Тёмный

മിക്‌സി എങ്ങിനെ സ്വന്തമായി എളുപ്പത്തിൽ ശരിയാക്കാം .......(how to repair mikxy easily) 

tech raj
Подписаться 29 тыс.
Просмотров 130 тыс.
50% 1

Mixy engane eluppathil sariyakkam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@manavankerala6699
@manavankerala6699 4 года назад
നല്ല അവതരണം ഗുഡ് കാര്യങ്ങൾ പറയുന്ന രീതിയും ശ്രദ്ധയും സൂക്ഷ്മതയും അഭിനന്ദനീയം
@bapputtimullaveettil9114
@bapputtimullaveettil9114 4 года назад
Good demonstration keep it up
@toolextech3771
@toolextech3771 4 года назад
👍
@vareekara1
@vareekara1 3 года назад
നമസ്കാരം ഏട്ടാ...ഞാൻ വിനോദ് കാസർകോട്, താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ കിട്ടിയ കാരണം വർക്ക് സുഖമായി പോകുന്നു,മൊബൈൽ കേടായ കാരണം നമ്പർ നഷ്ടം ആയി..
@samadedappal9197
@samadedappal9197 4 года назад
ഒരു നിഷ്കളങ്കൻ ആർക്കും ധൈര്യമായിട്ട് പഠിക്കാൻ പോവാം നല്ല അവതരണം പറഞ്ഞത് തന്നെ വീണ്ടും പറഞ് മനസ്സിലാക്കിത്തരുന്നു സൂപ്പർ
@toolextech3771
@toolextech3771 4 года назад
👍
@thomascm6002
@thomascm6002 3 года назад
@@toolextech3771 in on
@abduraheemraheem7619
@abduraheemraheem7619 2 года назад
എവിടെ യാണ് സാറിന്റെ സ്ഥലം
@thangalkoduvally7908
@thangalkoduvally7908 4 года назад
Amazing ചേട്ടാ ഇത്രയും വിശദമായി ആരും വീഡിയോ ചെയ്യാറില്ല ശരിക്കും മനസ്സിലാകുന്നുണ്ട്. എനിക്ക് ചേട്ടന്റെ എല്ലാ വീഡിയോകളും ഇഷ്ട്ടമാണ്.ദൈവം അനുഗ്രിക്കട്ടെ.
@Sunil.....V
@Sunil.....V 3 года назад
നല്ല presentation...ഇത്രയും ചെയ്തപ്പോൾ ഫീൽഡ് കോയിൽ check ചെയ്യാൻ കൂടി പറയാമായിരുന്നു.... Thanks
@kunhiramana.s5968
@kunhiramana.s5968 4 года назад
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു, നന്നായി വിശദികരിച് തന്നു
@shajimp1
@shajimp1 4 года назад
വളരെ നല്ല അവതരണം ഇത് ഇപ്പൊ എന്റെ വീട്ടിലെ ചെറിയ കുട്ടി വരെ പഠിച്ച് എന്നാ തോന്നുന്നേ 👌👌👍👍
@syambabu3216
@syambabu3216 3 года назад
ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തരണൊണ്ട് എല്ലാ വിഡിയോസും അടിപൊളി.👌
@salims9665
@salims9665 4 года назад
ലോകത്തുള്ള എല്ലാ കമ്പനിയുടെയും മികസി സർക്കൂട്ട് ഒന്നു തന്നെയാണ് - ഇതു നല്ലൊരു വീഡിയോയാണ്
@toolextech3771
@toolextech3771 4 года назад
അല്ല
@vijeeshmusic3384
@vijeeshmusic3384 5 лет назад
വളരെ നല്ല അവതരണം
@മോനു-റ4ഝ
@മോനു-റ4ഝ 4 года назад
ഈ വിഡിയോ ഇന്നാണ് കണ്ടത് മുന്ന് വർഷമായി ഉപയോഗിക്കാതിരുന്ന മിക്സി അഴിച്ചു ശരിയാക്കി നല്ല അവതരണം
@techraj3548
@techraj3548 4 года назад
😅😆
@toolextech3771
@toolextech3771 4 года назад
ഗുഡ് ഐഡിയ പാറ്റ കാണും
@lohithakshant3587
@lohithakshant3587 3 года назад
താങ്കളുടെ വീഡിയോ വളരെ ഇഷ്ടമായി സുഹൃത്തേ, ഇത്രയും ലളിതമായി എങ്ങനെയാണ് പഠിപ്പിക്കുന്നത് അതും നിഷ്കളങ്കമായി.
