Тёмный

കണ്ടമ്പുള്ളി ബാലനാരായണനും വാഴ്‌വേലി അയ്യപ്പനും (ശരൺ) I വാടാനപ്പള്ളി സുനി I EPISODE 02 

agk elephant gallery
Подписаться 81 тыс.
Просмотров 110 тыс.
50% 1

#KandampullyBalanarayanan # saranayyappan #vadanappallysuni​ #interview​ #agkelephantgallery​
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
instagram :
/ agk_elephant_ga...​
AGK ELEPHANT GALLERY
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 371   
@unnikuttan1910
@unnikuttan1910 3 года назад
രാജാക്കന്മാരുടെ രാജാവ്. കണ്ടമ്പുള്ളി ബാലനാരയണൻ 🔥❣️
@agkelephantgallery1180
@agkelephantgallery1180 3 года назад
💪💪💪
@manikandan4388
@manikandan4388 3 года назад
ആദ്യം കണ്ടമ്പുള്ളി ബാലനാരായണൻ കുറിച്ചുള്ള വീഡിയോ കാണുമ്പോൾ എനിക്ക് തോന്നി ഇവൻ വില്ലനായിരുക്കുമെന്ന് ,പക്ഷെ ഇങ്ങനെ ഒരു നല്ല ആനയാണോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നു❤❤😍😍👍
@agkelephantgallery1180
@agkelephantgallery1180 3 года назад
🥰❤️
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 года назад
Kandampully was a nice elephant only. What I am telling now might not be fully correct. As Suni said he will loose control but only for few minutes. If mahout remains calm he will also be normal but what happens will be opposite. Balanarayanan will be mostly having Pakal Pooram only. At the time sometimes he will loose control immediately every one will demand MAYAKKU VEDI. 17 times he withstand that one and that was the main reason for his bad health and acute lever damage. Information was told to me by My cousin’s husband who is a vetnery doctor
@islandlife6570
@islandlife6570 3 месяца назад
Malayalam madiyairunnu ...
@retheeshbox3885
@retheeshbox3885 3 года назад
അന്ന് ആഴ്ച്ചയിൽ മൂന്നെണ്ണം കൊടുക്കണ പരിപാടിയൊന്നു ഇല്ല ,,ഇജ്ജാതി തഗ്ഗ് അടിപൊളി,,,,
@sarangms4870
@sarangms4870 2 года назад
അനകേരളത്തിന്റെ ഒരേ ഒരു ഉയരകേമൻ ⚡️ [ EVEREST ] ഹിമാലയ രാജൻ സാക്ഷാൽ കണ്ടമ്പുള്ളി ബാലനാരായണൻ ❤️‍🔥
@boy34
@boy34 3 года назад
പാമ്പാടി രാജന്റെ ശരീരം കൊഴുപ്പിച്ചെടുത്തതിന്റെ ക്രെഡിറ്റ്‌ സുനി ചേട്ടന് മാത്രം 🐘
@sajithsanthosh8470
@sajithsanthosh8470 3 года назад
Pulli ninnapo keriya pole pinne keriyt illa😊
@Allinone-nb2dt
@Allinone-nb2dt 3 года назад
നായരമ്പലം രാജശേഖരൻ 🔥നെന്മാറ സുധി ഏട്ടനും ഒരു വീഡിയോ എങ്ങനെ പോയാലും വേണം അത് തകർക്കും🔥🔥
@benjobabymuniyara2915
@benjobabymuniyara2915 3 года назад
കുറെ നാളായി ആഗ്രഹിക്കുന്ന വീഡിയോ
@adhi2039
@adhi2039 3 года назад
വേണം 💚
@amalstopic
@amalstopic 3 года назад
ഇത് വേണം must 👌
@athulvy8674
@athulvy8674 3 года назад
തമ്പുരാനെ കുറിച്ച് ചോദിക്കു... സുനി ഏട്ടൻ എന്താ പറയാൻ ഉള്ളത് എന്ന് അറിയാൻ ആണ് 🤗
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍👍
@yadhukrishna9561
@yadhukrishna9561 3 года назад
🥰❤
@achux_mp4372
@achux_mp4372 3 года назад
നിലവിന്റെ തമ്പുരാനെ കുറിച്ച് ചോദിക്ക് ചരിത്രം ആവും 🥰🥰🥰🥰❤️❤️❤️😍😍😍😍😍😍😍
@anilaramakrishnan3563
@anilaramakrishnan3563 3 года назад
ശരൺഅയ്യപ്പൻ & സുനിയേട്ടൻ 🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️❤️❤️
