Тёмный

ഉണ്ണിയേട്ടൻടെ ഓർമകളിൽ കണ്ടമ്പുള്ളി ബാലനാരായണൻ|Kerala elephant|Kandampully Balanarayanan|EPI 123 

Ulsavakeralam
Подписаться 90 тыс.
Просмотров 40 тыс.
50% 1

Tallest elephant lived in Kerala ,Kandampully Balanarayanan and his mahout Muthalangodu Unni.
Kandampully Balanarayanan was a mighty elephant who lived in kerala ...he was a part of the history ...he was quiet famous for his attitude and the height he posses ...Unniyettan has the luck to mahout the famous kandambulli elephant for a short span in his live ...He was compaired with the biggest elephants Kerala like thechikottukavu Ramachandran ,Mangalamkunnu Karnan ,Pattathu Sreekrishnan etc ...He considers Balan ahead in the raise of thalapokkam when compared with thechikottukavu Ramachandran and mangalamkunnu karnan ...watch this special episode on Kandambulli balanarayanan and let us know your valuable comments
ഭാർഗ്ഗവഭൂമിയിലെ മനുഷ്യർക്ക് മുഴുവൻ അതിശയമായ് ഒരു ആന ...അതായിരുന്നു കണ്ടമ്പുള്ളി ബാലനാരായണൻ ...ഗജവിസ്മയം എന്ന് തന്നെ വേണം അവനെ വിശേഷിക്കാൻ ...തന്ടെ വലിയ ശരീരവും വാശിയും കാരണം ഏതു ആനപ്പറമ്പുകളെയും അവൻ ഹരം കൊള്ളിച്ചു ...അവന്ടെ ഒപ്പം ഒരു ചെറിയ കാലയളവിൽ അവനെ വഴി നടത്താൻ ഉണ്ണിയേട്ടന് അവസരം ലഭിച്ചു ..അദ്ദേഹം അത് ഭംഗിയായി നിറവേറ്റുകയും ചെയിതു ...ഉണ്ണിയേട്ടൻടെ ഓർമകളിൽ കണ്ടമ്പുള്ളി ബാലനാരായണൻ ......നിങ്ങൾ ഈ വീഡിയോ മുഴുവനായും കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
#Ulsavakeralam
#KodungaloorGireeshan
#KandampullyBalanarayanan
#ThamburanNarayanan
#Keralaelephant
#MuthalangoduUnni
#KodungaloorTemple
#ThripoonithuraTemple
#CochinDevaswom
#Cochindevaswomelephants
#vadakkunnathantemple
---------------------------------------------------------------------
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
ഭാരക്കൂടുതൽ കാരണം നമുക്ക് കിട്ടിയ ആനക്കുട്ടി|Kerala elephant|Chottanikkara Seetha|Unniyettan|EPI 132 • ഭാരക്കൂടുതൽ കാരണം നമുക...
ഉണ്ണിയേട്ടൻടെ ഓർമകളിൽ കണ്ടമ്പുള്ളി ബാലനാരായണൻ|Kerala elephant|Kandampully Balanarayanan|EPI 123 • ഉണ്ണിയേട്ടൻടെ ഓർമകളിൽ ...
ചരിത്രം തമ്പുരാനിലൂടെ ഇവനാണ്തമ്പുരാൻ|Keralaelephant MuthalagoduUnniyettan|TamburanNarayanan|EPI 122 • ഇവൻ ഒരു വാഴക്കാളി തന്ന...
Story behind Getting control on Gireeshan elephant|ഇടഞ്ഞ ഗിരീശനെ തളച്ച കഥ| Unniyettan life |EPI 73 • Story behind Getting c...
Life with gireeshan ,thamburan & kandambully balanarayanan elephant|Mahout|ഉണ്ണിയേട്ടനോടൊപ്പം|EPI 74 • Life with gireeshan ,t...
This is how a elephant mahout should be|ഇതാണ് മക്കളേ ആനപ്പണി|Mahout|Muthalangodu Unniyettan|EPI 75 • ഇതാണ് മക്കളേ ആനപ്പണി|T...
ശേഖരൻ ചില്ലറക്കാരനല്ല|Sekharan is an extraordinary elephant|CherpulasserySekharan|EPI 79|
• ശേഖരൻ ചില്ലറക്കാരനല്ല|...
