Тёмный
No video :(

തുലാഭാരം| ഗുരുവായൂരപ്പ കഥകൾ| കൃഷ്ണ കഥാമൃതം| വാമൊഴി കഥകൾ| മുത്തശ്ശി കഥ|bedtime stories|തുളസിക്കതിർ| 

NANDANAM by Sarada Anandan
Подписаться 17 тыс.
Просмотров 86 тыс.
50% 1

തുലാഭാരം എന്ന ഈ കഥ വാമൊഴി കഥയിൽ ഉൾപ്പെടുന്നു. ഗുരുവായൂരപ്പ ഭക്തർക്കായി സമർപ്പിക്കുന്നു. എല്ലാരും കേട്ട് അഭിപ്രായം അറിയിക്കുമല്ലൊ...
ഗുരുവായൂരപ്പൻ ശരണം🙏
Health, Art,Travel & Tech related videos കാണാൻ ആഗ്രഹമുണ്ടെങ്കിൽ മക്കളുടെ ചാനൽ HARTT Duos സന്ദർശിക്കുക😍🙏
/ @harttduos

Опубликовано:

 

22 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@saradaanandan
@saradaanandan Год назад
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഹരേ നാരായണ .🙏🙏🙏 saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
@leodiabloyt5262
@leodiabloyt5262 3 года назад
എനിക്ക് ഗുരുവായൂരപ്പനെ ഇഷ്ടമാണ് അത് കൊണ്ട് കണ്ണനെ കുറിച്ച് കേൾക്കാൻ ഭയങ്കര ഇഷ്ടമാ നന്ദിയുണ്ട് അമ്മേ നല്ലതു വരട്ടെ🥰🥰
@induchingath6853
@induchingath6853 3 года назад
എന്തു രസാ അമ്മേ ഈ ശബ്ദം കേൾക്കാൻ..🙏🏻🙏🏻🙏🏻
@geethuashokangeethuashokan7289
@geethuashokangeethuashokan7289 3 года назад
കൃഷ്ണ ഗുരുവായൂരപ്പ എന്റെ കണ്ണനെ കുറച്ചു കേട്ടാൽ മതിവരില്ല... സാക്ഷാൽ ശ്രീ ഗുരുവയുരപ്പാൻ ന്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് എന്റെ മോനെ കിട്ടിയത്....
@sinchusunil7243
@sinchusunil7243 Год назад
Eniku ente molune kittiyathum sakshal guruvayoorappante anugraham kondu thanneyanu. Hare krishna 🙏🙏
@indirak269
@indirak269 3 года назад
എനിക്ക് ഗുരുവായൂരപ്പനെ ഇഷ്ട്ടാണ് ആ നടക്കൽ എന്നാൽ ഉള്ളുരുകി പ്രാർത്ഥിക്കുന്നു കൃഷ്ണ ഗുരുവായൂരപ്പാ
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eucz5E4MO6U.html
@rajum.t6023
@rajum.t6023 3 года назад
ഭാഗവാന് ഏറ്റവും ഇഷ്ടം ഭഗവാന്റെ കഥ പറയുന്നതാണ് ❤
@kuttiesworld3421
@kuttiesworld3421 3 года назад
എനിക്കും ഭഗവാന്റ സാന്നിദ്യം അറിയാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് പലതവണ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏
@greeshmap1550
@greeshmap1550 3 года назад
Entha ennu parayo
@Aavani555
@Aavani555 Год назад
എനിക്കും ഉണ്ടായിട്ടുണ്ട്..