@user-vk3cs6mb7q
@user-vk3cs6mb7q 3 года назад
Mk sharan ayyappan Uyiraa 💓💓💓💓🔥🔥🔥🔥🔥🔥🔥🔥🔥💓🔥🔥✨️✨️💝💝💝💝💝💝💝💝❤️❤️❤️💞💞💞
@naveensankar7102
@naveensankar7102 3 года назад
ബാല നാരായണനും ആ അമ്മമ്മയും ആയിട്ടുള്ള ബന്ധം... ഒരാള് വയ്യാതെ കിടന്നിട്ട് ഒരാന കാണാൻ വരുന്നത് അത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും...❤ അയ്യപ്പൻ്റെ വിശേഷങ്ങൾ കുറച്ചു ടെ വേണം ട്ടാ...🔥🥰
@karthikk2427
@karthikk2427 3 года назад
നെന്മാറ സുധി video ചെയ്യുമോ
@vinodvipin803
@vinodvipin803 3 года назад
നല്ല എപ്പിസോഡ്.... വാടാനപ്പള്ളി സുനി ഏട്ടൻ! ദനേഷ് ഏട്ടന്റെ അവതരണം അടിപൊളി 😍🔥
@kalidas__pply
@kalidas__pply 3 года назад
മംഗലംകുന്ന് കർണ്ണന്റെ വിശേഷങ്ങൾ കൂടി... ചെയ്യുമോ... ♥💯🐘
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍❤️
@vishnuravindran359
@vishnuravindran359 3 года назад
പവർ കോംബോ ബാലനാരായണൻ സുനിയേട്ടൻ 🔥🔥🔥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
💯💪💪
@bjdesigner6813
@bjdesigner6813 3 года назад
കുളിര്കൊരുവ പറയുമ്പം..😍😍😍😍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഒരുപാട് അത്ഭുതത്തോടെ കേട്ടു നിന്ന കഥകൾ.. കണ്ടമ്പുള്ളി ഉശിരൻ ആനക്കുട്ടി
@sidharthtv3908
@sidharthtv3908 3 года назад
ഒളരി കാളിദാസന്റെ യും മാമ്പി ആശാൻ റെയും വീഡിയോ ഇല്ലേ agk 💥🔥💥💥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
Chyam❤️
@sidharthtv3908
@sidharthtv3908 3 года назад
@@agkelephantgallery1180 agk muth 🤩❤️🤩🤩❤️🥰🥳🥳🥳❤️🤩🤩
@sidharthtv3908
@sidharthtv3908 3 года назад
🔥🔥💥💥🥳🥳💥💥
@agkelephantgallery1180
@agkelephantgallery1180 3 года назад
Lockdown kazanjeyal chyam katoo
@sidharthtv3908
@sidharthtv3908 3 года назад
@@agkelephantgallery1180 aa mathi 💥🔥🤩🥳🥳👍
@sidharthtv3908
@sidharthtv3908 3 года назад
Agk poli എപ്പിസോഡ് 💥💥🤩🤩❤️🤩🤩🤩❤️❤️❤️❤️
@agkelephantgallery1180
@agkelephantgallery1180 3 года назад
Thanks🙏❤️
@dhaneshsreeuthram8748
@dhaneshsreeuthram8748 3 года назад
പുതിയ വീഡിയോകള്‍ നല്ല രീതിയില്‍ ചെയ്യുന്നുണ്ട്.. ... നീരില്‍ നിന്ന് അഴിച്ച ശേഷം വിനായകന്ടേം ആശാന്ടേം വിഡിയോ വേണം കേട്ടോ...
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍
@rmedia9244
@rmedia9244 3 года назад
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം ... കൃത്യമായ ചോദ്യങ്ങളും വിശദമായ ഉത്തരങ്ങളും ..
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@aravindak1298
@aravindak1298 3 года назад
ശരണയപ്പൻ സുനി ഏട്ടൻ 🔥⚡️💥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
🔥🔥🔥
@josefrancis4166
@josefrancis4166 3 года назад
Kandathil vach oru nalla kadhakal aay thoniyath ethaanu kollam nalla programme...
@sreeharisreedharan8330
@sreeharisreedharan8330 3 года назад
നിങ്ങള് പൊളിയാണ് മക്കളെ 🔥🔥🔥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️❤️❤️
@mithunaskokashok.p2345
@mithunaskokashok.p2345 3 года назад
power full ane
@abhiram.m1181
@abhiram.m1181 3 года назад
🔥 പൊളി
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@asishks8567
@asishks8567 3 года назад
കണ്ടംപുള്ളി 🔥🔥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
🔥🔥🔥🔥
@sreekutty.
