Тёмный

കത്തിയ സിലിങ് ഫാൻ റീവൈൻഡ് ചെയ്യാതെ എങ്ങനെ ശരിയാക്കാം:(SET 2) Easy repair of ceiling fan 

tech raj
Подписаться 29 тыс.
Просмотров 49 тыс.
50% 1

Easily repair a ceiling fan without rewinding.

Кино

Опубликовано:

 

10 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@sinutekvlog4030
@sinutekvlog4030 4 года назад
Sir super ആണ് നല്ല ക്ഷമാശീലം നല്ല അവതരണം അഹങ്കാരം ഇല്ല
@SubhashKumar-li4wi
@SubhashKumar-li4wi 4 года назад
ചേട്ടൻ നല്ല വെക്തമായി പറയുന്നത് കൊണ്ട് എല്ലാവർക്കും നല്ലവണ്ണം പഠിക്കാൻ പറ്റുന്നുണ്ട് tanks
@junaidolavanna8294
@junaidolavanna8294 4 года назад
ഫേൻ സോക്ക് അടിക്കുന്ന ത് എന്ത് കൊണ്ട്
@sureshkumar-mr5ur
@sureshkumar-mr5ur 4 года назад
നിങ്ങളുടെ ചാനൽ വളരെ നല്ല അറിവാണ് കിട്ടുന്നത്. നിങ്ങൾ വ്യക്ത മായി പറഞ്ഞു തരുന്നുണ്ട്
@AamiAppu
@AamiAppu 3 года назад
ചേട്ടൻ പറയുന്നത് തന്നെയാണ് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരുപാട് സമയം ഒരു വാചകം തന്നെ ഒരുപാട് പ്രാവശ്യം പറയുന്നുണ്ട്
@johnypo9503
@johnypo9503 4 года назад
Kure samayam edukunnu. ആവർത്തനം കൂടുന്നു.നന്നായി മനസ്സിലാകുന്നുണ്ട്.
@user-ec4iq8vl1q
@user-ec4iq8vl1q 4 года назад
Super.. ശെരി ആണ് നല്ലപോലെ മനസിലായി ഇതു പോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനെ,,, thank, s
@thajudheen487
@thajudheen487 4 года назад
നല്ല അവതരണം ഇനിയും പ്രതിക്ഷികുന്നു
@noshadabdulazeez2694
@noshadabdulazeez2694 4 года назад
നല്ല ഉഷാറായി പറയുന്നുണ്ട് അടിപൊളി.
@mobileapps9633
@mobileapps9633 4 года назад
Chetan vekthamayi paranju tharunnind thanks ithpolulla videos iniyum idan kayyatte
@basilbaby5461
@basilbaby5461 4 года назад
നന്നായിട്ടുണ്ട് ഓരോന്ന് പഠിക്കാൻ പറ്റുന്നുണ്ട് ❤️🤗❤️
@Noname-vh3ke
@Noname-vh3ke 4 года назад
നന്നായിട്ടുണ്ട് sir 👌👌👌💐
@kajaa5247
@kajaa5247 3 года назад
കൂടുതൽ പ്രാവശ്യം പറഞ്ഞു വളച്ചു നീട്ടി സമയം kalyaruthu കൂടെ mb ഉം നഷ്ട ആകുന്നു
@Abc-qk1xt
@Abc-qk1xt 2 года назад
"ഷോർട് ആയതും ഓപ്പൺ ആയതുമൊക്കെ ഒഴിവാക്കി കണക്ഷൻ കൊടുത്താൽ ശരിയാകും" പോരേ. വെറും അര മിനിറ്റിന്റെ കാര്യമേ ഉള്ളു. അതിനാണ് അര മണിക്കൂർ കളഞ്ഞത്... 😃😃
@muraleedharanmk5043
@muraleedharanmk5043 3 года назад
Sir.Good information like it
@sabharinathm8066
@sabharinathm8066 3 года назад
Sound and vedio clarity kurach koodi kootukayaanel adipolii...Nyzz vedio bro💖
@kuthubulahlam
@kuthubulahlam 4 года назад
സൂപ്പർ video
@sulthanapm
@sulthanapm 4 года назад
നിങ്ങൾ സൂപ്പർ
@oblu43
@oblu43 3 года назад
Very Useful
@anast313
@anast313 3 года назад
പൊളിച്ചു 👍
@fayiz8482
@fayiz8482 4 года назад
Good sir
@ManiKandan-vr8pj
@ManiKandan-vr8pj 3 года назад
Super
@shobhalalbilal8008
@shobhalalbilal8008 2 года назад
ചേട്ടാ ഒരു submersible pump rewinding vedeo ചെയ്യാവോ പ്ലീസ്
@sureshkumar-mr5ur
@sureshkumar-mr5ur 4 года назад
Winding ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ. With calculation
@abitech116
@abitech116 4 года назад
നന്നായിട്ടുണ്ട് sir but startig windig runnig windig short ചെയ്തത് slowyil കാണിക്കാമായിരുന്നു sir.....ബാക്കി എല്ലാം supr sir.....
