Ma'am njn +1 il aanu enik oru 6,7th standard muthale dark circles und ith heredity ano? Njn ipozhum orupaad remedies cheyth nokarund but just onn lighten akukaye cheyunullu pinne veyil kondalo rathriyil urakam ulachalo dark circles koodum so pls do suggest an effective method Ma'am 😊
ഹായ് ദിവൃ ഈ ടോപികും വളരെ നല്ലതാണ് 👍👍👍👍പിന്നെ ഗോൾഡൻ ബ്ലഡിനെ കുറിച്ച് അത് എങ്ങനെ മനുഷ്യന് ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ലോകത്ത് വളരെ കുറച്ചു ആൾക്കാർ മാത്രമേ ആ ബ്ലഡ് ഉള്ളവരായി ഉള്ളൂ. അതൊന്ന് വീഡിയോ ചെയ്താൽ നന്നായിരുന്നു. അപ്പോൾ 2 മണിക്ക് കാണാം ജിതേഷ്സത്യൻ
Dr water kudikkunnath kurav annel ingne varuo ...darkcirlecles um ond under eye il oru line pole Vann Kannu kuzhinj irikkunne pole .pinne puffiness um ond🙂
ഏകദേശം 10 to.12 വയ്യസ് മുതൽക്കേ തുടങ്ങിയതാണ് കണ്ണിനു ചുറ്റും കറുപ്. അതിനു ശേഷം ഏകദേശം 5 വർഷത്തോളം പലവിത മരുന്നുകളും ട്രൈ ചെയ്തു. ഒരുമാറ്റവും ഉണ്ടായില്ല. ഇപ്പോൾ 30ൽ വയസ്സ്. കറുപ്പ് അതേ പോലെ ഉണ്ട്. മാറാൻ എന്തെങ്കിലും എളുപ്പവഴി ഉണ്ടോ..