Тёмный

കഠിനമായ വേദനയിലൂടെ കടന്നു പോകുന്ന നീ രക്ഷപ്പെടാൻ പോകുന്നു..ഈ ധ്യാനം ഒഴിവാക്കരുത്/Kreupasanam mathavu 

Mary Miracle Prayer
Подписаться 65 тыс.
Просмотров 17 тыс.
50% 1

കഠിനമായ വേദനയിലൂടെ കടന്നു പോകുന്ന നീ രക്ഷപ്പെടാൻ പോകുന്നു..ഈ ധ്യാനം ഒഴിവാക്കരുത്/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@anngraceroy1913
@anngraceroy1913 20 дней назад
മാതാവെ ഇന്ന് എനിക്ക് കാലുവയ്ക്കുകയാണ്. എനിക്ക് ഇത് ഉപയോഗിച്ച് നന്നായി നടക്കാൻ അനുഗ്രഹിക്കണമെ🙏 കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ മാതാവ് കൂടെ ഉണ്ടാകണമെ🙏 ആമ്മേൻ🙏🙏🙏🕯️
@chackovs8131
@chackovs8131 20 дней назад
ഏറെ ദൂരം നടക്കട്ടെ
@shysnicker9088
@shysnicker9088 20 дней назад
❤❤
@shibiprasad4425
@shibiprasad4425 20 дней назад
Mathave anugrahikum amen 🙏
@KuriakosePunnamkuzhy
@KuriakosePunnamkuzhy 20 дней назад
Amme.kadaggal.therthu.amma.kruopanalganame.vayivayil.monu.parisha.vejayame.nalgi.anugrahekkaname.
@aleenathomas6032
@aleenathomas6032 20 дней назад
Amme njangslude koode undayirikename
@reethammaashokan5385
@reethammaashokan5385 19 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@bijimohan6596
@bijimohan6596 20 дней назад
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടഭാരം നീക്കാനും എല്ലാം പ്രേശ്നങ്ങൾ കും പരിഹാരം തരണേ കുടുംബത്തിൽ സമാധാനം തരണേ എല്ലാവർക്കും അസുഖങ്ങൾ മാറ്റി സൗക്യം കൊടുക്കണം അമ്മ എല്ലാത്തിനും കൂടെ ഉണ്ടാകണം നല്ല തീരുമാനങ്ങൾ എടുക്കാൻ കൂടെ നിൽക്ക ണെ കൃപ തരണേ, ❤❤❤❤🙏🙏🙏🙏ആമേൻ 🙏🙏🙏
@sajivarkey3835
@sajivarkey3835 19 дней назад
അമ്മേ കരുണയായിരിക്കണമേ പ്രോലോഭനങ്ങളിൽ വീഴാതെ കാക്കണമേ
@reethammaashokan5385
@reethammaashokan5385 19 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ
@user-wr3pt7nr2e
@user-wr3pt7nr2e 20 дней назад
അമ്മേ മാതാവേ ഓരോദിവസവും കാത്ത് പരിപാലിക്കുന്നതിനെ ഓർത്ത്നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@BynukBaby
@BynukBaby 20 дней назад
ഈശോ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏.
