Тёмный

കണ്ണൻ കൈയ്യിലെ വെണ്ണ തുടച്ച തൂണുകൾ | Moksha Vrindavan Mathura Yatra with Mochitha 

Moksha
Подписаться 174 тыс.
Просмотров 115 тыс.
50% 1

‪@MokshaYatras‬ വൃന്ദാവനത്തിലെ 12 വനങ്ങളിൽ പ്രധാനപ്പെട്ടതാണ് മഹാവനം ! പ്രാചിന ഗോകുലം ഇവിടെയാണ്. വെണ്ണ കട്ട് തിന്ന കണ്ണൻ അമ്മയുടെ വിളികേട്ട് കൈയ്യിലെ വെണ്ണ തുടച്ച് കൊണ്ട് ഓടിയത് കൊണ്ട് ഇവിടത്തെ തൂണുകൾക്ക് ഒരു തിളക്കമാണ് ! മഹാദേവൻ ഇവിടെ കൃഷ്ണനെ കാണാൻ വന്നു എന്നും ഐതിഹ്യം ഉണ്ട്. രമൺ രേത്തിയിൽ നിന്നും 2 കി.മീ ദൂരമേ ഉള്ളൂ ഇവിടേക്ക് ...
Vrindavan
Vrindavan is the garden of Divine Love. This is the land blessed with the life of Lord Krishna,
right from the day he was shifted from the dungeons of King Kamsa and carried across Yamuna. The Lord blossomed in every speck on this orchard made out of 84 elements carried from the Divine Land. You will feel His presence the moment you step on Vraja Land. Its liberation from all woes and an invitation to eternal bliss. More than birth place of Lord Krishna, Vrindavan is the celebration of innate joy and music of life. Every living being in this blessed land is a manifestation of the Divine Joy that Lord Krishna made the world to celebrate. This is a chance to fall in love with the world and lose one’s way in that love which flows graciously like Yamuna. This is your chance to follow His path, singing and dancing,
chanting “Radhe Radhe… Hare Rama Hare Krishna…” with one mind and be one with the Divine Glory. This is the moment to become another blossom in the Garden of Never-ending Love.
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@sureshsureshcv1441
@sureshsureshcv1441 4 года назад
മോചിതയുടെ അവതരണ ശൈലി അങ്ങേയറ്റം മികച്ചതാണ്. അതിന് പ്രത്യേക നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു.
@gayathribalaram2037
@gayathribalaram2037 4 года назад
ഇതൊക്കെ അറിയാൻ പറ്റിയതിൽ വളരെ നന്ദി 🙏🙏🙏
@parukutty93
@parukutty93 4 года назад
ഇതുപോലുള്ള അറിവുകൾക്ക് നന്ദി
@geethadevikg6755
@geethadevikg6755 4 года назад
ഒരു തവണ പോയി കണ്ടു. വീണ്ടും വീണ്ടും പോയി കാണുവാൻ മോഹം. ഇ വ്ലോഗ് കാണുമ്പോൾ പോയതുപോലെ തോന്നും. നല്ല അവതരണം.
@bmkerumely8429
@bmkerumely8429 4 года назад
ഇതു എവിടാ ട്രെയിന് പോകാൻ പറ്റുമോ
@sushanthk684
@sushanthk684 4 года назад
ഭഗവാന്റെ വൃന്ദാവനം ഉത്തർപ്രദേശ് മഥുര
@devayaniputhiyoth3553
@devayaniputhiyoth3553 3 года назад
@@sushanthk684 oke
@adithyams8063
@adithyams8063 4 года назад
ഈ ദൃശ്യങ്ങൾ കാണുമ്പോൾ അവിടേക്ക് പോകുവാൻ തോന്നുന്നു. രാധേ രാധേ
@ushaprasanth9988
@ushaprasanth9988 3 года назад
ഗോകുലത്തിൽ പോകാൻ കൊതിയാകുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@mohanannair3380
@mohanannair3380 4 года назад
ശ്രീ മോചിതക്കും കൂടെയുള്ളവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ഹരേ കൃഷ്ണാ
@saheenanoushad6457
@saheenanoushad6457 4 года назад
Krishna കഥകൾ എനിക്ക് വളരെ അധികം ഇഷ്ടം ആണ്...ഇന്ന് എന്റെ മക്കൾക്കും ഞാൻ പറഞ്ഞു കൊടുക്കും....
