Тёмный

കത്തി താഴെയിടടാ... സാറ് പോ സാറേ... പൊലീസിന് നേരെ കത്തി വീശി ​ഗുണ്ട... 

MediaoneTV Live
Подписаться 6 млн
Просмотров 37 тыс.
50% 1

കത്തി താഴെയിടടാ... സാറ് പോ സാറേ... പൊലീസിന് നേരെ കത്തി വീശി ​ഗുണ്ട...
തിരുവനന്തപുരം നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ കത്തി കാട്ടി ഗുണ്ടാ പിരിവ്. തടയാൻ എത്തിയ പൊലീസ് സംഘത്തിന് നേരെയും കത്തി വീശി. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഷാനവാസ് അറസ്റ്റിൽ. ഇരുപതോളം കേസുകളിൽ പ്രതിയാണ് ഷാനവാസ്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@dream_traveller777
@dream_traveller777 2 часа назад
കത്തിപിടിച്ചു നടക്കുന്നതിനേക്കാൾ "വലിയ" കുറ്റമായ ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ ആരെങ്കിലും അതുവഴി പോയിരുന്നെങ്കിൽ എമാന്മാർ ലാത്തി എറിഞ്ഞു വീഴ്ത്തിയെനെ... ന്താല്ലേ.😂😂😂😂😂
@sabuvarghese5244
@sabuvarghese5244 Час назад
ഇനി ഹെൽമറ്റ് ഇല്ലത്തവർ തലയിൽ ഒരു കത്തി വച്ച് കെട്ടിയാൽ മതി. പോലീസ് പിടികില്ല.
@Helo-Everybody
@Helo-Everybody Час назад
അതെ 👌🏻🤣
@കിങ്ങിണി-ര5സ
😂😂😂
@resiyaresiya7290
@resiyaresiya7290 Час назад
😂😂😂👍
@Bineeshkp57
@Bineeshkp57 30 минут назад
😂😂😂😂
@DERBESH__KHAN
@DERBESH__KHAN 2 часа назад
ഓരോ ദിവസവും ഇവിടെ എന്തെല്ലാം നടക്കുന്നു____¡¡ കേരളം ഒരു സംഭവം
@shajipoovankara5239
@shajipoovankara5239 2 часа назад
അജിത് കുമാറിനെ വിളിക്‌ സാറേേേേേ😂
@sandeepck6253
@sandeepck6253 2 часа назад
Anwar is better 😂
@rizwanpilakkal9350
@rizwanpilakkal9350 Час назад
ഷാനവാസിനു പകുതി, അജിത് കുമാറിന് പകുതി, സോൾവ്ഡ്
@vazhiyathrikan533
@vazhiyathrikan533 Час назад
​​​@@rizwanpilakkal9350😂😂😂
@NaazarNaazar
@NaazarNaazar 2 часа назад
തമഴ്നാട്ടിലാണെങ്കിൽ ഇവൻ പടമായെനെ
@dgtyc
@dgtyc Час назад
കത്തിയുമായി നിക്കുന്നവനെ കീഴ്പ്പെടുത്താൻ ഈ 3 പോലീസുകാർക്ക് പറ്റില്ലേ
@cyberspyder6123
@cyberspyder6123 Час назад
പറ്റില്ല... അയാള് സ്വന്തം കഴുത്തിൽ കുത്തിയാൽ പോലീസ് വെട്ടിലാവും... പോലീസിൻ്റെ നയപരമായ നീക്കം രക്തച്ചൊരിച്ചിൽ ഇല്ലാതെ കഴിഞ്ഞ്..
