Тёмный

കാട്ടാനയെ തീറ്റകൊടുത്ത് ഇണക്കിയ മലയാളി Shreedevi Elephant 

shanu p aliyar
Подписаться 242 тыс.
Просмотров 2,9 млн
50% 1

എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
Shanu p aliyar
WhatsApp number 9633744661
Instagram : Shanu Paliyar
Facebook : / shanu-p-aliyar-3472441...
#Elephant #Keralaelaphant #forest #Forestelephant #Shanupaliyar

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 998   
@prasannathomasthomas5920
@prasannathomasthomas5920 2 года назад
ശ്രീദേവിയുടെ ഭാഗ്യം. ഒരു കുഞ്ഞു മുറിവ് പോലും ഇല്ല. പാപ്പന്മാർ കൊണ്ട് നടക്കുന്ന ആനകൾക്കു എല്ലാം മുറിവാണ്. നല്ലപപ്പാനും നല്ല മനസുള്ള മുതലാളിമാരും 👏🏼👏🏼👏🏼.
@ValsaDinesan-gg2rp
@ValsaDinesan-gg2rp 5 месяцев назад
❤️🌹❤️👍🎃😄❤️🙂❤️🌹
@9633415161
@9633415161 2 года назад
Wow..... 👏👏👏👏👏 ഇതാണ് യഥാർത്ഥ ആന സ്നേഹം....🙌🙌 ആനയെ ഇങ്ങനെയും വളർത്താം എന്നു കാണിച്ച് തന്നതിന് ഒരു ബിഗ് സല്യൂട്ട്.....👍 കണ്ട് പഠിക്കണം ബാക്കി ഉള്ള മുതലാളിമാർ കൂടി .... ഇതാണ് ആന സ്നേഹം. ആനയെ ആനയായി വളർത്തുന്നത്....അല്ലാതെ ഉത്സവത്തിന് കെട്ടി എഴുന്നള്ളിക്കുന്നത് മാത്രം അല്ല ആന പ്രേമം....... God bless u all 👍
@haneefaazeez8983
@haneefaazeez8983 2 года назад
ഇങ്ങനെ ഒരു ആനയെ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ശ്രീദേവിയെ പരിചരിക്കുന്നവർക്കും അഭിനന്ദനങ്ങൾ
@salomysaju1224
@salomysaju1224 Год назад
24:11
@yadhukrishanan4243
@yadhukrishanan4243 2 года назад
ഇങ്ങനെയാണ് ആനയെ പരിജരണം നൽകേണ്ടത്. ഈ സ്നേഹത്തിനെ കുറിച്ച് എങ്ങനാണ് പറയേണ്ടത് എനിക്ക് അറിയില്ല പക്ഷെ അടിപൊളി മച്ചാനെ 💥💥💥💥😍😍😍😍😍😍😍🤩🤩🤩🤩🤩🥰🥰🥰🥰🥰🥰😍😍😍❤🥰🥰🥰
@sajeesh4688
@sajeesh4688 2 года назад
ശ്രീദേവി നല്ല ഇണക്കമുള്ള ആനയാണ്... ഇതുപോലെ അവരേ സ്നേഹിച്ചാൽ തിരിച്ചും അവർ നമ്മളെ സ്നേഹിയ്‌ക്കും.... 🐘🐘❤️
@ShagnaRaj1994
@ShagnaRaj1994 Год назад
മ്മടെ കൊയിലാണ്ടിക്കാരുടെ അഭിമാനം ആണ് പൊന്നോ ഈ നിക്കണ ശ്രീദേവി🙏🏼🙏🏼🙏🏼🙏🏼🙏🏼.... ഇത്രയും സ്നേഹം തോന്നിച്ച വേറെ ഒരു ആനയും ഇല്ല... ഇനി ഉണ്ടാവാനും പോണില്ല👌🏼👌🏼👌🏼🔥🔥🔥🔥 ശെരിക്കും പറഞ്ഞ ഒരു പുണ്യം ചെയ്‌ത ജന്മം(അത്രക്കും അടിപൊളിയായിട്ടാണ് അവര് നോക്കിനടത്തുന്നെ)👍🏻
@basheerbaker
@basheerbaker 2 года назад
ഇതാണ് : ഇങ്ങിനെയാണ് ആനകളെ പരിചരിക്കേണ്ടത്.. അല്ലാതെ അവറ്റയുടെ ഇഷ്ടത്തിനുള്ള തീറ്റയും നടത്തവും ഇണ ചേരലും എല്ലാം മുടക്കി ഒരുമാതിരി ബന്ധനസ്ഥനാക്കലല്ല ..
@aravindakshant626
@aravindakshant626 2 года назад
a
@vishnudileep4901
@vishnudileep4901 2 года назад
But ella anakalum eganalla bro. Chela analakale merukan padanu
@sumesht5394
@sumesht5394 2 года назад
താൻ ഇപ്പോൾ പറഞ്ഞ ഈ അഭിപ്രായം ഞാൻ fb യിൽ പറഞ്ഞപ്പോൾ "ആനപ്രേമികൾ😄 "എനിക്കെതിരെ പൊങ്കാല ഇട്ടു 😂
@pranav4772
@pranav4772 2 года назад
💯💯
@pranav4772
@pranav4772 2 года назад
Nnit aanapreminn perum🤣
@artisticsoul...6307
@artisticsoul...6307 2 года назад
സ്നേഹം ഉണ്ടെങ്കിൽ ഏത് ജീവിയെയും ഇണക്കി എടുക്കാം😍😍😍
@shaharbanubanu5035
@shaharbanubanu5035 2 года назад
മനുഷ്യൻ ഒഴികെ
@ummerummer9324
@ummerummer9324 2 года назад
തേളൊഴിച്ച്.
@bhasippilla3559
@bhasippilla3559 2 года назад
@dt ആാാ അതെ അതെ
@artisticsoul...6307
@artisticsoul...6307 2 года назад
@@shaharbanubanu5035 yes
@arnold4368
@arnold4368 2 года назад
@dt ath ippol manushyan anenkilum agane thanne alle valarthi valthakkiya achaneyum ammeyum kollunnu updravikkunnu appol manushynte ullium ille ith pinne enthi jeevikale matram kuttom parayanam 🥴 sneham kooduthal thirich tharatha ore oru jeeviye lokath ullu ath manushyan thanne an 😏
@suryaksurya8890
@suryaksurya8890 2 года назад
വേദനിപ്പിക്കാതെ നോക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരു ബിഗ് സലൂട്ട്
@salutekumarkt5055
@salutekumarkt5055 2 года назад
കോന്നി ടാ 💪💪💪💪പത്തനംതിട്ട ക്കാരൻ ആയതിൽ അഭിമാനം 🙏പത്തനംതിട്ടയിലെ കോന്നി ആനകൂടു ഈ കഴിഞ്ഞ് ജനുവരിയിലും പോയി കണ്ടു അവിടെയും പിടിയാന ഉണ്ട്‌ പ്രിയദർശിനി. ഈവ.
@vimaladoor6503
@vimaladoor6503 2 года назад
ഞാൻ ഈ കഴിഞ്ഞ ബുധനാഴ്ച കോന്നി ആനകൂട്ടിൽ പോയിരുന്നു. സൂപ്പർ
@B.A_Sreeja
@B.A_Sreeja Год назад
ഇതൊക്കെ വണം വകുപ്പ് ദുഷ്ടവകുപ്പ് ഒന്ന് കാണട്ടെ.സ്നേഹത്തിന് മുന്നിൽ കീഴടങ്ങാത ആരും ഇല്ല.❤❤❤❤ദൈവം നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ
@jobingeorge8821
@jobingeorge8821 2 года назад
ആകെ മൂഡ് ഓഫ് ആരുന്നു...... ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി........ ശ്രീദേവിയെ ചേർത്ത് പിടിച്ചു ഒരു ഉമ്മ.....
@balachandrann4328
@balachandrann4328 2 года назад
കാട്ടാനയെ മെരുക്കിയെടുക്കാൻ പ്രത്യേക പരിശീലനം വേണമെന്നില്ല. അൽപം സ്നേഹം മാത്രം കൊടുത്താൽ മതി നല്ല ഭക്ഷണവും.ഈ ആൾക്ക് ബിഗ് സല്യൂട്ട്.
@Manafkpm
@Manafkpm 2 года назад
വീഡിയോ തുടങ്ങി അവസാനം വരെ ലാലു ഏട്ടന്റെ മുഖത്ത് കണ്ട ആ ചിരി, അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്..... എല്ലാ ആന മുതലാളിമാർക്കും ഒരു മാതൃക ആണ് അദ്ദേഹം.. ആനയുടെ ദേഹത്ത് ഒരു മുറിവ് പോലും കാണാനില്ല എന്നതും അദ്ദേഹത്തിന്റെയും പാപ്പന്മാരുടെയും കഴിവ്‌ തന്നെ.... നല്ല വീഡിയോ... 👌👌👌
@newindia4957
@newindia4957 2 года назад
❤️👍 ആനക്കും വേണം ഭാഗ്യം ..... എത്ര നല്ല ആനകൾ നരകതുല്യം ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ കാണുന്നത് തന്നെ ഭാഗ്യം❤️🙏👍
@lysoncv9866
@lysoncv9866 2 года назад
മഴവിൽക്കാവടി സിനിമയിൽ "ആനയെ മേയാൻ വിട്ടിരിക്ക്യ" എന്ന ഡയലോഗ് പെട്ടന്ന് ഓർമ്മ വന്നു 🥰👌
@vibina.b3395
@vibina.b3395 2 года назад
😂😂😂❤️
@hscreations5658
@hscreations5658 2 года назад
ഞാനും ഓർത്തു
@madhav1352
@madhav1352 2 года назад
🤣🤣
@ragamsatheesh1824
@ragamsatheesh1824 7 месяцев назад
🤣🤣🤣
@sreenatholayambadi9605
@sreenatholayambadi9605 2 года назад
ആദ്യം തന്നെ എന്റെ വയസ്സോളം പഴക്കം ഉണ്ട് എന്ന് പറഞ്ഞു തനിക്ക് വയസ്സ് 28 മാത്രേ ആയിട്ടുള്ളു എന്ന് സൈക്കോളജിക്കലായി പറഞ്ഞ ബ്രോ 😂❣️❣️
@adithilakshmi1841
@adithilakshmi1841 Год назад
28 വയസൊ kandal nalla അജ് തോന്നും
@sreenatholayambadi9605
@sreenatholayambadi9605 Год назад
@@Celestial__Whispers ഒരു തമാശ പറഞ്ഞാലും എതിർപ്പ് തന്നെ.. ഇതൊക്കെ ഒരു just for laugh ആയി എടുക്ക് bro 😄
@NusaifaNusaifa-dl6kl
@NusaifaNusaifa-dl6kl Месяц назад
. ഴ് J .. M​@@adithilakshmi1841
@Nn-ys5bw
@Nn-ys5bw 2 года назад
