Тёмный

കണ്ണേറ് മാറ്റിക്കൊടുക്കപ്പെടും! 

JR STUDIO Sci-Talk Malayalam
Подписаться 453 тыс.
Просмотров 110 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@wiki_nyx8306
@wiki_nyx8306 3 года назад
"അതെന്തായാലും നിങ്ങൾക്ക് മനസിലായില്ലെന്ന് എനിക്ക് മനസിലായി"പൊളി ഡയലോഗ് ♥️♥️
@abunirmal2535
@abunirmal2535 3 года назад
😂
@mahirck9208
@mahirck9208 3 года назад
🤣🤣🤣🤣
@BrightKeralite
@BrightKeralite 3 года назад
Good Topic
@nancyjoseph9962
@nancyjoseph9962 3 года назад
Hello!
@PKpk-or2oe
@PKpk-or2oe 3 года назад
Engalividem vannno. Pinne video okke kanarund tto. 👍🏻
@0diyan
@0diyan 3 года назад
ഇനിയും കപടശാസ്ത്രം പൊളിച്ചു നിലത്തിടണം എല്ലാ വിധ പിന്തുണയും ഉണ്ട്
@CreativeThinkingSujith
@CreativeThinkingSujith 3 года назад
*കണ്ണെറ്, നെഗറ്റീവ് എനർജി, ഇതുപോലെത്തെ അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതുന്ന ജിതിൻ ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ* 🌟💫
@MYSTERIOUS5HRJ
@MYSTERIOUS5HRJ 3 года назад
അതുകൊണ്ട് 100 മത്തെ ലൈക്‌ എന്റെ വക 😅👍✌️
@CreativeThinkingSujith
@CreativeThinkingSujith 3 года назад
@@MYSTERIOUS5HRJ 😍❤
@MYSTERIOUS5HRJ
@MYSTERIOUS5HRJ 3 года назад
@@CreativeThinkingSujith 😂😁✌️chain reaction kanano? എന്റെ ചാനലിൽ ഉണ്ട് ഫിസിക്സ്‌ ഇഷ്ടമുള്ളവർ ഉണ്ടാക്കുന്ന ടൈം പാസ്സ് machines ആണ് ✌️😁
@sumeshps6259
@sumeshps6259 3 года назад
ഈ ലോകത്തു ഏറ്റവും വലിയ അന്ധ വിശ്വാസം ദൈവ വിശ്വാസം ആണ് ബ്രോ .
@rajakrishnankorotteappu7050
@rajakrishnankorotteappu7050 3 года назад
ജിതിൻ എന്ത്‌ പൊളിച്ചെന്നാ പറയുന്നേ,,,, സാമൂഹ്യ ജീവിതത്തിൽ ഒരു ജീവി മറ്റൊരു ജീവിയെ സ്വാധീനിക്കും എന്ന് ഒരു കുനാപ്പിലെയും ഫിസിക്സ് വേണ്ട ബ്രോ 😂😂
@babukannempilly3017
@babukannempilly3017 3 года назад
വളരെ നന്നായി, താങ്കൾ സൂചിപ്പിച്ചതു പോലെ social responsibility കാണിച്ചത് ഉചിതമായി. തുടർന്നും ഇത്തരം പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. Thank you very much 👌👌👌
@jayeshepm4632
@jayeshepm4632 3 года назад
അന്ധവിശ്വാസം ആണെല്ലോ ചിലരുടെ ഏറ്റവും വലിയ മൂല്യധനം മനുഷ്യർ ഉള്ളയിടത്തോളം ഇതൊക്കെ ഇവിടെ തന്നെ കാണും ☺️☺️
@harishkk7238
@harishkk7238 3 года назад
സത്യമാണ്, നമ്മുടെ സമൂഹത്തന്നെയാണ് അന്ധവിശ്വാസങ്ങളെ വളർത്തുന്നത്.
@MrAgafoor20
@MrAgafoor20 3 года назад
വിശ്വാസം എന്ത് അന്തവിശ്വാസം എന്ത് എന്നത് പോലും ഒരിക്കലും വ്യക്തായി നിർവചിക്കാൻ ഒരാൾക്കും കഴയില്ല... ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ് ഇസ്ലാമിലെ വിശ്വാസം എന്നത് ഖുർആൻ പ്രവാചക ചര്യ ഇവയെ വെച്ച് കൊണ്ടാണ് വിശ്വാസം, എന്നാൽ ഇന്നുള്ള ഇസ്ലാമിക വിശ്വാസങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന പലതും പിൽകാലത് ഉണ്ടാക്കിയതാണ് അങ്ങനെ പിൽകാലത് മതത്തിന്റെ പേരിൽ ചേർത്ത വിശ്വാസങ്ങൾ ആചാരങ്ങൾ ഒക്കെ ഇസ്ലാം മതത്തിൽ അന്ധവിശ്വാസം ആണ്... പിന്നെ ഓരോ മതത്തിലും ഓരോ വിശ്വാസങ്ങൾ ആകും ഉണ്ടാകുക ഉദാഹരണം ആയി പറഞ്ഞാൽ ഇസ്ലാം മതത്തിൽ ഏക ദൈവ വിശ്വാസമാണ്, ഹൈന്ദവ മതത്തിൽ ബഹുദൈവ വിശ്വാസവും ക്രിസ്ത്യൻ മതത്തിൽ ത്രീ ഏകത്വം എന്ന പേരിൽ മൂന്ന് പേര് ചേർന്ന ഒരു ദൈവം എന്ന വിശ്വാസം ആണ്... ഒരു ഇസ്ലാം മതക്കാരനെ സംബന്ധിച്ച് ഏകദൈവ വിശ്വാസം ഒഴിച്ച് മറ്റു രണ്ട് വിശ്വാസങ്ങളും അന്തവിശ്വാസങ്ങൾ ആണ് അത് പോലെ ഒരു ഹൈന്ദവനെ സംബന്ധിച്ച് ഏക ദൈവ വിശ്വാസവും ക്രിസ്ത്യൻ വിശ്വാസവും അന്ധവിശ്വാസം ആയിരിക്കും ക്രിസ്ത്യൻ മതക്കരനെ സംബന്ധിച്ച് നേരെ തിരിച്ചും അന്തവിശ്വാസങ്ങൾ ആയിരിക്കുm...