@techraj3548
@techraj3548 4 года назад
Starting വിൻഡിങ് ഉം running വിൻഡിങ്ങും കത്തിയ കൊയ്‌ലിലേക് bare കോപ്പർ കണ്ടക്ടർ കൊണ്ട് short ആകുക ആണ് chythath.ചുറ്റികെട്ടുക ആണ് chyththu കാരണം അലുമിനിയം wire ആയതുകൊണ്ട് സോൾഡർ ചെയ്യാൻ പറ്റില്ല .. അതിൽ നിന്ന് പൊറത്തേക് എടുത്തു.. Thank you
@mathchucollective146
@mathchucollective146 4 года назад
current..atikam..varumo..igina...sariyakiyal...
@premakumar5214
@premakumar5214 4 года назад
രണ്ട് coil Short ആണ് എന്ന് 30 പ്രാവശ്യത്തിൽ കൂടുതൽ പറഞ്ഞു, കാര്യമാത്ര പ്രസക്തമായി പറയൂ
@saatvikjacob5754
@saatvikjacob5754 4 года назад
Chetta pwoli aanu nice work , ippol Ulla best ceiling fan brands etha onnu recommend cheyyumo?
@techraj3548
@techraj3548 4 года назад
₹1300 രൂപക്ക് മുകളിലും 2 yrs വാറന്റി ഉള്ള fan വാങ്ങിക്കുക.. , കഴിവതും ലൈറ്റ് weight vangikkenda.. അലുമിനിയം winding ആയിരിക്കാം.. Thank you
@saatvikjacob5754
@saatvikjacob5754 4 года назад
@@techraj3548 chetta best company parayumo?
@techraj3548
@techraj3548 4 года назад
Branded വാങ്ങിച്ചുകൊള്ളു.. company പേര് പറയുന്നത് മോശല്ലേ... Thank u
@CtNisar
@CtNisar 4 года назад
@@saatvikjacob5754 Chrompton Greaves Aura model
@saatvikjacob5754
@saatvikjacob5754 4 года назад
@@CtNisar ente kayyil athu und Nalla fan aaa
@SunilKumar-gt6cf
@SunilKumar-gt6cf 3 года назад
പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യൂ സാർ 👍
@jkvlogs7396
@jkvlogs7396 4 года назад
Raj eatta. Wiring opayokikkunna mudle metal box ne patti oru vide cheyyyoo
@techraj3548
@techraj3548 4 года назад
ചെയ്യാ
@renjithpnandan
@renjithpnandan 4 года назад
Ups repair kanikkumo
@renjithpnandan
@renjithpnandan 4 года назад
സ്റ്റാർട്ടിങ് പോയിന്റ്,, ന്റെ കോയിൽ ടു സൈഡ് ഇൻസുലേഷൻ കളഞ്ഞിട്ടു ഒരു വയർ കോയിൽ ന്റെ ചുറ്റും എടുത്ത്, ഔട്ട്‌ ലൈൻ കൊണ്ട് പോകുവാൻ പറ്റുമോ,, ഒരു ലീഡ് മാത്രം എടുക്കാതെ പറ്റുമോ
@saatvikjacob5754
@saatvikjacob5754 4 года назад
Chetta table fan rewinding part 2 varan wait cheyuva
@techraj3548
@techraj3548 4 года назад
സുഹൃത്തേ എവിടെ കട തുറന്നില്ല.. തുറന്നാൽ first അതുതന്നെ ഇടാം.. Thank u
@saatvikjacob5754
@saatvikjacob5754 4 года назад
@@techraj3548 okay chetta , chettante time edutholu
@harisrayyan9778
@harisrayyan9778 4 года назад
3speed cooling fan motor winding kanikkamo
@techraj3548
@techraj3548 4 года назад
Yes
@haneeshs2140
@haneeshs2140 3 года назад
