Тёмный

രാഹുലിന് പിന്തുണ, പാലക്കാട് പ്രചാരണത്തിനിറങ്ങണോയെന്ന് തീരുമാനിച്ചില്ലെന്ന് കെ മുരളീധരൻ | Palakkad 

Mathrubhumi News
Подписаться 5 млн
Просмотров 18 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@kabeerck8066
@kabeerck8066 3 часа назад
മുരളിയേക്കാൾ സങ്കടം സിപിഎം നാണ് 😂😂
@shibuxavier1062
@shibuxavier1062 2 часа назад
സരിനായിരിക്കും ഇതിന്റെ പിന്നില്‍...... സര്‍ക്കാരിന്റെ കൊള്ള ചര്‍ച്ച ചെയ്യാതിരിക്കാനുള്ള തന്ത്രം രക്ഷയില്ല....രാഹൂല്‍.... വന്‍ വിജയം നേടും.... ഒറ്റുകാരന് വോട്ടില്ല....
@1965asdf
@1965asdf 3 часа назад
CPM അതിന്റെ എല്ലാ ആദർശങ്ങളും കുഴിച്ചു മൂടിയിട്ട്
@babumathai4132
@babumathai4132 3 часа назад
നിങ്ങൾ എന്ത് വാർത്തയുമായി വന്നാലും രാഹുൽ win 10000...23000
@jayesankar
@jayesankar 2 часа назад
താങ്കൾ എന്തായാലും ഒരു ഇരുപത്തഞ്ചു തികക്കാഞ്ഞത് കോൺഗ്രസിന് ക്ഷീണം ചെയ്യും !!!
@prasadkgnair5552
@prasadkgnair5552 7 минут назад
😂😂😂😂😂കുറച്ചു കൂടി ആവാം
@jayaprakasha206
@jayaprakasha206 3 часа назад
മുരളി വരണ്ട ....അയാൾ മുനവെച്ച വാക്കുകൾ മാത്രമേ പറയു. അധികാര മോഹം തികട്ടി വരുന്നു.
@jainvarghese9092
@jainvarghese9092 24 минуты назад
ആരും വിഷമിക്കണ്ട അടുത്ത കേരള ആദ്യന്തര മന്ത്രിയാ മുരളീധരൻ❤❤❤❤
@hajak5301
@hajak5301 2 часа назад
പാലക്കാട്‌ വ്യജ കത്ത് സിപിഎം ബിജെപി ഡിൽ
@ushas-v2q
@ushas-v2q Час назад
മാതൃഭൂമിക്ക് ഇത്രയും വാർത്ത ദാരിദ്ര്യം ഉണ്ടോ? ഇത് ഫുള്ള് കത്തുന്നത് മാതൃഭൂമിയിൽ ആണല്ലോ
@babumathai4132
@babumathai4132 2 часа назад
മുരളി വന്നില്ല എന്നത് കൊണ്ട് രാഹുൽ ന് 5000വോട്ട് കൂടും
@jayakrishnanr3030
@jayakrishnanr3030 3 часа назад
എങ്ങനെയായാലും നമുക്ക് കോൺഗ്രസിന്റെ അടിവേര് മാന്തണം. കോൺഗ്രസ്‌ ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാൻകോൺഗ്രസ്‌ നേതാക്കന്മാർ തന്നെ നിരന്തരം പരിശ്രമിക്കണം. അടിവേര് മാന്തുന്ന എല്ലാ കോൺഗ്രസ്‌കാർക്കും അഭിനന്ദനങ്ങൾ 👍👍👍
@abdullatheefpv709
@abdullatheefpv709 Час назад
Yes❤
@jishnuraj3166
@jishnuraj3166 2 часа назад
KM❤
@stevenson6113
@stevenson6113 3 часа назад
ഇനി ഈ വിഷയം ഊതിവീർപ്പിച്ച് കോളം ആക്കി നേട്ടം കൊയ്യാൻ ഒരു മുന്നണി ആക്കും കുട്ടുനു , ഒന്നീച് നിന്ന് ജയിക്കാൻ നോക്കൂ 😂😂😂
