Тёмный

കണ്ണൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധനയുമായി എസ് പി യതീഷ് ചന്ദ്ര 

Kannur Vision Online
Подписаться 179 тыс.
Просмотров 966 тыс.
50% 1

കണ്ണൂര് വിഷന് കേരളത്തിലെ no-1 പ്രാദേശിക ചാനല്
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
bit.ly/36MNqMh
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
watch kannur Vision 24x7 live on ,👇
www.kannurvisionchannel.com/k...
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvisiononline
Join Our whatsapp Group 👇
chat.whatsapp.com/EN3CVMMbomz...

Опубликовано:

 

7 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vishnushanthi9819
@vishnushanthi9819 4 года назад
ഇദ്ദേഹം ആണ് ചെയ്യുന്ന ജോലിയോട് 100 ശതമനം സത്യസന്ധത കാണിക്കുന്നുണ്ട് ബിഗ് സലൂട്ട്
@shihabudheenkolleri9545
@shihabudheenkolleri9545 4 года назад
ഇങ്ങേരെ ഓക്കേ ആണ് അക്ഷരം തെറ്റാതെ. സാർ എന്ന് വിളിക്കേണ്ടത്. യതീഷ് ചന്ത്ര IPS ഇഷ്ട്ടം ❤
@VysakhKannur385
@VysakhKannur385 3 года назад
തെറ്റ് കാണിച്ചപ്പോ അനുസരിപ്പിച്ചു..ശരി ചെയ്തപ്പോ അഭിനന്ദിച്ചു
@shaing7532
@shaing7532 4 года назад
നിങ്ങൾ കട വാടകക്ക് എടുത്തിട്ടുണ്ട് !ഫുട്പാത്ത് വാടകക്ക് എടുത്തിട്ടുണ്ടോ?? മാസ് 💪💪
@niyasedappakath9064
@niyasedappakath9064 4 года назад
സാറിനെ പോലെ ഉള്ളവരാണ് വേണ്ടത്,,,, ഈ വീഡിയോ കണ്ടിട്ട് എനിക്ക് വളരെ അധികം സന്തോഷം തോന്നുന്നത്,, 🙏🙏🙏💪💪💪💪💪💪
@SunilKumar-gd1qy
@SunilKumar-gd1qy 4 года назад
Dear yathish chandra ji. Your team 's sincere efforts must be appreciated.
@kanjirasabirakc3854
@kanjirasabirakc3854 4 года назад
എന്ന ലുക്കാ ന്റെ പൊന്നെ കിടു ആ നടത്തം
@vinayjith5832
@vinayjith5832 2 года назад
എത്ര വിനയത്തോടെ ആണ് ആ സർ സംസാരിക്കുന്നത് ബിഗ് സല്യൂട്ട് സർ റെസ്‌പെക്ട് 🥰👍
@savtech2466
@savtech2466 4 года назад
നല്ല കാര്യം... 👌കടയിൽ മാത്രം സാധനങ്ങൾ വെക്കുക... വെളിയിൽ അനധികൃതസ്ഥലം കയ്യേറൽ അവസാനിപ്പിക്കുക... police ചീഫ് എല്ലാ മേഖലയും ശ്രദ്ധിക്കുന്നതിൽ സന്തോഷം...
@thecowboydairies9487
@thecowboydairies9487 4 года назад
എത്ര കഷ്ടപ്പെട്ടാ പാവം മലയാളം പറയുന്നേ.. എന്നിട്ടും ഇവറ്റകൾക് മനസ്സിലാവുന്നില്ല
@fahadfahu9845
@fahadfahu9845 4 года назад
ആഹ് നല്ല രീതിയിൽ വെച്ച ചേട്ടന് ലൈക്ക്‌😘
@anilkumarkumar6207
@anilkumarkumar6207 4 года назад
വീഡിയോ പിടിച്ച ആ ആളിന് അഭിനന്ദനം...
@SE-tw2mb
@SE-tw2mb 4 года назад
വളരെ നല്ല കാര്യം ഫുട്പാത്ത് ഫ്രീ ആക്കണം
@manafjaan697
@manafjaan697 4 года назад
ന്താ ലുക്ക് ഡ്രെസ്സിങ് ഫിറ്റിങ്‌സ് എല്ലാം പക്കാ മാസ്സ് ഓഫീസർ✌️💕
@sirajudheenmuhammadvalaval4758
@sirajudheenmuhammadvalaval4758 4 года назад
പൊളി സാധനം ഇങ്ങനത്തെ ഒരു 10,15എണ്ണം ഉണ്ടെങ്കിൽ കേരളം പൊളി ആവും
@muhammedfavas.k9436
@muhammedfavas.k9436 4 года назад
ഒന്നും പറയാനില്ല കയ്യ് നീട്ടി യതീഷ് ചന്ദ്രൻ സാറിന് ഒരു സലൂട്ട്
@chellappanpilla7248
@chellappanpilla7248 4 года назад
എന്റെ മാതൃക പോലീസ്, യതീഷ്
@sideequechonari
@sideequechonari 4 года назад
കണ്ണൂരിൽ അസുഖം കുറഞ്ഞത് എങ്ങനെയെന്ന് ഇപ്പൊ മനസ്സിലായി.. നല്ല നിയമപാലകരും അനുസരിക്കുന്ന ജനങ്ങളും
@myknowledge6352
@myknowledge6352 4 года назад
എല്ലാം അടിച്ചു തകർക്കുന്ന പോലീസുകാർ കണ്ട് പഠിക്കണം മാന്യമായി കട അടക്കാൻ പറയുന്നു എല്ലാ നിബന്ധനയും പാലിച്ചു പിന്നീട് തുറക്കാനും പറയുന്നു
@nikzmedia6635
@nikzmedia6635 4 года назад
ഞാൻ എത്രയോ തവണ മാര്‍ക്കറ്റിൽ പോയിട്ടുണ്ട് അവിടെ ഇത്രയും വീതി ഉള്ള റോഡ് ഉണ്ടെന്നും ഫൂട്ട് പത്ത് ഉണ്ടെന്നും ഈ വീഡിയോ കണ്ടപ്പോള്‍ ആണ് മനസിലായത്
Далее
100❤️
00:18
Просмотров 1,2 млн
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 2,5 млн
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 18 млн
100❤️
00:18
Просмотров 1,2 млн