Тёмный

Action Hero Kiran Shyam | പോലീസ് സേനയിലെ തിരുവന്തപുരത്തിന്റെ ഹീറോ | Trivandrum Heroes 

Trivandrum Speaks
Подписаться 13 тыс.
Просмотров 1,1 млн
50% 1

Interview with SI Kiran Shyam
SI Kiran Shyam talking about his police life...
Kerala Police Chief Appreciates Aruvikkara SI Kiran Shyam For His Good Performance

Опубликовано:

 

15 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@LovelyDodoBird-cj8ts
ജനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ പ്രേരണ നൽകിയ ദൈവത്തിനും പോലീസിൻ്റെ അഭിമാനം ഉയർത്തിപ്പിടിച്ച എൻ്റെ പൊന്നുമോനും നന്ദി പറയുന്നു - മരണപ്പെട്ട പോയ ഒരു പോലീസ് സൂപ്രണ്ടിൻ്റെ ഭാര്യ
@tvabraham4785
@tvabraham4785 2 года назад
കുടുംബത്തിൽ പിറന്നവൻ. അപ്പനും, അമ്മയും വളർത്തേണ്ട രീതിയിൽ വളർത്തപ്പെട്ടവൻ. അവർക്കാണ് എന്റെ സല്യൂട്ട്.
@onwheels3607
@onwheels3607 2 года назад
നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകൻ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് god bless u 💙💙
@sureshbabu8875
@sureshbabu8875 2 года назад
ഇത്തരം Police officers ആണ് കേരളത്തിനാവശ്യം. വന്ന വഴി മറക്കാത്ത യാതൊരു ജാഡയുമില്ലാത്ത വളെരെ നല്ലൊരു Police officer. പക്വതയുള്ള വ്യക്തിത്വം. Big Salute sir......
@ebraheemebraheem2826
@ebraheemebraheem2826 2 года назад
താങ്കൾ കേരളത്തിലെ യുവാക്കൾക്ക് മാതൃകയാവട്ടെ. താങ്കളിൽ ഉള്ള എളിമ ദൈവംനിലനിർത്തിതരട്ടെ.
@muraleedharanmm2966
@muraleedharanmm2966 2 года назад
സാമൂഹ്യ പ്രതിപക്ത ഉള്ള പോലീസ് ... ഭാവിയിൽ സമൂഹത്തിന് ഗുണകരമാവും ... ഗുരുത്വമുളള പോലീസ് ഉദ്യോഗസ്ഥൻ... Big Salut!🌹🌹
@achuarun6205
@achuarun6205 Год назад
മാറനല്ലൂർ സ്റ്റേഷനിൽ സാർ ഉണ്ടായിരുന്നു. എന്റെ കുടുംബ വഴക്കിൽ എസ്ഐ സാറാണ് ഇടപെട്ടത്. നല്ലൊരു മനുഷ്യനാണ്. ഞാൻ വിചാരിച്ചു എന്നെ വിളിച്ച് അടിക്കും എന്ന് കരുതി. അങ്ങനെയൊന്നും ചെയ്തില്ല നല്ല വഴി പറഞ്ഞു തന്നു.. എന്റെ ജീവിതത്തിൽ ഇപ്പോൾ ഏറെക്കുറെ മാറ്റങ്ങൾ ഉണ്ട്.. ഇങ്ങനെ ആയിരിക്കണം എല്ലാ കേരള പോലീസ്.സാറന്മാരും.എന്റെ വക ഒരു ബിഗ് സല്യൂട്ട്.🙏🙏
@harinarayanan8170
@harinarayanan8170 2 года назад
പ്രായത്തിലും കവിഞ്ഞ നല്ല പക്വതയുള്ള ഇദ്ദേഹം പോലീസ് സേനയ്ക്ക് അഭിമാനമാണ്. ഈ പോലീസ് ഓഫീസർക്ക് എന്റെ സല്യൂട്ട്.
@jinimolmathew9103
@jinimolmathew9103 2 года назад
അത്രയ്ക്ക് വല്യ കാര്യം ഒന്നും ചെയ്തിട്ടില്ല എന്ന് തോന്നി എന്ന് sir പറഞ്ഞപ്പോൾ വളരെ ബഹുമാനം തോന്നി 🙏🙏🙏🙏🙏. Salute you sir.
@kuttas4502
@kuttas4502 2 года назад
ഇങ്ങേരുടെ ഭാര്യ ആരായാലും ഭാഗ്യവതി ആണ്
@user-mv4vl5tm2l
@user-mv4vl5tm2l 2 года назад
ആരാധന തോന്നിയ മനുഷ്യൻ ❤️
@muhammedirshad400
@muhammedirshad400 2 года назад
പടച്ചോനെ മറക്കാതെയുള്ള ആ സംസാരമാണ് എന്റെ കണ്ണ് നനച്ചത്
@navasffight3119
@navasffight3119 2 года назад
ഇതു പോലെ വിനയവും അറിവും ബോധവുള്ള ചെറുപ്പക്കാർ നമ്മുടെ സേനകളിലേക്ക് വരട്ടെ
@hareeshbalan9885
@hareeshbalan9885 Год назад
ഭാര്യയെ ഇത്രയും ബഹുമാനനത്തോടെ കാണുന്ന മനുഷ്യൻ. 👍t👍t👍👍ആ കുടുംബം 👌👌👌👌
@shaminkichu8878
@shaminkichu8878 2 года назад
വളരെ നല്ല പെരുമാറ്റം ഉള്ള ഒരു പോലീസുകാരനാണ്... ഒരാഴ്ച മുന്നേ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്... ഇങ്ങനെയാവണം പോലീസ്...
@baijumonbigb754
@baijumonbigb754 2 года назад
എന്തൊരു എളിമ, വീട്ടുകാരോടും സമൂഹത്തോടും കാണിക്കുന്ന ബഹുമാനം,👍👍👍👍god bless u sir ബിഗ് സല്യൂട്ട്....
@ramanunnis9956
@ramanunnis9956 2 года назад
വന്ന വഴി മറക്കാത്ത Si. ദൈവാനുഗ്രഹം ഉള്ള വ്യക്തിത്വം. സാമ്യ സ്വഭാവം. A big salute
@sujithsujith2809
@sujithsujith2809 2 года назад
അവളുടെ ചോദ്യം കേട്ടാൽ തോന്നും പോലിസിസിനു ഞാനദൃഷ്ടി ഉണ്ടെന്ന്. പൊലീസ് സഹോദരന് ബിഗ് സല്യൂട്ട്
@latheefrose8893
@latheefrose8893 2 года назад
കടന്നുവന്ന കടമ്പകൾ ഒന്നും മറക്കാത്ത എല്ലാം വളരേ.. സത്യസന്ധമായി മനസ്സ്തുറന്നു പറയുന്ന, , പാവങ്ങളോട് കൂറുള്ള ഈ പോലീസ് ഓഫീസർക്ക് ബഹുമാനത്തോടെ , സ്നേഹപൂർവ്വം ബിഗ് സെല്യൂട്.
@lethikakumari2375
@lethikakumari2375 2 года назад
മോൻ ഉന്നതിയിൽ എത്തും ബിഗ് സല്യൂട്ട് ❤❤🌹🙏🙏
Далее
ПАПА ГАМБУРГЕР
00:13
Просмотров 126 тыс.