കാലിൽ ചങ്ങല ഇല്ലാത്ത ഒരു ആനയെ കണ്ടതിൽ സന്തോഷം ❣️🙂
@laluchandran6097
@laluchandran6097 2 года назад
2:50 muthal nokku
@navaneeed
@navaneeed 2 года назад
@@laluchandran6097 അത് ഒറ്റ കാലിൽ അല്ലേ ഉള്ളു പിന്നേ ബാക്കി ഉള്ള clip ൽ ഒന്നും ഇല്ലലോ
@akhiljose2608
@akhiljose2608 Год назад
👍മികച്ച ഒരു കമന്റ്‌ ♥
@akhilaa3230
@akhilaa3230 Год назад
Sathyam 🥰😍😍😍
@sahadta3921
@sahadta3921 Год назад
Kunki anakal okee inkaneyan otta kalile chankala undavu vanam vakupp nokunne anakal ith ivare kattilelk oke an meykkan kond povar
@Botanicalladywithcat
@Botanicalladywithcat 2 года назад
എല്ലാ നാട്ടാനകളെ യും ഇങ്ങനെ വേണം നാട്ടിലും വളർത്താൻ . 🙏 വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്. നാട്ടിൽ ഉള്ള പാപം ആനകൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ..
@static3044
@static3044 2 года назад
pidiyana pole alla komban...
@sreejithv9538
@sreejithv9538 2 года назад
എങ്ങനെ ജീവിതം bro 😁😁😁😁
@Botanicalladywithcat
@Botanicalladywithcat 2 года назад
@@sreejithv9538 ആനകളെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ കാണാനാണ് എല്ലാവർക്കും താൽപര്യം. നാട്ടാനകൾക്ക് ഓഫ് സീസൺ വരുമ്പോഴെങ്കിലും ഇങ്ങനെ ഒരു സൗകര്യം ചെയ്തു കൊടുത്താൽ നന്നായിരിക്കും. അതാണ് ഞാൻ ഉദ്ദേശിച്ചത്....
@dynamitebsb4520
@dynamitebsb4520 2 года назад
@@Botanicalladywithcat ennal aadhyam kaadu ellathakunnath nirthanam...kannur eppo oru IT park veran povuan...lakhs of acres of forest will be lost. The same thi g happened with all most of the other IT parks.
@Botanicalladywithcat
@Botanicalladywithcat 2 года назад
@@dynamitebsb4520 നാട്ട്ആനകൾ എന്തിനാണ്. ആ സമ്പ്രദായം ആദ്യം നിർത്തലാക്കണം . ആനകൾ അവരുടെ സ്വന്തം ആവാസ വ്യവസ്ഥയിൽ ജീവിക്കട്ടെ.
@muralit553
@muralit553 2 года назад
എന്റെ ഏട്ടനെ ഇത്രയേറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ... അശോകേട്ടന്റെ സ്വന്തം അനുജൻ മുരളി കണ്ണൂർ
@vyshakhp8802
@vyshakhp8802 Год назад
കുമ്മൻ
@kripeshonesix9650
@kripeshonesix9650 2 года назад
കളിപുരയിൽ ശ്രീദേവി🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കോഴിക്കോട് കൊയിലാണ്ടിക്കാരുടെ സ്വകാര്യ അഹങ്കാരം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mxpro-
@mxpro- 2 года назад
എല്ലാ ഭാഗ്യം ഉള്ള ശ്രീദേവിക്ക്‌ ഇനി ഒരു അമ്മയാകാനുള്ള ഭാഗ്യം കൂടെ ദൈവം നൽക്കട്ടെ 🙏🙏🙏🙏
@hooman6012
@hooman6012 2 года назад
56 vayas aayi anakk Ath eni nadakkoollayirikkum
@sujathakp9491
@sujathakp9491 2 года назад
ഭാഗ്യം ഉള്ള ആന ഉടമയോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല🙏
@akhilak2249
@akhilak2249 2 года назад
Lalu etan
@rashidkololamb
@rashidkololamb Год назад
ലാലു ചേട്ടനാണ് താരം.. തുടക്കം മുതൽ ഒടുക്കം വരേയും അദ്ദേഹത്തിന്റെ മുഖത്ത് നല്ലോരു ചിരി ഉണ്ടായിരുന്നു.. സ്നേഹത്തിന്റെ പുഞ്ചിരി.. 👍🏻👍🏻😍
@allinonechannel8155
@allinonechannel8155 2 года назад
ഞങ്ങൾ കൊയിലാണ്ടിക്കാരുടെ സ്വന്തം ശ്രീദേവി
@sreedevrb3317
@sreedevrb3317 2 года назад
Yes kalipurayil sreedevi
@udaifubby2919
@udaifubby2919 2 года назад
Koyilandi eavide... Eante ummante nadane koyilandi
