Тёмный

സമരസുര്യൻ | AR SPECIAL SHOW | V S ACHUTHANANDAN @100 

REPORTER LIVE
Подписаться 2,7 млн
Просмотров 87 тыс.
50% 1

സമരസുര്യൻ | AR SPECIAL SHOW | V S ACHUTHANANDAN @100
#vsachuthanandan #ldf #vsat100thbday #specialshow #arvr
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@rajeshpalattupalattu3587
@rajeshpalattupalattu3587 11 месяцев назад
നന്ദി മിസ്റ്റർ അരുൺ, കേരള ചരിത്രത്തിലെ സമര സഖാവിന് ഓർമ്മ പെരുന്നാളിന് അരാഷ്ട്രീയ ബുദ്ധിസിത്തിന്
@RathishTvm1983
@RathishTvm1983 11 месяцев назад
Vs ഒരു ജനതയുടെ വികാരം❤. ലാൽ സലാം സഖാവെ ❤
@lathareddiar9973
@lathareddiar9973 11 месяцев назад
ഒരേയൊരു VS❤❤❤❤❤നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി ❤❤❤❤
@KiranRaj-kx8mi
@KiranRaj-kx8mi 6 месяцев назад
ജീവിച്ചിരിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ്‌കാരൻ... The real comrade ❤️
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 11 месяцев назад
VS ഒരു ജനതയുടെ വികാരം. ലാൽസലാം 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
@ajmalfarveen5225
@ajmalfarveen5225 11 месяцев назад
ഇന്നത്തെ രാഷ്ട്രിയ നേതാക്കളിൽ എനിക്ക് ആകെ ഇഷ്‌ട്ടം ഉള്ള ഒരു നേതാവ് അത്‌ VS ആണ്
@കട്ടളഗോപാലൻ
@കട്ടളഗോപാലൻ 11 месяцев назад
കേരളത്തിലെ ആരും നെഞ്ചിലേറ്റിയ മികച്ച നേതാവ്.....പാർട്ടി ഇല്ലാതായുള്ള ജന സ്നേഹം ❤
@RajanNB
@RajanNB 11 месяцев назад
വിപ്ളവ സൂര്യന് അഭിവാദ്യങ്ങൾ
@rajeshrajan3124
@rajeshrajan3124 11 месяцев назад
100 ന്റെ നിറവിലെത്തിയ കേരളത്തിലെ സമര ചരിത്രത്തിലെ ചെന്താരകത്തിന് ആശംസകൾ
@ajaykumarc6351
@ajaykumarc6351 11 месяцев назад
❤ലാൽസലാം ❤വി. എസ് ❤മികച്ച അവതരണം. അരുൺ 👍
@a2z793
@a2z793 7 месяцев назад
കമ്മ്യൂണിസ്റ്റ്‌💯🔥
@suniljohn3849
@suniljohn3849 11 месяцев назад
നട്ടെല്ലിന്റെ സ്ഥാനത്തു ഉരുക് കൊണ്ട് നിർമിച്ചു നേതാവ് വിപ്ലവ സൂര്യനു ജന്മദിനാശംസകൾ ❤❤❤❤❤❤❤❤❤വി സ് ഇനിയും തിരിച്ചു വരും പ്രേധിരോധമാണ് അദ്ദേഹത്തിന്റെ മരുന്ന് 💪💪💪💪
@ajaytkochu8593
@ajaytkochu8593 11 месяцев назад
കണ്ണേ കരളേ വി. സെ.. 🙌 ഏറ്റവും അധികം സ്വാധീനിച്ച, ഏറ്റവും അധികം ആവേശം കൊള്ളിച്ച നേതാവ്.. 🥰
@Joshy-f8s
@Joshy-f8s 11 месяцев назад
ലോകം കണ്ടതിൽ ഏറ്റവും നല്ല നേതാവ്
@rajukarat133
@rajukarat133 11 месяцев назад
Vs എന്ന വിപ്ലവ സൂര്യൻ ഇടതു പക്ഷ ബലം
@hibuchennara9618
@hibuchennara9618 10 месяцев назад
പക്ഷേ vs അനുഭവിച്ച അതിനോളം ത്യാഗം സഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ന് ഈ ലോകത്ത് ഇല്ല
@manuvjn2
@manuvjn2 8 месяцев назад
കണ്ണേ കരളേ വിയെസ്സേയ്‌ ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ
@abm1690
@abm1690 9 месяцев назад
ജനങ്ങളെ അരി കൊടുത്തു പറ്റിച്ചു നേടി എടുത്ത ഭരണം അല്ല vs നേടിയത്.... ജനങ്ങളെ vs അറിഞ്ഞു....ജനങ്ങൾ Vs നെ അറിഞ്ഞു അതാണ് ജന നായകൻ
@santhoshkumar-tf8iq
@santhoshkumar-tf8iq 11 месяцев назад
സമരങ്ങളുടെ ഇതിഹാസം ..:വി.എസ്.