@anvarhussain8652
@anvarhussain8652 38 минут назад
ഇല്ല നീ പോയി പിടിക്ക്
@JosephMathew-wb1ly
@JosephMathew-wb1ly Час назад
എന്തിനാണ് കേരളത്തിൽ പോലീസ് വെറുതെ വേഷം കെട്ടി നടക്കാനോ
@TRUEEYESEENEWS
@TRUEEYESEENEWS 2 часа назад
യൂറോപ്പിലോ അമേരിക്കയിലോ ഗൾഫിലോ ഒകെ ആണെങ്കിൽ ഇപ്പോൾ പടം ആയേനെ
@HidenHiden-b6v
@HidenHiden-b6v 51 минуту назад
അങ്ങനെ പടമാകുമ്പോൾ നിങ്ങളെ പോലുള്ള മണ്ടന്മാർ മോങ്ങി നടക്കും.. ഉദാഹരണം വർഗീയവാദിയായ യുപി രാജാവ് വെടിവെച്ച് കൊല്ലുമ്പോൾ ബുൾഡോസർ പ്രയോഗം നടത്തുമ്പോൾ രോദനം കേൾക്കാറുണ്ട്😀😀😀😀😀😀
@rajeevthankappan4862
@rajeevthankappan4862 42 минуты назад
ശരിയാണ്. ഇവിടെ എല്ലാത്തിനും സ്വാതന്ത്ര്യമല്ലെ .....
@KadrrrKader
@KadrrrKader 2 часа назад
കൃമിനൽ പാക്ചാത്തല മുള്ള അഭ്യൻ തൊട്ടുതാഴെയുള്ള djp വരെഉള്ളവരുടെ കഥകൾ പുറത്ത്വരുന്നു പിന്നെ ആരെപേടിക്കണം ഈനാട്ടിൽ..?പാവംചിലപോലീസ്കാർ. ബുദ്ദിമുട്ടുന്നദ്
@achukp7187
@achukp7187 Час назад
സുഹൃത്തേ, ഇത്തരക്കാരെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് എങ്കിലും വെടി വെക്കാനുള്ള അനുമതി നമ്മുടെ പോലീസുകാർക്ക് നൽകണം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@haridasanvt1699
@haridasanvt1699 2 часа назад
കേരളം കേരളം കേളികൊട്ട് ഉയരും കേരളം ആനന്ദ നിർവൃതിയിൽ കേരളം സാംസ്കാരിക കേരളം സാംസ്കാരിക കേരളം നന്മ കേരളം മാവേലി നാടു വാണീടും കാലം കുറച്ചായി ഇപ്പൊൾ പുരോ അധ പ്പതന കേരളം
@K.M.A.Sharaf
@K.M.A.Sharaf Час назад
മീൻമുറിക്കുന്ന കത്തികണ്ട് പേടിച്ചുനിൽക്കുന്ന കേ_ᵏᵖ_പോ...🤠
@JobyJames-tx9lf
@JobyJames-tx9lf Час назад
കല്ലെടുത്ത് എറിഞ്ഞ് വീഴ്ത്ത് സാറേ..... 😊😊
@Govinda-Mamukoya
@Govinda-Mamukoya Час назад
കഷ്ടം വല്ല വിദേശ രാജ്യവുമായിരിക്കണം😂
@haneefanalakath6121
@haneefanalakath6121 Час назад
പിസ്റ്റൽ സിനിമയിൽ മാത്രമേ ഒള്ളോ? 🤔
@HabeebRahman-e9y
@HabeebRahman-e9y Час назад
ഈ ഭരണത്തിൽ ഇതും ഇതിന് അപുറവും നടക്കും
@MuhammedMeleparambath
@MuhammedMeleparambath Час назад
എന്തിനാ ഇവനെ നോക്കി നിൽക്കുന്നത് തോക്ക് കയ്യിൽ ഇല്ലെങ്കിൽ എറിഞ്ഞു വീഴ്ത്തേണ്ടേ
@abdulrahim418
@abdulrahim418 54 минуты назад
ഇയാൾ എന്തോന്ന് Si ആണ് പരസ്യമായി കത്തി വീശിയിട്ട് അങ്ങേര് കുർബാന ചൊല്ലുന്നു 🙏🏻🙏🏻🙏🏻
@hamzakutteeri4775
@hamzakutteeri4775 57 минут назад
നല്ല പോലീസ്