@ushamohan9635
@ushamohan9635 3 года назад
എനിക്ക് കൃഷ്ണനിൽ നല്ല വിശ്വാസമാണ് 🙏 വളരെ നന്ദിയുണ്ട് സഹോദരി 🌹🙏🙏ഹരി ഓം 🙏🙏
@lakshmi3611
@lakshmi3611 4 года назад
അമ്മേ സന്തോഷമായി.... വളരെ അവിചാരിതമായി കണ്ണനെ കുറിച്ചുള്ള അമ്മയുടെ ഒരു കഥ പറച്ചിൽ ഞാൻ കഴിഞ്ഞ ആഴ്ച കേട്ടു.... കണ്ണ് നിറഞ്ഞൊഴുകിയപ്പോൾ എന്റെ മുറിയിലെ കൃഷ്ണ വിഗ്രഹത്തിൽ നോക്കി അന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു ഇനിയും ഈ ശബ്ദത്തിൽ കഥകൾ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു.... ഇന്നിപ്പോ ഗുരുവായൂരപ്പൻ അതിനു അവസരമൊരുക്കി, അദ്‌ഭുതകരമായ മറ്റൊരു കാര്യം അമ്മ ഈ വിഡിയോയിൽ ചേർത്തിട്ടുള്ള അതെ രൂപമാണ് എന്റെ കൃഷ്ണ വിഗ്രഹവും, വെണ്ണക്കുടവുമായി ഇരിക്കുന്ന കുഞ്ഞി കൃഷ്ണൻ എത്രയോ വേറെ ഫോട്ടോസ് ചേർക്കാം എന്നിട്ടും ഇത് തന്നെ വന്നത് എന്റെ ആ പ്രാർത്ഥന കൃഷ്ണൻ കേട്ടു എന്നതിന്റെ അടയാളം ആയി കാണുന്നു 🙏🙏🙏 മനസ്സ് നിറഞ്ഞു.... അമ്മ ഇത് തുടരണം, ഒരു അപേക്ഷ ആണേ, ശുഭകരമായ ആ ശബ്ദത്തിൽ ഇനിയും ഗുരുവായൂരപ്പന്റെ മഹിമ കേൾക്കാനിട വരണേ 🙏🙏🙏
@saradaanandan
@saradaanandan 4 года назад
വളരെ സന്തോഷം കുട്ടീ😍🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏
@sudhinedinesh3024
@sudhinedinesh3024 3 года назад
Krishna guruvaroorapp
@sudhaambily6594
@sudhaambily6594 3 года назад
Ex llikej
@jayasankaranp4729
@jayasankaranp4729 3 года назад
അമ്മയുടെ കൊച്ചുമക്കളുടെ ഒരു ഭാഗ്യം . ❤️ എപ്പോഴും ഇങ്ങനെ കഥ കേട്ട് കേട്ട് ഇരിക്കാലോ കൃഷ്ണാ
@remasimponey7535
@remasimponey7535 4 года назад
മതിയാവുന്നില്ല കഥ കേട്ടിട്ട്. ഉള്ള് സന്തോഷം കൊണ്ട് നിറയുന്നു.
@vineethayathy9537
@vineethayathy9537 3 года назад
എന്തു രസാ കഥ കേൾക്കാൻ. ശബ്ദത്തിലെ modulations ഗംഭീരം. തുളസിയുടെ മനസ്സ് ശരിക്കും തൊട്ട് അറിഞ്ഞു. തട്ടിൽ ആ കുഞ്ഞി കൈ കണ്ടപ്പോൾ എനിയ്ക്കും കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല. ഇനിയും വരണേ chechy, കഥയുടെ ഭാണ്ഡം തുറന്ന് ഞങ്ങളെ ഭക്തിയിൽ ആ റാടിക്കാൻ
@sumakr9682
@sumakr9682 3 года назад
ഹരേ കൃഷ്ണ....ഇത്രയും സമയം കണ്ണനോടൊപ്പം മനസ്സിനെ കൊണ്ടുപോയതിന് നന്ദി. കണ്ണാ...കൃപ ഉണ്ടാവണേ...