@sushanthk684
@sushanthk684 4 года назад
ഹരേ കൃഷ്ണാ
@manikantankuttanpanicker1723
@manikantankuttanpanicker1723 4 года назад
മ്യൂസിക് ആര് ചെയ്താലും എനിക്ക് ഇഷ്ടപ്പെട്ടു । verygood
@malu2055
@malu2055 3 года назад
Ee music engana kitta?? Aarelum paranjhu tharuoo
@lekhaanil9900
@lekhaanil9900 2 года назад
നല്ല അവതരണവും കാഴചകളും. മനോഹരം ❤കണ്ണാ....... 🙏
@mohanannair3380
@mohanannair3380 4 года назад
ഓം നമഃ ശീവായ ഓം നമോ നാരായണാ ഓം നമോ ഭഗവതെ വാസുദേവായ ഹരേ കൃഷ്ണാ
@rajanp1162
@rajanp1162 4 года назад
നമസ്തേ, ഞാൻ അവിടെ പല സ്ഥാല തും പോയെങ്കിലും ഇതൊന്നും മനസ്സിൽ ആയില്ല വിവരിച്ചു തന്നതിന് നന്ദി,
@sethumadhavank8029
@sethumadhavank8029 4 года назад
ഓം നമോ നാരായണായ
@ReenaReenasurendren
@ReenaReenasurendren Год назад
മോചിത രാധാറാണി തന്നെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഭാഗ്യം ചെയ്ത സ്ത്രീയാണ്
@lathakodiyath6103
@lathakodiyath6103 4 года назад
നിങ്ങളുടെ കുടെ യാത്ര വരാൻ അഗ്രഹിക്കുന്നു
@surendrann8308
@surendrann8308 3 года назад
ഇങ്ങനെ പൂർണതയോട വിഷ്വ ലും വിവരണവും നന്നായി അവതരിപ്പിച്ചിട്ടുണ്ട് അതിനാൽ ഈ പറയുന്ന തീർത്ഥാടന കേന്ദ്രങ്ങൾ പോയതുപോലെ ഞങ്ങൾക്ക് അനുഭവപ്പെടുന്നത് ഒരായിരം നന്ദി മാഡം
@anjuvs9342
@anjuvs9342 7 месяцев назад
Hare Krishna hare Krishna krishna krishna hare hare Hare Rama hare Rama Rama Rama hare hare
@മഴത്തുള്ളികൾ-9295
ഹരേ കൃഷ്ണാ🙏🙏❤❤❤
@achusajuachusaju87
@achusajuachusaju87 3 года назад
എനിക്കും പോവാൻ തോന്നുന്നു പുണ്യമായ് സ്ഥലമാണ്🥰🥰🥰
@poojapressad9925
@poojapressad9925 4 года назад
Hare Krishna 🙏🏻
@anuuzz6753
@anuuzz6753 4 года назад
മനസ്സിൽ കയറി... കാണിച്ചു തന്നതിന് നന്ദി 🙏
@ushakumar3536
@ushakumar3536 7 месяцев назад
The happiness we got while seeing these r really mersmerising... The explanation given by our guru Mochithaji is what made us feel the best... Thank u once again ji for ur hardcore research work behind this.... 🙏🏻🙏🏻🙏🏻
@nandhakishor3435
@nandhakishor3435 Год назад
Really good presentation 🙂🙂🙂
@jyothi.mjyothi4119
@jyothi.mjyothi4119 Год назад
Hare krishna, Radha krishna
@vishnukk5898
@vishnukk5898 2 года назад
Bhagavante sthalangal ingane pazhakam vannu kidakkunna kaanumbo oru vishama.