@SobhanaStalin
@SobhanaStalin 11 месяцев назад
ലാൽസലാം സഖാവേ.... ആശംസകൾ
@releshnair8484
@releshnair8484 11 месяцев назад
മൂവാറ്റുപുഴ മണ്ഡലത്തിൽ സഖാവ് ബാബുപോൾ ജയിക്കുമ്പോൾ അതിന്റെ ആഘോഷത്തിൽ ( salam ഇക്കയുടെ 407 ടെമ്പോയിൽ ഞാൻ വിളിച്ച് മുദ്രവാക്യമാണ് കണ്ണേ കരളേ VS ) ഞാനൊരു C P I കാരനാണ് ഇപ്പോൾ അല്ല
@abhijithoo
@abhijithoo Месяц назад
ഇപ്പോൾ?
@omegaenterprises5997
@omegaenterprises5997 11 месяцев назад
സമര സൂര്യന് ബിഗ് സലൂട്ട്
@nazeebnazarudeen5638
@nazeebnazarudeen5638 15 дней назад
നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ. ..സഖാവ്. VS വിപ്ലളവ അഭിവാദ്യങ്കൾ. ..💪💪💪
@releshnair8484
@releshnair8484 11 месяцев назад
V S ( സഖാവ് )എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് P V എന്ന രാജാവിലേക്ക് മാറിയ സിപിഎം
@MuhammedAnaskn-o7d
@MuhammedAnaskn-o7d 11 месяцев назад
Intro ക്കു ശേഷം നേരെ കടലും ബക്കറ്റും കൊള്ളാം ലക്ഷ്യം വ്യക്തമാക്കിയ വാക്കുകൾ നിന്റെയൊക്കെ vs സ്നേഹം ഞങ്ങൾ പാർട്ടി അനുഭാവികൾക്ക് മനസ്സിലാകും
@vishalkumar0076
@vishalkumar0076 11 месяцев назад
31:30-32:00 സത്യം സത്യമായി പറഞ്ഞു രമചെച്ചി V S ennal Flower Alla Fire Annu.. യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ .. മനസ്സ് അറിഞ്ഞു വിളിക്കാം,പറയാം സഖാവേ എന്ന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vksports1196
@vksports1196 9 месяцев назад
❤❤❤
@jayarajvirat18vm88
@jayarajvirat18vm88 9 месяцев назад
സഗാവ് VS അച്യുതാന്ദൻ ❤😊
@boxer4488
@boxer4488 3 месяца назад
(intro song)ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ പുച്ഛം ആയിരുന്നു പക്ഷെ vs എന്ന അമരക്കാരൻ background ൽ വന്നപ്പോൾ പാട്ടിനും ജീവൻ വച്ചു 💕💕
@khuraishipy37ashiari78
@khuraishipy37ashiari78 6 месяцев назад
അരുൺ അത് രമേയെ വിഷമിക്കാൻ പറഞ്ഞത് രമ കാലത്തിന്റെ അനുസരിച്ചുമാറണം ഇപ്പോൾ എല്ലാറ്റിനും കോപ്പറേറ്റുകളുടെ കൈയിൽ ആണെ ഇന്ത്യ അതിനു രമ ഇടതുപക്ഷം അല്ല ബുർഷ കളുടെ കൂടെ ആണ് പിന്നെ ഇപ്പോൾ ഒരു കേസ്സിന്റ കൂടെ പാർട്ടി നിക്കുന്നു പാർട്ടിപറയുന്നത് vS ചെയ്യുന്നു ചദ്രശേഖർ വതം അതിൽ രാഷ്ട്രിയ എതിരാളികൾ അതിൽ അനുഭാവികളും ഉണ്ടാകാം എന്നാൽ അങ്ങനെ എങ്കിൽ സഖാവ്ഗൗരിയമ്മ M, PR പാർട്ടിവിട്ടുപോയി ആരെയും കൊല്ലാൻ പോയില്ലേ കൊള്ളില്ല എന്നുള്ള ഒന്നിന് പാർടിക്ക് വേണ്ട കാലിൽ ഇടുന്ന ചെരിപ്പ് ബാർ പോയാൽ കളയുന്ന പോലെ പാർട്ടിയും പ്രെസ്ഥാനവും കളയുംVS, രമയുട വീട്ടിൽ വരുന്നതിന് പാർട്ടിവിലക്കിയില്ല VS, മുഖ്യ മന്ത്രിയാണ് VS, വരും വരണം കോൺഗ്രസ്‌ കൊള്ളരുത്തായിമക്ക് കൂട്ടുനിൽക്കുന്ന ഒരാളായി രമ മാറി അവരുടെ പ്രേലോപ്ന വഴങ്ങി രമ പാർട്ടിയെ തള്ളി ഒരാൾ അല്ല പാർട്ടി ജനങ്ങൾ ആണ് സിപിഎം അത് അനുസരിച്ചു പ്രവർത്തിക്കണം ആരായാലും അല്ല എങ്കിൽ പുറത്താണ് രമക്ക് ഇപ്പോളും പുനർ ചുമ്മാ പാർട്ടി യും ഗവണ്മെന്റിന്റെ കുറ്റം പറയണ്ട പിന്നെ പച്ചതപിക്കണ്ട വരും വ്യക്തികൾ ഇവിടെ ആരു അല്ല സിപിഎം ഒരു നേതാക്കളെ കൊന്നിട്ടില്ല ഇപ്പോൾ രമ കുട്ടു പിടിച്ചിരിക്കുന്ന ആളുകൾ ആണ് പ്രിയസഖാക്കൾ രക്തസാഷി ആക്കിയത് ലാൽസലാം 🌹
@nobyjose5626
@nobyjose5626 11 месяцев назад
❣️The man, The legend, The comrade ❣️
@shijukiriyath1410
@shijukiriyath1410 11 месяцев назад
Sherikkum VS paadunna polundu BGM song aa valiya vfx ulla VSntey vfx imageum, back ground musicil VS varumpol NARASIMHATHILEY MOHANLALINEYUM, JAILERILEYUM, BASHAYILEYUM RAJNIKANTH neyum orma vannu....ammaathiri oru image.....vallaatha oru aveshavum, bahumaanavum.......pinney evideyo oru sughamulla novum
@jeffinjosephnj2026
@jeffinjosephnj2026 2 месяца назад
വി.എസ് അച്ചുതാനന്ദൻ....... എൻ്റെ രാഷ്ട്രീയ വികാരം........ എൻ്റെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്
@kuttank7204
@kuttank7204 6 месяцев назад
അണയില്ല സൂര്യൻ
@felixuwu2185
@felixuwu2185 14 дней назад
എന്റെരുണേ ഈ വലിയ വിളംബരൊന്നും വേണ്ട ഈ മനുഷ്യൻ നടക്കുമ്പോൾ എവിടെയായിരുന്നു എന്ന് അന്വേഷിക്കും
@felixuwu2185
@felixuwu2185 14 дней назад
അരുൺ കമ്മ്യൂണിസ്റ്റുകാരൻ എവിടെ നിയോഗിച്ചാൽ ആ നക്ഷത്രത്തിൽ ജീവിച്ചിരിപ്പുമില്ല കെ വി പത്രോസ് ആണ്
@felixuwu2185
@felixuwu2185 14 дней назад
ചങ്കുറപ്പോട് സമരം ചെയ്ത ഒരു നേതാവേയുള്ളൂ അത് കെ വി പത്രോസ് ആണ് അച്യുതാനന്ദൻ ചങ്കുറപ്പോട് സമരം ചെയ്ത് ഏതൊരു സമരം പറ
@shajit1249
@shajit1249 13 дней назад
ലാൽസലാം പ്രിയ സഖാവേ,❤ നല്ല കമ്മ്യൂണിസ്റ്റുകാരൻ വിപ്ലവ അഭിവാദ്യങ്ങൾ
@user-malluboy-h
@user-malluboy-h 6 месяцев назад
VS🚩🚩🚩🚩
@thomaskuriakose6713
@thomaskuriakose6713 6 месяцев назад
Red Salute Comrade V S
@felixuwu2185
@felixuwu2185 14 дней назад
വിഎസ് അച്യുതാനന്ദൻ ഏത് സമരത്തിലാണ് പങ്കെടുത്തത് പത്രോസ് ആണ് സമ്പ്രദായകൻ
@felixuwu2185
@felixuwu2185 14 дней назад