@sinijohnson8997
@sinijohnson8997 19 дней назад
അമ്മേ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു അവൾക്ക് വിദ്യാഭ്യാസത്തിനനുസരിച്ചിട്ടുള്ള സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ സാധിക്കുന്ന നല്ലൊരു ജോലി അവൾക്ക് കൊടുക്കണമെന്ന് പരിശുദ്ധ അമ്മയോടും തിരുഹൃദയ നാഥനോടും ഞാൻ അപേക്ഷിക്കുന്നു ഈ മാസം 19ന് അകം നല്ലൊരു ജോലി ലഭിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙💙💙❤️❤️❤️💜💜💜
@latha7481
@latha7481 19 дней назад
മാതാവേ എന്റെ കഷ്ടതകൾ അമ്മ ഏറ്റെടുക്കണമേ ആമേൻ
@GeorgeMathai-xo4qj
@GeorgeMathai-xo4qj 20 дней назад
അമ്മ മാതാവേ ഈശോയുടെ കൃപ കൊണ്ട് എന്നെയും കുടുംബത്തെ അഭിക്ഷേകം ചെയ്യണമ്മേ സാക്ഷ്യയാക്കന്നെ
@SujaMathew-kh4tr
@SujaMathew-kh4tr 19 дней назад
എൻ്റെ അമ്മേ ക്ൃപാസനമാതാവേ എ് ൻ്റെ എല്ലാ അസ്വസ്ഥനകളും മാറ്റിത്തരണമേ. ആമ്മേൻ
@heksysam9813
@heksysam9813 19 дней назад
അമ്മേ എന്റെ ഭവനത്തിൽ വരണമേ 🙏🏼🙏🏼🙏🏼🙏🏼
@reenapathrose9454
@reenapathrose9454 20 дней назад
അമ്മേ നിന്റെ ഉടമ്പടി യിൽ ശക്തി പെടുത്തി അനുഗ്രഹിക്കനമ്മേ 🙏
@user-rw1uk5lz3d
@user-rw1uk5lz3d 19 дней назад
മാതാവേ എനിക്ക് നാളെ ചിട്ടി അടിക്കണം മാതാവിന്റെ ആവശ്യങ്ങളൊക്കെ നടത്തി തരേണമേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണമേ
@jobyputhussery8289
@jobyputhussery8289 19 дней назад
അമ്മേ എന്റെ ഉടമ്പടിലെ അഞ്ചു കാര്യങ്ങളും സാധിച്ചു, നന്ദി മാതാവേ. എല്ലാ മക്കളുടെയും ഉടമ്പടിലെ എല്ലാ കാര്യങ്ങളും സാധിച്ചുതരണമേ❤
@maryjancy6008
@maryjancy6008 19 дней назад
എൻ്റെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എൻ്റെ ജീവിതവിഷയത്തിൽ ഇടപെടേണം
@user-vr9ee8ek2l
@user-vr9ee8ek2l 20 дней назад
മാതാവേ എന്റെ മോളു P Sc ടെസ്റ്റ് എഴുതാൻ പോകുന്നു. മാതാവിന്റെ അനുഗ്രഹം ഉണ്ടാകണേ . റാങ്ക് ലിസ്റ്റിൽ ചേരു വരണേ മാതാവേ. വയസ്സ് ഓവറാകാൻ പോകുന്നു അവൾക്ക് ജോലി കിട്ടുമ്പോൾ മാതാവിനെ കാണാൻ വരും. എനിക്കു എന്റെ കുടുംബത്തിന്നും ശരീരസുഖം തരണേ എന്റെ മാതാവേ. എന്റെ മകന്റെ കടം തീരാനുള്ള വഴി കാട്ടി കൊടുക്കണമേ മാതാവേ.🙏🙏🙏🙏🙏
@SujaMathew-kh4tr
@SujaMathew-kh4tr 19 дней назад
എൻ്റെ മത്രവേ എൻ്റെ മുട്ടിന് നല്ല വേദനയാണ മാറ്റിത്തരണമേ സൗഖ്യം തരണമേ അമ്മയുടെ മകനോട് പ്രാർത്ഥിക്കണമേ.
@blessyjohnblessy2300
@blessyjohnblessy2300 20 дней назад
അമ്മേ! മാതാവേ,എൻ്റെ നിയോഗം സാധിച്ചു തരണമേ..