Running 36swg ചുറ്റി പകുതി ആയപ്പോൾ തീര്‍ന്നു പോയി ബാകി 35 swg ചുറ്റിയാൽ പ്രശ്നമുണ്ടൊ
@sreejithssree6428
@sreejithssree6428 3 года назад
Exhost ഫാൻ വൈൻഡിംഗ് കൂടി ചെയ്യാമോ സർ
@vishnu.v7996
@vishnu.v7996 3 года назад
Ceiling fan anticlock wise alle karaguka
@techraj3548
@techraj3548 3 года назад
ക്ലോക്വിസ് ആയ്ട്ട് ആണ് കറങ്ങുക അടിയിൽ നിന്ന് നോക്കിയാൽ ആന്റിക്ലോക്വിസ് ആയിട്ട് തോന്നും
@byjubyku5800
@byjubyku5800 3 года назад
നല്ല വീഡിയോ....ഫോൺ നം തരുമോ...
@basheerkoppath6088
@basheerkoppath6088 3 года назад
ചേട്ടാ കോയിൽ കട്ടായിട്ടില്ല ഗ്ലാസ്പേപ്പർ ദ്രവിച്ചുപോയി ഓടിക്കാൻ പറ്റുമോ ഇനി എന്തു ചെയണം റീ വൈന്റെ ചെയണോ
@bethelgospeljobin
@bethelgospeljobin 4 года назад
Bearing compliant illatha fanil switch idumbol matram stuck aakunnu entayirikkum kuzappam
@techraj3548
@techraj3548 4 года назад
Winding കണ്ടിന്യൂയിറ്റി test ചെയ്തുവോ?... എന്റെ അഭിപ്രായത്തിൽ മിക്കവാറും ഒരു winding തകരാർ ayirikam... അത് ശെരിയാക്കിയാൽ മതി.. test ചെയ്തിട്ട് details അറിയിക്കുക.. Thank u
@bethelgospeljobin
@bethelgospeljobin 4 года назад
@@techraj3548 video paranja pole njan cheytu oru fan ready aakkiyittund But speed lesam kuravund pinne current kooduthal edukkunnund
@techraj3548
@techraj3548 4 года назад
Speed കൊറഞ്ഞതുകൊണ്ടാണ് current athikem എടുക്കുന്നത്.. speed കുറയാൻ കാരണം കണക്ഷൻ തെറ്റാണെന്നു കരുതുന്നു.. Thank u
@afsalpn9353
@afsalpn9353 3 года назад
Sir ready maid core wind ചെയ്യാത്തത് എത്ര rate varum sir
@techraj3548
@techraj3548 3 года назад
റേറ്റ് അറിയില്ല കോയമ്പത്തൂർ കിട്ടാറുണ്ട്
@jijojose7319
@jijojose7319 3 года назад
Winding timil wire potti poyal enthu cheyyum
@techraj3548
@techraj3548 3 года назад
അതിന്റെ ടെർമിനൽ പുറത്തേക്കെടുത്ത് പുറത്തുനിന്ന് ജോയിന്റ് അടിക്കുക.. എന്നിട്ട് sleeve ഇട്ട് ശരിയാക്കുക
@sunilkumararickattu1845
@sunilkumararickattu1845 3 года назад
നല്ല വീഡിയോ ഒരു സംശയം ഇതുപോലെ short ചെയ്താൽ Performance നെ എങ്ങിനെ ബാധിക്കാം. മാത്രവുമല്ല 5 star fan ആണെങ്കിൽ 50 watt ആണ് Power consumption എങ്കിൽ short ആക്കിയാൽ current consumption കൂടുമോ? മാത്രവുമല്ല coper winding fan ആണെങ്കിൽ . ഇങ്ങിനെ ചെയ്ത് use ചെയ്യുന്നത് കൊണ്ട് സ്ഥിരമായ Benifit ഉണ്ടോ? Please reply . video കാണാൻ സമയം കളഞ്ഞതും Subscribe ചെയ്തതും Like ചെയ്തതും വെറുതെ ആയോ
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Reply please. If you like my comment.
