Тёмный

വസ്തുവും കിണറും കുറെ വിശ്വാസങ്ങളും. 

Home zone media
Подписаться 114 тыс.
Просмотров 114 тыс.
50% 1

വാസ്തു ശാസ്ത്രത്തിൽ കിണറിന് പ്രത്യേകിച്ച് സ്ഥാനമുണ്ടോ? ഇന്ന് ഉണ്ടാക്കുന്ന കിണറുകളിൽ ഭൂരിഭാഗവും വാസ്തു നിയമങ്ങൾ പാലിച്ഛ് കൊണ്ടാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്.

Опубликовано:

 

28 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@ramyaetk4186
@ramyaetk4186 3 года назад
ഹായ് സാർ ഇന്ന് കേരളത്തിൽ വച്ച് ഏറ്റവും പ്രഗൽബർ എന്ന് വിശേഷിപ്പിക്കുന്നവരുടെ അടുത്ത് നിന്നും വാസ്തുശാത്രം പഠിച്ച സർട്ടിഫിക്കറ്റ് വാങ്ങിയ ഒരാളാണ് ഞാൻ.... ഏകദെശം നൂറുവീടിൽ കൂടുതൽ പഠനത്തിന് വിതേയമാക്കിയിട്ടുമുണ്ട്. എന്റെ അറിവിൽ നൂറു ശതമാനവും ശരിയെന്നു തോന്നിയ കാര്യം ഞാൻ പറയട്ടെ............. ശുദ്ധ മണ്ടത്തരമാണ് ഈ പരിപാടി. ആരും വിഷ്വസിക്കരുത്...... all the best.. 🌹🌹🌹🌹🌹🌹
@sushadpssps2942
@sushadpssps2942 3 года назад
Ullathaano chechii
@shamseervm1249
@shamseervm1249 3 года назад
താങ്കളുടെ വരുമാനമാർഗം വസ്തു ശാസ്ത്രം പറഞ്ഞു ആളെ പറ്റിച്ചു ജീവിക്കൽ ആണ്, കിണറിന്റെ കാര്യത്തിൽ കറക്കി കുത്ത് മാത്രമാണ് ചിലപ്പോൾ ശെരിയാകും ചിലപ്പോൾ ശെരിയാകില്ല... ചക്ക വീണു മുയൽ ചത്തത് പോലെ
@shajahanmelakath4691
@shajahanmelakath4691 2 года назад
താങ്കളുടെ പഠനത്തിന്റെയും അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ പൊതു സമൂഹത്തിന് ബോധ്യമാകാനുതാകുന്ന രീതിയിൽ വിശദീകരണം നൽകണം.. അത് വലിയൊരു നന്മയായിരിക്കും.
@11235100
@11235100 Год назад
ഈ പരിപാടി എന്ന് ഉദ്ദേശിച്ചത് - വസ്തു ശാസ്ത്രം ആണോ???
@sageervgr4069
@sageervgr4069 4 года назад
ലോകത് കോടിക്കണക്കിനു ആളുകൾ താമസിക്കുന്നു .ഇവിടെ യല്ലാതെ വേറൊരു സ്ഥലങ്ങളിലും വാസ്തു നോക്കി ആളെ പറ്റിക്കുന്നില്ല .
@muhammedshafi9698
@muhammedshafi9698 3 года назад
Sathyam
@abhilashmp8325
@abhilashmp8325 3 года назад
ഉദയസൂര്യന്റെ കിരണം കൊണ്ട് ആഴത്തിലുള്ള വെള്ളം എങ്ങനെയാണ് ശുദ്ധമാകുന്നത്.ഉച്ചയാകാതെ എത് കിണറ്റിലാണ് സൂര്യപ്രകാശം കിട്ടുന്നത്?? എല്ലാ മറ്റവന്മാരും വിശ്വാസത്തെ ചൂഷണം ചെയ്യുന്നവരാണ്.
@abhilashmp8325
@abhilashmp8325 3 года назад
വാസ്തു ശാസ്ത്രം എന്നതിനേക്കാൾ വാസ്തുവിദ്യ എന്നതാണ് എനിക്ക് ഇഷ്ടം കാരണം, കാറ്റും വെളിച്ചവും കടന്നു വരുന്ന പോലെയുള്ള ചില വിദ്യകൾ കെട്ടിടം പണിയിൽ ഉണ്ട്. അതിന് ലൈക്ക്
@rainbowraibow285
@rainbowraibow285 2 года назад
കൊള്ളാം കിണറിന്റെ സ്ഥാനത്തെക്കുറിച്ചു മനസ്സിലാകുന്ന നിലയിൽവളരെ വ്യക്തമായി പറഞ്ഞു തന്നിരിക്കുന്നു. അഭിനന്ദനം. ഇതു പോലെ വീടിന്റെ സ്ഥാനം, ചുറ്റളവ്, മുറി അളവ് എന്നിവയെക്കുറിച്ച്ല്ലാം ചിത്ര സഹിതം വിശദീകരിക്കുന്ന ഒരു വീഡിയോ സാർ ചെയ്തിരുന്നെങ്കിൽ വളരെ ഉപകരപ്രദമായിരുന്നേനെ.
@homezonemedia9961
@homezonemedia9961 Год назад
ചെയ്യും. ഞാൻ ഈ കമെന്റ് ഇപ്പോഴാ ശ്രദ്ധിച്ചത്
@cksartsandcrafts3893
@cksartsandcrafts3893 2 года назад
Sir, വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നു, നന്ദി. അന്ധവിശ്വാസങ്ങളെ മാറ്റി ശാസ്ത്രീയചിന്തകൾ നിത്യജീവിതത്തിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവ൪ക്ക് ശരിക്കും ഒരു വഴികാട്ടി തന്നെയാണ് സാറിന്റെ ഇത്തരം വീഡിയോകൾ, നേരുന്നു :എല്ലാ ഭാവുകങ്ങളും.!
