Тёмный

അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 176 тыс.
50% 1

അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@mathewkj1379
@mathewkj1379 2 дня назад
അടുത്ത തവണ തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരിക്കും. നന്ദി മേയെർ കൊച്ചമ്മേ 🙏
@mathewsjohn3580
@mathewsjohn3580 2 дня назад
Very very nice....
@jalajasasi4014
@jalajasasi4014 2 дня назад
ഈ മൂക്കാതെ പഴുത്തപ്പോൾ ഗുണമില്ലാതായിപ്പോയി അതാണ് മേയർ എന്ന അഹംങ്കാരിയുടെ അവസ്ഥ.പിണറായി അല്ലേ എല്ലാവരുടെയും രാഷ്ട്രിയ ഗുരു.
@sijujosemathai
@sijujosemathai 2 дня назад
എത് പാർട്ടി വന്നാലും ഞാൻ തന്നെ മേയറായി തന്നെ തുടരും ഒരു പെണ്ണ് വിചാരിച്ചാൽ ഒരു സംസ്ഥാനം തന്നെ ഇളക്കാൻ പറ്റും
@ashokgopinathannairgopinat1451
എവിടുത്തെ കൊച്ചമ്മ.... ഫൂ..... നാണം കെട്ട പ്രവർത്തനം.😏😠😡
@LifeofMusic-or8rc
@LifeofMusic-or8rc День назад
❤❤
@nasarktl1162
@nasarktl1162 2 дня назад
അഹങ്കാരത്തിനു കയ്യും കാലും വെച്ച ഒരു ജീവി.. അതാണ് മേയർ ആര്യ
@mollymathew8236
@mollymathew8236 2 дня назад
ഇവളുടെ അപ്പൻ ആര്? ധാർഷ്ട്യം.വെച്ച് നോക്കുമ്പോൾ....ഇല്ല ഞാൻ പറയുന്നില്ല .😮😮😮
@vpbbwip
@vpbbwip 2 дня назад
മുടവൻ മുഗൾ ഭാഗത്ത്‌ ഇലക്ട്രിക് വർക്ക്കൾ ചെയ്തു വാടക വീട്ടിൽ താമസിച്ചിരുന്ന ഒരാൾ. നായർ സ്ഥാനാർഥി വേണമെന്ന അഭിപ്രായത്തിൽ സ്ഥാനാർഥി ആയി.😂😂 ​@@mollymathew8236
@sudhasundaram2543
@sudhasundaram2543 2 дня назад
👍​@@mollymathew8236
@palavilagirish
@palavilagirish День назад
Yes. The next prototype of Sriram Vankidaraman who danced on the3rd August 2019 when he was caught red handed with Wafa Firoz from her Volkswagen Vento in an extremely inebriated condition after he murdered K M Basheer.
@AbinandAk
@AbinandAk День назад
100%correct❤
@ChandranKV-bt2ow
@ChandranKV-bt2ow 2 дня назад
ശാസനം എന്നത് പൊതുജനങ്ങളുടെ കണ്ണിൽ തൽക്കാലം ഒരു പൊടിയിടൽ മാത്രം
@akhilp2881
@akhilp2881 2 дня назад
BJP TVM corporation next time വിജയിച്ചാൽ, പൂർണ്ണ ഉത്തരവാദിത്തം ഇപ്പോഴത്തെ മേയർ ശ്രീ ആര്യ രാജേന്ദ്രനാണ്.. .
@mohanrajnair865
@mohanrajnair865 2 дня назад
BJP should be thankful to Smt. Arya Rajendran for getting Tvm Corporation in a platter.
@tk.devadas1991
@tk.devadas1991 2 дня назад
Responsibility alla😂 credit
@drarunaj
@drarunaj 2 дня назад
Avale mayor aakiyavarkk aan responsibility.
@edamullasudhakaran7876
@edamullasudhakaran7876 День назад
Earth will not shake if BJP wins
@user-kl4tw6cf2u
@user-kl4tw6cf2u День назад
Yes Youarecorrect
@alikutty4551
@alikutty4551 2 дня назад
ഇത്രയും സത്യസന്ധമായ വിശകലനം. അഡ്വ.ജയശങ്കർ അങ്ങ് മലയാളനാടിൻ്റെ അഭിമാനം തന്നെ.
