Priya Kishor ഒരു പകുതി lemon eduth athinte mukalil kurach sugar ഇട്ട് കൊടുക്കുക എന്നിട്ട് അതിൽ തന്നെ കുറച്ചു വെളിച്ചെണ്ണ യും add cheyth kodukka... aa lemon vechitt കഴുത്തിനു നന്നായിട്ടു massage cheythkodukkuka ഇതു ഡെയിലി കുളിക്കുന്നതിന് മുന്പേ ചെയ്താൽ നല്ല റിസൾട്ട് kittum..... 1 month ഒക്കെ റെഗുലർ ആയി ചെയ്താൽ darck neck മാറി kittum.... . .. ഞാൻ oru channel strt cheythittund......... support me. shine with jaaz beauty tips....... Thnx
ഹായ്......da.. എന്റെ കണ്ണിന്റെ അടിയിലെ Skin വരണ്ട പോലെ... ചുളിവ് കൂടി വരുന്നു... എന്താ ചെയ്യുക... വെളിച്ചെണ്ണ vit - Eഓയിലും ചേർത്ത് Massage ചെയ്താൽ മതിയോ.....?ഉറക്കം ഉണരുമ്പോഴാണ് കൂടുതൽ കാണുന്നത്.. ചിരിക്കുമ്പോൾ നന്നായി ചുളിവ് അറിയാം... മറുപടി തരാമോ...?Plzz
Thank u chechi... super video. Enik kanninu thaze nannayit karuppuniram und. Njn vagichath "Fruit of the wakali Aloe vera gel" annu..vagichathinu shesham aanu nokiyath made in China anu.. so use cheyan oru pedi... pinne enik cheruthayit hair growth um und... so... kuzaponum undakilaloo....
Hello, നല്ല urakkam, നിറയെ വെള്ളം കുടി, ടെൻഷൻ ഇല്ലാതെ,,, computer use ചെയ്‌യുമ്പോൾ കണ്ണിലെ class വെച്ച് nokkiyal,, കണ്ണിന്റെ താഴെ ഒന്നും വരില്ല,,, ചേച്ചിയൊന്നു try ചെയ്തു നോക്കിക്കോ,,
Hi swapna I tried it slightly changing but not full..myI dark circles are slightly dark ...I feel bad to go out at time .I am very fair n my circles make me feel low...u are going a great job ...u are so soft spoken and best.... Thanks chechi
I have loads of undereye cream... especially imported and I indian...I wear contact lens and it looks bad....I do all home remedies also...I'm tired of it chechi....
സൂര്യപ്രകാശത്തിൻ്റെ അലർജി മൂലം കറുപ്പ് കുത്തുകൾ വരുന്നു ആദ്യം കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ മുഖത്ത് മുഴുവനും ആകുന്നു. അതിനൊരു പരിഹാരം പറഞ്ഞു തരുമോ ചേച്ചീ പ്ലീസ്
ചേച്ചി ഇപ്പൊ കുറച്ചുമായിട്ട് 1. 00 ക്ക് ശേഷം aan ഉറക്കം വര എന്താ ചെയ്യാ ? പകലും ഇല്ല രാത്രിയും ഇല്ല ഇതിനൊരു റെമഡി പറഞ്ഞുതരു. എനിക്ക് കണ്ണിനടിയിൽ കറുപ്പ് നിറമാണ്.
Rose water daily use cheyunathu nalaltahnu...allergy undonu aadyam noku...illenkil daily ratri kidakunathinu munbu toner aayi use cheyam...daily mrng and night cream face wash cheythu rose water use cheythu nalla cream or moisturuser aplly cheyuu...vethyasam undakum😊
ente face ravile redyyayi poyal pinne evenig akumbol black arunnu fresh ayi irikkan enthu cheyyanam nan loreal paris skin perfect cream theykum pinne sada powder use cheyyum
Normal powder use cheyanda...pinne njan mrng and night skin care routine kaanichirunnu...athonnu daily chrythu nokku...purathirangumbol sunscreen lotion enthayaalum thekanam..😊