@sreedevi5320
@sreedevi5320 19 дней назад
അമ്മേ എന്റെ എന്നെ ദിവ്യകാരുണ്യ മഹത്വത്തിന്റെ സാക്ഷിയാക്കി മറ്റേണമേ
@maryagnesignatious7444
@maryagnesignatious7444 19 дней назад
കൃപാസനമാതാവേ സഞ്ചാരി അമ്മേ എൻ്റെ കുടുംബത്തിലെ വേദനകൾ എല്ലാം മാറ്റേണമേ
@SujaMathew-kh4tr
@SujaMathew-kh4tr 19 дней назад
എൻ്റെ അമ്മേ മാതാവക്യപാസനമാതാവേ ഒന്നിനൊന്ന് ഞങ്ങൾക്ക് കടം കൂടിവരികയാണ് അമ്മേ ഈ കടം മുഴുവൻ വീട്ടാത എല്ലാ വഴികളും തുന്നതന്ന് തളെ അനുഗ്രഹിക്കണമേ
@nishajoseph6825
@nishajoseph6825 19 дней назад
മാതാവേ എന്റെ പ്രാർത്ഥന kelkeename🙏
@sheebaantony6570
@sheebaantony6570 19 дней назад
അമ്മേ എൻ്റെ മോൾഎഴുതിയ PSC പരീക്ഷയിൽ വിജയം നൽകി ജോലി നൽകി അനുഗ്രഹിക്കണമേ
@RajammaK-hi2iz
@RajammaK-hi2iz 19 дней назад
എനിക്ക് കൃപാസന മാതാവിനെക്കാണാണം ആമേ
@rajamanyrajamany7609
@rajamanyrajamany7609 20 дней назад
മാതാവേ എന്റെ കുടുബത്തിലെ പ്രശ്നം പരിഹാരം കാണേണമേ 🙏എന്റെ ഭർത്താവ് എന്നെ പുരണമായി സ്നേഹിക്കണമേ 🙏എന്റെ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏എനിക്ക് ജോലി കിട്ടണമേ 🙏എന്നെ ജോലിക്ക് വിടാൻ ഉള്ള സമ്മതം എന്റെ ഭർത്താവിന് ഉണ്ടാകണമേ 🙏അമ്മയുടെ അനുഗ്രഹം എപ്പോഴും എനിക്കും എന്റെ കുടുബത്തിലും ഉണ്ടാകണമേ ആമേൻ 🙏🙏🙏
@user-fc1sj5dj5d
@user-fc1sj5dj5d 19 дней назад
അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ ഫ്രണ്ടിന്റെ കാലിൽ മുറിവാണ് അത് പഴുക്കുന്നുണ്ട് അമ്മയുടെ സാന്നിധ്യം ഉണ്ടായിരിക്കെണ, അമ്മയുടെ അനുഗ്രഹത്താൽ ആ മുറിവ് സൗഖ്യപ്പെടുത്തെണമേ അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ കരുണയും കൃപയും ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏♥️♥️♥️
@BijuOp-ex1jg
@BijuOp-ex1jg 19 дней назад
കർത്താവേ എന്നെ രക്ഷപെടുത്തണെ എൻ്റെ അയൽപക്ക കാരെയും
@rejanishaji1457
@rejanishaji1457 19 дней назад
അമ്മേ മാതാവേ പിതാവേ എൻ്റെ മാറിൻ്റെ വേദനമാറ്റിത്തരേണമേ എന്തെല്ലാം രോഗംഉണ്ടോ അതെല്ലാംമാറ്റിത്തരേണമേ അമ്മേ ❤❤❤❤❤
@brijithlaila294
@brijithlaila294 20 дней назад
Àmme ente swasammuttu poornnamaayum maattitharaname amen
@ShaluLijo
@ShaluLijo 20 дней назад
അമ്മേ മാതാവ എത്രയും പെട്ടന്ന് എൻ്റെ കുത്തിന് ശ്വാസം വലിക്കൻ അമ്മ അവനെ അനുഗഹിക്കണം
@reethammaashokan5385
@reethammaashokan5385 19 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. എന്നെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി ഉയർത്തണമേ
@user-pd8ed4uo3c
@user-pd8ed4uo3c 19 дней назад
മാതാവേ അവിടുന്ന് എന്റെ പ്രാർഥന കേൾക്കേണനെ ഞങ്ങളെ anugrahikkena
@prabhanair4841
@prabhanair4841 19 дней назад
Amme mathave ente molude Pani marane murivukalum marane amme njagalkuvendi eesoyodu apekshikane🙏🙏🙏🙏🙏❤️❤️❤️❤️