@manubabu1136
@manubabu1136 4 года назад
Kseb യിൽ കൊടുക്കുന്നതിന് വേണ്ടി പ്ലാനും വാറ്റ്സും സിമ്പ ലും വരക്കുന്നതും വാട്സ് കൂട്ടുന്നതും കണക്കാക്കുന്നതും ഒന്ന് വരച്ചു കാണിക്കാമോ പ്ലീസ്
@techraj3548
@techraj3548 4 года назад
തീർച്ചയായും.. Thank you
@aryansreenivas6092
@aryansreenivas6092 4 года назад
Winding wire head kittiyillenkil purath direct soldereythal prashnamundo
@techraj3548
@techraj3548 4 года назад
ഇല്ല.. അങ്ങെനെ ചെയ്യാം
@santhoshKumar-jp6dt
@santhoshKumar-jp6dt 3 года назад
എന്റെ ഫാനിന്റെ മുകളിൽ ഉള്ള bearing ലൂസ് ആണ്. നല്ലത് പോലെ സൗണ്ട് വരുന്നു . usha ഫാൻ ആണ്.. Shaft തെയ്മനം ആയത് കൊണ്ടാണ്. എന്നു തോന്നുന്നു.. താഴത്തെ ബീയറിങ് ടൈറ്റ് ആയിരുന്നു അതു ഗ്രീസ് ഇട്ടു ശരി ആയി... ഇപ്പോൾ ഫാൻ ഇട്ടു 10മിനിറ്റ് കഴിയുമ്മ്പോൾ താഴത്തെ bottam ഹീറ്റ് ആകുന്നു . ഇപ്പോൾ സ്പീടും ഇല്ല . കപ്പാസിറ്റെർ പുതിയത് ആണ്. Shaft ഇന്റെ ഒരു വീഡിയോ ഇടുമോ
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Screw loose ചെയ്ത സമയം ഒഴിവാക്കി Video lenth കുറച്ചാൽ നല്ലത് ആവർത്തനങ്ങൾ ഒഴിവാക്കുക. ഉദാഹരണം coil short പോലെ.
@subinsurendran2968
@subinsurendran2968 3 года назад
Outer winding and inner winding ano jonind cheyyendath
@techraj3548
@techraj3548 3 года назад
Athe.. എന്താണ് ഉദ്ദേശ്യം.. പുതിയ winding connection കൊടുക്കേണ്ടത് അങ്ങനെ തന്നെ സംശയം വ്യക്തമായില്ല
@subinsurendran2968
@subinsurendran2968 3 года назад
@@techraj3548 fan karagunnund.. bu speed ella... azhich nikkiyapol outer winding inner winding wire kathiyittund.. connet cheyth nokki.. but speed kurav
@techraj3548
@techraj3548 3 года назад
കണക്ഷൻ ശരിയായിട്ടില്ല കപ്പാസിറ്റർ ചെക്ക് ചെയ്യണം
@electronicki2549
@electronicki2549 3 года назад
സ്വിച്ചിട്ടാൽ മൂളൽ മാത്രം കേൾക്കുന്നു; bearing ആയിരിക്കുമൊ? Capacitor ആയിരിക്കുമൊ?
