Тёмный

കണ്ണേ, കരളേ വി.എസ്സേ....ജനക്കൂട്ടത്തിന്റെ നായകൻ | V. S. Achuthanandan | CPIM 

MediaoneTV Live
Подписаться 6 млн
Просмотров 57 тыс.
50% 1

#vsachuthanandan #cpim #vs #nmp
ഒരു ആശയാദർശം ഒരു രാജ്യത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ പിറവി കൊണ്ടിട്ട് നൂറ്റാണ്ട് പിന്നിടുമ്പോൾ അതിന്റെ നേതൃനിരയിൽ 100 തികഞ്ഞ നേതാവായി ഉണ്ടാകുക, കണ്ണേ കരളേ എന്ന് എവിടെയും ചങ്കുപൊട്ടി വിളിക്കുന്ന അണികളുണ്ടാകുക, പാർട്ടി തന്നെ ജീവനും ജീവിതവുമാകുക.ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെ ഒറ്റയാനാകുക. അതെ, വി.എസിന് പകരം വി.എസ് മാത്രം.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@omegaenterprises5997
@omegaenterprises5997 11 месяцев назад
Vs അങ്ങയ്ക്കു പകരം വെക്കാൻ മറ്റാരുമില്ല മറക്കില്ല കേരളം ആ വലിയ മനസിനെ
@madfrog__
@madfrog__ 6 месяцев назад
അദ്ദേഹത്തെ എന്ന് കറിവേപ്പില ആക്കിയോ അന്ന് സിപിഐഎം എന്ന ആ പ്രസ്ഥാനം വിട്ടു.....
@MuhammadAslam-cc8zc
@MuhammadAslam-cc8zc 11 месяцев назад
എന്റെ പ്രീയ നേതാവിന് പിറന്നാൾ ആശംസകൾ❤❤🎉🎉
@RathishTvm1983
@RathishTvm1983 11 месяцев назад
ഒരു ജനതയെ നയിച്ച വ്യക്തിത്വം .Vs=Vs മാത്രം ❤❤❤❤.100 💯💯💯💯💯
@ajayanpk9736
@ajayanpk9736 11 месяцев назад
Vs അഭിമാനമാണ് ഒരു സിപിഎം അനുഭാവി ക്ക്‌.അദ്ദേഹത്തിന് കുറവുകൾ ഉണ്ടാകാം. പക്ഷെ അദ്ദേഹത്തിനടുത്തെത്താൻ ഇപ്പോൾ ഒരു നേതാവില്ല...
@pramodsg6804
@pramodsg6804 11 месяцев назад
Dear comrade red salute💪💪💪
@prasadtk442
@prasadtk442 11 месяцев назад
ദേശസ്നേഹിയായ കമ്മ്യൂണിസ്റ്റ്‌ ❤
@wilsonkc8374
@wilsonkc8374 11 месяцев назад
Vsyennaalbutham
@wilsonkc8374
@wilsonkc8374 11 месяцев назад
Lokatheyettavumvaliyacommunist
@areatalks9958
@areatalks9958 11 месяцев назад
അയാളെ മഹാനാക്കുന്നത്,.. ഒരേയൊരു കാര്യമാണ്,... പാർട്ടി കയ്യടക്കിയ പിണറായിയെ ഭയമില്ലാത്ത അവസാന സിപിഎം നേതാവ്
@abdulrazak-tf2cm
@abdulrazak-tf2cm 11 месяцев назад
ശെര്യാണ്. RSSന് നാരങ്ങാവെള്ളം കലക്കി കൊടുത്തതാണ് പിണറായി ചെയ്ത ഏറ്റവും കൊടിയ തെറ്റ് 😂
@sajikumar2380
@sajikumar2380 11 месяцев назад
പിണറായിയുടെ മുന്നിൽ നട്ടെല്ല് വയ്ക്കാതെ നിന്ന് സഖാവ്
@sirajudeen-w9p
@sirajudeen-w9p 11 месяцев назад
