Тёмный

കണ്ണന്റെ കഥകൾ | കുറൂരമ്മയുടേയും, വില്വമംഗലംസ്വാമിയാരുടേയും കഥ 

Dr. Edanad Rajan Nambiar
Подписаться 33 тыс.
Просмотров 42 тыс.
50% 1

ഹരേ കൃഷ്ണ
.
.
.
#krishna
#lordkrishna
#hare

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@remasimponey7535
@remasimponey7535 4 года назад
എന്റെ കണ്ണാ, ഒരിക്കലും ഭഗവാനോടുള്ള ഭക്തി കുറയാതെ കാത്തുകൊള്ളണമേ. എന്റെ മനസിനെ വീണ്ടും വീണ്ടും ഭക്തി കൊണ്ട് നിറക്കണേ.
@animohandas4678
@animohandas4678 3 года назад
എന്തുരസമാ ഭഗവാന്റെ കഥകൾകേൾക്കാൻ. ഇനിയും ഇനിയും ധാരാളം കഥകൾ കേൾക്കണം. എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nileenak7252
@nileenak7252 3 года назад
ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ,ഭഗവാനെ കാണാൻ ആഗ്രഹമുണ്ടായിട്ടും ഈ കൊറോണക്കാലമായിട്ട് ഭഗവാനെ കാണാൻ പോകാതെ വിഷമിക്കുമ്പ സ്വപ്നത്തിൽ ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ ചെല്ലുന്നതും ,കണ്ണനെ തൊഴുത് മടങ്ങുമ്പോൾ പൂജാരി വിളിച്ച് ഇത് ഭഗവാൻ തരാൻ പറഞ്ഞതാ പറഞ്ഞ് ഒരു ചുകന്ന റോസാ പൂ തന്നു ,ഈ സ്വപ്നത്തിന് അങ്ങ് എന്ത് വ്യാഖ്യാനം നൽകും👃
@dhanyanair1799
@dhanyanair1799 3 года назад
താങ്കളുടെ മനസാകുന്ന അമ്പലത്തിൽ കണ്ണൻ എന്നും കുടി കൊള്ളുന്നു " എന്നാവും 🥰
@nileenak7252
@nileenak7252 3 года назад
🙏😍
@blackmediak5588
@blackmediak5588 3 года назад
🌹🌹🙏🙏🙏🙏🙏🌹🌹
@deepthisunil8681
@deepthisunil8681 3 года назад
ഗുരുവായൂരപ്പൻ എന്നും കൂടെയുണ്ട് വിഷമിക്കണ്ട എന്ന് അർഥം.....
@nileenak7252
@nileenak7252 3 года назад
@@deepthisunil8681 🙏
@mayadevi8224
@mayadevi8224 3 года назад
ഇനിയും ഇനിയും കേൾക്കണം കണ്ണൻടെ കഥകൾ... 🙏
@sethumadhavank8029
@sethumadhavank8029 3 года назад
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@thulasireghunath9677
@thulasireghunath9677 3 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...എത്ര കേട്ടാലും മതിവരാത്ത സന്തോഷം
@santhoshsreehari1878
@santhoshsreehari1878 4 года назад
സന്തോഷം കണ്ണന്റെ കഥകൾക്കായി ഭക്തിയോടെ കാത്തിരിക്കുന്നു അവതരണം കെങ്കേമമായി നന്ദി
@kuttikrishnanmenon7719
@kuttikrishnanmenon7719 3 года назад
അങ്ങയ്ക്ക് നമസ്കാരം. ഭഗവാനെ കുറിച്ച് അങ്ങ് വിവരിക്കുന്നത് കേൾക്കാൻ എന്തു സുഖം. ! ഭക്തിയുടെ നിറവിൽ എല്ലാം മറന്നു പോകുന്നു. ഭഗവാനെ എല്ലാവരെയും anugrahikkane. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം.
@vishnuprasadn6407
@vishnuprasadn6407 3 года назад
ന്റെ നാരായണ കണ്ണാ അങ്ങയുടെ ലീലകൾ എത്ര മനോഹരമായാണ് അവിടുന്നു പറഞ്ഞു കേള്പ്പിക്കുന്നത്.. മനസ് നിറഞ്ഞു തുളുമ്പുകയാണ് പ്രഭോ... ഒരുപാട് നന്ദി യുണ്ട്..
@vishnubalu3069
@vishnubalu3069 4 года назад
എല്ലാവരേം ....... കണ്ടു കൊണ്ട് കഥകേട്ടു ഇനിം .....ഇനിം ....ഇനീം .....കണ്ണന്റെ കഥകൾ കേൾക്കണം......... കണ്ണാ......