-------------------------
Aranmula Mohandas
• Aranmula Mohandas
Vazhakkulam Manoj
• Vazhakkulam Manojettan
Erimayur Mani-
• Erimayoor Mani
Sivaraman Nair
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan
• Keechan Sekharan
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Chaitram Achu
• Chaithram Achu
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

Животные

Опубликовано:

 

16 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@Keralaelephantofficialyt
@Keralaelephantofficialyt 3 года назад
ഉണ്ണിയേട്ടന്റെ മീശ കണ്ടാൽ പേടിത്തൊന്നും പക്ഷേ ആളുടെ ഒരു ചിരി മതി 🤗🤗🤗❤️❤️❤️
@shabinmaheswarshabinmahesw5168
@shabinmaheswarshabinmahesw5168 3 года назад
എന്തൊരു പാവം മനുഷ്യൻ ആണ് ഉണ്ണി ചേട്ടൻ. 😍 ഈഉണ്ണി ചേട്ടന്റെ ഇന്റർവ്യൂ എടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ആണ് ചേട്ടാ. നന്നായിട്ടു എപ്പിസോഡ് 😍😍😍 നല്ല നല്ല എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു ✌️✌️
@ajithappus597
@ajithappus597 2 года назад
ഒരു കാലത്ത് കണ്ടംബുള്ളി ബാല നാരായനണൻ എല്ലാരും പേടിക്കുമായിരുന്നു ❤️❤️
@sandeepasokan2928
@sandeepasokan2928 3 года назад
ഉണ്ണിയേട്ടനും ഉത്സവകേരളത്തിനും അറിവുകൾ പങ്കു വെച്ചതിനു നന്ദി😍😍👌👌
@vishnuhemchand8127
@vishnuhemchand8127 3 года назад
ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ പരിചയപ്പെടുത്തി തന്ന ഹരി ചേട്ടനും ഉത്സവകേരളം ടീമിനും താങ്ക്സ് ❤❤❤👍
@pranavskumar1998
@pranavskumar1998 3 года назад
ചെങ്ങല്ലൂരാന കഴിഞ്ഞാൽ കേരളക്കര കണ്ട ഉയരക്കേമൻ ബാലനാരായണൻ,രാമൻ,കർണ്ണൻ, പാർത്ഥൻ, അയ്യപ്പൻ ആശാന്റെ ഓർമ്മകൾ 🤩
@Ulsavakeralam
@Ulsavakeralam 3 года назад
Sathyam Pranav ....video istapettallo alle ...share cheyyan marakkalle please
@anakhpashok1196
@anakhpashok1196 3 года назад
അപ്പോ പട്ടത്ത് ആനയോ അറിയില്ലെങ്കിൽ പറയലെ plz
@b21studio7
@b21studio7 2 года назад
കർണൻ പാർത്ഥൻ അയ്യപ്പൻ ഒ ആനകളുടെ ഉയരം അറിയില്ലല്ലേ pranav
@b21studio7
@b21studio7 2 года назад
കർണൻ തലപ്പൊക്കത്തിൽ ആണ് മുൻപൻ ആനക്ക് ഉയരം കുറവാണ്
@b21studio7
@b21studio7 2 года назад
ബാലൻ കഴിഞ്ഞാൽ raman അല്ല ramanekkal വലിയ ആനകൾ ഉണ്ടായൊരുന്നു വേറെ
@krunni3406
@krunni3406 3 года назад
ഉണ്ണിയേട്ടനെ ഏത് പൂരപറമ്പിൽ പോയാലും കാണാമായിരുന്നു ശേഖരൻ ആനയിൽ ഉള്ളപ്പോൾ ❤❤❤ കണ്ടംപുള്ളിയുടെ കൂടെയും കണ്ടിട്ടുണ്ട് .. നല്ല ഒരു എപ്പിസോഡ് ആയിരുന്നു
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Kr Unni ...palappozhum ithupolle Lela episodic support Kuravan ...athukondu maximum share cheyyan request cheyyunu
@ratheeshgkrishnan236
@ratheeshgkrishnan236 2 года назад
@@Ulsavakeralam shekharanil ethrakollam aayii
@naveensankar7102
@naveensankar7102 3 года назад
ഉണ്ണിയേട്ടൻ്റെ വിശേഷങ്ങൾ അടിപൊളിയായിരുന്നു ട്ടോ...🥰 ഒരു തലമുറയുടെ വല്ല്യാന ബാല നാരായണൻ.....🔥
@naveenkrishna123
@naveenkrishna123 2 года назад
ഒരു ആനക്കാരന്റെ എല്ലാ ലക്ഷണത്തികവ് നിറഞ്ഞ ഒരു പാവം മനുഷ്യൻ ഉണ്ണിയേട്ടൻ 🥰
@tenmlgameing8632
@tenmlgameing8632 3 года назад
Kandampullye njaanum kandittund cherai thalapokkathinu...