@sreekalamenon6342
@sreekalamenon6342 3 года назад
ഭഗവാനെ ethu കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു..... 🙏🙏🙏
@girijadevi1155
@girijadevi1155 3 года назад
എൻ്റെയും 🙏
@AnilKumar-cv9fp
@AnilKumar-cv9fp 3 года назад
ഹരേ കൃഷ്ണാ .... ഗുരുവായൂരപ്പാ ... ശരണം ..... 🏵️🙏🙏🙏🙏🙏🏵️ 🏵️🌼🌺🌻🌺🌼🏵️
@sreedevi2651
@sreedevi2651 Год назад
ഹരേ കൃഷ്ണാ🙏🏻നന്ദി അമ്മേ ❤️🙏🏻
@saumyaarun293
@saumyaarun293 4 года назад
നന്നായിട്ടുണ്ട് അമ്മേ, കണ്ണൻ മുൻപിൽ വന്ന് നില്ക്കുന്നതായി തോന്നും.
@ourworld4we
@ourworld4we 3 года назад
Makayiram spotted
@preethashenoy4800
@preethashenoy4800 4 года назад
ഇവിടെയും കണ്ണുകൾ ഈറനണിഞ്ഞു... ചേച്ചീ... ഹരേ കൃഷ്ണ
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eucz5E4MO6U.html
@sreelathasree5949
@sreelathasree5949 4 года назад
നല്ല അവതരണം കേട്ടിരിക്കാൻ എന്തു രസാ അമ്മേ ഇനിയും ഉണ്ണിക്കണ്ണന്റെ കഥ കേൾക്കാൻ ആഗ്രഹം ഉണ്ട്
@shylajasharma6485
@shylajasharma6485 Год назад
ഹരേ ഗുരുവായൂരപ്പാ🙏
@ambadykannan4951
@ambadykannan4951 4 года назад
എന്റെ കൃഷ്ണ കാത്തുകൊള്ളണമേ
@saradaanandan
@saradaanandan 4 года назад
ഹരേ കൃഷ്ണ
@ratnamunninambiar9129
@ratnamunninambiar9129 3 года назад
Hare Krishna 🙏🙏
@sushmaanshultyagi6642
@sushmaanshultyagi6642 3 года назад
Krishna guruvarappa Karunya sindho Sharanam Sharanam Sharanam sarvam krishna arpana mastu 🙏
@divyabinuraj3558
@divyabinuraj3558 Год назад
അമ്മേ കഥ ഒത്തിരി ഇഷ്ടപ്പെട്ടു. മനസ്സും കണ്ണും നിറഞ്ഞു . ഹരേ കൃഷ്ണ
@padmapanikkar5499
@padmapanikkar5499 3 года назад
എന്തൊരു സുഖം കണ്ണന്റെ കഥകൾ കേൾക്കാൻ 🙏🙏🙏🌹🌹🌹ഇനിയും തുടരണം 👏👌
@rajum.t6023
@rajum.t6023 3 года назад
മുത്തശ്ശിയുടെ കഥ കേൾക്കാൻ നല്ല രസമുണ്ട് എന്റെ മുത്തശ്ശിയും ഇതുപോലെ കുറേ കഥകൾ പറയാറുണ്ട് ❤...
@sathidevisathidevi1292
@sathidevisathidevi1292 3 года назад
ഈ കഥ നല്ല ഇഷ്ട്ടം മായി ട്ടോ.. തുളസി യുടെ കഥ മൂന്നാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത് ട്ടോ.. കൃഷ്ണാ.. ന്റെ കണ്ണാ..🙏🙏🙏❤❤
@latanair2044
@latanair2044 4 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ... കഥ വളരെയധികം ഇഷ്ടമായി ട്ടോ 🙏❤️
@jitheshkerala7646
@jitheshkerala7646 3 года назад
ഈ കഥകൾ കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണ് നിറയുന്നു 😥🙏
@premam8133
@premam8133 3 года назад
വളരെ ഇഷ്ടമായി കൃഷ്ണ ഗുരുവായുരപ്പാ
@sambhas999
@sambhas999 3 года назад
SHARADHAMMA..... Your presentation is excellent.... GURUVAYURAPPAA....