അതിനുമുമ്പ് നടത്തിയ ആൾ അടക്ക പത്രോസ് ഇഎംഎസ് നമ്പൂതിരിപ്പാട് വിപ്ലവം നടത്തിയിട്ടില്ല
@CccPrakasan-et5sf
@CccPrakasan-et5sf 5 месяцев назад
vs ഒരുനക്ഷത്രം അഭിവാദ്യങ്ങൾ
@RineeshkkKk-j9m
@RineeshkkKk-j9m 11 месяцев назад
Vs❤❤❤❤❤
@PradeepKumar-uw5cb
@PradeepKumar-uw5cb 6 месяцев назад
Today's Opportunistic Journalists are have any Eligibility to talk about historical leaders of Kerala , India and Universe ? Ans : No . Because Journalists became greedy , Opportunistic & brokerage beauro .
@junaidjunu391
@junaidjunu391 9 месяцев назад
കണ്ണേ കരളേ വി എസ്സെ ✊🏽🚩ഞങ്ങടെ നെഞ്ചിലെ റോസാപൂവേ ✊🏽🚩ഈ കോടി പിടിക്കാൻ രണ്ടക്ഷരം കൊണ്ട് എന്നെ വിസ്മയിപ്പിച്ച കമ്മ്യൂണിസ്റ്റ് V S എന്നെ ഏറെ ചിന്തിപ്പിച്ച vs ന്റെ ഒരു ഉത്തരം ഉണ്ട് ഏതാണ്ട് ഇങ്ങനെ "വിളിച്ചാൽ വിളി കേൾക്കാത്ത ദൈവത്തെ പിന്നെ വിളിക്കണ്ട എന്ന് തോന്നി "✊🏽🚩സമര യവ്വനം
@muhammedarifmavoor8075
@muhammedarifmavoor8075 17 часов назад
2016ൽ മുഖ്യമന്ത്രി വി എസ് അല്ല അരുൺ
@VenuVakkeel
@VenuVakkeel 6 месяцев назад
❤🌹🌹ലാൽസലാം സലാം സഖാവേ
@felixuwu2185
@felixuwu2185 14 дней назад
ഒളിച്ചിരിക്കാതെ കൃത്യമായി സമരം ചെയ്ത് കെ വി പത്രോസ് ആണ് നായകൻ
@revathydrag9391
@revathydrag9391 11 месяцев назад
Vs Oc True leaders. പാർട്ടി നോക്കാതെ പ്രവർത്തിച്ച പാർട്ടി കാരൻ ❤❤
@Keralaforum
@Keralaforum 11 месяцев назад
ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈
@akhilparameshwarkautilya4055
@akhilparameshwarkautilya4055 11 месяцев назад
4:02 Time ല് അരുൺ പറയുന്നത് തെറ്റാണ്. 2016 അല്ല VS CM അയത് 2006 ലാണ് VS❤ 4:17 പറഞ്ഞതും തെറ്റാണ് 1967 2006 മാത്രമല്ല VS പാർട്ടിയും ഒരേ സമയം ജയിച്ച വേറെയും സന്ദർഭങ്ങൾ ഉണ്ട് "2016 വിഎസ് ജയിക്കുകയും കൂട്ടത്തിൽ പാർട്ടിയും"
@pradeepkv_5205
@pradeepkv_5205 11 месяцев назад
വിപ്ലവ നായകന് ആശംസകൾ പിന്നെ അരുണിനോട് ഒരു കാര്യം ഒരു വിധം എല്ലാ കമ്യൂണിസ്റ് നേതാക്കളും ത്യാഗത്തിന്റെ വഴിയിലൂടെ തന്നെയാണ് വളർന്നു വന്നത് മനസിലാക്കാൻ ശ്രമിച്ചാൽ മനസിലാകും അല്ലെങ്കിൽ കുരുടൻ ആനയെ കണ്ടപോലെ ആകും
@hibuchennara9618
@hibuchennara9618 10 месяцев назад
പക്ഷേ vs അനുഭവിച്ച അതിനോളം ത്യാഗം സഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ന് ഈ ലോകത്ത് ഇല്ല
@releshnair8484
@releshnair8484 11 месяцев назад