@Ulsavakeralam
@Ulsavakeralam 3 года назад
Njan Kanditte illa ...ini kananum patilla
@vinusvlogs5277
@vinusvlogs5277 3 года назад
മുതലംകൊടു ഉണ്ണിയെട്ടൻ 💓
@888shamil
@888shamil 3 года назад
Balanarayanan oru kalathinte charithram aaayirunu
@maxmad473
@maxmad473 3 года назад
Balan aloru theepori arnnu 🔥🔥🔥🔥🔥
@user-oo5mo1kf7l
@user-oo5mo1kf7l 2 года назад
🐘🐘ബാലനാരായണൻ 🔥🔥👑
@user-iy6xb6zw8b
@user-iy6xb6zw8b Год назад
നന്മ ഉള്ള മനുഷ്യൻ
@krishnajithc7612
@krishnajithc7612 3 года назад
Pachayaya manushyan,thozhilukkaran. 👌👍
@Ulsavakeralam
@Ulsavakeralam 3 года назад
Sathyam ...ingane ullavare palappozhum nammal marakkum ...athu undavan padilla ....ivar orupadu kazhtapettanu ini ee kananunna nilayail ethiyathu
@vinodvipin803
@vinodvipin803 3 года назад
ഹരി ഏട്ടാ എപ്പിസോഡ് അടിപൊളി!.... 😍😍nalla അവതരണം.... ഉണ്ണി ഏട്ടൻ 😍
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Vinod Vipin enthundu visesham ...sugham thane alle ...video share cheyyan marakkalle please
@febin_rahman
@febin_rahman 3 года назад
Waiting for erimayur mani ettan .🔥🔥🔥❤
@Ulsavakeralam
@Ulsavakeralam 3 года назад
Pinnallathe
@varun5384
@varun5384 3 года назад
സൂപ്പർ ❤❤😘ഉണ്ണി ആശാൻ 😘
@mithunashokashok4037
@mithunashokashok4037 3 года назад
Good this type more video uplded please
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Nenmara ramettante episode cheyu❤
@murukans6663
@murukans6663 2 года назад
Unni ettan superaaa
@mithunashokashok4037
@mithunashokashok4037 3 года назад
Salute inspire
@rakeshmm5122
@rakeshmm5122 2 года назад
Uniyettanuu nalaa set ayirunuu balanarayanann
@mithunashokashok4037
@mithunashokashok4037 3 года назад
Great master.. Unni chatta
@anandhananilan7514
@anandhananilan7514 3 года назад
ഉണ്ണിയേട്ടൻ പൊളി 🔥🔥🔥🔥
@sujisuji4143
@sujisuji4143 3 года назад
സൂപ്പർ ❤️❤️❤️❤️🙏🙏
@30akalavyanm.b78
@30akalavyanm.b78 3 года назад
Super😍😍😍
@as-ju1vz
@as-ju1vz 3 года назад
Supper😍😍😍
@manjuhari511
@manjuhari511 2 года назад
ഉണ്ണിയേട്ടനും ടീം ഉത്സവകേരളത്തിനും ആശംസകൾ
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Manju for the support
@diatplease8117
@diatplease8117 3 года назад
എന്ത് നല്ല മനുഷ്യൻ ആണ് ഉണ്ണി ഏട്ടൻ
@Ulsavakeralam
@Ulsavakeralam 3 года назад
Sathyam ...ingane simple aaya oru thalamura onnu orthu nokku ...pinne entendu shibin visesham ...sugham thanne alle ...video share cheyyan marakkalle please
@ayyappadasgopinadhan6554
@ayyappadasgopinadhan6554 3 года назад
Balan, raman 🤩
@Ulsavakeralam
@Ulsavakeralam 3 года назад
thanks video share cheyan marakalle please
@mithunashokashok4037
@mithunashokashok4037 3 года назад
Good mind
@harikrishnanr4681
@harikrishnanr4681 3 года назад
ഇതുപോലെ ഒരു അനക്കാരൻ എനിക്ക് എല്ലാം പറ്റും എന്ന് പറയുന്നവരെ കെട്ടിട്ടോളൂ പക്ഷെ ഇത്രനാളും അറിയാതെ പോയല്ലോ
@anandakrishnan759
@anandakrishnan759 2 года назад
Raman ❤️
@avinirinjalakuda7947
@avinirinjalakuda7947 3 года назад
First ⚡️
@easyfarmingthrissur
@easyfarmingthrissur 3 года назад
