Тёмный

'കത്ത് പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചന' രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil 

asianetnews
Подписаться 10 млн
Просмотров 28 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@Gpradak
@Gpradak 6 часов назад
ഗംഭീര മറുപടി നൽകി 🎉🎉
@thomaskovoor2751
@thomaskovoor2751 7 часов назад
എന്തുകൊണ്ടും മുരളീധരനെ ക്കാളും മികച്ച സ്ഥാനാർഥി രാഹുൽ തന്നെ ❤️
@santhoshns866
@santhoshns866 7 часов назад
വകഫ് തീരുമാനം എന്താണ് എന്ന് ഇതുവരെ പറഞ്ഞോ..
@ThasleemNechi
@ThasleemNechi 7 часов назад
🙏🙏🙏
@Anooooopp
@Anooooopp 7 часов назад
രാഹുലിന്റെ അക്കൗണ്ട് ആണോ
@thomasjoseph5945
@thomasjoseph5945 6 часов назад
രാഹുലിന് ജയിക്കാൻ കഴിയില്ല
@ItsmeArunn
@ItsmeArunn 5 часов назад
എടാ മോനെ സാരിനെ 😂
@roypynadath5820
@roypynadath5820 7 часов назад
മാധ്യമങ്ങൾ ദിനംപ്രതി തരം താണു കൊണ്ടിരിക്കുന്നു . ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളും ചർച്ചയാകുന്നില്ല .
@majeedpainattupady6674
@majeedpainattupady6674 7 часов назад
കത്ത് വിവാദം ആക്കുന്നവർ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്നു 👌
@sivadaspilapparambil3364
@sivadaspilapparambil3364 7 часов назад
മുരളിയേട്ടൻ തന്നെ പറഞ്ഞതാണല്ലോ പുതിയ തലമുറ വരട്ടെ എന്ന്. രാഹുൽ മനക്കൂട്ടത്തിൽ ആവട്ടെ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മറ്റുകാര്യങ്ങൾ ഒന്നും ഇപ്പോൾ പ്രസക്തമല്ല
@sis6395
@sis6395 7 часов назад
സ്വന്തമായി ഒരു സ്ഥാനാർഥിയെ നിർത്താൻ പറ്റാത്തവരുടെ നിലവിളി,.. അങ്ങനെ കണ്ടാൽമതി.. പിന്നെ k.മുരളീധരൻ മുന്നേതന്നെkpcc പ്രസിഡന്റ് mla mp മന്ത്രി etc സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന നേതാവാണ്.. ഇനി പുതിയ ആളുകൾ വരട്ടേ.. രാഹുൽ,, വിജയം ഉറപ്പ് 👍
@proaimbot1782
@proaimbot1782 5 часов назад
Ok Koleebee 👎👎👎
@hamidkp4484
@hamidkp4484 5 часов назад
15000 കുറഞ്ഞത് അല്ലങ്കിൽ 20000 വോട്ട് കൂടുതൽ നേടി രാഹുൽ ജയിക്കും ബിജെപി ക്കും സിപിഎം നും വോട്ട് കുറയും
@AkashhPh
@AkashhPh 7 часов назад
അപ്പോൾ CPM ജില്ലാ സെക്രട്ടറിയേറ്റ് ആരെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്
@lijulazar104
@lijulazar104 7 часов назад
അവർ തീരുമാനിച്ചതാണ് sarin
@jamshidv4632
@jamshidv4632 6 часов назад
ബിനു മോൾ
@nasartkc3478
@nasartkc3478 4 часа назад
ഉള്ളി സുരയെ ---🤪🤪😜😜😜😜