@techraj3548
@techraj3548 3 года назад
Winding bearing and capacitor please check it
@Noname-vh3ke
@Noname-vh3ke 4 года назад
Sir,പെഡസ്റ്റൽ ഫാന്റെ തെർമൽ ഫ്യൂസ് short ആക്കിയപ്പോൾ ഫാൻ വർക്ക്‌ ചെയ്തു but ഫാൻ സ്പീഡിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഓവർ ഹീറ്റ് ആയി പുക വരുന്നു .വൈൻഡിങ് short ആയതു കൊണ്ടാണോ
@Powertronics
@Powertronics 4 года назад
Aa
@techraj3548
@techraj3548 4 года назад
അത് work ചെയ്യിക്കല്ല, ആ thermal fuse മാറ്റി പുതിയത് ഇടുക.. അത് വെറും thermal fuse മാത്രമല്ല. Thermal fuse with resistor ആണ്. Athyaveshyamanenkil ഇപ്പോൾ sadhanem കിട്ടാൻ ബുദ്ധിമുട്ട് ആണെങ്കിൽ, ഒരു 100W bulb ഫാനിനു സീരീസ് ആയി കൊടുക്കു.എന്നിട്ട് work cheyyicholu.. Thank u
@suhailsep
@suhailsep 4 года назад
ഉബയോഗിച്ച കോയിൽ വയർ വീണ്ടും ഉബയോഗിക്കാൻ കഴിയുമോ
@techraj3548
@techraj3548 4 года назад
ഒരിക്കലും പറ്റുകയില്ല.. വൈൻഡ് ചെയ്യാൻ ഉപയോഗിക്കുന്ന കോപ്പർ wire sharp bend പോലും അപകടമാണ്.. ചുളിവുള്ള wire സ്ലോട്ടിലേക് ഇറക്കാൻ പറ്റില്ല,മാത്രമല്ല അത് ചൂടാവും.. Thank u
@Noname-vh3ke
@Noname-vh3ke 4 года назад
Sir ,sealing fan കറങ്ങി കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് കട കട ശബ്ദം ഉണ്ടാകുന്നു ,സ്ലോ ആയി പോകുന്നു y???
@techraj3548
@techraj3548 4 года назад
ഫാൻ അഴിച്ചു bearing clean ചെയ്യൂ(bearing സീറ്റിൽ നിന്ന് ലൂസ് ആണോ എന്ന് ചെക്ക് ചെയ്യുക ).. എന്നിട്ടും sheriallienkil bearing change ചെയ്യുക (fitting ശ്രദ്ധിക്കണം ).. Thank you
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf 3 месяца назад
പ്ലഗിൽ വലത് ഭാഗത്തല്ലേ സാധാരണ phase വരുന്നത് --?😮ഇവിടെ ഇടത് ഭാഗത്ത് phase വരുന്ന താരത്തിലാണ് ELCB ടെസ്റ്റ്‌ ചെയ്യുന്ന പ്ലഗിൽ കാണുന്നത്.
@rethomas5887
@rethomas5887 4 года назад
നല്ല വീഡിയോ. ഒരു സംശയം. എന്റെ ഒരു chainsaw വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ പുക വന്നു. ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല. അത് ശരിയാക്കാൻ പറ്റുമോ? Thanks
@techraj3548
@techraj3548 4 года назад
പറ്റും.. ചോദ്യത്തിൽ electicalchainsaw ആണോ അതോ petrolchainsaw ആണോ എന്ന് എനിക്ക് മനസ്സിലായില്ല.. രണ്ടായാലും sheriakam.. Thank you
@rethomas5887
@rethomas5887 4 года назад
@@techraj3548 ഇലക്ട്രിക് saw ആണ് thank you.
@safudeenvp7631
@safudeenvp7631 4 года назад
Sir ഒരു ഫാനിന്റെ കോയിൽ എത്ര ചുറ്റുകളാണ്
@techraj3548
@techraj3548 4 года назад
കട്ട്‌ ചെയ്തിട്ടു എണ്ണി നോക്കുക..
@ajujoy5654
@ajujoy5654 4 года назад
Why can't you use multimeter instead of test lamp. It's very dangerous for starters.