👌👌
@Ulsavakeralam
@Ulsavakeralam 3 года назад
video share cheyyane please Pinne entendu visesham ...sugham alle
@abdullabashir007
@abdullabashir007 3 года назад
😍😍
@gopakumarm1219
@gopakumarm1219 3 года назад
First 🙋‍♂️
@soulof3904
@soulof3904 3 года назад
❤️❤️❤️
@vishnuvinod8207
@vishnuvinod8207 Год назад
രാമനെ കുറിച് പറഞ്ഞപ്പോ 💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥
@shabeerab
@shabeerab 2 года назад
Abishka 😍
@travel_love8693
@travel_love8693 2 года назад
🥰
@jithinjithinct9470
@jithinjithinct9470 3 года назад
First..
@vishnumohan781
@vishnumohan781 Год назад
❤❤❤❤
@rdlogan6199
@rdlogan6199 3 года назад
💓
@akhilprakasans1eee751
@akhilprakasans1eee751 3 года назад
First comment
@rajeshchandran9818
@rajeshchandran9818 3 года назад
👍👍👍👍👍
@sreekumaranvengassery3490
@sreekumaranvengassery3490 3 года назад
Very nice
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Sreekumaran Ettan ...sugham thanne alle ...enthundu pinne visesham ...ellavarkum video share cheyyane please
@tamannafan2305
@tamannafan2305 3 года назад
1st
@anakhpashok1196
@anakhpashok1196 3 года назад
ഭയങ്കര വിഷമം എല്ലാവരും പട്ടത്ത് ശ്രീകൃഷ്ണനെ മറന്നുപോയി ചെരിയുമ്പോൾ അളവ് 318 cm 🖐️🖐️🖐️🖐️🖐️
@Ulsavakeralam
@Ulsavakeralam 3 года назад
athe avane polle ulla annakal nammuku innu illa ennu hanne parayam .....athu oru kalam ....video share cheyyan marakkale please
@opinion123
@opinion123 2 года назад
Swabhavathilum Avan santhanayirunnu😍 sreekrishnan
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
ഉണ്ണിയേട്ടൻ 💓💓
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Rendeep enthundu visesham ...video share cheyyan marakkalle please
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
Done
@rajishpr
@rajishpr 3 года назад
nice
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Rajish
@febinmv3335
@febinmv3335 3 года назад
😍
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Febin ...video share cheyyan marakkalle please
@Abby-mw8em
@Abby-mw8em 3 года назад
കണ്ടമ്പുള്ളി 🔥🔥🔥🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 3 года назад
Ivan alle aana Unniyettan alle Pappan ...thanks video istapettallo alle ...share cheyyan marakkalle please
@binjurajendran
@binjurajendran 3 года назад
🥰🥰💥😘
@Ulsavakeralam
@Ulsavakeralam 3 года назад
thanks binju ...video share cheyyan marakkalle please
@Anthhhu
@Anthhhu Год назад
Njn unniiettanodd smsarichittt inddd oruu 2015ill Cherplashery shekarande papann ayirnn apoo njngaldee velayill ayirnnuu apoo njngall smarichathh nthaa smsarichh onn ormaa illaaa. pazhyye ann aryilayirnuu eyall oruu mothall ann nnnn❤️
@sresa6808
@sresa6808 3 года назад
ഉണ്ണിയേട്ടൻ 👌🙏👍
@Ulsavakeralam
@Ulsavakeralam 3 года назад
simple aaya oru panikkaran ...kattikottalukal onum thanne illa
@gokulraj1082
@gokulraj1082 3 года назад
ചേട്ടാ അടുത്ത വീഡിയോ ഇടുമ്പോൾ ആ അബിയെ കാണാൻ ആഗ്രഹിക്കുന്നു 🥰🥰🥰❤️👍
@Ulsavakeralam