@devanandkatangot2931
@devanandkatangot2931 Месяц назад
കിണറിനെ പറ്റി നിങൾ പറഞ്ഞത് ശരിയായ കാര്യം. കേരളത്തിൽ തന്നെ ഓരോ സ്ഥലത്തും ഓരോ തരം വാസ്തു വിശ്വാസങ്ങൾ ആണ്.എൻ്റെ വീട്ടിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ പുസ്തകങ്ങൾ വാങ്ങി വെച്ചിട്ടുണ്ട് ഒരു 30 കൊല്ലങ്ങളിൽ വാങ്ങിയത് ആണ് മനുഷ്യാലയ ചന്ദ്രിക യൂം നവീന കൂപ ശാസ്ത്രവും ഉണ്ട്. കേരളത്തിന് പുറത്ത് പോയാലോ തമിഴ് നാട്ടിലേയും കർണാടകയിലെയും ആന്ധ്ര യിലെയും വാസ്തു വിശ്വാസങ്ങൾ വ്യത്യസ്തമാണ്. വടക്കും വടക്ക് കിഴക്കും വടക്കും പടിഞ്ഞാറുംഉള്ള സംസ്ഥാനങ്ങളിലും അങ്ങനെ തന്നെ . Azerbaijan (eastern european) , China, Japan ഇവിടങ്ങളിലെ വാസ്തു ഇന്ത്യയിലെ വാസ്തു വുമായി താരതമ്യ പ്പെടുത്തിയാൽ വളരെ വ്യത്യസ്തങൾ ആണ്. ഈ പ്രത്യേകതകൾ ഒക്കെ ഇവിടെ എഴുതാൻ പറ്റില്ല. ഭൂമിയിലെ ഒരു സ്ഥലത്ത് സൂര്യൻ ഉദിക്കുന്ന ഡയറക്ഷൻ പോലും സ്ഥിരമായി ഒന്നല്ല. അതു ദിവസവും കുറച്ച് periodic ആയി മാറിക്കൊണ്ടിരിക്കുന്നു Magnetic north ന് കൃത്യമായി 90° യില് അല്ല. അപ്പൊൾ എത് മാസത്തിൽ സൂര്യൻ ഉദിക്കുന്ന ദിശയാണ് കിഴക്ക്.? കിണറിൻ്റെ സ്ഥാനവും അതുപോലെ തന്നെയാണ്. ഭൂ ഗർഭ ജലം ഒഴുകുന്ന സ്ഥലത്ത് എല്ലാ സമയത്തും ശേഖരിക്ക പ്പെടുന്നരീതിയിൽ ആണല്ലോ കിണർ ഉണ്ടാക്കുന്നത്. ഉണ്ടാക്കേണ്ടത് തും . കേട്ടുകേൾവി ശാസ്ത്രമായി പ്രാക്ടീസ് ചെയ്യുന്ന വാസ്തു വുമായി അതിനെ കൂട്ടിക്കുഴ ക്കുന്നത് നമ്മുടെ കപട വാസ്തുക്കാർ മുതലെടുക്കാ നൂം വരുമാനം ഉണ്ടാക്കാനുമാണ്.
@obaidHani1717
@obaidHani1717 4 года назад
എല്ലാ വാസ്തുവും നോക്കി ഉണ്ടാക്കിയ വലിയ വലിയ മനകളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ...
@gn8036
@gn8036 4 года назад
🤪🤣🤣
@maniks8470
@maniks8470 4 года назад
ഒരു വസ്തുവുമില്ല വല്ലാത്ത അവസ്ഥ
@sujithdaspt7094
@sujithdaspt7094 3 года назад
അന്നം തന്നെ unnam
@shaneermr
@shaneermr 4 года назад
താങ്ങളുടെ വീഡിയോ സിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ
@aadhinath67
@aadhinath67 3 года назад
ഇത്രയും വീഡിയോകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. താങ്ക്യൂ സാര്‍
@MoosaAhmedKp
@MoosaAhmedKp 3 года назад
Your opinion is correct, thanks
@abdulrazakkarimpinkandathi1488
@abdulrazakkarimpinkandathi1488 3 года назад
വളരെ നല്ല കാര്യങ്ങൾ. very good.
@jareena0282
@jareena0282 3 года назад
ഈ വാസ്തു കാരണം ഒരു കിണർ കുഴിക്കാൻ കഴിയാതെ തല പുകഞ്ഞു നടക്കാണ് ഞാൻ.ആകെ നാലര സെന്റ് സ്ഥലം തെക്ക് വടക്ക് പടിഞ്ഞാറ് കിഴക്ക് എല്ലാം കൂടി കഴിഞ്ഞു പിന്നെ സ്ഥലം സ്വാഹാ......ഈ വീഡിയോ കണ്ടപ്പോൾ 👍👍👍👍
@MahinMahi-hi1vn
@MahinMahi-hi1vn 2 месяца назад
കിണർ kuzicho
@maniks8470
@maniks8470 4 года назад
സാറിന്റെ എല്ലാവിഡിയോസും സൂപ്പറാണ്ട് അതിൽ ഏറ്റവും സൂപ്പർ ഈ വീഡിയോണ് വാസ്തു ഉടായിപ്പ്തുറന്നു പറഞ്ഞതിൽ സന്തോഷം 👏👏👍👍
@usmansha559
@usmansha559 3 года назад
അധികം ആയാൽ അമൃതും വിഷം. വിശ്വാസം അധികം ആയാൽ അന്ധവിശ്വാസം. സാറേ.. സാറാണ് സാറേ സാറ്. ഒരു പാട് അഭിനന്ദനങ്ങൾ.