@jaseelk5461
@jaseelk5461 7 часов назад
രാഹുൽ മികച്ച സ്ഥാനാർഥി പാലക്കാട് ജയം ഉറപ്പ്
@അഭിപ്രായം-ധ5ദ
ഞങ്ങൾ ചെയ്യില്ലവോട്ട് വോട്ട് ഇപ്രാവശ്യം ബിജെപിക്ക് കാരണം വക്കഫ് നിലപാട്
@soofimm8274
@soofimm8274 7 часов назад
ഈ കത്ത് വന്നതോടുകൂടി ഒന്നുകൂടി കൂടി ഭൂരിപക്ഷം രാഹുൽ കൂട്ടത്തില് ജനങ്ങൾക്ക് എല്ലാം വടകരയിൽ ഒത്തിരി കത്ത് നമ്മൾ എല്ലാവരും കണ്ടതാ കേരളത്തിലുള്ള ജനങ്ങൾ 😅😅😅😅😅
@zanjuz
@zanjuz 7 часов назад
രാഹുൽ ജയിക്കും
@mallassery1
@mallassery1 6 часов назад
എൻ്റെ രാഹുലേ നിങൾ എന്തിനാണ് ഈ കത്തിനൊക്കെ മറുപടി പറയാൻ പോകുന്നത്
@ashkart.k5006
@ashkart.k5006 7 часов назад
ഇതിന് പിന്നിൽ cpm ആണ് 🤬🤬😡😡
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 7 часов назад
Very good rahul.. the best young leader.. ❤❤❤
@rinchujohn5348
@rinchujohn5348 7 часов назад
Super answer❤❤❤❤
@നെൽകതിർ
@നെൽകതിർ 7 часов назад
ആ കത്ത് കൊണ്ട് എന്ത് പ്രശനം ഡി സി സി അവരുടെ അഭിപ്രായം നേത്രത്വത്തെ അറിയിച്ചു എത്ര തന്നെ
@deljothomas488
@deljothomas488 6 часов назад
അത് തന്നെ ഒരു പാർട്ടി ഇലക്ഷന് മുൻപ് ഒരുപാട് പേരെ പരിഗണിക്കും ലാസ്റ്റ് ഒരാളിൽ എത്തും ആ പേര് അത്ര തന്നെ
@ajilarswathy2779
@ajilarswathy2779 3 часа назад
രാഹുൽ 🔥🔥🔥🔥
@babumohammed2060
@babumohammed2060 4 часа назад
രാഹുൽ 👌💯
@thadevoosesilvy5525
@thadevoosesilvy5525 7 часов назад
രാഹുൽ ❤❤❤❤ best 👍👌
@truecongress9970
@truecongress9970 4 часа назад
Rahul ❤❤❤❤
@akashcomrade143
@akashcomrade143 7 часов назад
നിങ്ങളുടെ DCC AICc ക് അയച്ച കത്ത് എങ്ങനെ സിപിഎം ചോർത്തും.നിങ്ങളുടെ പാർട്ടിയിൽ എന്ന് ഗ്രൂപ്പിൽ ഇല്ലാതാകുന്നു അന്ന് നിങ്ങളുടെ പാർട്ടി നന്നാകും
@rinchujohn5348
@rinchujohn5348 7 часов назад
Aa Kathil send cheytha aaludae sign polum illeda oolae …. 😂😂😂
@MohamedHashim-zb7hx
@MohamedHashim-zb7hx 5 часов назад
Swantham orala nirthan patatha cpm
@basheerkanishan7352
@basheerkanishan7352 4 часа назад
CPM നേതാവ് BJP ക്ക് കൊടുത്ത കത്തിനെ പറ്റി എന്ത് പറയുന്നു?
@mohanankalingal
@mohanankalingal 6 часов назад
ജനാധിപത്യ പാർട്ടിയിൽ ഇങ്ങനെ തന്നെ യാണ് സുഹൃത്തുക്കളെ. അല്ലാതെ ഏതെങ്കിലും മേൽകമ്മിറ്റി അടിച്ചേൽപ്പിക്കുന്ന തീരുമാനം കാലങ്ങളായി കൊടിയെന്തി നടക്കുന്ന അണികൾ ഏറ്റു ചൊല്ലുന്നതാണോ ജനാധിപത്യം
@navispookunju9812
@navispookunju9812 6 часов назад
തോൽവി ഉറപ്പായതിൽ, ഉള്ള രോധനം.