@Ulsavakeralam 3 года назад
Namukku nokkam adhehathe konduvaran...pinne video share cheyyan marakkale please
@aravindkarukachal
@aravindkarukachal 3 года назад
🙏🙏👌
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Aravind .Purathano pano ...ennanu varunnathu .pinne ....enthundu visesham ...sugham thane alle ....video share cheyyan marakkalle please
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 3 года назад
❤️❤️❤️❤️❤️❤️❤️❤️❤️
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Venu ...enthundu visesham ...sugham thanne alle ....video share cheyyane please
@Abby-mw8em
@Abby-mw8em 3 года назад
ആഗ്രഹിച്ച episode
@jijopalakkad3627
@jijopalakkad3627 3 года назад
🥰🥰🥰🥰🥰💖💖💖🐘🐘
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Jijo ...enthundu visesham ...sugham thane alle ....video share cheyyan marakkalle please
@akhiltipsandtech9359
@akhiltipsandtech9359 3 года назад
Ashaan
@vinuvijayan1024
@vinuvijayan1024 3 года назад
😍😍😍😁
@Ulsavakeralam
@Ulsavakeralam 3 года назад
Thanks vinu Vijayan ...enthundu visesham ...sugham thanne alle
@vinuvijayan1024
@vinuvijayan1024 3 года назад
Sukam....happay onam.. മാവേലിക്കര ഗണപതി ആന ..ഒരു എപ്പിസോഡ് ചെയ്യാമോ ....
@kishkrishkrish3383
@kishkrishkrish3383 2 месяца назад
Raman
@baijukallingal5453
@baijukallingal5453 2 года назад
Abheesh പിലക്കാട്ടുപ്പയ്യൂർ
@vishnuravindran359
@vishnuravindran359 3 года назад
ചേലക്കര മുത്തലങ്ങോടൻ 🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 3 года назад
Chelakkarayude swantham ....angane venam parayan ...video share cheyyan marakkalle vishnu
@sanalms4581
@sanalms4581 7 месяцев назад
എങ്ങിനെയാണാവോ ആ മുറിവൊക്കെ വന്നത്.
@jacobmathew1956
@jacobmathew1956 3 года назад
,♥️
@ajithcs3648
@ajithcs3648 3 года назад
unniettante number kituvan enthegilum vazhi undo....pls.othri ishttam. athu kondanu.
@Ulsavakeralam
@Ulsavakeralam 3 года назад
number tharu ...njan share cheyyan ..pinne video share cheyyan marakkalle please
@allkeralaelephants8081
@allkeralaelephants8081 3 года назад
Ethanne ethanne power
@eifel716
@eifel716 Год назад
Balante munnil onnum alla raman paranjathu kettallo
@shyamnilackal1775
@shyamnilackal1775 Год назад
ആണോ 🤣🤣🤣
@dingarimakki1759
@dingarimakki1759 3 года назад
🥰
@arjunakku6575
@arjunakku6575 3 года назад
❤️❤️❤️🥰
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Arjun ...support undavanam ennum ...ithupolle ulla episodinu support kuravanu
@manjuhari511
@manjuhari511 2 года назад
ഉണ്ണിയേട്ടനും ടീം ഉത്സവകേരളത്തിനും ആശംസകൾ
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Manju ....എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ
@manjuhari511
@manjuhari511 2 года назад
സുഖം തന്നേ ..തീർച്ചയായും പറയാം ആളുടെ സത്യസന്ധത മറ്റുള്ളവർ കേൾക്കും എന്ന് കരുതി പറയാൻ മടിക്കാതേ കാര്യങ്ങൾ തുറന്നു പറയുന്നത്
Далее
Это iPhone 16
00:52
Просмотров 1,4 млн
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 5 млн
Спас пса от гибели🥲
0:52
Просмотров 2,1 млн