@techraj3548
@techraj3548 3 года назад
😅
@ratnaengineeringcorporatio9472
@ratnaengineeringcorporatio9472 3 года назад
നല്ല അവതരണം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയു ന്നുണ്ട്. അഭിനന്ദനങ്ങൾ
@sureshkrishna3233
@sureshkrishna3233 3 года назад
സംശുദ്ധമായ് പറഞ്ഞുതരുന്നു. Hyding ഒന്നും ഇല്ല. Excellent 👍👍👍
@sonnyfrancis7893
@sonnyfrancis7893 4 года назад
വീഡിയോ നല്ലതാണ് താങ്കൾ ഒരേ കാര്യം ആവശ്യത്തിലധികം റിപീറ്റ് ചെയുന്നു. ബാക്കി അവതരണം നന്നായിരിക്കുന്നു.
@techraj3548
@techraj3548 4 года назад
നിങ്ങൾ കൂടുതൽ മനസ്സിലാകാണേം എന്ന ആത്മാര്ഥതയോടെയാണ് ആണ് അത് ച്യ്തിരുന്നത്.. ഇനി ഞാൻ അങ്ങനെ ആവാതെ ശ്രമിക്കാം.. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.
@manavankerala6699
@manavankerala6699 4 года назад
അദേഹത്തിന്റെ ആത്മാർത്തയാണ്
@manavankerala6699
@manavankerala6699 4 года назад
@@techraj3548 അനാവശ്യ കാര്യങ്ങൾ അല്ലല്ലൊ വീണ്ടും വീണ്ടും പറയുന്നത് കാര്യങ്ങൾ ഗ്രഹിക്കാൻ കാഴ്ച കർക്ക് ഉപകാരപെടും നിങ്ങൾ നിങ്ങളുടെ ശൈലിയിൽ തന്നെ മുന്നോട്ട് പോകൂ നന്നായിട്ടുണ്ട്
@sajikumar1558
@sajikumar1558 4 года назад
kollam nalla arivukitti ashamsakal
@zayank6502
@zayank6502 3 года назад
Nighal mixy nannakunnath valare vishathamayi vivarichu thannathinu orupade nanniyunde eniyum nalla machanikkal pradeeskchikunnu i give u a one sulot
@jithusajith8763
@jithusajith8763 4 года назад
നല്ല വിവരണം വൃക്തമായി ആർക്കും മനസ്സിലാകും വിധം .ഞാൻ കുറച്ചെല്ലാം ശരിയാക്കാറുണ്ട് പുതിയ ആർ മേച്ചർ-വഷർബോൾ വച്ചില്ല ടൈറ്റയി- വീണ്ടും നോക്കി ശരിയാക്കാൻ അപ്പോഴാണ്uTub ൽ നിന്ന് നിങ്ങളെ ഇതു കാണുന്നത് - എല്ലാം വൃക്തമായി- ശരിയാക്കി കൊണ്ടിരിക്കുന്നു - നന്ദി..... whats No - തരുവാൻ കഴിയോ?
@techraj3548
@techraj3548 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QJJGI_IbiQE.html
@Noname-vh3ke
@Noname-vh3ke 4 года назад
നന്നായിട്ടു വിശദീകരിച്ചു താങ്ക്യൂ ചേട്ടാ 👌👌👌👌
@sureshkumarv1661
@sureshkumarv1661 4 года назад
സംഭവം കൊള്ളാം... ബുഷ്... തേഞ്ഞു പോയാൽ... പുതിയ ബുഷ് ഇടുന്നത് കുടി പറഞ്ഞു കൊടുകാം മായിരുന്നു.....
@zainu6523
@zainu6523 3 года назад
അത് നോക്കാനായി vannathanu njan
@ismailpmd1148
@ismailpmd1148 4 года назад
സാർ എല്ലാം വളരെ വിശദ മായി പറഞ്ഞു തന്നു... നന്ദി
@anupamadileshdilesh5007
@anupamadileshdilesh5007 3 года назад
Super manoharam nalla manushyan👌👌👌👌
@vijeeshsubramaniam353
@vijeeshsubramaniam353 4 года назад
എല്ലാവർക്കും മനസ്സിലാവുന്ന അവതരണം keep it up Bro
@naushada9262
@naushada9262 4 года назад
WD 40 spray use cheyoo ethu tight screw um azhikkam . ella mechanic um ithu sookshikkum.