@josepp5168
@josepp5168 6 часов назад
Rahul. Good
@enlightnedsoul4124
@enlightnedsoul4124 6 часов назад
“ഗൂഡാലോചന" 😅 ഞെട്ടി , കേരളം ഞെട്ടി
@DonFleming-v2u
@DonFleming-v2u 7 часов назад
കേരള സിപിഎമ്മിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയത് ആർഎസ്എസ് ഡീൽ അതായത് തൃശൂർ വിട്ടുകൊടുത്ത വിഷയമാണ്. അതു കൊണ്ട് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി ഇത്തവണ ബിജെപി വോട്ടുകൾ ഇടത് പെട്ടിയിൽ വീഴാൻ പോവുന്നു. എഴുതി വെച്ചോളൂ. യൂഡിഫ് ഗ്യാരന്റി വോട്ടുകൾക്ക് മീതെ മറ്റു ന്യൂനപക്ഷ വോട്ടുകൾ കൂടി വീണാൽ രാഹുൽ കഷ്ടിച്ചു രക്ഷപ്പെടാൻ പോവുന്നു ഇല്ലെങ്കിൽ ഇടത് ജയിക്കും അതോടെ ആർഎസ്എസ് ബന്ധം എന്ന ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന നരേഷനുമായി പാർട്ടിക്കാർ പ്രതിപക്ഷത്തെ ഉത്തരം മുട്ടിക്കും.
@thomasjoseph5945
@thomasjoseph5945 6 часов назад
തൃശൂരിൽ LDF കഴിഞ്ഞ ലോക് സഭ യേക്കാൾ 3% വോട്ട് അധികം കിട്ടി. അവിടെ കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ചപ്പോൾ കിട്ടിയതിനേക്കാൾ 85000 വോട്ടു കുറഞ് മൂന്നാം സ്ഥാനത്തു പോയിട്ടും LDF BJP യെ സഹായിച്ചെന്നു പറയാൻ താങ്കൾക്കെങ്ങനെ കഴിയുന്നു ? LDF ആർകെങ്കിലും വോട്ടു കൊടുത്തോ ? LDF ൻ്റെ വോട്ടു വല്ലതും നഷ്ടപ്പെട്ടോ ?
@anathiest1307
@anathiest1307 5 часов назад
കൊള്ളാം, തൃശൂരിൽ സിപിഎം, ബിജെപി ഡീൽ. വോട്ടുകുറഞ്ഞത് കോൺഗ്രസ് സ്ഥാനാർഥിക്ക്‌ മാത്രം. ഇതൊക്കെ പറയുവാൻ അസാധ്യ തൊലിക്കട്ടിവേണം. അവിടെ നടന്നത് നിലവിലുള്ള എംപി മാർക്ക് എല്ലാവർക്കും സീറ്റുകൊടുത്തപ്പോൾ പ്രതാപനെ മാത്രം ഒഴിവാക്കിയതിന്റെ കേട്. അയാൾ അയാൾക്ക്‌ സാധിക്കാവുന്ന വിധത്തിലെല്ലാം പാലം വലിച്ചു. അതല്ലേ സാറേ സത്യം
@DonFleming-v2u
@DonFleming-v2u 21 секунду назад
@@thomasjoseph5945 1.5 ലക്ഷം പുതിയ വോട്ടുകൾ ചേർത്തിട്ടുണ്ട്. അതും കൂടി ഉൾകൊള്ളിച്ചു ബൂത്തടിസ്ഥാനത്തിൽ പരിശോധിച്ചാൽ കാണാം വോട്ടുകൾ മറിഞ്ഞത് എവിടെയെന്ന്. രാഷ്ട്രീയത്തിനൊപ്പം വിശ്വാസവും മുറകെ പിടിക്കുന്ന വോട്ടര്മാരാണ് തൃശ്ശൂരിലേത്. പൂരവും ഉത്സവവുമെല്ലാം തൃശ്ശൂരുകാര്ക്ക് ജീവിത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തൃശ്ശൂര് പൂരം പൊലീസ് 'അലങ്കോലമാക്കിയ' വിവാദം തലപൊക്കുന്നത്. അത് ശരിയാണെന്ന് ഇപ്പോൾ തെളിയുകയും ചെയ്തു.