@vijayalakshmiep4825
@vijayalakshmiep4825 3 года назад
എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ കഥ ആ കഥ avidunnu😄 പറയുമ്പോൾ
@sreelathas6246
@sreelathas6246 3 года назад
ഗുരുവായൂരപ്പനെ കാണിച്ചുതരുന്ന അങ്ങയെ namaskkarikkunnu🙏🙏🙏
@shobaradhakrishnan9881
@shobaradhakrishnan9881 3 года назад
ഹരേ കൃഷ്ണ തിരുമേനി ഭഗവാനെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നു. ഞങ്ങൾക്കും അതേ അനുഗ്രഹം തരണേ.കൃഷ്ണാ...🙏🙏🙏
@sreekalamenon6342
@sreekalamenon6342 3 года назад
ഭഗവാനെ കൃഷ്ണ എന്ത് രസം ആണ് അങ്ങയുടെ കഥകൾ 🙏🙏🙏
@mayadevi8224
@mayadevi8224 3 года назад
കണ്ണാ... കണ്ണാ... കണ്ണാ.... 🙏
@chanchal3559
@chanchal3559 3 года назад
Hare krishna Hare krishna Krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🕉️🕉️🙏🙏❤️❤️💖 Radhe Radhe 🕉️🕉️🙏🙏❤️❤️💖💖💖💖💖💖💖💖💖💖💖💖💖
@renjukrishnan3047
@renjukrishnan3047 4 года назад
Krishnaaaaaaaaaaaaa
@preethap8183
@preethap8183 3 года назад
മനോഹരമായ അവതരണം...... കൃഷ്ണാ ഗുരുവായൂരപ്പാ.....
@sinishibukannan5381
@sinishibukannan5381 3 года назад
എന്റെ കണ്ണാ.....🙏
@gopikas196
@gopikas196 3 года назад
Kannu niranju poyi ee kannathe vedana manasil kandapo...ente krishna...❤
@lathasasikumar8143
@lathasasikumar8143 3 года назад
എന്റെ കണ്ണാ 🙏🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Kannaaa Kannaaa Kannaaa 🙏🙏🙏
@prasannanair5597
@prasannanair5597 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@sivamohans8731
@sivamohans8731 3 года назад
Kannan gave you an extraordinary gift to narrate the Lord's stories. I am unable to listen to it without tears in my eyes. Let the Lord give you a lot of wealth and health.
@vijayalakshmiep4825
@vijayalakshmiep4825 3 года назад
എത്ര കേട്ടാലും മതിയാവാത്ത കണ്ണന്റെkatha അവിടുന്ന് പറയുമ്പോൾ ഭഗവാനെ കണ്ണ് നിറഞ്ഞൊഴുകുന്നു
@vijayalakshmiep4825
@vijayalakshmiep4825 3 года назад
😭കൃഷ്ണ ഗുരുവായൂരപ്പാ
@krishnapriyasasidharan8674
@krishnapriyasasidharan8674 3 года назад
കണ്ണു നിറഞ്ഞു പോകുന്നു ആചാര്യ
@sudhavinod9281
@sudhavinod9281 19 дней назад
എന്റെ കണ്ണാ നീ എന്റെ ഹൃദയത്തിൽ വാഴണേ എന്റെ പൊന്നുണ്ണി കണ്ണാ കൈവിടരുതേ ❤
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Kannaaa Krishnaaa Guruvayurappaaa Kaarunya Sindhooo Ellavareyum Anugrahikane Bhagavane Ellavarudeyum Prarthana Kelkkane Bhagavane Anugrahikane Bhagavane 🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 3 года назад
Hare Krishna ... Radhe Radhe ...
@keerthirinil2556
@keerthirinil2556 3 года назад
Harae krishna ❤️
@aswathipanampatta3957
@aswathipanampatta3957 3 года назад
ഹരേ കൃഷ്ണ
@s-eprath
@s-eprath 3 года назад
കൃഷ്ണ... ഭഗവാനെ ❤️🙏
@omanarajendran1098
@omanarajendran1098 3 года назад
എന്റെ കണ്ണാ രക്ഷിക്കണേ കണ്ണന്റെ തിരു വിഗ്രഹത്തിൽ എന്നും ഞാൻ തൊട്ട് നമിക്കുന്നവളാണ് ഭഗവാന്റെ കഥകൾ കേട്ടിട്ട് കോരിത്തരിക്കുന്നു കണ്ണാ.. തിരുമേനി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@renjithsasikumar7298
@renjithsasikumar7298 11 месяцев назад
എന്റെ കൃഷ്ണാ 🙏🙏🙏രാധേ രാധേ കൃഷ്ണാ 🙏🙏🙏
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ
@rekhajoy3705
@rekhajoy3705 4 года назад
എന്റെ കണ്ണാ..
