Тёмный

കണ്ണേറിന്റെ പ്രധാന ലക്ഷണങ്ങളും കണ്ണേറിൽ നിന്നും രക്ഷ നേടാൻ ഉടനടി ചെയ്യേണ്ട കാര്യങ്ങളും...!! Kanneru 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 956 тыс.
50% 1

ഏറെ പ്രശ്നകാരിയായ കണ്ണേറിന്റെ ലക്ഷണങ്ങളും
കണ്ണേറിൽ നിന്നും രക്ഷ നേടാൻ ഉടനടി ചെയ്യേണ്ട കാര്യങ്ങളും ഇതാ...!!
ഉസ്താദ്‌ അർഷദ് ബദരി വടുതലയുടെ ഒരുപാട് അറിവുകൾ നൽകുന്ന പുതു പുത്തൻ ദീനീ വിജ്ഞാന ക്ലാസ്..
Muhammed Arshad Al Badri
Arshad Badri Vaduthala
#ArshadBadri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#ArshadBadriNewSpeech2023
#KanneruDuaInMalayalam
#KanneruMaranullaDua
#SihruMaran
#സിഹ്ർ
#കണ്ണെർ
#SihrBathilakan
#SihrMalayalam
കണ്ണേർ ലക്ഷണങ്ങൾ
Kanner Malayalam
കണ്ണേർ ബാധിച്ചാൽ ഉണ്ടാകുന്ന അടയാളങ്ങൾ
KANNER BADHICHALULLA ADAYALANGAL
കണ്ണേറിന്റെ പ്രധാന ലക്ഷണങ്ങളും

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@santhata5728
@santhata5728 Год назад
സഹോദരൻ ഉണ്ണകൃഷ്ണന് ദുആ ചൊല്ലുമോ ഉസ്താദ്. ഞങ്ങൾ. ഹിന്ദു ക്കൾ ആണ് ജോലി ഉണ്ടായിരുന്നു ജോലിക്കു പോകാതെ ജോലി പോയ്‌ ആരോടും അതികം സംസാരിക്കില്ല ഈ. മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@Entheen.M
@Entheen.M 4 месяца назад
😊😊😊😊😊😊😊😊😊
@MuhammedBilal-nd8ym
@MuhammedBilal-nd8ym 4 месяца назад
Alhamdurelah
@MuhammedBilal-nd8ym
@MuhammedBilal-nd8ym 4 месяца назад
Kanarsatheyamanusd
@RahalaRihan
@RahalaRihan 3 месяца назад
5😮y😮😮
@RahalaRihan
@RahalaRihan 3 месяца назад
😮
@songworld3963
@songworld3963 Год назад
ഞാൻ ഇപ്പോൾ കണ്ണേറിന് ഇരയായി ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് എനിക്ക് എങ്ങനെ മോചനം കിട്ടും
@fasnanaseer7739
@fasnanaseer7739 2 года назад
മക്കൾക്ക് പരീക്ഷയിൽ നല്ല മാർക് കിട്ടാൻ ദുഹാചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲...
@meatknr2441
@meatknr2441 Год назад
പഠിക്കാൻ പറ
@Hibaax_
@Hibaax_ 7 месяцев назад
Dihayi ulpeduthane
@rk-6735
@rk-6735 2 года назад
ഉംറ യ് ക് പോകാൻ വളരെ ആഗ്രെഹം ഉണ്ട് ആഫിയത്തും സാമ്പത്തികവും ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ
@rafeequeathimannil3841
@rafeequeathimannil3841 2 года назад
Aameen...
@ahmednuhman5077
@ahmednuhman5077 2 года назад
Enikum
@thwayeebcpcp912
@thwayeebcpcp912 2 года назад
Sambathikam undakanoo? !!
@bashnas_world
@bashnas_world 2 года назад
Aameen
@bpworld7456
@bpworld7456 2 года назад
എനിക്കും ദുആ ചെയ്യണം
@shamsunathshaji412
@shamsunathshaji412 2 года назад
എന്റെ രോഗം മാറാൻ ദുആ ചെയ്യണേ ഞങ്ങളുടെ കടങ്ങൾ വീടുവാനും ദുആചെയ്യണം 🤲😭😭
@nadiyanavas4977
@nadiyanavas4977 Год назад
ലഹവ് ല വ ലാ കുവ ത്തഇല്ലാ ബി ല്ലാ ഹിൽ അലി യിൽ അ ള്ളീം, 🌹എന്ന് ചൊ ലുക🌹
@mohammedshajahan3184
@mohammedshajahan3184 2 года назад
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@ashrafms119
@ashrafms119 Год назад
Please rx,, please 8
@sabeenapvsabeena5801
@sabeenapvsabeena5801 Год назад
ആമീന്‍
@SainudheenSainudheen-tb2ct
@SainudheenSainudheen-tb2ct 7 месяцев назад
മാഷാ അല്ലാഹ് കണ്ണേറ് കിട്ടാതിരിക്കാൻ ഉള്ള ദുആ ഞങ്ങൾക്കുവേണ്ടി ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ അള്ളാ അല്ലാഹുവേ
@rasusiddu7986
@rasusiddu7986 2 года назад
കണ്ണേറ് തട്ടിയ ആളെ മന്ദ്രിക്കൾ ഒരു ദിവസം ചെയ്താൽ മതിയോ...അതോ ദിവസവും മന്ത്രിച്ചു oothano.pls rply
@ishanesi7609
@ishanesi7609 2 года назад
മക്കൾക്ക് പരീക്ഷകളിൽ വിജയം നേടാനും സ്വാലിഹായി വളരുവാനും ദുആ ചെയ്യണം 'അല്ലാഹു അക്ബർ'
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲🤲
@hassanv4239
@hassanv4239 2 года назад
@@musilandislamicchannelnewi3826 11¹¹1¹qqqqqqqqqqqqqlqqwwà 🥰
@shajilaasiya259
@shajilaasiya259 2 года назад
അല്ലഹുഅക്ബർ. നല്ല ക്ലാസ്സ്‌. കണ്ണേ ർ കൊണ്ട് ഒരുപാട് പ്രയാസഗ് ങൾ ഉണ്ട്. അതിനു ള്ള പോം വഴി പറഞ്ഞു തന്ന ഉസ്താദി നും കുടു ബത്തിനും ആഫിയത്തുള്ള ദീർ കായുസ് കൊടുത്തത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ..... യാറബ്ബൽ ആലമീൻ.