@fathimasanaop3087
@fathimasanaop3087 2 года назад
Thacharukavil
@arjunk3661
@arjunk3661 2 года назад
💪💪
@jithu7803
@jithu7803 2 года назад
Kozhilandi eavidaya ulle onnu ponam kanan
@aswin_sreenivasan_
@aswin_sreenivasan_ Год назад
ഇങ്ങനെ ഒരു ആനയെയും പാപ്പന്മാരെയും ആനയുടമയെയും കാണാൻ സാധിച്ചതിൽ എനിക്കും വളരെ വളരെ സന്തോഷം❤️
@shejeerkalaathigal
@shejeerkalaathigal 2 года назад
മൃഗസ്നേഹി യുടെ അവാർഡ് അവനു കൊടുക്കണം വളരെ സന്തോഷം തോന്നുന്നു ഇതൊക്കെ തന്നെയല്ലേ സ്വർഗ്ഗം
@SHILUSVLOG
@SHILUSVLOG Год назад
സുന്ദരി ശ്രീദേവി 😍😍😊
@arunsureshkk3332
@arunsureshkk3332 2 года назад
ഇതൊക്കെയാണ് youtube vloge മാന്യമായ സംസാര രീതി ആശയവിനിമയം ❤️❤️
@l4ammu862
@l4ammu862 2 года назад
വല്ലാത്ത പരുപാടി പശുവിനെ തീറ്റിക്കുന്നപോലെ 😂😂.. പശുവിനെ റോഡിൽ കെട്ടിയാൽ കണ്ടാൽ ഞാൻ... വഴിമാറി പോകും പിന്നാ ആന 🤣.... സമ്മതിച്ചു....
@mollyjoseph7752
@mollyjoseph7752 2 года назад
മിടുക്ക൯ ( മിടുക്കി) 😅😂
@sandeeptintu79
@sandeeptintu79 Год назад
നല്ലൊരു പ്രോഗ്രാം കണ്ടെത്തിൽ സന്തോഷം.. അതിലുപരി ആനയും പാപ്പനും ഓണറും സൂപ്പർ ❤
@rejilashiva6193
@rejilashiva6193 2 года назад
ഭാഗ്യം ചെയ്ത ആന 🥰
@varughesethomas8888
@varughesethomas8888 2 года назад
എനിക്ക് ഇഷ്ടപ്പെട്ടു കാട്ടാന ആണെങ്കിലും നല്ല ഇണങ്ങുന്ന ആന 🌹❤❤❤😄😄
@rafeerafeek8247
@rafeerafeek8247 2 года назад
പരിപാടികളെല്ലാം കഴിയുമ്പോൾ ആനയെ ആനയുടെത് തന്നെയായ കാട്ടിലെ വാസത്തിനു സമാനമായും ആനയുടെ മനസ്സിനും ശരീരത്തിനും ഉണർവോട് കൂടി ജീവിക്കാൻ വേണ്ടി ഉള്ള ആനയുടമയുടെ കാഴ്ച്ചപ്പാട് അതാണ് ശ്രീദേവി ഇന്നും ശ്രീദേവി ആയിരിക്കാൻ ഉള്ള കാരണം. നേരിട്ട് കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട് നടക്കോ എന്ന് അറിയില്ല... ഇതാണ് ആനക്കാർ ഇങ്ങനാവണം എടാ അനക്കാർ ആയാൽ ....❣️❣️❣️
@Bus_lover_kannur
@Bus_lover_kannur Год назад
ബസ് ഓടിക്കുന്നവർക്ക് ഫാൻസ്‌ ഉണ്ട് broi 🥳😎🤙😌 അന്നും ഇന്നും എന്നും
@josiajomon8147
@josiajomon8147 6 месяцев назад
പാപ്പാന്മാർക്കും, ആന മുതലാളി എന്ന ജാഡയില്ലാത്ത ചേട്ടനും അഭിനന്ദനങ്ങൾ
@narayanankuttynarayanankut83
@narayanankuttynarayanankut83 2 года назад
വളരെ വളരെ വളരെ വളരെ വളരെ വ്യത്യസ്ത മായ,,,, കാഴ്ച്ച...... 🙏🙏🙏🙏🙏🙏🙏🙏
@omegaenterprises5997
@omegaenterprises5997 7 месяцев назад
നിങ്ങൾക് മനുഷ്യരിൽനിന്നും ഈ സ്‌നേഹം കിട്ടില്ല ഈ സ്‌നേഹത്തിന് വഞ്ചന ഇല്ല ചതി ഇല്ല
@FishingLifekerala
@FishingLifekerala 2 года назад
നമ്മുടെ സ്വന്തം ശ്രീദേവി ഗ്രീൻ ലീഫ് സ്‌പൈസസ്
@hscreations5658
@hscreations5658 4 месяца назад
ഒരു വർഷം മുൻപ് കണ്ടതാണ് ഈ video ☺️വീണ്ടും recommendation വന്നു 😍
@tharac5822
@tharac5822 2 года назад
ശ്രീദേവി കുട്ടി നിന്റെ വർഗ്ഗത്തിൽ ആർക്കും കിട്ടാത്ത ഒരു സ്വർഗ്ഗ തുല്യമായ ജീവിതമാണ് നിനക്ക് കിട്ടിയത്. ബന്ധനങ്ങൾ ഇല്ലാതെ ബന്ധുക്കളുടെ നടുവിൽ നീ ബഹു സന്തോഷവതിയാണെന് കാണുമ്പോൾ അറിയാം. നിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ചെവികൾ പിഞ്ഞി കീറിയിട്ടില്ല, കാലുകളിൽ, കഴുത്തിൽ, ചങ്ങലയില്ല അതു ഇറുകി കിടന്നു മുറിവുകളില്ല.. ഇരുവശത്തും തോട്ടിയും കത്തിയും കൊണ്ട് നടക്കുന്ന സംരക്ഷകർ ഇല്ല. നിന്നെ പരിചരിക്കാൻ നിരായുധരായ സ്നേഹനിധികൾ മാത്രം. അവർക്ക് ഒരുപാട് ബിഗ് സല്യൂട്ട്.