@shishiram475
@shishiram475 3 года назад
Great openion.Thanks
@vinodkumar-sf6bm
@vinodkumar-sf6bm 4 года назад
thanks for sharing your experience sir
@VallyettanSajeev
@VallyettanSajeev 3 года назад
ചേട്ടൻ ഒരു സംഭവം തന്നെ good information
@bestsmile8127
@bestsmile8127 4 года назад
Hi 1. 2 meter vettukallu kondu padukan Ethara "centimeter " kattiyillu foundation belt edanam ? 2. Vettukallu kondu padukan edu m-sand annu upayogikendathu ? 3. Vettukallu kondu paduthall ethara divasam vellam nanakanam? 4. Eee paduthadu theekan edu m-sand annu upayogikendathu. ? 5. Mannillu concrete cheumbool endokee kariyagal nokanamm ? Eganee kuree doubts und nigaludee number tharooo
@thomaskadavil1550
@thomaskadavil1550 3 года назад
Very good information Thank you 🙏🏻
@myunus737
@myunus737 Год назад
You are absolutely correct 👍
@calvinsactivities14
@calvinsactivities14 4 года назад
Sir very useful info keep up the good job
@vishnu.vvalayangattil5621
@vishnu.vvalayangattil5621 4 года назад
One word amazing...👌👌👌
@merlin3515
@merlin3515 3 года назад
👍👍👍 Good Information...
@shanavastk8901
@shanavastk8901 4 года назад
എന്റെ വീടിന് സൂത്രം വരെ നോക്കിയിട്ടില്ല കയറി വരുന്ന വാതിലിന്റെ അവസാനം കക്കൂസ് ഉണ്ടാക്കി സൂത്രം വരാതിരിക്കാൻ ജനലിന്റെ സ്ഥാനവും മാറ്റി ഉസ്താദും തങ്ങളും സ്വാമിയും ആരെയും കുറ്റിയടിക്ക് സ്ഥലത്തിന്റെ ഏഴയലത്ത് അടുപ്പിച്ചില്ല കിണറും കുഴിച്ചു വെള്ളവും കിട്ടി അൽഹംദുലില്ലാ!
@libinthomas3415
@libinthomas3415 4 года назад
Ngalu...manushyanaanu alle✌
@shahida_hameed3919
@shahida_hameed3919 4 года назад
PINNENTHINA INGANATHE VEDEO KANAN VANNATH
@shanavastk8901
@shanavastk8901 4 года назад
@@shahida_hameed3919 മാറ്റം എനിക്ക് മാത്രമല്ല എന്ന സന്തോഷം പങ്കുവെക്കാൻ
@sureshkumarp2
@sureshkumarp2 4 года назад
മിടുക്കൻ. പക്ഷെ അല്ലാഹുവിൽ വിശ്വാസമുണ്ട്. വാസ്തു തട്ടിപ്പാണെങ്കിൽ മതവിശ്വാസവും ദൈവവിശ്വാസവും തട്ടിപ്പാണ്. എല്ലാം വിശ്വാസമാണ്...... ഒന്ന് മനസ്സിൽ ഉറച്ചുപോയി. പറിച്ചു മാറ്റാൻ പറ്റില്ല. അതുകൊണ്ട് അത് സത്യമെന്ന് കരുതുന്നു. വസ്തുവിലും മറ്റും അടിയുറച്ചു വിശ്വസിക്കുന്നവന്റെയും മാനസികാവസ്ഥ നിങ്ങളുടേതിൽ നിന്ന്‌ ഒട്ടും വ്യത്യസ്തമല്ല.
@shanavastk8901
@shanavastk8901 4 года назад
@@sureshkumarp2 അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റെല്ലാ ഉള്ളതും ഇല്ലാത്തതുമായ എല്ലാ പൈശാചിക ശക്തികളെയും പടിയടച്ച് പിണ്ഡം വെക്കാൻ എന്നെ സഹായിക്കുന്നത്
@muhsabith
@muhsabith 3 года назад
വിശ്വാസങ്ങൾകൊക്കെ ശാസ്ത്രം എന്ന് പേരിട്ടാൽ നല്ല മാർക്കറ്റാണ്...
@safiyapocker6932
@safiyapocker6932 4 года назад
Thanks good information thanks 😀☺️👍👍👍😁
@tpanilkumar125
@tpanilkumar125 4 года назад
Nalla avatharanam super
@siju7451
@siju7451 2 года назад
You are Great !!!
@moideenkunhi156
@moideenkunhi156 3 года назад
നല്ല അവതരണം
@jobyjoyp
@jobyjoyp 4 года назад
നന്ദി മുത്തേ
@SulthanVibe
@SulthanVibe 3 года назад
നല്ല വീഡിയോ
@kannankr1884
@kannankr1884 4 года назад
Thank u...