@techraj3548
@techraj3548 4 года назад
ഞാൻ മുൻ ക്ലാസ്സുകളിൽ test ലാമ്പിനെ പറ്റി പറഞ്ഞിട്ടുണ്ട്.. അത് dangerous ആണെന്നന്നും പറഞ്ഞിട്ടുണ്ട്.. ശ്രദിച്ചു കൈകാര്യയം ചെയ്തു പഠിച്ചാൽ ഏത് സൈറ്റിലും easy ആയിട്ട് ഉപയോഗിക്കാൻ പറ്റും.. multimeter ഇല്ലാത്ത സ്ഥലത്തു വരെ ഉപയോഗിക്കാൻ പറ്റും (എല്ലാവരുടെ കയ്യിലും multimeter indavenm എന്ന് ഇല്ല, ഇനി ഉണ്ടെങ്കിൽ തന്നെ അത് ഉപയോഗിക്കാൻ അറിയേണം എന്ന് ഇല്ല, പ്രേത്യേകിച് തുടക്കാർ, Multimeter കണ്ടിന്യൂയിറ്റി ഇൽ വെച്ച് വോൾടേജ് അളനാൽ meter കത്തി പോകും. )........ ഇതെല്ലാം കൊണ്ട് ആണ് ഞാൻ test lamp പ്രീഫെർ ചെയ്തത്.. AN ELECTRICIAN MUST BE CONSCIOUS ABOUT HIS SAFETY.. ഇതാണ് മുഖമുദ്ര..
@legolas...
@legolas... 4 года назад
ചേട്ടാ എന്റെ ഫാനിൽ രണ്ടു coilum continuity കിട്ടുന്നുണ്ട്,ബോഡി ഷോർട്ടില്ല,രണ്ടു coil തമ്മിലും ഷോർട്ടില്ല,പക്ഷെ ഫാനിന് സ്പീഡ് കുറവാണ്,കപ്പാസിറ്റർ randennanm പുതിയത് വാങ്ങിച്ചിട്ട് നോക്കി,no change,എന്താണ് ഇതിന്റെ കാരണം,coil ഒക്കെ ആണെങ്കിലും സ്പീഡ് വരിയേഷൻ വരുമോ,plz reply
@techraj3548
@techraj3548 4 года назад
കണക്ഷൻ ശരിയല്ല.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9CTHnYIycdI.html.. ഈ വീഡിയോ ഫുൾ കാണു.. Thank you
@legolas...
@legolas... 4 года назад
@@techraj3548 ശെരിയായി,thank you ചേട്ടാ
@safaabdulaziz
@safaabdulaziz 3 года назад
Sir ഞാൻ ഒരു സീലിംഗ് ഫാൻ അഴിച്ചു വച്ചിട്ട് കുറെ നാളുകൾ ആയി. അതിന്റെ ഇന്നറും ഔട്ടറും കൗണ്ട് ചെയ്തിരുന്നു ഇപ്പോൾ അത് മറന്നു പോയി ഇനി എന്ത് ചെയ്യും. കൗണ്ട് അറിയാൻ വല്ല വഴിയും ഉണ്ടോ? ഫാൻ crompton ആണ് 5വർഷം മുൻപ് ഉള്ളതാ.... 🙏
@techraj3548
@techraj3548 3 года назад
7, 14 (625) (350) , or 350, 450, 34 swg
@muhammadadhiljdjsds1595
@muhammadadhiljdjsds1595 4 года назад
Fan over heetakumo
@techraj3548
@techraj3548 4 года назад
ഇല്ല. Thank you
@sinajkp8846
@sinajkp8846 4 года назад
Good.sir
@suhailsep
@suhailsep 4 года назад
ഒരു സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യാൻ എത്ര(kg.or gram) കോയിൽ വയർ വേണം അതിനു സൈസ് ഉണ്ടാകുമോ ഫാൻ കൈതാൻ ആണ് ഷോപ്പിൽ പോയാൽ കോയിൽ വയർ കിട്ടുമോ
@techraj3548
@techraj3548 4 года назад
ബോബിൻ കേസ് കൊണ്ടുപോവണ്ടവരും.. അല്ലെങ്കിൽ ബോബിൻ കേസ് എങ്ങെനെയെങ്കിലും സംഘടിപ്പിക്കേണമ് (ബോബിൻ കേസ് -കോപ്പർ വയർ ചുറ്റുന്ന reel, അല്ലെങ്കിൽ പിവിസി പൈപ്പിന്റെ കഷ്ണത്തിൽ ചുട്ടിവാങ്ങിക്കേണ്ടിവരും ) 300-400g ee വേണ്ടു.. 500g തന്നെ വാങ്ങിച്ചോ.. 36swg. ഇൻസുലേഷൻ ആവശ്യത്തിന് insulated glass പേപ്പർ കൊറച്ചു വാങ്ങിച്ചുകൊള്ളു.. Thank you
@vigineshkonnair7349
@vigineshkonnair7349 4 года назад
രണ്ട് കോയിലും രണ്ട് വീതം ഷോർട്ട് ആക്കിയാൽ ഫാൻ വർക്ക് ആകുമോ
@Abcd-qj9xw
@Abcd-qj9xw Год назад
oru nalla mechanic orikkalum e pani cheyilla
@sabujaffer5865
@sabujaffer5865 3 года назад
ചേട്ട ഫാൻ ഇടുബോൾ ഒരു മൂളൽ ഉണ്ട് അത് എങ്ങിനെ മാറ്റം അതൊന്ന് പറഞ്ഞു തരുമോ?
