Тёмный

കണ്ടമ്പുള്ളി ബാലനാരായണന്റെ കന്നംതിരിവുകൾ ....! 

Sree 4 Elephants
Подписаться 260 тыс.
Просмотров 82 тыс.
50% 1

ഇന്നത്തെ യുവ കോമളൻ പാമ്പാടി സുന്ദരനെ മരപ്പണിയുടെ
ഹരിശ്രീ കുറിപ്പിച്ചതിന് കിട്ടിയ ഗുരുദക്ഷിണ ....!
കെട്ടിയഴിക്കൽ കഴിഞ്ഞാലുള്ള കണ്ടമ്പുള്ളിയാനയുടെ ഉടായിപ്പ് ....!

Животные

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@adwaithmenen
@adwaithmenen 2 года назад
ഒരു തരി അഹങ്കാരം പോലുമില്ലാത്ത മനുഷ്യൻ.. സുന്ദർ ആനയുടെ കഥ പറഞ്ഞ് അവസാനം അത് പാമ്പാടി സുന്ദർ ആണ് എന്നറിഞ്ഞപ്പോൾ ഉള്ള ഒരു ഫീൽ.. വളരെ സിമ്പിൾ ആയി പറഞ്ഞു.. കണ്ടമ്പുള്ളി തെച്ചിക്കോട്ടുകാവ് പാമ്പാടി സുന്ദർ എന്നീ ആനകളെ കൊണ്ടുനടന്ന മനുഷ്യനാണെന്ന് അഹംഭാവം ഒരു തരി ഇല്ല... അതാണ് പഴയ ആന പാപ്പാന്മാരുടെ പ്രത്യേകത... തനിക്കു പറ്റിയ അബദ്ധങ്ങളും ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു , ആനയെ പറ്റിയുള്ള അറിവുകളും പങ്കുവെച്ച് യഥാർത്ഥ ആനപ്പാപ്പാൻ മാരിൽ ഒരാൾ... ഇന്നൊരു ചെറിയ ആനയെ അഴിച്ചാൽ അഹങ്കരിച്ച് വല്യ ഫാൻസ് ഗ്രൂപ്പുകളുമായി നടക്കുന്ന പാപ്പാമാർ ഇത് കാണണം.. ഇദ്ദേഹം ഒക്കെ വേറൊരു രാജ്യത്ത് ആയിരുന്നെങ്കിൽ വാനോളം വാഴ്ത്തിയേനെ.. അത്രയും അറിവുണ്ട് .... ഇതു ജനങ്ങളിലേക്ക് എത്തിച്ച SREE4ELEPHANT TEAM inu HATS OFF..❤️
@charandas123
@charandas123 2 года назад
ബാലകൃഷ്ണൻചേട്ടൻ വർത്തമാനം അടിപൊളി ഒരു അഹങ്കാരം മില്ലാത്ത നല്ല ഒരു ചട്ടക്കാരൻ 😍😍😍😍
@dhaneshkumarr3214
@dhaneshkumarr3214 2 года назад
ഇങ്ങനെ ഉള്ള ചട്ടക്കാരുടെ വാക്കുകൾ കേൾക്കാൻ ആണ് ഭാഗ്യം വേണ്ടത്, അവരുടെ അറിവുകൾ ❣️❣️
@sreejith2me
@sreejith2me 2 года назад
നൻമ നിറഞ്ഞ ഒരു മനുഷ്യൻ
@rajeeshvk2875
@rajeeshvk2875 2 года назад
ശ്രീ ഫോർ എലിഫൻ്റിൻ്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ പണ്ട് ഞായറാഴ്ച്ച 12 മണിയാകാൻ കാത്തിരുന്ന കാലം ഓർമ്മ വരുന്നു
@premjithparimanam4197
@premjithparimanam4197 2 года назад
സത്യം ആണ്
@sreekumaranvengassery3490
@sreekumaranvengassery3490 2 года назад
Correct
@user-ku6se3mc5p
@user-ku6se3mc5p 2 года назад
Athe ❤️
@vishnudevadas8983
@vishnudevadas8983 2 года назад
ഇതുപോലെ ഉള്ള കഴിവുള്ള പാപ്പാന്മാരെ അവരുടെ അനുഭവങ്ങളും എത്ര കേട്ടാലും മതിയാകില്ല. Thanks Sree etta 😍😍😍