@sivadasant4717
@sivadasant4717 4 года назад
Dear, വളരെ നല്ല ഒരു വീഡിയോ !!! നൂറ്റാണ്ടുകളായി മനുഷ്യ മനസ്സിൽ ഉറച്ച് കൈമാറിക്കൊണ്ടിരിക്കുന്ന ചിന്താഗതി മാറുമെന്ന് തോന്നുന്നില്ല. വീടിന്റെ തറ വിസ്തീർണം കുറ്റിക്കാരന്റെ അളവിൽ അല്പം വ്യത്യാസം വന്നാൽ മരണമാണെന്ന് പോലും പ്രചരണമുണ്ട്. മുൻ കാലങ്ങളിൽ പല കാര്യങ്ങളും ദൈവ ഭയത്തിലും ജീവഭയത്തിലും ബന്ധപ്പെടുത്തി. എന്നാൽ യാഥാർത്ഥ്യം കോൺക്രീറ്റ് സ്ലാബ് വരുന്നതിന്ന് മുൻപു കഴുക്കോലും ഓടും ഉപയോഗിക്കുമ്പോൾ മോന്തായവും ഉത്തരവും കഴുക്കോലും താഴെ നിന്ന് ഉണ്ടാക്കി കെട്ട് കയറ്റുമ്പോൾ അള് ഒരു ഇഞ്ച് മാറിയാൽ കഴുക്കോൽ മോന്തായത്തിലും ഉത്തരത്തിലും കൊതയിൽ കൃത്യമായി ഉറച്ച് നിൽക്കാതാവും. ആശാരിമാർ പ്രത്യേക നീളവും വീതിയുമുള്ള അളവു കളിൽ കെട്ട് ഇന്ന അളവിൽ വേണമെന്ന് പഠിച്ച് വെച്ചതിന്റെ അടിസ്ഥാനത്തിലാണല്ലൊ താഴെ നിന്ന് മരത്തിന്റെ പണി ചെയ്തുണ്ടാക്കുന്നത്. എന്നാൽ ഏത് അളവിലും പലക അടിച്ച് കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യാമെന്ന ഇന്നത്തെ കാലഘട്ടത്തിലും അളവിന്റെ വിശ്വാസം അങ്ങിനെ തന്നെ നിലനിൽക്കുന്നു. വീഡിയോ കർത്താവ് ഇതിൽ ഒരു പറമ്പിൽ നാലു മൂലകളും അനുബന്ധ സ്ഥലങ്ങളും പല തരത്തിൽ വ്യാഖ്യാനിച്ചിരുന്നു വല്ലൊ. എന്നാൽ ഇതേ പറമ്പിനെ നാല് സമഭാഗങ്ങളാക്കിയാൽ ഓരോ ഖണ്ഡവും വീഡിയോയിൽ പറഞ്ഞത് പോലെ ആ കുമെന്ന മൂഢ വിശ്വാസം. ചില കാര്യങ്ങളിൽ ചെറിയ ശാസ്ത്രീയ തകണ്ടെത്താം. തെക്ക് ഭാഗത്ത് അടുപ്പ് വെച്ചാൽ വടക്ക് കിഴക്ക് ഭാഗത്തോട്ട് വായു സഞ്ചാരത്തിൽ ,തീ കത്തിക്കുന്നവരുടെ ശരീരത്തിലേക്ക് തട്ടുമെന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടെന്നത് മാത്രം.
@homezonemedia9961
@homezonemedia9961 4 года назад
കുറെ അറിവുകൾ ഉള്ള വ്യക്തി ആണ് നിങ്ങൾ.
@francisjames9557
@francisjames9557 4 года назад
Chetta kollam ee video......andhavishwaasikal ennum aa oru reethiyile povukayullu....aarum ee reethiyil pattika pedaathirikatte.....nalla information....👍👍👍👍👍
@sonashanu5189
@sonashanu5189 4 года назад
എവിടെയോ കിടക്കുന്ന ചൊവ്വാ ഗ്രഹത്തിന് കേരളത്തിലെ പെൺകുട്ടികളുടെ കല്യാണം മുടക്കാം .പിന്നാണോ ഒരു പാതിരിക്കും സാമിക്കും മുസ്ല്യാർക്കും.
@purushothamanvt684
@purushothamanvt684 3 года назад
എവിടെയോ കിടക്കുന്ന സൂര്യൻ്റെ പ്രകാശത്തിൽ രോഗാണുക്കൾ നശിക്കും ചെടികൾ വളരും എന്നൊക്കെ പറയുന്നതും അന്ധവിശ്വാസങ്ങൾ അല്ലെ
@Pscdailytips
@Pscdailytips 4 года назад
താങ്ക്സ്
@elanjiflower
@elanjiflower 3 года назад
You said it..
@AamiAadhi
@AamiAadhi 3 года назад
മുഴുവൻ കേട്ടിരുന്നു..വളരെ ഉപകാരപ്പെട്ടു
@abiomalloor9911
@abiomalloor9911 3 месяца назад
👍അടിപൊളി
@av3724
@av3724 4 года назад
Vastu has its relevance ......it is not superstition ...........if you go for closer evaluation you will find that the direction is set for optimum sunlight,wind flow and earth magnetism........it may be very difficult to make a house according to vastu at present times ..
@happyshopjakkur5430
@happyshopjakkur5430 2 года назад
നല്ല അവതരണം നല്ലത് വരട്ടെ
@seasonfert8765
@seasonfert8765 3 года назад
താങ്ക്സ്...
@minumonu937
@minumonu937 Год назад
ഇതുപോലെ ബാത്റൂമിന്റെ കാര്യവും പറഞ്ഞു തരുമോ നിങ്ങൾ പറഞ്ഞത് ഒരുപാട് ശരിയാണ് കിണർ എവിടെയും കാരണം ഈ ഭൂമി ദൈവത്തിൻറെ ഭൂമിയാണ് ഓരോ മനുഷ്യൻറെ കപട വിശ്വാസമാണ് ഇതിനൊക്കെ മാറിപ്പോകാൻ കാരണം സൗദി അറേബ്യയിൽ ഒരു വീടിനു കുറ്റിയടിച്ചാലും വാസ്തു നോക്കുന്നില്ല കിണർ കുഴിക്കാന്നെങ്കിലും വാസ്തു നോക്കുന്നില്ല ഞാൻ കിണറിനെ കുറ്റിയടിച്ചു കിണർ പണിയെടുക്കുന്ന ആള് അവിടെ പറ്റില്ല എന്നും പറഞ്ഞു ഞാൻ പറഞ്ഞു എന്നാൽ ശരി ഞാൻ വേറൊരാളെ നോക്കട്ടെ പണിക്കാരൻ എന്നും പറഞ്ഞു
@shamnaskalam
@shamnaskalam 3 года назад
Borewell ചെയ്യാൻ ground വാട്ടർ സർവ്വേ ചെയ്യണം എന്നുണ്ട്. എറണാകുളം ജില്ലയിൽ ഞാൻ കുറേ നോക്കിയിട്ടും മറ്റുള്ള സർവ്വേ ചെയ്യാൻ ആളുണ്ട്. ഗ്രൗണ്ട് വാട്ടർ സർവ്വേ ചെയ്യാൻ പറ്റിയ ആളെ കിട്ടിയില്ല. ഒരു contact കിട്ടാൻ സാധിക്കുമോ
@dhanidhaneesh9822
@dhanidhaneesh9822 3 года назад
Good information
@MuzammilKumaranellur
@MuzammilKumaranellur 4 года назад
Thanks
@jaleelman100
@jaleelman100 3 года назад
Kinnarinte sthaanam kannunna aale no tharumo
@aniraj0007
@aniraj0007 3 года назад
That's it... It is the true 👍👍👍
@k.mnavasnavas4011
@k.mnavasnavas4011 4 года назад
എത്ര സത്യമാണ് പറഞ്ഞത്, നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. -Sura At-Tawbah, Ayah 34
@abumohammed6600
@abumohammed6600 4 года назад
ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞാലും ഉസ്താദിന് പൈസ കിട്ടിയിരുന്നല്ലോ, അപ്പോൾ പൈസക്ക് വേണ്ടിയാണ് എന്ന് പറയുന്നതിൽ യുക്തിയില്ല.