@NoushadNoushad-ii1ff
@NoushadNoushad-ii1ff 3 часа назад
KM ❤️🌹👍
@jayaprasad8870
@jayaprasad8870 2 часа назад
Superb
@muhammedashraf8834
@muhammedashraf8834 3 часа назад
മുരളി വന്നില്ലെ ങ്കിൽ 5000 വോട്ട് കൂടുതൽ കിട്ടും
@jayaprakasha206
@jayaprakasha206 3 часа назад
@babumathai4132
@babumathai4132 3 часа назад
പാലക്കാട്‌ ഡിസിസി ക്ക് മുരളിയോട് വിരോധം കാണും
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 16 минут назад
ഇവിടെ CPMൻ്റെയുംBJPയുടെയും ആട്ടും തുപ്പും എത്രസഹിക്കേണ്ടി വന്നാലും തിന്നുന്ന എച്ചിലിൻ്റെ നന്ദി എന്നും പ്രകടിപ്പിക്കാൻ മാപ്രകൾക്ക് യാതൊരു മടിയും കാണില്ല അഥവാമടി കാണിച്ചാൽ കോഴിക്കാലും കുപ്പിയും പോക്കറ്റ് മണിയും മുടങ്ങട്ടും
@NarayananT.V-w5l
@NarayananT.V-w5l 2 часа назад
സ്ഥാനാർഥി ശരിയാണോ തെറ്റാണോ എന്നതിന് ഇപ്പോൾ പ്രസക്തില്ല എന്ന് പറഞ്ഞതിൽ എന്തോ ഒന്നില്ലേ. അതെന്താണ്. കേൾക്കുന്ന നമുക്ക് എന്തോ ഒരു സംശയം.
@rajalakshmitr9941
@rajalakshmitr9941 22 минуты назад
മുരളിയേട്ടൻ പറഞ്ഞതാണ് ശരി
@Anil-t3c
@Anil-t3c 11 минут назад
കഷ്ടംവേറേപണിഇല്ലേ.പറയണ്ടവർമുപടിപറഞ്ഞുഎന്നിട്ടുംഅതിന്റെപോറകെ
@shaaradi
@shaaradi 3 часа назад
K മുരളീധരൻ കേരളത്തിന്റെ leader ആണ്, pedigree ഉള്ള വ്യക്തി ആണ്, legacy ഉള്ള leader ആണ്, കേരളത്തിലെ കോൺഗ്രസിന്റെ പാരമ്പര്യ വോട്ടുകൾ leader ശ്രീ k കരുണാകരൻ consolidate ചെയ്തത് ആണ്, ഇന്നലെ പെയ്ത മഴക്ക് ഇന്ന് മുളച്ച തകര ആണ് vd സതീശൻ, 2026 ഇൽ കോൺഗ്രസ്‌ അധികാരത്തിൽ വരണം എങ്കിൽ k. മുരളീധരൻ opposition leader ആകണം, വേറെ വഴിയില്ല, പാലക്കാട് സതീശന്റെ candidate പരാജയപ്പെടും, സതീശനും സുധാകരനും പരാജയത്തിന്റെ പേരിൽ പുറത്ത് പോകും, highcommand opposition leader യും, കെപിസിസി പ്രസിഡന്റ്റിനെയും മാറ്റും, k മുരളീധരൻ ആയിരിക്കും opposition leader, 2026 ഇൽ യുഡിഫ് അധികാരത്തിൽ വരണം എങ്കിൽ k മുരളീധരൻ നയിക്കണം, ഇല്ലെങ്കിൽ മൂന്നാം തവണയും സിപിഎം അധികാരത്തിൽ വരും.
@abdulraoof3836
@abdulraoof3836 Час назад
പ്രിയ മാധ്യമ സുഹൃത്തുക്കളെ എന്തിനാ വെറുതെ എഴുതാ പുറം വായിക്കുന്നത് മുരളി എന്താ പറയുന്നത് കേൾക്കുന്നവർക്ക് മനസ്സിലാകും നിങൾ ഇല്ലാത്തത് വിശദീരിക്കണ്ട.