@sajumm987
@sajumm987 2 года назад
കലക്കി , സ്നേഹം ഇതാണ് ലോകം
@vishakhvenu3999
@vishakhvenu3999 2 года назад
Valare nalla oru teerumanam...... പാവത്തിനെ changale illatha azhichu വിടാൻ ulla ah manasu😍😍😍😍😍😍😍
@brindamami2625
@brindamami2625 4 месяца назад
.ആന നല്ല ആന ചന്ദമുള്ള ആന. ചന്ദമുള്ള ആന ശ്രീദേവി എന്നൊരു ആന. 👌👌. ആഗ്രഹമുണ്ട് ഇങ്ങിനെ അടുത്ത് നിൽക്കാൻ.
@shylajaj5286
@shylajaj5286 2 года назад
വളരെയധികം സന്തോഷം. ശ്രീദേവി. ഭാഗ്യവതി 🥰😍💖
@prafulprasad9166
@prafulprasad9166 2 года назад
അവതരിപ്പിക്കുന്ന രീതി ബ്ലോഗറിന് അതിന് കൊടുക്കണം പ്രത്യേകം ലൈക്ക് 👌
@mathewmm2193
@mathewmm2193 2 года назад
" ദൈവ ദൂതന്മാരും അവരുട ആനയും" .പുണ്യം ചെയ്ത ആന . വളരെ സന്തോഷം തോന്നി.നാട്ടിലായ് എല്ലാ ആനകൾക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചുപോകയാണ്.
@sujithkuttan1667
@sujithkuttan1667 Год назад
ശ്രീദേവിയുടെ നാട്ടുകാരൻ ആയതിൽ അഭിമാനം 🥰🥰
@eaglemediaver1.o611
@eaglemediaver1.o611 Год назад
എവിടെയാന്ന് parayuo...
@suresh-pe3wx
@suresh-pe3wx 10 месяцев назад
കോഴിക്കോട് എവിടെ?
@sujithkuttan1667
@sujithkuttan1667 10 месяцев назад
@@suresh-pe3wx Koyilandi
@ഫിറോസ്പുതിയാടം
ഞങ്ങളെ നാസർക്കയേയും മിനിമോളേയും ഓർത്തുപ്പോയി..
@prashobk6904
@prashobk6904 2 года назад
സത്യം
@dhyansworld5585
@dhyansworld5585 2 года назад
എന്റെ അച്ഛനും എനിക്കും ആനയെ വാങ്ങണം എന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ട്... പക്ഷേ അത് സാധിക്കില്ല... അതിന് തുല്യമായി തന്നെ നായകളോടെ പ്രിയമായത്കൊണ്ട് അവരെ സ്നേഹിച്ചു വളർത്തുന്നു. ❤️
@സത്യംജയിക്കട്ടെ-മ3ജ
ഞാനും....
@JamesBond-bi4ct
@JamesBond-bi4ct 2 года назад
പണ്ട് പറവൂർ ഭരതൻ പറഞ്ഞില്ലേ "ആനയെ മേയാൻ വിട്ടിരിക്കുക ആണ്" എന്ന്...അതാണ് ഇത്...😂😂
@ahan007
@ahan007 2 года назад
പണ്ട് വലിയച്ഛന്റെ കൂടെ പശുവിനെ തീറ്റിക്കാൻ പോയത് ഓർമ്മ വരുന്നു 😀❤️ ഇത് കാണുമ്പോ
@krishnankp4309
@krishnankp4309 2 года назад
Ģpe2sg41 Ip
@adithyav8781
@adithyav8781 2 года назад
😄😄😄
@haneeshkannankeri6939
@haneeshkannankeri6939 2 года назад
ഏറ്റവും കൂടുതൽ ഓർമ ശക്തി ഉള്ള ജീവികളിൽ ഒന്നാണ് ആന
@ammankv7164
@ammankv7164 2 года назад
ഓ ഞാൻ വിചാരിച്ചു അരണ ആണെന്ന് 🦎
@atheist6176
@atheist6176 2 года назад
അന്ധ വിശ്വാസം 💯
@muhdihsan1940
@muhdihsan1940 2 года назад
@@atheist6176 😂😂 proven by science Poyi padikku
@kuttansyam2276
@kuttansyam2276 2 года назад
Mandatharam parayalle
@In_Can
@In_Can 2 года назад
@@atheist6176 👀afterall you are an atheist dude.
