Тёмный

കണ്ടകശ്ശനിയിലും ശനി ഭഗവാന്റെ അനുഗ്രഹം |ABC JYOTHISHAM 

Abc Malayalam Jyothisham
Подписаться 64 тыс.
Просмотров 19 тыс.
50% 1

കണ്ടകശ്ശനിയിലും ശനി ഭഗവാന്റെ അനുഗ്രഹം, പി ജി നമ്പ്യാർ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@vaishnav5678
@vaishnav5678 3 месяца назад
സ്വക്ഷേത്ര സ്ഥിതനായ ശനി ചിങ്ങ ലഗ്നമായ എനിക്ക് നല്ല ദോഷങ്ങൾ തരുന്നുണ്ട്. കരയാത്ത എന്നെ ഒന്ന് പിടിച്ചു കുലുക്കി ഒരുപാട് തവണ കരയിപ്പിച്ചു.ഇപ്പോൾ ശനിയുടെ അപഹാരം ആണ് മീനത്തിലേക്ക് മാറുന്നതിനു മുമ്പ് അപഹാരം തീരും മീനത്തിൽ കണ്ടക ശനി ആവും . എന്തായാലും നല്ലതൊന്നും വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നില്ല. മാനസിക ബുദ്ധിമുട്ടും ഭയം നന്നായിട്ട് ഉള്ള സമയമാണ്. നേട്ടങ്ങൾ ആഗ്രഹിക്കുന്നില്ല. എങ്ങനെ എങ്കിലും ഈ സമയം തരണം ചെയ്യണം.
@holypunk12
@holypunk12 2 месяца назад
Check tropical calculation also...!
@vaishnav5678
@vaishnav5678 2 месяца назад
@@holypunk12 That means?
@aiswarya4848
@aiswarya4848 2 месяца назад
Stay strong and chant Om Namo Narayanaya.
@vaishnav5678
@vaishnav5678 2 месяца назад
@@aiswarya4848 ശ്രീരാമജയം ❤️
@anoopkrishnan6947
@anoopkrishnan6947 2 месяца назад
ഈ സമയവും കടന്നു പോകും,.
@jagadeesanpambaadi1166
@jagadeesanpambaadi1166 3 месяца назад
ഇതു അറിവില്ല കാര്യം പറഞ് തന്നതിൽ വളരെ നന്ദി
@preethak7440
@preethak7440 2 месяца назад
സത്യം.... ഒരു പാട് സങ്കടം ഉണ്ടായിരുന്നു..... ശനി സമയത്ത് തന്നെ ഗവണ്മെന്റ് ജോലിയും കിട്ടി.. സ്വന്തമായി വീടും ഉണ്ടാക്കാൻ പറ്റി... മകളുടെ കല്യാണവും നടന്നു....
@rajavarma4358
@rajavarma4358 2 месяца назад
ഈ വീഡിയോയിൽക്കൂടി ഗുരുനാഥന്റെ പുസ്തകം പരിചയപ്പെടുത്തിയതിൽ സന്തോഷം 🙏🙏🙏
@manjima299
@manjima299 3 месяца назад
Sir.. please include the topic Rahur dasa
@remyakmkm9260
@remyakmkm9260 2 месяца назад
Thank you🙏🙏🙏
@anoopcsooryakanthi6881
@anoopcsooryakanthi6881 3 месяца назад
🙏ഓം ശ്രീ ശനീശ്വരായ നമഃ🙏
@deepuambadi1478
@deepuambadi1478 2 месяца назад
ഏഴര ശനി കഴിഞ്ഞിട്ടും എനിക്ക് ഇതുവരെ ഒരു ഗുണവും കിട്ടിയിട്ടില്ല.
@paritejas6767
@paritejas6767 3 месяца назад
എൻ്റെ ശനി തുലാ രാശിയിൽ ഉച്ചത്തിലാണ് മകൻ്റെ ശനി മകരത്തിൽ സ്വക്ഷേത്രത്തിലും വേദാന്ത ജ്യോതിഷം പുസ്തകം ആവശ്യം ഉണ്ട് എങ്ങിനെ കിട്ടും പ്ര
@holypunk12
@holypunk12 2 месяца назад
Tropically it may be different.....!
@anilpanthappilly8899
@anilpanthappilly8899 3 месяца назад
പുസ്തകം എങ്ങിനെ കിട്ടും?? വാങ്ങാൻ ആഗ്രഹം ഉണ്ട്.. എന്തെങ്കിലും വിവരം നൽകാൻ പറ്റുമോ??
@manjima299
@manjima299 3 месяца назад
How about Dhanu Sir
@saralaviswam843
@saralaviswam843 3 месяца назад
നമഃ ശിവായ 🙏🏿 ഈ book എവിടെ കിട്ടും? വില എത്രയാണ്.?
@sreedevip1101
@sreedevip1101 3 месяца назад
🙏🙏🙏
@vaishnav5678
@vaishnav5678 3 месяца назад
സ്വക്ഷേത്ര സ്ഥിതനായ ശനി ചിങ്ങ ലഗ്നമായ എനിക്ക് നല്ല ദോഷങ്ങൾ തരുന്നുണ്ട്. കരയാത്ത എന്നെ ഒന്ന് പിടിച്ചു കുലുക്കി ഒരുപാട് തവണ കരയിപ്പിച്ചു.ഇപ്പോൾ ശനിയുടെ അപഹാരം ആണ് മീനത്തിലേക്ക് മാറുമ്പോൾ അപഹാരം തീർന്നു കണ്ടക ശനി വരും. എന്തായാലും നല്ലതൊന്നും വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നില്ല. മാനസിക ബുദ്ധിമുട്ടും ഭയം നന്നായിട്ട് ഉള്ള സമയമാണ്. നേട്ടങ്ങൾ ആഗ്രഹിക്കുന്നില്ല. എങ്ങനെ എങ്കിലും ഈ സമയം തരണം ചെയ്യണം.