@Reneebta
@Reneebta 4 года назад
ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു ഒരു വീഡിയോയും ഇതുപോലെ കറക്റ്റ് ആയി പറഞ്ഞു തരില്ല എന്തായാലും വീഡിയോ നന്നായിട്ടുണ്ട്
@professionalkerala2658
@professionalkerala2658 4 года назад
ഇതുപോലുള്ള കാര്യങ്ങൾ ഇനിയും ഉണ്ടാവണം. ഗുഡ് തിങ്
@abdulnazar7839
@abdulnazar7839 4 года назад
Good presentation and informative video.. keep on going👍👍👍
@SuperBinoy123
@SuperBinoy123 4 года назад
വളരെ നല്ല അവതരണം....Thanks chetta....
@manuovm715
@manuovm715 2 года назад
സാധാരണക്കാരെ കുറിച്ചനല്ല ദാരണയുള്ള അവതരണം
@suniljacob6957
@suniljacob6957 4 года назад
Well explained and very informative 👌👍
@kunhammedm9823
@kunhammedm9823 4 года назад
9 മാസങ്ങൾക്ക് മുമ്പുള്ളതാണെങ്കിലുംഇന്നാണ് ഞാനിത് കണ്ടത് കണ്ടു കഴിഞ്ഞപ്പോൾ വളരെ ഇഷ്ടമായ് Subscribe ചെയ്യുകയും ചെയ്തു
@remabai5982
@remabai5982 4 года назад
വളരെ നല്ല ഉപകാരം നന്ദി മാഷെ
@anuanu1775
@anuanu1775 4 года назад
കൊള്ളാം നല്ല വീഡിയോ
@t-john9599
@t-john9599 4 года назад
വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ
@muhammedashrafea7971
@muhammedashrafea7971 3 года назад
വളരെ നന്നായിട്ടുണ്ട് നന്ദി
@thajudheen487
@thajudheen487 4 года назад
നിങ്ങൾ പറഞ്ഞത് പോലെ സീലിംഗ്ഫേൻ ശരിയാക്കി കൊയൽ പോയത്
@prasades1461
@prasades1461 4 года назад
Very helpful video thanks chetta
@ansaripathanamthitta6096
@ansaripathanamthitta6096 4 года назад
നല്ല അറിവ് എല്ലാവർക്കും ഗുണം
@rahoofpurathoorrahoof5746
@rahoofpurathoorrahoof5746 4 года назад
വളരെ നല്ല അവതരണം സൂപ്പർ
@amithprem7439
@amithprem7439 3 года назад
good presentation and easy to understand. stator and rotor windings ok ആണോ എന്ന് അറിയാൻ multimeter ഉപയോഗിക്കാം.
@donspeaks6356
@donspeaks6356 2 года назад
How can i use
@akhildev5872
@akhildev5872 3 года назад
Thanks. Nice video
@malayalam1716
@malayalam1716 4 года назад
സൂപ്പർ
@cbksaleemyoutube4613
@cbksaleemyoutube4613 3 года назад
Excellent, what about the power of different motor.
@t.k.dileepkumar
@t.k.dileepkumar 4 года назад
നല്ല വിശദികരണം
@vinodvatakara1339
@vinodvatakara1339 4 года назад
താങ്കളുടെ ഒരു പ്ലസ് പോയ്ൻ്റ് പറയാം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു ,അത് കൊണ്ട് പെട്ടെന്ന് മനസ്സിലാവുന്നു
@techraj3548
@techraj3548 4 года назад
Thank you
@balagopalanvarrier3095
@balagopalanvarrier3095 4 года назад
നന്നായിട്ടുണ്ട്Thank you
@jebinkrishna9094
@jebinkrishna9094 3 года назад
Good introducing bro ,very good god bless you
@Priya720
@Priya720 4 года назад
Super thanks ചേട്ടാ
@ramakrishnanramakrishnan1312
@ramakrishnanramakrishnan1312 4 года назад
Super i liked thanks for the introduction
@adhilalthaf2940
@adhilalthaf2940 4 года назад
Supper class chetta Vidio editing onnkoodi Nannavanund working Position correct cheyyanam Nalla avathatanm good job👍
@abdulsathar2566
@abdulsathar2566 4 года назад
സൂപ്പർ നല്ല അറിവ് കിട്ടി
@sssaaa4177
@sssaaa4177 4 года назад
You are a good tutor.