@sulaikhacp4743
@sulaikhacp4743 2 года назад
@@hassanv4239 assk kk oookn JJ mmm na
@sulaikhacp4743
@sulaikhacp4743 2 года назад
@@hassanv4239 kmk ok. P
@ajithaaju2572
@ajithaaju2572 Год назад
ഉസ്താദേ എനിക്ക് എന്ത് പറ്റിയതാണെന്നറിയില്ല നിസ്കരിക്കാൻ ആണെങ്കിലും ഖുർആൻ ഓതാൻ ആണെങ്കിലും ഭയങ്കര മടി ആണ്. ഞാൻ ഗർഭിണി ആയിരുന്ന സമയത്ത് ഖുർആൻ ഓതിയതാണ് ഇന്ന് എന്റെ മകന് ഒരു വയസു കഴിഞ്ഞു പക്ഷെ ഇത് വരെ ഒന്ന് ഖുർആൻ തൊടാൻ പോലും എനിക്ക് വല്ലാത്ത മടി തോന്നുന്നു. അഥവാ ഖുർആൻ ഒത്തുമ്പോൾ വല്ലാത്ത കോട്ടു വാ വരലാണ്. ഇത് എന്തെങ്കിലും പ്രവാസത്തിന്റെ ലക്ഷണം ആണോ
@muneerataikandi4735
@muneerataikandi4735 Год назад
മക്കൾ എഴുതിയ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@nizamthaju1111
@nizamthaju1111 Год назад
Nallonam. Padicha nalla mark kittum 😂😂😂
@muthuhibuhiba421
@muthuhibuhiba421 2 года назад
ഉസ്താദേ... എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ...
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@haneefahaneefa3944
@haneefahaneefa3944 Год назад
Asalamu alaikum. Ente അനിയൻ 3classil aan usthade padipp kittan dua cheyyane ആദിയം മുതൽ തന്നെ padikum
@balkeesbalkees5602
@balkeesbalkees5602 Год назад
ഈ പറഞ്ഞ ലക്ഷണം ഒക്കെ ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@alhammadullilla4915
@alhammadullilla4915 Год назад
ഉസ്തദേവിട് കൂടിയ ശേഷം പലരോഗങ്ങളും ആ വിട്ടിൽ കൂടിയ ശേഷം ഒരു സമാധാനം ഇല്ല കണ്ണേർ പറ്റിയതാണ് ദുബർക്കണം രോഗം മാറാനും
@sajisajiputhen8908
@sajisajiputhen8908 Год назад
എനിക്ക് പുറത്തിറങ്ങുമ്പോൾ ഒരുപാട് ആൾകാരിൽനിന്നും ഇത് പറ്റിയിട്ടുണ്ട്. ഉസ്താദ് പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ക്ഷീണം. വയറിനു.പ്രശ്നം. വെദന. ജോലിയില്ല , മൊത്തം പ്രശ്നമാണ്.എന്റെ വീടിനും എനിക്കും വേണ്ടി ഉസ്താദ് ദു ആ ചെയ്യണേ
@soudasouda2089
@soudasouda2089 2 года назад
ഉസ്താദ് ദുആ ചെയ്യണം enk makkal ഇല്ല 9വർഷം ആയി 🤲🤲🤲വളരെ വിഷമttle ആണ് ഞാൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@ashikashi5785
@ashikashi5785 2 года назад
@@musilandislamicchannelnewi3826 iiiii
@studytime9590
@studytime9590 Год назад
Ende kuttiye theram
@shahanashanu3465
@shahanashanu3465 2 года назад
ദുനിയാവിലും നാളെ ആഖിറത്തീലും ഖബ്റീലും സന്തോഷം സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്
@rajilamalu2988
@rajilamalu2988 2 года назад
ഉസ്താദ് വിവാഹം ശരി യാവാൻ ഒരു ദുഹാ പറഞ്ഞു തരുമോ. ഒരു പാട് നല്ല ദിക്ർ പറഞ്ഞു തന്നഉസ്താദ്. ഈ ഒരു ദുഹാ യും പറഞ്ഞു തരും എന്ന് കരുതുന്നു
@shameersha3107
@shameersha3107 2 года назад
Hi
@abidabeevi1392
@abidabeevi1392 2 года назад
എന്റെ മക്കളുടെ സന്തോഷ ജീവിതത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@najadmk1305
@najadmk1305 Год назад
അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲
@najanaja8180
@najanaja8180 2 года назад
കടങ്ങൾ വീടാനും വീട് പണി പൂർത്തികരിക്കാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@bichaamina4624
@bichaamina4624 Год назад
ഉസ്താദ് ഞാൻ ഒരു ക്യാൻസർ രോഗം ബാധിച്ച ഒരു സ്ത്രീയാണ് ഉസ്താദ് എത്രയും പെട്ടെന്ന് എന്റെ രോഗം മാറാൻ ദുആ ചെയ്യണേ 🤲
@SR-cn7qx
@SR-cn7qx Год назад
Aameen 😭
@firosyfarsana1420
@firosyfarsana1420 Год назад
@suhaibabs7894
@suhaibabs7894 Год назад
Rabbhe ethrayum pettannu thanne shifa kodukkane Allah 🤲 Aameen aameen yaarabbhal aalameen 🤲 🤲
@sainabakk4526
@sainabakk4526 Год назад
Ameen aameen ya rabbul alamin
@jazirmullappally5773
@jazirmullappally5773 Год назад
pettan thanne allahu matty therum 🤲
@rukkyarukku205
@rukkyarukku205 2 года назад
എന്റെ വിഷമം ഭർ ത്താ വ് സ്നേഹ ത്തിൽ ആക്കാൻ ദുആ ചെയ്യുക
@najiyanasreen1755
@najiyanasreen1755 2 года назад
makkalk vendy dua chayyyane usthathe
@shameenachinnu4955
@shameenachinnu4955 2 года назад
Aameen AmeenAameen
@asmaazeez2635
@asmaazeez2635 Год назад
Kannerinu manthirikkumbol vellathilekkum sareerathilekkum oppam oothan pattumo? Pls reply
@naseema4958
@naseema4958 2 года назад
ഞങ്ങൾക്ക് സ്വന്തമായി ഒരു വിട് ഉണ്ടാവാനും ഭർത്താവിന് നല്ല ശബളംഉള്ള ജോലി കിട്ടാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാനും അസുഖങ്ങളിൽ നിന്നും ശിഫ കിട്ടാനും ഉസ്താദ് പ്രതേകം ദുഹ ചെയ്യണം 🤲🏻🤲🏻🤲🏻
@rafeequeathimannil3841
@rafeequeathimannil3841 2 года назад
Aameen...
