്ദി
@shaijumon8882
@shaijumon8882 3 года назад
ഒരു ക്യൂബക്കടി എത്ര പെരുക്കം
@homezonemedia9961
@homezonemedia9961 3 года назад
1ft×1ft×1ft
@tazzaice1059
@tazzaice1059 4 года назад
Great.
@sharafuv8350
@sharafuv8350 4 года назад
തടി ഈർന്നതിനു ശേഷം പണിയാൻ ഉപയോഗിക്കാൻ എത്ര കാലം ഏകദേശം വെക്കേണ്ടി വരും... സീസണിങ് ചെയ്യുന്ന കേന്ദ്രങ്ങൾ ഉണ്ടോ... അങ്ങിനെ ചെയ്യുക ആണെങ്കിൽ എത്ര കാലം കൊണ്ട് ഉപയോഗിക്കാം...
@homezonemedia9961
@homezonemedia9961 4 года назад
പണ്ടത്തെ രീതി 6 മാസം. സീസണിങ് സെന്റർ വഴി ഏതാനും ദിവസങ്ങൾ മാത്രം മതി.
@shijinpp5275
@shijinpp5275 4 года назад
👍👍👍
@fffox7525
@fffox7525 9 месяцев назад
മരതക തടി ജാലകം
@noufalibnismail1650
@noufalibnismail1650 3 года назад
Sir nte പേര്
@fayyazpm3773
@fayyazpm3773 4 года назад
12 എന്താണ്
@homezonemedia9961
@homezonemedia9961 4 года назад
പെരുക്കം 12 വിരൽ
@fayyazpm3773
@fayyazpm3773 4 года назад
പെരുക്കം മനസ്സിലായില്ല
@elanjiflower
@elanjiflower 4 года назад
@@fayyazpm3773 ഗുണനം
@dileepkochu9215
@dileepkochu9215 4 года назад
12 ഇഞ്ചാണ് ഒരടി (ft) എല്ലാ ഭാഗങ്ങളും 12 ഇഞ്ചുള്ള ഒരു സമചതുരമാണ് ഒരു ക്യൂബിക്
@കണ്ണൂര്കാരൻ-യ8ഷ
ചിലർ 14 കൊണ്ട് ഗുണിക്കാറുണ്ട് അപ്പോൾ കോൽ കുറച്ച് കുറയും.
@javascriptguy2417
@javascriptguy2417 4 года назад
സൈസ് മരം വിൽക്കുന്ന ഷോപ്പുകൾ അറിയാമോ? നാദാപുരം വടകര പ്രദേശത്തു ഉള്ളത്.... ഒരു കട്ടിൽ ഉണ്ടാക്കാനാണ്
@muhammedrasheed225
@muhammedrasheed225 3 года назад
Kittikkooo
@SadiyaNisar-su2mn
@SadiyaNisar-su2mn 3 года назад
Enikm venm
@javascriptguy2417
@javascriptguy2417 3 года назад
@@SadiyaNisar-su2mn aa vazhikkokke 2-3 shops und
@SadiyaNisar-su2mn
@SadiyaNisar-su2mn 3 года назад
Evide?
@javascriptguy2417
@javascriptguy2417 3 года назад
@@SadiyaNisar-su2mn nadapuram vazhikk
@saifudheenpk9387
@saifudheenpk9387 3 года назад
ഒന്നും മനസിലായില്ല
@ismu2433
@ismu2433 3 года назад
Sir നംബർ ഒന്ന് തരുമോ pls
@rishada2819
@rishada2819 4 года назад
12 enna unit entha
@homezonemedia9961
@homezonemedia9961 4 года назад
ഒരു കട്ടിള കാലിന്റെ വീതിയും, കനവും ഗുണിച്ചാൽ കിട്ടുന്ന അളവ്.
@rishada2819
@rishada2819 4 года назад
ivide veethi 5 and kanam 3 alle
@rishada2819
@rishada2819 4 года назад
posible to number sharr
@thacharamble
@thacharamble 3 года назад
Ivide angine gunichal 15 varum pinne engineyann 12 kittunnath .nadukuth 5"*2.5" Ann athum vithyasam varoole
@abdussalamceeyes9851
@abdussalamceeyes9851 2 года назад
Ningalude no tharaamo?
@homezonemedia9961
@homezonemedia9961 2 года назад
Puthiya no kittiyittilla
@muraleedharanv4035
@muraleedharanv4035 4 года назад
തലശേരി യാണോ
@homezonemedia9961
@homezonemedia9961 4 года назад
Peringathoor
@nimis8210
@nimis8210 4 года назад
@@homezonemedia9961 ഞങ്ങൾ തലശ്ശേരിയാ, സൈസ് മരം reasonable price ൽ എവിടെ നിന്നും വാങ്ങാം. Pls reply.
@homezonemedia9961
@homezonemedia9961 4 года назад
കണ്ണൂർ വളപട്ടണം
@nimis8210
@nimis8210 4 года назад
@@homezonemedia9961 Thank you , shop details pls
@ayyoobkoolipulakkalayyoob3797
@ayyoobkoolipulakkalayyoob3797 4 года назад
600*3 =1800 ആണ് ഞങ്ങളുടെ നാട്ടിൽ
@homezonemedia9961
@homezonemedia9961 4 года назад
ഇവിടെയും same റേറ്റ് തന്നെയാണ് But ഞാൻ വീഡിയോയിൽ ഒരുകള്ളിക്ക് 600 എന്ന് പറയുന്നു എന്നാൽ ടൈപ്പ് ചെയ്തത് 1800 ന് പകരം 1600 എന്ന്. നിങ്ങളുടെ കമന്റ്‌ കണ്ടതിനു ശേഷമാണ് ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ വീണ്ടും കാണുന്നത്. എന്ത് ചെയ്യാൻ പറ്റും. ഇങ്ങനെ ചില തെറ്റുകൾ അബദ്ധത്തിൽ വന്ന് പോകാറുണ്ട്. സോറിട്ടോ...