@omanaroy1635
@omanaroy1635 2 дня назад
വളരെ ശരിയാണ്
@palavilagirish
@palavilagirish День назад
Exactly. Who else is there to come out with such daring facts consisting of the apt element of humour in it?
@mammedpadikkal1856
@mammedpadikkal1856 2 дня назад
ഇടതുപക്ഷം എന്നൊന്ന് ഇന്നില്ല, പൗര പ്രമുഖരുടെയും, പക്കാ ക്രിമിനലുകളുടെയും പാർട്ടിയായി സിപിഎം മാറി, അതുകൊണ്ട് തന്നെ നിഷ്പക്ഷമതികളായ വോട്ടർമാർ ഈ ക്രിമിനൽ പാർട്ടിയെ വെറുത്തു,
@mohanana2286
@mohanana2286 2 дня назад
സൂപ്പർ 😂😂😂😂
@palavilagirish
@palavilagirish День назад
Yes, it became visible on the 3rd August 2019 itself with the series of institutionalized manipulations carried out when Sriram Vankidaraman was caught red handed with Wafa Firoz from her Volkswagen Vento in an extremely inebriated condition, just after he murdered KM Basheer, paving way for that swine continuing to be in service even today as the CMD of Supplyco.
@venupp3649
@venupp3649 10 часов назад
Communalism and radicalism now in Kerala are far away. In the last general election,even the CPI-M citadels of kannur and Kasaragod voted to BJP when the polling details were examined which bewildered to party leaders. It is only a starting of eradication of communalism in Kerala
@muralidharannair7562
@muralidharannair7562 День назад
ആര്യയെ ക്കാളും മികച്ച മൊതലുകൾ ഉദയം ചെയ്തിട്ടുണ്ട് പ്രിൻസിപ്പലിനെ കുനിച്ചു നിർത്തി കൂമ്പ് ഇടിച്ചു കലക്കി കൈ പിടിച്ച് ഓടിച്ചു വിട്ടിട്ടൊണ്ട്. വിപ്ലവം നശിച്ചിട്ടില്ല
@abhijithkss7029
@abhijithkss7029 2 дня назад
പിണറായിയെ അനുകരിക്കാൻ നോക്കിയ മേയർക്കും ഭർത്താവിനും ഇനി രാഷ്ട്രീയ വനവാസം ❤❤❤❤
@sivadaspc3015
@sivadaspc3015 День назад
Not at all. Both will be promoted to the State Committee or Central Committee 🪱🪳🕷️🐜🐜🪲🪲🦗🐊👹👞⁉️
@user-ug7zo7uk1w
@user-ug7zo7uk1w День назад
കറക്കി തിരിച്ച് ഒടുവിൽ വല്ല ടൂറിസം മത്രിയോ, വിദ്യാഭ്യാസ മന്ത്രിയോ ആക്കിയാൽ അതിശയിക്കരുത്... "പാടത്ത് പണിതാൽ വരമ്പത്ത് കൂലി" കൊടുക്കുന്ന വിപ്ലവ പ്രസ്ഥാനമല്ലേ.?!👹👹👹😜
@sargamsargam9071
@sargamsargam9071 2 дня назад
തിരുത്തൽ ശൈലീ മാറ്റം എന്ന ഉടായിപ്പ് പരിപാടിയും മായി ജനങ്ങളുടെ അടുത്ത് ചെല്ലാൻ ഉള്ള ഒരു എകെജി capsule.
@Manikumar12345
@Manikumar12345 День назад
അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്കും കുടപിടിക്കും എന്ന വാക്ക് അന്വർത്ഥ മാക്കിയ മേയർ
@truthprevails6463
@truthprevails6463 2 дня назад
പിണറായി കളിക്കുന്ന ഒറ്റ മാർക്സിസ്റ് നേതാവും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടില്ല.