@vijayalakashmi9948
@vijayalakashmi9948 3 года назад
കരയിച്ചല്ലോ എൻ്റെ കണ്ണാ.....
@ratnamcv9875
@ratnamcv9875 3 года назад
കൃഷ്ണ.... ഗുരുവായൂരപ്പാ.... കാത്തു രക്ഷിക്കണേ....
@shibamanoj7887
@shibamanoj7887 3 года назад
ഹരേ കൃഷ്ണാ... 🙏🙏🙏🙏
@samjuettaman2667
@samjuettaman2667 3 года назад
Hare krushna 🙏 🙏 🙏
@divyapdileep6712
@divyapdileep6712 3 года назад
എന്താ രസം കേൾക്കാൻ 😍
@Krishnabadhari75
@Krishnabadhari75 Год назад
കൃഷ്ണാ ..... മുരാരേ🙏🙏🙏🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹🌹🌻🌻🌻🌻🌻 ഭഗവാനേ കൃഷ്ണാ... ഗുരുവായൂപ്പാ...
@sathidevi6176
@sathidevi6176 4 года назад
Harekrishna
@Rekhagauris
@Rekhagauris 3 года назад
Narayana🙇‍♂️🙏
@mayaprabhakaran2909
@mayaprabhakaran2909 3 года назад
Hare krishna 🙏
@renjukannan8280
@renjukannan8280 3 года назад
Krishna 🥰🥰🥰🥰🥰🥰
@sheenacheenu4093
@sheenacheenu4093 3 года назад
Krishna Guruvayurappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayeshchandranchandran4936
@jayeshchandranchandran4936 3 года назад
ഭക്തപരമആനന്ദാ കൃഷ്ണ....
@ashithav7882
@ashithav7882 3 года назад
Ente kanna....
@nrajshri
@nrajshri 4 года назад
കൃഷ്ണ
@jeenaprakash6573
@jeenaprakash6573 3 года назад
Hare Krishna......
@charusuresh1167
@charusuresh1167 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻
@thulasireghunath9677
@thulasireghunath9677 7 месяцев назад
ഹരേ കൃഷ്ണാ...ഹരേ കൃഷ്ണാ...ഹരേ കൃഷ്ണാ
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Krishna Guruvayoorappa Saranam 🙏🙏🙏🙏🙏🙏🙏🙏🙏
@kannanthanikudam8668
@kannanthanikudam8668 4 года назад
Allamm guruvayurappate anugrham
@deepabiju4133
@deepabiju4133 2 года назад
ഹരേ.... ഹരേ ഗുരുവായൂരപ്പാ.... 🙏😍
@krishnapriyasasidharan8674
@krishnapriyasasidharan8674 3 года назад
നാരായണ
@sukumaranpn2338
@sukumaranpn2338 11 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🌹
@souparnikamacka6909
@souparnikamacka6909 4 года назад
Entekrishna
@ushamohan9635
@ushamohan9635 3 года назад
ഹരേ കൃഷ്ണ ഗോവിന്ദ ഗോപാല ശൗരെ 🙏🙏🙏🙏🙏🙏🙏🙏
@geetharaveendran5579
@geetharaveendran5579 Год назад
Unnikanna guruvayurappa 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹
@sreesree1111
@sreesree1111 3 года назад
കണ്ണാ... 🙏❤🙏
@vijayalakshmit9306
@vijayalakshmit9306 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.
@lekhamachingal9363
@lekhamachingal9363 3 года назад
Om namo Narayana
@usha1932
@usha1932 Год назад
ന്റെ ഭഗവാനേ.....🙏🙏🙏
@priyawarrier8252
@priyawarrier8252 3 года назад
ഉണ്ണി....... സുഖമല്ലേ..,....🙏🙏🙏🙏🙏
@Sooryanshi819
@Sooryanshi819 3 года назад
Hare narayana ...Hare ..haree
@thulasireghunath9677
@thulasireghunath9677 7 месяцев назад
ഹരേ കൃഷ്ണാ...എത്ര പറഞ്ഞാലും മതിയാവില്ല ....