@designwardwoodworks7643
@designwardwoodworks7643 2 часа назад
പോലീസ് മുഷ്ടി കാണിക്കാതെ കത്തി പിടിച്ച വനെ ലോക്കാക്ക്😂😂😂
@rajk1681
@rajk1681 Час назад
ആഭ്യന്തരം കൈകാര്യം ചെയ്യുന്നവന്റെ മിടുക്ക്
@AbdulRazak-vj6hs
@AbdulRazak-vj6hs 2 часа назад
ഒൺലി ഷൂട്ട്‌
@thecop8827
@thecop8827 Час назад
കത്തിയും ബോംബുമായി നടക്കുന്നവരുടെ അടുത്തേക്ക് ലതിയും കൊണ്ട് ഉണ്ടാക്കിയാൽ മതി എന്നാണ് ഇപ്പോളും കോടതിയും മനുഷ്യാവകാശ കമ്മീഷൻ ഏമാന്മാർ ഇപ്പോളും തന്നിരിക്കുന്ന നിർദ്ദേശം 😌 നമ്മൾ പോയാൽ നമ്മുടെ വീട്ടുകാർക്ക് പോയി അമിനിറ്റീസ് ഒക്കെ എടുത്താൽ കുറ്റം തന്നെ ഏൽക്കണം പൊതുമധ്യത്തിൽ പോലീസ് തേർവാഴ്ച , ഗൺ എടുത്ത് ഷോ എന്ന് പുറത്ത് നിന്ന് കാണുന്ന പോലല്ല്ല കാര്യങ്ങൽ 😢
@Muni-w4k
@Muni-w4k Час назад
അടിപൊളി വാ പോകാം.... മാന്യമായി ആരെങ്കിലും ഡ്രൈവ് ചെയ്തോ നടന്നോ ഒക്കെ പോകുമ്പോൾ തന്തക്കു വിളി ക്രിമിനൽ കുറ്റം ഒപ്പം കഴിയുമെങ്കിൽ ഒരു uapa.... അടിപൊളി
@nazarshameena7097
@nazarshameena7097 59 минут назад
പോലീസുകാർ മസിലു പിടിച്ച് നിൽക്കുന്നതല്ലാതെ വേറെ പ്രയോചനം ഒന്നുമില്ലല്ലോ.
@ThorappanVasu
@ThorappanVasu Час назад
പണം കൊടുക്കാനുണ്ടേൽ അത് കൊടുക്കുക അല്ലാത ചുമ്മാ കാണാകുണാ വർത്താനം പറഞ്ഞിട്ട് കാര്യമില്ല 😍
@dhanishpro927
@dhanishpro927 53 минуты назад
മൊ യ ന്ത്‌ കേരള പോലിസ്
@alavielayi4355
@alavielayi4355 Час назад
നല്ല നിലയും,വിളയുമുള്ള പെരട്ട ചങ്കൻ്റെ പോലീസ്😅😅😅😅
@Lucifer-v6i
@Lucifer-v6i 2 часа назад
റബർ ബുള്ളെറ്റ് ഇട്ട് നെഞ്ച് തകർത്തു പിടിക്ക് പോലീസ് സേ....
@adhishash4186
@adhishash4186 2 часа назад
Oder illattee cheyyan pattilla bro
@adhishash4186
@adhishash4186 2 часа назад
Then any case police inne beeshani peduthiyal avrkke gun edukkn olla permission ond
@dasjr8211
@dasjr8211 Час назад
ചെന്നൈ പോലീസ് കമ്മീഷണർ അരുൺ ട്രിവാൻഡ്രത് ഉണ്ടായിരുന്നെങ്കിൽ
@samuelvarghese120
@samuelvarghese120 2 часа назад
മോണ പോലിസ്
@OkinawaSaidalavi
@OkinawaSaidalavi 11 минут назад
തമിഴ് നാട്ടിൽ ആയിരുന്നു എങ്കിൽ അടുത്ത വർഷം ഈ ദിവസം അവന്റ ആദ്യ മരണ വാർഷിക മായിരിക്കും അടുത്ത വർഷം ഇതേ ദിവസം 😄
@ummerummer7733
@ummerummer7733 Час назад
തോക്ക് എടുത്ത് കാലിലേക്ക് വെടിവെക്കും
@DivakaranMn
@DivakaranMn Час назад
കഷ്ടം ഇതാണെടേ കേര ളാ പോലീസ്..