@omanarajendran1098
@omanarajendran1098 3 года назад
കൃഷ്ണ ഗുരുവായൂരപ്പ കാത്തോളണേ 🙏🙏ഈ കഥ കേട്ടപ്പോൾ മനസ് നിറഞ്ഞു
@vasanthakumari6564
@vasanthakumari6564 3 года назад
Valare nannayittundu sreekrihnade kadhakal
@remyagnair3014
@remyagnair3014 3 года назад
Guruvayur kannante anugraham enikkum undaayittund🙏🙏🙏🙏🙏
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eucz5E4MO6U.html
@MeenaKumari-ve9sc
@MeenaKumari-ve9sc 4 года назад
I love any story about Guruvayoorappan ,and u say-it so well
@musicmusic7070
@musicmusic7070 3 года назад
Thanku mam good story
@pullotvasu
@pullotvasu 3 года назад
Hare Krishna guruvayurappa saranam 🙏🙏🙏
@dvxree24
@dvxree24 3 года назад
അസ്സലായി ട്ടോ കഥ 🙏🙏🙏എനിയ്ക്കിഷ്ടായി 😘💖💖🙏🙏🙏❤❤❤🙏🙏🙏🙏🙏🙏🙏🙏ഇനിയും ഇങ്ങനെ ഒത്തിരി കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരണേ 🙏🙏🙏🙏🙏🙏🙏🙏
@sc-ch9be
@sc-ch9be 3 года назад
Bagavane guruvayoorappa ...katholane 🙏🙏🙏🙏🙏😍 bakthavalsananau .....nammal avashyapedunnathinekkalum nammukku cherunnathum nanma varuthunnathum anu bagavan namukku kanichu tharika......sadha koode undakum...😊😊😊😊 Adhehathe oru avsthayilum thalli parayaruth ....ath adhehathe valare vedhanippikkum......hare Krishna 🙏🙏🙏🙏🙏
@veejaveeja7262
@veejaveeja7262 3 года назад
Hare rama hare rama 😘😘
@premaparameswaran7804
@premaparameswaran7804 3 года назад
Hare krishna, guruvayoorappa
@ranjanakrishnan3516
@ranjanakrishnan3516 4 года назад
അമ്മേ..നല്ല കഥ ആണ്..കേട്ടിരുന്നു പോയി..ഇതുപോലെ ഇനിയും പറയൂ..കണ്ണനെ വാത്സല്യത്തോടെ കാണാൻ കഴിയും നമുക്ക്....👌👏
@saradaanandan
@saradaanandan 4 года назад
Thank you 😊❤️
@razinv5986
@razinv5986 3 года назад
കണ്ണാ ഗുരുവായൂരപ്പാ ശരണം...
@vidyanair130
@vidyanair130 Год назад
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏
@lathikavenugopal5797
@lathikavenugopal5797 3 года назад
Was very good happy to hear more such stories about Guruvayoorappan
@savithrip833
@savithrip833 3 года назад
കേൾക്കാൻ വളരെസന്തോഷമുള്ള ഭക്തിസാന്ദ്രമായ കഥ. ..നന്ദി
@aramachandran5548
@aramachandran5548 3 года назад
ഹരേ കൃഷ്ണ നാരായണ 🙏🙏🙏
@drfinshilahalthaf3462
@drfinshilahalthaf3462 4 года назад
അമ്മാ... നല്ല സ്വരം. കേട്ടിരിക്കാൻ തോന്നും. ഒരുപാട് ഇഷ്ടം😍❤️❤️❤️
@saradaanandan
@saradaanandan 4 года назад
Thanku mole😍😊😊
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eucz5E4MO6U.html 💓💓💓
@prasannaajit9154
@prasannaajit9154 3 года назад
Very beautiful
@MeenaKumari-ve9sc
@MeenaKumari-ve9sc 4 года назад
Waiting for more beautiful stories of Guruvayoorappan 🙏
@sasipp2673
@sasipp2673 3 года назад
Harey Krishna Guruvayoorappa Saranam
@sowmiyaajith3924
@sowmiyaajith3924 4 года назад
Krishna guruvayoorappa
@GangaPrasad-bs7jv
@GangaPrasad-bs7jv 3 года назад