@rainbowtechmalayalamchanne3122
@rainbowtechmalayalamchanne3122 4 года назад
Fine servicing & explanation
@ourworld4we
@ourworld4we 4 года назад
Ee nalla manasinu nani
@pixelmedia3461
@pixelmedia3461 4 года назад
Mixer motor engine DC yil work cheyyikkam
@fayidpalathintavida7925
@fayidpalathintavida7925 4 года назад
Full fittingsnu mump onu test cheyyanamaayirunnu, but good vdo
@mammen6063
@mammen6063 4 года назад
Good class, thanks brother
@AjayAjay-ei8hn
@AjayAjay-ei8hn 4 года назад
Superb chettayi
@mohamedshibil4282
@mohamedshibil4282 5 лет назад
Very nice
@sudheersudheer3738
@sudheersudheer3738 3 года назад
Nammude mixy onakkumpol shabdam kooduthalanu jarinte bush pettannu theyunnu yandanu brother prashnam
@kunhiramana.s5968
@kunhiramana.s5968 4 года назад
താങ്കൾ ആരാണെന്നോ എവിടെയാണെന്നോ, ഒരു ടൈറ്റിലോ പ്രൊഫൈലോ ഒന്നും അറിയാൻ പട്ടിട്ടില്ല. വീഡിയോ ആരും ഇഷ്ടപ്പെടും 👍👍👍👍👍🙏✔️
@techraj3548
@techraj3548 4 года назад
🥰
@TEDDYIMMORTAL
@TEDDYIMMORTAL 4 года назад
ടിപ്പ് : വയറിങ് മാറാതിരിക്കാൻ ഒരു ഫോട്ടോ എടുത്ത് വച്ചാൽ മതി 😉
@toolextech3771
@toolextech3771 4 года назад
👍
@nishadmk9080
@nishadmk9080 3 года назад
ഞാൻ ചെയ്യുന്ന രീതി 😄
@tntpillaithulaseedharanpil3025
Super 👌
@shyni4670
@shyni4670 4 года назад
Super class
@lovelybabubabu2704
@lovelybabubabu2704 2 месяца назад
Thankyou🙏
@nijeeshsr
@nijeeshsr 4 года назад
നന്നായിട്ടുണ്ട്., ഒരു സംശയം, ബുഷ് മാറ്റുന്നത് എങ്ങനെ? , armature, stature പോയാല്‍ wind ചെയ്യുക ano അല്ലെങ്കില്‍ പുതിയത് കിട്ടുമോ? പിന്നെ mixiyude body parts കിട്ടുമോ? മറുപടി തരുമെന്ന് pradeekshikkunnu..
@techraj3548
@techraj3548 4 года назад
എല്ലാ പാർട്സും കിട്ടും, field wind ചെയ്യാനാണ് ഉള്ളത്.. Armature readymade വാങ്ങുക.. Bush മാറ്റുക.. Thank u
@vinoddivakaran2718
@vinoddivakaran2718 4 года назад
Very very useful
@linilbabu2777
@linilbabu2777 4 года назад
Mixi repair lpafichavanallea eee ppanikku nilkkendathullu... Alllathavanekkondu eee ppanikku menakkedikkanooo.... Bro.... Tnx. Sincerly..... Sup- dup... Get ideas...
@subhashkumar-qk4fz
@subhashkumar-qk4fz 4 года назад
G th in RJ g I'll📚
@salilellath6488
@salilellath6488 3 года назад
Super
@raheemmukkil3573
@raheemmukkil3573 4 года назад
ഉപകാരപ്രതം
@najmudheennk2863
@najmudheennk2863 4 года назад
അടിപൊളി സൂപ്പർ
@aneeshsoman808
@aneeshsoman808 3 года назад
Chatta ethukondu gevikunna kura manushar undu avaruda job kalayallu please
@finecraft5407
@finecraft5407 3 года назад
Good class keep it up
@shekeelthayatheel4390
@shekeelthayatheel4390 4 года назад
ചേട്ടാ കാർബൺ ബ്രഷ് ഉപയോഗിച്ച് വർക്ക് ചെയ്യുന്ന എസി മോട്ടോറുകളും കപ്പാസിറ്ററുകൾ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന എസി മോട്ടോറുകളും കാണപ്പെടുന്നു ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ദയവായി ഒന്നു പറയാമോ
@techraj3548
@techraj3548 4 года назад
അടുത്ത വിഡിയോയിൽ തീർച്ചയായും അവതരിപ്പിക്കാം.. Thank You
@rabiyarabiya5662
@rabiyarabiya5662 3 года назад
Good
@jkj1459
@jkj1459 4 года назад
screws ok oru container il sookshichu vekkuga . allankil pinne miss aagum .