@sreekutty. 3 года назад
അമ്പടാ, ഭാഗ്യവനെ,😍, കണ്ടമ്പുള്ളി ബാലനാരായണൻറെ കൂടെ ഉണ്ടായിന്നു പറയുമ്പോ ഹോ അതൊരു ഭാഗ്യം തന്നെ, ചേട്ടന്റെ സംസാരം കേൾക്കുമ്പോ വിനയൻ ചേട്ടന്റെ പോലെ തന്നെ തോന്നുന്നുണ്ട് 😊😊. നല്ലൊരു വീഡിയോ... താങ്ക്സ് agk🤗🤗🤗
@agkelephantgallery1180
@agkelephantgallery1180 3 года назад
🙏❤️
@jithino7228
@jithino7228 3 года назад
Video kanunna munna like adichitta varu karanam poli video anu allaam 😍
@കോട്ടയംകാരൻ-ഢ3സ
ഒരേ ചോദ്യം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിക്കാതെ
@sandeeppallathery9237
@sandeeppallathery9237 3 года назад
ഇരിഞ്ഞാലക്കുട കൊല്ലാട്ടി കാവടിക്ക് കോമ്പാറ സെറ്റിന് സ്ഥിരസാന്നിധ്യ മായിരുന്നു.
@jijoputhankulam7772
@jijoputhankulam7772 3 года назад
വീഡിയോ കാണുമ്പോ ഭയങ്കര സന്തോഷം 🥰
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️❤️
@appu2589
@appu2589 3 года назад
🐘കണ്ടംബുള്ളി ബാലനാരായണൻ🔥🔥🔥🔥🐘🔥🔥 🔥ഏഷ്യയിലെ ഉയരരാജാവ്
@prajimon13
@prajimon13 3 года назад
Maariyirunnappol സൗണ്ട് clear aavande aayipoyallo last
@nisham1745
@nisham1745 3 года назад
ലിബർട്ടി ഉണ്ണിക്കുട്ടൻ 🐘 ആനയുടേയും അതുൽ ചേട്ടന്റേം വീടിയൊ ചെയ്യാമൊ🥰❤️
@ashikkm1423
@ashikkm1423 3 года назад
അതുൽ ഒഴിഞ്ഞില്ലേ ഇപ്പൊ കണ്ണൻ ആണ്
@vpnstallionz623
@vpnstallionz623 3 года назад
One name. Balanarayanan🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
🔥🔥
@travelwithremithtravelwith8169
@travelwithremithtravelwith8169 3 года назад
കണ്ടമ്പുള്ളി ആന തറവാട് ഒരു വീഡിയോ ചെയ്യാമോ....
@rameshkumarkn3912
@rameshkumarkn3912 3 года назад
അവിടെ ഇപ്പൊൾ ഒന്നും ഇല്ല.
@travelwithremithtravelwith8169
@travelwithremithtravelwith8169 3 года назад
@@rameshkumarkn3912 ആ തറവാടിന് എന്ത് സംഭവിച്ചു എന്നും അവിടുത്തെ ആനകൾ ഏതൊക്കെയായിരുന്നു എന്നും അറിയാൻ ഒരു കൗതുകം
@dharshandharshan3248
@dharshandharshan3248 3 года назад
Notification വന്നതും ഞാൻ ഇങ്ങ് പോന്നു 😇
@agkelephantgallery1180
@agkelephantgallery1180 3 года назад
😁❤️
@bhagi2025
@bhagi2025 3 года назад
Njanum😌
@അരവിന്ദ്
@അരവിന്ദ് 3 года назад
ഞാനും
@saraths752
@saraths752 3 года назад
ഞാനും
@dharshandharshan3248
@dharshandharshan3248 3 года назад
😁
@anandhananilan7514
@anandhananilan7514 3 года назад
Kathrikukayrunu❤❤❤❤❤
@sangeeth.m.s2234
@sangeeth.m.s2234 3 года назад
അമ്പി ആശാൻ, തൃത്താല രാമചന്ദ്രൻ നായർ എന്നിവരുടെ വീഡിയോ ചെയ്യാമോ..
@Sarathkumarnair
@Sarathkumarnair 3 года назад
10:50 mahesh maniyettante marumakanano
@rekhabaiju2035
@rekhabaiju2035 3 года назад
Suni......