എൻ്റെ ഭഗവാനെ 🙏🙏 തൊഴുത് അന്നേ ദിവസം തിരിച്ചു വീട്ടിൽ എത്താൻ പാകത്തിന് ഒരു സ്ഥലത്തേക്ക് എന്നെ എത്തിക്കേണെ ഭഗവാനെ😭😭 മാസത്തിൽ ഒരു ഒറ്റ പ്രാവശ്യം എങ്കിലും ഒന്ന് തൊഴുത് വരവിന് അനുഗ്രഹം ഉണ്ടകണെ എൻ്റെ ഭഗവാനേ ഗുരുവായൂരപ്പാ🙏🙏🙏
@gopick2506
@gopick2506 3 года назад
കണ്ണൻ്റെ കഥകൾ ഒരുപാട് ഇഷ്ടമാണ്. കണ്ണനേയും
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eucz5E4MO6U.html
@smitharamesh9985
@smitharamesh9985 3 года назад
Krishna...guruvayoorappa... Aviduthe ee kadhakal kelkkumbol kannukal eerananinju pokunnu... Ee punyamaya kadha kelkkan kazhinjathu ente bhagyam. Chechi valare nannayi avatharippichathinu nandi.bhagavan kathurekshikkatte🙏🙏🙏
@indu.chandranchandran4787
@indu.chandranchandran4787 3 года назад
Valare nalla katha amme Hare Krishna ❤️🙏
@shineshine3648
@shineshine3648 3 года назад
Hare krishnaa🙏🙏🙏🙏💕💕
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Ellavareyum Guruvayurappan Anugrahikate 🙏🙏🙏
@priyamvadhagopi3999
@priyamvadhagopi3999 3 года назад
Krishna...guruvayurappa 🙏🙏🙏ammayude kadha parachil kelkan nallacrasamundu.ketirunnu povum🙏
@rekhagopu3965
@rekhagopu3965 3 года назад
സംഭാഷണ ശൈലി....👌👌, അക്ഷരസ്ഫുടത.... എടുത്തു പറയേണ്ടതാണ്... കഥ പറയുന്ന അമ്മയെ നമിക്കുന്നു 🙏
@sheelachandran4652
@sheelachandran4652 3 года назад
🙏🙏👍Thanku
@susmithap4234
@susmithap4234 3 года назад
കഥ ഇഷ്ടായി അമ്മേ...thanku meny meny
@rekhanair9726
@rekhanair9726 3 года назад
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണ ഹരേ
@rajinair6622
@rajinair6622 3 года назад
Thank you ma'am for this reminder..I am a great fan of yours
@indirasreenarayanan8718
@indirasreenarayanan8718 3 года назад
ഞാനും ഒരു കൃഷ്ണഭക്തയാണ് എനിക്കും വളരെ ഇഷ്ടമായി
@s.lathakannan8708
@s.lathakannan8708 3 года назад
Lord Krishna is my true God
@nandinimuraleedharan3309
@nandinimuraleedharan3309 3 года назад
BHAGAVANE KRISHNA🙏🌼❤️🌼🙏
@jeenaprakash6573
@jeenaprakash6573 3 года назад
Hare krishnaaaa.....
@malaramkrishnan6667
@malaramkrishnan6667 4 года назад
Krishna Guruvayoorappa
@malininarayanan4271
@malininarayanan4271 3 года назад
Hare krishna.....guruvayurappa.....pranamam
@sunilap5446
@sunilap5446 2 года назад
Krishnaaa Guruvaurappaaa🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeenaprakash6573
@jeenaprakash6573 3 года назад
Hare Krishna...
@pkesavan2144
@pkesavan2144 4 года назад
നല്ല കഥ ഗുരുവായുരപ്പാ... ശരണം
@ushadeviop95
@ushadeviop95 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@user-hn1ff3kl1o
@user-hn1ff3kl1o 3 года назад
Krishna Guruvaayoorappaa Narayanaya Vasudeva 🙏🙏🙏🙏
@rajithav5840
@rajithav5840 3 года назад
Feeling blessed
@ajithakumari6290
@ajithakumari6290 2 года назад
Harekrishna🙏🙏🙏🙏🙏🙏
@archanamenon9117
@archanamenon9117 3 года назад
Thanku madam for enlighting our mind with the blessings of guruvayoorappan ..