@Blofeld123
@Blofeld123 2 дня назад
എല്ലാംകൊണ്ടും എൽഡിഎഫിന് സുവർണ കാലം😂😂 പക്ഷേ കോൺഗ്രസ് പൊട്ടൻമാർക്ക് ഇത് മുതലെടുക്കാൻ അറിയില്ല😢😢😢
@sheelaoommen8043
@sheelaoommen8043 День назад
True
@user-ug7zo7uk1w
@user-ug7zo7uk1w 2 дня назад
പ്രായം കുറഞ്ഞ നരക മാതാവ്. അന്ത്യ ശാസനമല്ല അന്ത്യകർമങ്ങൾ വേണം.
@abhijithkss7029
@abhijithkss7029 2 дня назад
മേയറെ പുറത്താക്കിയാൽ പിണറായിയെയൂം പുറത്താക്കണം എന്ന ആവശ്യം ഉയരും അതാണ് മേയർക്കു അന്ത്യശാസനം എന്ന പ്രഹസനം മാത്രം പ്രഖ്യാപിച്ചത്
@omanaroy1635
@omanaroy1635 2 дня назад
ഇത്ര യൊക്കെ കേട്ടിട്ടും സഖാക്കളെ നിങ്ങൾക്ക് നാ....മില്ലെ???? വളരെ കൃതൃമായ വിവരണം. നന്ദി സാർ. നന്ദി സാർ. നന്ദി സാർ
@sravansanthosh8029
@sravansanthosh8029 День назад
😂😂😂😂 अ ആര്യ മുതൽ മുഖ്യൻ വരെ അഹങ്കാരികൾ ആണ് അതാണ് ഈ പാർട്ടിയുടെ ഐശ്വര്യം ഇവൾക്ക് അന്ത്യകൂദാശ ആണ് നല്കേണ്ടതു ഈ പാർട്ടിയും അണികളും നന്നാവില്ല ഇന്നലെ SFI രക്ഷാപ്രവർത്തനം കണ്ടില്ല കെരഞ്ഞെടുപ്പിൽ തേറ്റപ്പോഴേ ബോബു ചൊട്ടിച്ചു , സ്വർണ്ണം പൊട്ടിച്ചു പ്രാൻസിപ്പാളിനെ തല്ലി, ഗവർണ്ണറെഅപമാനിച്ചുമൊത്തം വിവരദോഷികൾ😅😅😅😅
@truthprevails6463
@truthprevails6463 День назад
മാർക്സിസ്റ്റുകാരുടെ നാറിത്തരത്തിനും, അക്രമത്തിനും, നുണ പ്രചരണത്തിനും മാറ്റം വരാൻ പോകുന്നില്ല.
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 День назад
ഇതുപോലെയുള്ള സഖാകളാണ് ഈ പാർട്ടിയുടെ അന്തകർ,ആരെയും തിരുത്തുന്നില്ല.എന്ത് അക്രമം സഖാക്കൾ കാണിച്ചാലും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ പ്രോത്സാഹനം കൊടുക്കും.ഇനി തിരുവനന്തപുരം ബി ജെ പി ഭരിക്കും.