@sahadbinabdunasar4309
@sahadbinabdunasar4309 4 года назад
Sahad
@homezonemedia9961
@homezonemedia9961 4 года назад
സാവൂ
@sudheeshkoroth2950
@sudheeshkoroth2950 3 года назад
Onnu number tharumo ana pallooril anu
@sirajabdulrahman8307
@sirajabdulrahman8307 4 года назад
Ningalude no tharumo njan kannur aanu
@shefinanas3000
@shefinanas3000 2 года назад
ക്യൂബിക് അടി കണക്കില്ല
@homezonemedia9961
@homezonemedia9961 2 года назад
Cubic അടിയും ഉണ്ട്, cubic മീറ്ററും ഉണ്ട്. രണ്ടിലും കൂട്ടുന്ന മരമില്ലുകൾ ഉണ്ട്.
@shefinanas3000
@shefinanas3000 2 года назад
@@homezonemedia9961 ക്യൂബിക് അടി കണക്ക് ഇല്ലേ എന്നാണ് ചോദിച്ചത് ഒരു കട്ടിള പണിയാൻ എത്ര ക്യൂബിക് അടി തടി വേണ്ടി വരും??
@muhsabith
@muhsabith 4 года назад
നിങ്ങൾ aniyaram ആണോ?
@homezonemedia9961
@homezonemedia9961 4 года назад
അതേ
@muhsabith
@muhsabith 4 года назад
@@homezonemedia9961 ഞാൻ thazhe പൂക്കോം ആണ്
@homezonemedia9961
@homezonemedia9961 4 года назад
ഞാൻ അണിയാരം ശിവക്ഷേത്രം
@muhsabith
@muhsabith 4 года назад
@@homezonemedia9961 ok
@abdulrahmanchukkan756
@abdulrahmanchukkan756 4 года назад
66×5×3÷336=2.95 ഇങ്ങനെയും കൂട്ടാം
@homezonemedia9961
@homezonemedia9961 4 года назад
ഇങ്ങനെയൊക്കെയാണ് ഇന്ന് കണക്ക് കൂട്ടുന്നത്. നേരായ കച്ചവടം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ 336 ന് പകരം 420കൊണ്ട്തന്നെ ഹരിക്കണം. 5×3ന് 5×3ന്റെ തന്നെ ഗുണനം കൊടുക്കണം. അല്ലാതെ 4×3ന്റെ ഗുണനം പറ്റില്ല... 28×5×3=420 അതാണ് വേണ്ടത്. അല്ലാതെ 28×4×3=336 ആ കണക്കും ആ കച്ചവടവും വേണ്ട. അത് രണ്ടാം നമ്പർ ആണ്.
@abdullab.a1456
@abdullab.a1456 4 года назад
12 ഇഞ്ച് വീതി 6 ഇഞ്ച് കനം 80 ഇഞ്ച് നീളം ഇത് എങ്ങനെ കോൽ അളവിൽ കണക്കാക്കാം ?
@abdulrahmanchukkan756
@abdulrahmanchukkan756 4 года назад
17.14 കോല്
@homezonemedia9961
@homezonemedia9961 4 года назад
No that is wrong. 80×12×6÷420=13.71കോൽ. മരക്കച്ചവടക്കാർ 17.14 എന്നൊക്കെയാണ് കൂട്ടുക. അത് തെറ്റായ രീതി ആണ്. അത് രണ്ടാം നമ്പർ കച്ചവടം ആണ്.
@rishada2819
@rishada2819 4 года назад
420 enthaanu
@shefeeqcv
@shefeeqcv 3 года назад
@@homezonemedia9961 420 engane kitty
@abduljaleel8558
@abduljaleel8558 3 года назад
നീളംx വീതി X കനം എല്ലാം ഇഞ്ചിൽ ആണെങ്കിൽ അതിനെ 1728 ഹരിച്ച് കിട്ടുന്ന ക്യൂബിക്ക് ഫീറ്റിനെ 5.14 ഗുണിച്ചാൽ മൊത്തം കോൽ അളവ് കിട്ടും
@thomasku1643
@thomasku1643 4 года назад
തെറ്റാണു
@prajeesh.pcprajeesh.p.c7216
@prajeesh.pcprajeesh.p.c7216 4 года назад
എന്ത് ? എങ്കിൽ ശരിയായ വിതത്തിൽ പറയു ചങ്ങായി
@mskamusthafa6940
@mskamusthafa6940 4 года назад
Super
@7164nano
@7164nano 4 года назад
Nice
Далее
Тестирую гаджет для роллов! 🙈
00:42
Как не носить с собой вещи
00:31
Просмотров 876 тыс.
Наши дети захватили кухню!
00:59
Просмотров 142 тыс.
Wood used for houses | Veedu | Manorama News
8:47
Просмотров 288 тыс.
Тестирую гаджет для роллов! 🙈
00:42