@jagadeepe8212
@jagadeepe8212 4 года назад
KRISHNA GURUVAYUR APPA SHARANAM
@anilkumarm3975
@anilkumarm3975 2 года назад
Wish. U. You. All. The. Best. ( om. ). U. MM. A
@amminikrishnan4691
@amminikrishnan4691 3 года назад
Narration is super
@priyaek8732
@priyaek8732 2 года назад
ee janmathil kanan pattatha sthalangal kannante kusruthikal ellam kanan avasaram thannuvallo mochitha kodi kodi punyam kittumarakate
@c.s7620
@c.s7620 3 года назад
Background music kelkumbole paranjariyikkanavath oru nirvruthi aanu ❤❤❤ ente krishnaaa
@malu2055
@malu2055 3 года назад
Athe, Sarikum Nammalum krishnan jeevicha aa kalathilek Nammalum pona pole ... Vallatha oru Anubavam sangadavum santhoshavum parayan pattatha enthokeyo anuboothi
@jyothim6970
@jyothim6970 2 года назад
Hare Krishna Hare Radha
@jayasatheeshan4214
@jayasatheeshan4214 Год назад
Hare Krishnaaaaa ....🙏🙏🙏👍👍👍
@Haneefa-o6l
@Haneefa-o6l 11 месяцев назад
❤❤❤❤❤ നന്നായിരിക്കുന്നു.❤❤❤❤
@omanascookingdiary5305
@omanascookingdiary5305 10 месяцев назад
Supper.,supper
@renjukrishna8444
@renjukrishna8444 Год назад
Radhe Radhe ente krishna vrindavanathil pokuvan anuvadhikane
@mohandas8459
@mohandas8459 4 года назад
Hare Krishna This pilgrim travelogue is exceptionally outstanding because of her story telling skill and presentation. A big Salute to her. This vlog will be very useful for those who wish visit these pilgrim places. Thanks a lot. God bless everyone behind this venture.
@deadx2752
@deadx2752 2 года назад
ഇനി വരുന്ന വിഷുവിനു ഞാൻ ഈ വിഡിയോ കാണും 🙏🙏🙏🙏🙏
@mohankumaraniyath3944
@mohankumaraniyath3944 Год назад
Harekrishna guruvayourappa saranam
@harikkirann
@harikkirann Год назад
HARE KRISHNA.... JAI HO MAHA PRABHU... Your Videos brings me positive vibrations in me... I feel like the mighty soul resting in me is saying ''Hare Krishna''
@soumyaanoop8075
@soumyaanoop8075 3 года назад
Hare Krishnaa aaa.....🙏🙏🙏🙏
@jayanthyganapathy7409
@jayanthyganapathy7409 4 года назад
Each journey is unique.No one can explain like our leader mochita.
@dulqerfanskerala2782
@dulqerfanskerala2782 3 года назад
Evde pokanam ennulavar like cheyyuka
@narayanandevadhatham4987
@narayanandevadhatham4987 4 года назад
കൃഷ്ണാ...🙏
@sindhukn2535
@sindhukn2535 3 года назад
Beautiful
@nalinisudhakaran375
@nalinisudhakaran375 27 дней назад
Hare kririshna
@fxxxvsfxvss2912
@fxxxvsfxvss2912 4 года назад
കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ചേച്ചി 🕉️🙏🙏🙏🙏🙏🙏🙏
@ushamohan9635
@ushamohan9635 3 года назад
വളരെ മനോഹരമാകുന്നുണ്ട് വിവരണം 🙏🙏🙏🌹 ജയ് ശ്രീ രാധേ രാധേ 🌹🌹🌹🌹🌹🙏
@sharydileep520
@sharydileep520 3 года назад
അവതരണം മനോഹരം വളരെ നന്ദി
@KNM1955
@KNM1955 4 года назад
Thanks Mochita ...blissful ....