@chitharanjenkg7706
@chitharanjenkg7706 3 года назад
@@MrAgafoor20 ഹിന്ദുമതത്തിൽ ബഹുദൈവവിശ്വാസം എന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഹിന്ദുമതത്തിൽ ഈ പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്ന എല്ലാം അടിസ്ഥാനപരമായി ഒരേ ഒരു തത്വം മാത്രമാണ്.അല്ലാതെ വിഭിന്നങ്ങളായി ഉള്ളതല്ല. വിഭിന്നങ്ങളായി തോന്നുന്നു എന്ന് മാത്രം.(ഏകം സത് വിപ്രാ ബഹുധാവദന്തി). ഈശാവാസ്യമിദം സർവ്വം യത്കിഞ്ചത് ജഗത്യാംജഗത്. തുടങ്ങിയ വാക്യങ്ങൾ തെളിവാക്കുന്നത്. ആധുനീക ഭൗതികശാസ്ത്രത്തിനിതു വരെ ആ തലത്തിലേയ്ക്കെത്താനായിട്ടില്ല.(കാരണം +,_ ഇവ ഇല്ലാതെ ഭൗതിക ശാസ്ത്രം ഇല്ല. ചലനാത്മകമാണ് പ്രപഞ്ചം.അസ്ഥിരമായ ചലനം സ്ഥിരമാകാൻ നിരന്തരം പ്രയത്നിയ്ക്കും.ഈ ചലനത്തിന്റെ ജിവവേഗം ആണ് ജീവിതം എന്ന് പറയുന്നത്.(ദൈവം എന്ന് പറയുന്ന ശക്തി എവിടെങ്കിലും സിംഹാസനമിച്ടിയിയ്ക്കുന്നില്ര, പകരം സർവ്വവും ദൈവീകമായതേ ഈള്ളു എന്ന്.(ഏകദൈവ വിശ്വാസം ഉള്ളവർക്ക് പൈശാചിക ശക്തിയും ഉണ്ട്,അതായത് ഐരു ദൈവമുള്ളഹന് ഒരീ പിശാചുമുണ്ട്, ദൈവം മാത്രമേയുള്ളെന്ന് പറയുന്നവന് പിശാചീമില്ല, മറ്റു ദൈവങ്ങളുമില്ല. അതൊരുയർന്ന ബോധതലം മാത്രം.(it is only a higher conscious level).
@bobbyjamesfischer5550
@bobbyjamesfischer5550 3 года назад
@@MrAgafoor20 sematic മതങ്ങളുടെ വിശ്വാസം അനുസരിച്ച് പ്രപഞ്ചത്തിനും മനുഷ്യനും ഒരു സ്രഷ്ടാവ് ഉണ്ട്. അത് പക്ഷേ അങ്ങനെ അല്ലാ എന്ന് സയൻസ് കണ്ടുപിടിച്ചു. മനുഷ്യന്റെയും മറ്റു ജീവികളുടെയും ഉത്ഭവം പരിണാമത്തിലൂടെയും പ്രപഞ്ചത്തിന്റെ ഉത്ഭവം ബിഗ് ബാങിലൂടെയും ആണ്. സ്രഷ്ടാവിന് ആര് ഉണ്ടാക്കി എന്ന വേറേ ചോദ്യം വരും . ഒരാൾ ഒരു കാര്യത്തിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് അത് ശരിയാവണെമെന്നു നിർബന്ധം ഇല്ല. ഹൈന്ദവ വിശ്വാസം അനുസരിച്ച് സ്രഷ്ടാവും സൃഷ്ടിയും ഒന്ന് തന്നെയാണ് (അഹം ബ്രഹ്മാസ്മി). അങ്ങനെ ആണെങ്കിൽ എന്തിനാണ് അതിനെ ആരാധിക്കുന്നത്?? എന്തിനാണ് ആരാധന ആലയങൾ എന്ന ചോദ്യം വരും . അപ്പം ഇത് രണ്ടും അന്ധവിശ്വാസം തന്നെയാണ്.
@soji_joseph
@soji_joseph 3 года назад
Jayesh paranjathu aanne yaadarthyam... I totally agreed, eee mooladhanam nammal polichu erzuthanam....
@uarethecringestasf
@uarethecringestasf 3 года назад
ചേട്ടൻ ഞങ്ങളുടെ ബെസ്റ്റ് സയൻസ് അധ്യാപകനാണ് 5:38 ഞങ്ങൾക്ക് മനസ്സിലാവില്ല എന്ന് ചേട്ടൻ നേരത്തെ മനസ്സിലാക്കി അത് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു..... I love you chetta....❤️❤️
@tilong199
@tilong199 3 года назад
I love you jithin bro
@vishnusuresh1580
@vishnusuresh1580 3 года назад
ശാസ്ത്രീയമായ അറിവുകൾ മാത്രമല്ല യഥാർത്ഥ ശാസ്ത്രബോധം അഥവാ scientific temper ആണ് ഏതൊരു സമൂഹത്തെയും പുരോഗതിയിലേക്ക് നയിക്കുന്നത്. ഇത്തരം വീഡിയോകൾ തുടർന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Well said bro 😘 ❤️👍👍
@Dashamuulam
@Dashamuulam 3 года назад
Video യുടെ തുടക്കത്തിൽ തന്നേ അലച്ചു പറിച്ചു intro പറയാൻ ആരെകൊണ്ടും പറ്റും😂വീഡിയോയുടെ കാൽ ഭാഗവും കഴിഞ്ഞ് intro പറയാൻ ഒരു range വേണം😂🔥💜
@futureinvention6291
@futureinvention6291 3 года назад
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@Dashamuulam
@Dashamuulam 3 года назад
@@futureinvention6291 ഇല്ല
@jrstudiomalayalam
@jrstudiomalayalam 3 года назад
🤣🤣🤣
@ckbalu8684
@ckbalu8684 3 года назад
@@futureinvention6291 എങ്ക പത്തലും നീത്താനാ.... കടവുളേ
@Jafar--see
@Jafar--see 3 года назад
എടാ ധമൂ നീ strell nte video il famous ayavan alleda🙏🏻
@jithininvaderz5490
@jithininvaderz5490 3 года назад
വിദ്യാഭാസം ഉണ്ടായിട്ടും അന്ത വിശ്വാസങ്ങൾ കൂടി വരുന്നത് അതിനെപറ്റി വെക്തമായി പറഞ്ഞുകൊടുക്കാൻ ആരുമില്ല എന്നതാണ് അല്ലെങ്കിൽ ആധരികുന്നവരും പ്രായം അയവരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതുകൊണ്ടും അണ് തങ്ങളെ പോലുള്ളവർ ഇതിൽ കൂടുതൽ വേക്തത കൊണ്ടുവരുന്നത് വരും തൽമുറയ്ക് എങ്കിലും ഗുണം ഉണ്ടാവട്ടെ. JR ❤️
@sreelal4833
@sreelal4833 3 года назад
നിങ്ങളുടെ എല്ലാ video കാണാറുണ്ട് അന്ധവിശ്വാസം ഇല്ലാതാകുന്ന ഈ വീഡിയോ കലക്കി
@alvinnchandran1456
@alvinnchandran1456 Год назад
Pinney ee video kond chelapo avn illathaakm......andhavisamalla....