@sukeshk1923
@sukeshk1923 3 года назад
നിങ്ങൾ സൂപ്പറാണ്
@arunajay7096
@arunajay7096 4 года назад
അതെ ഈ ഭൂമിയിൽ വസ്തുവും, ശ്രീരാമനും, അല്ലാഹുവും യേശുവും ഒന്നും ഇല്ല.. എല്ലാം വെറും അന്ധവിശ്വാസം... ഇവിടെ മനുഷ്യനും ഭൂമിയും മറ്റ് ജീവജാലങ്ങളും മാത്രമേ ഒള്ളു..
@anassrambiyil8458
@anassrambiyil8458 4 года назад
അപ്പോ നിങ്ങൾക് മതം ഇല്ലന്ന് അർത്ഥം
@gn8036
@gn8036 4 года назад
👍👍👍👍👍👍👍👍👍💋
@joj8949
@joj8949 3 года назад
Niyamangal veanam ath palappolzum kaalakramena marikonde irikkum ,,innaulla chinthayalla nale ,, athupole
@arunajay7096
@arunajay7096 3 года назад
@@anassrambiyil8458കാറൽ മാർക്സ് പറഞ്ഞത് പോലെ "മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ്".. മതവും ദൈവവും എല്ലാം മനുഷ്യ സൃഷ്ടികൾ ആണ് അതെല്ലാം വെറും മായയും മിഥ്യയും ആണ്.. സംഭവിക്കാൻ ഉള്ളത് സംഭവിക്കുക തന്നെ ചെയ്യും ദൈവമെന്ന സങ്കല്പത്തിന് അതിൽ യാതൊരു പങ്കും ഇല്ല.. becoz ദൈവം എന്നൊന്നില്ല.. അത്രതന്നെ.
@anassrambiyil8458
@anassrambiyil8458 3 года назад
@@arunajay7096 ചിന്തിക്കുന്നവർക് ദിർഷ്ടാന്തം.. ഖുർആൻ വചനം...
@RashidKaruvanchal
@RashidKaruvanchal 4 года назад
വാസ്തു ആധാരം നോക്കിയാണോ വരുന്നത് ? മഹാ തട്ടിപ്പാണ് ഇസ്‌ലാമിൽ പ്രത്യേകിച്ച് ഇങ്ങനുള്ള അനാചാരം ഇല്ല ആ കള്ളൻ ഉസ്താദിന്റെ നമ്പർ കിട്ടുമോ?
@av3724
@av3724 4 года назад
Is Islam not superstition ?.......all religion is superstition ........human imagination to justify the unknown thinks of those times
@rajeshkc1749
@rajeshkc1749 4 года назад
😄😄😄🤭🤭🤭
@sureshkumarp2
@sureshkumarp2 4 года назад
പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നു എന്ന് കേട്ടിട്ടുണ്ടോ. ലോകത്ത് അന്ധവിശ്വാസവും അനാചാരവും ഇല്ലാത്ത ഒരു മതവും ഇല്ല . തന്റെ മതവിശ്വാസത്തിൽ അന്ധനായത് കൊണ്ടാണ് തനിക്ക് തിരിച്ചറിയാൻ കഴിയാത്തത്. മതത്തിനു പുറത്തു നിന്ന്‌ നോക്കുന്നവന് മാത്രമേ അത് തിരിച്ചറിയാൻ കഴിയു.....
@abumohammed6600
@abumohammed6600 4 года назад
ഇസ്ലാമിൽ വാസ്തു ഇല്ല. പക്ഷേ വാസ്തു ശാസ്ത്രപ്രകാരം വീട് വെക്കുന്നതിൽ തെറ്റുമില്ല. കാരണം ഷയ്ത്താൻ റെ ശല്യം ഇല്ലാതാകും എന്നതാണ്. ഇനി ഇസ്ലാമിൽ ശൈത്താൻ ഇല്ല എന്ന അഭിപ്രായം ഉണ്ടോ?
@RashidKaruvanchal
@RashidKaruvanchal 4 года назад
Abu Mohammed : വാസ്തുപ്രകാരം വീട് എടുത്താൽ ശൈത്താൻ ഉണ്ടാവൂല എന്ന് ആരുപറഞ്ഞു ?