@santhoshcc5286
@santhoshcc5286 2 дня назад
2025 ഒക്ടോബർ തിരോന്തരം നഗരസഭയിൽ ഇനി വിപ്ലവ പാർട്ടി മേയറാക്കുവാൻ വള്ളി നിക്കറും & മീശമുളക്കാത്ത ഏത് പൈലിനിയാണോ നഗര വാസികൾക്ക് മുന്നിൽ വെക്കുന്നത് എന്റെ കാറൽ മാക്സ് മുത്തപ്പാ.??.😇😇
@MrSurendraprasad
@MrSurendraprasad День назад
Correct ആണ് പറഞ്ഞതെല്ലാം... 👌👌
@SkmvnTkms
@SkmvnTkms 2 дня назад
എത്ര സത്യസന്ധമായ വിശകലനം. അങ്ങേയ്ക്കും സാധാരണക്കാരായ പാവം ജനങ്ങൾക്കും മാത്രമേ ഈ സത്യം മനസ്സിലാകുന്നുള്ളൂ. എന്തിനും ഒരു അവസാനം വേണ്ടേ? അതിനുള്ള സമയം സമാഗതമായി എന്ന് വിചാരിക്കാം
@Srigalan
@Srigalan 2 дня назад
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ Cpm എന്ന ജനവിരുദ്ധ പാർട്ടിയെ നാടുകടത്തുക
@sumeshps1683
@sumeshps1683 15 часов назад
ഇല്ല : കിറ്റ് കിട്ടില്ല😂😂
@sumeshps1683
@sumeshps1683 15 часов назад
ഇല്ല : : കിറ്റ് കിട്ടില്ല
@titusd132
@titusd132 2 дня назад
ജയശങ്ക൪ സാറിന്റെ വിശകലനം എത്ര ശരിയാണ്. സംസ്ഥാനം എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്താണെന്ന് കാണിക്കാ൯, ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റിക്കാ൪ഡ് ഉണ്ടാക്കാ൯ ശ്രമിച്ചു. അതിന്റെ ദുരന്തമാണ് തിരുവനന്തപുരത്തുകാ൪ അനുഭവിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തത്തില് നിന്ന് ഒഴിഞ്ഞുമാറാ൯ പിന്നില് നിന്ന് കളിച്ചവ൪ക്കും, കളികണ്ടിരുന്നവ൪ക്കും സാധിക്കുമോ?
@PradeepKumar-gc8bk
@PradeepKumar-gc8bk 2 дня назад
വക്കീലേ കൊയിലാണ്ടി യിൽ എച് എപ്പയ് ക്കാർ പ്രിൻസി പ്പലിനെ തെറ്റ് തിരുത്തിയിട്ടുണ്ട് അറിഞ്ഞില്ലേ.... അടുത്ത ഇലക്ഷൻ വരുമ്പോൾ കൊണ്ഗ്രെസ്സ്... ഇനും ബിജെപി ക്കും പണി എളുപ്പം ആക്കി കൊടുത്തിട്ടുണ്ട്... പോരേ.... അഭിനന്ദനങ്ങൾ... 🤪
@ashokanashokan9382
@ashokanashokan9382 2 дня назад
കരമന ഹരിക്ക് ടി പി ചന്ദ്രശേഖരന്റെ ഗതി വരാതെ വീട്ടുകാർ നോക്കണം അതാണ്സിപിഎം ശീലം
@VideoCounterOnline
@VideoCounterOnline День назад
മേയർ ആര്യയെ മാറ്റണ്ട എന്നല്ലേ ഇപ്പോൾ കിട്ടിയ വോട്ട് കൂടി ആവി ആകൂ ദയവു ചെയ്തു ഈ ആനമുട്ട മേയർ നെ അടുത്ത ഇലെക്ഷൻ നു നിർത്തണം നല്ല പൊളപ്പനായി തോൽപ്പിക്കാൻ ആണ്.. ഒരു റെക്കോർഡ് തോൽവി ....
@sheebasabu9483
@sheebasabu9483 2 дня назад
മൂക്കാതെ പഴുത്ത ഫലത്തിന്റെ വിത്ത് ആരും അടുത്ത വർഷത്തെ ക്രിഷിയിടത്തിൽ ആരും ഉപയോഗിക്കില്ല സൂക്ഷിക്കാറും ഇല്ല കുപ്പേൽ തളളാറ് ആണ് പതിവ്.
@shailajap6407
@shailajap6407 2 дня назад
SUPER COMMENT... ❤❤❤❤❤
@VideoCounterOnline
@VideoCounterOnline День назад
correct
@bahubali68
@bahubali68 2 дня назад
തെരഞ്ഞെടുപ്പ് തോൽവിയിലെ പ്രതി നമ്പർ 1 കാരണഭൂതനാണ്.
@jayan3281
@jayan3281 День назад
ഈ തോൽവി കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയമാണ്, SC ക്കും CC ക്കും PB ക്കും മേലെ ഊണിലും ഉറക്കിലും പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ വിജയം, അതുകൊണ്ടാണല്ലോ നേതാക്കൾക്ക് ചർച്ച ചെയ്യേണ്ടി വന്നത്.ഈ പാർട്ടി തളരില്ല.