@anishanish3153
@anishanish3153 7 часов назад
സിപിഎം ആദ്യം പറഞ്ഞ പാർട്ടിക്കാർ ആരുമല്ലല്ലോ സിപിഎം ന്റെയും സ്ഥാനാർഥികൾ..... അപ്പൊ അതോ,
@razakmohammed2623
@razakmohammed2623 7 часов назад
CPM ആരെയാ പ്രഖ്യാപിച്ചത് അത് പറ ച ഖാവെ
@nasartkc3478
@nasartkc3478 4 часа назад
സിപിഎം വോട്ട് നേരെത്തെ തീരുമാനിച്ചത് ബിജെപി ക് ആയിരുന്നു
@pramodcg9851
@pramodcg9851 5 часов назад
വ്യാജൻ തകർക്കുന്ന
@nikhilthomasjoy9061
@nikhilthomasjoy9061 6 часов назад
Correct
@jayankaithery7164
@jayankaithery7164 6 часов назад
ഇതിന്റ പുറകിൽ കിങ്ങിണി മോൻ 100%👌🏽👌🏽👌🏽
@FasilFasi-j6x
@FasilFasi-j6x 7 часов назад
Rahul🎉❤
@rinimanuel4715
@rinimanuel4715 36 минут назад
Rahul❤❤❤
@jayankaithery7164
@jayankaithery7164 6 часов назад
ഇനി ഇലക്ഷന് ഇല്ല എന്ന് പറഞ്ഞു. ഇപ്പോൾ കിങ്ങിണി എന്താ ഇത്ര ചൊറിച്ചിൽ
@JINS90
@JINS90 2 часа назад
❤️
@prajithkv902
@prajithkv902 4 часа назад
👍
@Muhabhath
@Muhabhath 5 часов назад
Adipoli. Engane. Prathikarikkinnavare. Pinthanganam
@NihalManu-zk9bs
@NihalManu-zk9bs 3 часа назад
വ്യാജ നേതാവിന് ഇനി രക്ഷയില്ല
@deepeshvettooparampil9269
@deepeshvettooparampil9269 Час назад
മുരളി ഏട്ടൻ പരമ യോഗ്യനാണ് പക്ഷേ ജയിക്കുന്ന സീറ്റ് നമ്മൾ കൊടുക്കാറില്ല മുരളിയേട്ടൻ ഒരാളല്ലേ ഉള്ളൂ നമ്മളും മാംകൂട്ടമാണ്
@lvfptb
@lvfptb 3 часа назад
പാലക്കാടിന് ലഭിക്കാവുന്ന best candidate രാഹുൽ തന്നെ ആണ്
@RADIANCEOL
@RADIANCEOL 5 часов назад
കഷ്ടം... സ്ഥാനാർഥിയെ കാലുവരാൻ റെഡി ആയി നിൽക്കുന്ന കോൺഗ്രെസ്സുകാർ...