@rohithk.r8727
@rohithk.r8727 2 года назад
പഴയ ആനക്കാരുടെ കഥകൾ അടിപൊളി ആണ്. വളരെ വിനയവും അവരിൽ കാണാം ♥️♥️♥️
@Abby-mw8em
@Abby-mw8em 2 года назад
കണ്ടമ്പുള്ളി ബാലനാരായണൻ നെ miss ചെയുന്നു
@vishnur9594
@vishnur9594 2 года назад
ശ്രീ 4 🐘❣️ ഇതുപോലെ പഴയ ആളുകളുടെ അറിവുകളും ഓർമ്മകളും കേട്ടിരിക്കാൻ എന്ത് രസാണ്..❤️❤️
@deepakdeepu9613
@deepakdeepu9613 2 года назад
സത്യമുള്ള മനുഷ്യൻ വാക്കിൽ നിന്ന് തന്നെ മനസിലാകുന്നുണ്ട് ഇദ്ദേഹത്തെ പരിചയപെടുത്തിയ ശ്രീ കുമാർ അരുകുറ്റി സാറിന് ഒരുപാട് നന്ദി❤
@sreejithkaippally7613
@sreejithkaippally7613 Год назад
ഒരു വർഷം കഴിഞ്ഞു ഇപ്പോളും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?
@bijumonuthup4275
@bijumonuthup4275 2 года назад
പുതിയ തലമുറയിലെ പാപ്പാൻമാരെ കേൾക്കുന്നതിനേക്കാൾ പഴയ കാലത്തിലെ, തോളൂർ ബാലകൃഷ്ണൻ ചേട്ടനെപ്പോലെ ഉള്ളവരുടെ വാക്കുകൾ കേൾക്കാനാണ് ചേട്ടാ ഞങ്ങൾക്ക് ഇഷ്ടം... സൂപ്പർ...
@praveenpv7777
@praveenpv7777 2 года назад
ഇതുപോലെ ഉള്ള പഴയ ആനക്കാരുടെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടം ആണ് ശ്രീ ഏട്ടാ..... ഇനിയും പ്രധീക്ഷിക്കുന്നു.....
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം
@kpn82
@kpn82 2 года назад
അമ്പട,,,,സുന്ദരാ,,,, നിന്റെ കഥകൾ ഓക്കേ ഞങ്ങൾ അറിഞ്ഞുടാ....😊 ,,,,
@amalmsamal
@amalmsamal 2 года назад
പഴയ തലമുറയിലെ നല്ല പാപ്പൻ മാരുടെ ജീവിതാനുഭവകൾ അതാണ് പ്രേഷകരിലേക്ക് എത്തിക്കേണ്ടത് 💥💥💥💥💥❤❤❤❤❤❤❤❤❤
@jestinarakkal3426
@jestinarakkal3426 2 года назад
പ്രായം തരുന്ന അറിവ് അത് എല്ലാത്തിനും മുകളിൽ അല്ലെ ♥️♥️♥️ഒരുപാട് ഇഷ്ടം ആയി
@sarundas9543
@sarundas9543 2 года назад
നല്ലൊരു എപ്പിസോഡ് ആയിരുന്നു ശ്രീകുമാറേട്ട...
@mmanishmmanish1507
@mmanishmmanish1507 Год назад
അവതാരകന്‍...എല്ലായിടത്തും കേറി ഇന്ററാപ്റ്റ് ചെയ്യുന്നത് ഒഴിവാക്കിയാല്‍...നന്നാവും...പുള്ളി സംസാരിക്കുമ്പോള്‍....ഇടപെടാതെ...gap വരുമ്പോ...ചോദ്യം ചോദിച്ചാല്‍....കൂടുതല്‍ നന്നാവും..... സുന്ദര്‍ ആനയെ പറ്റി പറയുന്ന അവസരത്തില്‍...ആനയെ അവസാനം കണ്ടത് എന്നാണെന്ന് അദ്ദേഹം പറയാന്‍ വരുന്നുണ്ട്....അപ്പോഴേക്കും sir ഇടപെട്ട് ആനയുടെ ഓര്‍മ്മ മണം...എന്നൊക്കെ ചോദിച്ചത് വഴി തിരിഞ്ഞ് പോയി.. വീഡിയോ ക്ക് നന്ദി..