@deljothomas488
@deljothomas488 Час назад
എവിടെ കത്തി... നിങ്ങൾ കത്തിക്കുവാണല്ലോ മാധ്യമങ്ങൾ
@sarathchandran6720
@sarathchandran6720 55 минут назад
പുതിയ ആളുകൾ വരട്ടെ രാഹുൽ ❤️
@shajishaji3655
@shajishaji3655 45 минут назад
മുരളി നല്ലൊരു നേതാവ്❤ രാഹുൽ ജയിക്കും
@razalnizam8447
@razalnizam8447 3 часа назад
UDF will win, no doubt.
@sajimalancharuvil9912
@sajimalancharuvil9912 3 часа назад
Pls request to muralidharan sir please go to palskad. Union is strength💪💪💪💪💪 🙏🙏🙏💯💯😎💕
@bijoypillai8696
@bijoypillai8696 46 минут назад
മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോകുന്നു എന്ന് പ്രഖ്യാപിച്ചതാണ്.. പിന്നെ എന്തിനു മുരളിയുടെ പേര് ഇവിടെ വലിച്ചിഴച്ചു ??
@sreekumark641
@sreekumark641 Час назад
നിങ്ങൾ പെങ്ങൾക്കൊപ്പം തന്നെ. പക്ഷേ PGT യിൽ നിന്നിരുന്നെങ്കിൽ നിങ്ങൾ തോറ്റമ്പിയെനേം, അത് നിങ്ങൾക്കറിയാം, എന്നാലും ഗീർവാണം 😭😭😭
@enlightnedsoul4124
@enlightnedsoul4124 2 часа назад
മുരളിയെ എന്തുകൊണ്ട് കോൺഗ്രസ് വഞ്ചിച്ചു ?
@ismaeltm2553
@ismaeltm2553 46 минут назад
രാഹുൽ എന്തുകൊണ്ടും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് . UDF നോ Kമുരളീധരനോ ഇല്ലാത്ത വിഷമം ബാക്കിയുള്ളവർക്കെന്താ?
@FaisalMt-jw1ff
@FaisalMt-jw1ff 14 минут назад
അതിർപ്തി നിങ്ങൾ ന്യൂസ്‌ കാർ പറയുന്നതാണ് നങ്ങൾക് അറിയാം
@sajimalancharuvil9912
@sajimalancharuvil9912 3 часа назад
🙏🙏🙏👍👍👍👍💯💯💯💯💕💕💕leader rinta mona muralidharan sir💯💯❤❤❤❤👍👍good reply....
@raseenarazak4670
@raseenarazak4670 30 минут назад
കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് മറെറാരു കോൺഗ്രസ് നേതാവ് പിൻ തുണക്കുന്നത് വാർത്തയാക്കുന്ന നിങ്ങളുടെ ഒരു ദയനീയാവസ്ഥ കഷ്ടം തന്നെ.
@SreepathiVM
@SreepathiVM Час назад
ചാനലുകാർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നു കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ അനുകൂല്യങ്ങൾ പറ്റുന്ന മാധ്യമങ്ങൾ udf സ്ഥാനര്തിയെ അനാവശ്യമായി വേട്ടയാടുന്നു
@noush-wg3dj
@noush-wg3dj 8 минут назад
ബിജെപിയിൽ പോകുമെന്ന് പറഞ്ഞാൽ രാഹുൽ മാങ്കൂട്ടത്തിലിനു സീറ്റ് നൽകാതിരിക്കാൻ കോൺഗ്രെസ്സിന് പറ്റില്ലല്ലോ
@subrahmanianmp6509
@subrahmanianmp6509 Час назад
മുരളി കാലഹരണപ്പെട്ട നേതാവ്. എന്നും അധികാര മോഹം. ഇയാൾ ചെല്ലുന്ന സ്ഥലത്തു അത്രയും വോട്ട് കുറയും. മന്ത്രി ആയിട്ട് തോറ്റ നേതാവ്
@shameenajameesh1755
@shameenajameesh1755 3 часа назад
പാലക്കാട് ഡിസിസി കൊടുത്ത കത്ത് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ കൂടി ഒളിപ്പിച്ചുവെച്ചു 😢
@surabhirksurabhi8772
@surabhirksurabhi8772 3 часа назад
പ്രസിഡണ്ട് സതീശന് വിധേയനായി പ്രവർത്തിക്കുന്ന അവസ്ഥാ വിശേഷം.