@abhijithpnadal5052
@abhijithpnadal5052 3 года назад
വെറൈറ്റി തീം ആണ് JR ന്റെ മെയിൻ 😍❤️
@KnowledgeFactMalayalam
@KnowledgeFactMalayalam 3 года назад
ശാസ്ത്രബോധം നമ്മുടെ സമൂഹത്തിൽ വളരട്ടെ.
@harishkk7238
@harishkk7238 3 года назад
ഹായ് ജിതിൻ ചേട്ടാ 👍❤👌അന്ധ വിശ്വാസങ്ങളിൽ നിന്നും ശാസ്ത്രത്തിന്റെ വെളിച്ചം പറക്കട്ടെ ❤❤❤
@sivakumarnrd3482
@sivakumarnrd3482 3 года назад
എന്താ അന്ധവിശ്വാസം?
@hotston_ai
@hotston_ai 3 года назад
@@sivakumarnrd3482 scientific evidence ഇല്ലാത്ത വസ്തുതാ പരമല്ലാത്ത വിശ്വാസങ്ങൾ....
@sivakumarnrd3482
@sivakumarnrd3482 3 года назад
@@hotston_ai വസ്തുതാ പരമല്ലാത്ത വിശ്വാസങ്ങൾ എന്താ?
@hotston_ai
@hotston_ai 3 года назад
@@sivakumarnrd3482 അതറിയാത്തവരോട് പിന്നെ പറഞ്ഞിട്ടു കാര്യമില്ല 😊
@abinshihad9848
@abinshihad9848 3 года назад
@@hotston_ai lol yes😂
@satishbabu6579
@satishbabu6579 3 года назад
മനുഷ്യന്റെ ഭയവും,ആർത്തിയുമാണ് ഈ ബിസിനസിന്റ ടൂൾ എന്നു ഊഹിക്കാവുന്നതേയുള്ളൂ, ജിതിൻ ഭായ് 💓
@sona9242
@sona9242 3 года назад
ഇതുപോലുള്ള ടോപ്പിക്ക് ഇനിയും പോരട്ടെ... well done 🙌
@suhailpk1404
@suhailpk1404 3 года назад
ബുദ്ധി ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത മനുഷ്യർ
@avpanicker
@avpanicker 3 года назад
നല്ല വിശദീകരണം" മാറ്റുള്ളവരുടെ കണ്ണിലെ വികാരമാണ് സ്വന്തം ജീവിതത്തെ നയിക്കുന്ന പ്രകാശം എന്ന് വിശ്വസിക്കുന്നവർക്ക് മാറി ചിന്തിക്കാൻ ഈ വീഡിയോ ഒരു നല്ല ഒരു തുടക്കമാകട്ടെ
@musichealing369
@musichealing369 3 года назад
ചേട്ടായി ഒരു വലിയ New gen Social revolutionist ആണ്,നിങ്ങളുടെ ആത്മാർഥ ശ്രമങ്ങൾ വലിയ impact ഉണ്ടാവട്ടെ,നമ്മുടെ ഈ തലമുറ എങ്കിലും ഇതുപോലുള്ള അന്ധവിശ്വാസം, മതം,ദൈവം, ചെകുത്താൻ,തുടങ്ങിയ പൊട്ടത്തരങ്ങളിൽ നിന്നു മോചിതരായി ശാസ്ത്ര ബോധവും മാനവികതയും പൗരബോധവും ഉള്ളവരായി മാറും എന്ന് പ്രതീക്ഷിക്കാം
@jrstudiomalayalam
@jrstudiomalayalam 3 года назад
❤❤
@harishkk7238
@harishkk7238 3 года назад
തീർച്ചയായും 👍❤👌
@Love-and-Love-Only.
@Love-and-Love-Only. 2 года назад
Gud speech dear Thavakalthu ALLALLAH only dear ഹസ്ബുനല്ലാഹു വ nia'mal vakeel
@jithinvandhanam9542
@jithinvandhanam9542 3 года назад
science നെ കുറിച്ച് അറിവ് ഉള്ളവർക്കെ pseudo science നെ കുറിച്ചും സംസാരിക്കാൻ കഴിയൂ.. സമൂഹത്തിൽ ഇത്തരം മുതലെടുപ്പ് നടത്തുന്ന, അധികം ശാസ്ത്രജ്ഞാനമില്ലാത്ത ആളുകളെ പറ്റിക്കുന്നവർക്കെതിരെ സംസാരിക്കാൻ താങ്കളും തങ്കളെപ്പോലെ ഉള്ളവരും ഇനിയ്യും മുന്നോട്ട് വരണം. sharing maximum 👍👍
@abinandnair1870
@abinandnair1870 3 года назад
Knowledge kondu arivinte oru illusion....
@jithinvandhanam9542
@jithinvandhanam9542 3 года назад
What about that book "secret" and 'law of attraction' ?? is it scientifically correct? or proven or not??
@alanjohnson9336
@alanjohnson9336 3 года назад
@@jithinvandhanam9542 Not scientifically valid or basis On quantitive method But law of Attraction is basically observation of Napoleon hill He observerd people like Andrew Carnegie and all.