@sudevmadavana703
@sudevmadavana703 3 года назад
Very good
@sujithdaspt7094
@sujithdaspt7094 3 года назад
അടിപൊളി
@user-by7yr8on3o
@user-by7yr8on3o 3 года назад
ഇത് കാണുന്ന കിണർ - ഞാൻ പോലും അറിയാതെ ഞാൻ ഒരു പ്രസ്ഥാനമായിരിക്കുന്നു -
@thomaspjohn6867
@thomaspjohn6867 4 года назад
Eee vishayathil ente arivu parayam, avaru viswasikkunna vadakku kizhakku bhagath oru pipe vachu koduthal mathi, athil ninnu kurachu Vellam upayogichal mathi daily ennanu, ithu mikkavarum oru vasthu aacharyanmarum paranj kodukkarilla kaaranam mikkavarum ellayidathum thanne vadakk kizhakk Vellam kittarund ennathanu sathyam
@sumeshkrishna8748
@sumeshkrishna8748 4 года назад
Ente sthalam kannur thotada aanu enikku ningalude no onnu ayachu tharoo ente veedinte workinu onnu consult cheyyananu
@zainu333
@zainu333 4 года назад
കാറ്റിന്റെ ദിശ നോക്കണം... കിഴക്കു പടിഞ്ഞാറു... ആണെങ്കിൽ നല്ല കാറ്റ് കിട്ടും
@sanojik9448
@sanojik9448 4 года назад
Your videos are Very helpful sir Keep it up God bless you
@libinthomas3415
@libinthomas3415 4 года назад
Ngalu....muthaaanu
@satheeshpattayil519
@satheeshpattayil519 3 года назад
Gooooooood
@geethamadhu2663
@geethamadhu2663 3 года назад
Good
@Kannan-oj5lt
@Kannan-oj5lt 4 года назад
Good mesage
@vijayana8233
@vijayana8233 3 года назад
6
@anujamidhun7975
@anujamidhun7975 2 года назад
Hii sir njagal ippol kinarinte pani thudagi ....thekku padinjaranu ....ellavarum parayunnu avide vendannu ....pani thudagi ....enthucheyyanamennu ariyatha avasthayilanu ....
@tpanilkumar125
@tpanilkumar125 4 года назад
Naattil avidaya sthalam
@shishiram475
@shishiram475 2 месяца назад
Great sir
@abdulsalamabdul7021
@abdulsalamabdul7021 3 года назад
THAN KS
@mathewmp7163
@mathewmp7163 Год назад
സൂപ്പർ 😎
@issacjoy3942
@issacjoy3942 4 года назад
1000 sq.feet ന്റെ വീട് വെക്കുമ്പോൾ AAC block വെച്ച് വീട് പണിതാൽ ചുടുകട്ടയെക്കാൾ കുറവ് ചെലവിൽ നിർമിക്കാൻ സാധിക്കുമോ
@krishnadasan8467
@krishnadasan8467 3 года назад
സൂപ്പർ
@abdulsalamabdul7021
@abdulsalamabdul7021 4 года назад
വളരെ ഉപകാരപ്രദമായ വിഷയം THAN KS
@shihabkk7372
@shihabkk7372 2 года назад
ഉസ്താദ് ഒരു കില്ലാടി തന്നെ....
@shajahanmelakath4691
@shajahanmelakath4691 2 года назад
അള്ളാഹു ആരാണെന്ന് അറിയാത്ത ഉസ്താദ് മാർ കുറെയുണ്ട് നമ്മടെ നാട്ടിൽ 😀
@vijayanvs2776
@vijayanvs2776 3 года назад
👍
@ashithcalicut
@ashithcalicut 4 года назад
Super
@Safeermannur
@Safeermannur 3 года назад
👏👏👍👍👍👍👍
@roczz2976
@roczz2976 3 года назад
This is his side of story....since thousands of years,I have never seen anyone criticising himself ....he s self praising......
@manoharmanohar59
@manoharmanohar59 4 года назад
പല കുറ്റിക്കാരെനെയും വളർത്തികൊണ്ടുവരുന്നത് നാട്ടുകാർതന്നെ . പിന്നിട് കുറ്റിക്കാരന്ടെ ഭരണമാവും..... പിന്നിട് കുറ്റികാരൻപറയുന്നതുതന്നെ നിയമം... കിണറിനുകുറ്റിയടിക്കുന്നതിനുമുന്നെ അയൽപക്കത്തെ കിണർ എത്ര ആഴമുണ്ടെന്നു മനസിലാക്കണം അവിടങ്ങളിൽ എത്ര ആഴത്തിലാണ് വെള്ളം കിട്ടുന്നതെന്നും മനസിലാക്കിയാൽ അവിടെ വെള്ളം കിട്ടുമോ ഇല്ലയോ എന്നുമനസിലാകാൻകഴിയും. പിന്നെ പാറയുണ്ടെങ്കിൽ കിണർ കുഴിക്കാനും വെള്ളം കിട്ടാനും ബുദ്ദിമുട്ടായിരിക്കും. വാസ്തു കുറച്ചൊക്കെ ആകാം പക്ഷേ നമ്മൾ സ്വയം സാമാന്യമായ ബുദ്ദി ഉപയോഗിച്ച് പ്രവർത്തിച്ചെങ്കിൽ നമുക്കുതന്നെ പണിവരും ....
@alenjose898
@alenjose898 3 года назад
സർ ഒരു കുഴൽ കിണർ കുഴിച്ചു. 2 മിനിറ്റ് വെള്ളം ഇട്ടദിനു ശേഷം ചെളി വെള്ളം ആണ് വരുന്നത് . എന്നാൽ പിന്നീട് ഒരു 5 മിനിറ്റ് കഴിഞ്ഞു,ചെളി വെള്ളം മാറി നല്ല വെള്ളം മാത്രം വരുന്നു. എപ്പം motor അടിച്ചാലും ഇങ്ങനെ തന്നെ. എന്തു കൊണ്ടാണ് ഇതു? മാറാൻ എന്തു ചെയ്യണം?
@kabanibamsuri1237
@kabanibamsuri1237 3 года назад
ഊർജപ്രവാഹവുമായി ബന്ധപ്പെട്ടാണ് തെക്ക്, തെക്ക് പടിഞ്ഞാറ് കിണർ പാടില്ല എന്ന് പറയുന്നത്. കിഴക്ക് ഭാഗത്ത് കിണർ ബ്രഹ്മ സൂത്രം തട്ടാതെ ചെയ്യാം.ആദ്യത്തെ കിണർ മൂടിയത് വിവരക്കേട് തന്നെ.അതിനെ ഒരു മതിൽ കെട്ടി പുറത്താക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.ചെറിയ പറമ്പിലും ഇത് ചെയ്യാമല്ലോ
@praveenp5105
@praveenp5105 3 года назад
നമ്മിച്ചു ഇക്ക 🙏🏿
@remyaamal7837
@remyaamal7837 3 года назад
👍👍👍👍
@faisalnice5418
@faisalnice5418 3 года назад
ഒരു പറമ്പ് എന്നത് തന്നെ വളരെ രസകരമായ കാഴ്ചപ്പാടാണ്. ന്റെ വെല്ലിയപ്പാന്റെ വാപ്പാക്ക് 10 ഏക്കർ ഉണ്ടായിരുന്നു. വല്യപ്പാക്ക് 1 ഏക്കർ. വാപ്പാക്ക് 20 സെന്റ്.. പിന്നെ എന്റെ കാര്യം പറയാനുണ്ടോ ചുറ്റും വീടുകൾ നിറഞ്ഞ പറമ്പുകളിൽ എത്ര കന്നി മൂലയുണ്ടെന്ന് ദേവനു പോലും അറിയില്ല.