@sindhunair9356
@sindhunair9356 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@adwaithramesh8291
@adwaithramesh8291 Год назад
Hare krishna 🙏 ❤
@shineshine3648
@shineshine3648 3 года назад
Amme kannante kathakal ellam kelkkan kothiyakunnu....... 🙏🪔
@subeeshbabu3331
@subeeshbabu3331 2 года назад
Ammayude e katha enikku othiri eshttam ayi 🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Kathakal Ellam Paranju Tharuna Ammaye Bhagavan Anugrahikate 🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 Год назад
നമസ്തേ അമ്മേ 🙏 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏
@minirajmohan7676
@minirajmohan7676 3 года назад
Valare manoharam 🙏🙏Hare krishna🙏💐 🌹🌷
@nrajshri
@nrajshri 4 года назад
കേൾക്കാൻ എന്ത് രസം !കൃഷ്ണ ! അമ്മ ഗുരുവായൂരപ്പനെ കണ്ടാൽ എന്നെ ക്കൂടി കൂടെ കൂട്ടാൻ പറയണേ. കേട്ടിട്ടു മതിയാകുന്നില്ല
@ratheeshnair5614
@ratheeshnair5614 3 года назад
OM Namo Narayanaya:
@krishnasgirl4866
@krishnasgirl4866 3 года назад
Amma parayunna kadhakal kelkkumbo bhagavane neritt anubhavavedyamakunnundtto...... 🙏🙏🙏🙏
@syamaladevi1758
@syamaladevi1758 4 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ നമോ നമഃ🙏🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 3 года назад
Thank you Amma...
@pdhanyamenon5864
@pdhanyamenon5864 3 года назад
ഹരേ കൃഷ്ണ ❤❤🙏🙏
@malaramkrishnan6667
@malaramkrishnan6667 4 года назад
Beautifully narrated Krishna Guruvayoorappa
@captain89851
@captain89851 3 года назад
രാധേ കൃഷ്ണ.... കഥകൾ ഒരുപാട് ഇഷ്ടമാവുന്നു. കേൾക്കുമ്പോൾ കണ്ണൻ അടുത്ത് നിൽക്കുന്ന പോലെ
@Amazingworldofscience
@Amazingworldofscience 10 месяцев назад
കൊള്ളാം നല്ല കഥ
@ramyaramyamukesh6432
@ramyaramyamukesh6432 3 года назад
Harea krishna
@anjanamkumar9655
@anjanamkumar9655 3 года назад
Krishnaaaaa,🙏🙏🙏🙏🙏🙏 GuruvahoorapaaaaA🙏🙏🙏🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Ohm Namo Narayanaaya 🙏🙏🙏
@rajanirkrishna7545
@rajanirkrishna7545 3 года назад
Hare krishna, amme kannuniranjupoyi nalla avatharanam
@amruthag6672
@amruthag6672 4 года назад
Enikku orupadu eshtapettu kadhakalokke
@janakip6634
@janakip6634 3 года назад
Hare Krishna
@sreedevi2651
@sreedevi2651 Год назад
ഹരേ...കൃഷ്ണാ..🙏🏻
@animohandas4678
@animohandas4678 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഇനിയും ധാരാളം കഥകൾ കേൾക്കണം.
@sailajavarma1746
@sailajavarma1746 4 года назад
Hare Krishna Guruvayurappa 🙏🙏🙏🙏🙏👣
Далее
до/после Знакомо?
00:16
Просмотров 12 тыс.
Мухочирон эхтиёт бошед!
01:31
Просмотров 112 тыс.
കണ്ണന്റെ കഥകൾ
15:19
Просмотров 33 тыс.
до/после Знакомо?
00:16
Просмотров 12 тыс.