@viswanathmenon2297
@viswanathmenon2297 День назад
തളരില്ല.. കൊഴിയും 😂😂
@ajayankrishnan8368
@ajayankrishnan8368 2 дня назад
ഞാൻ first 😊 പാട്ട് കലക്കി 👍
@Blofeld123
@Blofeld123 2 дня назад
അപ്പോ ആര്യ കൊച്ചമ്മക്ക് പണി കൊടുത്തത് എൽഡിഎഫ് തന്നെ😂😂
@saneshapodiii3920
@saneshapodiii3920 2 дня назад
മേയർ ഒന്നും ചെയ്തില്ലല്ലോ KSRTC തടഞ്ഞു CITU ആയിരുന്നെ KSRTC തല്ലി പൊളിച്ചേനെ 🙄
@user-ug7zo7uk1w
@user-ug7zo7uk1w День назад
അങ്കമാലിയിലെ പ്രധാനമന്ത്രി!
@SalimusmanSalim
@SalimusmanSalim День назад
പാർട്ടി അന്വേക്ഷിക്കും, പാർട്ടി തിരുത്തും, ശ്വാസിക്കും മണ്ടമ്മാരായ അണികളെ പറഞ് പറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇനി ജനങ്ങൾ നോക്കി കോളും
@joseabraham2951
@joseabraham2951 2 дня назад
അനാവൂർ, പാമ്പ്അപ്പൻ പടം പൊഴിക്കാൻ പോയി എന്ന് തോന്നുന്നു 😊😊😊
@user-ug7zo7uk1w
@user-ug7zo7uk1w 2 дня назад
😂😂😂
@ohboeeboee
@ohboeeboee 2 дня назад
😂😂😂😂
@thilakalungal
@thilakalungal 2 дня назад
പുള്ളി പുതിയ കാരണഭൂത ഗാന രചനയിലും തീവ്രത കുറഞ്ഞ കമ്മിണികളെ കുമ്മിയടിക്കാൻ ഏർപ്പാടാക്കുന്ന തിരക്കിലുമാണ് 😂😂
@Flower-ks7jw
@Flower-ks7jw День назад
🤣🤣🤣
@palavilagirish
@palavilagirish День назад
🤣🤣🤣🤣🤣🤣🤣🤣🤣
@krcpillai4615
@krcpillai4615 День назад
വാക്കിൽ സർ നു അഭിനന്ദനങ്ങൾ. 🌹
@darmajanck2406
@darmajanck2406 2 дня назад
പഴയ കമ്മ്യൂണിസ് കാർ ഭൂരിപക്ഷം പട്ടിണി കാർ ആയിരുന്നു കാലം മാറിയപ്പോൾ പലവിധ രീതിയിൽ പണം വന്നു അങിനെ അവരുടെ നിയത്രണം പോയി
@pillairc9428
@pillairc9428 2 дня назад
ഏതു പറയുന്നത് ഒന്നുകിൽ എന്നെ ജോലിയിൽ തിരിച്ചെടുക്കുക അല്ലെങ്കിൽ പിരിച്ചുവിടുക. ഗ ണേഷ് ഇത് കേൾക്കുന്നിലെ 😜😜😜😜
@PRAKASHMS1997
@PRAKASHMS1997 2 дня назад
കൃത്യമായ വിലയിരുത്തൽ. ആര്യയുടെ തലയിൽ കെട്ടിവെച്ച് എല്ലാവരും nice ആയിട്ട് കൈകഴുകി.😂😂😂😂😂.
@sankarankarakad7946
@sankarankarakad7946 2 дня назад
പാവാടക്കാരി എന്ന് പറഞ്ഞത് ഓർക്കുന്നു
@ragothamanplankala3239
@ragothamanplankala3239 2 дня назад
കലക്കി സാർ.