@aanayolamaanakkaryam921
@aanayolamaanakkaryam921 2 года назад
നല്ല ഒരു ചട്ടക്കാരൻ.... ശ്രീ 4 എലിഫന്റ്സിന് നന്ദി 🙏ശ്രീ ഏട്ടാ🤝❤️🙏
@brijeshtp32
@brijeshtp32 2 года назад
ബാലനാരായണൻ എന്ന തീപ്പൊരി ആന എല്ലാവരും മനസിലാകിയതു ഈ ഫോർ എലിഫന്റ് ലൂടെയാണ് 👍👍👏👏
@mohanmohan7770
@mohanmohan7770 2 года назад
Njan kanditu Nd pattambi balanarayan aanayea
@manikandankuttan9568
@manikandankuttan9568 2 года назад
@@mohanmohan7770 ഞാനും
@fahadfahu9845
@fahadfahu9845 2 года назад
ബാലകൃഷ്ണേട്ടൻ 😘👌🏻 ഇദ്ദേഹത്തെ വെച്ചുള്ള ഇനിയും ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@user-ht2he8wn5v
@user-ht2he8wn5v 2 года назад
അനാകളോട് നല്ല രീതിയിൽ പെരുമാറിരിയൽ അതും അതുപോലെ പെരുമാറും ❤❤❤
@ancyshylesh5579
@ancyshylesh5579 2 года назад
Uncuts videos superb.... Iniyum orupad uyarangalil ethatte. 🙏🙏🙏
@mohanmohan7770
@mohanmohan7770 2 года назад
Very good
@archanaathiramb8084
@archanaathiramb8084 11 месяцев назад
Kandampully balanarayanan ❤❤❤💪💪💪💪🔥🔥🔥🔥
@sivaskannan3646
@sivaskannan3646 2 года назад
കണ്ടംബുള്ളി വല്യന 🧡🧡🧡🔥🔥🔥🔥
@muhammadnoufal78693
@muhammadnoufal78693 2 года назад
നല്ല മനുഷ്യൻ ❤️❤️ ഇവരുടെ അനുഭവങ്ങൾ അറിവ് എല്ലാം കേട്ടിരിക്കാൻ ഒരു പ്രതേക സുഖംതന്നെ ❤️❤️👍👍പാമ്പാടി സുന്ദരൻ കേട്ടപ്പോൾ രോമാഞ്ചം ❤️❤️നല്ല ഒരു വീഡിയോ തന്നതിന് ആന കേരളത്തിന്റെ സ്വന്തം ചാനലിന് Sree 4Elephants ഇന് ഒരുപാട് നന്ദി ❤️❤️❤️👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
nanni ..sneham ..santhosham muhammed noufal...
@avinashalappattu7223
@avinashalappattu7223 2 года назад
ഒരു നല്ല തൊഴിലുകാരൻ 🙏 , ബാലകൃഷ്ണേട്ടന് എല്ലാ വിധ ഭാവുകങ്ങളും 🙏❤️
@vishnuvallattu4578
@vishnuvallattu4578 2 года назад
ഞായറാഴ്ച 12മണി ആകാൻ കാത്തിരുന്ന കാലം ഓർമവരുന്നു
@mohammedrashiq4886
@mohammedrashiq4886 2 года назад
ഞങ്ങൾ മാക്സിമം ഷെയർ ചെയ്യുന്നുണ്ട് ഒരുപാടു ആളുകൾക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് ഇത്രയും കാര്യങ്ങൾ ഞങ്ങൾ ആന പ്രേമികൾക്ക് എത്തിച്ചു തരുന്ന ശ്രീയേട്ടന്റെ ഈ ചാനൽ വളർന്നു എന്നും വിജയത്തിൽ നിൽക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 👍
@krunni3406
@krunni3406 2 года назад
എന്റെ ചെറുപ്പത്തിൽ പാറമേക്കാവ് ആനയുടെകൂടെ ഞാൻ കണ്ടിട്ടുട് ബാലേട്ടനെ. ആന യുടേം പുള്ളിടെ ഫോട്ടോ കണ്ടപ്പോളാണ് ഓർമ്മവന്നത്.. ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you
@umeshpu2596
@umeshpu2596 2 года назад
Old is gold👌👌👌
@geethavujayakumar2002
@geethavujayakumar2002 2 года назад
ഇതുപോലുള്ള ആളുകളെ അനുഭവങ്ങൾ അറി യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. വളരെ നന്ദി.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം ... ഗീതാജീ... തുടർന്നും ഒപ്പം ഉണ്ടാവണം
@ratheeshkumar2947
@ratheeshkumar2947 2 года назад
അനുഭവ സമ്പത്തിന്റെ എളിമയുള്ള ആൾ രൂപം... പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു രസം....... Thank you ശ്രീകുമാറേട്ട.....