@homezonemedia9961
@homezonemedia9961 3 года назад
😅😅
@ayshnoora756
@ayshnoora756 3 года назад
Idhanu sheri
@husssinkacherikunnu5960
@husssinkacherikunnu5960 3 года назад
kinar krthyamaya sthanathaayirikanam
@sakeerhusain674
@sakeerhusain674 3 года назад
കുഴൽ കിണർ നേകുറിച്ച് ഒരു വീഡിയോ ചെയ്യാമോ .....
@pradeepkumark.p4978
@pradeepkumark.p4978 4 года назад
കൊള്ളാം, നല്ല അവതരണം.
@jomindevasia8646
@jomindevasia8646 4 года назад
Sir staircase ചെയുമ്പോൾ ലിന്റൽ ആവശ്യം ഉണ്ടോ...9 അടി പൊക്കം കൊടുത്തിട്ടുണ്ട്.അതുപോലെ ഷെഡ് കൊടുക്കുമ്പോൾ 3 അടി തള്ളു കൊടുത്താൽ probelm ഉണ്ടോ..കോൺട്രാക്ടർ പറയുന്നു 3 അടി ഷെഡ് കൊടുത്താൽ പിന്നീട് വിരിച്ചിൽ വരും എന്ന്
@homezonemedia9961
@homezonemedia9961 4 года назад
അങ്ങട് മനസ്സിലായില്ല
@Naushad322
@Naushad322 4 года назад
ഉസ്താദിനും അതിന്റെ ഉടമസ്ഥനും അല്ലാഹുവിൽ തീരെ വിശ്വാസമില്ല.
@shajahanmelakath4691
@shajahanmelakath4691 2 года назад
🤝
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 10 месяцев назад
നബി സ അടുത്ത് ഒരു സഹാബി വന്നു പറഞ്ഞു എനിക്ക് എന്റെ വീട്ടിൽ എന്നും പ്രയാസം വും പ്രശ്നങ്ങളും ആണെന്ന് അപ്പോൾ നബി പറഞ്ഞു ആ വീട് ഒഴിഞ്ഞു പോകാൻ മാറി താമസിക്കാൻ പറഞ്ഞു വന്നു ഒരു ഹദീസ് ഉണ്ടെന്നു കേൾക്കാൻ ഇടയായി എന്തെക്കെ ഹദീസിന്റെ അടിസ്ഥാനം അറിയില്ല അങ്ങനെ നോക്കിയാൽ വീടിനും സ്ഥലത്തിനഉം എന്തൊക്കെയോ സ്ഥാനം ഉണ്ടെന്നു തോന്നുന്നു 😊
@asokansankaran6495
@asokansankaran6495 4 года назад
കിണർ കുഴിക്കുന്നതിനെ സംബന്ധിച്ചുള്ള പല വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്രീയമായി എങ്ങനെ കിണർ കുഴിക്കാമെന്ന് പറഞ്ഞു തന്നതിന് നന്ദി. ഇത്തരം യാഥാർത്ഥ്യബോധമുള്ള അറിവുകൾ ഇനിയും പങ്കുവയ്ക്കുക
@haseebahaseeba8105
@haseebahaseeba8105 3 года назад
Kuzhal kinarine. Sthaanam nokanamo
@janadasank3498
@janadasank3498 3 года назад
ഞാൻ എൻ്റെ സ്വന്തം സ്ഥലത്ത് തെക്കു കിഴക്ക് മൂലയിൽ പിശാച വീഥിയിൽ മിഥുന രാശിയിൽ ഒരു കിണർ കുഴിച്ചു അതു കുഴിയ്ക്കാൻ തുടങ്ങുമ്പോൾ എൻ്റെ പിതാവ് പറഞ്ഞു അത് പിതാവിനുള്ള കുഴിയാണെന്ന് 12-ാം ദിനം പിതാവിനു വയ്യാതാവുകയും ഒന്നര മാസത്തിനുള്ളിൽ മരിയ്ക്കുകയും ചെയ്തു പ്രായമുണ്ടെങ്കിലും ആരോഗ്യമുണ്ടായിരുന്നു ,മാത്രമല്ല തുടർച്ചയായ അനർത്ഥങ്ങൾ അതിനു ശേഷം കണ്ടുതുടങ്ങി പിന്നീട് ഒരു മതിലു കെട്ടി വേർതിരിച്ചിട്ടു ,പണ്ടുകാലത്തും ആളുകൾ പറയും മരണക്കോടിയിൽ കുഴിയ്ക്കരുതെന്ന് (മ്ര്യത്യു സൂത്രത്തിൽ ) എന്തോ ഒരു ദുർനിമിത്തലക്ഷണം പോലെ ഞാനതിനെ കാണുന്നു അതു കൊണ്ട് എന്തെങ്കിലും കാരണവശാൽ നല്ല സ്ഥാനത്ത് മാർഗ്ഗമുള്ളവർ ശരിയായ സ്ഥാനത്ത് തന്നെ കുഴിയക്കുന്നതാവും നല്ലത് ,പിന്നെ ധൈര്യമുള്ളവർക്ക് ഞാൻ പറഞ്ഞ പോലെ മൃത്യു സൂത്രത്തിൽ മിഥുനം രാശിയിൽ കുഴിച്ചു പരീക്ഷിയ്ക്കാം ഞാൻ പല അനുഭവങ്ങൾ കൊണ്ടു തന്നെ പറയുകയാണ് ,പല ദരിദ്ര യോഗങ്ങൾ കൊണ്ടും തെറ്റായ കർമ്മങ്ങൾ കൊണ്ടും പ്രകൃതിയുടെ വികൃതി കൊണ്ടും ഈശ്വരാധീനക്കുറവുകൊണ്ടും എല്ലാം ദുരിതം വരാം ഇന്നത് ഇന്നതു കൊണ്ടാണെന്ന് വ്യക്തമാക്കാൻ പ്രയാസവുമാണല്ലോ അഗ്നി ഖണ്ഡത്തിലെ കിണറിനു സ്ത്രീ നാശവും പറഞ്ഞിട്ടുണ്ട് കാത്തിരുന്ന് ഞാൻ അതും അനുഭവിച്ചു
@homezonemedia9961
@homezonemedia9961 3 года назад
തെക്ക് പടിഞ്ഞാറു ഭാഗം, നിരുതിപദം.... അവിടെയാ പിശാചവീഥി , തെക്ക് കിഴക്ക് അഗ്നി ഖണ്ഡം, അഗ്നി പദം, മിഥുനം രാശി ഇവയൊക്കെ ആണ്.