@lekha4970
@lekha4970 19 дней назад
മാതാവേ എനിക്ക് ഈ മാസം സയെക്സാം റിസൾട്ട്‌ വരും എന്റെ റിസൾട്ട്‌ വരുബോൾ സന്തോഷം ആയിരിക്കണേ മാതാവേ രക്ഷിക്കണേ 🙏😭എന്റെ ഒരു വർഷം പൊക്കല്ലേ മാതാവേ
@rajirajan9676
@rajirajan9676 19 дней назад
മാതാവേ എന്ത് കിട്ടിയാലും ഉണ്ടാവണേ മാതാവേ മകളുടെ കുടുംബത്തിന്റെ ഒപ്പം മകന്റെ കൂടെയും ഉണ്ടായിരിക്കണം 🙏🙏🙏🙏🙏🙏❤
@marypaul2944
@marypaul2944 19 дней назад
Eshoye, മാതാവേ, എന്റെ കാലുവേദന പൂർണമായും മാറ്റിതരണമേ 🙏🙏🙏
@sudhamurali990
@sudhamurali990 20 дней назад
എ നിക്ക് ഒരു പാട് കടങ്ങൾ ഉണ്ട് എ നിക്ക് ഒരു വഴി കാണിച്ചു തരണേ ആ മേ ൻ
@rajirajan9676
@rajirajan9676 19 дней назад
എന്നെ🙏 നിന്നിൽ അർപ്പിക്കുന്നു എന്റെ മകളെ എന്റെ മകനെ നിന്നെ മകളുടെ കുടുംബത്തെ നിന്നിൽ അർപ്പിക്കുന്നു🙏🙏🙏🙏🙏🙏💜
@veenaev5183
@veenaev5183 19 дней назад
മാതാവേ അമ്മയുടെ കൃപ എന്നിൽ നിറക്കണേ
@bindhurajan27
@bindhurajan27 20 дней назад
എൻ്റെ മാതാവേ എൻ്റെ മോളുടെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറ്റണമേ എക്സാം നല്ല റിസൾട്ട് വരണമേ മാതാവേ കാക്കുണ മേ എല്ലാ കുഞ്ഞുങ്ങളേയും
@princyjose5853
@princyjose5853 20 дней назад
അമ്മ മാതാവേ എൻ്റെ ഭവനം വിറ്റ് കടംതീർക്കാൻ സഹായിക്കണമേ കരുണയായിരീക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@preethashiyana5451
@preethashiyana5451 20 дней назад
🙏🙏🙏🌹 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ
@bindhuthamara
@bindhuthamara 19 дней назад
എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ
@RajammaK-hi2iz
@RajammaK-hi2iz 19 дней назад
എന്റെ 2 മക്കളെയും മാതാവിന്റെയു തിരു കുമാരന്റെയും കരങ്ങളിൽ ഏൽപ്പിക്കുന്ന അവർക്ക് എല്ലാം അനുഗ്രഹങ്ങളും കൊടുക്കണമേ ആമേ
@user-vt7yl9dw4b
@user-vt7yl9dw4b 19 дней назад
Ente kreupasanam ammaaa😢😢😢pettanulla maranathil ninnum rogaghalil ninnum ammaaa idapeddu ishoyude thiturakthathite shathiyal kathusamrakshikenama😢😢😢anughrahikenama ente ammaa ente kreupasanam udabadimathaveee eppoyum koode undakenama😢😢😢😢😢😢😢
@SijoKj-ni9yi
@SijoKj-ni9yi 19 дней назад
അമ്മേ ശരീരസുഖം നൽകി അനുഗ്രഹിക്കണമേ
@rajanitk7779
@rajanitk7779 19 дней назад
മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ
@jimcybiju8313
@jimcybiju8313 20 дней назад
അമ്മേ njagale കടഭാരത്തിൽ നിന്നും രക്ഷിക്കേണമേ
@vasanthavasantha511
@vasanthavasantha511 19 дней назад
അമ്മേ മാധവേ വായിലെ രുജി കുറവ് മാറ്റി തരേണമേ amen 🙏🙏🙏🙏🙏
@rosilycj4498
@rosilycj4498 20 дней назад
Ente Amme monilulla ego aviduthe krupayal JOHN MONU sarala hrudhayam nalki elimayulavanayi Essoykuvendi jeevikkan anugrahikaname .Amen.