എത്ര പെട്ടെന്നാണ് കേരളം വി എസിനെ മറന്നത് എത്ര പെട്ടെന്നാണ് കപട വിഗ്രഹങ്ങൾക്ക് മുന്നിൽ കേരളം മുട്ടുകാലിൽ ഇഴയാൻ തുടങ്ങിയത് സോദോമിലെയും ഗൊമോറയിലെയും ജനം പോലും ഇതിലും ഭേദമായിരുന്നില്ലേ വി എസ്സിനെ സി പി എം എന്ന പാർട്ടി നിരന്തരം അപമാനിക്കുകയും നിസ്സഹായനാക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ഈ " കണ്ണേ കരളേ " വിളിക്കാർ മാപ്പുസാക്ഷികളായി നോക്കി നിന്നില്ലേ എന്ത് കൊണ്ടാണ് വി എസ്സിന് ആഭ്യന്തരവും വിജിലൻസും കൊടുക്കില്ല എന്ന് പിണറായി വാശി പിടിച്ചത് എന്ന് ഇന്നെങ്കിലും മലയാളിയ്ക്ക് മനസ്സിലായോ സ്വയം പരാജയപ്പെടുത്തുന്ന, പരാജയപ്പെട്ട ഒരു ജനത
@babu9691
@babu9691 11 месяцев назад
VS the great❤
@sudheeshsivaraman8109
@sudheeshsivaraman8109 9 месяцев назад
ഒരൊറ്റ മുദ്രാവാക്യം... കണ്ണേ കരളേ സിപിഎം... പാർട്ടി ആണ് വലുത്... 💪
@Sudhikarnan
@Sudhikarnan 2 месяца назад
പാർട്ടിയല്ല ജനങ്ങളാണ് വലുത്. ആ തിരിച്ചറിവ് ഇപ്പൊ നിങ്ങടെ പാർടിക്ക് ഇല്ല 😒
@abdullahtk5805
@abdullahtk5805 11 месяцев назад
ഈ ചേനൽ സഖാവിനെ വൈരമില്ലാത്ത മുഖ്യമന്ത്രി പറഞ്ഞത് ഓർക്ന്നുണ്ടോ ലാൽ സലാം
@sivarajansivarajan6558
@sivarajansivarajan6558 11 месяцев назад
ചുവപ്പൻ ജന്മദിനാശംസകൾ... ലാൽ സഖാവെ.... ലാൽ സലാം....
@kaladharankp7478
@kaladharankp7478 14 дней назад
SWANDAM Partikkar thanne thaaliya Veera neethavinnabhivadiangal.PALATHUKANDE AA JEEVAN POLIYU!!!!!!!!??????????.MATHIKETTAAN MALA KAYARIYA AA THILAKKAMAARNA VIAKTHITHWAM MANASIL .NIRANJU NILKUNNU.INNATHE PINUVISALLA!!!!!!!!!!??????.
@ananthakrishnana3927
@ananthakrishnana3927 11 месяцев назад
താങ്കളുടെ അവതരണം നല്ല ഭംഗിയാണ്
@babykuriakose19
@babykuriakose19 11 месяцев назад
ചുമ്മാ പറയല്ലേ മാപ്രകളെ. ഇന്ന് പിണറായിയെ പറയുന്നതിൽ കൂടുതൽ നിങ്ങൾ അന്ന് vs നെ തെറി പറഞ്ഞു. ഇതൊന്നും ഞങ്ങൾ mind ചെയ്യുന്നില്ല
@vinodpv744
@vinodpv744 11 месяцев назад
V.s.cpm🎉🎉🎉🎉🎉big salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤happy birthday ❤❤❤❤❤❤
@iconcreation1235
@iconcreation1235 11 месяцев назад
😅😅😅😅😅😅😅. V s nu deergayussinu Vendi. Kudumba kshethrathil Pooja nadathi 😅😅😅😅😅 .... jeevithakalam muzhuvan madamillatha aalaayirunnuuu. 😅😅😅😅😅
@sriramta5546
@sriramta5546 8 месяцев назад
Ananthapuriyude V.S
@richard7067
@richard7067 11 месяцев назад
Nooruchuvapin abhivaadhiyagal
@alansree1305
@alansree1305 11 месяцев назад
Vs❤
@pradishr6021
@pradishr6021 3 месяца назад
Ingeru ullumbol RSS BJP SDPI .. ivide naamam matram ayerunnuuu
@sureshrajsanthigiri4204
@sureshrajsanthigiri4204 8 месяцев назад
കോൺഗ്രസ്സിന്റെ, ഒരു, നേതാവിനെ, കാണിച്ചു തരാൻ, പറ്റുമോ,
@rajujayakumar7422