@rizwanarizz670
@rizwanarizz670 Год назад
Nammalkk vendi nammal thanne dhua cheyyuka, namukk nammalaanu allahuvinod chodikkendath, 5 vakth niskarangalkk sesam prarthikkuka, makkalkk vendi mathapithakkalum mathapithakkalkk vendi makkalum prarthikkunnathra punyam oru prarthanakkum kittilla, usthadhil ninnum arivukal nedam, adharikam, araadhana paadilla
@abidk5557
@abidk5557 Год назад
@@rizwanarizz670 ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നത് ആരാധനയാണോ 🙄.. ദുആ അള്ളാഹു വിന്റെ അരികിലേക്കുള്ളതാണ്... ആരാധ്യനോട് ആരും ദുആ ചെയ്യണേ എന്നല്ല പറയുന്നത്... എന്റെ ദുആ നീ കേൾക്കണേ എന്നാണ്
@rizwanarizz670
@rizwanarizz670 Год назад
@@abidk5557 ellavarkkum prarthikkam, usthad prarthichal mathram pettennu utharam kittum, punyam koodum ennonnum illa,
@musthafalatheef5948
@musthafalatheef5948 Год назад
ഹിളർ നബിയുടെ മേൽ കതം ഒതുക
@sijithejus8972
@sijithejus8972 11 месяцев назад
Sir, ഞങൾ ഹിന്ദുക്കൾ ആണ്.എനിക്കും എൻ്റെ മകനും കണ്ണേർ തട്ടിയിട്ട് ഒരു വർഷം ആയി.ഞങ്ങളുടെ ആചാരപ്രകാരം ഓരോന്ന് ചെയ്തെങ്കിലും ഒരു മാറ്റവും ഇല്ല.ഞങ്ങളെഇതിൽ നിന്നും രക്ഷിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ ? ഞങ്ങൾ തൃശ്ശൂർ ജില്ലയിലാണ് താമസിക്കുന്നത്.
@Kannur357
@Kannur357 10 месяцев назад
വയനാട് നല്ല ഒരു പണ്ഡിതൻ ഉണ്ട്
@saheermasthan8542
@saheermasthan8542 2 года назад
ഉസ്താദേ ഞങ്ങൾ ഒരുപാട് ആയി വാടകക്ക് ഞങ്ങൾക്കൊരു വീട് ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@Riy944
@Riy944 2 года назад
കരുണാനിധിയായ റബ്ബേ എത്രയും പെട്ടെന്ന് ഒരു ബറക്കത്തുള്ള വീട് അവർക്ക് നീ നൽകണേ അള്ളാ
@razuzzworld658
@razuzzworld658 Год назад
Aameen
@alfiyashinaj7454
@alfiyashinaj7454 Год назад
ആമീൻ ameen
@warning1more833
@warning1more833 Год назад
ചില വീടുകളിൽ നല്ല രീതിയിൽ മഷാ അല്ലാഹ് തബാറകള്ളാ എന്നൊ ഉഷാ റായിട്ട് വെക്കും പക്ഷെ വീട് പണി ഏകദേശമായാൽ ആ ബോർഡ് വല്ല തെങ്ങിൻ കുഴിയിലോ കക്കൂസ് കുഴിയിലോ കാണപ്പെടും ഞാൻ ചെയന്റിങ്ങ് ജോലിക്ക് പോയിരുന്ന സമയത്ത് കണ്ടിട്ടുണ്ട് ഞാനതെടുത്ത് കഴുകി തുടച്ച് പെട്ടന്ന് ആരുടെ കൈ പെടാത്തെ സ്ഥലത്ത് വെക്കും ചിലത് വീട്ടുകാരെ ഏൽപിക്കും അപ്പൊ ഉസ്താത് ഈ ബോർഡ് സൂക്ഷിക്കുന്ന വിധം കൂടി ജനങ്ങളെ അറിയിക്കണം
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
ഇവിടെ സ്കൂളില്‍ മഫ്ത ഇടാന്‍ അനുവാദം ഉണ്ടായിട്ടും 40ല്‍ ഒന്നോ രണ്ടോ കുട്ടിയാണ് ഇടുന്നത്.....( അതോ സലഫിയോ ജമാത്തോ ആണ്. !!) എന്താണ് എ.പി. ഇകെ വീടുകളിലെ കുട്ടികള്‍ മഫ്ത ധരിക്കാതെ ഷാള്‍ ഇടുന്നത്?കാരണം അവരുടെ ഉമ്മമാര്‍ രണ്ടു ചാണ്‍ വീതി മാത്രം ഉള്ള ഷാള്‍ ആണ് ഇടുന്നത് .....അതു പിന്‍ ചെയ്യുന്നില്ല. കഴുത്തും മാലയും, മുടിയുടെ പുറകിലും, പുറത്താണ്. പിന്നെ ചുരിദാറും ലഗിനും( പര്‍ദയും പോലുമുള്ള)തള്ളമാര് പാദസരം ഇടുന്നു.അവരുടെ മക്കള്‍ മൊല്ലാക്ക തുണി ഉടുക്കുന്നതുപോലെ പാന്‍റിടുന്നതുപോലെ പാന്‍റിട്ട് പാദസരം പ്രദര്‍ശിപ്പിച്ചു നടക്കുന്നു. .... കണ്ണേറു പറഞ്ഞ് പേടിപ്പിക്കാതെ ,ഔറത് മറയ്ക്കാഞാല്‍ കിട്ടാന്‍ പോകുന്ന നരകശിക്ഷ സ്ത്രീകള്‍ക്കും ,വൃഭിചാരത്തിന്‍െ സ്ത്രീപീഡനത്തിന്‍െ ശിക്ഷയും, നബിയുടെ അന്തൃപ്രസംഗവും പുരുഷന്മാര്‍ക്കും ദിവസവും പഠിപ്പിക്കുക ഉസ്താദേ... സമുദായം അത്ര അധപ്പതിച്ചുപോയിരിക്കുന്നു.... കണ്ണേറ് പറഞ്ഞ് സംശയരോഗികളെ സൃഷ്ടിക്കരുത്.....