@shibukuriakose8957
@shibukuriakose8957 Час назад
വിലയില്ലാത്ത കത്ത് മാത്രമെ ഞങ്ങൾ വാർത്തയാക്കത്തുള്ളൂ..... എല്ലിൻകഷണം ഞങ്ങൾക്ക് കിട്ടിയെന്ന് മാപ്രകൾ......😂
@ceegeewarrier
@ceegeewarrier 7 часов назад
കൊൺഗ്രസ്സ് ശ്രദ്ധിക്കേണ്ടതും ബിജെപി വോട്ടുകൾ സിപിഎം നു നൽകുമോ എന്നതാണ് അടുത്ത നിയമസഭ തിരഞെടുപ്പിൽ സിപിഎം തന്നെ അധികാരത്തിൽ വരാൻ ബിജെപി ശ്രമിക്കും
@prasadkgnair5552
@prasadkgnair5552 7 часов назад
😂😂😂😂തൃശ്ശൂരിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും bjp ക്കു വോട്ടു മറിച്ചതാണോ അതോ ജനം മറിച്ചു കുത്തിയതാണോ 😂😂😂
@RasheedRashik
@RasheedRashik 3 часа назад
കൂടെ ഇരുന്ന് പല്ലിളിക്കുന്ന Dcc പ്രസിഡന്റ്‌ തങ്കപ്പൻ തന്നെയാവും കത്ത് പുറത്ത് വിട്ടത് ആശയപരമായി ചിന്തശേഷി ഇല്ലാത്ത കോൺഗ്രസിന്റെ അവസാനം കുറിക്കുന്ന തിരഞ്ഞെടുപ്പ് ആയി ഇത് മാറും സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ 🙃
@soofimm8274
@soofimm8274 7 часов назад
ഇനി കത്തുകൾ ഒത്തിരി വരും നമ്മൾ വടകരയിൽ ഒത്തിരി കത്ത് കണ്ടു രാഷ്ട്രീയകാര്യ വികസനകാര്യ പറഞ്ഞ വോട്ടുപിടിക്കാനുള്ള ഒന്നുമില്ലാതെ കത്തു നടക്കുന്നു സ്ഥാനാർഥി വരെ നിർത്താൻ ഇല്ലാതെ 😂😂😂😂😂😂
@jmrcontractors9687
@jmrcontractors9687 7 часов назад
വിവരം ഇല്ലാത്ത ധ്രുവികരണ മത തൊഴിലാളികൾ ആണ് ഷാഫി യുടെ അഹങ്കാരം
@jmrcontractors9687
@jmrcontractors9687 7 часов назад
വിവരം ഇല്ലാത്ത ധ്രുവികരണ മത തൊഴിലാളികൾ ആണ് ഷാഫി യുടെ അഹങ്കാരം
@thomasjoseph5945
@thomasjoseph5945 6 часов назад
ചുമ്മാ കത്തല്ല ഇത്.
@PrasadKUnni
@PrasadKUnni 3 часа назад
ഇലക്ഷന് പ്രഖ്യാപനത്തിന് മുന്നേ അല്ലെ മത്സരിക്കുന്ന ആളുടെ പേര് കൊടുക്കേണ്ടത് അല്ലാതെ ഇലക്ഷൻ കഴിഞ്ഞിട്ടാണോ വ്യാജ...
@surabhirksurabhi8772
@surabhirksurabhi8772 2 часа назад
തങ്കപ്പന് പലതും പറയാനുണ്ട്. തങ്കപ്പെട്ട സ്ഥാനം പോയാലോ എന്നതാണ് ഭയം
@vinodk1995
@vinodk1995 7 часов назад
Tammil talliche. Vartha udhekkerudhe plise. Asiynithe. Rahul ❤❤❤❤❤❤🎉❤❤❤🎉🎉
@alexkoottiyani8098
@alexkoottiyani8098 34 минуты назад
Rahul....
@riyasmukannan7016
@riyasmukannan7016 6 часов назад
എൻ എൻ രാധാകൃഷ്ണൻ ആണ് ശെരി 😂😂😂
@pradeepkumar5249
@pradeepkumar5249 2 часа назад
cpm ആദ്യം കണ്ട സ്ഥാനർത്ഥികൾ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പിന്നെ MP രാജേഷിൻ്റെ അളിയൻ പിന്നെ BJP യിൽ പുറത്ത് വന്നത് ശോഭാ സുരേന്ദ്രൻ സുരേന്ദ്രൻ എന്നിവർ എന്നിട്ട് ഈ പാർട്ടിയിൽ വന്ന സ്ഥാനർത്ഥി കൾ ആരാ അവസാനം കോൺഗ്രസ്സ് ചവച്ച് തുപ്പിയ ഒരാൾ വേണ്ടി വന്നു CPM നു സ്ഥാനർത്ഥിയാവാൻ
@Sreerag01
@Sreerag01 5 часов назад
Agreed...but need to see how Muralidharan responds from now own....