@techraj3548
@techraj3548 3 года назад
കറങ്ങുന്നുണ്ടോ? സ്പീഡ് കുറഞ്ഞാൽ മൂളും
@shahulhameed-op8to
@shahulhameed-op8to 3 года назад
ഇങ്ങനെ ചെയ്യുമ്പോൾ സ്പീഡ് കുറയുമോ..??
@techraj3548
@techraj3548 3 года назад
Illa
@nooh3416
@nooh3416 2 года назад
എല്ലാം പറഞ്ഞു കപ്പാസിറ്റർ. എവിടെ കൊടുക്കണം എന്ന് മാത്രം പറഞ്ഞില്ല. അറിയാത്തവർക്ക് പഠിക്കാലോ
@techraj3548
@techraj3548 2 года назад
Munpathe videoyil unde
@Raju-hg5eo
@Raju-hg5eo 4 года назад
സീരീസ് ലാമ്പ് എത്ര വാട്ട്സാണ്..
@techraj3548
@techraj3548 4 года назад
എത്ര watts ഉം ഉപയോഗിക്കാം.. Thank u
@ashad4235
@ashad4235 3 года назад
എല്ലാം പറഞ്ഞു. പക്ഷെ കണക്ഷൻ എങ്ങനെ കൊടുക്കണം എന്നു മാത്രം പറഞ്ഞില്ല
@techraj3548
@techraj3548 3 года назад
കണക്ഷൻ സെപ്പറേറ്റ് ഇട്ടിട്ടുണ്ട് വീഡിയോ കണ്ടോളൂ
@sureshkumar-mr5ur
@sureshkumar-mr5ur 4 года назад
ഇങ്ങനെ winding ഒഴുവാക്കുമ്പോൾ അതിന്റ disadvantage പറയാമായിരുന്നു..
@techraj3548
@techraj3548 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ej1ooWbK1Ds.html..
@mujeebrahmantk1821
@mujeebrahmantk1821 4 года назад
ഫേൻ ഷാഫ്റ്റ് ന് തേയ്മാനം സംഭവിച്ചാൽ എന്തു ചെയ്യും
@techraj3548
@techraj3548 4 года назад
ഫാൻ shaft തേയ്മാനം വന്നു bearing ലൂസ് avunundenkil center punch എടുത്ത് ഷാഫ്റ്റിലെ bearing സീറ്റിൽ എല്ലാ സ്ഥലത്തും punch ചെയ്യുക.. അതിനു ശേഷം bearing അടിച്ചു ketuka.. അല്ലെങ്കിൽ shim ഇടുക (നേർത്ത തകിട് ഷാഫ്റ്റിന് ചുറ്റും ഇടുക ).. Thank you
@sakshimalayalam6831
@sakshimalayalam6831 3 года назад
ഈ സീലിംഗ് ഫാന്റെ ബേറിങ്ങ് മറാൻ പറഞ്ഞാൻ കടക്കാർ അത് വെെറ്റിങ്ങ് കൂടി ചെയ്യണം എന്ന് പറയുന്നത് ശരിയല്ലല്ലോ അഭിപ്രായം എന്താണ്?