ശ്രീമതി രമ താങ്കളോട് ഒരു വാക്ക് ധീരന്മാരായ കമ്മ്യൂണിസ്റ്റുകാർ ഉള്ള കാലമല്ല ഇത് ഇവിടെ ഇപ്പോൾ നടക്കുന്ന രാജഭരണമാണ് ഇവിടെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് യാതൊരു സ്ഥാനവും ഇല്ല അഴിമതിയും അക്രമരാഷ്ട്രവും മാത്രമാണ് സ്ഥാനം ( ഒരു ധീര സഖാവിന്റെ ഭാര്യയും നിലയ്ക്കാണ് ഞാൻ ഇത് പറയുന്നത് ഞാൻ പറയുന്നില്ലെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക ലാൽസലാം സഖാവേ)
@sajisaji7283
@sajisaji7283 3 месяца назад
ആശംസകൾ വിപ്ലവ നക്ഷത്രം ❤️❤️❤️❤️
@lingunite
@lingunite 11 месяцев назад
Lal salaam
@nikhil_cp
@nikhil_cp 3 месяца назад
പാർട്ടി സെക്രട്ടറി 🚩🚩🚩
@Jayakumarpoothara
@Jayakumarpoothara 6 месяцев назад
v s സഖാവ്❤❤❤❤❤❤
@ramaneshuallh
@ramaneshuallh 11 месяцев назад
Vs and oc❤❤❤
@VijayanPK-zz9po
@VijayanPK-zz9po 5 месяцев назад
വിപ്ലവ സൂര്യന് അഭിവാദ്യങ്ങൾ ♥️♥️♥️
@abhinavaji8569
@abhinavaji8569 11 месяцев назад
പിണറായി വേറെ വല്ലതും പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌കാർ വലിച്ചു കീറും, N B :ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാർ അല്ല, ശരിക്കും ഉള്ള ആൾകാർ ഉണ്ട്
@ashikks2066
@ashikks2066 5 месяцев назад
എന്നും പ്രിയ സഖാവ്...❤
@MadhusudhananRPillai
@MadhusudhananRPillai 13 дней назад
ഇത് പറയാൻ നാണം ഉണ്ടൊ
@vijayanmanimalasreevilasam1815
@vijayanmanimalasreevilasam1815 11 месяцев назад
LAALSALAAM
@powerangel5110
@powerangel5110 11 месяцев назад
Vs❤
@jibikaliyath
@jibikaliyath 11 месяцев назад
VS❤
@TheRajansai
@TheRajansai 11 месяцев назад
The CPM reporter Arun don’t allow to cross as he knows then his leader will be criticized This program should have more time
@madfrog__
@madfrog__ 2 месяца назад
VS achuthananthan ❤🎉
@shashidharankrishnan1524
@shashidharankrishnan1524 15 дней назад
Lalsalam shyla.s.
@MohandasMonu
@MohandasMonu 8 месяцев назад
❤❤❤❤🎉
@punniyalan3410
@punniyalan3410 11 месяцев назад
Vs❤️🔥
@RajeshThe-p2e
@RajeshThe-p2e 14 дней назад
Nian....mundoor..rajesh
@Thulaseedarannair-v9s
@Thulaseedarannair-v9s 14 дней назад
Wishes, wishes, wishes 👍🌹❤️👍
@UvaisKp-bn9mi
@UvaisKp-bn9mi 11 месяцев назад
VS❤️❤️
@ravigeetha3191
@ravigeetha3191 11 месяцев назад
ഇത്രയും വലിയ ഒരു ത്യാഗിയെ, കുലംകുത്തിയെന്നു വിളിച്ചവനല്ലേ ഇപ്പോൾ ബല്യ ചകാവ്?