@thulasireghunath9677
@thulasireghunath9677 7 месяцев назад
എൻ്റെ കൃഷ്ണാ...എനിക്ക് എന്താ പറയേണ്ടത്തെന്ന് അറിയുന്നില്ല
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
എന്റെ ഗുരുവായൂരപ്പാ 🙏🙏❤️🕉️🕉️🌹
@seemarana12344
@seemarana12344 4 года назад
Thanks a lot Dr. Edanad... It was awesome presentation.... Sir... Please continue a lot of krishna stories of kururamma & other stories.. I would to hear... As I've not heard much.. & it's very interesting to hear from u Sir.. 🙏 🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LakshmiV-gu6kj
@LakshmiV-gu6kj 3 года назад
🙏🙏
@manojkalarikkal3983
@manojkalarikkal3983 3 года назад
രാധേ കൃഷ്ണേ ❤️❤️❤️❤️❤️
@minirajmohan7676
@minirajmohan7676 3 года назад
Athimanoharam🙏🙏🌹. Hare krishna🙏💐
@preethamol8912
@preethamol8912 Год назад
Enthu resama bhagavane kelkan ,Hare krishna jai shree Radhe Radhe 🙏🌹❤
@surendrana9595
@surendrana9595 3 года назад
🙏🙏🙏🙏🙏🙏🙏
@rejeevvasu2438
@rejeevvasu2438 2 года назад
Haree Krisha 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏🙏 Radheegovinda Radhee Radhe Syam 🙏🙏🙏 Kururammee Adiyante Dandanamaskaram sweekarichalum.....🙏🙏🙏
@sumirajesh8786
@sumirajesh8786 3 года назад
എൻറ്റ കൃഷ്ണ
@ramyafeather9666
@ramyafeather9666 3 года назад
Ente kannaaa....
@sindhuji52sindhu43
@sindhuji52sindhu43 6 месяцев назад
Hare guruvayoorappa akila guru sharanam 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea 🙏💕💕 sarwam sree Radha Krishnarpanamasthu 💕🙏💕
@hymavathye3339
@hymavathye3339 3 года назад
Enthu rasakaramaya vivaranam.🙏🙏🙏
@dileepBro07
@dileepBro07 Год назад
കൃഷ്ണ... ഗുരുവായൂർ അപ്പാ.... 🙏🏻🙏🏻
@sivapriyakv3701
@sivapriyakv3701 Год назад
ഭാഗവാനോടുള്ള ഭക്തി കൂടനേ ഭഗവാനെ
@lakshmicv7622
@lakshmicv7622 3 года назад
Krishnaaa guruvayoorappaaaa🙏🙏🙏
@athiraarun2078
@athiraarun2078 3 года назад
Haree krishnaaa
@blackmediak5588
@blackmediak5588 3 года назад
🌹🌹🙏🙏🙏🙏🙏🌹🌹
@rudhraunni7951
@rudhraunni7951 3 года назад
Komalam kujayin venum Shyamaloyam kumaraka Veda vedyam parabrahma Bhasatham puratho mama
@Shibikp-sf7hh
@Shibikp-sf7hh 10 месяцев назад
എന്റെ ഉണ്ണി കണ്ണാ 🙏🙏🙏
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA 3 года назад
ക്യഷ്ണാ🎉
@remyakrishnadas660
@remyakrishnadas660 3 года назад
Krishna Guruvayurappa
@remishamisha7888
@remishamisha7888 3 года назад
Krishna guruvayoorappa
@trikkursumamenon5437
@trikkursumamenon5437 3 года назад
ൻ്റെ കണ്ണാ. ........
@sheenakp6470
@sheenakp6470 3 года назад
hare Krishna eniyum kannante kathakal kelkkanam
@jyothilekshmi2017
@jyothilekshmi2017 3 года назад
Nannayittund sir
@ambilybinu3491
@ambilybinu3491 Год назад
ഞാനും ഓർത്തിട്ടുണ്ട് യാശോധമ്മടെ പുനർജന്മമാണോ കുറൂരമ്മ എന്ന് ❤️❤️❤️ക ണ്ണാ 🙏🙏🙏
@visionindus7231
@visionindus7231 3 года назад
Hare krishna...guruvayurappa...ee dwarakavadathil nilpoo...hare krishnaaaaaaaaaaaa...👍👌🌹🌹🌹🎁🎁🎁
@sheejaa5421
@sheejaa5421 2 года назад
Kadhal Kellan nallarasamund..sir. Kannante anugraham nallavannam und
@souparnikamacka6909
@souparnikamacka6909 4 года назад
Krishna
@--zero7525
@--zero7525 Месяц назад
❤❤❤
@gayathridevi4540
@gayathridevi4540 Год назад
നീല ശ്യാമള മേഘ വർണ്ണൻ 💕
@aruny6232
@aruny6232 7 месяцев назад
hare Krishna guruvayoor appa
@manomohankp1915
@manomohankp1915 3 года назад
Narayana Bhagavane 🙏🏼
@sajithsajith2958
@sajithsajith2958 3 года назад
വില്വമംഗലത്തിന് പൂജക്കോരുക്കൻ എല്ലാം ദിവസവും ചെല്ലുന്നു. നാരായണീയം ദക്ഷിണയും വാങ്ങി നേരെ മധുരക്ക് മടങ്ങുന്നു. 🙏🙏🙏
Далее
കണ്ണന്റെ കഥകൾ
15:19
Просмотров 33 тыс.
കണ്ണന്റെ പരീക്ഷണം
15:54