ഈ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ് ചെയ്തവർ ആരൊക്കെയുണ്ട് എന്നെപ്പോലെ.❤❤❤❤എനിക്കൊത്തിരി ഇഷ്ടമാണ് ഇവരുടെ വീഡിയോ കാണുന്നത്.. എല്ലാവരുടെയും ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട് ❤❤സൂപ്പർ ❤❤
ഈൗ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു അടി പൊളി ആയിട്ടുണ്ട്. 👌🥰 shamithaa കുട്ടികളുടെ ഡ്രസ്സ് എനിക്ക് ഭയങ്കര ഇഷ്ട്ടായി. Mashaa allah cute family. Loveyouu🥰❤️❤️
Mashaallah ❤.. mehndi organic use cheythoode ... Shopnn vangunne full chemical aann... Organic cone ippo elladem available aannallo .. especially in Kannur.. kore organic cone sellers und
Masha allah👍അടിപൊളി വ്ലോഗ് shamitha 😍 എനിക്ക് ഇഷ്ട്ടപ്പെട്ടു 👌 അടിപൊളി കല്യാണം 🥰 പിന്നെ നിങ്ങൾ 4 പേരും സൂപ്പർ ആയിട്ടുണ്ട് 👍👍 lnnu ആലു dress poli masha allah 😊 പിന്നെ shamithayude ഡ്രസ്സ് ഒക്കെ suppar👌👌 കുറെ ഫോട്ടോ മറക്കുന്നത് എനിക്ക് മനസ്സിലാവും shamitha അത് onnum പ്രശ്നം മില്ല എന്തായാലും കുറെ കാണിച്ചു തന്നാലോ 😍😍 shamithayude Hus ടെൻസും പാട്ടും ഒക്കെ അറിയോ അതിൽ കണ്ടിന് suppar👌👌 lnsha allah അടുത്ത വ്ലോഗും റെസ്പ്പിയും ആയിട്ട് വാ lnsha allah😘😘😘😘