@MohandasMonu
@MohandasMonu 8 месяцев назад
V S ❤❤❤❤❤
@shashidharankrishnan1524
@shashidharankrishnan1524 15 дней назад
Lalsalam.....
@SharafudeenRm-hp1tl
@SharafudeenRm-hp1tl 11 месяцев назад
V S ❤
@martinsam8787
@martinsam8787 11 месяцев назад
Vs ❤
@syamsaseendran5294
@syamsaseendran5294 7 месяцев назад
2016il mukhyamanthri???? 2006 aanedo
@FDFSUpdatesMalayalam
@FDFSUpdatesMalayalam 11 месяцев назад
നിനക്ക് ഇവനെയൊക്കെ തങ്ങാനെ പറഞ്ഞിട്ടുള്ളൂ...
@ajumariyil2091
@ajumariyil2091 2 месяца назад
പിണറായിയെ ജോയിയുടെ ഒപ്പം വിഡഡണ്ഡവന
@santhoshkumarg3264
@santhoshkumarg3264 11 месяцев назад
100ലാൽസലാം ❤️
@jayeshp5112
@jayeshp5112 11 месяцев назад
❤❤❤❤❤
@syamsaseendran5294
@syamsaseendran5294 7 месяцев назад
1996 muthal 2001 vare kaal noottando?
@pranavpv4441
@pranavpv4441 11 месяцев назад
Enthoru vairudhyabhasam. Pinarayiye eppozhum sthuthikkunnavan SAGHAV VS ine pukazhthunnathu thanne yaane VSinte Youvanam. Ithiri ulupp. Salute.
@shijukiriyath1410
@shijukiriyath1410 11 месяцев назад
MATHRUBHUMIYILULLA ABHILASHum ithu thanney paranju.....Munpu MEDIA ONEil undaayirunnappol VSney thechu kulippichu kidathiya athey naavu kondu thanney ippol PAALABHISHEKAM nadathunnathu kandu jnaan antham vittu poyi.....enthaayaalum oduvil sathyam thiricharinjathil santhosham
@sreedharantp7058
@sreedharantp7058 11 месяцев назад
🙋‍♂️🙏
@josychirackal2869
@josychirackal2869 11 месяцев назад
Samaram mathramm..suryan..what a comedy
@JJ-ld3io
@JJ-ld3io 6 месяцев назад
Kariveppila kadal kizhavan😂😂😊
@manojthomas9962
@manojthomas9962 11 месяцев назад
V S ❤❤❤
@K.V.Nikhil
@K.V.Nikhil 11 месяцев назад
parayan kollavunna ore oru saghav. kara theernna viplavakari
@anoop3789
@anoop3789 11 месяцев назад
Vikasana virudhan parachetta VS
@VijithaPrasad-g7n
@VijithaPrasad-g7n 2 месяца назад
ലാൽസലാം
@madhavanv1042
@madhavanv1042 6 месяцев назад
ലാൽസലാം
@sajjadcastro4247
@sajjadcastro4247 6 месяцев назад
ലാൽസലാം
@VishnuAnil-h8h
@VishnuAnil-h8h Месяц назад
My chank sotham sir 🎉
@spp_talkz7705
@spp_talkz7705 11 месяцев назад
Atta kadicha namml kandilla
@STAR-fg6jt
@STAR-fg6jt 11 месяцев назад
Baki ulla ore oru communist ❤
@sooraj_pn
@sooraj_pn 11 месяцев назад
❤❤❤
@SaivoodMohammed
@SaivoodMohammed 6 месяцев назад
Lallsllm sir good 10001 lik ❤❤❤❤
@sulfikarSulfi-u2g
@sulfikarSulfi-u2g 20 дней назад
👍
Далее
Шоколадная девочка
00:23
Просмотров 598 тыс.
VS Achuthanandan visited TP Chandrasekharan's house
5:23
Шоколадная девочка
00:23
Просмотров 598 тыс.