@rahulrajendran9592
@rahulrajendran9592 3 года назад
കണ്ടംബുള്ളി, രാമനെ തോൽപിച്ച കാര്യം പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം. 😄.
@arunkizhephatkizhephat8436
@arunkizhephatkizhephat8436 Год назад
Da ooolanmare ivanmare alla ini ini pinna oruthan baki undayi Avan suryaputran karnan
@arifabubacker9
@arifabubacker9 3 года назад
Binu ettane kurich iniyum ariyanam
@hellothere53
@hellothere53 3 года назад
Thanks for the video
@prashanthmenon946
@prashanthmenon946 Год назад
പട്ടാമ്പി നാരായണൻ❤❤❤
@keralavlogs99
@keralavlogs99 3 года назад
🔥🔥🔥🔥
@abhilashpj1867
@abhilashpj1867 3 года назад
Balanarayanam paru muthassi Patti kure kettitund!!!
@b21studio7
@b21studio7 3 года назад
Vadanappaly suniyettan ഉയിരാണ് *സുനിയേട്ടനെ അറിയാത്ത ആരുണ്ട് ഇവിടെ വേറെ level ആനക്കാരൻ അല്ലെ*
@agkelephantgallery1180
@agkelephantgallery1180 3 года назад
🔥🔥
@arunff7935
@arunff7935 3 года назад
Kandukond irikan thonunu❤️
@sandeepasokan2928
@sandeepasokan2928 3 года назад
തണ്ണീർമുക്കം ഷാജി ചേട്ടൻ അഴിച്ചിട്ടുണ്ട് കണ്ടമ്പുള്ളി ബാലനാരായണനേയും ശരൺ അയ്യപ്പനേയും
@sarathsarath9845
@sarathsarath9845 3 года назад
Kandapully aaneynu end Karanam kondaa ozhivayathnnu chothilallo
@abhiram.s5092
@abhiram.s5092 3 года назад
ഇളമ്പള്ളൂർ കൊച്ചുഗണേശന്റെ ചട്ടക്കാരൻ തലവൂർ മധു ചേട്ടന്റെ video ചെയ്യാമോ 😊
@sreejithb923
@sreejithb923 3 года назад
ഞാൻ എത്താൻ ഒരു56 മിനിറ്റ് താമസിച്ച് ഉറങ്ങി എണീറ്റ് ആദ്യം കാണുന്ന വീഡിയോ
@agkelephantgallery1180
@agkelephantgallery1180 3 года назад
😁🙏❤️
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
കണ്ടംപുള്ളി ബാലനാരായണൻ ആണ് the real villain. എന്നാൽ ഇപ്പോൾ ആ പട്ടം ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ആ പട്ടം കൊണ്ട് നടക്കുന്നു.
@DHASHAVATAR
@DHASHAVATAR 3 года назад
Real villan ......olari kali
@BTSARMY-kook
@BTSARMY-kook 3 года назад
Balan kazhinjal raman.......
@BTSARMY-kook
@BTSARMY-kook 2 года назад
@⚔️renji nandhilath ⛓️ karnan evdeyadaa villatharam kanikkan nadannath🤧raman rajavu allenn njan paranjoo🙄ramante pazhaya charitram onnum ariyillee arinjittuu vannu kidann ubdakku😐
@BTSARMY-kook
@BTSARMY-kook 2 года назад
@⚔️renji nandhilath ⛓️ pinnee neeril nilkkunnaa aanaye azhikkan chennal ath kettipidichu ummaa tharumooo🙄enthuvadeyy🙄
@BTSARMY-kook
@BTSARMY-kook 2 года назад
@⚔️renji nandhilath ⛓️ aru paranju monee😂😂😂karnan annu neeril ayirunnuu appo azhikkan chennapol anu chavittu kittiyath...... Kuthan nokkiyathum onnum illaa........ Nee parayunnath matte karyam ayirikkum😂ath thirumeni allaa..... Ayal backiloode vannapol kuthan nokkiyathanuu........ Oru aana engane anenn ninakku ariyillee....... Avaru ariyathe backiloode vannal avar thirike akramikkan nokkum🤧arinjooo ariyatheyoo ithuvare areyum anavashyamyi upadravikkan nokkiyittillaaa.........