@vibeeshvibeesh2553
@vibeeshvibeesh2553 2 года назад
മനസ്സിൽ തട്ടിയ എപ്പിസോഡുകൾ... ബാലേട്ടൻ... പണ്ട് ചെറുപ്പത്തിൽ തൃശ്ശൂരിൽ പല സ്ഥലങ്ങളിൽ ഉത്സവത്തിന് ആനയുമായി കണ്ടിട്ടുണ്ട്....
@visakhkannan4934
@visakhkannan4934 11 месяцев назад
കണ്ടംമ്പുള്ളി തറവാട്ടിലെ 🐘കളിൽ ഇന്ന് ജീവനോടെ ഉള്ളത് സുന്ദരൻ മാത്രം ആണ് അല്ലെ 🔥
@binuthanima4970
@binuthanima4970 2 года назад
അടിപൊളി കിടിലം പാപ്പാൻ ഇതുവരെയുള്ള പാപ്പാൻ സംകല്പം പൊളിചെഴുതുന്ന സാത്വികനായ പാപ്പാൻ ഒരു ദുശീലമില്ലാത്ത പാപ്പാൻമാർ ചുരുക്കം ബാലൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@anuaravind5844
@anuaravind5844 2 года назад
അഹങ്കാരമില്ലാത്ത ചട്ടക്കാരൻ ശ്രീകുമാറേട്ട അടിപൊളി
@jobishjose2414
@jobishjose2414 2 года назад
പഴമകൾക്ക് എപ്പോഴും പുതുമയുണ്ടാകും പുതിയ തലമുറ അടക്കം പഴയ കഥകൾ കേൾക്കാനിഷ്ട്ടം അതു തന്നെ തുടരട്ടെ
@sivaskannan3646
@sivaskannan3646 2 года назад
ഞായറാഴ്ച 12മണി ബുധനാഴ്ച്ച രാവിലെ 8മണി മറക്കാൻ പറ്റാത്ത ഒരു കാലം 🧡🧡🧡🧡🧡
@sandeepasokan2928
@sandeepasokan2928 2 года назад
നല്ലൊരു എപ്പിസോഡ്👌🏼👌🏼👌🏼😍😍😍
@prajithc.p875
@prajithc.p875 2 года назад
Eppol kaanunna chattakkaar onnum alla erattachankanmaar........ Ningale namichu balan chetta..... ❤️❤️❤️❤️
@shajipe6507
@shajipe6507 2 года назад
. ശ്രീ യേട്ട സൂപ്പർ എപ്പിസോഡ്
@manu.335
@manu.335 2 года назад
നല്ല ആനക്കാരൻ , 🤗🤗🤗 കഥകൾ വ്യക്തമായി പറഞ്ഞു തന്നു...💕
@shanmuhammadu
@shanmuhammadu 2 года назад
ഒരു പച്ചയായമനുഷ്യൻ😍😍😍
@chinjurajesh9199
@chinjurajesh9199 2 года назад
ഇതുപോലെ അനുഭവസമ്പത്ത്‌ ഉള്ള പാപ്പൻമാരുടെ കഥകൾ kettirikkan വളരെ സന്തോഷം 👍👍👍👍
@benoysasidharan7191
@benoysasidharan7191 Год назад
""""നാലെണ്ണം കൊടുക്കേണ്ടി വരും"" "" പൊളി ഡയലോഗ്
@viveknair5972
@viveknair5972 2 года назад
super chetta 💖
@anilkrishnan2556
@anilkrishnan2556 2 года назад
Always like to hear the real life stories of old experienced mahout like him.