@harisk2178
@harisk2178 Год назад
എന്റെ മക്കൾക്കും ഭർത്താവിനും സ്വഭാവം നന്നാവാൻ നന്നായി പഠിക്കാൻ വീട് ലഭിക്കാൻ ശരീരം നന്നാവാനും
@hannawithquran9585
@hannawithquran9585 2 года назад
അല്ലഹ് 🤲കണ്ണേ റിൽ നിന്നും കാക്കട്ടെ പിശാജ് ശല്യം ത്തിൽ നി ന്നും പ്രത്ത്യേകം കവജം നമ്മുടെ ശരീരതിന്നു അല്ലഹ് നൽകട്ടെ 🤲🤲🤲🤲😭😭😭😭
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Aameen yarabbal aalameen 🤲
@nascakesandcrafts6748
@nascakesandcrafts6748 2 года назад
Aameen 🤲
@Ramsubeautytips
@Ramsubeautytips 2 года назад
ആമീൻ
@mohdp100
@mohdp100 2 года назад
Ok
@abdulgafoor3185
@abdulgafoor3185 2 года назад
Aameen Aameen ya rabbal Aalameen
@faizalpzr5774
@faizalpzr5774 Год назад
എന്റെ കുട്ടികളുടെ കണ്ണെറ് മാറാൻ ദുഹാ ചെയണം 🤲🤲🤲
@Saleem-u2p
@Saleem-u2p Год назад
Sihr cheithitt orale kollan kazhiyumo usthade rogam kond edengerilakkanalle kazhiyollu Ithente oru samshayaman
@آمينبنتزيد
@آمينبنتزيد 2 года назад
അൽഹംദുലില്ലാഹ്... വേണ്ട ത്. വേണ്ട പോലെ. യഥാസമയം. പറന്നു തരുന്ന.. ഉസ്താദിൻ.. അല്ലാഹുവിന്റെ. എല്ലാ. വിദ. സംരക്ഷണവും. ഉണ്ടാവട്ടീ.. ആമീൻ
@shalunadukandi9292
@shalunadukandi9292 2 года назад
Nalla.vidiyo.usthadey.Ameen.Ameen
@safvankt6564
@safvankt6564 Год назад
മക്കൾ പറഞ്ഞദ് അനുസരിക്കാനും സാലിഹാ യിത്തീരാനും barthavinnallasobavavum joliyil barkkath undavanum ellavarkkum dheerghayussum hafiyathum undavanu vedi dhua cheyyane usthadhe🤲🏻🤲🏻🤲🏻
@SinanKp-tr6dl
@SinanKp-tr6dl 2 года назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲വലിയ പ്രയാസത്തിലാണ് 😭😭
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും (ജീവന്റെയും, സമൃദ്ധിയുടെയും, സകലതിന്റെയും, സർവ ജീവജലങ്ങളുടെയും ഉടയവന്റെ സ്ഥലം), ലോകവും (മനുഷ്യ ശരീരത്തിന്റെ ഭാഗം) =രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി. എലീസിയo (ജീവൻ) = സ്വാഭാവികം, കുറവ്, നിശബ്ദം, കുറഞ്ഞ ഉപയോഗം മുതലായവ. ലോകം (ശരീരം) = കൂടുതൽ, അതിശക്തമായ, ഉച്ചത്തിലുള്ള, പണം, ആസ്തി, സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസം, ജോലി മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) സത്യം കണ്ടെത്താനും അതിനോടൊപ്പം ആയിരിക്കാനുമുള്ള ധൈര്യം. സ്വയം ആദരവ്. സ്വയം അവബോധം. തന്നേ പററി തന്നേ അറിവു, ബഹുമാനം, അന്തസ്സ് , ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്ന യഥാർത്ഥത്മായ- അറിവിന്റെ അഭാവം: സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം, ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാം വ്യാജങ്ങൾ, വിഗ്രഹങ്ങൾ. വാട്ട് ഈസ് ഡിസ് മത സൗഹൃദ്ദം?? തട്ടിപ്പിന്റ് വേറേ പേർ. മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), തുടങ്ങിയവ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും അടിമത്തം ആദ്യ നാഗരികതകളിൽ (മെസൊപ്പൊട്ടേമിയയിലെ സുമർ പോലുള്ളവ, ബിസി 3500 വരെ പഴക്കമുള്ളത്) പ്രവർത്തിച്ചിരുന്ന (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ) മെസൊപ്പൊട്ടേമിയയിൽ (ബി.സി. 6800) അടിമത്തം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പാണ് എന്നതാണ് ആദ്യത്തെ വസ്തുത. നൂറ്റാണ്ടുകളായി മെഡിറ്ററേനിയൻ കടലിൽ നടന്ന യുദ്ധത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം പിടികൂടി അടിമകളാക്കി. ഇസ്ലാമിക അടിമത്തം പ്രധാനമായും പടിഞ്ഞാറൻ, മധ്യേഷ്യ, വടക്കൻ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവയെ 7 മുതൽ 20-ആം നൂറ്റാണ്ട് വരെ ഉൾക്കൊള്ളുന്നു. സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
@hajirabivp4920
@hajirabivp4920 Год назад
Duhayil aneyum ഉൾപ്പെടുത്തനെ എനിക്കും കുടുബത്തിനും സിഹ്റും കണ്ണെറും ബാധിച്ചിട്ടുണ്ട്
@HAFIVlogsHAFIVlogs
@HAFIVlogsHAFIVlogs 2 года назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദേ. ആമീൻ 😭
@sahilabathery7431
@sahilabathery7431 Год назад
മകൾക്ക് പരീക്ഷയിന്നല്ല വിജയം കിട്ടാനും പഠിക്കാൻ ഉൻമേശവും കൊടുക്കാ ദുആ ചെയണെ ഉസ്താതെ
@nasarvarakkool5491
@nasarvarakkool5491 Год назад
മാഷാ അള്ളാ കണ്ണേറ് തട്ടിയിട്ടുണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ് എല്ലാം ശരിയാകാൻ വേണ്ടി ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aliflaam1447
@aliflaam1447 11 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@richusili
@richusili 2 года назад
എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങളാണ് ഉസ്താദ് ദുഹാ ചെയ്യണെ 🤲🤲🤲🤲
@nizamvlogs1122
@nizamvlogs1122 2 года назад
ഉസ്താതെ ഈ പറഞ്ഞത് ഒക്കെ വെള്ളത്തിൽ മന്ത്രിച്ചു കൊടുക്കാമോ. ഫലം ഉണ്ടാകുമോ.