@bijugkalliyoor1249
@bijugkalliyoor1249 2 года назад
ഈ വിഡിയോ ഞങ്ങളിൽ എത്തിച്ചതിനു നന്ദി 🙏🙏
@wonderthings1270
@wonderthings1270 2 года назад
മൃഗങ്ങളുടെ സ്നേഹം പരിശുദ്ധമാണ്, വെറുതെ ഉപദ്രിവിക്കുന്ന ജീവി മനുഷ്യൻ മാത്രമാണ്
@anjujoycyanju3696
@anjujoycyanju3696 2 года назад
Onnum parayan ella so supper beautiful sridevi pinne chettane big salute ponnupole nokunnathe konde njanum oru trissur kariyanneana emnnal jiven annegod bless u all whys
@ദശമൂലം-റ9ഗ
@ദശമൂലം-റ9ഗ 2 года назад
കോഴിക്കോടിൻ്റെ തമ്പുരാട്ടി ❤️ ഗജറാണി കളിപ്പുരയിൽ ശ്രീലകം ശ്രീദേവി ❤️
@YyYyYyy693
@YyYyYyy693 2 года назад
kozhikode evdya ee anaa
@vismayasanoob885
@vismayasanoob885 Год назад
​@@YyYyYyy693 കൊയിലാണ്ടി
@Vishnu-bhim
@Vishnu-bhim 2 года назад
ആനയും പാപ്പാനും മാസ് തന്നെ, എങ്കിലും ബസ്സ് ഓടിക്കുന്ന ഡ്രൈവറും മാസ് തന്നെ യാണ്
@shejalsuriya7139
@shejalsuriya7139 2 года назад
ശ്രീലകത്ത് ശ്രീദേവി 😍❤ലാലുഏട്ടൻ 😍❤
@kadukvlogs8521
@kadukvlogs8521 2 года назад
ഷാനു എവിടെ ഒക്കെ പോയി ഒപ്പിക്കുന്നു ഇമ്മാതിരി വെറൈറ്റി വീഡിയോ... 💕🙏💕കലക്കി... 💕💕🙏ഇനിയും വരട്ടെ സൂപ്പർ വീഡിയോസ് 🙏💕💕
@chandranagambadath1465
@chandranagambadath1465 2 года назад
Dhdhdjdhdkddidueoduekswowudkdudkdjdkdudkdidjdhdiuedidkeidiidodispsioeiriririiekeurkdidkirodididiuddiirrkurrkheidurirrujrriruur
@filmylivemedia
@filmylivemedia 2 года назад
❤❤💜
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 года назад
👍👍🙏shanu super
@jabirahmedh1026
@jabirahmedh1026 2 года назад
Wow, ഇങ്ങനെ വേണം വളർത്താനും നോക്കാനും
@amal8126
@amal8126 2 года назад
Kozhikode Karu oke vannoli 😍
@ponnu3697
@ponnu3697 2 года назад
വന്നല്ലോ 😎
@amalptappu9366
@amalptappu9366 2 года назад
Koyilandykkaran ividunde
@sasidharapanikkar2740
@sasidharapanikkar2740 2 года назад
സ്നേഹനിർഭരന്മാരായ ഉടമയും പാപ്പാന്മാരും ആനയുടെ സൗഭാഗ്യം. ആനയെപ്പറ്റി കുടുതൽ അറിവ് പകർന്നുതന്ന പരിചരിക്കുന്നവർക്കും ഉടമക്കും ഒരു പാട് നന്ദി.
@sabumettumpurath
@sabumettumpurath 2 года назад
ചേട്ടാ ആനയുടെ വീഡിയോ ഒത്തിരി ചെയ്യാമോ😍
@mithunashokashok5701
@mithunashokashok5701 2 года назад
Pleace
@vishnucp4798
@vishnucp4798 2 года назад
കാട്ടാനയെ ഒത്തിരി ❤ നട്ടനയോട് 😔
@cseonlineclassesmalayalam
@cseonlineclassesmalayalam 2 года назад
Without this video, no one may believe there can exist a heart touching relation between humans and animals. ⭐⭐ Amazing!! 👍
@joshyjoseph3411
@joshyjoseph3411 2 года назад
Good morning
@suneernm55
@suneernm55 2 года назад
വിഷ്ണു ഷാനു നല്ല കോമ്പൊ ആണ് വിഡിയോയിൽ eliphent related വിഡിയോയിൽ വിഷ്ണുവും വേണം ഷാനു.. ഞങൾ കാത്തിരിക്കുന്നു..💖
@VishnuDuttCMenon
@VishnuDuttCMenon 2 года назад
sure💖
@lijamolg5159
@lijamolg5159 2 года назад
ചങ്ങല ഇല്ലാതെ, പ്രകൃതിയോടിണങ്ങി ജീവിക്കാൻ ഭാഗ്യം ഉണ്ടായ ശ്രീദേവി എന്ന ആന .. നല്ല സന്തോഷം തോന്നി. എല്ലാവർക്കും നല്ലത് വരട്ടെ.....
