Тёмный

കിടപ്പറയിലെ ജ്യോതിഷ സ്വാധീനം .. (ദാമ്പത്യ യോഗങ്ങൾ ) |ABC JYOTHISHAM 

Abc Malayalam Jyothisham
Подписаться 19 тыс.
Просмотров 4,5 тыс.
50% 1

കിടപ്പറയിലെ ജ്യോതിഷ സ്വാധീനം ..(ദാമ്പത്യ യോഗങ്ങൾ ) പി ജി നമ്പ്യാർ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@ramakrishnanpn1782
@ramakrishnanpn1782 8 дней назад
പഞ്ചമഹാപുരുഷയോഗങ്ങളെ കുറിച്ച് സർ വിശദീകരിച്ചപ്പോൾ, ശനിയെ സംബന്ധിച്ച ശശമഹായോഗത്തെ കുറിച്ച് പറയുവാൻ വിട്ടുപോയി. അതുകൂടി പറയുവാൻ anchor അനുവദിക്കേണ്ടതായിരുന്നു.
@DKuMar-hf1qu
@DKuMar-hf1qu 8 дней назад
👌👍
@PadmamAmma
@PadmamAmma 8 дней назад
Eniyum sarinte interview varanvendikathirikkunnu
@user-ps1by7ie1y
@user-ps1by7ie1y 5 дней назад
ഫോൺ നബർ കൊടുത്തിട്ട് പറ ചുമ്മ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല
@divakaranpuliyassery8745
@divakaranpuliyassery8745 6 дней назад
ച, ഗു കർക്കടത്തിൽ നിന്നാൽ ലോട്ടറി കിട്ടും
@user-pd1ch4he9z
@user-pd1ch4he9z 8 дней назад
സാറിന്റെ no ഒന്ന് കിട്ടുമോ plz
@ShyamVS-kh3eq
@ShyamVS-kh3eq 8 дней назад
ശശമഹായോഗത്തേപ്പറ്റി പറഞ്ഞില്ല എനിക്ക് ഉള്ള യോഗമാണ് കുംഭത്തിൽ ലഗ്നത്തിൽ ശനി ഒറ്റക്കു നില്കുന്നു
@gopinathanmeenedath8342
@gopinathanmeenedath8342 8 дней назад
നവരത്ന മോതിരം ധരിച്ചാൽ ഗുണമോ ദോഷമോ?
@Green-6937
@Green-6937 7 дней назад
​​@@gopinathanmeenedath8342അദ്ദേഹം മുൻ വിഡിയോയിൽ പറയുന്നുണ്ട്, ദോഷമാണെന്ന്.. ജാതകത്തിൽ ഗ്രഹ സ്ഥിതി നോക്കിയാണ് യോജിച്ച രത്നം നിർദ്ദേശിക്കുന്നത്..
@Prasanth322
@Prasanth322 7 дней назад
Ee yogam ente jathakathil und but no use ..ennum kashtapad duritham ..
@teslamyhero8581
@teslamyhero8581 6 дней назад
​@@Prasanth322ജ്യോതിഷത്തിൽ ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്.. അത് ഏതു ഭാവത്തിലാണോ ശശമഹായോഗം ചെയ്തു നിൽക്കുന്നത്, (1,4,7,10)ആ ഭാവത്തിന് പതുക്കെയേ പുഷ്ടി വരികയുള്ളു..
@Prasanth322
@Prasanth322 6 дней назад
@@teslamyhero8581 🤣🤣ശനി ഓർഡിനറി പോലെ പോകട്ടെ ..ഞാൻ വന്ദേ ഭാരതിൽ പോകാൻ നിക്കയ...പിന്നെ ശനി അണ്ണൻ 2019 തൊട്ട് കണ്ടകൻ ആയി ഇപ്പൊ അഷ്ടമൻ ആയി വല്ലാതെ സുഖം തരുന്നുണ്ട് ..ഇനി വേണ്ട
@satheeshsatheesh4505
@satheeshsatheesh4505 4 дня назад
സാറിൻറെ ഫോൺ നമ്പർ അഡ്രസ് എഴുതിയിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു
@user-ps1by7ie1y
@user-ps1by7ie1y 2 дня назад
@@satheeshsatheesh4505 👍
Далее
아이들은 못말려 〰️ With #짱구
00:11
Просмотров 478 тыс.
Беда приходит внезапно 😂
00:25
Просмотров 435 тыс.