@raihanarashid1285
@raihanarashid1285 2 года назад
ഉസ്താദ്ദേ എന്റെയും ഭർത്താവിന്റെയും ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി തരണേ............. മരണം വരെ സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ 🤲🤲🤲🤲❗️
@naabad123
@naabad123 2 года назад
ഉസ്താദാണോ നിങ്ങൾക്ക് ഹൈറും ബറക്കത്യം നൽകുന്നത് അള്ളാ ഹാവിനോട് ചോദിക്കൂ Please😢😢😢😢😢😢😢😢😢😢😢😢
@kudumboormachu6725
@kudumboormachu6725 2 года назад
അല്ലാഹുവിനോട് ചോദിക്ക് ആത്മാർത്ഥമായി നടക്കും തീർച്ച
@numeerirb9924
@numeerirb9924 2 года назад
🙄Padachonod chothikk
@kamal-pm9sz
@kamal-pm9sz 4 месяца назад
ഉസ്‌താദേ പുതിയ വീട് വച്ചു. ഇപ്പൊ രാത്രി ഉറക്കം ഇല്ലാ. ഉണ്ടായിരുന്ന ജോലി പോയി 😭. രാത്രി ഇടക്ക് ഞെട്ടി ഉണരും. പിന്നെ ഉറക്കം വരില്ല. ഉസ്‌താദ്‌ ദുആ ചെയ്യണം. ഞാൻ ഇസ്ലാം മതം പഠിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. ദൈവത്തോട് കൂടുതൽ അടുക്കാൻ ദുആ ചെയ്യണേ.
@rasheedpk5059
@rasheedpk5059 2 года назад
വളരെ നല്ല വിഡിയോ👍👍 ഉസ്താത് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
@asharafvallam9671
@asharafvallam9671 Год назад
ദുആ ചെയ്യണേ..... മക്കളില്ല...
@adishvlog
@adishvlog 2 года назад
അള്ളാഹു നമ്മെ എല്ലാ രോഗങ്ങളെ തൊട്ടും കാക്കട്ടെ
@shemiiqbal8992
@shemiiqbal8992 2 года назад
Aameen
@ummuhabeebaek6323
@ummuhabeebaek6323 Год назад
Aameen
@fathahfousi8270
@fathahfousi8270 Год назад
ഉസ്താതെ എനിക്കും എൻ്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണെ ഉസ്താനി നും കുടുംബത്തിനം ദീർഘായുസ് തരടെ ആമീൻ
@anwarworld142
@anwarworld142 2 года назад
Shihr marikittanum kannerilninne. Rakshakittanumduacheyyana. Usttade
@muneerarazak5740
@muneerarazak5740 2 года назад
ഞങ്ങൾക്ക് വീടാക്കാൻ ദുആ ചെയ്യണം. കടങ്ങൾ വീടാനും ദുആ ചെയ്യണം
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 5 месяцев назад
ഞാൻ എന്റെ മോളെ ഇരട്ട കുട്ടികൾ ക്ക് ഉസ്താദ് പറഞ്ഞപോലെ ഒരുക്കി കൊടുക്കാറുണ്ട്
@haleemaharis1350
@haleemaharis1350 2 года назад
ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@JIMSHU__VIOGING
@JIMSHU__VIOGING 11 месяцев назад
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fathimarinsha5599
@fathimarinsha5599 2 года назад
ആമീൻ 🤲🤲🤲🤲🤲🤲 ദുആ ചെയ്യണേ 😢😢😢😢 ഈ ഒരു ബുദ്ധിമുട്ട് ഒരുപാട് ദിവസം ആയി കുടുംബത്തിൽ അല്ലാഹ് എല്ലാം ശരിയാവണേ 🤲🤲🤲🤲
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും (ജീവന്റെയും, സമൃദ്ധിയുടെയും, സകലതിന്റെയും, സർവ ജീവജലങ്ങളുടെയും ഉടയവന്റെ സ്ഥലം), ലോകവും (മനുഷ്യ ശരീരത്തിന്റെ ഭാഗം) =രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി. എലീസിയo (ജീവൻ) = സ്വാഭാവികം, കുറവ്, നിശബ്ദം, കുറഞ്ഞ ഉപയോഗം മുതലായവ. ലോകം (ശരീരം) = കൂടുതൽ, അതിശക്തമായ, ഉച്ചത്തിലുള്ള, പണം, ആസ്തി, സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസം, ജോലി മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) സത്യം കണ്ടെത്താനും അതിനോടൊപ്പം ആയിരിക്കാനുമുള്ള ധൈര്യം. സ്വയം ആദരവ്. സ്വയം അവബോധം. തന്നേ പററി തന്നേ അറിവു, ബഹുമാനം, അന്തസ്സ് , ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്ന യഥാർത്ഥത്മായ- അറിവിന്റെ അഭാവം: സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം, ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാം വ്യാജങ്ങൾ, വിഗ്രഹങ്ങൾ. വാട്ട് ഈസ് ഡിസ് മത സൗഹൃദ്ദം?? തട്ടിപ്പിന്റ് വേറേ പേർ. മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), തുടങ്ങിയവ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും അടിമത്തം ആദ്യ നാഗരികതകളിൽ (മെസൊപ്പൊട്ടേമിയയിലെ സുമർ പോലുള്ളവ, ബിസി 3500 വരെ പഴക്കമുള്ളത്) പ്രവർത്തിച്ചിരുന്ന (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ) മെസൊപ്പൊട്ടേമിയയിൽ (ബി.സി. 6800) അടിമത്തം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പാണ് എന്നതാണ് ആദ്യത്തെ വസ്തുത. നൂറ്റാണ്ടുകളായി മെഡിറ്ററേനിയൻ കടലിൽ നടന്ന യുദ്ധത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം പിടികൂടി അടിമകളാക്കി. ഇസ്ലാമിക അടിമത്തം പ്രധാനമായും പടിഞ്ഞാറൻ, മധ്യേഷ്യ, വടക്കൻ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവയെ 7 മുതൽ 20-ആം നൂറ്റാണ്ട് വരെ ഉൾക്കൊള്ളുന്നു. സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
@Allah.....kakkane
@Allah.....kakkane 2 года назад
പഠനത്തിൽ ക്ലാസ്സിൽ ആദ്യമായി ഫസ്റ്റ് കിട്ടി.. മാഷാ അല്ലാഹ്... പക്ഷേ എല്ലാവരും കൺവെക്കുകയാണ്.. 😓😓😓 അത് കൊണ്ട് ഞാൻ പരാഞ്ചയപെടുമോ 😓😓😓😓😓😓😓😓😓😓.... ഉസ്താദ് മറുപടി പറയുമോ... ദുആയിൽ പ്രേത്യേകം ഉൾപ്പെടുത്കുകുയും വേണം 😓😓😓....