@saseendranadiyeri6923
@saseendranadiyeri6923 3 года назад
GOOD
@jkj1459
@jkj1459 4 года назад
VERY GOOD INFORMATION ALL TYPE OF MIXERS ARMATURE WILL BE AVAILABLE IN MARKET ??
@techraj3548
@techraj3548 4 года назад
Yes
@maxmillangolby
@maxmillangolby 3 года назад
@@techraj3548 where i can buy armature ernakulam ?
@manojkumarap9876
@manojkumarap9876 4 года назад
സൂപ്പർ ബ്രോ
@abhilashdasan5846
@abhilashdasan5846 3 года назад
Mixi carbon brush complaint egne thirichu ariyam
@techraj3548
@techraj3548 3 года назад
Carbon brush പോയാൽ കണ്ടിന്യൂയിറ്റി കിട്ടില്ല.. അതഴിച്ചു നോക്കിയാൽ brush touch ആവില്ല.. സംശയം ഉണ്ടെങ്കിൽ പുതിയ brush വാങ്ങി ഇടൂ..20 രൂപ ഏ കാണു
@Manu-tq6xy
@Manu-tq6xy 4 года назад
Armature, field coil check ചെയ്യുന്നത് പറഞ്ഞില്ലലോ ചെട്ടാ.
@techraj3548
@techraj3548 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zKoRICqxWF0.html
@SunilKumar-gt6cf
@SunilKumar-gt6cf 4 года назад
Sir armature പോയതാണെങ്കിൽ കൂടുതലായി brush കത്തുമോ ,എങ്ങനെ aramature കേടായതു കണ്ടുപിടിക്കും
@techraj3548
@techraj3548 4 года назад
Brush കത്തും. Commutator ഭാഗങ്ങളൊക്കെ കത്തി ചീത്തയായിട്ടുണ്ടാവും. യഥാർത്ഥത്തിൽ armature തകരാർ കണ്ടു പിടിക്കാൻ growler വേണം....മിക്കവാറും, brushinte spark കൂടുതൽ, ശബ്ദം വെത്യാസം, അരയാതിരിക്കുക..overheating... ഇങ്ങെനെ ഉള്ള complaint ഇന്ടെങ്കിൽ armatureആണ് മാറ്റുക .. Thank u
@vareekara1
@vareekara1 4 года назад
valare nalla vivaranam nammalokke ore nattukar thanne thanks bro
@Jespaul1989
@Jespaul1989 4 года назад
Thank you sir 😍
@muhammedshareef2611
@muhammedshareef2611 3 года назад
Oil etga kodkande
@salims9665
@salims9665 4 года назад
പഠിക്കാൻ ശ്രമിക്കു ജീവിക്കാൻ വഴിയില്ലാത്തവർക്ക് ഒരു തൊഴിലാകും ആദ്യമായി അഴിക്കുമ്പോൾ എല്ലാ കണക്ഷനും എഴുതി വക്കണം വർക്ക് ചെയ്തു തുടങ്ങുമ്പോൾ നിങ്ങൾക്ക് മനസിലാകും എല്ലാം എളുപ്പമാണ് എന്ന് ബുദ്ധിയുണ്ടെങ്കിൾ എളുപ്പത്തിൽ എല്ലാം പഠിക്കാം ആദ്യം കരണ്ടിനെ പേടിക്കാതിരിക്കുക പോസിറ്റിവ് പാവമാണ് നെഗറ്റീവാണ് പ്രശ്നം നെഗറ്റീവാണ് പോസിറ്റീവിനെ ആകർ ക്ഷീക്കുന്നത് കരണ്ടിൽ പണി ചെയ്യുമ്പോൾ തറയുമായി ബന്തമുണ്ടാകരുത് ശ്രദ്ദിക്കുക
@beerankutty9067
@beerankutty9067 4 года назад
Thanks dear
@usmanttml
@usmanttml 4 года назад
Good video 👍👌👌
@mohamedshibil4282
@mohamedshibil4282 5 лет назад
Waw
@babujoseph8983
@babujoseph8983 Месяц назад
Mikxy..kavte..avdekettm
@athul1576
@athul1576 4 года назад
Good presentation
@sirajkottayam9685
@sirajkottayam9685 4 года назад