@kananabhishek3312
@kananabhishek3312 3 года назад
Agk ഒരു സംഭവം തനെ ❤💪😍
@agkelephantgallery1180
@agkelephantgallery1180 3 года назад
🙏❤️
@midhunmohandas4120
@midhunmohandas4120 3 года назад
Ramdam vattam koduvannu kizhoor pooram kazhiju kurukanepara vachu aana thattittund onnu chothikyumo
@hoopzgaming5097
@hoopzgaming5097 2 года назад
Background njan evideyo kanditund 🤔
@nikhilalathur1901
@nikhilalathur1901 3 года назад
മണി ആശാന്റെ വീഡിയോ ചെയോ
@samvargees9151
@samvargees9151 3 года назад
Suni ettanta ashan Binu superb annu plz onu deatil ayi chodikamo plzzz
@gopakumarm1219
@gopakumarm1219 3 года назад
Super vedio 👌 keep going 💓💓
@agkelephantgallery1180
@agkelephantgallery1180 3 года назад
Thanks
@sreezsree3837
@sreezsree3837 3 года назад
ചേട്ട കണ്ടമ്പുള്ളിയെ കൂടുതൽ കാലം കൊണ്ടു നടന്ന മുത്തലം ങ്ങോട് ഉണ്ണി ചേട്ടന്റെ ഒരു വീഡിയോ ചെയ്യുമോ .പുള്ളി ഇപ്പോ ചെറുപുളശ്ശേരി ശേഖരിനാലാണെന്നു തോന്നുന്നു
@vishnuprasad856
@vishnuprasad856 3 года назад
Chetta suni chettante aashane kurich choikku ayinoor binu chettane kurichu
@ajithambujakdhan6003
@ajithambujakdhan6003 3 года назад
നെന്മാറ സുധി video cheyamo
@shymamadhu2356
@shymamadhu2356 3 года назад
Kandampully tharavdinte episode cheyyumo
@sudhimonsudhi1238
@sudhimonsudhi1238 3 года назад
കുറച്ചു കുടി സമയം വെക് ഇത് തുർത്തും കുറവ് ആണ്
@Sarathkumarnair
@Sarathkumarnair 3 года назад
Kollan ramakrishnan manadi kannan video cheyyamo?
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 года назад
ആശാൻ പൊളിയാ 🙏🙏🙏
@vibinviswanathan8769
@vibinviswanathan8769 3 года назад
Pattath seekrishnan,raman,balanarayanan,sooryan,karnan,vijayan evarulla pooram aayirunnu pooram 🥰🔥🧡
@agkelephantgallery1180
@agkelephantgallery1180 3 года назад
💔❤️
@vibinviswanathan8769
@vibinviswanathan8769 3 года назад
🧡
@anandhusuresh2268
@anandhusuresh2268 3 года назад
ഇനിയും സുനി ചേട്ടൻ്റെ episode പ്രതീക്ഷിക്കുന്നു ..... സുനി ചേട്ടൻ്റെ detail interview എടുത്ത Agk ..ഒരുപാട് നന്ദി ❤️😘
@agkelephantgallery1180
@agkelephantgallery1180 3 года назад
Chyum💯❤️
@aaravmedia6736
@aaravmedia6736 3 года назад
ആഴ്ചയിൽ മൂന്ന് തവണ പട്ടം കൊടുക്കണ പരിപാടി 😃😃😃👌
@cristinotherealking6391
@cristinotherealking6391 2 года назад
Bro chirakkal kalidasan nte Oru video cheyyumo please
@nishanthnishan2078
@nishanthnishan2078 3 года назад
Manissrry രഘുരം ന്റെ cheyyo
@sidharthcs1348
@sidharthcs1348 9 месяцев назад
ഈ സംഭവം നടന്ന പൂരം തൃശൂർ പൊങ്ങണംകാട് പൂരം ആണ് കണ്ടമ്പുള്ളി തെറ്റിയത്
@ashikkm1423
@ashikkm1423 3 года назад
തെച്ചിക്കോട്ടുക്കാവ് രാമനെ ഇപ്പോഴത്തെ രാമനാക്കിയവൻ എരുമയൂർ മണിയേട്ടൻ 💥💥💥💥🔥🔥🔥🔥🔥💞💞
@agkelephantgallery1180
@agkelephantgallery1180 3 года назад
💪💪🔥
@rahulporkulam2996
@rahulporkulam2996 3 года назад
🔥🔥🔥🔥
@RoshithC-k8k
@RoshithC-k8k 3 года назад
Bro ethu engane 18minutes alathe kurachu long cheyithude 🙏vegam video theernu pokunu
@agkelephantgallery1180
@agkelephantgallery1180 3 года назад
Lockdown okkea alleyeaa bro... Orupadu onnum shoot chythu vacheatteilaaaa..........