@MokshaYatras
@MokshaYatras 4 года назад
suma mohan 🙏🙏🙏🙏
@pramachandrannair3408
@pramachandrannair3408 3 года назад
Orikalonnukananamennud
@bavafrk8831
@bavafrk8831 4 года назад
നല്ല അവതരണം
@aramachandran5548
@aramachandran5548 2 года назад
ഹരേ കൃഷ്ണ 🙏🙏🙏
@anithasarathks
@anithasarathks 4 года назад
Saree aanu nallath. Valare അറിവ് തരുന്ന പരിപാടി
@pretheeshmp1936
@pretheeshmp1936 4 года назад
Great haree Krishna
@Pranav_770
@Pranav_770 7 месяцев назад
Krishna❤
@ramachandranmp9232
@ramachandranmp9232 3 года назад
Thanks
@mohanannair3380
@mohanannair3380 4 года назад
എന്റെ കൃഷ്ണാ
@prasannaajit9154
@prasannaajit9154 3 года назад
Thank you
@nandakumarp.c322
@nandakumarp.c322 2 года назад
Krishna guruvayoorappa 🙏🙏🙏
@aryaunnithan1211
@aryaunnithan1211 4 года назад
കണ്ണാ...
@seetharam8028
@seetharam8028 4 года назад
Wonderful Temple Brindavan Thank you Madam Thank you SO much.......................... By S R Singh Karnataka
@MokshaYatras
@MokshaYatras 4 года назад
Seetha Ram 🙏🙏🙏🙏
@reghapv9454
@reghapv9454 3 года назад
രാധേ രാധേ ശ്യാം 🙏🌹🌻🕉️🔯
@mcshaji1923
@mcshaji1923 2 года назад
Most beautyful views.. Very sweety mok sha chechi.... Lords blessings all ways with u. Pndt MDKM ✍️❤️🙏🍅
@KanwalNayan1234
@KanwalNayan1234 3 года назад
🙏🙏🙏ഒരുപാട് നന്ദി
@athirariyas8880
@athirariyas8880 2 года назад
ഹരേ കൃഷ്ണ 🥺🥺🙏🙏രാധേ കൃഷ്ണ 🥺🥺🥺🙏🙏
@joythomas5706
@joythomas5706 4 года назад
Always watch your video , so nice and spiritual, thank you sister
@parvathikrishna5609
@parvathikrishna5609 4 года назад
കണ്ണാ... കണ്ണാ... 💙💙💙🙏🙏🙏
@akashshaw4451
@akashshaw4451 4 года назад
Hare krishna love from bihar
@ampadyvlogs6034
@ampadyvlogs6034 3 года назад
Enikum ethu kanumpol avide pokuva oru agraham
@anjusudheesh5125
@anjusudheesh5125 4 года назад
Etra Nalla presentation.....
@harilalkrishnapillai2107
@harilalkrishnapillai2107 3 года назад
ഹരേ കൃഷ്ണ രാധേ ശ്യം കൃഷ്ണ
@sumathisumathicp2749
@sumathisumathicp2749 3 года назад
ശ്രീ ഹരി ഓം
@sreejapillai3082
@sreejapillai3082 4 года назад
Nalla arivukal paraju tarunnathil orupadu thanks
@shylajasajikumar3028
@shylajasajikumar3028 3 года назад
Radhe krishna
@krishnapriyasasidharan8674
@krishnapriyasasidharan8674 3 года назад
ഹരേ കൃഷ്ണ
@indian6346
@indian6346 4 года назад
നന്നായിട്ടുണ്ട്.
@ushaprasad966
@ushaprasad966 6 месяцев назад
🙏🏻🙏🏻🙏🏻
@sanalradhakrishnan1886
@sanalradhakrishnan1886 3 года назад
കൃഷ്ണാ......
@indiarails
@indiarails 4 года назад
Nice Video
@manikandanpk2133
@manikandanpk2133 7 дней назад
❤❤❤❤❤
@priya-ed7dd
@priya-ed7dd 2 года назад
ಕೃಷ್ಣ .ವೃಂದ ವನ ಕಣ್ಣಾರೆ ಕಂಡ ಅನುಭವ ಆಯಿತು. ಮೋಕ್ಷ ತುಂಬಾ ಧನ್ಯವಾದಗಳು🙏🙏🙏 ನಮಗೂ ವೃಂದ ವನ ನೋಡುವ ಭಾಗ್ಯ ಭಗವಾನ್ ಕೃಷ್ಣ ಅನುಗ್ರಹ ಮಾಡಲಿ .ಕೃಷ್ಣ......................