Sir super... 👌
@abhilashdasan5846
@abhilashdasan5846 3 года назад
Mixi on akunnilla karbon brush poyannu egne kandu pidikkam
@manisudinammanisudinam7840
@manisudinammanisudinam7840 4 года назад
മിക്സിയുടെ സൗണ്ട് കൂടുത ലാണ് എന്ത് ചെയ്യാം പഠിക്കാൻ താൽപ്പര്യമുണ്ട്
@techraj3548
@techraj3548 4 года назад
ബുഷിൽ oil ചെയ്യൂ.. brush നോക്കു.. pblm മാറിയിലേക്കിൽ armature മാറ്റുക
@manisudinammanisudinam7840
@manisudinammanisudinam7840 4 года назад
@@techraj3548 ആർമിച്ചർ മാറ്റുന്ന വീഡിയോ ഇട്ട് തരാമോ
@techraj3548
@techraj3548 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hkSH_Gtf3N0.html
@ashnewv2589
@ashnewv2589 4 года назад
Nice and helpful
@jahfarp4682
@jahfarp4682 4 года назад
ഇതിൽ കാർബൺ ബ്രഷിന്റെ ആവശ്യം എന്താണ് ❓️പ്ലീസ്‌
@techraj3548
@techraj3548 4 года назад
Armature കറങ്ങിക്കൊണ്ടിരിക്കുന്ന സാധനമാണ്, അതിനു current സപ്ലൈ കൊടുക്കാൻ, sliding സപ്ലൈ ആണ് കൊടുക്കാൻ പറ്റുക.. permanent കൊടുത്താൽ കറങ്ങുമ്പോ പൊട്ടിപ്പോകും..,, so carbon brush is used.. Thank you
@sebastianchacko9018
@sebastianchacko9018 4 года назад
Supper.,
@rishadrish6605
@rishadrish6605 3 года назад
👍👍👍🙏🙏
@akashtk3777
@akashtk3777 5 лет назад
Mikxy de blade enganeya mattuka.......pinne blade engane moorcha koottam.. Pinne overload relay complaint engane manassilakkam.. My brother
@techraj3548
@techraj3548 5 лет назад
ആദ്യം ഷാഫ്റ് റബ്ബർ കപ്ലിങ് അയിച്ചു മാറ്റി ബ്ലേഡ് ഊരി എടുക്കുക.. ചിലതൊക്കെ ഷാഫ്ടിൽ അറ്റാച്ഡ് ആയിരിക്കാം.. ചിലതൊക്കെ ഒരു നട്ട് ഉണ്ടാവും അത് Unscrew ചെയ്ത് എടുക്കാം.. ബ്ലേഡ് മൂര്ച്ചം കൂട്ടാൻ ശ്രമിക്കാതിരിക്കുക,ബ്ലേഡിന്റെ temper നഷ്ടപ്പെടും.. അപ്പോൾ മൂര്ച്ചം ഉള്ളതുംകൂടി ഇല്ലാതിരിക്കാനാണ് സാധ്യത.. ബ്ലേഡ് തന്നെ ചേഞ്ച്‌ aaakuka.. തെർമൽ സ്വിച്ച് കംപ്ലയിന്റ് അയഅൽ മിക്സി വർക് ചെയ്യില്ല. അപ്പോൾ തെർമൽ സ്വിച്ചിന്റെ രണ്ട് വയറും ഷോർട് ചെയ്യുക.. If it works Thermal switch should be replaced. Thank you..
@gireesababu509
@gireesababu509 4 года назад
മിക് സി യുടെ Coil വയിന്റെ ചെയ്യുന്നത് എങ്ങനെയാണ് എന്ന് പറഞ്ഞു തരുമോ?
@techraj3548
@techraj3548 4 года назад
തീർച്ചയായും.. അതൊരു video ആയി ഇടാം.. Thank You
@zainimavoorzainimavoor9049
@zainimavoorzainimavoor9049 4 года назад
താങ്ക്സ്
@jkj1459
@jkj1459 4 года назад
alppam wd40 upayogikku ..
Далее
How Many Twins Can You Spot?
00:17
Просмотров 23 млн
MIXIE Repair in Tamil | Tamil | Jailer | Tamil Jailer
7:40
How Many Twins Can You Spot?
00:17
Просмотров 23 млн