@rajujayakumar7422 11 месяцев назад
Comrade V S 🙏🙏👍❤️❤️👍🙏❤️ LALSALAM SAGHAV E❤️❤️🙏👍
@santrajohn44
@santrajohn44 9 месяцев назад
Vs❤
@sreekumarpnair30
@sreekumarpnair30 11 месяцев назад
എന്റെ പ്രിയ നേതാവിന് ഒരായിരം ആശംസകൾ 🚩🚩🚩🚩🚩🚩🚩 dear comarade
@അബ്ദുൽജലീൽ-യ4ന
@അബ്ദുൽജലീൽ-യ4ന 11 месяцев назад
മലപ്പുറത്തിന്റെ മുത്ത് 😂
@-mu6gz
@-mu6gz 11 месяцев назад
❤❤❤
@SaivoodMohammed
@SaivoodMohammed 6 месяцев назад
Lallsllm sir good 1000001 ❤❤❤❤❤❤ lik
@subashkumaran6962
@subashkumaran6962 11 месяцев назад
Lal salam
@HariKrishnan-yp8gk
@HariKrishnan-yp8gk 11 месяцев назад
Red salute @ 💯 💐
@ayyappadass.v7403
@ayyappadass.v7403 11 месяцев назад
ലാൽ സലാം സഖാവെ❤
@SudheerPadmanaphan
@SudheerPadmanaphan 2 месяца назад
vs വീസ്
@ഇത്കേരളമാണ്
@ഇത്കേരളമാണ് 11 месяцев назад
🌹🌹v s നെ പൊക്കി പിടിച്ചു നടക്കുന്നത് VS നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. VS ന്റെ നാവിൽ നിന്നും പിണറായി യെ അടിക്കാൻ ഒരു വടി കിട്ടുമോ എന്ന് നോക്കാനാണ് 😘😜😜
@madfrog__
@madfrog__ 6 месяцев назад
Sagaave... Ningal nediyedutha ee prasthanam ippo pinarayi nirveeryam akki
@jayanthandottil2690
@jayanthandottil2690 11 месяцев назад
Saghavu ❤️❤️❤️❤️💪🏼💪🏼💪🏼💪🏼
@jaleel9895
@jaleel9895 6 месяцев назад
Vs❤
@kilivakyam2088
@kilivakyam2088 11 месяцев назад
❤❤❤
@aarocks328
@aarocks328 11 месяцев назад
കേരളത്തിലെ കോൺഗ്രസിന്റെ അന്തകൻ സഖാവ് vs ❤️
@JayahariSathish
@JayahariSathish 11 месяцев назад
VS Ne Othukiyille CPM😂
@paappanz_gaming
@paappanz_gaming 11 месяцев назад
​@@JayahariSathish പുണ്യാളൻ കീ
@ZamZam-f1y
@ZamZam-f1y 11 месяцев назад
ആരെ അന്തകൻ.. അന്തം കമ്മി... ഇന്ത്യയിൽ നിന്ന്.. അടുത്ത ഇലക്ഷനോട്. ജനങ്ങൾ തുടച്ചു neekum
@seemajayaprakash6583
@seemajayaprakash6583 11 месяцев назад
Very good presentation
@RajeshErakkal
@RajeshErakkal 11 месяцев назад
❤❤
@പ്രണാമം-ഞ8ണ
@പ്രണാമം-ഞ8ണ 12 дней назад
❤❤
@ZamZam-f1y
@ZamZam-f1y 11 месяцев назад
ഉമ്മൻ ചാണ്ടിജനകീയൻ
@dileephdileeph1630
@dileephdileeph1630 29 дней назад
🚩💪💪
@ajik920
@ajik920 11 месяцев назад
Vs ne othukiyathodee anee cpm te nilavaram thakarnu thudagiyatheee
@najeebkottukkal8032
@najeebkottukkal8032 11 месяцев назад
@kgfchennaichennai9374
@kgfchennaichennai9374 11 месяцев назад
Why this mooladanam was kicked while he was active in the party????????!!!!