@babullekshmi7691
@babullekshmi7691 19 дней назад
മാതാവേ എനിക്ക് നാളെ അമ്മയുടെ നടയിൽ വരാനും ഉടമപടി പുതുക്കാൻ കഴിയണേ 🙏🙏🙏🙏
@gponni9982
@gponni9982 20 дней назад
അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏
@user-xy1uw4ix6r
@user-xy1uw4ix6r 19 дней назад
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ എപ്പോഴും സങ്കടവും. പരാജയവും മാണ്. മാതാവ് എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി അനുഗ്രഹിക്കണമേ
@BejiVarughes
@BejiVarughes 19 дней назад
Mathave kunjnte rogam mari nadakan pattaname
@user-pd8ed4uo3c
@user-pd8ed4uo3c 19 дней назад
അമ്മേ അവിടുന്ന് എന്റെ ഉടമ്പടി യിലെ നിയോഗങ്ങൾ എല്ലാം അവിടുന്ന് സ്ഥിരീകരിച്ചു തരേണമേ 🙏🙏🙏
@kittycartoon231
@kittycartoon231 20 дней назад
അമ്മ മാതാവേ ജെപ്തിയുടെ വക്കിലായിരേകുന്ന ഞങ്ങളെ അമ്മ ഒരു വഴി കാണിച്ചുതരണമേ🙏🏻🙏🏻🙏🏻🙏🏻
@sujavarghese794
@sujavarghese794 20 дней назад
Mathave makkale anugrahikkename
@georgemathew2136
@georgemathew2136 19 дней назад
കർത്താവേ കേൾക്കേണമേ🙏🏼🙏🏼
@user-hb5oi8yb1m
@user-hb5oi8yb1m 20 дней назад
പരിശുദ്ധ അമ്മേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരണമേ. കർത്താവിന്റെ ശക്തി ഞങ്ങൾക്ക് കാണിച്ചു തരേണമേ. എന്റെ അമ്മ ഒരു രോഗിയാണെന്നു പറയാൻ പോലും ആഗ്രഹിക്കാത്ത ഞാൻ ഇപ്പോ സങ്കടപെടുകയാണ്. എന്റെ അമ്മക്ക് ഉണ്ടായ രോഗത്തെ തുടച്ചുനീക്കൻ അങ്ങ് സഹായിക്കണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആരും ഇല്ല. എല്ലാം മനസിലാക്കി കൂടെനിൽക്കണേ അമ്മേ.
@celinejohn4362
@celinejohn4362 20 дней назад
Ammamatha ente kudumbathae koodaeundakanamae amen 🙏 hallelujah 🙏 hallelujah
@shinyjoshy6528
@shinyjoshy6528 20 дней назад
അമ്മേ മാതാവേ കടന്നുവരണേ ആമ്മേൻ
@user-bb5tz6ng7y
@user-bb5tz6ng7y 20 дней назад
അമ്മേ എന്റെ കൃപാസനം മാതാവേ ഇന്ന് എനിക്കും അമ്മയ്ക്കും ലോൺ അടയ്ക്കാനുള്ള കാശ് തന്നു അനുഗ്രഹിക്കണമേ അമ്മയെ കടന്നുകൊണ്ട് മടുത്തു ഈ ജീവിതം ഏതലും രൂപത്തിൽ അമ്മ കടത്തിൽ നിന്ന് ഞങ്ങളെ കര കേറ്റണമേ കൈപിടിച്ച് കരകയറ്റണമേ ജൂലൈ15 തീയതി ഭർത്താവിന്റെ വണ്ടിയുടെ സി സി ക്ലോസ് ചെയ്യാനുള്ള കാശ് തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ സിസി കാർ മുന്നിൽ നാണം കെടാൻ ഇടവരുത്തരുത് അമ്മ അനുഗ്രഹിക്കണമേ എന്റെ ചേച്ചിയുടെ സ്വർണം മുഴുവനും ഈ മാസം ജൂലൈ തന്നെ എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണമേ ബാക്കി പണയം വെച്ച് എല്ലാവരുടെയും സ്വർണ്ണം എടുത്തു കൊടുക്കാൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്കോ എന്റെ അമ്മയ്ക്കോ എന്റെ ചിറ്റക്കാ ഞങ്ങളിൽ മൂന്ന് പേരിൽ ആർക്കെങ്കിലും വലിയൊരു തുക ലോൺ ആയിട്ട് കിട്ടണം അമ്മ അനുഗ്രഹിക്കണമേ ഇന്ന് നിത്യയുടെ ലോൺ അടയ്ക്കാനുള്ള കാശ് 11 മണിക്ക് മുമ്പായിട്ട് അമ്മതന്ന അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BijaGeorge
@BijaGeorge 19 дней назад
എന്റെ അമ്മേ കൃപാസന മാതാവേ ഇന്ന് വീടിന്റെ കട്ടിള വെച്ചു. അമ്മേ എല്ലാകര്യങ്ങളും ഭംഗിയായി നടന്നു. നന്ദി അമ്മേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@janakiak6386
@janakiak6386 19 дней назад
മാതാവേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധിക്കൊടുത്ത് അവരെ നൻമയിലേയ്ക്ക് നയിക്കണമേ