@fayisumer6392
@fayisumer6392 2 года назад
അൽഹംദുലില്ലാഹ് ഒരുപാട് അറിവ് കിട്ടി ഉസ്താദേ ദുആവസ്വിയ്യഃത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@aminakuttyamina8126
@aminakuttyamina8126 2 года назад
ugv7t
@shihamshamil8526
@shihamshamil8526 Год назад
Kannu roga shifa yagan dua cheyyane usthade
@fousiya590
@fousiya590 2 года назад
അൽഹംദുലില്ലാഹ് 🤲എല്ലാകണ്ണേറിൽ നിന്നും സൈത്താൻടെ കെണിയിൽ നിന്നും അല്ലാഹുത്ഹാലാ നമ്മെയെവരേയും കാക്കുമാറാകട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലോർക്കണേഉസ്താദേ ആമീൻ 🤲
@AbdulRahman-du2yl
@AbdulRahman-du2yl 2 года назад
¹
@fathimapk9035
@fathimapk9035 2 года назад
🤲🤲🤲
@sabith7024
@sabith7024 2 года назад
Ustade shear und makankk sifayakan duah chayyanam
@bilalabdulvahid8678
@bilalabdulvahid8678 2 года назад
🤲🤲🤲🤲🤲🤲🤲
@shajias6445
@shajias6445 Год назад
Ameen ya rabbal aalameen
@sulaikhat5692
@sulaikhat5692 Год назад
ഉസ്താതെ .എന്റെ മോൻ 29 വയസ്സ് ആയി ഒരു കല്യണം ശരിയായി കിട്ടാൻ ഞാൻ എൻ ന്താണ് ഇനി ചെയ്യണ്ട് ഒരു പാട് കാര്യങ്ങൾ ചെയ്തു. ഇതുവരെ ഒരു ആലോജനയും വരുന്നില്ല.. ദുഹാ ചെയ്യണെ ആമീൻ
@nabeesanabeesa789
@nabeesanabeesa789 2 года назад
കണ്ണേറ് ഷിഹറിൽ നിന്നും ശൈത്വാൻറഫിത്തനയിൽ നിന്നും കുടോത്രത്തിൽ നിന്നും രക്ഷിക്കണെ അല്ലാഹ്
@jusijunu8762
@jusijunu8762 2 года назад
Aameen
@ramzanrafeeque5378
@ramzanrafeeque5378 2 года назад
Aamen
@rizasworld5328
@rizasworld5328 2 года назад
Ameen
@user-anas_anchu_shaan
@user-anas_anchu_shaan Год назад
Sathya😢 yanikkum anubhavam und
@nabeesanabeesa789
@nabeesanabeesa789 2 года назад
ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താ ദേ ആമീൻ
@subaidakunhammadsubaida874
@subaidakunhammadsubaida874 Год назад
മുടി കോഴിക്കൽ മാറാൻ ഉസ്താദേ ദുആ cheyyananm🤲🤲🤲
@saidha1390
@saidha1390 2 года назад
Alhamdulillah orupaadu upakaaramulla clasayirunnu ennathe class usthadinu Allahu Aafiyathulla deerkayus nalki anugrahikumaravatey Aameen
@roseplanet2202
@roseplanet2202 2 года назад
Kannerum siharum kittathirikkan prethyegam njangalk dua cheyyanee😭😭🤲🤲
@farhafarha6092
@farhafarha6092 2 года назад
എന്റെ മോനും ഈ ബുദ്ധിമുട്ടിലാ ന് തെയ്യോട്ടു ചിറയിൽ പഠിക്കുക യാണ് duaa ചെയ്യണേ yeallavarum
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@fasna.t9630
@fasna.t9630 2 года назад
Varvedana. Maranduhcheyanamusdad
@myworld-qv5is
@myworld-qv5is 2 года назад
എന്റെ ഉമ്മാന്റെ എല്ലാ വെഷമംങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണം
@abdulkadar593
@abdulkadar593 2 года назад
Odan panm aycu taru
@foreverchilds9638
@foreverchilds9638 2 года назад
Aameen aameen. നല്ലതായിരുന്നു ഉസ്താദ് mashaAllaah ഞങ്ങൾക് എല്ലാവർക്കും വേണ്ടി dua ചെയ്യണം ഉസ്താദ്
@muhdjaseel4505
@muhdjaseel4505 Год назад
Kadangal veedan dhuha cheyyane usthade
@haneefahaneefa3944
@haneefahaneefa3944 11 месяцев назад
ഉസ്താദേ എനിക്ക് 12 വയസ്സ് ആണ്. 7 ക്ലാസ് മദ്രസയിൽ പൊതു പരീക്ഷ ആണ് ദുആ ചെയ്യണേ ഈ കമന്റ്‌ കാണുന്ന എല്ലാവരും ദുആ ചെയ്യണേ ആഫിയത്തും ദീർഘയുസ് വേണ്ടി 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@maimoonabava3025
@maimoonabava3025 2 года назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@bushrakareem1618
@bushrakareem1618 2 года назад
നമുക്ക് ഇതിൻറെ ബുദ്ധിമുട്ട് തോന്നുന്നുവെൻകിൽ നമുക്ക് തന്നെ സ്വന്തം മൻത്റികാൻ പറ്റുമോ...?
@hairafathima8987
@hairafathima8987 Год назад
ഉസ്താതെ ഇഹവും പരവും വിജയത്തിലാകാൻ ദുആ cheyane
@ayshabeeviaysha2685
@ayshabeeviaysha2685 2 года назад
ഒരുപാട് വിഷമം ഉണ്ട് ദുആ ചെയ്യണേ 🤲🤲🤲🤲
@suhasbabu869
@suhasbabu869 Год назад
9ഉസാഥാതെപറാസങ ളുബുദ്ധിമോട്ടകളു മാറാൻദുആരകണേ
@naseemamoideen4202
@naseemamoideen4202 2 года назад
കടങ്ങൾ വീടാനും, മക്കൾ നന്നാവാനും, കുടുംബത്തിൽ സമാധാനമുണ്ടാവാനും, ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@moideent2348
@moideent2348 2 года назад
ESF
@moideent2348
@moideent2348 2 года назад
EIsF
@Subaida321
@Subaida321 2 года назад
Alhamdulilla
@Subaida321
@Subaida321 2 года назад
Alhamdulilla
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 5 месяцев назад
ഉസ്താദ് ദുആചെയ്യണേ
@MASTERGAMING-ju8mh
@MASTERGAMING-ju8mh 2 года назад
സിഹ്ർ അനുഭവിച്ച ജീവിതം തകർന്ന് പിന്നീട് ചീവിതത്തിലേക് വന്ന കുടുബമാണ് ഇനിയും സന്തോഷകരമായ ജീവിതമുണ്ടാകാൻ ഉസ്താദ് ദുഹചെയ്യണേ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@hajarafas1468
@hajarafas1468 2 года назад
എങ്ങനെ രക്ഷപ്പെട്ടു ❓️parayamo
@libafathima3652
@libafathima3652 2 года назад
ഞാനും സിഹിറിന്റെ അവസ്ഥയിൽ ആണ്.ജീവിതം തകർന്നു കൊണ്ടിരിക്കുകയാണ്.നിങ്ങൾ എങ്ങനെ രക്ഷപ്പെട്ടു.ഒന്നു പറഞ്ഞു തരുമോ please
@kebisabipk7574
@kebisabipk7574 2 года назад
MuslliandlandIslamic ChanelNewIslamicSp3ech
@ashrafkadakkal3152
@ashrafkadakkal3152 2 года назад
@@libafathima3652 99
@subairpa1241
@subairpa1241 Год назад
കണ്ണേറിനെ കുറിച്ച് ഖുർആനിൽ അള്ളാഹു എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?
@വാവഷാനു
@വാവഷാനു 2 года назад
എന്റെ ഭർത്താവിന് ഉറക്കം ഇല്ല ഭയങ്കര ദേഷ്യം ആണ് ജോലി ഇല്ല വീട് തറ പണി മുഴുവൻ കഴിഞ്ഞിട്ടില്ല നിങ്ങൾ പറഞ്ഞത് മുഴുവൻ ഞങ്ങൾക് ഉള്ളത് ആണ്. വീട് പണി പെട്ടന്ന് പൂർത്തീകരിക്കാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲😭😭
@mahmoodmk5770
@mahmoodmk5770 2 года назад
Duacheyya nam
@aliflaam1447
@aliflaam1447 11 месяцев назад
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@ayishabeevi7251
@ayishabeevi7251 2 года назад
ദുആ ചെയ്യണേ ഉസ്താദ്
@MrFaseela
@MrFaseela Год назад
Correct anne Usthad paranjathe kannere pattyaale madhrikumbol kottuwayum vomittingum varum 👍👍👍👍
@roseplanet2202
@roseplanet2202 2 года назад
Vappakkum ummakum anikkum ikkakakum oru kannerum kittathirikkan prethyegam njangalk dua cheyyanee 😭🤲
@vidhyakuzhippally2948
@vidhyakuzhippally2948 Год назад
ഞാൻ ഒരു ഹിന്ദു ആണ്.എങ്കിലും എനിക്കും.ഇതുപോലെ ഒരുപാട് പ്രസ്‌നങ്ങൾ ഉണ്ട്.ശരീരം ശോഷിച്ചു വന്നു.എന്തുകഴിച്ചാലും ദേഹത്ത് പിടിക്കില്ല.ഭർത്താവുമായി എന്നും വഴക്കും .sammbathika ബുദ്ധിമുട്ടുകളും.ആരോ കൂടോത്രം വച്ചതാണ് എന്ന് എനിക്ക് എപോലും തോന്നാറുണ്ട്.ഇത് കണ്ടപ്പോൾ ശെരിയാണ് എന്ന് തോന്നുന്നു.എൻ്റെ പ്രസ്നങ്ങൾ മാറാൻ prardhikkane 😭😭🙏🙏
@positive-ke9ry
@positive-ke9ry Год назад
Oru usthathinte number tharam athil msg ayach nok
@asmapulikkalpalappetty780
@asmapulikkalpalappetty780 2 года назад
സ്വല്ലല്ലാഹു അലൈഹി വസല്ലം 🕋🕋🌹🌹❤️❤️
@shamishami2973
@shamishami2973 2 года назад
കഠിന സിഹ്ർ കൊണ്ട് പതിനേഴു വർഷം കൊണ്ട് കഷ്ടപ്പെടുകയാണ് ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ ഉറക്കം ഇല്ല കഠിനപ്പുറം വേദനയാണ് എന്തൊക്കെ ഒത്തിട്ടും ബത്തിലാവുന്നില്ല ഒരുപാട് പൈസ പോയ്‌ സിഹ്ർ കാരണം ഭർത്താവിന് സ്നേഹം ഇല്ല
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲🤲
@yaa...habeebi..448
@yaa...habeebi..448 2 года назад
അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲.സിഹ്‌ർ ഏറ്റാൽ വലിയ ബുദ്ധിമുട്ടാണ് ..ഞാൻ അനുഭവിച്ചതാണ് ..ആരും ആർക്കും സിഹിർ ചെയ്യല്ലേ .
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Aameen yarabbal aalameen 🤲
@saleenasaleena917
@saleenasaleena917 2 года назад
സിഹ്റും..കണ്ണേറ്. ഞാനും എന്റെ. കുടുംബവും. ഇപ്പോഴും. അനുഭവിച്ചു കോൺടിരികുനൂ.അല്ലാഹു. കാക്കടേ.ആമീൻ..
@yaa...habeebi..448
@yaa...habeebi..448 2 года назад
@@saleenasaleena917 അള്ളാഹു എല്ലാ ബുദ്ധിമുട്ടും നീക്കി തരട്ടെ 🤲
@nafeesanabeesu7375
@nafeesanabeesu7375 2 года назад
@@yaa...habeebi..448 Amen Amen Amen Amen Amen Amen Amen to 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋
@ismailpk2418
@ismailpk2418 2 года назад
Ameen
@vts.pookoya1382
@vts.pookoya1382 Год назад
പറയുന്ന വാക്കിനു അർത്ഥം കൂടി സ്ക്രീനിൽ സ്ക്രീനിൽ കൊടുക്കേണ്ടതാണ് എന്ന അപേക്ഷിച്ച് ദുആ ദുആ ചെയ്യണമെന്ന് വസിയ്യത്ത് ചെയ്യുന്നു
@subinazeer8107
@subinazeer8107 2 года назад
ഇരുലോക വിജയത്തിന് വേണ്ടി ഞങ്ങള്ക്ക് ദുആ ചെയ്യണം ഉസ്താദേ......
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@aysha504
@aysha504 Год назад
വാഹനത്തിൽ മാഷ Alha arabil eznnadil kuzappam undoo... English ezdano
@jabirchoondapparambil662
@jabirchoondapparambil662 2 года назад
Samaathaanaparamaaya jeevithathinum husbandinte joliyil barkathinum makkal swaliheengalakaanum Usthad dua cheyyane
@MaimunaMashitha
@MaimunaMashitha 6 месяцев назад
Kanner undaya manuhyan doorath innal yend cheyyanam
@MaimunaMashitha
@MaimunaMashitha 6 месяцев назад
🙏🙏 dayavayi parayu usthade
@nascakesandcrafts6748
@nascakesandcrafts6748 2 года назад
Duayil ulpeduthane usthadhe 🤲
@mubimubeena3029
@mubimubeena3029 Год назад
അസ്സലാമു അലൈകും ഈ ദിക്ർ എത്ര ദിവസം ചൊല്ലണം...??? ഏത് നേരത്ത് ചൊല്ലാം എന്ന് പറഞ്ഞു തരാമോ???
@hajarashaheedali6354
@hajarashaheedali6354 Год назад
അൽഹംദുലില്ലാഹ് ✨️കടം വിടാൻ വിട് പണി പൂർത്തിയവൻ 🤲മക്കളുടെ പഠിപ്പിൽ വിജയിക്കാൻ സ്വാലിഹായി വളരാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@hifsafehmin378
@hifsafehmin378 2 года назад
മോൾക് സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 🤲😭🤲🤲🤲🤲😭😭😭😭😭
@mariyamkcherooth3094
@mariyamkcherooth3094 2 года назад
Aameen,ente aniyathikkum swalihaaya inaye kittan dua cheyyane,
@nimshil_x7459
@nimshil_x7459 2 года назад
Ameen
@fathimarinsha5599
@fathimarinsha5599 2 года назад
ഈ ഒരു കാര്യം കൊണ്ട് ഞാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവങ്ങൾ ഉണ്ട് അല്ലാഹ് എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲
@latheefalatheefa5840
@latheefalatheefa5840 2 года назад
Usthadae oru kareeYum sariauvan vandi dug chayyanae
@ABDUSAMADMNTGI
@ABDUSAMADMNTGI Год назад
ഈ ഇടെ ക്രിസ്ത്യൻ വീടുകളിൽ X മസിന് nakshtra+വിളക്കുകൾ കത്തിക്കുന്ന പോലെ നബിദിനം ദിവങ്ങളിൽ വിളക്കുകൾ പ്രകാശിപ്പിക്കുന്നത് അനുവദിനീയമാണോ.. മറുപടി പ്രദീക്ഷിക്കുന്നു..
@nkmustafa4739
@nkmustafa4739 2 года назад
കുടുബത്തിനും ന് വേണ്ടി ദുവാ ചയ്യുക ഉസ്താദേ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah 🤲
@adilmd1034
@adilmd1034 2 года назад
Kutichathan neechamoorthikal saliam jekutipapade kurikamarudesalyam bathilavan sakalapreyasam marikitanum sambathika preyasam preyasamarikitan kadamveedanum mansmadanam udavanum usthade prethiyagam duha jeyyanam usthade ameen ameen ameen😭😭😭😭😭😭😭😭😭😭😭
@naseemaa2730
@naseemaa2730 Год назад
Usthadhey sonthamayi oothan pattumo
@naseemaa2730
@naseemaa2730 Год назад
Kannerinu
@zainpulliyil1026
@zainpulliyil1026 2 года назад
വളരെ നല്ല അവതരണവും അറിവുകളും 👍👍👍
@mysteryflavors9330
@mysteryflavors9330 2 года назад
Ente makanu pennu kittan dua cheyyanam njangalk sampathika budimuttunt athu mari kittan dua undavanan
@mbk272USA
@mbk272USA Месяц назад
താങ്കൾക്ക് മക്കളുടെ ഫോട്ടോ ജനങ്ങളെ കാണിക്കാതിരുന്നാൽ പോരെ, എന്തിനാണ് മക്കളുടെ കൂടെ സെൽഫി എടുത്തിട് ജനങ്ങൾ കാണാൻ വേണ്ടി ഇടുന്നത് 😂😂
@muhammedswabeeh9596
@muhammedswabeeh9596 2 года назад
Alhamdulillah duaayil ulpeduthane usthade
Далее