@s4media612
@s4media612 2 года назад
ഈ ചാനെൽ ഒരുപാട് അറിവ് പകരുന്നുണ്ട് എനിക്ക്. ഇനിയും ചെയ്യണം വീഡിയോസ് ഇനിയും personaly ആൻസർ കിട്ടാത്ത ചോദ്യങ്ങൾക് ഉത്തരം കിട്ടാനുണ്ട്.
@shijin4195
@shijin4195 3 года назад
Mentalism എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@abin_roja
@abin_roja 3 года назад
Very very thanks bro. Ithu kureperku forward cheyyaanund. 😎
@sridevi5999
@sridevi5999 3 года назад
So relieved to hear on this topic.👏👏👏 Fact വിശ്വസിക്കുന്നതിലും എളുപ്പം ഇത്തരത്തിലുള്ള false theories വിശ്വസിക്കുന്നതായിരിക്കാം.
@adithyakrishnan.b8666
@adithyakrishnan.b8666 3 года назад
Etharam videos eniyum pratheeshikunnu
@ffriendzone
@ffriendzone 3 года назад
ഒരുപക്ഷെ താങ്കളുടെ ഈ വീഡിയോ ഒരുപാടുപേരുടെ വിലപ്പെട്ട സമയവും പണവും നഷ്ടമാവാതിരിക്കാൻ കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു. ❤️❤️❤️
@manubalakrishnan811
@manubalakrishnan811 3 года назад
ഇതാണ് " മനുഷ്യൻ " ഈരിതി തുടരണം ...... ഇരിതിലുള്ള മനുഷ്യ ചിന്താഗതിയുള്ള ലോകത്തിനായി നമുക്ക് കൈകോർക്കാം ........jithin ❤️👍
@avinashvijoy9975
@avinashvijoy9975 3 года назад
ജിതിൻ broo നിങ്ങൾ പറഞ്ഞത് സത്യമാണ് മനുഷ്യൻ ഇപ്പോഴും അന്ധവിശ്വാസത്തിലാണ് ശാസ്ത്രം ഇത്രത്തോളം വളർന്നിട്ടും മനസിലാക്കാത്ത കുറെ മനുഷ്യർ
@alvinnchandran1456
@alvinnchandran1456 Год назад
Aa saasthram valarthunnoru thanne 90 sathamaanavm andhaviswasathinte porakeyanu....pinneyanu ningalepolulla mandanmar....
@vyshaka357
@vyshaka357 3 года назад
ഒരായിരം നന്ദി ഇത് explain ചെയ്ത് തന്നതിന്...ഞാനും പലതവണ ചിന്തിച്ചിട്ടുണ്ട് ഇതിന്റ പിന്നിലെ ശാസ്ത്രം എന്താണെന്ന്.......കുടുംബത്തിൽ കൊറേ പരട്ടകൾ ഉണ്ട്.....ഇതുപോലുള്ള കൊറേ കാര്യങ്ങൾ അന്ധമായി അങ്ങ് വിശ്വസിക്കും.....കാരണം എന്താണെന്ന് ചോദിച്ചാൽ അതൊട്ട് അറിയത്തില്ല താനും
@samnk2020
@samnk2020 3 года назад
സയൻസ്,ഫിസിക്സ് കൊണ്ടു പോകുന്നതോടൊപ്പം,ഇതുപോലുള്ള കാര്യങ്ങൾ മനസ്സിലാക്കി ബോധവാന്മാരാകുവാനും ,തെറ്റായ ഇത്തരം ചിന്താഗതികൾ മാറ്റി കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കുവാൻ ജനങ്ങൾക്ക് പ്രജോദനമാകും ഇത്തരം വീഡിയോസ് Very good sir
@Indian3039
@Indian3039 3 года назад
താങ്കൾ പറഞ്ഞത് തന്നെയാണ് ഞാനും മനസ്സിലിക്കായിട്ടുള്ളത്. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ്
@renetonoble5691
@renetonoble5691 3 года назад
ഒന്നിൽ കൂടുതൽ First കിട്ടുന്ന സ്ഥലം ഏത്? Ans : RU-vid Comment Box 😂
@avengers7878
@avengers7878 3 года назад
😂
@070nandhanns6
@070nandhanns6 3 года назад
Trophy kittonnu ariyan vannathano...😅 (Any way Comment pwoli)
@futureinvention6291
@futureinvention6291 3 года назад
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@renetonoble5691
@renetonoble5691 3 года назад
@@070nandhanns6 അതെ 😂
@070nandhanns6
@070nandhanns6 3 года назад
@@renetonoble5691 😂
@jamesgeorge674
@jamesgeorge674 3 года назад
ഇതുമായിട്ട് related ആയിട്ടുള്ള വീഡിയോസ് ഇനീം ചെയ്യണെ പ്ലീസ്‌🙏❤️
@aathaath8757
@aathaath8757 3 года назад
വന്നു വന്നു വീഡിയോ കാണുന്നതിനു മുൻപ് ലൈക്ക് ആൻ്റ് കമ്മൻ് പതിവായി
@ANURAG2APPU
@ANURAG2APPU 3 года назад
good..👌👌👌 ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
@kesavan999
@kesavan999 3 года назад
കണ്ണിനല്ല തലക്കാണ് പ്രശ്നം. ഇതൊക്കെ സത്യമാണെങ്കിൽ മുകേഷ് അംബാനി എന്നെ പിച്ചക്കാരൻ ആയി മാറിയേനെ
@jonahgeorge2751
@jonahgeorge2751 3 года назад
🤭😂🤣
@stark5899
@stark5899 3 года назад
അംബാനിയുടെ അരയിൽ ചരടുണ്ട് 😸
@jobyouseph8914
@jobyouseph8914 3 года назад
thangal ano ketty koduthathu@@stark5899
@stark5899
@stark5899 3 года назад
@@jobyouseph8914 ചരടിനെ പറഞ്ഞപ്പോ ഔസേപ്പിന് കൊണ്ടോ? അങ്ങനെ വരാൻ വഴിയില്ലല്ലോ 🙄
@PrasanthKumar-vg6tp
@PrasanthKumar-vg6tp 3 года назад
ആ പഴയ ലോഗോ and intro.❤️🔥 അന്തസ്സ്.
@tilong199
@tilong199 3 года назад
ഞങ്ങളുടെ ഫുൾ support ഉണ്ടകും ബ്രോ
@abinkalex7310
@abinkalex7310 3 года назад
Hello Jithin Raj ചേട്ടാ ❣️❣️❤️💝💋.