@kmn9030
@kmn9030 2 дня назад
അടുത്ത മുഖ്യമന്ത്രി ആര്യരാജേന്ദ്രേൻ 😭🤣🥰😭😭😭😭😭😭😭🤸
@rajendrababub6973
@rajendrababub6973 2 дня назад
കാക്ക മലർന്നു പറക്കു൦
@user-ql2xg9nr1k
@user-ql2xg9nr1k 2 дня назад
അതുണ്ടാവില്ല.. ഒന്നുകിൽ ഒരു ആരോഗ്യ വകുപ്പ് അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആയിരിക്കും ഈ അഹങ്കാരം പിടിച്ച മൊണ്ണയ്ക്ക് കൊടുക്കുന്നത്..
@Vinayan-zw5pp
@Vinayan-zw5pp День назад
😅😅😅
@MAHARBAAK
@MAHARBAAK День назад
ആര്യേന്ദ്രൻ കീ ജയ്
@VideoCounterOnline
@VideoCounterOnline День назад
ഒരു പ്രാവശ്യം കൂടി ഇവർ ഇലക്ഷന് നിൽക്കണം എന്നാണ് ആണ് എൻറെ കടുത്ത ആഗ്രഹം .... ആര്യ ഒരു പുതിയ റെക്കോർഡ് ഇടും ഏറ്റവും ദയനീയമായി തോറ്റ റെക്കോർഡ്
@ashokkumar699
@ashokkumar699 2 дня назад
അന്ന് പ്രസിഡൻ്റിൻ്റെ വാഹന വ്യൂഹത്തിലേക്ക്..കാർ ഇടിച്ചുകയറ്റിയ 'ചങ്കത്തി ’യല്ലേ..😀😀 അന്ന് നെഞ്ച് കൂട്.. ഓട്ടക്കലമാകാത്തത് ഭാഗ്യം....
@aryanaryan6283
@aryanaryan6283 2 дня назад
😂
@mohanrajnair865
@mohanrajnair865 2 дня назад
Jilla Secretary രാജി വെക്കുക .
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 дня назад
Anavoor Nagappan is the master brain behind this drama
@saroja5321
@saroja5321 2 дня назад
എന്റെ പൊന്നെ ഇവൾ എങ്ങാനും സിഎം അയാള് കേരളത്തിൽ അല്ല ലോകം തന്നെ ഉണ്ടാവോ
@vijumenon3553
@vijumenon3553 2 дня назад
😂😂 വക്കീലിൻ്റെ ശിവൻകുട്ടി മിമിക്രി ഗംഭീരമായി‼️‼️😂😂
@Jithesh-ne5nl
@Jithesh-ne5nl 2 дня назад
വക്കീൽ സാറേ ഞാൻ ജിതേഷ് കറന്റ് പ്രോഗ്രാം കണ്ടില്ല അതിനുമുമ്പ് ഒരു വിഷ് തരാന്ന് വിചാരിച്ചു ഒക്കെ ഇനി സാർ പറഞ്ഞത് ഞാൻ കേൾക്കട്ടെ
@thomaspaul2287
@thomaspaul2287 2 дня назад
Shame to CPM
@dubaidxb4066
@dubaidxb4066 2 дня назад
ജനങ്ങളെ വീണ്ടും പറ്റിക്കാനുള്ള വെറും കണ്ണിൽ പൊടിയിടൽ മാത്രം
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 2 дня назад
ആര്യ ആരാണെന്ന് ആര്യക്കറിയാതായി ...അറിയേണ്ടവരും അറിയിച്ചില്ല ....
@jacobpoulose5276
@jacobpoulose5276 День назад
My friend Jayashanker ji well said..😂😜👍❤️😍🌹
@mbvinayakan6680
@mbvinayakan6680 День назад
മേയർ ബി ജെ പി യുടെ ഐശ്വര്യം ഇതാണ് തിരുവനന്തപുരത്തുകാർ പറയുന്നത്🤭
@Kaafir916
@Kaafir916 2 дня назад
ഇവർക്ക് അല്പം സൗന്ദര്യംകൂടി ഉണ്ടായിരുന്നെങ്കിൽ കോർപ്പറേഷൻ മറിച്ച് വെച്ചേനെ….🤪🤪🤪🤪
@maniyammadamodharan723
@maniyammadamodharan723 2 дня назад
Thanksbrother
@SarathPankaj
@SarathPankaj День назад
The opening statement sir was beautiful. I have always been a fan of your sarcasm.