@janadasank3498
@janadasank3498 3 года назад
@@homezonemedia9961 പറമ്പിൻ്റെ നാല് വശവും ചേർന്ന് വരുന്ന ഒരു ലൈൻ ആണല്ലോ പിശാച വീഥി മനുഷ്യാലയ ചന്ദ്രിക, ഗ്രന്ഥത്തിലെ വീഥി നിർണ്ണയം എന്ന ഭാഗം കാണുക
@homezonemedia9961
@homezonemedia9961 3 года назад
മനുഷ്യാലയ ചന്ദ്രിക പലരും വ്യാഘ്യാനിച്ചിട്ടുള്ളതിലും വൈരുധ്യം കാണാൻ കഴിഞ്ഞിട്ടുണ്ട്. ഏതാണ് ശെരി, ഏതാണ് ശെരി അല്ലാത്തത് എന്ന് മനസ്സിലാക്കാനാണ് വിഷമം
@sudheeshmarunnoli8979
@sudheeshmarunnoli8979 3 года назад
Kannimooleye.kurichu.visadeekarikamo
@abiabi6657
@abiabi6657 4 года назад
ഹലോ സർ, എനിക്ക് ചെരിഞ്ഞ വാർപ്പിന്റെ മുകളിൽ ഗ്രോ ബാഗ് ഉപയോഗിച്ച് കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്, വാർപ്പ് എത്ര മാത്രം കനം താങ്ങും? അത് പോലെ വാട്ടർ പ്രൂഫ് ഏതാ നല്ല ത്
@homezonemedia9961
@homezonemedia9961 4 года назад
വാർപ്പ് കനം താങ്ങും. വാട്ടർ പ്രൂഫ്... അത് അറിയില്ല
@sreejithjv3985
@sreejithjv3985 3 года назад
ഡോ ഫിക്സിറ്റ് വാട്ടർ പ്രൂഫ്‌ 👌👌💪💪
@abinphilip7870
@abinphilip7870 3 года назад
btech and mtech padicitt plan varakkanel ippo keralathil vastu musta
@jayakumarmararcheruthazham123
@jayakumarmararcheruthazham123 4 года назад
1000 sq ft വീടിന് എത്ര ലോറി മണലും മെറ്റലും വേണം ഒരു ലോറിക്ക് എത്ര പൈസ ഏകദേശം ഒന്നു പറഞ്ഞു തരാമോ
@shamsudheenpp1234
@shamsudheenpp1234 4 года назад
എനിക്ക് വാസ്തു ശാസ്ത്രത്തിൽതീരെ വിശ്വാസമില്ല
@gowrisankara6399
@gowrisankara6399 3 месяца назад
പത്തു പേരെ കൊണ്ട് നോക്കിച്ചാൽ പത്തു പേരും പത്തു അഭിപ്രായം പറയും.. ജനങ്ങളെ മണ്ടന്മാരാക്കുന്ന ഈ ഏർപ്പാട് നിറുത്തുക.. വാസ്തു നോക്കി വച്ച തറവാടുകളുടെ ഗതി ഞാൻ പറയാതെ ഞങ്ങൾക്കറിയാം. കിണർ കഴിക്കുന്നതിനു പറ്റിയ സ്ഥലം വടക്കു കിഴക്ക് ഭാഗത്താണ് എന്ന് പറയും, അപ്പോൾ അടുത്ത വസ്തു കാരന്റെ സേഫ്റ്റി ടാങ്കിന്റെ സ്ഥാനം വടക്കു പടിഞ്ഞാറു എന്ന് പറയും, അതായതു കിണറിന്റെയും, അടുത്ത വസ്തുവിന്റെ സേഫ്റ്റി ടാങ്ങും അടുത്തടുത്ത വരും..
@SD-hr9bi
@SD-hr9bi Год назад
Veedinullil courtyard il kinar vannal kuzhappamundo
@homezonemedia9961
@homezonemedia9961 Год назад
വീടിന്റെ ബ്രഹ്മ സ്ഥാനതല്ലാതെ വന്നാൽ കുഴപ്പമില്ല
@colpgeorgethomas4530
@colpgeorgethomas4530 3 года назад
Totally foolish. I have constructed my house totally against this Vastu. My septic tank is located in the so called kannimoola. My commencement and inauguration was in Rahu kalam. I completed my house on 22 oct 2004. Till date only goodness happened in my house. These people are exploiting the sick minded people.
@sureshs4174
@sureshs4174 2 года назад
Midukkan
Далее
Kettim gul opkegani😋
00:37
Просмотров 789 тыс.