@mahisteve6660
@mahisteve6660 3 года назад
Kadukan rajesh interview chyuvooo😘😘😘😍😍
@amalstopic
@amalstopic 3 года назад
ബാലനാരായണൻ സുനിയേട്ടൻ 🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️❤️❤️
@vipindasabhindas2682
@vipindasabhindas2682 3 года назад
💥💥💥💥
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@professormoriarty7439
@professormoriarty7439 3 года назад
Nenmara sudhi Eattan interview cheyyamo
@monishkoppara2140
@monishkoppara2140 3 года назад
❤❤😊😊❤❤
@jishnujayan86
@jishnujayan86 3 года назад
Erimayur mani ashante video cheyanammm....💥
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Adi poli💋💥
@vinodpudhukkulangara5727
@vinodpudhukkulangara5727 3 года назад
ബാലനാരായണനും കർണ്ണനും തമ്മിൽ ഉണ്ടായ സംഭവങ്ങൾ ചോദിക്കൂ
@technoworld2334
@technoworld2334 3 года назад
👍👍👍 para bro undo
@skfasil
@skfasil 3 года назад
നിങ്ങളുടെ ചാനൽ BGMവല്ലാത്തൊരു കേരളീയ തനിമ ഫീൽ തരുന്നുണ്ട്...keep it
@agkelephantgallery1180
@agkelephantgallery1180 3 года назад
🙏❤️
@user-vk3cs6mb7q
@user-vk3cs6mb7q 3 года назад
🌻sharan ayyappan 🤘🤘🥰🥰🥰💖💖
@IsmailIsmail-jm5tp
@IsmailIsmail-jm5tp 3 года назад
Kalladi binuvinte video cheyamo pls
@ahambrahmasmi4352
@ahambrahmasmi4352 3 года назад
Bro last part voice clarity ilayirunnu... Adutha video ingne aakalle. ❤❤❤❤
@amalkrishna3764
@amalkrishna3764 3 года назад
എരുമയൂർ സിങ്കത്തിന്റെ വീഡിയോ ചെയ്യോ 🙏
@harikrishnan7407
@harikrishnan7407 3 года назад
Chyuo
@abhinavbony7994
@abhinavbony7994 3 года назад
Cheyuvoo!!
@amalkv549
@amalkv549 3 года назад
Nice
@abhirajkk624
@abhirajkk624 3 года назад
വടക്കേചേരുവരാം അല്ല തെക്കേ ചേരു വാരം ആണ് പുള്ളി കൊമ്പിൽ പിടിച്ച് നിർത്തി ജയിപ്പിച്ചു
@jithinraj8222
@jithinraj8222 3 года назад
30 മിനിട്ട് ആക്കണം പരുപാടി
@akhilkalyani1376
@akhilkalyani1376 3 года назад
🔥🔥
@shyjuvishnu3283
@shyjuvishnu3283 3 года назад
❤️❤️❤️
@vishnuvishnu7450
@vishnuvishnu7450 3 года назад
തൃശ്ശൂരിലെ ആനകളെ കുറിച്ചും ചട്ടകരെകുറിച്ചും കൂടുതൽ എപ്പിസോഡ് ചെയ്യാൻ AGK സാധിക്കട്ടെ ♥♥♥👍👍👍👍
@zyro107
@zyro107 2 года назад
Hi agk ചെറായി യിൽ ആണ് എന്റെ വിട് ചെറായിന പറ്റി പറഞപ്പോൾ എനിക്ക് വളരെ അതികം അഭിമാനം തോന്നുന്നു ❤😌
@aswinsachu5292
@aswinsachu5292 3 года назад
Ramarajavuu uyirrr
@sajid97473
@sajid97473 3 года назад
കർണ്ണൻ പറ്റി ചോദിച്ചില്ല
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍
@sangeeth.m.s2234
@sangeeth.m.s2234 3 года назад
2005 ൽ ആണ് കണ്ടംമ്പുള്ളി ബാലനാ രായണനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചെറായിൽ മത്സരിക്കുന്നത്
@abhijithanu7175
@abhijithanu7175 3 года назад
2003
@anithaunni5716
@anithaunni5716 2 года назад
Kaliyaroad bhaskarettane kurichuchothikkumo please
@vishnukm8115
@vishnukm8115 3 года назад
💥💥💥💥💥❣️
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11