@antoplackattu9653
@antoplackattu9653 День назад
Beautifully explained! 🎉
@ravikumarraghunathan4166
@ravikumarraghunathan4166 2 дня назад
Really wonderful evaluation. Party always have these type of interpretation and explanations. Mayor's sanction of cleaning expenses of non existent debris, Kaikottikkali directed by Aanavoor Nagu, no governance, Bus journey,SFI 's educational reforms you had reminded almost all. A 2000 to 3000 viewers of your videos in all assembly segment will make a difference. A communist is required to re write the fate of the grand old revolutionary party is a sarcastic joke😂
@ravia1486
@ravia1486 2 дня назад
സാറിൻ്റെ മിമിക്രി ഏന്തരായാലും അപാരം തന്നെ.
@jayarajantherayil468
@jayarajantherayil468 2 дня назад
ഒരു ഉന്നത സ്ഥാനത്ത് നിയമിക്കുമ്പോൾ ഓർക്കണമായിരുന്നു. പക്വത വരാത്ത ഒരു വ്യക്തി അധികാരത്തിൻ്റെ അഹങ്കാരത്തിൽ എന്താണ് ചെയ്തത് എന്ന് അറിയാം.
@viswanathmenon2297
@viswanathmenon2297 День назад
അത് ആണാവൂർ നാഗപ്പൻ അറിഞ്ഞു കൊണ്ട് കളിച്ചതാണ് 😂😂
@muvattupuzhanewschannel7817
@muvattupuzhanewschannel7817 2 дня назад
ജയശങ്കർ സർ സൂപ്പർ ഞാൻ ജയശങ്കർ സാറിൻ്റെ എല്ലാ പരിപാടിയും കാണുന്ന ആളാണ്
@balakrishnanmk5116
@balakrishnanmk5116 День назад
Vakeel Sir, Good morning Super as usual.
@rajivnair1560
@rajivnair1560 2 дня назад
Congratulations To " OUR CANDIDATE FOR DIGGING THE GRAVE FOR OWN PARTY. "
@vijayjoseph5161
@vijayjoseph5161 2 дня назад
Super sir💐
@prasannanvasudevannair7708
@prasannanvasudevannair7708 2 дня назад
You are giving more scope for inferences, interpretations , and discussions 😮
@kunjunjammathomas
@kunjunjammathomas 2 дня назад
Supet👍
@iyernarayan9460
@iyernarayan9460 2 дня назад
Transport minister also supporting Mayor in this kalaparipadi.
@rajajjchiramel7565
@rajajjchiramel7565 2 дня назад
Good evening Sir
@keralaboxoffice3707
@keralaboxoffice3707 День назад
തിരുവനന്തപുരം കോർപറേഷൻ മേയർ ഷെഡ്യൂൽഡ് കാസ്റ്റ് വനിതയ്ക്ക് സംവരണം ചെയ്ത പദവിയാണ് ഇടതു പക്ഷത്തിൻറെ മേയർ സ്ഥാനാർത്ഥി തോറ്റു , മേയർ പദവിയ്ക്ക് അർഹതപ്പെട്ട കൗൺസിലർ ശ്രീമതി ആര്യാ രാജേന്ദ്രൻമാത്രമാത്രമായി അങ്ങനെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാമാഡം വരുന്നത്
@johnyd8347
@johnyd8347 День назад
ഗോവിന്ദൻമാഷോ !!! പത്താം ക്ലാസ്സ്യം ഗുസ്തിയും മാത്രമുള്ള ഓന്ത് ഗോവിന്ദനെ drill master ആക്കിയത് CPM ആയിരുന്നുവെന്ന ഒറ്റ qualification ൻ്റെ പുറത്താണ് എന്നിട്ടോ പത്തുദിവസം തികച്ച് തൻ്റെ Professionൽ നീതിപുലർത്താത്ത ഈനെറികെട്ടവനെ മാഷെന്ന് സംബോധനചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. സാഹചര്യത്തിനൊത്ത് നിറംമാറുന്ന ഈ മാന്യന് ' നാട്ടുകാർ ചാർത്തിക്കൊടുത്ത ഒരു പേരുണ്ട്. 'ഓന്ത് ഗോവിന്ദൻ Okey '
@user-gr8gm2tj7e
@user-gr8gm2tj7e 2 дня назад
ഇന്നീ പാർട്ടി ലോകം മുഴുവൻ😂
@sinibinui8683
@sinibinui8683 2 дня назад
Super
@explor_e
@explor_e День назад
V good
@vasanthr3753
@vasanthr3753 2 дня назад
People like Smt Arya Rajendran are incarnations, we find such Devines only in SFI,and DYFI. Keralites are blessed to have these greats in public offices.