@jrstudiomalayalam
@jrstudiomalayalam 3 года назад
Hai broo
@anazcmr5993
@anazcmr5993 3 года назад
ഇത്തരം വിഷയത്തെ കുറിച്ച് ഇനിയും വീഡിയോ വേണം..
@lindadaniel5016
@lindadaniel5016 2 года назад
Nannaayittund , nalla concept 👏👏👏👏👏👏
@pindropsilenc
@pindropsilenc 3 года назад
ഉദ: ചൊവ്വാദോഷം. ഇന്നു നല്ലതല്ല നാളെ നല്ലതാണ്. ഇങ്ങനെക്കെചിന്തിച്ചാൽ തന്നെ ജീവിതം തുലെഞ്ഞു
@PRAVEEN000034
@PRAVEEN000034 3 года назад
തീർച്ചയായും ഇതുപോലുള്ള വിഷയം വേണം
@jithinkv4795
@jithinkv4795 3 года назад
കണ്ണേറ് കിട്ടിയ 82 പേർ Dislike ചെയ്‌തിട്ടുണ്ട് 😂😂
@roopeshkaricheri8351
@roopeshkaricheri8351 3 года назад
😆😆😆
@rekhaanil350
@rekhaanil350 3 года назад
Eppo ath 98 aayi 😂
@profile1157
@profile1157 3 года назад
@@rekhaanil350 99😂
@sandhyas1618
@sandhyas1618 3 года назад
😃😃
@criscrosduck
@criscrosduck Год назад
😆😆
@neethumk9468
@neethumk9468 3 года назад
പ്ലസ് ടു കഴിഞ്ഞപ്പോൾ ഇനി ഫിസിക്സ് ഒരിക്കലും പഠിക്കേണ്ടി വരില്ലാന്നാണ് കരുതിയത്‌.ഈ സ്റ്റുഡിയോ കണ്ടപ്പോൾ ഫിസിക്സ് എത്രത്തോളം അനിവാര്യമാണെന്ന് മനസ്സിലായത്. ഇങ്ങനെ പഠിപ്പിച്ചാൽ ഏത് പൊട്ടനും ശാസ്ത്രം മനസ്സിലാകും. ഇത്തരം content ഇനിയും പോരട്ടെ...all the very best
@rahulrajan3217
@rahulrajan3217 3 года назад
ഇതുപോലുള്ള contant ഇനിയും വേണം sir. എന്റെ എല്ലാ സപ്പോർടട്ടും ഉണ്ടാവും.ശാസ്ത്രത്തെ അരച്ചുകലക്കി കുടിച്ചിട്ടുണ്ട് അല്ലേ.ദൃഷ്ട്ടിദോഷം മാത്രമല്ല ഇരിക്കുമ്പോ കാലാട്ടരുത്, നഖം വെട്ടി മുറ്റതിടരുത്, തലയിൽ കൈ വെക്കരുത് അങ്ങനെ എന്തെല്ലാം അന്ധവിശ്വാസങ്ങൾ.....ശാസ്ത്രം വളരട്ടെ
@lijokgeorge7094
@lijokgeorge7094 3 года назад
ഇരിക്കുമ്പോൾ കാല് ആട്ടരുത്...etc...പഴമക്കാർ ഉണ്ടാക്കിയത്...അന്ധവിശ്വാസം അല്ല... ആത് പിള്ളാർ പറഞാൽ കേൾക്കില്ല...ഇരിക്കുമ്പോൾ കാൽ ആട്ടിയാൽ കട്ടിലിൻ്റെ അടിയിൽ ഉള്ള മുറുക്കാൻ കോളാമ്പി മറിഞ്ഞ് വീണു മുറി വൃത്തികേട് ആകാതെയ് ഇരിക്കാൻ ആണ്... അത്രീ ഉപായങ്ങൾ....👍🏻
@07Saneesh
@07Saneesh 3 года назад
Mr. JR, ningal cheyyunnath vallya oru karyam thanne aanu.. thank you so much.
@jemin3064
@jemin3064 3 года назад
'Negative' Comments കാണാൻ ഇല്ലാത്ത ഒരു ചാനൽ ❤️❤️👍👍👍
@alvinnchandran1456
@alvinnchandran1456 Год назад
Inna pidichodaa moneyyy,negative comment.....ithepolathe vivaramillaatha oro konaappanmarude vaakku kettu nadanno......jeevithathil oru samayam varum 35 agenullil athu sambhavichirikkum.....aa sambhavathu avanalla avante appante appan vare ithoke viswasichu pokm........science onnum oru kopumalla Ennu oru samayam Varumbho manassilakmmm......verthe achante thanalil,vallavante keezhil nadannu salary maathram vaangy nadakkunnavarku ithonnum manasilavila......Astrology oke pakka aanu athu manassilakanamengil bhodham venam,jeevitha anubhavam venam.......ee parayunnavanoke kurachu kazhiyumbho charadum,elassum ketti nadakkunnundaakm.......24 vayassu vare njan ivanekkal valya science thaangyayirunnu.....pani kitteepo padichu.....pinne oru kaaryam njaanum itharathilulla kannu,praku,saapam ithonnum kettu pedichu maarunnavanalla.....sambhavam undu 100 persent sure......athineyoke nammude mind nte power kondu eduthu kalayuka nammudethaaya reethyil.....thats all......
@vishnuml9556
@vishnuml9556 3 года назад
Adipoli iniyum ithupole ulla mandatharanglkethire video cheyanam bro
@appuaravind2885
@appuaravind2885 3 года назад
ജിതിനേട്ടൻ Pseudoscience കാരെ തേച്ച് ഒട്ടിച്ച് വിട്ടിട്ടുണ്ട്. 🤣🤣
@nidhinsb5013
@nidhinsb5013 3 года назад
Enikku orupadu ishtamai........ Ethine kurichu eneem videos cheyyanem plzzzz.
@jamesgeorge674
@jamesgeorge674 3 года назад
law of attraction enna udaipp ne pattiyum video cheyyane,it will be helpfull
@alvinnchandran1456
@alvinnchandran1456 Год назад
Athu cheythu cheythu pandaaramadangeettundaakm le😅😅😅
@AnilKumar-ld2ho
@AnilKumar-ld2ho 3 года назад
കൊള്ളാം... ഇഷ്ടമായി 😍
@ajishmadhavan0076
@ajishmadhavan0076 3 года назад
ഒന്നും പറയാനില്ല,,, കിടു
@ayanadimithrove8261
@ayanadimithrove8261 3 года назад
Nyz video... Good advantages... 👍jithin Chettan
@appuaravind2885
@appuaravind2885 3 года назад
ജിതിനേട്ടൻ്റെ ആ intro കേൾക്കുമ്പോ തന്നെ രോമം എണീറ്റ് നിന്ന് salut അടിക്കും. ❤️❤️
@expectanything6617
@expectanything6617 3 года назад
16:22 വളരെയധികം സന്തോഷം🤗 ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു👍
@dena1292
@dena1292 3 года назад
ഇതുപോലത്തെ കണ്ടൻ്റ് ഇനിയും വേണം എന്നാണ് എൻ്റെ അഭിപ്രായം. ഇക്കാലത്തെ സമൂഹത്തിലെ ആധുനിക തട്ടിപ്പ് വീരന്മാർക്ക് ഇത്തരം കണ്ടൻ്റുകൾ വലിയ ഭീഷണി തന്നെയാകും Keep going bro Full support ❤️❤️
@jamesgeorge674
@jamesgeorge674 3 года назад
bro inganathe karyangale kurich video cheyyanam,ella anthavishvasangalum maranam ❤️
@deadz355
@deadz355 3 года назад
ഈ അന്ധവിശ്വാസങ്ങൾക്ക് കാരണം മതം ആണ് I am proud to be an atheist 🔥
@akkuakku6367
@akkuakku6367 3 года назад
💪💪💪💪👂👂
@stark5899
@stark5899 3 года назад
@@akkuakku6367 💪💪💪
@jamesgeorge674
@jamesgeorge674 3 года назад
ineem ithupolulla videos cheyyane please🙏❤️
@giswin
@giswin 3 года назад
This is a good video. Very much informative. Can you make videos regarding Vaasthu and paranormal activities?
@sreenathijk2952
@sreenathijk2952 3 года назад
Excellent vedio.....👍
@Topn08_
@Topn08_ 3 года назад
ശാസ്ത്രത്തെ അത്രമേൽ സ്നേഹിച്ചാൽ pattikkapedukka അസാധ്യം.❤️ അവിടെയും inevitable ആയൊരു process Ann ശാസ്ത്രത്തെ ഉപയോഗിച്ച് പറ്റിക്കുക എന്നത്.😑
@jophysaju5715
@jophysaju5715 3 года назад
നല്ല info JR... THANKS
@Arvind_pc73
@Arvind_pc73 3 года назад
“If you want to find the secrets of the universe, think in terms of energy, frequency and vibration" - N. Tesla
@georgekuttykochumman4498
@georgekuttykochumman4498 3 года назад
A very good explanation that helped me to clear some doubts in my mind. Thank you
@0diyan
@0diyan 3 года назад
ഇന്ത്യയിലെ പ്രമുഖ ഗുരു ചില സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് പേടിപ്പിച്ചതായി കണ്ടു😂
@jrstudiomalayalam
@jrstudiomalayalam 3 года назад
😂
@alexmathew7916
@alexmathew7916 3 года назад
Ara?
@shivashankar6451
@shivashankar6451 3 года назад
ജഗ്ഗി വാസുദേവിനെ ആണോ ഉദ്ദേശിച്ചത്??? Mentalist കൾ കുപ്പി ഗ്ലാസ്‌ നോക്കി പൊട്ടിക്കുന്നത്, മൈൻഡ് റീഡിങ്, ടെലിപതി, ടെലി കൈനസിസ് (നോക്കി വസ്തുക്കളെ ചലിപ്പിക്കുന്നത്) ഒക്കെ ഈ പൊട്ടൻ ജിതിൻ രാജിന് അറിയില്ലെന്ന് തോന്നുന്നു 😄😄😄 പിന്നെ ചീഞ്ഞു അളിഞ്ഞ വസ്തുക്കൾ, മലം, രോഗി ഒക്കെ നെഗറ്റീവ് എനർജി തന്നെയാണ് പുറപ്പെടുവിക്കുന്നത് 👈 അസൂയ, കുശുമ്പ്, വിദ്വേഷം, കോപം, പക, പിരാക്ക് ഒക്കെ നെഗറ്റീവ് വൈബ്രേഷൻ ഉണ്ടാക്കുന്നുണ്ട് 👈 മുനികൾ ചിലരെ ശപിച്ച് പാറ ഒക്കെ ആക്കുന്നത് ഈ പൊട്ടന് അറിയില്ലെന്ന് തോന്നുന്നു 😄😄😄😁
@0diyan
@0diyan 3 года назад
@@shivashankar6451 നിങ്ങൾ tricks by fazil basheer എന്ന ചാനൽ കാണണം അദ്ദേഹം അമാനുഷിക സിദ്ധി അതീന്ദ്രിയ ജ്ഞാനം ഒക്കെ അവകാശപ്പെടുന്നവർക്ക് അത് തെളിയിച്ചാൽ ഒരുപാട് പണം തരാം എന്ന്പറയുന്നുണ്ട് അഴുക്കുള്ളവ നെഗറ്റീവ് എനർജി ഉണ്ടാക്കില്ല രോഗ കാരികളായ അണുക്കളെ വളരാൻ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത് ശപിച്ചു തളർത്തുന്ന സ്വാമിയെ നമുക്ക് രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് ഉപയോഗിക്കാൻ കഴിയില്ല കാരണം ആ കഴിവ് അവർക്ക് ആളുകൾക്ക് മുമ്പിൽ തെളിയിക്കാൻ ഒരിക്കലും കഴിയാറില്ല
@shivashankar6451
@shivashankar6451 3 года назад
@@0diyan ഇതിലൊന്നും വിശ്യാസം ഇല്ലാത്തയാൾ *ഒടിയൻ മാണിക്യൻ* എന്ന പ്രൊഫൈൽ പേര് ഇട്ടിരിക്കുന്നത് വിരോധാഭാസം തന്നെ 😄😄😁 18 വർഷം മുൻപ് ഞാങ്ങളുടെ വീട്ടിൽ ഒരു ഉഗ്രൻ റോബസ്റ്റാ വാഴ ഉണ്ടായിരുന്നു ഒരു ദിവസം ഒരു അകന്ന ബന്ധു വീട്ടിൽ സന്ദർശനം നടത്തി, അവർ ആ അതിലെ വാഴ കുല കണ്ട് ഒന്ന് *ഏങ്ങി* 😵 കൃത്യം 2 ദിവസം കഴിഞ്ഞപ്പോൾ ആ വാഴ ഒരു കാരണവും ഇല്ലാതെ ഉണങ്ങി കരിഞ്ഞു പോയി... അപ്പോൾ ഇതിൽ ഒക്കെ ഒരു സത്യം ഇല്ലേ 👈
@passiontravelfood6750
@passiontravelfood6750 3 года назад
ജിതിൻ ഭായ് സപ്പോർട്ട്💪. ഇതുപോലെ ശാസ്ത്രീയമായി ചിന്തിക്കുന്നവരെ ഒരുപാട് ഇഷ്ടമാണ്. പിന്നെ അത് സമൂഹത്തിനു മുന്നിൽ വെല്ലുവിളിയോടെ അവതരിപ്പിക്കുന്നവരെ ബഹുമാനമാണ്😍 ശാസ്ത്ര മനോഭാവമുള്ള ഒരു തലമുറക്കുവേണ്ടി പരമാവധി ശ്രമിക്കാൻ നമ്മൾ കടപ്പെട്ടവരാണ്. പിന്നെ ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യാനൊന്നു ചോദിച്ചില്ലേ ഇതുപോലെ വേണ്ട😃 ഇതുകുമെലെ ചെയ്യണം full support💪💪.