@simipm239
@simipm239 19 дней назад
🙏🙏🙏 അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@vinayak0111
@vinayak0111 19 дней назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ മുൻപോട്ടു നയിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VS2RHomemadeproducts-zo4oh
@VS2RHomemadeproducts-zo4oh 20 дней назад
എന്റെ മാതാവേ 🙏 എന്റെ ഈശോയെ നന്ദി 🙏
@remyan3876
@remyan3876 19 дней назад
അമ്മേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്ക് നൽകി വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും അനുഗ്രഹ സാക്ഷി ആകുവാനും മരണം വരെ ഉടമ്പടി യിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏
@user-ny3jb4yb9k
@user-ny3jb4yb9k 19 дней назад
അമ്മ ദൈവമാതാവേ എന്റെ മകന് ഒരു ജോലി കൊടുക്കണെ അവന്റെ വിസ അമ്മ എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കുമാറാകട്ടെ
@world-cs2ig
@world-cs2ig 19 дней назад
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. അവർക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ. ഫോൺ കളിയും എതിര് പറച്ചിലും ഒക്കെ മാറ്റി നല്ല സ്വഭാവം നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🏽🙏🏽🙏🏽
@recipeddd6315
@recipeddd6315 20 дней назад
അമ്മ മാതാവേ അനുഗ്രഹിക്കണമേ , ഞങ്ങളുടെ ഭവനത്തിൻ്റെ കാര്യത്തിൽ അമ്മ ഇടപെടണമേ
@Archana-vlogs
@Archana-vlogs 19 дней назад
വക്തനാ പേടകമേ എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ എല്ലാം തിന്മയിൽ നിന്നും കാത്തുകൊള്ളണമേ കൊള്ളണമേ ആമ്മേൻ 🙏🙏🙏അമ്മ കൂടെ ഉണ്ട്
@shylarobert5921
@shylarobert5921 19 дней назад
Ammamathavea entea makalk oru jole nalkey anugrahekanamea 🙏 🙏 🙏 🙏 🙏
@maryagnesignatious7444
@maryagnesignatious7444 19 дней назад
എൻ്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ ഇടപ്പെടണമേ
@AjithakumariPA-xe4nf
@AjithakumariPA-xe4nf 19 дней назад
അമ്മേ മാതാവേ അനിയത്തിയുടെ കാലിന്റെ വേദന തൊട്ട് സുഖപ്പെടുത്തണേ അമ്മേ അവളുടെ കാല് നിലത്ത് കുത്താൻ വയ്യാത്ത അവസ്ഥ ആണ് അവിടെ ആരും ഇല്ല. അമ്മേ സുഖപ്പെടുത്തി താ അമ്മേ🙏🙏👏🕯️
@murugadasmurugadas634
@murugadasmurugadas634 20 дней назад
മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കട ഭാരം നീക്കാനും എല്ലാo പ്രേശ്നങ്ങൾ കും പരിഹാരം തരണേ നല്ല ജേലി ലഭിക്കമേ മാതാവേ എന്നു മനസ്സിക ബുദ്ധിമുട്ട് അണ് മാതാവേ 6 ലക്ഷ രൂപ കടം ഉണ്ട് മാതാവേ കുഞ്ഞ്ങ്ങളേ കത്ത് കോളനമോ ആമേൻ എന്റെ കുറ്റങ്ങൾ മപ്പ് തരമാേ
@josephchacko1406
@josephchacko1406 20 дней назад
ഈശോ നാഥാ,.. അമ്മമാതാവേ...., 🙏🙏🙏🙏🙏🙏🙏🙏🙏🙏
@StellaRajeesh
@StellaRajeesh 19 дней назад
Amme mathave oru apathum varathe oru kunjne tharename amme mathave ente amme mathave anugrahikane amme 🙏🙏🙏🙏🙏
@user-wq6dr8si4s
@user-wq6dr8si4s 20 дней назад
Amme matheve ente kudumbathe anugrahikkename ❤❤❤
@AnsususanAniyan
@AnsususanAniyan 20 дней назад
Ammae mathavae niyogagal ellam sathipich thrane amme🙏🏼...
@rajanmathai339
@rajanmathai339 20 дней назад
Mathave ente kalientepain Mattitharaname 🙏
@cicilysunny4869
@cicilysunny4869 20 дней назад
അമ്മേ,പരിശുദ്ധ അമ്മേ, എന്നെ പരിശുദ്ധത്മവിനാൽ നിറക്കണമേ.