@rafamariamd3317
@rafamariamd3317 День назад
U really rock...😂 All the very best...
@jayantha.p.879
@jayantha.p.879 2 дня назад
Proceed sir .
@vazhipokka
@vazhipokka 2 дня назад
രാഹുൽഗാന്ധിയുടെ ഇന്നലത്തെ പാർലമെന്റ് പ്രസംഗവും ഇന്ന് മോദി അതിനു കൊടുത്ത മറുപടി പ്രസംഗവും ഒന്നും ജയശങ്കർ സാർ കണ്ടില്ലെ അല്ല വീഡിയോ ഒന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ...
@IbrahimEm-wb7ye
@IbrahimEm-wb7ye 8 часов назад
Jayashangar🙏🙏🙏🙏🙏
@AnilKumarkR-oc3tw
@AnilKumarkR-oc3tw 2 дня назад
Super song
@unnikrishnanvk242
@unnikrishnanvk242 2 дня назад
👍👍👍
@jayaramvaliaveetil
@jayaramvaliaveetil 2 дня назад
👏👏👏👍👍👌👌
@madhusudanakuruppadmanabha2702
@user-sl3gj2dy9j
@user-sl3gj2dy9j 2 дня назад
👍👍🌹
@jayan230
@jayan230 2 дня назад
She should be disqualified
@avarankuttytp9051
@avarankuttytp9051 2 дня назад
തിരോന്ത്രം സ്റ്റൈൽ കലക്കി😅
@user-ri6fb8oz3b
@user-ri6fb8oz3b 2 дня назад
💯
@antonybastin3432
@antonybastin3432 День назад
👍
@maheshk6120
@maheshk6120 2 дня назад
👍👍👌👌👌
@iconviewPoint
@iconviewPoint 2 дня назад
👍👍👍👍
@BABUS-zr9dq
@BABUS-zr9dq 2 дня назад
❤️❤️❤️
@JomonThomas-js3um
@JomonThomas-js3um 2 дня назад
❤❤❤❤❤
@tk.devadas1991
@tk.devadas1991 2 дня назад
Irresptive of parties, almost all the people of Kerala,expected the removal of Arya,the unfit mayor,from that position.But,CPM challenging the people by not removing her from the mayorship. People will reply for this in the coming election.wait and see
@gangadharanmp1958
@gangadharanmp1958 День назад
ഇന്നത്തെ breakfast suuuuuuuuuper 😂😂😂
@sreekutty2418
@sreekutty2418 2 дня назад
ഹൈഗൈ എന്താ കഥ നോം സന്തോഷായി
@p.s.mohanan5615
@p.s.mohanan5615 День назад
❤❤❤❤
@alexandervd8739
@alexandervd8739 2 дня назад
Valentina therrescova,...
@chalanazar9448
@chalanazar9448 2 дня назад
😊😊
@shanavasdevasenanshanavas2313
@shanavasdevasenanshanavas2313 2 дня назад
🎉🎉🎉🎉
@viswankudikkod3484
@viswankudikkod3484 День назад
99% വും ശരി തന്നെ,ആര്യ പ്രശാന്തിനോട് ചോദിക്കണമായിരുന്നു
@johnyd8347
@johnyd8347 День назад
😮😮
@sudhasundaram2543
@sudhasundaram2543 2 дня назад
👍👍👍👍👍👍👍
Далее