@harithak5116
@harithak5116 Год назад
അതിന്റെ കാലിൽ ചങ്ങല ഉണ്ടല്ലോ 🤔
@sarathanayadi
@sarathanayadi Год назад
3:6 pinne pazham aano
@nationalist8445
@nationalist8445 2 года назад
തൃശ്ശൂരിലെ ആന മുതലാളിമാരൊക്കെ ഒന്ന് കണ്ട് പഠിച്ചോ എങ്ങനെയാ ഒരു നാട്ടാനയെ പൂരക്കാലം കഴിഞ്ഞ് പരിപാലിക്കേണ്ടത് എന്ന്. ഇതാണ് ആനപ്രേമം ശരിക്കും തലയ്ക്കു പിടിച്ച ആനമുതലാളി. ഇതാണ് സാമൂതിരിയുടെ നാട്ടുകാർ ആയ കോഴിക്കോട്കാരുടെ ആനപ്രേമം.
@saranjith8
@saranjith8 Год назад
കൊമ്പൻ മാരെ ഇങ്ങനെ വിടാൻ പറ്റില്ല. പിടിയാനകളുടെ വീഡിയോ നിങ്ങൾക്ക് ഇതുപോലെ ഇഷ്ടം pole kaanaan പറ്റും
@sonadevi7389
@sonadevi7389 Год назад
ഏറ്റവും ഭാഗ്യം ചെയ്ത ആനയാണ് ശ്രീദേവി ..❤️എല്ലാവരോടും സ്നേഹമാണ് ശ്രീദേവിക്ക്...ഞങ്ങൾ കൊയിലാണ്ടിക്കാരുടെ സ്വന്തം ശ്രീദേവി ... ആദ്യമായി ഞാൻ കണ്ടതും തൊട്ടതും ശ്രീദേവിയെ ആണ് ❤️...ശ്രീദേവിയിൽ തുടങ്ങിയതാണ് ആനയോടുള്ള സ്നേഹം ❤️
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*_ശ്രീലകത്ത് ശ്രീദേവി♥️♥️♥️♥️♥️♥️♥️♥️_*
@pushpakumar6316
@pushpakumar6316 2 года назад
പക്ഷേ ഒരു അഭിപ്രായം ഉണ്ട്. അതിനും ഒരു ഇണയുടെ സാന്നിധ്യം ആവശ്യം ആണ്. അത് കൂടെ പരിഗണിക്കുന്നത് നല്ലതാണ്. ആഹാരം മാത്രം അല്ല അവർക്കും വികാരവും വിചാരവും ഉണ്ട്. എൻ്റെ അഭിപ്രായം ആണ്. അത് ഒരു പ്രകൃതി നിയമമാണ്. അത് തന്നെ ആകാം ആന മതം പിട്ടുന്ന് എന്നുനമ്മൽ പറയുന്നത്.
@00000......
@00000...... 2 года назад
അതെ സത്യം അത് പിടിയാന ആണെന്ന് പറയുന്നു. അതുപോലെ മോഴയാന (കൊമ്പുകൾ ഇല്ലാത്ത (ഉണ്ടാവാത്ത) ആൺ ആന) ഉണ്ട് കാഴ്ചയിൽ പിടിയാനയെന്നെ തോന്നു എന്നാൽ സാധാരണ കൊമ്പുകളുള്ള ആനകളെക്കാളും നല്ല ഊരും കാണും
@harimk1593
@harimk1593 2 года назад
Forest dept rule prakaram aanaye ina cherthal case edukum. Aa rule mattiyale ina cherkan pattu. Munne aa paripady indayirunu
@00000......
@00000...... 2 года назад
@@harimk1593 Good..👍
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
ആനപ്രാന്തൻമാർ മുത്താണ്,, പക്ഷേ വണ്ടി പ്രാന്തൻമാരെ പറ്റി അപവാദം പറയല്ലേ മച്ചാ,. രണ്ടും രണ്ട് level ആണ് 🔥🔥❤️👍
@salutekumarkt5055
@salutekumarkt5055 2 года назад
പാമ്പ് ഒഴിച്ച് എന്തും ഇണങ്ങും 👌
@venugopalkv3467
@venugopalkv3467 2 года назад
സ്നേഹിച്ചാൽ ഏത് മൃഗവും ഇണങ്ങും.... പക്ഷേ മനുഷ്യൻ.....
