Orupad thanks.... Orupad naalaayt you tubil search cheythu kondirikkunna rcp aanu ethu. But Nammude Kannur reethiyil ullath ethuvare kandilla. Cheruppathil uppayude veetil vechaanu naan eth aadhyaamayi cheyyyunnath kandath.my place is thalassery. My father's place is Kannur.. I thank, you very much for this recipe...😍
ഞാൻ ഇന്ന് കണ്ണൂർ വന്നു എന്റെ ഫ്രണ്ട് ന്റെ ഹൌസ് വാർമിംഗ് ആണ്. അവിടെ ന്ന് കിണ്ണത്തപ്പം ധരാളം കഴിച്ചു. വീട്ടിൽ കൊണ്ട് വരാനും tvm ഞാൻ 4kg കിണ്ണത്തപം വാങ്ങി.. അത് കൊണ്ട് ആണ് കണ്ണൂർ സ്റ്റൈൽ കിണ്ണത്തപ്പം ഞാൻ നോക്കിയത്... സൂപ്പർ ടേസ്റ്റ് ആണ്.. അടിപൊളി 👍👍👍👍👍👍👍👍👍👍👍❤️❤️❤️ ഞാൻ ഇനി ഇത് പോലെ ഉണ്ടാക്കി നോക്കും ശെരി ആകുമോ അറിയില്ല.. ❤️