@reenabijubijureena3465
@reenabijubijureena3465 56 минут назад
ആഹാ നല്ല പോലീസ് ഒരുത്തൻ കത്തി കാട്ടി വിരട്ടുന്നു അത് കേട്ട് വായും പൊളിച്ച് നിന്ന് കഥ കേൾക്കുന്നു .... ഡാ അവിടെ എവിടെ എങ്കിലും ഒരു മരക്ഷ്ണം ഉണ്ടെങ്കിൽ എടുത്തു അടിയെടാ...
@chachuzepachu
@chachuzepachu 4 минуты назад
അവൻ കത്തിയുമായി ചുമ്മാ നിക്കുകയല്ലേ, നിന്നോട്ടെ
@HMTRADING-zu5wb
@HMTRADING-zu5wb Час назад
ADGP അജിത് കുമാർ സൂപ്പറാടാ, സൂപ്പർ
@Govinda-Mamukoya
@Govinda-Mamukoya Час назад
നമ്മടെ അൻപറിക്കയും😂😂😂
@sijusreedhar5327
@sijusreedhar5327 48 минут назад
തലയിൽ ഹെൽമെറ്റ്‌ ഇല്ലെങ്കിൽ പൊക്കും. കൈയിൽ കത്തി വെച്ച് ഷോ കാണിച്ചാൽ നോ പ്രശ്നം
@mayasupreme
@mayasupreme 49 минут назад
Si യുടെ കൈ വീശാൽ കണ്ടാൽ അറിയാം അവനെ കിട്ടിയാൽ എന്താണ് സംഭവിക്കുക എന്ന് 😂😂😂
@AbuAsim-n8f
@AbuAsim-n8f Час назад
ഈ കത്തി മലബാറിൽ ആണെങ്കിൽ UAPA തെക്കൻ കേരളത്തിൽ ആയത് കൊണ്ട് രക്ഷപെട്ടു.. ഭാഗ്യം 😂😂😂
@vijayankp9995
@vijayankp9995 Час назад
Uniform illathavante power super
@ksms7423
@ksms7423 2 часа назад
kayarittu pidi policey
@keramnadu2946
@keramnadu2946 23 минуты назад
Gundakalude kalam😮
@बोब्स
@बोब्स 8 минут назад
പോലീസ് ട്രെയിനിംഗ്. lkg ലെവൽ. കുറെ ഇംഗ്ലീഷ് സിനിമയെങ്കിലും കാണിച്ച് കൊട്
@HonestReporter
@HonestReporter Час назад
His boss is ruling the state 😂
@tsb9188
@tsb9188 18 минут назад
കത്തി പീടിച്ചു എന്റെ ഏരിയ യിലേക്ക് വാ( പണം, സ്വർണ്ണം, പെണ്ണ് ഏത് കച്ചറക്ക് പിന്നിലും )
@rajendrans-sd2tb
@rajendrans-sd2tb 31 минуту назад
പിണറായി പോലീസിന്റെ ഒരു ധൈര്യം ഓഹ് സമ്മതിക്കണം. നാലുപേര് പിടിച്ചുവച്ചിരുന്നെങ്കിൽ ഒരു താടിയെടുത്തു തലക്കടിക്കുമായിരുന്നു അങ്ങനെയാണ് ഇപ്പോൾ പരിശീലനം കിട്ടുന്നത്.