@manikandanm5964
@manikandanm5964 7 часов назад
നിങ്ങളുടെ പക്വത യാറന്ന ഇന്റർവ്യൂ, ഇത് കണ്ട് 4 പ്രാവശ്യം MP ആയ സഖാവ് ഒന്ന് കേൾക്കണം
@jyothismathew9592
@jyothismathew9592 5 часов назад
അപ്പോ വയനാട് പുതിയ സ്ഥാനാർത്ഥി വരാതെ എന്ത്
@jayankaithery7164
@jayankaithery7164 6 часов назад
എവിട നിന്നാലും മുരളി തോൽക്കും. ഇയാൾക് കോൺഗ്രസ്‌ ഇനി സീറ്റ്‌ കൊടുക്കരുത്.
@manojmathew5138
@manojmathew5138 5 часов назад
മുളീധരൻ കോൺഗ്രസിന്റെ മുത്താണ്...... ജയിച്ചാലും തോറ്റാലും ഞങ്ങളുടെ പ്രിയപ്പെട്ടവൻ ❤
@enlightnedsoul4124
@enlightnedsoul4124 6 часов назад
മുരളിയെ തൃശ്ശൂരിൽ കാലു വാരിയത് ആരാണ് ? കരുണാകരൻ കുടുംബത്തെ കോണ്ഗ്രസ്സ വഞ്ചിക്കുന്നത് എന്തിനാണ് ? എന്തുകൊണ്ട് മുരളി സ്ഥാനാർഥിആയില്ല ?
@anishanish3153
@anishanish3153 7 часов назад
സിപിഎം പറയുന്ന കെട്ട തോന്നും ബിനുമോളാണ് സ്ഥാനാർഥി എന്ന് 😄
@sathyanbk
@sathyanbk Час назад
Aഗ്രൂപ്പ് കാലുവാരാൻ ഉറച്ചു തന്നെ
@അഭിപ്രായം-ധ5ദ
വക്കഫ് വിഷയം നിലപാട് കോൺഗ്രസ്‌ പൊട്ടും
@nabeelpk3904
@nabeelpk3904 7 часов назад
Letter enthu prasakthi
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 6 часов назад
പിണറായി. എഴുതിയത്. ആണോ😅😅😅😅😅😅
@abdulrahmanrahman7844
@abdulrahmanrahman7844 7 часов назад
👎👎👎👎👎👎🙏🙏🙏👎👎👎👎👎👎👎👎👎🙏🙏👎👎👎👎👎👎👎👎👎👎👎👎🙏🙏👎👎👎👎👎👎👎👎👎👎👎👎👎👎👎
@varughesevarughese4245
@varughesevarughese4245 59 минут назад
Channel didnot want any important news. Rahul will win in Palakad
@skariahthomas1489
@skariahthomas1489 6 часов назад
Congress party has got many talented leader's unlike CPM and BJP.
@fz1101
@fz1101 6 часов назад
Correct❤
@muralikrishnan6400
@muralikrishnan6400 7 часов назад
ആരുടെ ഗൂഢാലോചന.