@leothomas9925
@leothomas9925 3 года назад
Science ബന്ധപ്പെട്ട ഏതെങ്കിലും അറിയാത്ത term കേൾക്കുമ്പോൾ എനിക്ക് JR ആണ് ഓർമ്മ വരുന്നത് !!
@arunk7862
@arunk7862 3 года назад
Gud topic thanks jithin bro...
@uarethecringestasf
@uarethecringestasf 3 года назад
പ്രസംഗമൽത്സരത്തിൽ പോലും ഞാനും ചേട്ടനും match ആണല്ലോ 😁😅
@praveenkc3627
@praveenkc3627 3 года назад
ഞാനും 😉😂
@jrstudiomalayalam
@jrstudiomalayalam 3 года назад
😁😁
@ROBIN4890
@ROBIN4890 3 года назад
😍😍😍നന്നായിട്ടുണ്ട്...👏👏. ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@praveenkc3627
@praveenkc3627 3 года назад
ഇത് പോലത്തെ pseudo-science പൊളിച്ചടുക്കൽ videos ഇനിയും വേണം 😀
@mithramaithra
@mithramaithra 3 года назад
ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിൽ സന്തോഷം 👍 Keep going bro.
@VarunKavil
@VarunKavil 3 года назад
+2 science kazhinjitt 8 years aayii, so thirich class il poyirunna feeling 😍🤝
@lijuabraham3110
@lijuabraham3110 3 года назад
Super sir 👍👍👍♥️♥️♥️
@mviews4838
@mviews4838 3 года назад
ചേട്ടാ നെക്സ്റ്റ് ഈലോൺ muskinte mars update വീഡിയോ ചെയ്യു......❤🥰
@asv1279
@asv1279 3 года назад
നല്ല topic... ജിതിൻ...അന്ധവിശ്വാസത്തെ എതിർക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണം. കുറച്ചാൾക്കാമെങ്കിലും ഇത് കേൾക്കുമല്ലൊ. പുതുതലമുറയെങ്കിലും ശാസ്ത്ര ബോധമുള്ളവരായി ജീവിക്കട്ടെ... ആശംസകൾ
@sreeramwarrier5757
@sreeramwarrier5757 3 года назад
ഈശ്വരാ... jithin ബ്രോയെ ആരും കണ്ണുവക്കല്ലേ🤣🤣😁
@jrstudiomalayalam
@jrstudiomalayalam 3 года назад
Poi ellam poi😂😂
@sreeramwarrier5757
@sreeramwarrier5757 3 года назад
@@jrstudiomalayalam 👻
@ffriendzone
@ffriendzone 3 года назад
Haha😁
@sinshajcs5540
@sinshajcs5540 3 года назад
Chetta, iniyum ithupolulla videos cheyyanam. Full support,😊😊😊😊♥️♥️♥️♥️
@anjalyp7429
@anjalyp7429 3 года назад
Sir..Power of subconscious mind athinte scientific reasons vechu oru video cheyamo..
@jrstudiomalayalam
@jrstudiomalayalam 3 года назад
Nokate
@anjalyp7429
@anjalyp7429 3 года назад
@@jrstudiomalayalam Thank you sir..🙂
@swathikrishna3899
@swathikrishna3899 3 года назад
Really very interesting topic ...and your way of explanation is wonderful..... 👏👏👏👏👏 😎Jithin bro 👍👍👍
@RajasekharanPillaRRaja
@RajasekharanPillaRRaja 3 года назад
Polichu അണ്ണാ
@leothomas9925
@leothomas9925 3 года назад
🔥🔥🔥 ഇതിനെപ്പറ്റി വീഡിയോ ചെയ്യാൻ ഒരു വേറെ ലെവൽ 😃തന്നെ വേണം👏👏👍
@VarunKavil
@VarunKavil 3 года назад
Physics ♥️ Chemistry ♥️ Maths ♥️
@shajananand
@shajananand 3 года назад
അടിപൊളി ഞാൻ എന്റെ ഫ്രണ്ട്സിനോട് ഇതു പറഞ്ഞപ്പോൾ എന്നെ കൊന്നില്ലന്നെ ഉള്ളു... എന്തായാലും വീഡിയോ share ചെയ്തിട്ടുണ്ട് മനസിലാക്കുന്നോർ മനസിലാക്കട്ടെ....