@saranghps2153
@saranghps2153 2 года назад
പട്ടത്ത് ശ്രീ കൃഷ്ണന്റെ വീഡിയോ ഇടുമോ.. ശ്രീ കൃഷ്ണന്റെ പപ്പന്മാരുടെ ഇന്റർവ്യൂ + old ക്ലിപ്സ് ഉം വച്ചിട്ട്... അത്പോലെ ചുള്ളി പറമ്പിൽ സൂര്യന്റേം 🥺 ഈ രണ്ടാനകളുടേം rare ആണ്.. 🥺
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
sramikkam...sooryante adhikam vikathe pratheekshicholoo..
@saranghps2153
@saranghps2153 2 года назад
@@Sree4Elephantsoffical waiting chetta😍😍❤️
@recavanirec4654
@recavanirec4654 4 месяца назад
90s ന്റെ നൊസ്റ്റാൾജിയ ആണ് അന്നത്തെ ഓരോ ആനയും ആനക്കാരനും... വലിയ ആനയും കൊച്ച് പാപ്പാനും അത് ഇപ്പോഴും മനസ്സിൽ ഉണ്ട്.. ബാലനും വേലായുധൻ ചേട്ടനും...
@rajendrant2824
@rajendrant2824 2 года назад
ഞാൻ കാണുകയും കേൾക്കുകയും . ആ വർത്തിച്ച് ഇപ്പോഴും കാണുകയും ചെയ്യുന്ന ഒരു നല്ല നിഷ്ക്കളങ്കനായ പാപ്പാനാണ് തോളൂർ ബാലകൃഷ്ണൻ നായർ.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം
@sarathsh9180
@sarathsh9180 2 года назад
ആനപ്പണിയിൽ വളരെയധികം അനുഭവസമ്പത്തുള്ള ഇന്നത്തെ തലമുറക്ക് അത്രകണ്ട് സുപരിചിതനല്ലാത്ത എന്നാൽ മുൻകാലങ്ങളിൽ ആനകേരളത്തിലെ പ്രമുഖ ആനകളെ നല്ല രീതിയിൽ വഴിനടത്തിയിട്ടുള്ള ഒരു നല്ല തൊഴിലുകാരനായ ബാലകൃഷ്ണൻ ചേട്ടനെയൊക്കെ തിരഞ്ഞു പിടിച്ചു പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ sree4 elephants നു.... 🙏🏻
@sivaskannan3646
@sivaskannan3646 2 года назад
പാമ്പാടി സുന്ദരൻ 🧡🧡🧡🧡🧡🧡
@nalansworld1208
@nalansworld1208 2 года назад
സൂപ്പർ ,,!
@vishnuprasad5963
@vishnuprasad5963 2 года назад
ഓണക്കൂ൪ പൊ൬൬൯ട്ട൭൯് 🎥 ചെയ്യോ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഷൂട്ട് ചെയ്തത് കൈയ്യിലുണ്ട് ... പക്ഷേ വേണ്ട. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ മനുഷ്യൻ ... അടഞ്ഞ അദ്ധ്യായം
@shanushaan7545
@shanushaan7545 2 года назад
Kurach late ayi ...pwoliiii
@bijup.p3571
@bijup.p3571 2 года назад
ഇങ്ങനെയുള്ള ചട്ടക്കാരുടെ പാരിപാടി കേൾക്കാനും കണനും നല്ല രാസമാണ് (മനോജേട്ടൻ്റെ പരിപാടി തിർന്നേ)
@vidhyakanjily5433
@vidhyakanjily5433 2 года назад
ഇന്ന് രാവിലെ കൂടി ബാലേട്ടനെ കണ്ടു സംസാരിചതെ ഉള്ളു. സന്തോഷമായി ശ്രീയേട്ടാ. ചാനലിൽ ബാലേട്ടനെ കൊണ്ടുവന്നതിൽ.. Share ചെയ്യാട്ടോ..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
thank you vidya.. nattile ella grouppukalilum share cheyyane..