@nishadtheyyampattil5777
@nishadtheyyampattil5777 7 часов назад
മുരളി ഏട്ടനെ മൂന്നാം സ്ഥാനത്ത് എത്തിച്ചു എന്നിട്ട് ഇപ്പൊൾ അവനവനു ആവശ്യം വരുമ്പോൾ വേണം
@JahanaShirin-y6z
@JahanaShirin-y6z 5 часов назад
Vyajan rahul
@Thillai37
@Thillai37 7 часов назад
Tholkkum 😊
@sajimalancharuvil9912
@sajimalancharuvil9912 4 часа назад
Leave foolish message..... Go and see voters... Don't waist your valuable time rahul... Union is strength💪💪💪💪💪 🙏🙏🙏💯💯💯💯💯👍👍👍
@VikhneshMohan
@VikhneshMohan 6 часов назад
Muralli ji varattee
@vibinvijayarajan7091
@vibinvijayarajan7091 7 часов назад
വ്യാജൻ ഇരുന്നു കരയുന്നു
@sebinjoy9346
@sebinjoy9346 3 часа назад
Haa marunninu polum chat IL oru oombane kaanan illalo nu vicharich irikaarnu. Avasanam kandu padu oombane happy aayi 😂
@AnoopKumar-nr2xd
@AnoopKumar-nr2xd 6 часов назад
എന്തിനാ ആളെ തപ്പി പോകുന്നത് സരിൻ ഉണ്ടാക്കിയ കത്ത് എന്ന് പറയുന്നത് ഏറ്റവും നല്ലത്
@thomasjoseph5945
@thomasjoseph5945 6 часов назад
എന്തായാലും സരിൻ പറഞ്ഞതൊക്കെ ശരിയാണെന്ന് പൊതു സമൂഹത്തിന് മനസ്സിലായല്ലോ ? God is great. കത്തു പുറത്തുവിട്ടതും ഇന്ന് കോൺഗ്രസിന് അകത്തുള്ള ഔദ്യോഗിക വ്യക്തികളാണെന്നതും വ്യക്തമാണല്ലോ ? സരിൻ ചെയ്തെന്നു പറയില്ലല്ലോ ?
@thomasjoseph5945
@thomasjoseph5945 6 часов назад
മുരളീധരൻ ഇന്നു കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് എന്നതിൽ ആർക്കും സംശയമില്ല. ഒരു വരുംകാല മുഖ്യമന്ത്രി എന്ന ഇമേജ് എപ്പോഴും അദ്ദേഹത്തോടൊപ്പുണ്ട്. അതു കൊണ്ടു തന്നെ മുരളീധരനു മുൻനിര നേതാക്കളിൽ നിന്ന് കടുത്ത ശത്രുതയുമുണ്ട്. ഇന്നു പ്രധാനമായും വി.ഡി.സതീശൻ ഒളിഞ്ഞും തെളിഞ്ഞും മുരളീധരനെ വെട്ടി വീഴ്ത്താൻ എപ്പോഴും ശ്രമിക്കുന്നുണ്ട്. വടകരയിൽ ജയിക്കേണ്ട മുരളിധരനെ തൃശൂരിലേക്കു മാറ്റിയതും തൃശൂരിലെ കോൺഗ്രസ് വോട്ടുകൾ BJP ക്കു നൽകി മുരളീധരനെ തോൽപ്പിച്ചതും വി.ഡി. സതീശൻ്റെ ഓപ്പറേഷനാണ്. മുരളീധരൻ തൻ്റെ മുഖ്യ മന്ത്രി സ്ഥാനത്തിന് ഭീഷണിയാണെന്ന് സതീശൻ കരുതുന്നു.
@veenasarath5390
@veenasarath5390 6 часов назад
Mezhukal nirthu mankootame 😂.. Kazhija day nthoru vinayam ayirunnu.. Ithra pettenu theernno vinayam 😂
@jayesankar
@jayesankar 7 часов назад
കത്ത് പുറത്ത് വരില്ലെന്നായിരുന്നു വിചാരിച്ചത് !! എന്തുചെയ്യാം വന്നസ്ഥിതിക്കു ഇനിയിപ്പോ ഗൂഡാലോചന എന്ന് പറഞ്ഞു തൽക്കാലം തടി തപ്പാം !!! 😂
@vishak4599
@vishak4599 6 часов назад
രാഹുലിനെക്കാൾ യോഗ്യത മുരളീധരന് തന്നെയായിരുന്നു 🥴
@labourcamp5028
@labourcamp5028 6 часов назад
Let murali stay away for some time .. let youngsters come forward