@Topn08_
@Topn08_ 3 года назад
ചുരുക്കത്തിൽ we live in future seeing past (Nano, micro, seconds,hours,days,years...etc..etc Ago) ..😱🤯😅🤩
@toploop4546
@toploop4546 3 года назад
Bro night sky nokumboo kore stars kanum kore light years appurath uladhaa... Adhayadh if you u saw 8 Light year distant star you are seeing its past, 8 years ago ulla avastha an nammal ippo kanunadh present aa star kore maritt undakum
@Topn08_
@Topn08_ 3 года назад
@@toploop4546 bro ith arroda paryunney
@Topn08_
@Topn08_ 3 года назад
@@toploop4546 ethokke enikk aryavunnath ann
@Topn08_
@Topn08_ 3 года назад
@@toploop4546 scene illa 😅 I am not sure but I think I know more than you think I do.
@rajeevjohny578
@rajeevjohny578 3 года назад
Back ground super aayitund. Nice
@ffriendzone
@ffriendzone 3 года назад
റോക്കറ്റ് വിടുന്നതിനു മുൻപ് തേങ്ങ ഉടക്കുന്ന നാട്ടിൽ. Scientific knowldge മാത്രമല്ല scientific temper എന്നൊരു ഫിൽറ്റർ കൂടെ കൊണ്ടുവരാനുള്ള ചേട്ടന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ 😍 ഇനിയും പ്രതീക്ഷിക്കുന്നു ❤️
@suhail0payyanad
@suhail0payyanad 3 года назад
Good
@homo_sapien
@homo_sapien 3 года назад
ISRO😣
@hskr8128
@hskr8128 3 года назад
അറിയില്ലെങ്കിൽ പറഞ്ഞുതരാം തേങ്ങ ഉടക്കുമ്പോൾ ശരിക്കും ഉടക്കപ്പെടുന്നത് ഞാൻ എന്നുള്ള അഹം ബോധം ആണ്. ലോകത്ത് ഏറ്റവും ശാസ്ത്ര വളർച്ച നേടിയ ജൂതന്മാർ അവരുടെ പൈതൃകത്തെ ചാവുകടലിൽ എറിഞ്ഞല്ല ഈ കാണുന്ന ടെക്നോളജികൾ ഉണ്ടാക്കിയത് നബി :അന്ധവിശ്വാസങ്ങൾക്ക് ഞാൻ എതിരാണ്, തനിക്കറിയാത്തത് എല്ലാം അന്ധ വിശ്വാസങ്ങൾ എന്ന് പറഞ്ഞു നടക്കുന്നത് തീർച്ചയായും ബുദ്ധിമാന്റെ ലക്ഷണവും അല്ല
@ffriendzone
@ffriendzone 3 года назад
@@hskr8128 haha
@masterbrain3262
@masterbrain3262 3 года назад
@@ffriendzone പോടാ മണ്ടൻ😂
@jacksparrow2998
@jacksparrow2998 3 года назад
സുപ്പർ സംഭാഷണം ജിതിൻരാജ്
@uarethecringestasf
@uarethecringestasf 3 года назад
Njan Stephen hawking ❤️ഇൻ്റെ breif answers to the big questions Enna book വായിക്കുമ്പോൾ തന്നെ ചേട്ടൻ വന്നാലോ.....വായിച്ച് നിർത്തിയ വാക്ക് :- quantum mechanics Chettan തുടങ്ങിയത് :- quantum Mentanterment.. എന്ത് cheerchaya.... അല്ലേ ചേട്ടാ....
@avengers7878
@avengers7878 3 года назад
😂
@futureinvention6291
@futureinvention6291 3 года назад
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@jrstudiomalayalam
@jrstudiomalayalam 3 года назад
Poli bookanu
@uarethecringestasf
@uarethecringestasf 3 года назад
@@jrstudiomalayalam yaa
@CreativeThinkingSujith
@CreativeThinkingSujith 3 года назад
*Quantum Entanglement
@tacamigo5883
@tacamigo5883 3 года назад
Super bro...we need more video like this👍 Valare nannayi explain cheydu...shastra avabodham valranamenkil andavishwasam illandavanam
@albinea9144
@albinea9144 3 года назад
അടിപൊളി വീഡിയോ... ഇങ്ങനെയുള്ള പല വിശ്വാസങ്ങളും തെറ്റാണെന്ന് മനസിലാക്കി കൊടുക്കുകയും അതിലൂടെ പല ആളുകളുടെയും ചിന്തകളിൽ വ്യത്യാസം ഉണ്ടക്കുകയും ചെയ്യുന്നതിൽ ബ്രോയുടെ വീഡിയോ ഒരു പ്രധാന പങ്കു വഹിക്കുന്നു... ❤️❤️
@pi9356
@pi9356 3 года назад
ഞാൻ ഇതിനെ കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു 😌😌
@josinavlogs
@josinavlogs 3 года назад
വളരെ നല്ല കാര്യം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤❤
@toploop4546
@toploop4546 3 года назад
What you're view about the book The Secret ?
@jrstudiomalayalam
@jrstudiomalayalam 3 года назад
Vayichitilla bro. Vayikanm
@toploop4546
@toploop4546 3 года назад
Adhille author parayudh, idh polee oru kariyiyam aan, we can attracting positive energy avoiding negative energy.. *James* *jani* yena oru RU-vidr und adheham oru video cheythitt und about the secret book... You need to watch it.. Bro ee video ill parayunaa polathe oru kariyam an
@toploop4546
@toploop4546 3 года назад
James jani yudee video link itta spam comment povum.. So bro pls search and watch it..
@princemd9485
@princemd9485 3 года назад
Sir What about past life?, reincarnation?, karma? Many Lives, Many Masters Book by Brian Weiss (Brian Leslie Weiss is an American psychiatrist, hypnotherapist, and author who specializes in past life regression. His writings includes purported reincarnation, past life regression, future life progression, and survival of the soul after death)
@arjung4188
@arjung4188 3 года назад
Full like....oura kurichu video cheyyuuu JITHIN bro
@maheshr5011
@maheshr5011 3 года назад
Jr studio ടെ ഓരോ videos ഉം മുടങ്ങാതെ കാണുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ❤️❤️❤️
@Dashamuulam
@Dashamuulam 3 года назад
ഇല്ല
@vishnus6187
@vishnus6187 3 года назад
Und
@abii_.x-18
@abii_.x-18 3 года назад
Science premikal urappayittum kanum
@shimjith5484
@shimjith5484 3 года назад
ഇല്ല
@swathyr4454
@swathyr4454 3 года назад
Und
Далее
DIY Pump Solutions
00:18
Просмотров 1,5 млн