@rincyligu196
@rincyligu196 20 дней назад
Amme mathave anugrahikename, Amen
@kanakakanaka1067
@kanakakanaka1067 19 дней назад
Amma mathave ente kadangal adaikan anugrehikeneme
@RaniBiju-ud4kj
@RaniBiju-ud4kj 19 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരതി ആരാധനയിൽ അമ്മയുടെ മാധ്യസ്ഥത്താൽ സമർപ്പിക്കുന്നു മാതാവേ പുരോ ദിവസവും ഞങ്ങൾക്ക് കടം കൂടിക്കൂടി വരികയാണ് പലിശ കൊടുക്കാൻ തന്നെ പലിശയ്ക്ക് എടുത്ത് പലിശ കൊടുത്തുകൊണ്ടിരിക്കുകയാണ് മാതാവേ ഈ കടം വീട്ടുവാനുള്ള ഒരു വഴി ഞങ്ങൾക്ക് തുറന്നു തരേണമേ
@bijulal9505
@bijulal9505 20 дней назад
അമ്മേ കടം തീർക്കാൻ വേണ്ടി അമ്മ ഇടപെടണേ ബാങ്കിലെ ലോൺ 6ലക്ഷം രൂപയിൽ ഒതുക്കി തീർക്കണേ 🙏🙏🙏
@neerajraju7622
@neerajraju7622 19 дней назад
എനിക്ക് ഗൾഫിൽ ജോലിക്ക് പോകുവാൻ passport അയച്ചു കൊടുത്തിട്ടുണ്ട് മാതാവേ എത്രയും വേഗം അത് ready ആക്കി തരണമേ വിസ വേഗം കിട്ടുവാൻ അവിടുന്ന് കനിയേണമേ മാതാവേ
@lucyvarghese1602
@lucyvarghese1602 20 дней назад
Amme mathave ente makkalkku visvasam prathyasha daivasneham nirakkaname
@kanakakanaka1067
@kanakakanaka1067 19 дней назад
Mathave enikoru bhavanam veikan anugrehikeneme
@preethashiyana5451
@preethashiyana5451 20 дней назад
🙏🌹🌹 മാതാവേ, അമ്മയുടെ നാമം മഹത്വപ്പെടുത്തട്ടെ
@thomasjas7333
@thomasjas7333 20 дней назад
Amma Mathave please help in my court cases and in my debts to be cleared soon.Praise you Jesus Thank you Jesus ❤
@user-eh3pq9mj2l
@user-eh3pq9mj2l 19 дней назад
എന്റെ മാതാവേ എന്റെ കാട വല്ലതും തീർത്തു തരണേ നാലഞ്ചു ലക്ഷം രൂപ കടമുണ്ട് ഒരുതരത്തിലും നീക്കം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@SandhyaS-do1wq
@SandhyaS-do1wq 19 дней назад
മാതാവേ എൻ്റെ മൂത്ത മകളെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ്.മൂന്നാല് മാസമായി അവളുടെ മൈൻഡ് ശരിയല്ല. അവളെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടു വരണേ. അവളുടെ ഭർത്താവ് വീട്ടിലേക്ക് വരുന്നില്ല. അവനെ നല്ലൊരു മനുഷ്യൻ ആക്കി തരണേ. അമ്മയുടെ സാമീപ്യം ഞങ്ങളോടൊത്ത് എപ്പോഴും ഉണ്ടാകനെ.
@ambikamani6141
@ambikamani6141 19 дней назад
അമ്മേ എന്റെ വേദന കാണണേ
@MaryJoshy-qj9my
@MaryJoshy-qj9my 19 дней назад
Amma mathave ente Markle kakkeneme kreupa undaganeme amen
@salimkumar1083
@salimkumar1083 20 дней назад
Mathave ente kadangal veetti njangale rakshikkename
@sunitham386
@sunitham386 19 дней назад
Ammae mathavae Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏
@world-cs2ig
@world-cs2ig 19 дней назад
അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ലപോലെ പഠിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@UshaGeorge-rv1ye
@UshaGeorge-rv1ye 19 дней назад
അമ്മേ മാതാവേ എന്റെ കൂട്ടുകാരിയെ എല്ലാ രോഗങ്ങളും matti..കടബാധ്യത തീര്‍ത്തു കൊടുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ❤❤❤
@chinnu9249
@chinnu9249 20 дней назад
Amma mathave nte niyogam sadichutharaname🙏🙏🙏🙏🙏🤲🤲🤲🤲🤲
Далее