@shijuskaria9703
@shijuskaria9703 11 месяцев назад
Vivarakede mathram parau
@riishaf.k7568
@riishaf.k7568 9 месяцев назад
❤❤❤
@sujimon8836
@sujimon8836 11 месяцев назад
Mv രാഘവൻ പാർട്ടി വിടാനും മാരാരികുളത് വി എസ് തോൽക്കാനും പിന്നിൽ കളിച്ചത് നായനാർ ആണ്
@ARUNKUMARPD
@ARUNKUMARPD 11 месяцев назад
No nayanar Ems annu
@m.kmohamednajeeb7038
@m.kmohamednajeeb7038 11 месяцев назад
" ഗൺമോൻ" എന്ന് വിളിച്ചു ക്റൂരമായി വേട്ടയാടിയത് വേദനയോടെ ഓർത്തു പോകുന്നു
@akashksks3341
@akashksks3341 11 месяцев назад
Ath ഉള്ളകാര്യമല്ലെ, oomenchadye valiya mahan akan nokanda
@shinsonyesudas9917
@shinsonyesudas9917 6 месяцев назад
Vs 🔥
@abhinandkc4062
@abhinandkc4062 11 месяцев назад
❤️❤️❤️❤️
@arungeorge113
@arungeorge113 11 месяцев назад
❤❤❤❤🌹🌹🌹🌹
@SajinCthilakan
@SajinCthilakan 11 месяцев назад
we yes❤
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 7 месяцев назад
Sagave ❤❤
@kalkki9789
@kalkki9789 11 месяцев назад
മിച്ച് മൂലധനം ?
@sureshkumarp7093
@sureshkumarp7093 11 месяцев назад
❤❤❤❤❤
@ചെകുത്താൻ-ച2ഠ
@ചെകുത്താൻ-ച2ഠ 11 месяцев назад
VS❤️
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 11 месяцев назад
Athane skhave vs
@GokulKannan-fi1fm
@GokulKannan-fi1fm 3 месяца назад
Lalsalamsagave❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 месяцев назад
👉not plant thoms😂
@AbhinandR-cd9zb
@AbhinandR-cd9zb Месяц назад
Vs❤❤❤❤❤❤❤❤
@abhijithoo
@abhijithoo 11 месяцев назад
❤❤❤❤❤❤❤
@PrijuPs
@PrijuPs 11 месяцев назад
Vs
@ChandralalTN
@ChandralalTN 12 дней назад
അവതരണം േബാർ
@ok.noushad1939
@ok.noushad1939 6 месяцев назад
❤❤❤❤
@nazyshamsudeen7652
@nazyshamsudeen7652 11 месяцев назад
Vargiyavadi
@anuraj5295
@anuraj5295 11 месяцев назад
Lalsalam❤
@princejacob1d
@princejacob1d 8 месяцев назад
Ems,vs ♥️
@sarathvp9962
@sarathvp9962 11 месяцев назад
♥️🫀🫀♥️
@pradeepprabhakaran1805
@pradeepprabhakaran1805 11 месяцев назад
Vs🙏🙏💞💞💞
@aarocks328
@aarocks328 11 месяцев назад
Vs ♥️♥️
@amrenji
@amrenji 11 месяцев назад
@syamdasvs
@syamdasvs 11 месяцев назад
❤❤thank you media one
@Yashodee
@Yashodee 11 месяцев назад
😂
@yme530
@yme530 11 месяцев назад
❤❤
@haskarjasir5933
@haskarjasir5933 11 месяцев назад
VS🔥
@kmmohanan
@kmmohanan 11 месяцев назад
Well narrated visuals. Keep it up Sir
@sivaprasad2072
@sivaprasad2072 11 месяцев назад
Great leader
@rejinvp-o9p
@rejinvp-o9p 11 месяцев назад
Vs❤
@sajanthomas4816
@sajanthomas4816 11 месяцев назад
VS❤❤❤❤
@SijeeshSiju-vk8xd
@SijeeshSiju-vk8xd 11 месяцев назад
❤❤❤
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 11 месяцев назад
ഉവ്വ്,, ഉള്ള കാലത്ത് ഒതുക്കി,,,, അല്ലെ,,,,,,100, ആയപ്പോൾ ആണോ,,, സ്നേഹം സഗാക്കളെ
@ThirdEye0077
@ThirdEye0077 11 месяцев назад
Pinarayi ❤️❤️ is the Best.. Deng Xiaoping of Communist Kerala... ❤️❤️
@jalalkarumadi
@jalalkarumadi 11 месяцев назад
മൂലധനത്തെ ഒരു മൂല കാക്കി
@idreesparappil2251
@idreesparappil2251 11 месяцев назад
അതോണ്ട് ആണോ മൂലക്ക് ഇരുത്തിയത് 😂😂😂
@Vpr2255
@Vpr2255 11 месяцев назад
100 aayi
@MuhammedAli-jk9nu
@MuhammedAli-jk9nu 11 месяцев назад
മൂലക്ക് ഇരുത്തിയ ദനം ആണോ
@moideenkutty4808
@moideenkutty4808 11 месяцев назад
Vargheeya vaadhi.. Comedian 😂
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.
Political Award 2016 By Comedy Utsavam
13:25
Просмотров 1,1 млн
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.