@tjohn1020
@tjohn1020 16 минут назад
നന്നായി... പിണറായി സർക്കാർ അഭിനന്ദനങ്ങൾ 🙏
@shijuottayan2443
@shijuottayan2443 18 минут назад
ഇതെന്താണ് എന്ന് അറിയാൻ ഞാൻ വേറെ ന്യൂസ്‌ കാണണമല്ലോ 🧐
@RajeshR-z5r
@RajeshR-z5r 48 минут назад
Hi🎉😢👍👌
@ronyjohn8064
@ronyjohn8064 Час назад
Ishara keralathil ninum eni evidepokuumm😮😮
@areeshkaja9684
@areeshkaja9684 Час назад
Athmaabinaum Andassum Chaaritryaum Ulla Nalloru Gunda ! 😅
@BLUEARMY-d3d
@BLUEARMY-d3d Час назад
😂പിണറായി ഭരിക്കും നാട്ടിൽ ഇതിൽ കൂടുതൽ നടന്നില്ലെങ്കിൽ അത്ഭുതം ഉള്ളു
@akhilraj8695
@akhilraj8695 8 минут назад
Police 😂
@dued8679
@dued8679 57 минут назад
അയാള് ചെയ്തത് തെറ്റ്, അയാൾ പറഞ്ഞതിലും ന്യായമുണ്ട് എന്നാണ് ഇതിൽനിന്നും മനസ്സിലായത്😊 തനിക്ക് നീതി ലഭിക്കാൻ വേണ്ടി അയാൾക്ക് കത്തി എടുക്കേണ്ടി വന്നു നാട്ടിൽ പോലീസുകാർ ചെയ്യുന്ന തെമ്മാടിത്തരം കുറച്ചുദിവസമായി ഒരു ഭരണപക്ഷ mla പറയുന്നു കൊള്ള, ഗുണ്ടായിസം, ആളെ കൊല്ലുക, പീഡനം ഇതെല്ലാം abc അജിത് കുമാർ ഒറ്റക്കെട്ട് ചെയ്തത് അയാളുടെ കൂടെ കുറെ പോലീസുകാർ ഉണ്ടായിരുന്നു അവരുടെ ധൈര്യം അവരുടെ യൂണിഫോം ആയിരുന്നു
@nizarm.anizarm.a8267
@nizarm.anizarm.a8267 Час назад
Keralem.yenthoru.mattamanu.
@podivava6479
@podivava6479 58 минут назад
Malappuram kathi 🤔
@Nz95aus
@Nz95aus Час назад
Si sir kaigal veesi noki nilkundu , Kaalu pokki avante naabi noki chavitiedu sare
@Chakuss
@Chakuss 12 минут назад
Kerala policinu. Gun aaadambara vasthu ...show maatram ..Tamil Nadu police Eduth on the spot kalinenkil vedivechu kaanum ....staaars
@rebel1403
@rebel1403 Час назад
Ajith kumar gundaye vilikk saareee😂
@asokanms8341
@asokanms8341 Час назад
Evane oke oru kikinilla thfoooo
@SavadSavad-g2c
@SavadSavad-g2c 50 минут назад
കുറെ തടിമടന്മാരായ പൊലീസുകാർ ഉണ്ടായിട് എന്ത് കാര്യം
@mtdeepu
@mtdeepu 23 минуты назад
കത്തിയുമായി നിൽക്കുന്നവനെ പൊക്കിയില്ലെ? 🤷
@ratheeshraghu5237
@ratheeshraghu5237 Час назад
ഉണ്ട പിരിവോ..........😂😂😂😂😂 ഇവനാര് ... Keereli അച്ചുവോ
@nazerabdul5496
@nazerabdul5496 23 минуты назад
SI very good
@shajisunikumar8010
@shajisunikumar8010 Час назад
Police oompanano
@abhilashsg691
@abhilashsg691 Час назад
Tamil nattil anel eppol evante adakkam kazhinjene
@AbdulSamad-ne2wo
@AbdulSamad-ne2wo Час назад
തെക്കൻ
Далее
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 563 тыс.
Unique deep painful back massage for Lisa #chiropractor
00:11
How to Install and Use an Adjustable TV Arm
00:18
Просмотров 3,6 млн
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 563 тыс.