@rekhaanoop8664
@rekhaanoop8664 2 месяца назад
Enthannu sir, karkidakathin 8 il alle. Chingam kurukark 1 year kashinjile 7 il nilkkunnu
@geethatd7842
@geethatd7842 2 месяца назад
Kandaka sani ...enikku ente jeevanaamsam ...ente name il aakki thannu...! But.....sahanam.....death nu thulyam....ethi...!! Death ne face to face kandu....!!
@indrasathyan7351
@indrasathyan7351 3 месяца назад
Moon in puradam 2019 il oru major surgeory eppol oru minor surgeory Sani naragam thanne
@venugopalanek9599
@venugopalanek9599 2 месяца назад
ശനി ഈശ്വരനാണ്
@87MEDIA
@87MEDIA 2 месяца назад
മകരം അവസ്ഥ എന്താ???
@SajiMA-y8g
@SajiMA-y8g 2 месяца назад
ഗോമേധം ഏത് വിരൽ ഏത് ദിവസം ധരികാം പ്ലീസ് റിപ്ലൈ
@sujithak14
@sujithak14 2 месяца назад
Sujit kumar Karthika
@sanandakumaripr1938
@sanandakumaripr1938 3 месяца назад
.🙏
@thampixavier8352
@thampixavier8352 2 месяца назад
ക്രിസ്താനികളു മറ്റു മതസ്ഥരു എന്തു ചെയ്യണം
@mohananraghavan8607
@mohananraghavan8607 2 месяца назад
പ്രാർത്ഥിക്കുക.
@aiswarya4848
@aiswarya4848 2 месяца назад
@@mohananraghavan8607 Chant Om Namo Narayanaya. Religion is man made.
@mohananraghavan8607
@mohananraghavan8607 2 месяца назад
@@aiswarya4848 ഓം എന്താണെന്നോ, നമോ എന്താണെന്നോ, നാരായണായ എന്നാൽ എന്താണെന്നോ അറിയാത്തവർ എന്തിന് അതു ചൊല്ലുന്നു. അവർ സനാതനവൈദികം പഠിച്ചവരല്ല പഠിക്കുന്നവരല്ല.
@Ichico.kuravaski
@Ichico.kuravaski 2 месяца назад
Enthina astrology kannunne christianikal
@kesuvlogs4901
@kesuvlogs4901 Месяц назад
Edhehathinte contact number kittumo
@87MEDIA
@87MEDIA 2 месяца назад
ശനി പോവുന്ന പൊക്കിലാണ് ഞാൻ എല്ലാം പോയി ഉണ്ടാക്കിയത് എല്ലാം പോയി ലക്ഷങ്ങൾ കടം നാട്ടിൽ നിൽക്കാൻ പറ്റാതെ ഒളിച്ചോടി ജീവിതം മനസമാധാനം എന്നൊരു സാധനം ഇല്ല ഇത്രയും നാൾ ആയിട്ട്... 🙏🏻🙏🏻🙏🏻 അനുഭവിച്ചു പഠിച്ചു ഇനി എന്ന് തീരും ഇത് 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻
@vsomarajanpillai6261
@vsomarajanpillai6261 2 месяца назад
ശനി ദശ നടക്കുന്നവരുടെ അവസ്ഥ എന്താണെന്ന് (6 ൽ ശനി അതായത് യാതൊരു ഗുണവും ഇല്ലാതിരുന്ന വ്യാഴം കഴിഞ്ഞ് ഇപ്പോൾ ശനി ആണ് ) മറുപടി കൊടുക്കുന്ന ശീലം ഈ ചാനലിനുണ്ടെങ്കിൽ മറുപടി പ്രതീക്ഷിയ്ക്കുന്നു
@lathaharidas5552
@lathaharidas5552 3 месяца назад
കർക്കിടക രാശിക്ക് ശനി 9 ഇൽ അല്ലല്ലോ,8 ഇൽ അല്ലേ🤔🤔
@aparnasoman5022
@aparnasoman5022 3 месяца назад
Athe karkidakakooru kark ashtamashani aanu ,
@mukeshv9669
@mukeshv9669 2 месяца назад
8 il anu. Ashtamasani. Horrible period
@tksharmila5788
@tksharmila5788 3 месяца назад
No. Shani 7and a half was bad for me. Kantaka shani very bad. Lost father. Mother was sick n.bed ridden. Now shanahadasha very bad. 17 years over. Dirty shani. 6th house shani for me pokunaa samayathu ellam.nashippichu. onnum.kittiyila veruthe life nashipichu. Thula r ashi Nothing. Don't tell wrong things
@rajeevprasad3653
@rajeevprasad3653 2 месяца назад
🙏
@srajeevpai
@srajeevpai 3 месяца назад
🙏🙏🙏
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
Учёные из Тринидад и Тобаго
00:23