@sudharmmadevikn9846
@sudharmmadevikn9846 2 года назад
ഒരു തവണ പോയികണ്ടു വീണ്ടും പോയി കാണുവാൻ ഉള്ളം തുടിക്കുന്നു. ഭഗവാനെ ഒരിക്കൽ കൂടിവന്നു ദർശനം നൽകാൻ അനുഗ്രഹിക്കണേ. ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️🌹🌹
@akhilapj996
@akhilapj996 2 года назад
Radhe krishna 🙏❤
@sureshdevsuresh3229
@sureshdevsuresh3229 3 года назад
Mojitha chechi tembil vallatum undo parayamo suresh namboothiri pls para uu....
@manikandanpk2133
@manikandanpk2133 7 дней назад
🙏🙏🙏🙏🙏🙏
@rijilchumman3584
@rijilchumman3584 4 года назад
നന്ദി ചേച്ചി
@jayadhananr8978
@jayadhananr8978 3 года назад
Ji Dhana
@jissyvenugopalan1556
@jissyvenugopalan1556 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AmbilySasidharan-df8se
@AmbilySasidharan-df8se 2 месяца назад
കണ്ണാ
@rahulm2827
@rahulm2827 3 года назад
namaste, jai shri krishna 🙏🏻 your channel is really great. i wish it was in hindi or atleast with subtitles. i'm planning vrindavan yaatra but not finding any vidhi vidhaan guidance how to plan my yatra.
@remirenjith7021
@remirenjith7021 2 года назад
🙏🏾🙏🏾🙏🏾🙏🏾
@remaramachandran3416
@remaramachandran3416 Год назад
Kanna enne avide ethichallo Nandhi
@sunishpanicker3364
@sunishpanicker3364 4 года назад
ഓം നമോ നാരായണായ: ഓം നമോ ഭഗവതേ വസുദേവായ: തൂണുകൾ യഥാർത്ഥ്യകാലത്താണെങ്കിൽ 5000-ൽ അധികം വർഷം പഴക്കം ഉണ്ട്, ലക്നൗവിൽ 5000 വർഷമായിട്ട് ഭാഗവത സപ്താഹം നടക്കുന്ന ക്ഷേത്രമുണ്ട് അതിനെ കുറിച്ച് അറിയാൻ താത്പര്യമുണ്ട് ഒരു വ്ളോഗ് ചെയ്യുമോ!
@pramachandrannair3408
@pramachandrannair3408 3 года назад
Kannatunakkane
@SavyaSakhiArt
@SavyaSakhiArt 4 года назад
Krishna🙏🙏❣️
@drevlogs506
@drevlogs506 2 года назад
Enikum pokanam
@amminikrishnan4691
@amminikrishnan4691 3 года назад
After seeing this program in Amrita channel we have visited this place in 2017
@remirenjith7021
@remirenjith7021 2 года назад
Chechi
@rohithguruvayur6544
@rohithguruvayur6544 4 года назад
hare krishna
@sumathiamma337
@sumathiamma337 3 года назад
🙂🥰🙂🙂🥰
@jagadeepe8212
@jagadeepe8212 4 года назад
OM NAMO NARAYANAYA NAMAHA
@lethikakumari2375
@lethikakumari2375 3 года назад
Avida. Ethanulla margam. Engina
@nicevideoPKU
@nicevideoPKU 4 года назад
കൃഷ്ണാ നാരായണാ സാഷ്ടാഠഗ പ്രണാമഠ
@ajay4326
@ajay4326 4 года назад
Namo narayana🙏
@akhilsudhinam
@akhilsudhinam 4 года назад
Nice
Далее
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн
Dragon Blood Whitening Cream
00:35
Просмотров 3 млн
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн