ഉസ്താദ് എനിക്ക് നല്ല disk വേദന 4മാസം മായി എനിക്ക് 5മിനിറ്റ് നേരം നില്കാൻ പോലും പറ്റുന്നില്ല അത് പോലെ എനിക്ക് 5മിനിറ്റ് ഇരിക്കാൻ നും പറ്റുന്നില്ല അത്ര യും വേദന യാണ് ഉസ്താദ് എന്റെ വേദന മാറാൻ വേണ്ടി ഒന്ന്ഈ സദസ്സിൽ പ്രേത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲
ദുആ ചെയ്യണം ഉസ്താദ് തലവേദനയും മറ്റു വേദനകളും മാറാൻ കണ്ണേറാണോ എന്ന് അറിയില്ല അറിയാൻ കഴിയുന്നില്ല അതുകൊണ്ട് ദുആ ചെയ്യണം പ്രത്യേകം ഭർത്താവിനെ കാലിനുള്ള മുറിയും മാറാൻ ദുആ ചെയ്യണം പ്രയാസങ്ങളും പ്രതിസന്ധികളും മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻😭😭😭😭🤲🏻🤲🏻😭😭
ഉസ്താദ് എന്റെ മോൾ രണ്ടാം ക്ലാസ്സിൽ ആണ് വായിക്കാൻ അറിയാം എഴുതാൻ അറിയില്ല അറബി ആ കാര്യത്തിൽ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താതെ...... 😰😰😰
ഉസ്താതെ ഒരു വേദന മാറുമ്പോൾഅപ്പൊ തന്നെപുറം വേദന അത് കഴിഞ്ഞാൽ പള്ള വേദന മനസ്സിൽ നല്ല ടെൻഷൻ ഉണ്ട് ഭക്ഷണം കഴിക്കാൻ ഒക്കെ ഒരു പേടി തോന്നുകയാണ് പുണ്ണ് ഉണ്ട് തോന്നുന്നു വേഗം സിഫയകൻ ദുഹാ ചെയ്യണേ
ഉസ്താദ് ദുആ ചെയ്യണം തലക്ക് സഞ്ചാരം കോട്ടുവായ എന്തെങ്കിലും മജ്ലിസിൽ ഇരിക്കുമ്പോഴും അത് ഉണ്ടായിരിക്കും അപ്പോഴും മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഷാഹിദ് നിങ്ങളെ ശത്രുക്കളിൽനിന്നും രക്ഷ നേടാൻ ദുആ ചെയ്യണം ഉസ്താദ് 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
ഉസ്താദേ എന്റെ കൂട്ടിക്ക് വയറു വേദനയും ഛർദറക്കാൻ വരലും നാവിഭാഗത്ത് ചൊറിച്ചിലും ഉണ്ട്. ഹോസ്പിറ്റൽ കാണിച്ചിട്ട് ഡോക്ടർക്ക് രോഗം തിരിയുന്നില്ല. ഉസ്താദ് മാർക്ക് തങ്ങൾ മാർക്കു o കാണിച്ചിട്ട് കണ്ണേറ് എന്നും ചേട്ടന്റെ പ്രശനം എന്നും പറഞ്ഞു. 4 മാസമായി ഒരു കുറവും ഇല്ല. ഉസ്താദിന് പരിഹാരം തരാൻ കഴിയോ🙏🙏🙏🙏🙏🙏😭😭😭😭😭😭
ഉസ്താദ് പ്രേതേകം ദുഹാ ചെയ്യണം എനിക്ക് അസുഖം കോഡ് തിരിഞ്ഞു വലിഞ്ചി നടുക്കുകയാണ് ഒന്നിനും മനസും തടിയും സമ്മതിക്കുന്നില്ല എപ്പളും മൂഡോഫ് ആണ് ഒന്നിനും താല്പര്യം ഇല്ല ജീവിധം തന്നെ മടുത്തു ദുഹാ വാശിയോതോട് അസ്സലാമു അലൈകും ആമീൻ 🤲