@nasartkc3478
@nasartkc3478 2 часа назад
സരിൻ ഇല്ലായിരുന്നെങ്കിൽ സിപിഎം വോട്ട് ബിജെപി ക് കൊടുക്കുമായിരുന്നു
@VV-um4tc
@VV-um4tc 2 часа назад
​@@surabhirksurabhi8772രാഹുൽ മാങ്കൂട്ടതിലിൻ്റെ ചാനൽ ചർച്ച കണ്ടിട്ടുള്ള ഒരു കോൺഗ്രസുകാരും രാഹുൽ നിയമസഭയിൽ എത്തരുതെന്നു പറയില്ല. മറിച്ച് സിപിഎം അതു ഏറ്റവും ഭയക്കുന്നുണ്ട് താനും.
@excel123-f9b
@excel123-f9b Час назад
Mathrubhumik entha oru ulsaham
@firosp.p9631
@firosp.p9631 41 минуту назад
മുരളി നമ്പർ one മോയന്ത് 🤣
@josepp5168
@josepp5168 Час назад
Rahul
@vipint3164
@vipint3164 2 часа назад
Le cpm njnglk ithoke aanu charcha😂😂
@shajidp5209
@shajidp5209 3 часа назад
മുരളിയെല്ലാം കോൺഗ്രസിൽ നിന്ന് പുറത്ത് പോയി വന്നതാ ഷാഫിക്ക അങ്ങനെയല്ല ഷാഫിക്ക പറയുന്ന ആൾ മതി കോൺഗ്രസിൽ
@surabhirksurabhi8772
@surabhirksurabhi8772 3 часа назад
ഷാഫി സ്വാർത്ഥൻ. സ്ഥാനങ്ങൾ കിട്ടിയില്ലങ്കിൽ SDPI ൽ എത്തും. സതിയുടെ മൂട് താങ്ങിയാൽ ചാകര എന്നാണ് ചാപ്പിയുടെ കണക്ക് കൂട്ടൽ
@leelammavarghese354
@leelammavarghese354 2 часа назад
CPIM, Poor party, did not get an in born CPIM candidate, not only that, They did not want the burden of one more failure.
@aneeshnair5711
@aneeshnair5711 Час назад
Pokaruth
@muneerlfc9993
@muneerlfc9993 52 минуты назад
Bjp ജയിച്ചാലും വേണ്ടില്ല ഞങ്ങൾക്ക് കോൺഗ്രസിനെ തകർക്കണം എന്നാ ലൈനാണ് cpim ൻ
@babumathai4132
@babumathai4132 3 часа назад
മുരളി ആണ് സ്ഥാനാർഥിയെങ്കിൽ ബിജെപി പാലക്കാട്‌ വിജയിക്കും
@hussainbappu995
@hussainbappu995 3 часа назад
സതീശനും, ഷാഫിക്കും മാത്രമെ മാങ്കൂട്ടത്തിൽ ജയിക്കണമെന്ന് കരുതുന്നുള്ളൂ.... സുധാകരനു തോൽക്കണം എന്നാണ് ആഗ്രഹം രമേശ് ചെന്നിത്തലയ്ക്ക് തോൽക്കണമെന്നാണ് ആഗ്രഹം മുരളീധരൻ തോൽക്കണമെന്ന് തീർച്ചയായും ആഗ്രഹം കരുണാകരന്റെ ഭാര്യ മരിച്ചുപോയ കല്യാണി കുട്ടിക്ക് ഉണ്ടായതാണോ പത്മജ എന്ന ചോദ്യം പാലക്കാട് ആകെ ഉഴുത് മറിയുന്നു
@ivyjacob8025
@ivyjacob8025 Час назад
These channels are just gossip mongers.....
@chandranm8912
@chandranm8912 Час назад
വന്നാൽ മൂന്നാം സ്ഥാനം. വന്നില്ലെങ്കിൽ രണ്ടാം സ്ഥാനം.
@അഭിപ്രായം-ധ5ദ
ഏതൊരാൾക്കും സ്വന്തം അമ്മയെ കുറ്റം പറഞ്ഞാൽ സഹിക്കില്ല അതാണ് മുരളിപറയാതെ പറയുന്നത്
@shajiuk1031
@shajiuk1031 2 часа назад
ഈ മുരളിധരൻ ചത്തില്ലേ
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26