@sreejith_sree3515
@sreejith_sree3515 2 года назад
ഇതിനെയാണ് ആനപ്രേമി എന്ന് പറയുന്നത് ❤️❤️👌
@ALEADER-o1x
@ALEADER-o1x 2 года назад
ഇത് ഞങ്ങളുടെ കൊയിലാണ്ടിയിലെ ആനയാണ് ഞങ്ങൾ കൊയിലാണ്ടി കാരുടെ ശ്രീദേവി ❤️❤️❤️
@abhijithabhi5590
@abhijithabhi5590 Год назад
ഈ വീഡിയോയിൽ ഉള്ള എല്ലാർക്കും തമ്മിൽ നല്ലൊരു ബഹുമാനം ഉണ്ട് 👍
@magnalalu6754
@magnalalu6754 Год назад
കോഴിക്കോട് ന്റെ അഭിമാനം ശ്രീദേവി ❤️🥰🥰❤️
@monaanida9685
@monaanida9685 Год назад
മിനി കുട്ടിയെ ഓർമ വന്നു. ശ്രീ ദേവി കുട്ടിക്ക് ആയുസ്സും, ആരോഗ്യവും നല്കണേ കൊട്ടാരക്കര ഗണപതി ഭഗവാനെ 😍😍😍😍🥰🥰🥰
@kanchanamala1029
@kanchanamala1029 2 года назад
ഭാഗ്യം ചെയ്ത ആന 🙏🙏🙏🌹🌹👌👌
@സത്യംജയിക്കട്ടെ-മ3ജ
പ്രിയ സഹോദരങ്ങളേ നന്ദി.... ശ്രീദേവി, ചക്കരമുത്ത്....
@archanaag3637
@archanaag3637 2 года назад
ഇങ്ങനെ ആണ് ആനകളെ വളർത്തേടത്.... 👏👏👏👏👏👏👏നല്ലത് വരട്ടെ 🙏🏾🙏🏾🙏🏾🙏🏾❤
@AnjeneyaKitchen
@AnjeneyaKitchen 2 года назад
ശ്രീദേവി ഭാഗ്യം ഉള്ള ആളാണ് അവളെ സ്നേഹിക്കാൻ ഇഷ്ടംപോലെ ആളുണ്ടല്ലോ 👍
@Trip360Degree
@Trip360Degree 2 года назад
❤️❤️❤️ ഒത്തിരി സ്നേഹം ✨
@kuwaitabrajvm2472
@kuwaitabrajvm2472 2 года назад
മ്മളെ കൊയിലാണ്ടിക്കാരി ❤❤
@bhaskarannv7458
@bhaskarannv7458 2 года назад
വീഡിയൊ വളരെ നന്നായി ഇഷ്ടപ്പെട്ടു നന്ദി എല്ലാവർക്കും❤❤❤❤👍
@leelamadhavan3616
@leelamadhavan3616 2 года назад
പണ്ടൊക്കെ ആനക്ക് ചോറ് കൊടുക്കുന്നത് ആരെയും കാണിക്കാറില്ല. ആനക്ക് ദോഷം ആണ് എന്നാണ് പറയുന്നത്.....
@Isha6413-x8b
@Isha6413-x8b 2 года назад
എനിക്കും ഇഷ്ട്ടം ആണ്‌ ആനയെ ❤️❤️
@roshanmathewbiju6995
@roshanmathewbiju6995 2 года назад
കോന്നി പറഞ്ഞപ്പോ ഒരു രോമാഞ്ചം വന്ന പത്തനംതിട്ടക്കാരൻ ലെ ഞാൻ.. 😁😁😁
@mossad8673
@mossad8673 2 года назад
നിലമ്പൂർ ആന ❤️❤️❤️
@godbutcher164
@godbutcher164 2 года назад
ഇനിയും നീ ഇതിലെ വരുമോ ആനകളെയും മെയ്ച്ച്‌കൊണ്ട്😁🐘
@adeebfisalpottananchali2152
@adeebfisalpottananchali2152 2 года назад
കാടാനെയെ ആരാണ് ഉരച്ച് കുളിപ്പിക്കുന്നത് ?
@jinukjohn2056
@jinukjohn2056 Год назад
Oru big salute....... Chettayiii
@sfr2860
@sfr2860 2 года назад
ആനയെ കാണുമ്പോ sandhosham ആണേലും കൂടെ ഉണ്ടാവുന്ന തോട്ടി കാണുമ്പോ ഭയങ്കര സങ്കടം ആണ്... ഇത് കണ്ടപ്പോൾ ഭയങ്കര sandhosham....
@santhoshkumar.s850
@santhoshkumar.s850 2 года назад
നല്ല ആന സൂപ്പർ 👐👐👐👐👐👐👐🌹
@abhijithp6000
@abhijithp6000 2 года назад
Kannan പാപ്പാൻ 🤩🤩🤩😄
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
Aanapranthanmark Thousands of Congratulations.I am wishing to see and meeting Sreedevikkutty.🐘👍👍👍👌👌👌🙏🙏🙏🙏🙏
@vikaspalakkal7313
@vikaspalakkal7313 2 года назад
പൊലിപ്പിച്ചു പറയാൻ ഷാനു പി അലിയാറിനെ കഴിഞ്ഞിട്ടേ ഉള്ളൂ ആരും
@radharavi2891
@radharavi2891 6 месяцев назад
തണ്ണീർ കൊമ്പനേയും, മറ്റും കൊന്ന ആൾക്കാർ കാണട്ടെ.❤
Далее
Вопрос Ребром - Серго
43:16
Просмотров 1,6 млн
ОВР Шоу:  Семейные понты  @ovrshow_tnt
07:21
Amazing Bricks Making in kerala
14:22
Просмотров 1,7 млн