@harikrishnanr1216
@harikrishnanr1216 2 года назад
I just addicted to his stories, super episode
@aswathiachu890
@aswathiachu890 2 года назад
👍👍👌nalla episode sreeyeta
@user-yq9tj4it5h
@user-yq9tj4it5h 2 года назад
Super episode .....👍
@gouthamkrishna3066
@gouthamkrishna3066 2 года назад
Adipoli 🥰🥰
@robinboss1848
@robinboss1848 2 года назад
നല്ല എപ്പിസോഡ് ♥️ബാലകൃഷ്ണൻ ചേട്ടന്റെ, ഇതുപോലെ ഉള്ള നല്ല പ്രായം വന്ന ആനക്കാരുടെ ജീവിതകതകൾ അന്നത്തെ പഴയകാലത്ത് ആനകാര്യങ്ങൾ അറിയാൻ ഇനിയും, ബാലകൃഷ്ണൻ ചേട്ടൻ പോലെ ഉള്ളവരെ കൊണ്ടു വരണം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം
@jeromeantony5930
@jeromeantony5930 2 года назад
Nalla video sreekumaretta
@allkeralaelephants8081
@allkeralaelephants8081 2 года назад
Thankuuuuu ee channel thudagi yapo zhe nan kandampullyude vishesham atharipikannam enu parana ayirunu
@comadyplatform2137
@comadyplatform2137 2 года назад
Shree 4 elephants notification vanna pinne kanunna video itt ivide varum 😍😍😍😍😍
@gopalkrishnan684
@gopalkrishnan684 2 года назад
My big salute to Srre4 to select Chattakkar Like Balakrishnan Assan. How nicely Assan is Sharing his Pazaya Kala Stories of Legend Kandanpully Bala Narayan . Moreover from his face expreesions one can judge his simplicity showing no Ego at all. Present Chattakkar must see this VDO and learn this. Thank you.
@arjunsuresh4890
@arjunsuresh4890 2 года назад
Sreeyetta super uncuts episode ❤️
@user-dd7xl5ci9c
@user-dd7xl5ci9c 5 месяцев назад
Onakkor ponnan chettane interview cheyy
@kannan778
@kannan778 2 года назад
Sundaran😍
@vishnupradeepan242
@vishnupradeepan242 2 года назад
Super video
@mithunashokashok4037
@mithunashokashok4037 2 года назад
Great information
@naveensankar7102
@naveensankar7102 2 года назад
പഴയ കാല ആനകഥകൾ കേൾക്കാനും ആനക്കാരുടെ അനുഭവങ്ങൾ അറിയാനും ഒരു പാട് ആഗ്രഹമുള്ള, ഫാൻസ് പവർ കൊണ്ട് മാത്രം ഒരാനയെയും ആനക്കാരനെയും കാണാതെ എല്ലാവരെയും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഈ ജനറേഷനിലും ഉണ്ട് ശ്രീയേട്ടാ.... 🥰🙂❤ആ ഞങ്ങൾക്ക് ബാലേട്ടനെ പോലുള്ള ഒരു മനുഷ്യൻ്റെ വിശേഷങ്ങൾ, അനുഭവങ്ങൾ അതൊക്കെ കേട്ടിരിക്കാൻ ഒരു പാട് ഇഷ്ടമുള്ള കാര്യങ്ങൾ ആണേ....❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
athu nalla positive aya sign anu naveen..
@jishnujishnu3762
@jishnujishnu3762 2 года назад
സൂപ്പർ
@arunkc5200
@arunkc5200 2 года назад
Very good program and super Uncuts Secmants.by Arun kc Ezhikkara. Thank you
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❣️
@adwaithkb1451
@adwaithkb1451 2 года назад
Nalla episode....⚡⚡⚡⚡⚡
@adwaithkb1451
@adwaithkb1451 2 года назад
Avsana episode kurach bagam...ithilum kettapole thonni....muzhuvanayiitala..kurach....