@techraj3548
@techraj3548 3 года назад
Avasyamilla
@bobyktm
@bobyktm Год назад
This is dangerous use a multimeter
@renjithpnandan
@renjithpnandan 4 года назад
സർ സാർ ന്റെ, നമ്പർ തരുമോ,,,, ഫാൻ അഴിച്ചു ഇട്ടിരിക്കുവാ, ഔട്ട്‌ കട്ട്‌ ആണ്
@Noname-vh3ke
@Noname-vh3ke 4 года назад
😀
@techraj3548
@techraj3548 4 года назад
ഔട്ടർ വൈൻഡ്ഇങ്ങ് കട്ട്‌ ആണെന്ന് ആണ് ഞൻ വിശ്വസിക്കുന്നത്. അപ്പോൾ ഔട്ടർ വിൻഡിങ്ങിന്റെ ഒരു വയറിനു മുൾട്ടിമീറ്ററിന്റെ(കണ്ടിന്യൂയിറ്റി ഇൽ വവച്ചു ) ഒരു വയർ കണക്ഷൻ കൊടുക്കു(ഒരു TESTLAMP ആയാലും മതി ) അതിനുശേഷം, blade കൊണ്ട് ഔട്ടർന്റെ ഓരോ coilum ചെറിയഭാഗത്തെ ഇൻസുലേഷൻ remove chythu കണ്ടിന്യൂയിറ്റി എവിടേം വരെ ഇന്ടെന്നു നോക്കുക.. കണ്ടിന്യൂയിറ്റി ഇല്ലാതാവുന്ന ഇടത്തുന്ന കണ്ടിന്യൂയിറ്റി ഇല്ലടെത്തേക് ഒരു wire കൊയ്ലന്റെ മുകളിൽ നിന്ന് മറ്റേ കോയിലിന്റെ മുകളിലേക്കു ഷോട്ട് ചയ്യുക.. ഇങ്ങനെ ചെയ്യുമ്പോഴേക്കും ആ ഫാൻ ഫുൾ കണ്ടിന്യൂയിറ്റി ആയി കാണും.. പിന്നിട് കണക്ഷൻ എല്ലാം പഴയപോലെ കൊടുക്കുക.. ആയില്ലെങ്കിൽ അറിയിക്കുക Thank you
@renjithpnandan
@renjithpnandan 4 года назад
ഓക്കേ ഞാൻ നോക്കട്ടെ സാർ tank you ,,
@prichithcp1517
@prichithcp1517 3 года назад
ഇൗ വീഡിയോ കണ്ട് വീട്ടിലെ നാല് ഫാൻ ശെരിയാക്കി ഞാൻ..
@techraj3548
@techraj3548 3 года назад
🥰🥰👍
@KLKL-yl1nq
@KLKL-yl1nq 4 года назад
സീനിംഗ് ഫാൻ സ്വിച്ച് ഇട്ടാൽ കൈ കൊണ്ട് തിരിച്ചാൽ മാത്രമേ കറങ്ങു അതും പതുക്കെ
@Noname-vh3ke
@Noname-vh3ke 4 года назад
കപ്പാസിറ്റർ മാറ്റി അതെ വാല്യൂ ഉള്ള new കപ്പാസിറ്റർ കണക്ട് ചെയ്യുക
@KLKL-yl1nq
@KLKL-yl1nq 4 года назад
@@Noname-vh3ke കപ്പാസിറ്റർ മാറ്റി
@techraj3548
@techraj3548 4 года назад
കണ്ടിന്യൂയിറ്റി ചെക്ക് cheyyuka.. ഒരു winding പോയിട്ടുണ്ടാവും.. Thank you
@ubaidkk6547
@ubaidkk6547 4 года назад
റണ്ണിങ് വൈൻഡിങ് പോയിട്ടുണ്ടാവും .
@hameedcherumoth3483
@hameedcherumoth3483 3 года назад
Hello wadsap nambar tharumo
@harreshstips5519
@harreshstips5519 3 года назад
മോശം fan ആണ്...അത് 100വട്ടം പറയണമെന്ന് ഇല്ല....
@kajaa5247
@kajaa5247 3 года назад
കൂടുതൽ പ്രാവശ്യം പറഞ്ഞു വളച്ചു നീട്ടി സമയം kalyaruthu കൂടെ mb ഉം നഷ്ട ആകുന്നു
Далее
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 1,7 млн