@RanjithP-h2i
@RanjithP-h2i 6 часов назад
new
@GibySolomon
@GibySolomon 7 часов назад
Asianet enthu udayipu channel anuu 😂😂😂
@prasadkgnair5552
@prasadkgnair5552 7 часов назад
എങ്ങനെ വേണേൽ മറിക്കു. ബിജെപി ജയിച്ചു കയറും 😂😂😂
@varughesevarughese4245
@varughesevarughese4245 Час назад
Channel is very bad activity
@kannursafari2652
@kannursafari2652 6 часов назад
കല്യാണികുട്ടിയമ്മയെ പരസ്യമായി അവഹേളിച്ചവനെ പാലക്കാട്ട്കാ൪ വിജയിപ്പിക്കുമോ
@manojmathew5138
@manojmathew5138 5 часов назад
ചാകാവേ നമിച്ചു
@lvfptb
@lvfptb 3 часа назад
Rahul❤
@Galaxy-pv5uk
@Galaxy-pv5uk 7 часов назад
ഒരു ഗൂഢാലോചനയും ഇല്ല നിൻ്റെ കൂടെ ഉളളവർ തന്നെ നിന്നെ തോല്പിക്കാൻ പരമാവതി ശ്രമിക്കുന്നുണ്ട് തോൽവി ഉറപാണ്
@nandubhaskar4519
@nandubhaskar4519 7 часов назад
പാലക്കാടിന്റ താല്പര്യം അട്ടിമറിച്ചു. നടത്തിയ സ്ഥാനത്തിത്വo
@ashrafuv623
@ashrafuv623 7 часов назад
Sarin ldf sthanarthi aayath engine
@HS-fq2kv
@HS-fq2kv 7 часов назад
നിന്നോട് ചോദിച്ചു വെക്കാം udf 😡
@nandubhaskar4519
@nandubhaskar4519 6 часов назад
@@HS-fq2kv നമ്മളോട് ഒന്നും ചോദിക്കണ്ട അവിടെ ഉള്ള udf നേതാകളോട് ചോദിച്ചു വച്ചോളൂ 😂
@roymonyelavilayil2056
@roymonyelavilayil2056 3 часа назад
K Murali Atanu RAHHL kuzapa ell pina Arka
@iambenz22
@iambenz22 6 часов назад
Pazhya kallanmark puthiya kallanmare eshtm ela ela party lum ath thanne 😅 aru vannalum namalk oru use um ela .
@vibinvijayarajan7091
@vibinvijayarajan7091 6 часов назад
വ്യാജന് ഇന്ന് ചന്ദന കുറി ഇടാൻ മറന്നു പോയി
@RanjithP-h2i
@RanjithP-h2i 6 часов назад
C m udllo
@jayachandranchandran1589
@jayachandranchandran1589 7 часов назад
കത്ത് പുറത്ത് വന്നതിനേക്കാൾ വലിയ നാടകം. എല്ലാവരും വിശ്വസിച്ചു അല്ലെ ല്ലോ ല്ലേ ലാ.
@Rajesh-zf6gv
@Rajesh-zf6gv 7 часов назад
തങ്കപ്പനെ ഒരികലും വിശുസിക്കല്ലെ നി തോല്ക്കും .
@machaa-o7m
@machaa-o7m 7 часов назад
Ivan pottum,,,trichur😂😂😂
@ICHABhai
@ICHABhai 7 часов назад
UDF vs LDF+BJP+Media ഇതിൽ പ്രബുദ്ധരായ ജനങ്ങൾ UDF നെ തെരഞ്ഞെടുക്കും.
@sarath513
@sarath513 7 часов назад
But udf +media vs bjp vs ldf enike infanata tonitullate no itane sheri
@Atv104
@Atv104 3 часа назад
രാഹുലിന്റെ അടുത്താണ് കുത്തിത്തിരുപ്പ് 😂 രാഹുല് എല്ലാവന്റേയും അണ്ണാക്കില് കൊടുത്തു 😂😂😂😂
@vkm993
@vkm993 5 часов назад
Rahul tholkkum 💯 palakkad oru varathan jayikkano ??
@Mohandas-p1u
@Mohandas-p1u 4 часа назад
Rahul❤️❤️❤️❤️
@anishanish3153
@anishanish3153 7 часов назад
🧡🤍💚
Далее