@user-zr1gx9qo2f
@user-zr1gx9qo2f Год назад
നല്ല ഒരു പാപ്പാനും അതിൽ ഉപരി നല്ല ഒരു മനുഷ്യനും 👍👍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
എത്ര നന്ദി പറഞ്ഞാലും പോരാ ഈ കഥകൾ കേൾക്കാൻ അവസരം ഒരുക്കി തന്ന ശ്രീ ഫോർ... ചാനലിനും ശ്രീയ്ക്കും... ജീവിതത്തിലെ ഒരേടല്ല മുഴുവൻ ചരിത്രവും കേട്ടു... കൊറേ കേൾക്കാത്ത ആനക്കഥകളും... അദ്ദേഹത്തിനോട് കണ്ണൂരിൽ നിന്നൊരു അനിയത്തി അന്വേഷണം അറിയിച്ചു എന്നൊന്ന് പറയണേ.... ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... ഉറപ്പായും പറയാം
@tastetrends4096
@tastetrends4096 2 года назад
Super program
@akhilcs9637
@akhilcs9637 2 года назад
Sree chetta thanks, eganae olla episode vdum vdum idunth
@sandeeppulikkal1603
@sandeeppulikkal1603 2 года назад
ആൾ ഒരു സാധു ആണ് വലിയ തല കനം ഒന്നും ഇല്ല ഇതൊക്കെ കാണുമ്പോൾ ഇപ്പുള്ള ആൾക്കാരെ പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നു
@Numbers7
@Numbers7 2 года назад
Good ❤️
@vishnupradeepan242
@vishnupradeepan242 2 года назад
Poli saanam
@tigitholaththankappan2504
@tigitholaththankappan2504 2 года назад
വളരെ നല്ല അഭിമുഖം
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം
@princektomy
@princektomy 2 года назад
Very nice ....
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം .. പ്രിൻസ് . തുടർന്നും ഒപ്പം ഉണ്ടാവണം. മറ്റുള്ള വീഡിയോസും കണ്ടു നോക്കണം. അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്താൽ സന്തോഷം.
@rkunny1799
@rkunny1799 2 года назад
ബാലകൃഷ്ണേട്ടന്റെ ജീവിത വിവരണങ്ങൾ വളരേ ഹൃദ്യമായിരുന്നു 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി ... സന്തോഷം
@midhunkm90
@midhunkm90 2 года назад
Super
@vipinmattummal7731
@vipinmattummal7731 2 года назад
ആനയോളം പോരുന്ന ആന അറിവുകൾ, ആന കഥകൾ ഇനിയും തുടരട്ടെ.... ആശംസകൾ ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം വിപിൻ
@vineethnk4708
@vineethnk4708 2 года назад
Ithuvare kandathil ettavum ishtaletta chattakaran idhehathinte video enim venam
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദീ... സന്തോഷം : വിനീത് . തുടർന്നും ഒപ്പം ഉണ്ടാവണം
@sulfiadam1915
@sulfiadam1915 11 месяцев назад
History... Great story... Old is gold
@achupriyan9922
@achupriyan9922 2 года назад
👌👌👌❤️❤️❤️❤️
@rojamantri
@rojamantri 2 года назад
Super👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear Raj... Expecting your cooperation and support in future also
@sudhikzz6631
@sudhikzz6631 2 года назад
SUPER 👌🏻👌🔥🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️ dear sudhi...
@sijumohan88
@sijumohan88 2 года назад
Adipoli
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സന്തോഷം . സിജു ... തുടർന്നും ഒപ്പം ഉണ്ടാവണം സപ്പോർട്ട് ചെയ്യണം
@manikandan4388
@manikandan4388 2 года назад
😍😍❤❤❤
@krishnadas6137
@krishnadas6137 2 года назад
👌🏻👌🏻🔥❤️😍
@Akler133
@Akler133 2 года назад
പൊളി ആശാൻ ♥️
@baiju015
@baiju015 2 года назад
😍🔥
@jobinvjohn3016
@jobinvjohn3016 2 года назад
Orikallum ee channal ninnu pokilla chetta ❤️❤️❤️👍
@sarathanjana4336
@sarathanjana4336 2 года назад
👍👍👍😍😍😍
@Riyasck59
@Riyasck59 2 года назад
😍😍💕💕💖💖😍😍
Далее
#kikakim
00:23
Просмотров 9 млн
31 июля 2024 г.
0:55
Просмотров 3,7 млн
il caldo fa brutti scherzi #dog #fight #punch
0:18
Просмотров 28 млн